Cool Drinks Episode 03 | അയ്യോ അളിയൻ| Ayyo Aliyan | Comedy Series By Kaarthik Shankar

Поділитися
Вставка
  • Опубліковано 18 лис 2020
  • Cool Drinks Episode 03 | അയ്യോ അളിയൻ| Ayyo Aliyan | Comedy Series By Kaarthik Shankar
    for business inquiries : iamkaarthikshankar@gmail.com
    #kaarthikshankar #cooldrinks
  • Розваги

КОМЕНТАРІ • 3,7 тис.

  • @user-fg8iu9sf9v
    @user-fg8iu9sf9v 3 роки тому +2307

    മിസ്റ്റർനു എന്താ കുഴപ്പം ..., 🤪റെസ്‌പെക്ട് രാവിലെയും ഉച്ചയ്ക്ക് വൈകിട്ട് ഉം കിട്ടും.. നമിച്ചു. 🙏🤭
    ഉപ്പ് ഉണ്ടാകുന്ന വിധം 👌😆😆..
    പുതിയ കുട്ടി സൂപ്പർ ആയി അഭിനയിക്കുന്നു നേരത്തെ അഭിനയിച്ചിട്ടുണ്ടോ..?
    ഫസ്റ്റ് ടൈം ആണോ എങ്കിൽ സൂപ്പർ 👌👌👌👌.
    എനിയ്ക്ക് അത് വിറ്റ് പോയപോയെ ഡൌട്ട് അടിച്ചു.
    അവസാനചിരി ഉത്തങ്ക വല്യച്ചന്റെ പോലെ.. 😁
    ഗോഡ് ബ്ലെസ് യൂ ആൻഡ് ആൾ ടീം ❤️🙏🙏🙏🙏

    • @user-fg8iu9sf9v
      @user-fg8iu9sf9v 3 роки тому +29

      Kaarthik sangar@❤️🙏🙏

    • @mvsplash
      @mvsplash 3 роки тому +24

      Ayyo vann abhinethavaa aah kutty.. ningalk puthum ullond aryatheya 😂😂
      Ithonnualla..ithoke sample abhinayava .. ineem ind kail kure..

    • @surajunnithan9501
      @surajunnithan9501 3 роки тому +11

      Ate ate vere ranginu kittum😝😝😝😝😝😝😝😝😝

    • @bijeeshbahrain8759
      @bijeeshbahrain8759 3 роки тому +8

      😃😃😃😃

    • @SreeharishwerAjith
      @SreeharishwerAjith 3 роки тому +6

      Poleche

  • @Prokallan
    @Prokallan 3 роки тому +1429

    1M😍

  • @DarkBoyGaming
    @DarkBoyGaming 3 роки тому +957

    _അളിയന് ഇവിടെ ഫാൻസ്‌ കുറവാണെന്നു കേട്ട് ഉള്ളതാണോ ഗുയ്സ്‌.._ 😅

    • @atozgaming6170
      @atozgaming6170 3 роки тому +6

      Yes

    • @zahidsalam08
      @zahidsalam08 3 роки тому +6

      Ellayidathum ee minnal Murali comment post cheyyarundo

    • @zahidsalam08
      @zahidsalam08 3 роки тому +3

      Kaztroyude vedioyil kanarund

    • @a-z-a-r5890
      @a-z-a-r5890 3 роки тому +3

      111 like njan like cheythal athu 112 aavum venda athu 111 aayikotte

    • @Jonathan-rx2mw
      @Jonathan-rx2mw 3 роки тому +1

      You again

  • @rimikhan8659
    @rimikhan8659 3 роки тому +266

    അന്നയുടെ ശബ്ദവും അഭിനയവും പെരുത്തിഷ്ടം

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 роки тому +2

      ശബ്ദം അടിപൊളി ❤
      ആക്ടിംഗ് അത്ര പോരാ
      ചില ഭാഗങ്ങളിൽ ഒക്കെ ഓവർ എക്സ്പ്രഷൻ, തുടക്കം ആയതുകൊണ്ടാവാം....

    • @rimikhan8659
      @rimikhan8659 2 роки тому +4

      @@VijeeshP-lu1nu I like Anna. So sweet. Just like our neighbour girl. So cute snd lovely. Natural acting. Love ❤️ u muthe

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 роки тому

      @@rimikhan8659 അതെനിക്കറിയില്ല ചില ഭാഗങ്ങൾ ഒന്നു നോക്കൂ
      ഫൈനൽ എപ്പിസോഡ് ന് മുമ്പ് കാർത്തിക്കിന്റെ വീട്ടിലേക്ക് വരുന്ന സീൻ ഓക്കേ നോക്കു
      ബാഗ് ഒക്കെ ആയി വരുന്ന ഭാഗം..

  • @krishnadaths503
    @krishnadaths503 3 роки тому +462

    കാർത്ത്യായനി മിച്ചർ ഫാക്ടറി....മിഥുനത്തിലെ ദാക്ഷായണി ബിസ്കറ്റ് ഓർമ്മ വന്നു 😂😂😂😂😂

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому +2

      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്, തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ

    • @techtalkwithshan
      @techtalkwithshan 3 роки тому +1

      ua-cam.com/video/uCo8POQgAjo/v-deo.html ❤️

    • @techtalkwithshan
      @techtalkwithshan 3 роки тому +1

      ua-cam.com/video/uCo8POQgAjo/v-deo.html ❤️

  • @-90s56
    @-90s56 3 роки тому +1317

    ഉച്ച സമയത്ത് പ്രേക്ഷകർക്ക് എല്ലാവർക്കും കൂൾ ഡ്രിങ്ക്സ് കൊടുത്ത് തണുപ്പിക്കാൻ കാർത്തിക്ക് മച്ചാൻ എത്തി 🥶😍

    • @sharanram2803
      @sharanram2803 3 роки тому +16

      Poli

    • @aiswaryasebastian3550
      @aiswaryasebastian3550 3 роки тому +16

      Man...U ivdem😁

    • @kaarthik_shankar
      @kaarthik_shankar  3 роки тому +117

      Hehe

    • @vinecreator9745
      @vinecreator9745 3 роки тому +15

      @@kaarthik_shankar എനിക്ക് നിങ്ങളുടെ എല്ലാ വീഡിയോസും ഭയങ്കര ഇഷ്ടാ കട്ട സപ്പോർട്ട് 😍😍👍👍👍

    • @DJRGYT
      @DJRGYT 3 роки тому +6

      @@kaarthik_shankar video kollam

  • @navamikitchen7028
    @navamikitchen7028 3 роки тому +227

    ഇങ്ങിനത്തൊരു അളിയനെ ആർക്കും കിട്ടി കാണത്തില്ല
    സൂപ്പർ 👍❤️

  • @nima.m9851
    @nima.m9851 3 роки тому +216

    1:29 സമാധാനത്തിന്റെ അക്ഷരം വിരലിൽ എണ്ണി നോക്കിയ ഞാൻ 🤣🤗🤗😅

  • @nike7503
    @nike7503 3 роки тому +131

    ഫസ്റ്റ് ആശാനേ നേരത്തെ മനസ്സ്സിലായി എന്നാൽ 2 nd ആശാൻ പ്വോളിച്ചു 😄😄😄😄😄👍👍

  • @shaakisha286
    @shaakisha286 3 роки тому +290

    അന്നക്ക് ഫാൻസൊന്നുമില്ലേ
    അന്നയുടെ അഭിനയം pwoli👍😍

  • @CaptainCleetus
    @CaptainCleetus 3 роки тому +434

    *ഷമ്മീടെ ശിഷ്യനായ ഇജ്ജാതി സൈക്കോ അളിയന്‍...Full Unlimited Comedy...* 😂 😂 *Karthik ആണ്ണാ കിടുക്കി.....*

    • @edenblumoon4167
      @edenblumoon4167 3 роки тому

      ua-cam.com/video/8q4P6CyjwMY/v-deo.html♥️♥️♥️

  • @muhammedjishad8510
    @muhammedjishad8510 3 роки тому +180

    3:04 status മുഴുവൻ ഇപ്പൊ ഇതാണ്.. 🤪🤪

  • @achudilu6488
    @achudilu6488 2 роки тому +26

    ഈ actress അല്ലേ കന്യാധാനം സീരിയലിലെ അനുപമ ❤️

  • @oruthalaraavanan
    @oruthalaraavanan 3 роки тому +227

    നായികയുടെ വോയ്‌സ് കിടിലൻ....ഡബ്ബിങ്ങിൽ പൊളിക്കും,..... അഭിനയവും സൂപ്പർ 🌹അളിയൻ വേറെ ലെവൽ

    • @upon8444
      @upon8444 3 роки тому +3

      🕺🕺🕺

    • @edenblumoon4167
      @edenblumoon4167 3 роки тому +1

      ua-cam.com/video/8q4P6CyjwMY/v-deo.html♥️♥️♥️

  • @sreejithpc19
    @sreejithpc19 3 роки тому +255

    "ജൈവ മിച്ചർ "എന്ന് പറഞ്ഞപ്പോ ഇത്രേം കരുതിയില്ല... 😜👌👌

  • @mohdnajeeb4667
    @mohdnajeeb4667 3 роки тому +176

    കടലീന്ന് ഓസ് വഴി വെള്ളം ടെറസ്സിൽ എത്തിച്ചു ഉപ്പ് മാന്തുന്ന ആ scene കൂടി ആവാർന്നു, 😂🔥

  • @romejoez8066
    @romejoez8066 3 роки тому +67

    Had a good laugh... Well that's the main point of watching ''to get relaxed'' ... That work is perfectly done... Had a great time... All the best guys...

  • @DujohnJose
    @DujohnJose 3 роки тому +158

    വർഷത്തിൽ ഒരിക്കൽ ഉള്ള കുളിയല്ലേ ചേച്ചി. അത് മുടക്കിയാൽ പിന്നെ ആർക്കായാലും ദേഷ്യം വരൂലേ 🤣🤣🤣

  • @navuronaldo7329
    @navuronaldo7329 3 роки тому +32

    നായിക പൊളി 🥰🥰👌👌👌sound നമിത പ്രമോദിന്റെ ആണല്ലോ 🙄

  • @TravelBro
    @TravelBro 3 роки тому +69

    അളിയൻ .... സൈക്കോ പൊളിച്ചു
    കാർത്തിക് പിന്നെ വിട്ട് പോയതലറ്റോ ... also wife ... പണ്ടേ സൂപ്പർണലോ

  • @showtimewithanandur9194
    @showtimewithanandur9194 3 роки тому +154

    എഴങ്കുളത്തുനിന്നു ഇടത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീടു അല്ലേ 😂അപ്പോ ശെരി
    ആ കുളം കഴിഞ്ഞട്ടല്ലേ 👍🥰

    • @kaarthik_shankar
      @kaarthik_shankar  3 роки тому +34

      Haha kalakkii

    • @user-ch3kc1hc1y
      @user-ch3kc1hc1y 3 роки тому +3

      @@kaarthik_shankar ഏനാത്തോട്ടു തിരിയുന്ന വഴിയിലാണോ അതോ കൊടുമണ്ണിലോട്ടു തിരിയുന്ന വഴിയിലാണോ??🤔

    • @jibuvarghese3422
      @jibuvarghese3422 3 роки тому +2

      Super acting i like it very much climax polichu

    • @dharanimanoharan9503
      @dharanimanoharan9503 3 роки тому +1

      Why india is still a developing country
      ua-cam.com/video/ebJ8oOP5fTI/v-deo.html👆🥺🙄😭

    • @annerubyjose1008
      @annerubyjose1008 3 роки тому +2

      @@user-ch3kc1hc1y left il kodumon alle... athaakum

  • @lo___l
    @lo___l 3 роки тому +287

    കടലിൽ നിന്ന് ഓസിട്ട് വെള്ളം വലിക്കാം.. അത് ടെറസിൽ കേറ്റിയിടാം ഉണങ്ങുമ്പോൾ തൂമ്പയ്ക്ക് വലിക്കാം..... 😂😂യ്യോ.....ഇജ്ജാതി

    • @kaarthik_shankar
      @kaarthik_shankar  3 роки тому +34

      😀😍😍😀😀😍😀😍

    • @arunjoseph8367
      @arunjoseph8367 3 роки тому +4

      😂😂😂🤣🤣🤣🤣🤣

    • @sreebusreedhar1181
      @sreebusreedhar1181 3 роки тому +3

      Adoor aduth ethu kadal? Please reply

    • @muhsinaninu5457
      @muhsinaninu5457 3 роки тому +2

      @@kaarthik_shankar ammayum monum series venam

    • @dharanimanoharan9503
      @dharanimanoharan9503 3 роки тому +1

      Why india is still a developing country
      ua-cam.com/video/ebJ8oOP5fTI/v-deo.html👆🥺🙄😭

  • @Travell226
    @Travell226 3 роки тому +112

    ഉപ്പും മുളകും ഓർമ്മവരുന്നു
    അഹാ pazhaya ബാലു ശ്രീക്കുട്ടൻ കൂട്ടുകെട്ട് 😜😜😜😜😂😍😍😍

  • @aswathiachu6608
    @aswathiachu6608 2 роки тому +12

    ഈ അന്ന നമ്മുടെ അനുപമ അല്ലേ

  • @lekshmimanmadhan
    @lekshmimanmadhan 3 роки тому +1194

    അമ്മയേം വല്യച്ഛനേം മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ ✋️✋️✋️

  • @AH-qk2ts
    @AH-qk2ts 3 роки тому +423

    ഇത് എത്രയും പെട്ടെന്ന് 1 M അടിപ്പിക്കണം ,,,അല്ലേൽ അവൻ yutube കത്തിക്കും

    • @techtalkwithshan
      @techtalkwithshan 3 роки тому

      ua-cam.com/video/uCo8POQgAjo/v-deo.html ❤️

    • @rolex279
      @rolex279 3 роки тому +4

      🎅🎅🎅 Happy Christmas

  • @jihasmt3765
    @jihasmt3765 3 роки тому +178

    ഓർഗാനിക്ക് മിച്ചർ ഒരു പാക്കറ്റ് കിട്ടുമോ 😜😜

  • @bustlebabies
    @bustlebabies 3 роки тому +255

    ചേട്ടന്റെ അടുത്ത് ഷോർട്ട് ഫിലിമിൽ ഒരു ചെറിയ ചാൻസ് തന്നാൽ നന്നായിരുന്നു .☺️☺️☺️☺️☺️☺️

  • @hananpgd235
    @hananpgd235 3 роки тому +150

    കഴിഞ്ഞ രണ്ട് എപിസോഡുകളും വളരേയധികം ആസ്വാദകരമായിരുന്നു...
    ഈ എപിസോഡും മൂന്ന് പേരും കൂടി പൊളിച്ചടുക്കി🔥🔥💯

    • @hananpgd235
      @hananpgd235 3 роки тому +2

      @Anusha Anushuzz
      Ooii😉

    • @hananpgd235
      @hananpgd235 3 роки тому +1

      @Anusha Anushuzz
      Mmm
      പരമ സുഖം😁💞🙂

    • @its_anitta
      @its_anitta 3 роки тому +1

      Pinnallah😆

    • @hananpgd235
      @hananpgd235 3 роки тому +1

      @@its_anitta
      😉😁

  • @CaptainCleetus
    @CaptainCleetus 3 роки тому +123

    *കാർത്തിക്കണ്ണാ ഒന്ന് നോക്കിയിരുന്നോ ഈ ക്ലീറ്റൂവാ പറയുന്നേ ഇത് Trendingൽ ഇടം പിടിച്ചിരിക്കും.....*

  • @OMGaneshOmanoor
    @OMGaneshOmanoor 3 роки тому +99

    🤣🤣🤣🤣👍
    1M സബ്സ്ക്രൈബേഴ്സിലേക്ക് ഏതാനും നാളുകൾ മാത്രം.

  • @meghasarish2662
    @meghasarish2662 3 роки тому +60

    അയ്യോ ഇപ്പോഴാ കാണുന്നെ മിസ്സ്‌ ആയി പോയി എന്നാലും കിടു 😍😍😍

  • @Shzann1
    @Shzann1 3 роки тому +133

    അങ്ങനെ 1മാസത്തോളം ഉള്ള കാത്തിരിപ്പിനോടുവിൽ അവർ തിരിച്ചെത്തിയിരിക്കുകയാണ് സൂർത്തുക്കളെ 🤩

  • @safarchalo658
    @safarchalo658 3 роки тому +327

    മലയാള സിനിമയിലെ രണ്ട്‌ സൈക്കോകിരിക്കട്ടെ ഇന്നത്തെ like

    • @jineeshcherian5587
      @jineeshcherian5587 3 роки тому +1

      Brahmaram lalettan adhu kazhinje ullo e psychos 😊

    • @ansifraihanath7631
      @ansifraihanath7631 3 роки тому

      Xxx

    • @RahulRaj-ol1dd
      @RahulRaj-ol1dd 3 роки тому +2

      @@jineeshcherian5587 ബ്രമരം മാത്രമല്ല മോനുസേ സദയം അത് മറന്ന് പോയോ

  • @ChristyDenny
    @ChristyDenny 3 роки тому +28

    Angane cool drinks um mom and son um onnichirikkunnu suhurthukkaleee🎉🎉🎉🎉

  • @amalnadh9608
    @amalnadh9608 3 роки тому +63

    കത്തിക്കൽ ഒരു ഹോബി ആണല്ലേ ,Variety കത്തിക്കൽ ആയിപൊയി 😂

  • @Subisubeesh87
    @Subisubeesh87 3 роки тому +61

    കാർത്തിക് സഹോ പൊളിച്ചു അവസാനം അടിപൊളി അമ്മയെയും വല്യച്ഛനെയും മിസ്സ് ചെയ്യുന്നുണ്ട് ശരിയ്ക്കും

  • @maryamzerah9133
    @maryamzerah9133 3 роки тому +787

    അന്ന സംസാരിച്ചപ്പോ നമിതാ പ്രമോദിനെ ഓർത്തത്‌ ഞാൻ മാത്രമാണോ😛😛😛

  • @sss17711
    @sss17711 3 роки тому +27

    വെറും 2k 😁
    1 Million Subscribers 😊

  • @ShadowMGS
    @ShadowMGS 3 роки тому +224

    Status കണ്ട് വന്നവർ ഉണ്ടോ 😂👌

  • @lo___l
    @lo___l 3 роки тому +381

    നോട്ടിഫിക്കേഷൻ വന്നപ്പോൾ ഓടി ചാടി വീഡിയോ കാണാൻ വന്നവർ ആരൊക്കെ?? 😂

  • @sankaranvlogs2342
    @sankaranvlogs2342 3 роки тому +1553

    🤩🤩🤩

  • @jabirhussain9256
    @jabirhussain9256 3 роки тому +12

    കാർത്തി ഏട്ടൻ and അഞ ചേച്ചി കിടു കെമിസ്ട്രി ❤❤

  • @sunilparamatt8573
    @sunilparamatt8573 3 роки тому +18

    6:22 😂😂 track changing

  • @vichuvattan8888
    @vichuvattan8888 3 роки тому +205

    ഇതിന് ലൈക്ക് അടിച്ചില്ലേൽ അളിയൻ നമ്മളേം കൂടി കത്തിക്കുമെന്നാ തോന്നുന്നെ.... അമ്മാതിരി ആശാന്മാർ ആണല്ലോ...

  • @muhshafeekeee29
    @muhshafeekeee29 3 роки тому +257

    സൈക്കോസിസ് പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട് ഈ കത്തിക്കല് ആദ്യമായിട്ട്..😜😜

    • @edenblumoon4167
      @edenblumoon4167 3 роки тому

      ua-cam.com/video/8q4P6CyjwMY/v-deo.html♥️

    • @techtalkwithshan
      @techtalkwithshan 3 роки тому

      ua-cam.com/video/uCo8POQgAjo/v-deo.html ❤️

    • @techtalkwithshan
      @techtalkwithshan 3 роки тому

      ua-cam.com/video/uCo8POQgAjo/v-deo.html ❤️

  • @Drink_Love_666
    @Drink_Love_666 3 роки тому +8

    വേപ്പിലക്ക് പകരം കഞ്ചാവിട്ട അളിയന്റെ മനസ്സ് ആരുംകാണാതെ പോകരുത് 😇

  • @user-qu8tg8xw1b
    @user-qu8tg8xw1b 3 роки тому +6

    എജ്ജാതി അളിയൻ 😂😂😂Karthiketta ശെരിക്കും നിങ്ങൾ രണ്ടു പേരും നല്ല കെമിസ്ട്രി ആണ്... അഭിനയിക്കുകയല്ല ജീവിക്കുകയാ..... ജീവിതത്തിൽ രണ്ടാളും ഒരുമിച്ചാൽ spr😍😍😁

  • @oruadaarpetsstory
    @oruadaarpetsstory 3 роки тому +1635

    Hi chettaa✌️✌️

  • @ammus4518
    @ammus4518 3 роки тому +44

    3:36 ശെരിക്കും മൂത്താശാൻ തന്നെ 🤣🤣🤣 എത്ര വലിയ psycho ആണെന്ന് കാണിച്ചു തന്ന that director brilliance 🤣🤣

  • @bepositive4044
    @bepositive4044 3 роки тому +16

    ക്ലൈമാക്സ്‌ 👌👌ചിരി കണ്ടിട്ട് കറിവേപ്പില ഒരെണ്ണം ഉള്ളിൽ പോയപോലുണ്ടല്ലോ

  • @sam-oj2mw
    @sam-oj2mw 3 роки тому +8

    പൊളിച്ചു മച്ചന്മാരെ . ചിരിച്ചു ഒപ്പടോരുങ്ങി .. keep going all the very best

  • @singleslidepresentation1525
    @singleslidepresentation1525 3 роки тому +52

    Good episode. All of your acting is good. Especially that girl rocked. She is beautiful and talented.

  • @leninbenchamin1002
    @leninbenchamin1002 3 роки тому +78

    4:20 പ്രിൻസിയെ
    ഞങളുടെ കൂട്ടര് ആണലോ അവൾക് യോഗം ഇല്ല 🤣🤣🤣

  • @abhilashgr9947
    @abhilashgr9947 3 роки тому +22

    Kidu michar recepy. Othiri ishtaayi, ithrayum predikshichillla.😍🤣

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому +2

      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്, തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ,

  • @traveldiarymedia9476
    @traveldiarymedia9476 3 роки тому +58

    മൂത്താഷാൻ എന്നു പറഞ്ഞപ്പോ എന്റെ മനസിൽ വന്നതാണ് ലാൽ legends😁

  • @roundingguppyworld5323
    @roundingguppyworld5323 3 роки тому +52

    ഇന്നത്തെ ലൈക്ക് കാർത്യായനിക്ക്‌ 😅😅🤣🤣😆

  • @abhilashkrishnan1008
    @abhilashkrishnan1008 3 роки тому +57

    Karthik shankar ഭാവിയിൽ superstar ആകും

    • @MarvelNerd
      @MarvelNerd 3 роки тому +1

      @GAME WITH SHADOW Kure kashtapettathanenkil views thanne varulle????

  • @rahulthomas901
    @rahulthomas901 3 роки тому +39

    7:04 വീട് അടൂർ എന്നല്ലേ പറഞ്ഞത്..പത്തനംതിട്ട ജില്ലയിൽ പോലും ഒരു കടൽ ഇല്ല..പിന്നെ എവിടെ അടുത്തു നിന്ന് വാരുന്ന കാര്യമാണ് ഈ പറഞ്ഞത്?🙄

    • @Vishnu-cg6li
      @Vishnu-cg6li 3 роки тому +2

      Machane avn physco ane...😂

    • @rahulthomas901
      @rahulthomas901 3 роки тому +3

      @@Vishnu-cg6li psycho alatha puli athe kete samadikune kandile..kadhayil chodyam ilalo😂..chumma erikate

    • @Vishnu-cg6li
      @Vishnu-cg6li 3 роки тому

      @@rahulthomas901 😂 yes movieyil questions illa

    • @thatomnivert1513
      @thatomnivert1513 3 роки тому

      Adoorn aduthallio Kayamkulam avdunn edukkunne kaaryam aarikkum😂😂😂🤭

  • @shemishemi682
    @shemishemi682 2 роки тому +2

    നായികയുടെ sound നമിത പ്രമോദിന്റെ sound പോലെ തോന്നി

  • @TORONTOGAMING
    @TORONTOGAMING 3 роки тому +194

    ലോക് down special mother and son episode ഇഷ്ടപെട്ടവർ like
    Adi🤩🤩🤩😘🥰🥰🥰🥰🥰🤔🥰

  • @sjjcreation2853
    @sjjcreation2853 3 роки тому +369

    This channel will Hit 1 million 😃😃

    • @kaarthik_shankar
      @kaarthik_shankar  3 роки тому +95

      😀😀😀😍😍😍😍😍😍

    • @sjjcreation2853
      @sjjcreation2853 3 роки тому +12

      😍😄

    • @AnuAbi2004
      @AnuAbi2004 3 роки тому +2

      @@kaarthik_shankar yes

    • @kiranst303
      @kiranst303 3 роки тому +2

      Definitely it will hit and me too hitted 🙄

    • @suhaiiii.__
      @suhaiiii.__ 3 роки тому +1

      *ട്രോൾ രാജാവ് ഉബൈദ് ഇക്കയുടെ ഇന്റർവ്യൂ ട്രോൾ 😂* ua-cam.com/video/ylut4jSwbUg/v-deo.html

  • @poojakrishna7188
    @poojakrishna7188 3 роки тому +10

    Solpam late..... ennalum fresh fresh😍😍😍😍😍😍😍😍😍😍

  • @RAJ-fb3ps
    @RAJ-fb3ps 3 роки тому +3

    അടൂർ ഏഴംകുളം ... നിങ്ങടെ വീട്ടിൽ വന്നായിരുന്നു.... എൻ്റെ വീട് നിങ്ങളുടെ വീടിൻ്റെ 4 വീട് അപ്പുറത്താണ് 😁😁

  • @ashfaquedhl3126
    @ashfaquedhl3126 3 роки тому +181

    കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ഉണ്ടോ
    യെന്നും യെല്ലോ 💛💛💛💛💛💛

    • @footballphilosopher8266
      @footballphilosopher8266 3 роки тому +1

      പിന്നല്ല

    • @muhammednaseefk
      @muhammednaseefk 3 роки тому +4

      ഇതൊക്കെ ഇത്ര ചോദിക്കാനുണ്ടോ.....
      കട്ട ഫാൻ 💛💛💛

    • @footballphilosopher8266
      @footballphilosopher8266 3 роки тому +2

      @@muhammednaseefk ഇന്നത്തെ കളി ആരു ജയിക്കും?

    • @suhaiiii.__
      @suhaiiii.__ 3 роки тому +1

      *ട്രോൾ രാജാവ് ഉബൈദ് ഇക്കയുടെ ഇന്റർവ്യൂ ട്രോൾ 😂* ua-cam.com/video/ylut4jSwbUg/v-deo.html

    • @ottakkannan_malabari
      @ottakkannan_malabari 3 роки тому +1

      എന്നും മഞ്ഞയാകുമോ എന്നെങ്കിലും പച്ച കത്തുമോ? ആവോ ?

  • @anjuom9589
    @anjuom9589 3 роки тому +212

    ഇതു പോലെ മിക്സ്ച്ചർ ഉണ്ടാക്കി ആരും ചരിത്രം സൃഷ്ടിച്ചു കാണില്ല ......bro.......👌🤣😂

    • @akhimusical874
      @akhimusical874 3 роки тому

      നിങ്ങൾ ഇന്നുവരെ കേൾക്കാത്ത രീതിയിൽ ഞാൻ compose ചെയ്ത പാട്ടുകൾ കേൾക്കണോ...,?Welcome to my channel..🥰🥰🙏....

  • @abhinandhu5850
    @abhinandhu5850 3 роки тому +21

    Status kand vannavar undo evide camon🙋‍♂️

  • @prajikm6107
    @prajikm6107 3 роки тому +23

    കാർത്തിക് ഏട്ടനെ സിനിമാക്കാര് വിളിച്ചില്ലേ...... പൊളിച്ചു ട്ടോ

  • @Jasmine-yd7pu
    @Jasmine-yd7pu 3 роки тому +433

    അമ്മയെ മിസ്സ്‌ ചെയ്യുന്നവരുണ്ടോ 🔥
    👇👇👇

  • @UNNIZTECHVLOG
    @UNNIZTECHVLOG 3 роки тому +363

    അമ്മയുടെ ഫാന്‍സ് ഉണ്ടോ?
    👇👇

  • @-90s56
    @-90s56 3 роки тому +9

    അങ്ങനെ 1 മില്യൺ സബ്സ്ക്രൈബേർസ് തികച്ചു ഈ വിഡിയോയും ചാനലും ഒരുപോലെ 1 മില്യൺ തികഞ്ഞു 🤗❤️

  • @rijuriju1521
    @rijuriju1521 3 роки тому +13

    അവസാനത്തെ ചിരി സൂപ്പർ 😄😄

  • @krishhhh8877
    @krishhhh8877 3 роки тому +66

    Upload ചെയ്തു 1 min ഉള്ളിൽ വന്നു. ഇന്നെങ്കിലും ഒരു hi തരുവോ plzzz....
    2 വർഷത്തിൽ കൂടുതലായി ഒരു hi ചോദിക്കുന്നു.. ഇത്‌ വരെ ഒരു like പോലും കിട്ടീല..
    ഇന്നെങ്കിലും.........????😍😍

  • @deckardshaw7270
    @deckardshaw7270 3 роки тому +442

    Aliyan psycho
    Wife extreme psycho😂😂

    • @mvsplash
      @mvsplash 3 роки тому +4

      Jenmanaa angana avalu

  • @nizar___ot9056
    @nizar___ot9056 2 роки тому +3

    1M. അനു ഫാൻസ്‌ 😘

  • @vishnuvs9450
    @vishnuvs9450 3 роки тому +20

    Whatsapp status കണ്ട് വന്നവർ ഉണ്ടോ എന്നെ pole😅

  • @Adhi7306
    @Adhi7306 3 роки тому +346

    ഈ ബിസിനസിന് ഞാൻ സമ്മതിച്ചാൽ നീയെനിക്ക് റെസ്പെക്ട് തരുമോ.
    രാവിലെയും ഉച്ചക്കും വൈകീട്ടും തരും🤣🤣🤣

  • @RAHULR-uf4vh
    @RAHULR-uf4vh 3 роки тому +57

    Unexpected climax which cannot be thinkable..... After long years, a climax twist which cannot be expected... Go on, I liked it.

  • @jitheshrajm3091
    @jitheshrajm3091 3 роки тому +56

    A Famous Underrated UA-camr in Kerala ❤️

    • @anandakrishnan2358
      @anandakrishnan2358 3 роки тому +1

      Seriya under rated aanu pulli athirikkate mon etra subscribers und bayangara famous alle mon . Eda naari comments ittu ondakane ninne kond kollu

    • @gratefullady9586
      @gratefullady9586 3 роки тому +1

      @@anandakrishnan2358 ente ponn chetta “underrated “ kond udheshikkunnath arhikkunna angeekaaram kittiyittillennaa...

    • @anandakrishnan2358
      @anandakrishnan2358 3 роки тому +1

      @@gratefullady9586 arhikkunna angekarrm kittatha youtubersinu freak perittuthudegiyo

    • @gratefullady9586
      @gratefullady9586 3 роки тому +2

      @@anandakrishnan2358 ath freak peronnumalla ...inganeyulla situationl upayogikkunna common English word aan...Athe pole oraavashyavum illathe vaazhthappedunnavare “overrated” ennum parayaarund...

    • @sameerajassir510
      @sameerajassir510 3 роки тому +1

      @@gratefullady9586 polich

  • @arunks3083
    @arunks3083 3 роки тому +8

    1:00 camera man oru killadi thanne🔥🔥🔥🔥

    • @arkdroid4837
      @arkdroid4837 3 роки тому +2

      Ende channel onnu subscribe chaiyo please

  • @niyazcc
    @niyazcc 3 роки тому +64

    *എന്റെ മച്ചാനെ ക്രിയേറ്റിവിറ്റി സമ്മതിച്ചിരിക്കുന്നു*
    *ഇത് തന്നെയാണ് നിങ്ങളുടെ വിജയം* 💯
    *ക്ലൈമാക്സ് കലക്കി* 😂

  • @Motivacion_dialy
    @Motivacion_dialy 3 роки тому +150

    ഏഴംകുളത്ത് ഇടതൊട്ട് നാലാമത്തെ വിട് തിരഞ്ഞു നടക്കുന്ന ഏഴംകുളത്ത് വീട് ഉള്ള ഞാൻ 😇😒😢🥺

    • @NismoYT
      @NismoYT 3 роки тому +4

      വട്ടാണല്ലേ 😄

  • @renew6284
    @renew6284 3 роки тому +23

    Chechi de acting adipoli aanu..😍 Chetan de acting ichiri originality kurava😁

  • @zeltron
    @zeltron 3 роки тому +14

    Adoor🔥🔥🔥🔥🔥🔥

  • @vijeshkarunakaran6216
    @vijeshkarunakaran6216 3 роки тому +40

    എന്റെ പൊന്ന് കാർത്തിക് മച്ചാനെ പൊളിച്ച് അടുക്കി മൂന്നാളും,,, നിങ്ങൾ ഇവിടെങ്ങും ജനിക്കേണ്ടേ ആളെ അല്ല ❤❤❤❤❤

  • @gangaprasannan6659
    @gangaprasannan6659 3 роки тому +5

    Aaa chechiyude sound Namitha pramodine pole undalle💯❤️

  • @manjithts
    @manjithts 3 роки тому +6

    അളിയൻ്റെ ആക്ടിംഗ് പോര.. ബാക്കി 2 പേരും എപ്പോഴും പോലെ പൊളിച്ച് 👍😁

  • @abhidevuvlogs8291
    @abhidevuvlogs8291 3 роки тому +164

    കാർത്തിക്ക് ചേട്ടൻ പത്തനംതിട്ടക്കാരനാണോ ?
    പത്തനംതിട്ട 🔥🔥🔥🔥💗💗💗💗

    • @kaarthik_shankar
      @kaarthik_shankar  3 роки тому +33

      yeahhh

    • @mahesh-mkmkavumpadans9885
      @mahesh-mkmkavumpadans9885 3 роки тому +2

      Ath thanne..

    • @rofinchempakassery6247
      @rofinchempakassery6247 3 роки тому

      എന്റെ videos കൂടി ഒന്ന് കാണാമോ? 😊
      കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്, തീർച്ചയായും ഇഷ്ട്ടപെടും.
      ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ

    • @abhidevuvlogs8291
      @abhidevuvlogs8291 3 роки тому

      @@rofinchempakassery6247 Ok

    • @nikhilaelsa1879
      @nikhilaelsa1879 3 роки тому

      Eezhamkulam😇

  • @nairvimala7001
    @nairvimala7001 3 роки тому +24

    Was waiting for this since last episode!!
    Lots of lovee and respect!!♥️♥️♥️
    Wishing for 1M soon and more to come...

  • @Hari-or7et
    @Hari-or7et 3 роки тому +35

    1 Million subscribers. Congrats man...😍🔥🔥

  • @aruntr8242
    @aruntr8242 3 роки тому +4

    അന്നെടെ സൗണ്ട് ഞാൻ പ്രകാശനിലെ നായികയുടെ സൗണ്ട് പോലുണ്ട്

  • @Ashwathyok
    @Ashwathyok 3 роки тому +996

    ലൈക് അടിക്കുമ്പോൾ നീല നിറം വരാത്തവരുണ്ടോ?........😆

  • @HANANPGD
    @HANANPGD 3 роки тому +59

    Episode ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല.😍
    *1 Million Subscribers Loading* 🔥🔥

    • @HANANPGD
      @HANANPGD 3 роки тому

      @Aiwin tech 😁😉

  • @autominds2449
    @autominds2449 3 роки тому +21

    വളിയാ ...വീട് കത്തിക്കാൻ ആള് വരുന്ന് ഒന്ന് വേഗം വാ ...😂

  • @VinodKumar-sp6ed
    @VinodKumar-sp6ed 3 роки тому +11

    12:00 Anna kurach cool drinks edukatte 😂😂

  • @gaminglegend3923
    @gaminglegend3923 3 роки тому +66

    Principal ne snehiche adiyathe all😂😂😂

  • @sidharthk1134
    @sidharthk1134 3 роки тому +52

    Last scene expression polichu 😘

  • @maluskalavara7119
    @maluskalavara7119 3 роки тому +27

    കലക്കി അഭിനയം കാർത്തിക് ചേട്ടാ 🤣🤣🤣🤣🤣സിരിച്ചു സത്തു

  • @serialsmash8857
    @serialsmash8857 3 роки тому +5

    Aliyan premicha pennu :- principal 😂😂❤️

  • @nivedyabiju1461
    @nivedyabiju1461 3 роки тому +267

    My favourite short film I am a big fan Karthik Shankar fan Adi like