നിങ്ങൾ ശ്രദ്ധിക്കാതെ പോയ ബ്രില്യൻസുകൾ 🔥😳 | Malayalam Movie Brilliances | Directors ❤️ | Filmytalks

Поділитися
Вставка
  • Опубліковано 14 лют 2023
  • Filmy Talks
    Follow us on Instagram : / filmytalksmalayalam
    Follow us on Facebook : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    FACE REVEALING VIDEO : • Finallyyy !! FACE REVE...
    Check out other Popular Videos
    Flop Movies with BIG BUDGET Part 03 : • This is Wraang 😂 | നമ്...
    Flop Movies with Big Budget Part 02 : • ഇങ്ങനെയൊക്കെ ചെയ്യാമോ ...
    Overnight Superstars Part 02 : • ഒറ്റ ദിവസത്തിൽ സാധാരണക...
    Overnight Superstars Part 01 : • ഒന്നുറങ്ങി ഉണർന്നപ്പോൾ...
    Court Room Drama in 2022 : • കോടതി സിനിമകളുടെ ചാകര ...
    Characters have more Fan base than hero : • ഇജ്ജാതി characters 🔥😂 ...
    Second Part waiting Movies : • നടന്നാൽ വൻ 🔥 നടക്കുമോ ...
    Fantasy Movies Malayalam Part 02 : • അഡാർ പടങ്ങൾ 😳🔥 | Sci -...
    Superstar to Side Artist : • വീണുപോയ സൂപ്പർസ്റ്റാറു...
    Fantasy Movies Malayalam : • വേറെ ലെവൽ സിനിമകൾ 🔥😍 |...
    Low Budget Blockbusters : • ചെറിയ കല്ലിൽ വലിയ മാങ്...
    Cliche Breaking Movies Part 02 : • ക്ലിഷേകൾ തകർത്തെറിഞ്ഞ ...
    Experimental Malayalam Movies Part 02 : • അമ്പോ 😳🔥 ഇജ്ജാതി പടങ്ങ...
    Ruined Second Part Movies Part 01 : • അന്യായം അണ്ണാ 😂🙏🏻 അഡാർ...
    Actors dubbed for other artists : • ഇതൊന്നും ഇവരുടെ ശബ്ദം ...
    Funny Blind Beliefs of Directors : • വിശ്വാസം അതല്ലേ എല്ലാം...
    Cliche breaking scene : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
    Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
    Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
    Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
    Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
    Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
    Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
    Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
    Dropped Movies of Actors Playlist : • Dropped Movies of Mala...
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
    Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Top Collection Movies | Movie Mistakes | Brilliances | Director Brilliance | Unknown | Secret | Movie | Review | Malayalam full Movie | Whatsapp Status | Troll Video | Mass Troll | Malayalam Troll | Roasting | Movie Roasting | Theatre response | Mohanlal | Mammootty | Dileep | Body guard | Nayanthara | Dubbing | Artist | Bhagyalekshmi | Sreeja Ravi | Mithra Kurian | Sidhique Lal | Godfather | Helen | Anna Ben | Nandanam | Climax | Renjith | Prithviraj | Paattu Varthanam | Reels | Troll | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    New Channel Link : / @filmytalks2.055
    Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE
  • Фільми й анімація

КОМЕНТАРІ • 1,2 тис.

  • @sajanjoshy1263
    @sajanjoshy1263 Рік тому +1935

    മച്ചാനെ നിങ്ങൾ ഇടുന്ന ഓരോ വീഡിയോയ്ക്കും ഒരു പ്രത്യേകതയുണ്ട് അതെന്താണെന്ന് വെച്ചാൽ വീഡിയോ കാണാൻ തുടങ്ങിയാൽ പകുതിക്ക് വെച്ച് ഇട്ടിട്ട് പോകാൻ തോന്നില്ല അവസാനം വരെ നമ്മളെ പിടിച്ചിരുത്തും താങ്കളുടെ ശബ്ദവും അവതരണ ശൈലിയും വളരെ മികച്ചതാണ്
    Filmy talks 💝💝💝

  • @aleenabenny3593
    @aleenabenny3593 Рік тому +876

    എല്ലാവരും Mistakes കണ്ടുപിടിക്കുബോൾ Briliants കണ്ടുപിടിക്കാനും ആരെങ്കിലും ഒക്കെ ഇനിയും ശ്രമിക്കണം

  • @aswinkmenon155
    @aswinkmenon155 Рік тому +663

    ഇതൊക്കെ കണ്ടെത്തി കൊണ്ടുവന്ന താങ്കളുടെ Brilliance ന് സല്യൂട്ട് 😊

  • @nootubephoenix
    @nootubephoenix Рік тому +120

    പപ്പൻ പ്രിയപ്പെട്ട പപ്പൻ മാത്രം ആണ് എനിക്ക് ഇതിൽ brilliance ആയിട്ട് തോന്നിയത്. ബാക്കി എല്ലാം ഓരോ സിനിമയുടെയും storyline അനുസരിച്ച് ആവശ്യമുള്ള normal സംഭവങ്ങൾ ആയാണ് എനിക്ക് തോന്നിയത്. Personal abhiprayam mathram aanu. Mattullavarkk angane ayirikkilla. Good job bro ❤

    • @VINSPPKL
      @VINSPPKL 8 місяців тому +2

      Athum director polum ariyatha brilliance 😄

    • @SSRajMs
      @SSRajMs 8 місяців тому +1

      Yes definitely

    • @narkman_
      @narkman_ Місяць тому

      Athine okke Easter eggs ennu paryam. Pashe brilliance ennu pothuve paryunat itellam aanu

    • @bijugeorge6200
      @bijugeorge6200 День тому

      അതെ. Godfafher il സിദ്ധിക്കു ലാൽ അങ്ങനെ ഒക്കെ ആലോചിട്ടാണ് innocent നെ കൊണ്ട്‌ സീനത്തിനെ അടിപ്പിച്ചത് എന്ന് തോന്നുന്നില്ല. Innocent അടിക്കുമ്പോൾ ഉള്ള ഒരു കോമഡി element മാത്രമേ കരുതി കാണുള്ളൂ പക്ഷെ നല്ല observations. വെറുതെ കുറ്റം പറയുന്നതിലും നല്ലതാണ്.

  • @ajjusivang6619
    @ajjusivang6619 Рік тому +553

    0:39 BODYGUARD
    2:00 NANDANAM
    3:06 GODFATHER
    4:44 HELEN
    5:42 PAPPAN PRIYAPETTA PAPPAN
    7:44 OPERATION JAVA
    8:35 THONDIMUTHALUM DRIKSAKSHIYUM

  • @hannethbeegam3496
    @hannethbeegam3496 Рік тому +63

    താങ്കളുടെ സുന്ദരമായ ചിരിയും മനോഹരമായ ശബ്ദവും ഒത്തുചേർന്ന വീഡിയോ..... ✨️❤️

  • @songoku9094
    @songoku9094 Рік тому +229

    സ്വന്തം മുഖം ഈ വീഡിയോയിൽ കാണിച്ച് face reveal ചെയ്യുന്ന video ഇട്ടിട്ടുണ്ട് കാണാത്തവർ പോയി കാണുക എന്ന് പറഞ്ഞ ബുദ്ധി അപാരം തന്നെ🙂

  • @ajayb6082
    @ajayb6082 Рік тому +158

    Tarun moorti brillaints ഞെട്ടിച്ചു🔥🔥

  • @sivasayandsiva2570
    @sivasayandsiva2570 Рік тому +112

    6:04 പപ്പൻ പ്രിയപ്പെട്ട പപ്പനിൽ രഹ്മാന്റെ Reflection കാണുന്നില്ല,But നിഴൽ കാണുന്നുണ്ട് Curtainൽ..🙂

  • @MOODOSKIFC
    @MOODOSKIFC Рік тому +148

    ഈ കണ്ടനാളെല്ലാം ശബ്ദങ്ങൾ കൊണ്ടുമാത്രം നമ്മൾ കണ്ടുകൊണ്ടിരുന്ന ആളുടെ മുഖം വ്യക്തമാക്കിയത് ഒരുപാട് സന്തോഷം ❤😍❣️. മാത്രമല്ല ഈ വരവിൽ നല്ലൊരു പ്രത്യേക വീഡിയോ തന്നെ സമ്മാനിച്ചു❤🔥❤

  • @premkumar316
    @premkumar316 11 місяців тому +56

    Just wanted to mention this observation from the movie "2018: Everyone Is a Hero". Both characters (played by Lal and Tovino) who wanted to fix roof tiles at the school meet the fate.

  • @l2empuraan735
    @l2empuraan735 Рік тому +1141

    Sound video ആണ് ബ്രോ പൊളി 🔥

  • @shareefsha400
    @shareefsha400 Рік тому +50

    നിങ്ങളുടെ അവതരണത്തിനൊത്ത Video cuts 👌 അൽ പൊളി 😄❤️

  • @ma19491
    @ma19491 Рік тому +67

    Our directors ,script writers and story writers are all among the best in Indian cinema ad you claim... that's why we have superlative actors here no doubt....but your videos analysing the various aspects of these brilliance are also brilliant...the points you have discussed in this video are outstanding and majority of the audience might have not noticed them except that scene from Nandanam...I noticed the voice there....anyways your videos are exceptional.....keep up the good work..👍👍

  • @jijeshjijesh4570
    @jijeshjijesh4570 Рік тому +33

    ഇവിടെ മുഖം കാണിക്കും എന്നു പറഞ്ഞിട്ടും ഞാൻ ആദ്യമായി കണ്ടത് ഇൻസ്റ്റയിലാണ് ട്ടോ ബ്രോ....
    എന്തായാലും പൊളിച്ചു ഇഷ്ടപ്പെട്ടു ഈ വോയിസ് അതിന് addict ആണ് ഞാൻ 💓💓💓💓💓💓💓💓💓💓💓🔥

  • @redzz3918
    @redzz3918 Рік тому +37

    ഈ സംവിധായകരെക്കാൾ brilliance നിങ്ങൾക്കാണ് മച്ചാനെ. ഇതൊക്കെ കണ്ട് പിടിക്കുന്നത്. സൂപ്പർ വീഡിയോ

  • @josinadevasia7842
    @josinadevasia7842 Рік тому +32

    എല്ലാവരും കുറ്റം കണ്ടു പിടിക്കുമ്പോൾ,ഇത്രയും brilliant ആയി ഓരോ സിനിമയുടെയും ബ്രില്ലിൻസ് തിരിച്ചറിഞ്ഞ താങ്കൾക്ക് 🙏🙏

  • @arkmedia1872
    @arkmedia1872 Рік тому +6

    Ahh poli..😎😎😎😍😍😍
    "WELCOME TO FILMYTALKS"...
    Sound with video...😍😍

  • @munna7853
    @munna7853 Рік тому +13

    Adipoli 🔥part 2 koodi venam❣️

  • @syamprasad1390
    @syamprasad1390 Рік тому +15

    Face revealition pwolich bro❤️.Quality contents aanu.Keep going👍🏻

  • @elwinaabraham6603
    @elwinaabraham6603 11 місяців тому +40

    Rahman's reflection not appearing on mirror is amazing ,when we think it's a simple technique used ,the director used simple law of what reflects and what doesn't.think simple!

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 Рік тому +128

    ഇത്രയും നാൾ സൗണ്ട് മാത്രം കേട്ട നിങ്ങളുടെ മുഖം കണ്ടപ്പോൾ ഈ വോയ്സ് തന്നെയാണോ എന്ന് സംശയിച്ചു🥰

  • @nishithaponnu4426
    @nishithaponnu4426 Рік тому

    Super video... 👍👍👍 Iniyum ithupolulla videos idu...

  • @binopbhanuman8445
    @binopbhanuman8445 5 місяців тому +6

    For me .. the best direction/acting brilliant scene is in Manichithrathazhu .. the scene where Sobhana wakes up next to Suresh Gopi after being Nagavali .. for a really brief second she wakes up Nagavali .. 😊

  • @tintang5674
    @tintang5674 Рік тому +8

    Second part venam bro.... Ur voice is outstanding... Bgm pazhya video il use cheytha bgm ann nallath... Oru curiosity feel tharum aa bgm

  • @subinsuresh2434
    @subinsuresh2434 Рік тому +5

    Just pwoli.... Keep going buddy....💪🏻💯😍

  • @ponnuscreations6929
    @ponnuscreations6929 Рік тому +2

    Subscribed....Bodyguard Movie അത് സിനിമ കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായിരുന്നു.. ബാക്കി ഒന്നും ഞാൻ ചിന്തിച്ചിട്ട് കൂടി ഇല്ലാത്ത കാര്യങ്ങളാണ് വീഡിയോ സൂപ്പർ subscribed..

  • @aamiiissworld3977
    @aamiiissworld3977 Рік тому +17

    ഈ sound ഒരുപാട് ഇഷ്ടം ആണ്. അതിന്റെ ഉടമയെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. പക്ഷെ താടി ഒക്കെ ഉള്ള ഒരാളെ ആണ് ഞാൻ പ്രധീക്ഷിച്ചത് 🤭

    • @lm10422
      @lm10422 Рік тому

      Thadiyum shabdavumenth bendhem

    • @filmytalksmalayalam
      @filmytalksmalayalam  Рік тому +13

      ആഗ്രഹം ഉണ്ട്.. വളർത്താത്തത് അല്ല വളരാത്തതാ 😂😪

    • @aamiiissworld3977
      @aamiiissworld3977 Рік тому

      @@filmytalksmalayalam സാരല്ല്യ ഇതും നല്ലതാ 🥰👍

  • @bassii2074
    @bassii2074 Рік тому +11

    ചേട്ടൻ വീഡിയോ യ്ക്ക് മുമ്പിൽ എത്തീതുടങ്ങിയോ.... കണ്ടതിൽ സന്തോഷം 👍👌🔥

  • @abhijithjayarajan4916
    @abhijithjayarajan4916 Рік тому +64

    Presentation + cinema dialogue editing poli❤️🔥🔥

  • @jeejosasidharan
    @jeejosasidharan Рік тому +3

    മച്ചാനെ, കുറച്ചു comments ഞാൻ കണ്ടു, അതായത് സൗണ്ട് വീഡിയോ ആണ് നല്ലത് എന്നൊക്കെ. എന്നാൽ എനിക്ക് ഇങ്ങനത്തെ വീഡിയോ talks തന്നെയാ നല്ലതെന്ന് അഭിപ്രായം ആണ്. All the best ✌🏻

  • @mrVadakkan666
    @mrVadakkan666 Рік тому +4

    ഒരുപാട് വിഡീയോസ് മിസ്സ്‌ ആയി,,,,, കുറച്ച് തിരക്കുകളിൽപെട്ടു..........❤️💥
    മച്ചാന്റെ........ 🅿︎🆁︎🅴︎🅲︎🅴︎🅽︎🆃︎🅸︎🅾︎🅽︎ & 🆂︎🅾︎🆄︎🅽︎🅳︎..... ❤️

  • @rajrajubhai8001
    @rajrajubhai8001 Рік тому +90

    നന്ദനത്തിലെ ട്വിസ്റ്റ്‌ ഒരിക്കലും ആരും ശ്രദ്ധിക്കാത്ത ഒന്നല്ല...
    അത് അന്നു പടം കണ്ട പ്രേക്ഷകർക്ക് അപ്പോൾ തന്നെ മനസ്സിലാവും വിധം തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്....

    • @dnvlog5007
      @dnvlog5007 Рік тому +1

      Yes 👍🏻

    • @sruthy-sruthy4793
      @sruthy-sruthy4793 Рік тому +2

      Yes, നന്ദനത്തിൽ ബാല മണി ക്കു സിനിമയിലെ കരച്ചിലും, ചിരിയും ശ്രീജ രവി ആണ് ഡബ്ബ് ചെയ്തത്

  • @Iconic_moment_
    @Iconic_moment_ Місяць тому +33

    *പെണ്ണിൻ്റെ ചൂട് അറിയാത്ത 4 മക്കൾ ഉള്ള 500ആൻ🗿🌚🤣🔥*

  • @anjunair5710
    @anjunair5710 9 місяців тому +2

    നല്ല അവതരണം. ഒരു video ഇത്രമാത്രം effort എടുത്തു simple ആയി മനസിലാക്കിത്തരുന്ന ആ കഴിവ് 👍👍👍👌👌👌👌

  • @melvinthomas542
    @melvinthomas542 Рік тому +6

    Sound വീഡിയോയിൽ നിങ്ങളുടെ എഡിറ്റിംഗ് കാണാൻ തന്നെ ഒരു രസമാണ് 🤩🤩

  • @nazeemmohd1776
    @nazeemmohd1776 Рік тому +6

    Nice video❤.. songs illatha malayalam movies ne patti oru video cheyan pattuo?
    Eg- roudram, kaithi, irul, joji

  • @fayazahamed2710
    @fayazahamed2710 Рік тому +6

    മുൻപത്തെ വിഡിയോകൾ ആണ് പൊളി,...
    ഈ വീഡിയോ മോഷമെന്നെല്ലാ..പക്ഷേ ഒരു ഗുമ്മില്ല..😎💖!!!

  • @renjiths9450
    @renjiths9450 Рік тому +1

    Pwoli machane full support 🥶

  • @creeder99
    @creeder99 Рік тому +6

    This video was good a different style but idk why i didn't get the old vibe. 👏🏾👏🏾👏🏾👍🏾

  • @OO-ez6bu
    @OO-ez6bu Рік тому +147

    മികച്ച Directors, Music directors, Cash ഇറക്കാൻ കെല്പു ഇല്ലാതെ Producer😂 അതുപോലെ Writers and Youngster actors ഒന്നും നമ്മക് ഇല അതിലും ആകെ അന്നും ഇന്നും Kollywood, Tollywood, no 1 ത mollywood ഇന്നും 90s കാലംങ്ങളിൽ കിടക്കുന്നത് ഒള്ളു ഇങ്ങനെ ഉള്ള കാര്യങ്ങളിൽ അത് ഒഴിച്ചു നിർത്തിയാൽ Mollywood best തന്നെ..❤️

    • @myownviewonly3760
      @myownviewonly3760 Рік тому

      ഒഞ്ഞു പോടേയ് .... ലബന്റെ ഒരു കണ്ടുപിടുത്തം ... ഊളത്തരത്തിനും വേണ്ടേ ഒരു പരിധി .... ഈ കഴിഞ്ഞ വർഷങ്ങളിൽ എത്ര മികച്ച ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങി

    • @jijojohnson426
      @jijojohnson426 Рік тому +8

      Veruthe alla mahaveeryar parajayapettathu kgf polathe padagal jayikunnathum

    • @rainflowerkid
      @rainflowerkid Рік тому +5

      Market വ്യത്യാസം ഉണ്ട് man.. അവിടെ 100 കോടി ഇറക്കിയാൽ അത് കിട്ടും... നമ്മുടെ പാവയ്ക്കാ പോലത്തെ കേരള market ൽ 10 കോടിക്ക് എടുക്കുന്നത് തന്നെ വലിയ risk ആണ്.. കാരണം കുറെ ഊളകൾ telegram.. അല്ലെങ്കിൽ അതുപോലുള്ള pirated copy ആണ് കാണാൻ ആഗ്രഹിക്കുന്നേ.... അതുകൊണ്ട് നമ്മുടെ കഴിവുകൾ നല്ല രീതിയിൽ ഉപയോഗിക്കാത്തടുത്തോളം.. നമ്മുടെ നാടിന് പുരോഗതി ഉണ്ടാവില്ല 🙏🏽🙏🏽🙏🏽

  • @Tonish
    @Tonish Рік тому +37

    Please continue old video format, സൗണ്ട് മാത്രമുള്ള വീഡിയോ ആണ് ബ്രോ അടിപൊളി, വീഡിയോയുടെ ഇടയ്ക്ക് കറക്റ്റ് ആ ഡയലോഗിന് അനുസരിച്ചുള്ള മൂവി സീൻസ് കൂടി മിക്സ് ചെയ്യുമ്പോൾ ഒരു പ്രത്യേക രസമാണ്, ആ ടൈപ്പിലുള്ള വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ അറിയാതെ തന്നെ വല്ലാതെ ചിരി വരും. Love your content and style very much

  • @jacobtsamuelCareofChrist
    @jacobtsamuelCareofChrist Рік тому

    Nerittu videoil kandathil valare santhosham und, veendum filmy talks success ayi thuduruvaa🫶

  • @sethulakshmi531
    @sethulakshmi531 Рік тому +1

    Nalla effort ittitundallo,, u deserve an appreciation. Oru second polum skip cheiyan thonniyilla, nalla video

  • @bimaldas5436
    @bimaldas5436 Рік тому +16

    Bro.... ഈ വീഡിയോയ്ക്ക് Part-2 തന്നേ പറ്റൂ 😍
    #katta_kaathirippForPart2

  • @vishnuvishal6420
    @vishnuvishal6420 Рік тому +10

    മലയാള സിനിമയിലെ ഏറ്റവും വേരിട്ടതും വ്യത്യസ്തവുമായ കോമഡി സീൻസിനെ പറ്റി വീഡിയോ ചെയ്യുമോ ബ്രോ. Egg.... Chronic bachelorile comrdyium.,,, adi kapyare kootamaniyile a thakollu edukunna scensum. etc😇

    • @filmytalksmalayalam
      @filmytalksmalayalam  Рік тому +1

      Copyright അടിച്ചു ഊപ്പാടിളകും 😂😂

    • @vishnuvishal6420
      @vishnuvishal6420 Рік тому

      Copy right adikanenki adikate. Pulllaanu🔥

  • @iamilhan
    @iamilhan Рік тому +1

    നിങ്ങളുടെ ചെറിയ ബുദ്ധിയിൽ തോന്നിയ കാര്യങ്ങൾ അപരമായി പോയല്ലോ.... 😄 super വീഡിയോ bro... 👏👏👏👏

  • @alexa77775
    @alexa77775 8 місяців тому +2

    Onnum parayan illa... Super aayittund 👏🏻💓

  • @true-way-kerala
    @true-way-kerala Рік тому +16

    ശബ്ദവും രൂപവും ഏകദേശം മലയാളത്തിലെ ഒരു ഒരു നടനെ പോലെയുണ്ട് മമ്മൂട്ടിയ്ക്കും മോഹൻലാലിനും ഒപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്

  • @dreamshore9
    @dreamshore9 Рік тому +200

    Chronic bachelor മമ്മൂക്കയുടെ വീടും ഭാവന യുടെ വീടും രണ്ട് ജില്ലയിൽ ആണ് പക്ഷേ scene continuity ഉം acting മികവ്‌ കൊണ്ടും അത് തീരെ പിടികിട്ടില്ല

    • @shrutimohan8908
      @shrutimohan8908 Рік тому +24

      Same No 1 snehatheeram
      Mamookade Bangalore veede paranju kanikunne outside Alappuzha...inside coimbatore
      Same priyade veede inside Kozhikode swarga chitra appachan sir veede ... outside coimbatore

    • @alxcpaul
      @alxcpaul Рік тому +17

      Same with manichithrathazhu , thrippunithura hill palace and Padmanabhapuram Palace

    • @shrutimohan8908
      @shrutimohan8908 Рік тому +1

      Kaiethum doorthu
      Alappuzha, Kodaikanal but same place tonnikuu...
      Harikrishnans Kodaikanal,Ooty maari maari cheythu....fight , harikrishnan veedayii kanikunna fazil sir de veede Alappuzha
      Court scene TVM ...
      Summer n Bethlehem....dairy farm n mattupetti munnar tea estate scenes and veede gylngrth villa Ooty

    • @vijeshcr
      @vijeshcr Рік тому +11

      നന്ദനം സിനിമയിൽ ഗുരുവായൂർ ക്ഷേത്രത്തിന്റെ തൊട്ടടുത്തുള്ള വീടായി കാണിച്ചിരിക്കുന്നത് പറവൂർ ഉള്ള ഒരു കോവിലകമാണ്

    • @shrutimohan8908
      @shrutimohan8908 Рік тому

      @@vijeshcr Palliythu palace allea

  • @SolidXdamage
    @SolidXdamage 11 місяців тому

    You are the best my friend. Keep up the good work!

  • @muhammadnafih240
    @muhammadnafih240 Рік тому +2

    Interesting video aayi pettenn thanne vanneekkaneee❤️

  • @dhanshika9053
    @dhanshika9053 Рік тому +5

    BRILLIANT observations 💥

  • @sreehariayyil
    @sreehariayyil Рік тому +51

    7:15... These Finding are superb and brilliant . 💙💯
    Pothettan nte joji, maheshinte prathikaram ethil oru paade egane ulla brilliance und

  • @aryanlipi4099
    @aryanlipi4099 Рік тому +1

    Nice catch brother! Njan ithu skip cheyyathe kandu😃awaiting for new surprise videos...

  • @parvathy756
    @parvathy756 Рік тому +5

    നന്ദനം, ഗോഡ്ഫാദർ ഒക്കെ പണ്ടേ തോന്നിയിട്ടുണ്ട് 😍

  • @kichu1333
    @kichu1333 Рік тому +20

    Voice mathram ulla video aan entertaining, funny , ect ...

  • @relaxyou1350
    @relaxyou1350 Рік тому +226

    God father കുറെ തവണ കണ്ടിട്ടുണ്ടെങ്കിലും..സിനിമയിലെ brillians ഇപ്പോഴാണ് പിടികിട്ടിയത് 😂😂😂

    • @ashiqansar3477
      @ashiqansar3477 11 місяців тому +6

      പെണ്ണിന്റെ ചൂട് അറിയാതെ 4 മക്കൾ ഉള്ള അഞ്ഞൂരാൻ

  • @rolexsir7487
    @rolexsir7487 Рік тому +2

    Bro cuts mathrama ulla video ആണ് അടിപൊളി..

  • @dpgaming2897
    @dpgaming2897 Рік тому

    Polichu ചേട്ടാ...ഇനി Face കാണിച്ചു Video Cheythal mathi....Super aayittund...💯💯

  • @ReshmaRajS
    @ReshmaRajS 8 місяців тому +55

    അതുമാത്രമല്ല ആദ്യമായി കൃഷ്ണനെ കാണുമ്പോ ബാലമണിയുടെ face ൽ ഒരു വെട്ടം തെളിയും. പിന്നെ ഉണ്ണി പറയുന്നത് അയൽക്കാരൻ എന്നാണ്. He meant 'Guruvayoorappan' ❤

  • @Sujithvinayakan
    @Sujithvinayakan Рік тому +11

    ഞാള ചെറിയ ബുദ്ധിയാ!! അയ്യടാ 😄😄❤️❤️❤️

  • @anjanat.s9390
    @anjanat.s9390 Рік тому

    😻 Adipoli....
    Alla.... Ee soundinte exact owner Chettan arunnu le.... Adyayit ahn kanunnath...🥰
    Instagram il Vedio oke kanditind.....
    Bt, ath filmytalks nte swantham aal ann areelarunnu....
    "Chanthanamani... Sandyakalude...." Enna song il....
    " Neeyeniku thumbiyaaayi...." Angane alla.... *Neeyenik.... Thumri ayi....* Ithan crct enn manasilaki thanna vdo ahn.. njn instayil adyayit kandath.....
    Ennalum, ee channel Broyude ahn nn.... Arinjapo, njettipoyi.....😁.
    Idunna ella vdoum adipoli ahn.... New arivukal...❣️ Keep it up.... Brohh🤜🤛💫🤗😻

  • @MinuTrishiva
    @MinuTrishiva Рік тому +1

    Voice um avatharanavum poli. Face video ini sthiram iduvanel sheelam ayikkolum. Voice matured um face kuttithavum ayit thonni...
    By the by waiting for next video.

  • @fanboy8167
    @fanboy8167 Рік тому +15

    Ithrem naal face reveal cheyyam aarnnu bahalam.....
    Face kandappo aarkkum idhttapedinnille🤔🤔🤔🤔🤔🤔
    Enik ishttappettu....

    • @Lancevance369
      @Lancevance369 Рік тому +1

      "chettante face ishtaayi" ennu paranju arelum comment iduvodee

    • @Dragon_lilly22
      @Dragon_lilly22 Рік тому +10

      Face ഇഷ്ടപ്പെടാതെന്റെ അല്ല ഇത്രേം നാൾ voice and memes ഒക്കെ വെച്ച് troll പോലെ നല്ല രസകരമായി edit ചെയ്തു അല്ലെ video ഇട്ടേ. അത് കാണാൻ നല്ല രസായിരുന്നു. പെട്ടന്നു മാറിയൊണ്ട് ആണ് എല്ലാരും പഴയതു മതി എന്ന് പറയണേ...🙂

  • @cut_x8557
    @cut_x8557 Рік тому +24

    നല്ല അഭിപ്രായം നേടിയിട്ടും പരാജയപ്പെട്ട സിനിമകളെ കുറിച്ച് video ചെയ്യാമോ

  • @christojose4087
    @christojose4087 Рік тому +1

    Very good bro,
    Subscribed after watching first video.
    Best wishes 👌🏻

  • @afsalt.a2237
    @afsalt.a2237 7 місяців тому +9

    ഗോഡ്ഫാദർ ൽ അഞ്ഞൂറാൻ എന്തു കൊണ്ടായിരിക്കും തല്ലാൻ മടിച്ച് നിന്നത്🙄

    • @AshikDaniel_12
      @AshikDaniel_12 Місяць тому

      Athum sheriyaalo

    • @Lvsfeinmia
      @Lvsfeinmia 26 днів тому

      Ayal agane adkila enn thonunu,makal annelo ellam cheyunne

    • @anoopt.r.2977
      @anoopt.r.2977 17 днів тому

      Age over....
      Aayathond moopar pillare irakki thallikkuvaaanu

  • @nidhinidhi3049
    @nidhinidhi3049 Рік тому +15

    സൗണ്ട് ആണ് സാറെ ഈ അണ്ണൻറെ മെയിൻ😍😍😍😍

  • @saleequesq
    @saleequesq Рік тому +2

    Voice kett thudangiya channel ann eth, pettannu oru alle kandappo channel mariyo enn thonnipoyi, voicil kelkumbol kurachude age expect cheythu, eth young anallo, anyways adipoli, and all the best👍💯

  • @shersharajputh8660
    @shersharajputh8660 Рік тому +2

    Chettaai ith kollam nerit samsarikkunnatha nallath ❤️🔥

  • @ABINSIBY90
    @ABINSIBY90 Рік тому +12

    മലയാളത്തിലെ പ്രേതസിനിമകളെകുറിച്ചും അവ മലയാളികൾക്ക് സമ്മാനിച്ച നൊസ്റ്റാൾജിയയെക്കുറിച്ചും ഒരു വീഡിയോ ചെയ്യാമോ..

    • @shrutimohan8908
      @shrutimohan8908 Рік тому +1

      Waiting 😃...Nostu
      Akasha ganga
      Meghasandesham
      Indriyam
      Summer palace
      Bhargavi nilayam
      Sowdhamini
      Aparichitan

    • @ABINSIBY90
      @ABINSIBY90 Рік тому

      @@shrutimohan8908 pakalpooram, vellinakshathram

  • @mysongstranslate646
    @mysongstranslate646 Рік тому +5

    Karyasthan cinemayil vadivelu deviye kalyanam kazhikuna scene. Avide oru brilliance cheythdundu. Salim Kumarine pidichathinu shesham Suraj thanik aroke undennu chodikumpol thanik pengal undenu parayunnu. Aa pengale njan kalyanam kazhikam ennu Suraj parayukayum cheyunnu.

  • @vijaybalasathi5375
    @vijaybalasathi5375 Рік тому +1

    ഇതൊക്കെ ആണ് ബ്രോ അറിയണ്ട കാര്യങ്ങൾ 👌👌👌👌ശബ്ദം അവതരണം 🙏🙏നമിച്ചു ❤️

  • @anilsera1299
    @anilsera1299 Рік тому +1

    കൊള്ളാം മച്ചാനെ ❤️❤️❤️

  • @adarshthankachan4382
    @adarshthankachan4382 Рік тому +111

    ഇതിൽ പറഞ്ഞ പലതും directors ചെയ്തില്ലാരുന്നെങ്കിൽ ,,,,,,
    ആ സീൻ കാണിച്ച് അവരുടെ mistake എന്നുപറഞ്ഞു വേറേ വീഡിയോ വന്നേനെ 😜😂
    നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ് 👍🔥

  • @dasramaheshan
    @dasramaheshan 11 місяців тому +5

    Bro seeing your video again and now only understood the brilliance you told. Good work bro. Are you a background worker in the film industry to bring out these issues that we never thought of

  • @athulbajith9487
    @athulbajith9487 Рік тому +2

    Chettante chiriyum varthanavum kaanumboo oru maniyanpilla raju mayam🤣🤣🤣👌🏻👌🏻👌🏻

  • @abhijithvikraman929
    @abhijithvikraman929 Рік тому +2

    Kollam bro poli❤️👏

  • @whatif539
    @whatif539 Рік тому +27

    2:43 ഒരുപോലെ ഞെട്ടുന്നു 😂😂😂😂അത് കലക്കി mr bean ന്റെ....

  • @PKfamily2K23
    @PKfamily2K23 11 місяців тому +6

    You will be honoured by the world one day. Fabulous presentation... And the highlight is your voice with your always smiling face❤🔥🔥🔥🔥🔥💯💯

  • @mebinjoseph1770
    @mebinjoseph1770 Рік тому +2

    Sound video kidu voice aannu nalla bass oke undu face videoyil bass kuravupole thonnunu. Sound video mathi bro

  • @aswin_macta_vish9960
    @aswin_macta_vish9960 Рік тому +1

    Kollaam broo✨⚡

  • @vinayak4x
    @vinayak4x Рік тому +17

    Production Quality ❤️, keep going.

  • @user-ll5hw6gd6i
    @user-ll5hw6gd6i Рік тому +6

    എത്ര നാളായി കാണാൻ കാത്തിരിക്കുന്നു.

    • @filmytalksmalayalam
      @filmytalksmalayalam  Рік тому

      Face Reveal video cheythirunnu 😌

    • @user-ll5hw6gd6i
      @user-ll5hw6gd6i Рік тому

      ഈ വീഡിയോ കണ്ടതിനു ശേഷം ആണ് ഞാൻ അത് കണ്ടത്.

    • @user-ll5hw6gd6i
      @user-ll5hw6gd6i Рік тому

      ഇനി സിനിമാജീക് യൂ ട്യൂബറെ കൂട കാണണം 😍😍😍

  • @jishnuks007
    @jishnuks007 Рік тому

    പാട്ടു വാർത്തമാനത്തിൽ നിങ്ങളെ ആദ്യം കണ്ടപ്പോൾ എനിക്ക് ആദ്യം തോന്നിയത് ഇത് തന്നെ അല്ലെ filmy talks ലെ ആൾ എന്ന്, നിങ്ങളുടെ ശബ്‌ദം കൊണ്ട് തന്നെ കണ്ടപ്പോൾ തന്നെ എനിക്ക് പിടി കിട്ടിയിരുന്നു

  • @ajeshbabu9122
    @ajeshbabu9122 Рік тому +5

    പൊളി broi🥰❣️

  • @swathytr4304
    @swathytr4304 Рік тому +4

    Skip adikathe kanunna oreoru channel itha😄

  • @riyaskt8003
    @riyaskt8003 Рік тому +8

    പഴയ method of presentation ആണ് നല്ലത്

  • @ettayicoffie
    @ettayicoffie Рік тому +2

    സൗണ്ട് വീഡിയോ ആണ് ബ്രോ കിടിലം 😍

  • @akshayramkrishnan7854
    @akshayramkrishnan7854 Рік тому

    വീഡിയോ പൊളി 👌🏻👌🏻

  • @mebinjoseph1770
    @mebinjoseph1770 Рік тому +2

    Bro ekane ulla video Venda because extra clip oke add chayumbol nalla interested ayiunnu ee videoyil Athoke Miss polle

  • @ashishjoseph4211
    @ashishjoseph4211 Рік тому +3

    Machane poli ❤️

  • @oxenjdgamingop
    @oxenjdgamingop Рік тому +1

    Bro Universe sadhyathakale kurich video cheyyamo??
    Lcu pole, agent universe, Spy universe athepole matte characters vere Cinemayil varunna video 🥺🔥

  • @s6hra3vz2
    @s6hra3vz2 Рік тому +4

    I saw you somewhere else? Instagramil pattukalude informations ine patty reel cheytittille munp?

  • @arunimaajith409
    @arunimaajith409 Рік тому +7

    Diva Krishna Brilliance 😄🙏👌🏻

  • @53_snehassajeev26
    @53_snehassajeev26 Рік тому +1

    🔥your observation 🙌🏻

  • @uma1004
    @uma1004 Рік тому +1

    Your voice, presentation style and smiling face gives the video more charm

  • @SNAKEMANIACJOJU
    @SNAKEMANIACJOJU 9 місяців тому +4

    ഇതൊക്കെ കണ്ടുപിടിച്ച നിങ്ങൾ അല്ലെ ശരിക്കും ബ്രില്ല്യന്റ്... 😍😍😍

  • @abhic2777
    @abhic2777 Рік тому +7

    Detail ന്റെ കാര്യത്തിൽ പോത്തേട്ടനെ കഴിഞ്ഞേ ആരും ഉള്ളൂ ❣️🙌