MOM and SON Comedy Web Series | S2 Episode 02 By Kaarthik Shankar

Поділитися
Вставка
  • Опубліковано 26 сер 2024
  • Register on Binomo India binomoindia.in... and get free INR 65,000
    Use "BS1034" promo code and get +100% on your first deposit.
    Risk Warning! Your capital might be at risk! #binomists
    #ad #partnership
    Advertisement managed by
    marketing@bs2solutions.com
    MOM and SON Comedy Web Series | S2 Episode 02 By Kaarthik Shankar
    #kaarthikshankar #lockdowncomedy

КОМЕНТАРІ • 1,1 тис.

  • @kaarthik_shankar
    @kaarthik_shankar  2 роки тому +214

    Register on Binomo India binomoindia.in/Kaarthik_Shankar and get free INR 65,000
    Use "BS1034" promo code and get +100% on your first deposit.
    Risk Warning! Your capital might be at risk! #binomists

    • @Abcdefghigklmnopqrstuvw
      @Abcdefghigklmnopqrstuvw 2 роки тому +4

      Thanks

    • @ebossbijin9761
      @ebossbijin9761 2 роки тому +7

      Triangle എന്ന എന്റെ short film release ചെയ്തിട്ടുണ്ട് ഒന്ന് കാണാമോ

    • @user-qb6lw4fl1m
      @user-qb6lw4fl1m 2 роки тому +12

      നിങ്ങളുടെ വീഡിയോ കണ്ടു നിങ്ങൾക്ക് പിന്തുണ നൽകുന്ന പാവപെട്ട subscribers നെ ചതിക്കുന്ന ഇതുപോലെയുള്ള കാര്യങ്ങൽ പണത്തിന് വേണ്ടി ആണെങ്കിൽ പോലും ചെയ്യാതെ ഇരിക്കുക. നിങ്ങൾക്ക് നിങ്ങളുടെ subscribers നേ ഇഷ്ട്ടം ആണെങ്കിൽ മാത്രം

    • @sebastianpp6087
      @sebastianpp6087 2 роки тому +4

      @@user-qb6lw4fl1m അതെങ്ങനെ ചതിയാവുക? താല്‍പ്പര്യമുള്ളവരല്ലേ അതില്‍ പോവൂ,പിന്നെ പൈസയും ഇത് രണ്ടുമില്ലാത്തോണ്ട് നുമ്മ വീഡിയോ കണ്ട് ലൈക്കടിച്ച്,ഒരു കമന്റുമിട്ടിട്ട് പോരും എല്ലാവര്‍ക്കും അങ്ങനെയൊരു ഓപ്ഷനുണ്ടല്ലോ പിന്നെന്ത് ?

    • @user-qb6lw4fl1m
      @user-qb6lw4fl1m 2 роки тому +8

      @@sebastianpp6087 ഒരാളുടെ എങ്കിലും പണം നഷ്ടപ്പെട്ടാൽ അത് ചതിയാണ്. നഷ്ടപ്പെടില്ല എന്ന് നിനക്ക് ഉറപ്പ് നൽകാമോ.?
      ചുമ്മാ കിടന്നു ന്യായീകരണം.നടത്തുമ്പോൾ ഇതൊക്കെ കൂടി ആലോചിക്കണം കേട്ടോ

  • @user-fg8iu9sf9v
    @user-fg8iu9sf9v 2 роки тому +802

    വല്യച്ഛന്റെ മുടി കണ്ടപ്പോ ചിരി തുടങ്ങിയത് ആണ് 🤭🤭നോൺ സ്റ്റോപ്പ്‌ ചിരി ആയിരുന്നു 😆😆... ഫസ്റ്റ് എപ്പി അത്ര ഇല്ലായിരുന്നു എങ്കിലും സെക്കന്റ്‌ പൊളിച്ചു 👌👌👌👌👏👏👏👏

    • @vickyvidhu8750
      @vickyvidhu8750 2 роки тому +6

      Same 😂😂

    • @athu2895
      @athu2895 2 роки тому +4

      Valyachante shirt um kollam

    • @anijustin5955
      @anijustin5955 2 роки тому +2

      Hi

    • @anijustin5955
      @anijustin5955 2 роки тому +1

      @@vickyvidhu8750 iam

    • @jissani957
      @jissani957 2 роки тому +3

      വല്യച്ഛൻ അല്ലേലും മാസ് ആണ് 👏👏👏

  • @BeyporeSultanOnline
    @BeyporeSultanOnline 2 роки тому +716

    ചിരിച്ച് ചത്ത്... ലാസ്റ്റ് അമ്മയുടെ എക്സ്പ്രെഷൻ 🎈🎈🎈🎈

  • @Linsonmathews
    @Linsonmathews 2 роки тому +249

    അമ്മയും മോനും 😍😍😍
    ഇവിടെ എപ്പോ വേണേലും വീഡിയോ വരാം.. നമ്മൾ ജാഗ്രതയോടെ നോട്ടിക്ക് വേണ്ടി കാത്തിരിക്കണം 👌👌👌

  • @dayanar8030
    @dayanar8030 2 роки тому +235

    എത്ര തിരക്കുണ്ടായിട്ടും ഞങ്ങളെ കൂടി ഓർക്കണിണ്ടല്ലോ🥰
    waiting for next episode😊😊

  • @mrmusthu3914
    @mrmusthu3914 2 роки тому +413

    All Karthikinte kamuki association whatsapp group കൂടെ തുടങ്ങേണ്ടി വരുമല്ലോ എന്റെ ഈശ്വരാ.... 😂

  • @ajithas7912
    @ajithas7912 2 роки тому +279

    കാർത്തിക്കിന്റെ കാമുകി 3 മാസം ഗർഭിണി. 😄😄😄😄കലക്കി 👌👌👌👌

  • @libin15mathews
    @libin15mathews 2 роки тому +172

    Last Scene was the Best, Karthik Mom is the Rockstar of the Show, Her Reactions are Priceless

  • @ajmaln.a781
    @ajmaln.a781 2 роки тому +234

    ഒരു മുപ്പത് സെക്കൻഡ് തരൂ. കുംഭകോണത്തെ കുഞ്ഞമ്മ വെറെറ്റി ആയിരുന്നു.🥳🤣🤣

  • @shyamjithsm661
    @shyamjithsm661 2 роки тому +70

    ഒരുപാട് നാളുകൾക്കു ശേഷമാണ് മനസ്സറിഞ്ഞ് ചിരിക്കാൻ പറ്റിയ ഒരു climax കണ്ടത്

  • @sheejasam6233
    @sheejasam6233 2 роки тому +52

    വലിയച്ഛന്റെ makeover 👌🏻പാവം അമ്മയുടെ ഒരു അവസ്ഥ 😂😂😂

  • @shahinairshad6706
    @shahinairshad6706 2 роки тому +105

    ലൈൻ കാണത്തില്ല ഞാൻ വെറുതെ ചോദിച്ചതാ 🤣🤣🤣🤣🤣🤣🤣😂😂😂😂

  • @ganeshmungath7325
    @ganeshmungath7325 2 роки тому +47

    എന്തുവാടാ ഇത് 😀😀😀😀 ഈ ഡയലോഗ് ഇപ്പോ worldwide വൈറൽ അല്ലെ 🥰 വല്യച്ഛൻ ചെറുപ്പമായി വരുവാണല്ലോ സെമ്മ ഹെയർ സ്റ്റൈൽ .. ഈ കഥയ്ക്ക് ഹീറോ ആയി കാർത്തിക് അല്ലാതെ ലോകത്തു തന്നെ വേറെ ആളില്ല .. കള്ളൻ 🥰🥰😀

  • @jithivava
    @jithivava 2 роки тому +182

    വീണ്ടും അടിപൊളി എപ്പിസോഡ് ആയി വല്യച്ഛനും അച്ഛനും അമ്മയും മകനും അടിച്ചു പൊളിച്ചു തകർത്തു തിമിർത്ത ചിരിച്ച് ഊപ്പാട് കെട്ട് പുതിയ എപ്പിസോഡിനായി കാത്തിരിക്കുകയാണ്.........

    • @mikuantony
      @mikuantony 2 роки тому +1

      50 avan sahayikumo pls 🙏 😢
      And if kaarthik chettan saw this comment pls shout out my channel bc I make comedy videos like him

  • @sivanyasidhadh
    @sivanyasidhadh 2 роки тому +56

    ചിരിച്ച് ചിരിച്ച് മരിക്കും..........😂😂😂😂😂🤣🤣🤣🤣🤣🤣

  • @bhagathvkeralan8790
    @bhagathvkeralan8790 2 роки тому +108

    വല്യച്ഛന്റെ entry polich😹🔥🔥⚡️

  • @sandrab9111
    @sandrab9111 2 роки тому +55

    കാർത്തിക്കിന്റെ കാമുകി മൂന്നു മാസം ഗർഭിണി 😂😂😂

  • @stranger1886
    @stranger1886 2 роки тому +46

    Njan innale muthal mom & son series aadhyam muthal ellaa episode kandoondirikkaayirunn appozhaann inn ee epizode release aayath. Ijjathi repeat value 💕

  • @MANJU-zx2lk
    @MANJU-zx2lk 2 роки тому +113

    ഒരു കുടുംബം മൊത്തം അടിപൊളി
    😄😄😄😄😄

  • @abhijithkumar5119
    @abhijithkumar5119 2 роки тому +3

    എന്തുവാടാ ഇത്....... വല്യച്ഛൻ hair style 🥰🥰🥰🥰🥰🥰.......... Bro പൊളിച്ചു സൂപ്പർ... 🥰🥰🥰🥰🥰

  • @ansarkuriyan6061
    @ansarkuriyan6061 2 роки тому +2

    നിനക്കു വല്ല ലൈനും ഉണ്ടോ കാണത്തില്ലെന്നറിയാം വെറുതെ ചോദിച്ചെന്നെ ഉള്ളു വല്യച്ഛൻ rockss..

  • @kaarthik_shankar
    @kaarthik_shankar  2 роки тому +54

    ഈ വീഡിയോയിലെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഡയലോഗ് കമൻ്റ് ചെയ്യൂ 🥰

    • @anandusatheesh7342
      @anandusatheesh7342 2 роки тому +3

      Ninneyokke aaru premikkanada 🤣

    • @dhanushaakshaya46
      @dhanushaakshaya46 2 роки тому +11

      ഇല്ലമ്മേ ഞാനാ അവളെ പെഴപ്പിച്ചത്🤣🤣🤣

    • @achutty_
      @achutty_ 2 роки тому +6

      കാർത്തികെട്ട അമ്മടെ ഡയലോഗ് "എന്തുവാടാ ഇതു "

    • @irenealimohd430
      @irenealimohd430 2 роки тому +2

      Ath nee valla swpnam kandath ayirikkum. Ammas dialogue about karhti’s affair 🤣🤣🤣

    • @aswanthjayan6386
      @aswanthjayan6386 2 роки тому +5

      Mm നനവുണ്ട് നനവുണ്ട്.... പല്ല് തേച്ച് തേച്ച് 🤭

  • @shazzmon7336
    @shazzmon7336 2 роки тому +51

    വീഡിയോ വരാൻ കുറച്ചു സമയം എടുക്കും വന്നു കഴിഞ്ഞ അത് പിന്നെ ചിരിയുടെ പെരുന്നാൾ ആയിരിക്കും 😄😄😄😄😄

    • @kaarthik_shankar
      @kaarthik_shankar  2 роки тому +4

      ❤️❤️❤️❤️

    • @shazzmon7336
      @shazzmon7336 2 роки тому

      @@kaarthik_shankar സ്ഥിരം പ്രേക്ഷകൻ ആണേ നിങ്ങളെ 🥰

  • @ismailkarukapadathuthumanc7731
    @ismailkarukapadathuthumanc7731 2 роки тому +20

    വല്യച്ഛന്റെ HairStyle കിടു 😂😂😂😂

  • @haripriyav7769
    @haripriyav7769 2 роки тому +29

    കഴിഞ്ഞ എപ്പിസോഡിൽ വലിയച്ഛനെ കാണിക്കാതിരുന്നത് ഈ തകർപ്പൻ എൻട്രിക്കു വേണ്ടി ആയിരുന്നു അല്ലേ....... ഫുൾ ഫാമിലി അടിപൊളി ❤️❤️❤️

  • @radhikasarath4367
    @radhikasarath4367 2 роки тому +29

    വല്യച്ഛന്റെ പുതിയ ലുക്ക്‌ അടിപൊളി

  • @jaseeljas7220
    @jaseeljas7220 2 роки тому +25

    ആ 30 സെക്കന്റ്‌ കൊണ്ട് അങ്ങ് റെഡി ആക്കാൻ 🔥

  • @udayakumaruday1884
    @udayakumaruday1884 2 роки тому +6

    വല്യച്ഛൻ ചുള്ളൻ ആയല്ലോ..പോളി വീഡിയോ സൂപ്പർ . ചിരിച്ച് ചിരിച്ച് മടുത്ത്

  • @athira2126
    @athira2126 2 роки тому +10

    ഒരു രക്ഷയും pwoliii... ചിരിച്ച് chathee... പഴയ athee എനർജി യോടെ വീണ്ടൂം അമ്മയും വെല്യച്ചനും ചേട്ടനും 😍😍😍

  • @MuhammadRafi-pj2kt
    @MuhammadRafi-pj2kt 2 роки тому +77

    വല്യച്ഛന്റെ എൻട്രി വേറെലെവൽ,
    അടിപൊളി ഐറ്റം മച്ചാനെ 😃😃😃❤❤❤❤

  • @sisnaramesh
    @sisnaramesh 2 роки тому +18

    Valyachante look poliyayittundu.
    Karthik super..

  • @ajeshbabu9122
    @ajeshbabu9122 2 роки тому +1

    നിനക്ക് വല്ല ലൈൻ ഉണ്ടോ.??
    കാണത്തില്ല
    ഞാൻ വെറുതെ ചോദിച്ചൂന്നേയ് ഉള്ളു
    വല്യച്ഛൻ rockZzzzzzz😍😍😍
    😁😁😁😁😁😁😁

  • @_black_beast_
    @_black_beast_ 2 роки тому +19

    എന്നാലും ന്റെ വല്യച്ചാ....😁😁😁 ഇങ്ങള് ഫ്രിക്കന്മാര്ക്ക് ഒരു വെല്ലുവിളിയായിരിക്കുകയാണ്...😆😆😍😍😍😍😍😍😍😍😍

  • @hridyadairies7454
    @hridyadairies7454 2 роки тому +48

    Valiyachan hairstyle polichu pewer 🔥🔥🔥😂

  • @MrMalluJr
    @MrMalluJr 2 роки тому +11

    പൊന്നണ്ണാ ഇങ്ങിനെ ചിരിപ്പിക്കല്ലേ ശ്വാസം കിട്ടുന്നില്ല ...🤣🤣🤣😃 വലിയച്ഛൻ വേറെ ലെവൽ

  • @anuunni6268
    @anuunni6268 2 роки тому +13

    Valyachan nte entry kidu 😘Valyachan fan😍

  • @thekl-ytgamer4623
    @thekl-ytgamer4623 2 роки тому +45

    5:30 mass❤️,kurach nerthe Karthik bro web series thudangirunnel valyachan ippo movie star aayene ...alla ath iniyumakalo

  • @ranaraees2761
    @ranaraees2761 2 роки тому +14

    Pall theecho scene adipoli😹😹valyachan mess🤣🤣🤣

  • @gopikavava989
    @gopikavava989 2 роки тому +2

    vallyachan freekkan boy😅💖yooo yoo😁💕

  • @pravinaprasad4902
    @pravinaprasad4902 2 роки тому +35

    🤣🤣🤣🤣🤣🤣 fell of laughing.... Yoooo man Karthik Shankar is back in full form

  • @a.k_vlogs5645
    @a.k_vlogs5645 2 роки тому +3

    എന്റെ കാർത്തിക്ക് ഏട്ടാ...... ചിരിച്ച് ഒരു വഴിയായി എങ്ങനെ കഴിയുന്നു😂😂😂

  • @suryamalu6303
    @suryamalu6303 2 роки тому +36

    Chetta....valyachan poliyatto...onnum parayan ella.....Superb💕💕

  • @snehaprasad9620
    @snehaprasad9620 2 роки тому +19

    🤣 climax adipoli
    Vallyachante hairstyle 🔥👌

  • @vishnubiju4150
    @vishnubiju4150 2 роки тому +16

    എന്റെ പൊന്നു അണ്ണാ നമിച്ചു 🙏🏻🙏🏻ഈ കഥയൊക്കെ എവിടുന്നു ഒപ്പിക്കുന്നു 👏🏻👏🏻👏🏻👏🏻

  • @georgevarghese5448
    @georgevarghese5448 2 роки тому +31

    കാർത്തിക് മോനെ അടിപൊളി 🥰🥰🥰🥰

  • @soumyarajeev9301
    @soumyarajeev9301 2 роки тому +27

    Valyachan hairstyle polichu😃

  • @drdrawing307
    @drdrawing307 2 роки тому +1

    valiyachhante mudi 🤭😁😁😁

  • @sreekuttan1157
    @sreekuttan1157 2 роки тому +40

    വലിയച്ഛൻ power 😍🤩🥰

  • @jitheshchettikulangara2265
    @jitheshchettikulangara2265 2 роки тому +7

    Sooooooooooper 🥰🙏👏 ചിരിച്ചു മടുത്തു .... തെലുങ്കു പടത്തിന്റെ ടെൻഷൻ അകറ്റാൻ ചെയ്തതാ കൊച്ചുഗള്ളൻ ... ഹ ഹ ഹ

  • @SaiKrishna-nf1wh
    @SaiKrishna-nf1wh 2 роки тому +10

    Velliccha ൻ്റെ ഡയലോഗ് കലക്കി 😂😂😂

  • @achu2471
    @achu2471 2 роки тому +2

    Yyoo vallyachante mudi......setttttt 🤣🤣🤣🤟🤟

  • @royjohny9724
    @royjohny9724 2 роки тому +15

    ചിരിച്ച് ചിരിച്ച് ഒരു വഴി ആയി, ഒരു രക്ഷേം ഇല്ല 😂😂😂 💞👍

  • @fahadrahmanb2337
    @fahadrahmanb2337 2 роки тому +23

    ഒരു കുഴപ്പവുമില്ല mom and son series പഴയെ വൈബ് തന്നെ 💥💥💥

  • @sujithtv5404
    @sujithtv5404 2 роки тому +16

    വല്യച്ഛൻ പൊളിച്ചു ❤️❤️❤️

  • @jasmi133
    @jasmi133 2 роки тому +6

    Valliyachante mudi anik vayya chirich marikkan😂

  • @user-tw3gv8qt6h
    @user-tw3gv8qt6h 2 роки тому +6

    കൂടെ റൂമിൽ ആളുറങ്ങുന്നുണ്ട് അതോണ്ട് ചിരി കടിച്ചമർത്തി കണ്ടു.. എന്റെ കാർത്തീ 😆😆😆😆

  • @anjuranish
    @anjuranish 2 роки тому +21

    Valiyachantte hair style superb😍😍😍 love you valiyachan bro🥰🥰

  • @sreevidhya533
    @sreevidhya533 2 роки тому +11

    Superbb 🥰 ellarum polichu ...🥳🥳 no words to express my feelings 🥳🥳

  • @akhilvnair4893
    @akhilvnair4893 2 роки тому +1

    Stella.... Vallyachan pwoli

  • @blesson4436
    @blesson4436 2 роки тому +12

    5:32 epic 🔥🤣😂

  • @johnsthomasjohn2254
    @johnsthomasjohn2254 2 роки тому +20

    Ente ponnnoooooo....chirichu oru vazhiayi😂😂😁
    Super episode.... adipolii chetta...😍😊

  • @jomongeorge4700
    @jomongeorge4700 2 роки тому +3

    Valliyachan....look annalooo🔥

  • @saralarajan8667
    @saralarajan8667 2 роки тому +2

    അമ്മയാണോ കാർത്തിക് ആണോ കേമം. അടി പൊടി - എന്തുവാടാ ഇത് - എന്റെ പൊന്നോ🤣🤣🤣🤣🤣👍👍👍👍👍

  • @divyav1008
    @divyav1008 2 роки тому +8

    Valyachan kidukki👑❤️

  • @shrutis4023
    @shrutis4023 2 роки тому +111

    Thankyou karthik chetta for the opportunity with an amazing crew!
    First kamuki reporting 😂💀

  • @navamikeezhprakkulammadom3101
    @navamikeezhprakkulammadom3101 2 роки тому +5

    Vallyacchaaaaa.. ningal Aan rajavu... Chiricchu maricchuu,🤣🤣🤣🤣🤣

  • @vineethajibin9579
    @vineethajibin9579 2 роки тому +1

    നമിച്ചു മോനെ.. full on power... കുംഭക്കോണത്തെ കുഞ്ഞമ്മ 🤣🤣 ഉറുമ്പിനെ എറിഞ്ഞു കൊന്നവൾ. ചിരിച്ചു ഒരു വഴിയായി

  • @hafismuhammed2013
    @hafismuhammed2013 2 роки тому +15

    വല്യച്ഛൻ look pwoli👍

  • @46_mithulkrishnap68
    @46_mithulkrishnap68 2 роки тому +16

    സാനം കിടുക്കി 👌🏻

  • @sreedevisarath8028
    @sreedevisarath8028 2 роки тому +5

    U r back karthiketta.....ente favourite aanu karthikettan videos. ellam kaanaarund.....valiyachante hair style kidu....,😍😍😍😍❤️❤️❤️❤️....keep going chetta.....

  • @akashsasidharan1627
    @akashsasidharan1627 2 роки тому

    Entemmo last climax kalakki chirichu pandaramadangi

  • @hananahanna2671
    @hananahanna2671 2 роки тому +31

    Kaathirunnu next mon & son episodinu vendi😍😍😍

  • @vishnubiju4150
    @vishnubiju4150 2 роки тому +6

    വല്യച്ഛൻ പൊളിച്ചടുക്കി 🥰🥰🥰വിഷയം ലുക്ക് ആണ്

  • @muhammadnasim9943
    @muhammadnasim9943 2 роки тому +9

    വല്യച്ഛന്റെ hair cut 💥💥💥💥

  • @muhammadfarzin2263
    @muhammadfarzin2263 2 роки тому +2

    എന്റമ്മോ,...... ചിരിച്ചു ചിരിച്ചു ചത്തു 😄😄😄😄😄😄😄😄

  • @rishonrs9761
    @rishonrs9761 2 роки тому +7

    5:35 antha bgmku njn romba addict....🙂

  • @ajiths4418
    @ajiths4418 2 роки тому +5

    Ettan pinne pvr akuva😂😂😂🔥🔥oru pazhaya subscriber

  • @lah_pikachu__
    @lah_pikachu__ 2 роки тому +155

    Thank you kaarthikketta for this amazing experience with this crew❤️🥰
    3rd kaamuki reporting 👻👻🥳

  • @TradeTravelerAbhijith
    @TradeTravelerAbhijith 2 роки тому +21

    Happy to see you all😍❤️

  • @dr.harshaswarup
    @dr.harshaswarup 2 роки тому +7

    വല്യച്ഛൻ back 😍😂😂😂.. ഫ്രീക് വല്യച്ഛൻ പൊളിച്ചു 😍

  • @Sreezsreez3630
    @Sreezsreez3630 2 роки тому +6

    Kaarthik ചേട്ടാ ലേറ്റ് ആയീ പോയീ വീഡിയോ കാണാൻ.. സൂപ്പർ... അടിപൊളി 💜💜💜😍😍😍nxt വീഡിയോ കാണാൻ വെയ്റ്റിംഗ് ആണ്.. All the vry bst💖💖💖

  • @achu2471
    @achu2471 2 роки тому +10

    Areevaaa.....vallyachante aaa entry....pwolich...🤣🤣🤣🤣🤣🤍🤍

  • @ajeemnajeem6043
    @ajeemnajeem6043 2 роки тому +6

    ഇത്രേം പ്രതീക്ഷിച്ചില്ല...
    🤣🤣🤣🤣🤣🤣🤣🤣🤣
    Poli🤣🤣

  • @prajithams9618
    @prajithams9618 2 роки тому +3

    മനസ് relax ആകാൻ എത്ര തിരക്കിലും നിങ്ങളുടെ വീഡിയോ കാണുന്ന ഞാൻ 😂😂😂👍👍👍

  • @Itsme-vl4wy
    @Itsme-vl4wy 2 роки тому +10

    Super😍, climax kalakki❤️

  • @nssabu2000
    @nssabu2000 2 роки тому +12

    Valliyachan is back 🔥🔥🔥🔥🔥🔥

  • @muhammednaseefk
    @muhammednaseefk 2 роки тому +2

    അല്ലെങ്കിലും വല്യച്ഛൻ വന്നാലേ ഒരു ഇതുള്ളൂ🔥🔥🔥

  • @subhagirish1680
    @subhagirish1680 2 роки тому +29

    Katta waiting arunnu ❤️
    Valyachane kandappo oru sadhosham 😁😁😍
    Ammayum monun pwolichu 🔥🔥

  • @anika.predosh
    @anika.predosh 2 роки тому +56

    Wating ayirinnu chetta ✨Poli episode . One of my fav episode keep going 👍

  • @appuvijayfc8894
    @appuvijayfc8894 2 роки тому +6

    yana bro epadi time yadukare supar 🤩🤩🤩

  • @Islamic-mfu
    @Islamic-mfu 2 роки тому +1

    എന്നാ സ്ക്രിപ്റ്റ് ഒരു രക്ഷ ഇല്ല

  • @ameenanasar4622
    @ameenanasar4622 2 роки тому +17

    episode 2pwoliiyee💕💕

  • @roopinanishanth1840
    @roopinanishanth1840 2 роки тому +6

    എന്നാലും എന്റെ karthi🤭🤭🤭😂😂😂

  • @vijis9724
    @vijis9724 2 роки тому +8

    Mom and son . shots film super .adipoli .🤣🤣🤣🤣

  • @op__kenzo
    @op__kenzo 2 роки тому +2

    അച്ഛന്റെ മുടി നല്ല രസമുണ്ട്

  • @sree5187
    @sree5187 2 роки тому +1

    ayyyo... chirichu marichu.. 😅😅😅

  • @ajeeshrajendran359
    @ajeeshrajendran359 2 роки тому +3

    നീ പിഴച്ചു പോയല്ലോ, ഇല്ലമേ ഞാനാ അവളെ പിഴപിച്ചേ 😅😅👌

  • @artandproject
    @artandproject 2 роки тому +35

    അടിപൊളി .... Waiting for part 3

  • @vineeshchakkalayil
    @vineeshchakkalayil 2 роки тому +2

    വേറെ ലെവൽ ട്വിസ്റ്റ്‌

  • @Vinayakkiniofficial
    @Vinayakkiniofficial 2 роки тому +4

    Ijjathi climax 😂😂