Mom and Son Comedy Video 2 | by Kaarthik Shankar

Поділитися
Вставка
  • Опубліковано 20 сер 2024
  • Mom and Son Comedy Video 2 | by Kaarthik Shankar #comedy #momandson

КОМЕНТАРІ • 200

  • @sreenitcr810
    @sreenitcr810 6 місяців тому +298

    അപൂർവ്വമാണ് ഇത്രയും നല്ല സ്വഭാവികമായി അഭിനയിക്കാൻ കഴിയുന്ന അമ്മമാർ 👌

    • @kaarthik_shankar
      @kaarthik_shankar  6 місяців тому +12

      Thnq

    • @nidhiraj720
      @nidhiraj720 6 місяців тому +3

      Sathyam 😍

    • @shafeenmohamedunny
      @shafeenmohamedunny 6 місяців тому +1

      സിനിമയിൽ എടുക്കണം

    • @Entha391
      @Entha391 6 місяців тому +1

      ഇതാരാണ് അമ്മാവന്റെ role ചെയ്യുന്ന ആൾ

    • @devanadhg1131
      @devanadhg1131 2 місяці тому

      Swabhavikam 😅

  • @SiniNoufal
    @SiniNoufal 6 місяців тому +111

    "Ente cuteness kanditt"😂😂

  • @ganeshmungath7325
    @ganeshmungath7325 6 місяців тому +67

    കാർത്തിക് 'അമ്മ എന്താ പറയണ്ടേ ...പത്മരാജന്റെ യൊക്കെ കാലതാരുന്നേൽ എവിടെയോ എത്തേണ്ടുന്ന ഒരു കലാകാരി ..സ്വാഭാവികമായ അഭിനയം ..ഉറപ്പായും സത്യേട്ടന്റെ പടത്തിൽ ഉണ്ടാവും നീ നോക്കിക്കോ ...❤❤❤

  • @ArakkalAbu.
    @ArakkalAbu. 6 місяців тому +42

    KPAC ലളിതചേച്ചിക്ക് പകരം മലയാള സിനിമയിലേക്ക് കാർത്തിക്കിന്റെ അമ്മ ഒരു മുതൽക്കൂട്ടകും

  • @ITs.Me-Resh
    @ITs.Me-Resh 6 місяців тому +399

    ഇപ്പൊ കാർത്തിക്കിന്റെ അമ്മ എന്ന് പറയുന്നതിനേക്കാൾ ഇഷ്ടം ഭാവാനിയമ്മ എന്ന് പറയുന്നതാ

    • @Hadisheriff
      @Hadisheriff 6 місяців тому +1

      Ee thallayude bavaaani ennano

    • @revathybaiju9003
      @revathybaiju9003 6 місяців тому +1

      അതെന്താ

    • @MessAlbin
      @MessAlbin 6 місяців тому +18

      ഉപ്പും മുളകിലെ പുതിയ ഭവാനി 'അമ്മ ആയിട്ട് വന്നത് കർത്തിക്കിന്റെ 'അമ്മ ആണ്. (അറിയാത്തവർക്ക് ആയി☺️)

    • @faizafami6619
      @faizafami6619 6 місяців тому +29

      @@HadisheriffKurachu respectaavam, veettilum ingane aano vilikkunne

    • @Hadisheriff
      @Hadisheriff 6 місяців тому

      @@faizafami6619 aytta velya maharani atttanallo.. Onn ppoda cheel chekkkaa... Nee eathada vanameee.. Eatho ammmavan aanennn thonnunnu😂

  • @sheebajaison1489
    @sheebajaison1489 6 місяців тому +30

    ആദ്യമായി കണ്ടതാണ് ഇഷ്ടപ്പെട്ട്.. 👌👌അമ്മ സൂപ്പർ 👌👌❤

  • @seemaanil51
    @seemaanil51 6 місяців тому +42

    അമ്മയും മോനും കലക്കി... നമ്മുടെ അമ്മാവൻ എന്തിയെ.... ❤️❤️❤️😘😘😘

    • @kaarthik_shankar
      @kaarthik_shankar  6 місяців тому +11

      VARUM! VARUM

    • @danithomas5393
      @danithomas5393 6 місяців тому +2

      ​@@kaarthik_shankar veliyachan undele oru ethullu... Biriyaniku masala pole....

    • @binusolomon3670
      @binusolomon3670 6 місяців тому

      Orupad miss cheyyunnund​@@kaarthik_shankar

    • @remiraj2718
      @remiraj2718 6 місяців тому

      അമ്മയും മോനും നന്നായി... എന്നാലും പഴയത് പോലെയില്ല.. അച്ഛനും അമ്മാവനും മിസ്സ്‌ ചെയ്യുന്നുണ്ടേ ❤❤❤

  • @Merlinswapna
    @Merlinswapna 6 місяців тому +13

    Cuteness kand kalyanem😂😂😂😂😂

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 6 місяців тому +28

    വല്യച്ഛന്റെ അഭാവം ഉണ്ട്... കാർത്തി ❤........ അമ്മ സൂപ്പർ

    • @kaarthik_shankar
      @kaarthik_shankar  6 місяців тому +10

      varum... pedikkandaaa

    • @shreyakrishnaoffcial2948
      @shreyakrishnaoffcial2948 6 місяців тому +2

      ❤​@@kaarthik_shankar

    • @jremyajremya3780
      @jremyajremya3780 6 місяців тому +1

      Varuthanne chettaaa... Valyachanteyum fan aaannu kettoo​@@kaarthik_shankar

    • @nisha77779
      @nisha77779 6 місяців тому

      വല്യച്ഛൻ കൂടി ഉണ്ടാരുന്നേൽ പൂർണമായേനെ ❤

  • @Theayishashow
    @Theayishashow 6 місяців тому +15

    Super
    Bayankara cuteness ind😂😂😂😂

  • @jamshidajamshi4639
    @jamshidajamshi4639 6 місяців тому +7

    അങ്ങനെയാണെങ്കിൽ ഒളിച്ചോടാൻ റിസ്ക് ആയിരിക്കും 😂😂😂

  • @geethashridharan7749
    @geethashridharan7749 6 місяців тому +2

    i liked the mom...she is literally good actor...😂😂😂

  • @sweetguy1434u
    @sweetguy1434u Місяць тому +3

    Sometimes, I feel you made a big mistake, leaving this channel and going to do another movie. You were rising like a sunrise. Hope your decision helped you financially and makes it better for you. You are a good person.

  • @soniyavarghese07
    @soniyavarghese07 6 місяців тому +4

    എന്താണ് കാർത്തി എല്ലാവരും അമ്മ യെ പറ്റി മാത്രമാണല്ലോ പറയുന്നത്.മോനെ ആരും മൈൻഡ് പോലും ചെയ്യുന്നില്ല 😊ഞാനും പറയാം അമ്മ സൂപ്പർ ആണ് കേട്ടോ🥰

  • @aswanisajith7264
    @aswanisajith7264 6 місяців тому +4

    Vdo kanum mune like❤.. ammaku vendi

  • @sajilaanoop24
    @sajilaanoop24 6 місяців тому +3

    അമ്മയെ ഞാൻ thazhathu kulakkada ambalathil vachu kandarunnu, അമ്മ എന്റെ aduthu irunnanu choru kazhiche.. Achanum koode undarunnu... Love you Amma❤❤❤❤❤❤❤❤

  • @saumyasivan9487
    @saumyasivan9487 6 місяців тому +13

    Cuteness boy 😄👍god bless you 🙏

  • @anjuf5780
    @anjuf5780 6 місяців тому +3

    Ammaye orupadishtamanu.... natural beauty...❤❤

  • @Shushuvklm
    @Shushuvklm 6 місяців тому +4

    Karthik Sound Super 😊 i like it❤

  • @sebinsebastian2330
    @sebinsebastian2330 6 місяців тому +8

    Ammaeum monum polichu 🙈😇😇😂😂🙈

  • @sujatomly6003
    @sujatomly6003 6 місяців тому +25

    അമ്മയും , മോനും ഇത്തവണയും പൊളിച്ചു ❤😂

  • @SP-ql9xz
    @SP-ql9xz 6 місяців тому +5

    So funny.. more videos plzz karthik😊

  • @user-em7ll9kb3b
    @user-em7ll9kb3b 6 місяців тому +7

    അമ്മയുടെ review കലക്കി 😂🥰

  • @user-fg8iu9sf9v
    @user-fg8iu9sf9v 6 місяців тому +25

    അമ്മാവൻ മൈൻഡ് 😂ബിജിഎം 😂.. എന്റെ ഈ ക്യൂട്ട്നഴ്സ്സ് കണ്ടിട്ട് 🧐🫢🫢..
    വന്ദേഭാരത് വിഷയം ആണല്ലോ 🚶‍♀️🚶‍♀️.ഹാഫ് ഒക്കെ ക്ലൈമാക്സ്‌ സൂപ്പർ.. 🎬പാക്ക് up

  • @amcyeldhose7213
    @amcyeldhose7213 Місяць тому +1

    GOLAM kandu tto super aayittund 🔥🔥🔥🔥🔥 nalloru thriller waiting for 2nd part 🔥🔥🔥🔥🔥

  • @adithyanm.v.2281
    @adithyanm.v.2281 6 місяців тому +6

    ഇത് തകർത്തു ❤❤❤

  • @NIVEDPK6282
    @NIVEDPK6282 6 місяців тому +2

    Karthik etta ella video yum കാണാറുണ്ട്, adipoliyyaa 😍

  • @jobysaiju1233
    @jobysaiju1233 2 місяці тому +1

    Amma👌👌👌karthik pinne parayandallo👌

  • @ranithomas8284
    @ranithomas8284 5 місяців тому

    Hi Karthik Shankar, I recently saw your shortfilm 'Veppila'. And it literally made me cry. Please do more such characters.

  • @rajasreenair5429
    @rajasreenair5429 Місяць тому

    Super Both mother and son

  • @meghamadhus1661
    @meghamadhus1661 2 місяці тому +2

    Mom and son series oru variety ann ❤

    • @aashiesarts3051
      @aashiesarts3051 24 дні тому

      😊😅😮😢🎉😂❤I have to say I 5

  • @sreeharirenjith6978
    @sreeharirenjith6978 6 місяців тому +2

    Kaarthi,kalachechi spprr ❤❤

  • @meenasurendran2148
    @meenasurendran2148 Місяць тому

    Super ആയിട്ടുണ്ട് കാർത്തിക്ക് ത്മിഴിൽ ഒരു നടൻ ഉണ്ടായിരന്നു അവൻ്റെ കട്ട് ഉണ്ട് Good family❤❤

  • @srcreationscrafttips5730
    @srcreationscrafttips5730 6 місяців тому +5

    എന്തുവാടാ ഇത്😂😂

  • @SumaNarayanan-eo1xx
    @SumaNarayanan-eo1xx 6 місяців тому +1

    😊👌❤❤plss ammavan also❤❤

  • @aswathirameshnair8153
    @aswathirameshnair8153 6 місяців тому +5

    Waiting aayirunu etta❤❤ mom and son series super aan....

  • @rajaraj2788
    @rajaraj2788 6 місяців тому +1

    Nice acting like r family members ❤❤❤❤

  • @SoniasanthoshSanthosh-cw7rr
    @SoniasanthoshSanthosh-cw7rr 6 місяців тому +2

    എനിക്ക് എന്റെ ഫോൺ കേടായി പോയി അത് കഴിഞ്ഞു പുതിയ ഫോൺ മേടിച്ചു പിന്നെ ഈ ചാനൽ ഇന്ന് ആണ് കിട്ടാൻ തുടങ്ങിയത്

  • @Merlinswapna
    @Merlinswapna 6 місяців тому +1

    Train Kai kanichdha😂😂😂

  • @remyakrf7536
    @remyakrf7536 6 місяців тому +4

    Kidu 😂😂😂

  • @epthegamer2006
    @epthegamer2006 6 місяців тому +2

    Family festival part continue cheyammo plss 🤌🤌

  • @anand_since_1995
    @anand_since_1995 6 місяців тому +1

    😂😂😂😂 broo current scenario aayi bandham onnum illalloo lle.. ??😅

  • @Ad_2819
    @Ad_2819 6 місяців тому +2

    Yah mone seen sanam❤‍🔥❤‍🔥🙌🙌🙌🙌😵

  • @user-xc7vo4xz3c
    @user-xc7vo4xz3c Місяць тому

    Ivark KPAC lalithamme de oru cut thonunnu❤

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 2 місяці тому +1

    സന്തോഷം ആയി വിഡിയോ വിട്ടതിൽ

  • @jasjo_world
    @jasjo_world 6 місяців тому +2

    😂😂❤️

  • @sunilsunilsnair8996
    @sunilsunilsnair8996 6 місяців тому +3

    വല്യച്ഛൻ എന്തിയെ 🤍

  • @rajanius01
    @rajanius01 6 місяців тому +2

    Wonderful job

  • @jubyninan3976
    @jubyninan3976 6 місяців тому +6

    U guys on track😍 ichiri lengthy aayttilla vdos idane ini.... Corona tymil ningade vdosnu vendi katta waiting aarunnu... Iniyum athpole tannaattooo... Gap illand vdos ittu ellardem favorite aayii vem vaayooo🥳🥳

  • @builtechconstructions6161
    @builtechconstructions6161 6 місяців тому +1

    Waiting for valyachan...❤

  • @merinjose7963
    @merinjose7963 6 місяців тому +1

    Do more videos with mom n grandpaaa

  • @lissystephen1313
    @lissystephen1313 6 місяців тому

    ശെരിക്കും അമ്മയും മോനും ആണോ എന്തായാലും സൂപ്പർ.

  • @jubinpeter
    @jubinpeter 6 місяців тому +1

    polichu aduki🎉🎉🎉

  • @ambilipk2532
    @ambilipk2532 6 місяців тому +1

    👍🏻 bt kurachukoode comedy aavatto.. Nammude vallyachan evide... Angerem koduvarane... Amma super acting...

  • @catchswamy
    @catchswamy 6 місяців тому +1

    അടിപൊളി 😂😂

  • @johnnew2268
    @johnnew2268 6 місяців тому +1

    നമ്മുടെ ഭവാനിയമ്മ❤❤❤

  • @Ashiquekm
    @Ashiquekm 6 місяців тому

    Chinna comedy Annalloo thudakkam ( train comedy)

  • @alexjofra
    @alexjofra 6 місяців тому +1

    Nalla Aasaya daaridryam...kashtam .😢

  • @sainasaina9676
    @sainasaina9676 6 місяців тому

    Superb Amma 😍

  • @Ak47voiceover
    @Ak47voiceover 6 місяців тому +1

    Amma fans assemble 😂🔥🔥🔥🔥

  • @ashatomytomy5921
    @ashatomytomy5921 4 місяці тому

    കാർത്തി ❤അമ്മ 💞💞😍😍👌🏻👌🏻

  • @laxmi988
    @laxmi988 6 місяців тому +1

    ചേച്ചിയും അനുജനും 2 slang ആയി പോയി.
    തെക്കൻ കേരളത്തിൽ നിന്നും വന്ന ചേച്ചിയും... മധ്യകേരളത്തിലെ അനുജനും

  • @arunpullolil7350
    @arunpullolil7350 6 місяців тому +1

    Amme thirichu kitiyo ? Ipol uppum mulakilum kanunillallo. Valyachene miss cheyunundu bro

  • @akashsasidharan1627
    @akashsasidharan1627 6 місяців тому +1

    സൂപ്പർ

  • @jayasrees9202
    @jayasrees9202 6 місяців тому +1

    Suuuuperbb

  • @anoojpoovadan614
    @anoojpoovadan614 6 місяців тому +1

    Amma aanu super hero ❤❤❤

  • @user-bq7hm9iu6c
    @user-bq7hm9iu6c 6 місяців тому +3

    *no one can replace karthik🔥💯*

  • @naznavas1511
    @naznavas1511 6 місяців тому +1

    Film review 😂😂😂

  • @jencyjohnsonjolly
    @jencyjohnsonjolly 6 місяців тому +1

    🤣🤣🤣👌pwoli👌

  • @minumartin9413
    @minumartin9413 2 місяці тому +1

    ❤❤

  • @28.sreeragmnair60
    @28.sreeragmnair60 6 місяців тому +2

    Valiyachan evideeeeeee

  • @padmasatish8275
    @padmasatish8275 6 місяців тому +1

    Very true KS nintae ammaya star
    KS u r lucky to have a mother like this❤❤❤❤

  • @ajinpalai
    @ajinpalai 6 місяців тому +1

    ലാലേട്ടന്റെ വാലിബൻ പോലെ ആയിട്ടുണ്ട്...see you on next content ❤

  • @sunudevi2143
    @sunudevi2143 6 місяців тому +2

    ട്രെയിൻ നു കൈ കാണിച്ചതു ഓർത്തു ചിരി ച്ചു തല തല്ലി 😅😅

  • @sindhudevadas1528
    @sindhudevadas1528 6 місяців тому +1

    Suuper

  • @jasminepaul7490
    @jasminepaul7490 Місяць тому

    🤣🤣🤣🤣👌👌👌👌👌

  • @ismailkarukapadathuthumanc7731
    @ismailkarukapadathuthumanc7731 6 місяців тому +1

    Qalb ന്റെ റിവ്യൂ ആണോ ഇട്ടത് 😂😂😂

  • @meenan5032
    @meenan5032 6 місяців тому +1

    അമ്മാവൻ്റെ ഭാഷാശൈലി മാറ്റാൻ ശ്രദ്ധിക്കേണ്ടിയിരുന്നു ..

  • @achayancuts59
    @achayancuts59 6 місяців тому +2

    😂😆പൊളി

  • @Wisdom2190
    @Wisdom2190 2 місяці тому +1

    Qalb OTT release aayo

  • @shamnacoorg7913
    @shamnacoorg7913 6 місяців тому +1

    Ammavaaa nenga enge erukingo

  • @Dailythings37
    @Dailythings37 6 місяців тому +1

    Epo kk ayi bro waiting ayirunnu

  • @vinodkumarckd13
    @vinodkumarckd13 5 місяців тому

    ഞങ്ങൾ വല്യച്ഛൻ fans ആസ്വസ്ഥരാണ്

  • @aswathy2563
    @aswathy2563 6 місяців тому +1

    Super chetta ❤

  • @user-cj3mc7mz5b
    @user-cj3mc7mz5b 6 місяців тому

    എന്തിനാ കാർത്തിക് പ്രേം നസീർ ആകാൻ ശ്രമിക്കുന്നത്. Built ur own personality. അതാണ് എല്ലാവർക്കും ഇഷ്ടം

  • @sankarangamaly8945
    @sankarangamaly8945 6 місяців тому +1

  • @gopikaamakesh
    @gopikaamakesh 6 місяців тому +2

    Amma...top kollaam..keto....😊😊😊😊😊

  • @karateskillsandtechniques6750
    @karateskillsandtechniques6750 6 місяців тому +6

    🥰🥰🥰🔥

  • @raghupillai2880
    @raghupillai2880 6 місяців тому +1

    Pwoli❤

  • @SebinSebastian-hh8th
    @SebinSebastian-hh8th Місяць тому

    ❤❤❤❤❤❤❤

  • @lathikak3109
    @lathikak3109 6 місяців тому +1

    Amma KPAC.Lalithayeppole

  • @mumthas.c.k6483
    @mumthas.c.k6483 6 місяців тому +1

    Kili season 2 realase yanaaa

  • @susanmathew8625
    @susanmathew8625 5 місяців тому +1

    💖💖💖😂😂

  • @sanjayansanjay240
    @sanjayansanjay240 6 місяців тому +3

    👍👍👍

  • @Nathan572
    @Nathan572 6 місяців тому +1

    Ayyo amme....washing machine illeyo??😢

  • @swapnakuriakose3112
    @swapnakuriakose3112 2 місяці тому +1

    🤣🤣🤣🤣🤣🤣🤣

  • @seenarani3107
    @seenarani3107 6 місяців тому +3

    ❤❤❤❤❤

  • @sakeenaammunni1402
    @sakeenaammunni1402 6 місяців тому +3

    😂❤❤

  • @ShijiSabu-yg6wm
    @ShijiSabu-yg6wm 6 місяців тому +2

    വല്യച്ഛൻ എവിടെപ്പോയി

  • @Shamilkumarml2sw
    @Shamilkumarml2sw 5 місяців тому

    കാർത്തിക്കിന്റെ അമ്മ അഭിനയിക്കുകയാണെന്ന് തോന്നിയില്ല അമ്മയായിട്ട് ജീവിക്കുകയായിരുന്നു ഗംഭീര പെർഫോമൻസ് കാർത്തിക്കിനെ ഈ കഴിഞ്ഞ ദിവസം ട്രയിനിൽ വെച്ച് കണ്ടിരുന്നു പരിജയപ്പെട്ടിരിന്നു തിരുവനന്തപുരത്ത് പൊങ്കാലയിടാൻ പോവുകയായിരുന്നു ഞാനും എന്റെ ഫാമിലിയും കാർത്തിക്കിനേയും ഫ്രണ്ടിനേയും കണ്ടതും പരിജയപ്പെട്ടതും