KSEB Pranayam | Malayalam Short Film | Kutti Stories
Вставка
- Опубліковано 26 сер 2024
- ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91773602...
wa.me/91773602...
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 06
For advertisements and collaborations :
info@kuttistories.in
➺ Subscribe Now : avenir.to/Subs...
➺ Like On Facebook : avenir.to/Like...
➺ Follow On Instagram : avenir.to/Foll...
➺ Follow On Twitter : avenir.to/Foll...
✨ ANTI-PIRACY WARNING ✨
This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022206
wa.me/917736022206
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 06
Okay
🇦🇱🇦🇱🇦🇱
Poda
Nice
Nice
ലൈഫിൽ ഒരിക്കലും നടക്കാത്ത ടൈപ്പ് സാധനാണ് കുട്ടി സ്റ്റോറീസിന്റെ മെയിൻ 😌🔥
Point
Correct
നടക്കാത്ത സ്വപ്നം കാണാനല്ലേ എല്ലാർക്കും ഇഷ്ട്ടം 😄😁
@@fathimariffa5567 ath athreyullu😂
💯😁
പി എസ് സി എഴുതിയെടുക്കാൻ കഴിയാത്തത് കൊണ്ട് കെഎസ്ഇബി ഗവൺമെൻറ് ഉദ്യോഗസ്ഥനെ വളച്ചെടുക്കുന്ന സൈക്കോളജിക്കൽ മൂവ്👌👌👌
Nee oru sigma mind udama anu👍🏻
😃😃
അവനെ കൊന്നും ജോലി നേടാം
@@shamsudheenm7689 😂😂
😜😜
'അമ്മ വേഷം കൈകാര്യം ചെയ്ത ചേച്ചി നന്നായി അഭിനയിച്ചു
Thank you ❤️
അതിപ്പോ അപ്പുറത്തെ വീട്ടിലും കറന്റ് ഇല്ലെന്ന് കേട്ടാൽ ഒരു ആശ്വാസം ആണ്.. എന്താന്ന് അറിയില്ല ☺️😅
😂😂
Sathyam 😂
Simply malayalee😎
നമ്മൾ മലയാളീസ് 😂
XD
കുറച്ചു കാത്തിരുന്നാലെന്താ കുട്ടി സ്റ്റോറിസ് നമ്മളെ ഒരിക്കലും നിരാശപ്പെടുത്തില്ല കിടു 😀👌
Sathyam
E valipp ano...1990 janicha teamsinu ithakka mathi
@@arjunvs300 achoda apol pine chettan poyi chettanu pattiyathu poyi kaanu ketto ithu njangal 90 kids kandolam👍
@@sadiksalim3855 90 kidz ellam eppol chath theerumo avo e kilavan mare kond valiya shayiliam anallo...youtube ammavan maar
@@arjunvs300 kooduthal oomballe myre 90se patti enthu myrariyada ninakku
അത്രയും പ്രാവശ്യം fuse പോയിട്ടും ആ ചേച്ചിക്ക് fuse കെട്ടാൻ പഠിപ്പിച്ചു കൊടുക്കാത്ത ചേട്ടനാണ് എന്റെ hero.....
ഒരിക്കലും നടക്കാത്ത മനോഹരമായ story😍
എല്ലാ പ്രാവശ്യവും ഒരേ ആള് തന്നെ നന്നാക്കാൻ വരുവോ🤔 എന്തായാലും vareity പിടിച്ചു 🥰
അതാണ് ഞാനും ആലോചിച്ചത് 😂
@@A2ACREATIONS ഇവിടൊന്നും അങ്ങനെ അല്ല 😂
Sheriyanu🤣
Ivide oke oru areak oral aanu... Angane varumpo ennum oral thanne varm
@@noufuuzzzz5687 ivde onnum angane alla athanu oru logic problem vannath😅ipo ok👍
ഇതൊന്നും പൊതുവെ നടക്കാത്തത്താണ് എങ്കിലും കണ്ടിരിക്കാൻ നല്ല രസമുണ്ട് 👌👌😊👍
സംഭവം ഒരിക്കിലും നടക്കാൻ സാധ്യത ഇല്ലാത്ത കഥ പക്ഷേ അഭിനയം 3പേരും പൊളിച്ചു cam 👍🏽 ഡബ്ബിങ് വോയിസ് 👍🏽 എഡിറ്റിംഗ് 👍🏽
പടച്ചോനെ ഞങ്ങളുടെ നാട്ടിൽ kseb ലൂക്കുള്ള ചെക്കന്മാരും ഇല്ല എന്റെ ഒരു അവസ്ഥ ഇനി കറണ്ട് ബിൽ ഇടാൻ വരുന്ന ചേട്ടനെയും കൂടെ ഒള്ളു നോക്കാൻ 😁
വീടിന്റെ മുന്നിൽ വെച്ചിരിക്കുന്ന ചെടി കണ്ടിട്ട് എവിടെയോ കണ്ടത് പോലെ 🍁🍁
എന്നത്തേയും പോലെ കണ്ടിരിക്കാൻ സുഖമുള്ളൊരു കഥ 🥰റാണിയുടെ അമ്മ വേഷം സൂപ്പർ 👌🥰🥰🥰
Thank You ❤️🥰
10ൽ പഠിക്കുന്ന കാമുകിയെ കാണാൻ സ്കൂൾ ബസ് ന്റെ ടയർ പഞ്ചറാക്കികൊണ്ടിരുന്ന പഴയ കാലം ഓര്മ വരുന്നു ..
കൊള്ളാം 👍 ഞങ്ങടെ ഇവിടത്തെ KSEB യിലേക്ക് എപ്പം വിളിച്ചാലും ഫോൺ എടുക്കൂല. ☺️ സാരല്ല. മീറ്റർ റീഡർ ന്നെ നോക്കാം. കഴിഞ്ഞ തവണ വന്നപോളെ ഒന്ന് നോട്ടമിട്ട് വച്ചതാ😉☺️
😃😃😁😁 വിടരുത് അവനെ ..ഇതേപോലെ set ആക്ക്...
My husband kseb annu job reeding eadukkan vanathannu 1year love kalyanam kayiju 1year ayi happy life
നടക്കാത്ത വലിയ സ്വപ്നങ്ങൾ മാത്രം കാണുന്ന മലയാളി കാന്താരീസ് ഇത്രയും താഴേക്ക് ഇറങ്ങി ചിന്തിക്കാൻ ഒക്കെ തുടങ്ങിയോ.....
ലെ ഇത് കാണുന്ന കാന്താരി: ഞാനും വളയ്ക്കും ഒരു KSEB സേട്ടനെ
Current തിന്നുന്ന എലിയുടെ കുഞ്ഞുങ്ങളും kunjammayum ഒക്കെ ഉണ്ടാവുമല്ലോ..😂👍🥰
നല്ല സ്റ്റോറി ❤️.... പക്ഷേ റിയൽ ലൈഫിൽ നടക്കാതെ പോകുന്ന സ്വപ്നം
നായികയുടെ സംസാര ശൈലി സൂപ്പർ
സംഗതി ക്ലീൻ സാധനം എന്ത് രസ കണ്ടിരിക്കാൻ 🥰🥰🥰
എല്ലാം തവണത്തെപോലെ notification കണ്ടു വന്നു ഇഷ്ടപ്പെട്ടു 💞
ഈ സെഞ്ച്വറിയിൽ ഒരിക്കലും നടക്കാത്ത കഥ..😊
നമ്മളൊക്കെ റ്റെസ്റ്റർ കൊണ്ട് നടന്നിട്ടും ഒരു പ്രയോജനം ഇല്ലല്ലോന്ന് ആലോചിക്കുമ്പോഴാ💗
കലക്കി എല്ലാം പെട്ടെന്ന് ആയിരുന്നില്ലേ 🥰🥰Kutty story മിസ്സ് ചെയ്യാൻ പറ്റുന്നില്ല
പുള്ളി തിരിച്ച് ഇഷ്ടമാണ് എന്ന് paranjapo യാതൊരുവിധ excitement um ഇല്ലാതെ നില്കുന്ന നായിക.... 😮😮... നമ്മൾ ഒക്കെ ആണേ അപ്പോ fuse പോയേനെ ❤😂
അടിപൊളി ഫിലിം 😍♥️ നായകൻ ഗംപീരം ഒന്നും പറയാനില്ല മച്ചാനെ സിനിമ ട്രൈ ചെയ്യൂ 🙌
Suggestion: Make a short film on introverts life.
*കിനാവിൽ മാത്രം കാണാൻ കഴിയുന്ന സ്റ്റോറി ഇറക്കലാണ് ഇപ്പൊ കുട്ടി സ്റ്റോറിയുടെ മെയിൻ പ്രോഗ്രാം...🤣*
ഞമ്മളും എത്രയോ ഫ്യൂസ് കെട്ടുന്നു. ഇതുവരെയും ഇത്പോലെ ആയിട്ടില്ല😂
കഷായം വന്നേ ഇഷ്യൂ വന്നേ പിന്നെ പ്രണയം എന്ന് കേട്ടാൽ ഒരു pedi😛
ആദ്യം കമന്റ് പിന്നെ story 😁😁
*പഴയ കുട്ടി സ്റ്റോറി പോയി വീണ്ടും തെളിയിച്ചു.👍*
ഇപ്പോൾ സ്ഥിരമായി ഫീൽ ഗുഡ് പ്രണയങ്ങളാണ് കുട്ടിസ്റ്റോറീസ് ന്റെ മെയിൻ........... ബട്ട് ആ പഴയ കുട്ടിസ്റ്റോറീസ് നേ ആണ് ഞങ്ങള്ക്ക് വേണ്ടത്..... Something different.... Those unique stories are ur speciality. Waiting for those 🥰
വിശ്വസിക്കാൻ പറ്റുന്ന കഥ തന്നെ.ഇവിടെ എത്രയൊക്കെ തലകുത്തി മറിഞ്ഞിട്ടും ഒരെണ്ണം സെറ്റ് ആകുന്നില്ല എന്നിട്ട
Kutti stories അല്ലിതു. Cute stories ആണ് 😍😍😍😍😍
എപ്പോഴതേം പോലെ cute ആയിട്ടുണ്ട് 🥰🥰😍😍😍😍
ഒന്നും പറയാനില്ല എന്റെ പൊന്നോ poli love story 👍👍👍🥰
നല്ല സ്റ്റോറിയാണ്...❤ ഞാൻ ശരിക്കും ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ... അഥവാ കിട്ടിയാലോ🤭😅
All tym fav🥰😍😍 kutti stories ✨️😍
Wow..
It is nice and variety story... 🥰🥰
Thank you kutti stories for giving such a beatifull story🥰🥰
വീട്ടിലെ ഫ്യൂസ് കെട്ടാൻ KSEB വന്നത് തന്നെ 🤣🤣
അതു മറ്റൊരു യാഥാർഥ്യം🤪🤪🤪
😆
വരുമല്ലോ 🙄🙄
@@Al_ameen_ Bill അടയ്ക്കാത്തതിന് Fuse ഊരാൻ മാത്രമെ KSEB വരു... കെട്ടാൻ വരില്ല.
Main Power line ലെ complaint മാത്രമെ KSEB പരിഹരിച്ചു തരു....
വീടിനുള്ളിലെ complaint ന് Electrician നെ യാണ് വിളിക്കേണ്ടത്...
🤣
നല്ല വർക്കാണ്.... അഭിനന്ദനങ്ങൾ....
എന്റെ ഭർത്താവ് KSEB ഓവർസിയർ ആണ്, ഇതുപോലെ ആണ് ഞാനും വളച്ചു എടുത്ത് കല്യാണം കഴിച്ചത്, ഇപ്പോൾ 17 വർഷം ആയി,😁😁😁
Beegari 😹
@@nivyajomon5996 എന്താ, ഞങ്ങൾ ഹാപ്പി ആയി ജീവിക്കുന്നു
@@lathapr4017 ഞാൻ negative അയിട്ട് ഒന്നും അല്ല പറഞ്ഞെ ഒരാളെ വളച്ച് എടുത്തത് കണ്ട് പറഞ്ഞതാ ok പിന്നെ നിങൾ ഹാപ്പി ആയി ഇരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം 🥰
@@nivyajomon5996 ok വളയാൻ എന്റെ ഏട്ടൻ നിന്നു തന്നു 😄😄😄😁
@@lathapr4017 good 😊 chechi korach ടിപ്സ് പറഞ്ഞ് തരോ
ഞാൻ 3 ദിവസം മുൻപ് വർക്കിന് പോയ വീട്ടിലും ഇതു പോലത്തന്നെ ഇടയ്ക്കിടെ ഫ്യൂസ് പോകുന്നുണ്ട്.. ഇനി അവിടുത്തെ കുട്ടിങ്ങാനും എന്നെ.........
Finally vannu alle🙂 🤧 Kathirunu kathirunu oru vazhi ayi 🙂🙃 Ippo happy ayi😍❤ Lub u kutti stories ❤
🤗eppo sandhosham ayallo alle
8:34 enjoyed the short film. No words to say about it . Fully entertainment. Actors have a good talent. Well done keep it up .
വീട്ടിലെ ഫ്യൂസ് ഒക്കെ പോയാൽ ശരിയാക്കാൻ kseb ന്ന് ആള് വരുമോ 😂
അങ്ങനെ കാത്തിരിപ്പിനു ഒടുവിൽ വന്നു അല്ലെ ❤️
ഇങ്ങനെ വിളിച്ചാളുടനെ ഓടി വരുന്ന kseb ക്കാർ സ്വപ്നങ്ങളിൽ മാത്രം
Ente ponno theer sadhanam✨️ adi polii
apporathe veettil current undo nn nokkyeeee😅😅 Relatable😂
'Electrifying' KSEB🙂👍
Njan vicharichu nigal kutty story avasanipichu ennu ipool santhosham ayi❤
It’s just a beginning
മീറ്റർ ബോക്സ് 🥰 its just..... 💚
Notification kand appo thanne kanam vech pinna marannu poyi.... Scroll cheythappo kande😍 kutty story is my fav😁❤️💕 good work all teams❤️❤️
7:16 ട്രാൻസ്ഫോർമറിന്റെ fuse ന്റെ വലിപ്പം കുറച്ച് കുറക്കാമായിരുന്നു 😂😂
Poli poli poli.... Entapponnooo ithokke engane kittanu... Oru rakshayilla ❤️❤️❤️
Yeah 🥰
Long time Kutti story brought with new story, I loved it 💜 - "slow down, sit down and just be."
SHORT AND SWEET ❤️... SUPERB 😌❤️
ഇങ്ങനൊക്കെ പ്രമം ഉണ്ടാരുന്നെങ്കിൽ എന്ത് രസമായിരുന്നു
Immathiri stories undaakkan ningal kutty stories team kazhinje vere aarum ullu....keep it up guys😵💫😵💫
Real life love stories include cheytha iniyum adipoli aakka... 🥰
Kand tirumbol chirich mukam arikum epolum made my day ❤️
മോനെ... പൊളിച്ചു ട്ടൊ... 👏👏👏
കാത്തിരുന്നു കാത്തിരുന്നു khalfan ikkayude ഒരു short film വന്നു 🥰
ഹായ്...😌 എന്ത് നടക്കാത്ത സ്വപ്നം🤣🤣
ഇവനെ കാണാനാണാ ഗ്ലാമർ...
നിലവാരം.....
6:40:KL 40 Renault Duster My Favourite Car 🤩🔥
Waiting Ayirunnu
Adipoli Short Film ❤️
പക്ഷേ ഇതൊന്നും ജീവിതത്തിൽ നടക്കുന്നില്ല 🥺
ഇനി 1 മാസമേ ഉള്ളൂ ഈ വർഷം തീരാൻ
അടുത്ത വർഷം എങ്കിലും Single > Relationship എന്ന് മാറ്റാൻ പറ്റിയാൽ മതി ആയിരുന്നു 😌😊
ആ പൊളി പൊളി അടുത്തത് പോരട്ടെ👍🏼
Kalfan acting 🔥🔥sooperb💔😌😎
adipoli evdannano ethra nalla concept okk kittunnathe🥰🥰❤❤😘😘😘kutti stories
ക്യൂട്ട് സ്റ്റോറി. കുട്ടി സ്റ്റോറി👌
Ithevdarn aashane... 👀😅
Ah nthylum pazhepole aah oru vibe aai tond eni weekly idane waiting innathe videoyum pwolich💕😻
#kuttistories 💥
#sthiramprekshakan
നൈസ് ഷോർട്ട് ഫിലിം ❤️❤️❤️❤️❤️
1.13 ന് അമ്മയുടെ ചിരി 👍😍😍😍
1:13
Thank You ❤️
@@ownframes ❤️
#KSEB Story 👏
#KuttiStories The BEST👍😊
feeling happy to watch all the time😍😊
ഇത്രയും ക്ഷമ ഉള്ള Kseb ഉദ്യോഗസ്ഥൻ 🚶
അങ്ങട് തൃപ്തി aayi.... 😍😍
കണ്ടിരിക്കാൻ നല്ല രസോണ്ട് ❤️😌
Adipoli, Pakka Entertainment kalakki🥳🤩
நல்ல பெண் நல்ல பையன் நல்ல கதை☺️☺️
മലയാളിസ്. സ്വന്തം വീട്ടിൽ കറന്റ് പോയാൽ തൊട്ടടുത്ത വീട്ടിൽ നോക്കും
അന്തസ് 😹🙊
കെഎസ്ഇബിയിൽ മറ്റു ജീവനക്കാരില്ലേ 😂🤩
ആഹാ എത്ര സുന്ദരമായ ഒരിക്കലും നടക്കാത്ത സ്വപ്നം
വെറുതെ enjoy ചെയ്തു കാണാം, real ലൈഫിൽ ഒരിക്കലും നടക്കാത്ത പ്രതിഭാസം
Kollam kidu perfomance by all 👏
Kutti stories eshtamullavar like ettoloo ❤
ഒരു സ്ഥിരം പ്രേക്ഷകന് എന്ന നിലയിൽ പറയുകയാണ്.പോകെ പോകെ ഒരേ ശോകം ആവുകയാണ്.story ഇരിക്കുമ്പോ ഇത്തിരി logic ഒക്കെ ആവാം.ഇതിപ്പോ omar luluന് പഠിക്കുന്നത് പോലെയുണ്ട്
Single പസങ്കേ😎😍
Sshooo i love these type of short films.... 💕💕
ഇയാളിത് വല്ല കഞ്ചാവും അടിച്ചിട്ട് എഴുതുന്നതാണെന്നാണ് എന്റ ഡൗട്ട്, ഫുൾ ഇമാജിനേഷൻ വേൾഡ് ആണ്,
ആ വീടിന്റെ മുറ്റത്ത് 2:22 ഒരു കഞ്ചാവ് ചെടിയും ഞാൻ കണ്ടു😊😂
😂
ഇഷ്ടയി 🥰😇
kollam velliya lag illatha love story iniyum ithupole nalla nalla short filems cheyan ellavitha anugrahangalum kittette 🙌🤲 💟
Nammala ivdekka kseb lot vilicha varunnath mamanmar avum😢
Ammayude character aayi abhinayichath pwolich
Ithinte part 2 idoo plzzzzzzzzz
കുറെ ദിവസത്തിന് ശേഷം ആ പയഴ കുട്ടി സ്റ്റോറി തിരികെ കിട്ടി👍
Vittil curent bill ezhuthan vannirunna chettaney vayinokkiye orma vanmu😍😁😎
നടനെ കണ്ടപ്പോൾ ഓർഡിനറി സിനിമയിലെ കുഞ്ചാക്കോ ബോബനെ ഓർമ്മവന്നു.
Kochinte acting natural. Talented actress