ഖത്തർ എന്തിനാണ് ലോകകപ്പ് നടത്തുന്നത്? Qatar World Cup | Explained in Malayalam | alexplain

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 1,3 тис.

  • @alexplain
    @alexplain  2 роки тому +19

    KuKuFM App Download Link: kukufm.page.link/jr5o7omQ2A2f8eWW7
    Coupon code : AL50

    • @lordeiberman5286
      @lordeiberman5286 2 роки тому

      Great work bro❤️ ഇതിലും നന്നായി white wash ചെയ്യാൻ പറ്റില്ല.... Deaths നെ downplay ചെയ്യുന്നത് ആണേലും ( 6500 death report ചെയ്തത് അവസരം ആയി കണ്ടാണ് അല്ലേ?) WC history യിൽ തന്നെ ഏറ്റവും undeserving ആയിട്ടുള്ള ആൾകാർ ( Qatar bidding process start ചെയ്യുമ്പോ WC നടത്താൻ ഒരു തരത്തിലുള്ള infrastructure ഇല്ലായിരുന്നു ആകെ ഒരു stadium അതും 20000 മാത്രം capacity..... മറ്റ WC host nations ന് ഈ ഗതികേട് ഇല്ലാരുന്നു കൂടാതെ ഒരിക്കൽ പോലും WC അവർ qualify പോലും ആയിട്ടില്ല.... Bidding time ൽ 96 ആമത് ആയിരുന്നു അവർ ഇതൊക്കെയും അവർ മറ്റുള്ള host nations നെ കാളും എത്രയോ undeserving ആയിരുന്നു.... കൂടാതെ football season മൊത്തം disrupt ആവുന്ന പോലെ ഉള്ള world cup time മാറ്റം... Due to weather. കുറഞ്ഞ dead line ൽ qatar പോലെ ഉള്ളിടത് infrastructure build ചെയ്യുമ്പോ worker ന്റെ അവസ്ഥ qatar ന് അറിയാനിട്ടല്ല ) എങ്ങനെ കയറി എന്നത് ബാക്കി ഉള്ള host process നെ equate ചെയ്ത് നന്നായി balance ആക്കി.... പിന്നെ ആയിരകണക്കിന് പുറം നാട്ടുകാരെ കൊല്ലയ്ക്ക് കൊടുത് അതിനെ പറ്റി ഒരു വീണ്ടു വിചാരം പോലും ഇല്ലാതിരുന്ന അവരെ അടിമുടി വിമർശിച് സഹികെട്ട amnesty international അവർ അവസാനം ഒന്ന് സ്വാഗതം ചെയ്തത് മാത്രമേ നീ കണ്ടുള്ളു അല്ലേ?? അത് മാത്രം crop ചെയ്ത് കേറ്റിയതിൽ നിന്ന് മനസിലാവും.... World cup of shame എന്നാണ് amnesty international ഈ event നെ വിശേഷ്പ്പിച്ചത്.. അത് നിനക്ക് അറിയാഞ്ഞിട്ടല്ല എന്ന് 100% ഉറപ്പ് ഉണ്ട്..... To anyone who thinks alexplain gives unbiased explanation he just exposed himself.... ഇങ്ങനെ nice ആയി propoganda ചെയ്യുന്നത് ഒരു കല തന്നെ ആണ് bro.... നിനക്ക് നീ ഉദ്ദേശിച്ച audience എന്തായാലും കിട്ടും... Keep it up....❤️

    • @lordeiberman5286
      @lordeiberman5286 2 роки тому

      6500+ deaths report ചെയ്തത് അവസരം ആയി കണ്ടാണ് അല്ലേ....? Amnesty international worldcup of shame എന്ന് പറഞ്ഞത് nice ആയി ഒഴിവാക്കി....ആ കാലയളവിൽ report ചെയ്തത് 15,000 worker deaths ആണ്.... 2021 human Rights watch ന്റെ reportil unpaid wages for long hours gruelling work എന്നാണ് പറഞ്ഞത്..... ഇതൊക്കെ ആയിട്ടും കൊല്ലങ്ങൾ ഒരു വീണ്ടു വിചാരം ഇല്ലാതിരുന്ന qatar നോട്‌ പറഞ്ഞു സഹികെട്ട amnesty international അവരുടെ ഊമ്പിയ system മാറ്റുന്നു എന്ന് പറഞ്ഞതിനെ സ്വാഗതം ചെയ്തത് മാത്രം പറഞ്ഞത് മാത്രം ഇവിടെ വിളമ്പണമെങ്കിൽ നിന്റെ തൊലിക്കട്ടി അപാരം തന്നെ... White wash അതി ഗംഭീരം... Alexplain തീ ആടാ....🔥🔥🔥

    • @CR-pz6cu
      @CR-pz6cu 2 роки тому +3

      Kukufmil partners aano
      Vere ad onnulle

    • @lordeiberman5286
      @lordeiberman5286 2 роки тому +3

      6500 ഓളം പേർ മരിച്ചത് report ചെയ്തതിൽ നിന്റെ ന്യായീകരണം സമ്മതിച്ചു.... ഇത്‌ അവസരം ആയി കണ്ടത് കൊണ്ട് ആണ് എന്ന് അല്ലേ... നിന്റെ ചാപ്പ പൊളിച്ചു....🔥 al jazeera report ചെയ്യണോ.... നീ എന്താണ് ഉദ്ദേശിച്ചത് എന്ന് പറയാമോ.... Amnesty international worldcup of shame എന്നാണ് പറഞ്ഞത്.... ഇതൊന്നും നീ കണ്ടില്ലേ... White wash pro max ultimate...

    • @amalashrafali
      @amalashrafali 2 роки тому +1

      Why Indian Sailors are Detained in Equatorial Guinea? please explain

  • @midhunijk1697
    @midhunijk1697 2 роки тому +91

    ഞാൻ ഖത്തറിൽ ആണ് ജീവിക്കുന്നത്.... അടുത്തിടെ യൂട്യൂബിൽ കണ്ട ഖത്തർ സ്പെഷ്യൽ വിഡിയോസിൽ അത്യാവശ്യം സത്സന്ധ്യമായ കാര്യങ്ങൾ ഈ വീഡിയോയിൽ ഉണ്ട്... 👌👏👏
    NB:പിന്നേ 12 വർഷം കൊണ്ട് ഈ രാജ്യം അടിമുടി മാറി.. അതിന് ഫിഫ ഒരു കാരണം തന്നെ ആണ് 🤗

  • @sreelakshmi5172
    @sreelakshmi5172 2 роки тому +15

    അലക്സ്‌ ചേട്ടന്റെ വീഡിയോസ് ഒക്കെ കണ്ടു കഴിയുമ്പോൾ എനിക്ക് ഭയങ്കര അഹങ്കാരം തോന്നാറുണ്ട് 🤭എന്തൊക്കെയോ അറിയാം എന്നതിന്റെ അഹങ്കാരം 😁😁...ഏറ്റവും മികച്ച, നിലവാരമുള്ള വിജ്ഞാനദായകമായ വീഡിയോകളാണ് എല്ലാം👏🏼👏🏼... Keep
    Updating us ❤️

  • @hasanfaizyjouhar7464
    @hasanfaizyjouhar7464 2 роки тому +56

    ഖത്തർ ലോക കപ്പിനെ കുറിച്ച് കേട്ട അവലോകനങ്ങളിൽ ഏറ്റവും നല്ല വിശദീകരണം Big salute

  • @shajinkt5788
    @shajinkt5788 2 роки тому +177

    ഖത്തർ World Cup നെ കുറിച്ച് ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും സത്തൃസന്തമായ വിവരണം 👍✌️well done Alex Bro..👍💪🌹🌹🙏🙏🙏

    • @surendranmk5306
      @surendranmk5306 2 роки тому +1

      സത്യസന്ധമായ.

    • @kdiyan_mammu
      @kdiyan_mammu 2 роки тому +8

      😂😂😂😂 ശരി

    • @shajinkt5788
      @shajinkt5788 2 роки тому +2

      @@surendranmk5306
      ശരിയാണ് ആ അക്ഷരം ente I ഫോണിൽ കിട്ടുന്നില്ല Bro

    • @surendranmk5306
      @surendranmk5306 2 роки тому

      @@shajinkt5788
      സ +ത്+യ സ+ന്+ധ്+യ+മാ+യ

  • @shefeeqnadheera766
    @shefeeqnadheera766 2 роки тому +7

    വെറും 17മിനിറ്റ് കൊണ്ട് ഖത്തറിനെ കുറിച് നിങ്ങൾ തന്നത്. വലിയൊരു ചോത്യത്തിന് ഉത്തരമാണ്. ഞാൻ 16 വർഷമായി ഖത്തറിൽ ജോലിചെയ്യുന്ന ഒരാളാണ്. തങ്ങളുടെ ഈ വിവരണം എനിക്ക് വലിയ ഒരു അറിവ് കൂടിയാണ്
    All thest👌😄

  • @binittajames7881
    @binittajames7881 2 роки тому +7

    ഖത്തറിൽ ജോലി ചെയ്ത എനിക്കുള്ള അനുഭവം സത്യസന്ധമായി അവതരിപ്പിച്ച പോലുള്ള വിവരണം നന്നായി.

  • @akshay58666
    @akshay58666 2 роки тому +32

    ഇത്രയും വ്യക്തമായ ഒരു Explanation വേറെ എവിടെയും കണ്ടിട്ടില്ല... ❤💯👏

  • @ajuaju8486
    @ajuaju8486 2 роки тому +39

    ഖത്തർ ❤️മുത്താണ്. അവർ ഫിഫക്ക് വേണ്ടി അത്രക്ക് കഷ്ടപെട്ടിട്ടുണ്ട്.ഖത്തർ ൽ ജീവിക്കുന്നവർക്ക് അറിയാം എന്താണ് ഖത്തർ.

  • @my3q8media
    @my3q8media 2 роки тому +14

    പണ്ട് യൂസഫലിയോട് ഖത്തർ അമീർ ചോദിച്ചിരുന്നു നിങ്ങളുടെ ലുലു ഹൈപ്പർ മാർക്കറ്റ് എത്ര വലുതാണ് ഖത്തർ വളരെ ചെറിയ രാജ്യമാണ്
    അന്ന് യൂസുഫലി പറഞ്ഞു ഖത്തർ വലിയൊരു രാജ്യമാകും എന്റെ ലുലു ഹൈപ്പർമാർക്കറ്റ് ചെറിയൊരു സ്ഥാപനമായി മാറും
    അതേപോലെ ഫലിച്ചിരിക്കുന്നു യൂസഫലിയുടെ വാക്കുകൾ♥️😍

    • @muhsinpm6080
      @muhsinpm6080 2 роки тому +1

      @Abhiram B elaa arab rajyaghalum ipo oil maati Nirthi pala innovations nokunund..

  • @pramodkuttan9933
    @pramodkuttan9933 2 роки тому +94

    ഖത്തറിനെ ചുറ്റി പറ്റിയുള്ള കുറെ തെറ്റിധാരണ മാറ്റുവാൻ ഇടയാകുന്നു ഒരു വിഡിയോ ആണ്‌ ഇത്‌ 😍😍👌

    • @SKN-PDM
      @SKN-PDM 2 роки тому

      മാഷെ തറ്റിദ്ധാരണ സങ്കികൾക്കും ക്രിസങ്ങികൾക്കും മാത്രമാണ് , ഇതല്ല ഇത് പോലെ നൂറു വീഡിയോ കണ്ടാലും അത് മാറുകയും ഇല്ല ,

  • @riyazuddinashrafmundangala2326
    @riyazuddinashrafmundangala2326 2 роки тому

    ഇത്രയും ഋജുവായി, ഒരു വ്യക്തിപരമായ മനോഭാവത്തിന്റെ സ്വാധീനവുമില്ലാതെ, ഒരുപാട് സ്ഥിതിവിവരക്കണക്കുകളുടെ പിൻബലത്തിൽ നല്ലൊരു ഫീച്ചർ ഒരുക്കിയതിൽ അലക്സ് ഗംഭീരമായി വിജയിച്ചിരിക്കുന്നു. ഇങ്ങനെ വേണം വാർത്താവലോകനം നടത്തേണ്ടത് ! നല്ല മാതൃക!! അഭിനന്ദനങ്ങൾ, ഒരുപാട് നന്ദിയും !💐👍👌👏🤝🤩🌹

  • @usmankundala7251
    @usmankundala7251 2 роки тому +3

    അവരുടെ ആഗ്രഹമല്ലേ നടക്കട്ടെ നമ്മൾ സപ്പോർട്ട് ചെയ്യുക..താങ്കൾ നിസ്പക്ഷത പാലിച്ചു നന്ദി..

  • @LijuYohannan
    @LijuYohannan 2 роки тому +106

    Qatar has hosted many international championships such as the 2006 Asian Games, the 2015 Men's Handball World Championship, the 2015 AIBA World Boxing Championship, the 48th Artistic Gymnastics World Championship and the International Handball Federation 2019 World Championship. Games, the FIFA Club World Cup Qatar 2019 and 2020, as well as the IJF Masters 2020. It will host the 2023 FINA World Championship and the 2023 AFC Asian Cup.

    • @cd5964
      @cd5964 2 роки тому +5

      You forgot F1 and Moto GP

    • @ismailbinyusaf6666
      @ismailbinyusaf6666 2 роки тому +1

      iaaf world athletics championship 2019

    • @ajaystephanose4301
      @ajaystephanose4301 2 роки тому +1

      😊

    • @akhilnath1526
      @akhilnath1526 2 роки тому +1

      By the by etaryum karyingal chronological order il angnaey orthirikkunnu.. oru sadaranakaranu or even oru psc aspirant polum orthirikkila ... 👌 What is the magic behind this.

    • @rosinchristopher4107
      @rosinchristopher4107 2 роки тому +1

      One thing you weren't notice it all that games played in empty stadium

  • @majumathew8765
    @majumathew8765 2 роки тому +971

    ഖത്തറിൽ ജോലി ചെയ്ത ആളെന്ന നിലയിൽ പറയട്ടെ 🤚🏻ആ രാജ്യം അടിമുടി മാറിപ്പോയി. വലുപ്പത്തിൽ അല്ല, പ്രവർത്തനം ആണ് രാജ്യം യശാസ്സ് ഉയർത്തുന്നത് 👍👍

    • @Rudraks9797
      @Rudraks9797 2 роки тому +2

      Oombiya rajyam

    • @13Humanbeing
      @13Humanbeing 2 роки тому +89

      വിദേശ കമ്പനികൾക്ക് കുറേ കോൺട്രാക്ട് കിട്ടി.
      ഒരിക്കൽ പോലും ലോകകപ്പിന് ക്വാളിഫൈ ചെയ്യാത്ത ഒരു കുഞ്ഞൻ രാജ്യത്തിന് ലോകകപ്പ് കിട്ടിയത് തന്നെ അഴിമതി കാരണമാണ്.
      6500 തൊഴിലാളികൾ മരിച്ചു ...
      ഏറ്റവും വിരോധാഭാസം അതല്ല ....
      State funded ചാനലായ അൽ ജസീറയിൽ കൂടി പാശ്ചാത്യലോകത്തെ വരെ ജനാധിപത്യവും മനുഷ്യാവകാശങ്ങളും പഠിപ്പിക്കലാണ് ഇവന്മാരുടെ പ്രധാന പണി...
      എന്നിട്ട് സ്വന്തം നാട്ടിൽ കാണിച്ചുകൂട്ടുന്നതോ?

    • @ഇശൽഹബീബി-ള2ങ
      @ഇശൽഹബീബി-ള2ങ 2 роки тому

      തന്റെ കുരു പൊട്ടി ഒലിക്കുന്നു അല്ലേ.. നാറ്റം

    • @mohamedsidiquemohamedsidiq4306
      @mohamedsidiquemohamedsidiq4306 2 роки тому +38

      മാറ്റം എന്നു പറയുന്നത് കെട്ടിടങ്ങളിലും മറ്റുള്ള സൗകര്യങ്ങളും മാത്രമല്ല സാമൂഹികമായ ഉന്നമനം കൂടിയുമാണ്

    • @lordeiberman5286
      @lordeiberman5286 2 роки тому +1

      @@Rezalrxl guardian report ഉണ്ട്.... Alex വാണം നന്നായി വെളുപ്പിക്കാൻ നോക്കിയിട്ടുണ്ട്... Close to zero infrastructure with no history in WC... 96 th ആരുന്നു bid ചെയ്യുമ്പോ ഉള്ള ranking + adverse weather + football season തകിടം മറിക്കുന്ന worldcup timing... ചരിത്രത്തിൽ തന്നെ ഏറ്റവും undeserving ആയ qatar ആ timil എങ്ങനെ bid നേടി എന്ന് ഊഹികാവുന്നതേ ഉള്ളു...

  • @Ash-pn8kb
    @Ash-pn8kb 2 роки тому +4

    നല്ല ആർജവമുള്ള ,അഴിമതി രഹിത നേതാക്കൾ ഇന്ത്യയിൽ വരട്ടെ അപ്പൊ നമ്മൾക്കും ലോകകപ്പ് നടത്താം . അങ്ങനെയുള്ള നേതാക്കൾ വരുമ്പോ ഇത് വരെ നടന്ന ലോകകപ്പിനെക്കാൾ ഭംഗിയായി നടത്താൻ പറ്റും .

  • @Am_Happy_Panda
    @Am_Happy_Panda 2 роки тому +1

    അഞ്ചു വര്ഷമായിട്ട് ഇവിടെ ഖത്തർ ലാണ് ... മികച്ച ഭരണം , മികച്ച നിലപാടുകൾ , മികച്ച തീരുമാനങ്ങൾ എല്ലാം ഇത്രയും നാളുകളായി കണ്മുന്നിൽ കണ്ട് അത്ഭുതപ്പെട്ടുകൊണ്ടിരിക്കുകയാണ്..

  • @shabeershabee9288
    @shabeershabee9288 2 роки тому +37

    ഖത്തർ എന്നല്ല ഏത് GCC country വികസിച്ചാലും വലുതായാലും മലയാളികളുടെ കമ്പനികളിൽ എപ്പോഴും തൊഴിലാളികൾക്ക് ചൂഷണം തന്നെ എപ്പോഴും. അതിലിപ്പോഴും ഒരു കുറവും വന്നിട്ടില്ല വരികയുമില്ല..... 🙏

    • @nilavu8700
      @nilavu8700 2 роки тому +2

      Angane ellavareyum parayalle bro. Njanum ente familiyum food kazhichirunnath oru malayali company karanam thanneyanu😭. Nallavarum mosham aalkarum ellayidathum undavum...

    • @smhmedia2094
      @smhmedia2094 2 роки тому +5

      നീ അവിടെ ജോലി ചെയ്യേണ്ട ഇങ്ങോട്ട് പോര് നല്ല ജോലി ഞാൻ തരാം ഒരു കൈക്കോട്ടും പിക്കാസും എടുത്തു വാ

    • @shabeershabee9288
      @shabeershabee9288 2 роки тому

      @@smhmedia2094 മനുഷ്യത്വം എന്നുള്ളത് യൂറോപ്യൻമാരെ കണ്ടു പടിക്ക് 🙏

    • @westernconfederacy9684
      @westernconfederacy9684 2 роки тому

      Malayaleekal eppazhum bengalikalude companyude keezhilan

  • @clubofbielski8492
    @clubofbielski8492 2 роки тому +2

    നമ്മുടെ വീട്ടിൽ ഒരു ഫങ്ക്ഷൻ വെച്ചാൽ നമ്മൾ എത്രമാത്രം ഭംഗിയാക്കാൻ ശ്രമിക്കും. നല്ല ഭക്ഷണം വിളംബും, അയല്‌വക്കക്കാരെ ഒക്കെ ക്ഷണിക്കും, അവരുടെ സഹായം തേടും, വീട്ടിൽ ജോലി ചെയ്യുന്നവർക്ക്‌ പുത്തനുടുപ്പ്‌ വാങ്ങി കൊടുക്കും, നമ്മളും നല്ല വസ്ത്രങ്ങൾ അണിയും. അത്‌ പോലെയാണ്‌ ഖത്തറും.
    ഇത്‌ അവരുടെ വീടാണ്‌. ഖത്തർ രാജാവ്‌ ഇലക്ഷൻ ജയിച്‌ ഭരണാധികാരിയായതല്ല, സ്വന്തം അച്ചന്റെ കയ്യിൽ നിന്ന് പാരംബര്യമായി കയ്യ്‌ വന്ന സ്തലമാണ്‌. അങ്ങനെ ഒരു സ്തലത്ത്‌ ഒരു പരിപാടി സങ്കടിപ്പൊക്കുമ്പോൾ നല്ല മെട്ട്രൊ ട്ട്രൈൻ കൊണ്ടു വരും, നല്ല സ്റ്റേഡിയങ്ങൾ പണിയും, ഇവിടെ ജോലി ചെയ്യുന്ന എല്ലാർക്കും നാട്ടിലെ 800രൂപക്ക്‌ സ്റ്റേഡിയത്തിൽ പോയി വേൾഡ്കപ്പ്‌ കാണാനുള്ള അവസരം കൊടുക്കും. അവർക്ക്‌ ഇത്‌ ഒരു ചിലവല്ല. അവർക്ക്‌ ഇത്‌ ഒരു സന്തോഷമാണ്‌.
    ഒരു ഭരണാധികാരി എങ്ങനെ ആയിരിക്കണം എന്ന് എല്ലാവർക്കും കണ്ട്‌ പടിക്കാവുന്നതാണ്‌. 31 വയസ്സിൽ ഒരു രാജ്യത്തിന്റെ പൂർണ്ണ പവർ കയ്യിൽ വരുംബൊ എത്ര മനാഹരമായാണ്‌ എന്റെ തമീം ❤️ അത്‌ കൈകാര്യം ചെയ്യുന്നത്‌.

  • @LijuYohannan
    @LijuYohannan 2 роки тому +7

    Sheikh Tamim bin Hamad Al Thani ❤️ 🇧🇭

  • @superwould9293
    @superwould9293 2 роки тому +1

    കുറച്ച് നല്ല അറിവുകൾ ഖത്തർ ലോകകപ്പിനെ കുറിച് അറിയാൻ കഴിഞ്ഞു നല്ല നല്ല അറിവുകൾ ഇനിയും തുടരണം നന്നി

  • @jafarmk171
    @jafarmk171 2 роки тому +1

    ഖത്തറിനെ ഒരു കൈയ്യിൽ ഞെരിച്ചു കളയാം എന്നായിരുന്നു പലരുടെയും ഉള്ളിലിരിപ്പ്, ഉപരോധത്തിനായി മുന്നിൽ നീന്നവരും പിന്നിൽ പ്രവർത്തിച്ചവർക്കും ഖത്തറിന്റെ ഇച്ഛാ ശക്തിക്കുമുന്നിൽ മുട്ടുമടക്കേണ്ടി വന്നു. Thanks alex bhai 👌👌💐

  • @Linsonmathews
    @Linsonmathews 2 роки тому +168

    എന്തൊക്കെ വിവാദം ആണേലും...
    ഖത്തറിൽ world cup പൊളിക്കും 👌🇦🇷🇦🇷🇦🇷 ഈ വീഡിയോ കുറെ ചോദ്യങ്ങൾക്ക് ഉത്തരമാണ് 👍👍👍

  • @emirati9452
    @emirati9452 2 роки тому +9

    അതാണ് അവരുടെ പ്രശ്നം well said bro❤️👍

  • @chinchus6112
    @chinchus6112 2 роки тому +9

    I m the resident in qatar...so I can surely tell that qatar is the safest country in the world...equally treating all of them...proud to be with qatar❤️

    • @majumathew8765
      @majumathew8765 2 роки тому +2

      അങ്ങനെ പറഞ്ഞു കൊടുക്കണം 🤚🏻ചില കിണറ്റിൽ ഉള്ള തവള കൾ മനസ്സിൽ ആകട്ടെ 👍

    • @indian-c8k
      @indian-c8k 2 роки тому +1

      🤣🤣🤣

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 2 роки тому

      @@majumathew8765 like second class coolies

  • @noushadma6678
    @noushadma6678 2 роки тому +5

    അവർക്ക് ആ രാജ്യത്തിന്റെ അഭിമാനമാണ് വലുത്. മറ്റൊരു ലോകകപ്പ് പോലും നടത്താനുള്ള ധനം ഖത്തറിന്റെ കയ്യിൽ ഉണ്ട്. സമ്പന്ന രാഷ്ട്രങ്ങളിൽ ഒന്നാണ് ഖത്തർ.

  • @AmeerPk321
    @AmeerPk321 2 роки тому +17

    ഖത്തറിൽ ജീവിച്ച ഒരു മലയാളിയും ആ രാജ്യത്തെ കുറ്റം പറയില്ല... വേറെ ലെവലാണ്...

  • @jjj9507
    @jjj9507 2 роки тому +1

    തൊഴിൽചൂഷണം നല്ലോണം നടക്കുന്നുണ്ട്..ഹൗസ്ഡ്രൈവറായ എന്നെക്കൊണ്ട് പന്ത്രണ്ട് ദിവസത്തോളം മരുഭൂമിയിൽ കൊണ്ടുപോയി ടെന്റെ് കെട്ടുന്ന ജോലി ചെയ്യിപ്പിച്ചു..ഒരൂ റിയാൽ തന്നില്ല..
    ഡൊമസ്റ്റിക് വർക്കേഴ്സ് അങ്ങേയറ്റം നീതി നിഷേധത്തോടെയാണ് കഴിയുന്നത്..ആഴ്ച്ചയിൽ.. പോട്ടെ മാസത്തിൽ ഒരു ലീവോ ജോലിക്ക് ഒരു കൃത്യമായ സമയമോ മറ്റ് ആനുകൂല്ല്യങ്ങളോ ഇല്ലാതെ അടിമക്ക് സമാനമായ ജോലി ചെയ്യണം..പാസ്പ്പോർട്ടും പിടിച്ചുവെക്കും.
    ആര് ചോദിക്കാൻ..ആരോടുപറയാൻ.

  • @passion6279
    @passion6279 2 роки тому

    തെറ്റിദ്ധാരണ മാറി..കാര്യങ്ങൾ സത്യസന്ധമായി അറിയാൻ alexplain കാണണം 👍👍... ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നവർ alexplain കണ്ടു പഠിക്കട്ടെ

  • @dreamviews426
    @dreamviews426 2 роки тому +27

    ചെറുതല്ല പ്രധാനം! ഖത്തറിന്റെ യശസ്സാണ് ഈ വേൾഡ് കപ്പിലൂടെ നടപ്പിലാക്കുന്നത് ! അമീർ👍🇶🇦🇶🇦🇶🇦

  • @manojpm1392
    @manojpm1392 2 роки тому +60

    Well explained alex, salute to your confindence and presentation, love you❤

    • @alexplain
      @alexplain  2 роки тому +4

      Thank you

    • @lordeiberman5286
      @lordeiberman5286 2 роки тому

      @@alexplain പോയി ചത്ത പട്ടിക്ക് ഊമ്പി കൊടുക്കുന്നത് ആണ് വാണമേ ഇതിലും നല്ലത്... നീ ഞാൻ പറഞ്ഞ point ഒക്കെ വായിച്ചിട്ടുണ്ടെന്ന് മനസിലായി....നിനക്ക് തന്തയുണ്ടെങ്കിൽ അതിന് respond ചെയ്യ്...

  • @Performance176
    @Performance176 2 роки тому +34

    എനിക്കൊരു എക്സ്ട്രാ പോയിന്റ് പറയാനുണ്ട്, ഞാനും ഖത്തറിൽ ജോലിക്ക് പോയിട്ടുണ്ട്, 12 മണിക്കൂർ ജോലി രണ്ടുമണിക്കൂർ ട്രാവലിംഗ്, അങ്ങനെ 14 മണിക്കൂർ ടോട്ടൽ, മൂന്നുമാസം ജോലി ചെയ്തു പിന്നെ ഒഴിവാക്കി നാട്ടിൽ വന്നു

    • @socialbeing3527
      @socialbeing3527 2 роки тому

      😔

    • @ameer.p.k.majeed6167
      @ameer.p.k.majeed6167 2 роки тому +3

      Athu thangal poya company yude kuzhappam aanu

    • @kullamname
      @kullamname 2 роки тому +1

      Adu nee vaanadi koodi

    • @kullamname
      @kullamname 2 роки тому

      Njan qathr aan qathr thakaroola

    • @Performance176
      @Performance176 2 роки тому +11

      @@ameer.p.k.majeed6167 നല്ല കമ്പനിയിൽ പോയാൽ ഖത്തർ അടിപൊളി,നല്ല കമ്പനി അല്ലെങ്കിൽ കമ്പനിയുടെ കുഴപ്പം.സൂപ്പർ

  • @ayyoobvkvk7873
    @ayyoobvkvk7873 2 роки тому +11

    വളരെഅറിവുകൾ പങ്കുവെച്ചതിൽ
    നന്ദി 👌👌👍🏻👍🏻🌹🌹🌹

  • @nopainnogain7460
    @nopainnogain7460 2 роки тому +71

    പലസ്തീനിലും സിറിയയിലും ഉക്രൈനിലും ഒരുപാട് പാവപ്പെട്ട ജനങ്ങളെ അമേരിക്കയും ഇസ്രായേലും റഷ്യയയും കൊന്ന് തള്ളിയെപ്പോൾ ഇപ്പോൾ ഖത്തറിനെ എതിർകുന്ന ആളുകൾ എവിടെ ആയിരുന്നു ഇവിടെ ഒന്നും കണ്ടില്ലല്ലോ......... എല്ലാവിധ ആശംസകൾ സപ്പോർട്ട് കത്തറിന് ❤️❤️❤️❤️❤️

    • @Saji202124
      @Saji202124 2 роки тому +9

      Ivanmarde prshnam adalla muslim rajym..adane prshanam..

    • @arshad4142
      @arshad4142 2 роки тому +3

      @@Saji202124 pinne lqbtq Activision s nu onnum support illalo .. athinte okke kuru koode aanu

    • @Bebz.
      @Bebz. 2 роки тому +2

      ഹൂറികളെ കിട്ടാൻ കൊറേ എണ്ണം കൊല്ലുന്നു ചാകുന്നു 🤭🤭🤭🤭

    • @forfuture7654
      @forfuture7654 2 роки тому +11

      Then, Islam terrorism in Nigeria, Syria, Sweden, France,...... ?🤧😤

    • @jerinantony106
      @jerinantony106 2 роки тому +2

      @@Saji202124 Njamante allu spotted

  • @sanojdondon5464
    @sanojdondon5464 2 роки тому +3

    ഒരു മിനിറ്റ് പോലും forward ചെയ്യാതെ interesting . അവതരണം,very good bro

  • @shaheedtp1042
    @shaheedtp1042 2 роки тому +24

    The last point “football or sports is no one monopoly it’s for all”

  • @V4KEDITZ
    @V4KEDITZ 2 роки тому +2

    Qutar World cup തുടങ്ങാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൾ ഞാൻ ഈ വീഡിയോ കാണുന്നു.
    Nice explanation 💙❤️

  • @greennature2370
    @greennature2370 2 роки тому +10

    എന്റെ അനുജൻ ഖത്തറിലാണ് ജോലി
    Civil engineer. ഇവിടെ നാട്ടിൽ 8000/-സാലറി വാങ്ങി കൊണ്ടിരുന്നതാണ്. ഇപ്പൊ അവിടെ 1.5lac. ഉണ്ട്. ♥️♥️

    • @majumathew8765
      @majumathew8765 2 роки тому +1

      അങ്ങനെ പറഞ്ഞു കൊടുക്കണം 👍

    • @akhilps46
      @akhilps46 2 роки тому +2

      8000 ethe jolly🙈🙈🙈

    • @greennature2370
      @greennature2370 2 роки тому

      @@akhilps46 okke settavum👍

  • @mohasin7913
    @mohasin7913 2 роки тому +17

    Alexplain well explained about QATAR .....superb video 👌

  • @LIFEARCHANA
    @LIFEARCHANA 2 роки тому +4

    ആർക്കു വേണം എങ്കിലും കളി കാണാം അതാണ് ഖത്തർ 😍😍😍 യൂറോപ്യൻ contry ആയിരുന്നെങ്കിലോ എത്ര ആൾക്കാർക്ക് പോകാൻ kazhiumayirunnu

  • @jibinmb9497
    @jibinmb9497 2 роки тому +11

    നല്ല explanation. ❤️💙 എന്തായാലും ഇപ്രാവശ്യത്തെ quatar world cup പൊളിക്കും 💥💙⚡️⚡️⚡️⚡️

  • @donnypm7444
    @donnypm7444 2 роки тому +1

    നിങ്ങളുടെ വിവരണം bro hatts off 👍👍👍😍😍😍really like this..... 👍👍👍

  • @popy1981
    @popy1981 2 роки тому +8

    Awaited video. Thanks brother 😍

  • @prasadkannan6480
    @prasadkannan6480 2 роки тому +1

    നല്ല വിവരണം അലക്സ്‌.....
    you r great....

  • @alwinaugustin
    @alwinaugustin 2 роки тому +8

    Amnesty , ഗാർഡിയൻ എന്നിവയുടെ റിപ്പോർട്ട് അനുസരിച്ച് ഏകദേശം 6000 ന് മുകളിൽ ആളുകൾ ഈ ലോകകപ്പിന് വേണ്ടിയുള്ള നിർമാണ പ്രവർത്തനങ്ങളിൽ മരിച്ചു. ഇനി ഒരിക്കലും ജോലി ചെയ്യാൻ പറ്റാത്ത രീതിയിൽ പരിക്കേൽക്കുകയും മറ്റും ചെയ്തവര് അനവധി. ഇത്രയും മനുഷ്യരുടെ ശവത്തിന് മുകളിൽ നടക്കുന്ന ഈ ആഘോഷം എന്തോ കാണാൻ തോന്നുന്നില്ല.

    • @Shafee-x3b
      @Shafee-x3b 2 роки тому +4

      Ijj kandilel messi kalikkilla🤣🤣
      Iganoru 3g🤣

    • @lordeiberman5286
      @lordeiberman5286 2 роки тому +4

      ഇവൻ അതൊന്നും പറയാതെ ചാപ്പ അടിച്ചു skip ചെയ്ത് പോയി.... നന്നായി വെളുപ്പിച്ചിട്ടുണ്ട്.... ഇങ്ങേരെ പോലെ ഒരാൾ ഇത്‌ ചെയ്തതിൽ നല്ല ദേഷ്യം ഉണ്ട്...

    • @syed5023
      @syed5023 2 роки тому

      @@lordeiberman5286 allatha nee parayunna kett otu evidence illatha kaaraythinu support nikkaam

  • @anupmmannathu1563
    @anupmmannathu1563 2 роки тому

    Clean and Clear👌🏼 Alexplain 😍🔥

  • @j.j7079
    @j.j7079 2 роки тому +7

    കൃത്രിമ ഉപഗ്രഹങ്ങൾ പ്രവർത്തിക്കുന്നത് എങ്ങനെ? അവ എങ്ങനെയാണു മനുഷ്യർ പ്രയോജനപ്പെടുത്തുന്നത്? മിക്ക വീഡിയോ ലും ഞാൻ വന്നു കമന്റ്‌ ചെയ്യും. 😌

  • @നില-പാട്
    @നില-പാട് 2 роки тому +42

    മൂന്നാം ലോക രാജ്യമായ ബ്രസീലിൽ fifa വേൾഡ് കപ്പ് ന് വേദിയായപ്പോഴും ഇതു പോലുള്ള വിവാദങ്ങൾ ഉണ്ടായിരുന്നു

    • @aashiquethecarspotter
      @aashiquethecarspotter 2 роки тому

      Yes

    • @albinaugustine6875
      @albinaugustine6875 2 роки тому +3

      അത് ബ്രസീലിൽ നിന്ന് തന്നെ ഉയർന്ന പ്രതിഷേധങ്ങൾ ആയിരുന്നു തൊഴിലില്ലായ്മയും ദാരിദ്ര്യവും മാറ്റിയിട്ടും മതി വേൾഡ് കപ്പ് എന്നായിരുന്നു പ്രതിഷേധക്കാരുടെ വിശദീകരണം അതല്ലാതെ ഖത്തറിലെ പോലെ LGBTQ+ , തൊഴിലാളി അവകാശങ്ങളുടെ നിരാകരണത്തിന് മേലുള്ള വിവാദങ്ങൾ അല്ല

  • @youtubeuser9938
    @youtubeuser9938 2 роки тому +9

    ആയിരം കണക്കിന് third world country കളിൽ നിന്നും ജോലിക്ക് വന്ന labour തൊഴിലാളികളുടെ litre കണക്കിന് ചോരയുടെ മുകളിൽ ആണ് ഖത്തർ fifa ക്ക് വേണ്ടി കെട്ടിപ്പൊക്കിയ ഇന്ന് കാണുന്ന മിന്നുന്ന development works ആൻഡ് സ്റ്റേഡിയങ്ങൾ. A Silence for those labourers & their family. ചെയ്ത് കൂട്ടിയ കുരുതികൾക്ക് കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും.

    • @jowharbabu9024
      @jowharbabu9024 2 роки тому

      തെളിവുണ്ടോ?

    • @johnjose6166
      @johnjose6166 2 роки тому +2

      @@jowharbabu9024 How pathetic. Open your eyes and check the facts.

    • @jowharbabu9024
      @jowharbabu9024 2 роки тому

      @@johnjose6166 ഞാൻ ഒരുപാട് ചെക്ക് ചെയ്തതാണ് യൂറോപ്യൻസ് അഴിച് വിട്ട അനാവശ്യ വാദങ്ങൾ അല്ലാതെ ഒഫീഷ്യലി തെളിയിക്കുന്ന ഒരു ന്യൂസോ പേപ്പറൊ എവിടെയും ഇല്ലാ പിന്നെ എന്ത് അർത്ഥത്തിലാണ്? ഈ അഴിച്ചു വിടുന്നത്? ഖത്തറിൽ ഉള്ളവർക്ക് പോലും അറിയത്തില്ല അങ്ങനെ ഒരു 6500 പേര് മരിച്ചെന്ന്😁

    • @psychopathpuberty398
      @psychopathpuberty398 2 роки тому

      @@jowharbabu9024 oh nee enth aneshichuvenu veruth anghad thalluvanu aneswich polum islamic rajyanghlkethire enth news vannalum parayum ath full Europeum Americayum Israelum indakiya fake news anenu

    • @johnjose6166
      @johnjose6166 2 роки тому

      @@jowharbabu9024 Just read Guardian and human Wrights watch and Amnesty international reports with facts. You are not getting news because it's restricted or blocked by Qutar Government.

  • @sharonsafkhan6033
    @sharonsafkhan6033 2 роки тому +1

    Always informative. Good job bro

  • @muhammedshafi1109
    @muhammedshafi1109 2 роки тому +3

    Alex പോളിയാണ് 👍👍👍👍👍""❤️""

  • @jessychacko8538
    @jessychacko8538 2 роки тому

    Hi Alex I’m a lady live in USA watch most of your shows love the your videos .

  • @saeedbinhameed5847
    @saeedbinhameed5847 2 роки тому +9

    As always well explained 👏👏

  • @shameerkakashameerkaka5098
    @shameerkakashameerkaka5098 2 роки тому +1

    എല്ലാകാര്യങ്ങളും വ്യക്‌തമായി പറഞ്ഞു 🌹👍

  • @kcmmedia2020
    @kcmmedia2020 2 роки тому +2

    ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു
    അഭിനന്ദനങ്ങൾ 🌹🌹🌹👍👍👍
    കെസി.ആരിഫ് ചാവക്കാട്,ദോഹ ഖത്തർ

  • @ishaquem2530
    @ishaquem2530 2 роки тому +3

    ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു IP സർവീസ് സ്ഥാപനമാണ് maramiya IP services.
    ഇവർ പറയുന്നതും താങ്കൾ പറയുന്ന കാര്യങ്ങൾ തന്നെയാണ്. താങ്കളുടെ വിലയിരുത്തൽ നിശ്പക്ഷവും സ്തുത്യർഹവുമാണ്. അഭിനങ്ങൾ .

  • @WizhomTechnologies
    @WizhomTechnologies 2 роки тому

    Burj khalifa Nirmikumboyum ithupole orupad labour death undenu aropanam undayrun… enthin ente naad keralam thalasseryil oru 35k sw feet big house vekumbol 4 labour death undaytund… athokke construction group nte chumathala aan

  • @4855-n5i
    @4855-n5i 2 роки тому +3

    നല്ല അവതരണം 🌹🌹

  • @aneesrahman7200
    @aneesrahman7200 2 роки тому +1

    Iam warking in Mowasalat TBS dispacher

  • @amalroshan0567
    @amalroshan0567 2 роки тому +15

    Qatar is my dream country ♥️😍

  • @saviantiques8367
    @saviantiques8367 2 роки тому +1

    ഖത്തർ പറമ്പ് വിറ്റല്ല ഇറങ്ങുന്നത്. പറമ്പിൽ കിടക്കുന്ന തേങ്ങ പിറക്കിയപ്പോൾ അതിൽ കൂടുതൽ കിട്ടി.. നല്ല അവതരണം.

    • @ramshad4076
      @ramshad4076 2 роки тому

      മറ്റു രാജ്യങ്ങളിൽ അധിനിവേശം നടത്തി കൊള്ളയടിച്ചുമല്ല വികസിച്ചത്

    • @psychopathpuberty398
      @psychopathpuberty398 2 роки тому

      @@ramshad4076 ee oil avide indennu kandupidichathum ath gananam cheyan avare padipichathum europeans anu ennit athinthe nanniyila pizhacha sudapi vargam

  • @sachin77255
    @sachin77255 2 роки тому +27

    Thanks to all people directly or indirectly who have involved in doing the arrangements for conducting the WC in Qatar. Looking forward to an unforgettable experience ❤❤❤ And not to forget , nicely explained Alex. You are simply awesome 👍

  • @shefeeqthekkil954
    @shefeeqthekkil954 2 роки тому +1

    Wow good very good speech 👌🏻👌🏻👌🏻👌🏻

  • @rosinchristopher4107
    @rosinchristopher4107 2 роки тому +3

    Developed countries like England, spain, France they didn't lose money to fifa wc because they already had that world class football stadiums.

  • @shareefalayi7158
    @shareefalayi7158 2 роки тому +1

    യൂറോപ്പ് നോക്കി യൂറോപ്പ് നോക്കി. ഇപ്പോൾ മലയാളി യൂറോപ്പ് നോക്കികളായി മാറി കഷ്ടം സ്വന്തം രാജ്യത്ത് സംസ്കാരം കൊന്നവർ യൂറോപ്പിൽ ഉള്ളത് ക്രിസ്ത്യൻ രാജ്യങ്ങളാണ് ക്രിസ്ത്യൻ കൺട്രീസ് ആരും പറയാറില്ല യൂറോപ്പ് എന്ന് മാത്രമാണ് പറയാറുള്ളത് അതുപോലെ ഖത്തറിനെ അറബിക്ക് കൺട്രീഎന്ന് പറഞ്ഞാൽ മതി. ഈ യൂറോപ്പ് തൊഴിലാളികളുടെ സാലറിയിൽ നിന്ന് 40% നികുതിയായി കട്ട് ചെയ്ത് എടുക്കുന്ന കൊള്ള ആരും കണ്ടില്ലെന്ന് നടിക്കരുത് എന്നാൽ ഗൾഫിൽ അവരുടെ സാലറി അവർക്ക് മുഴുവനായി നാട്ടിലെ അയക്കാം

  • @sreethuv474
    @sreethuv474 2 роки тому +21

    My Qatar 🇶🇦 ❤

  • @rajeshv7064
    @rajeshv7064 2 роки тому

    Beverage ne vechu oru video cheyumo, distillary company ku kittunna profit, government profit pinne Kerala government own brand "Malabar Brandy"

  • @azharchathiyara007
    @azharchathiyara007 2 роки тому +2

    Well done Alex ..without fabrication, Without descrimenative mind , you have explained well

  • @sarethuniverse1471
    @sarethuniverse1471 2 роки тому +30

    Labour rules strict അല്ല. Company change ചെയ്തപ്പോൾ കിട്ടാനുള്ള ഫൈനൽ settlement last 2 year aayittum കിട്ടിയിട്ടില്ല. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വർക്ക്‌ ചെയ്തിരുന്ന company collapsed ആയി എന്നാണ് അവരുടെ വാദം. മറ്റൊരു പേരിൽ company ഓപ്പറേഷൻസ് നടക്കുന്നുണ്ട്.13000QR(2 lakh 75k INR) company പറ്റിച്ചു.

    • @jayeshmadhavan
      @jayeshmadhavan 2 роки тому +1

      Enikum settlement amount kitiyilla bro

    • @vktheman9904
      @vktheman9904 2 роки тому

      Full azhimathi aanu bro 😂😂😂

    • @sdevan4686
      @sdevan4686 2 роки тому

      That's common in GCC countries. 🐪🐪🐪🐪

    • @MunnasVlogs
      @MunnasVlogs 2 роки тому

      work cheyyunna compani paparanennu thelinjhal namukkonnum ivide ninnum kittilla bro,athanu sathyam,ente arivil ulla karyam aanu paranjhathu,athu nammude nattil ayalum same thanne

    • @sameehasamad
      @sameehasamad 2 роки тому

      All these are private companies right? I heard there are companies run by Indians who went bankrupt and couldn't pay their employees and they escaped to Dubai because Qatari authorities could arrest them....

  • @sideequesideeque1660
    @sideequesideeque1660 2 роки тому

    Avatharanam, super..

  • @aa_miie
    @aa_miie 2 роки тому +9

    Well done Alex 👏👏👏

  • @renjurajanrevati
    @renjurajanrevati 2 роки тому +4

    ഹബീബി കം ടു ഖത്തർ.. ഇവിടം പൊളിയാണ് കിടുവാണ്.

  • @espvlog01
    @espvlog01 2 роки тому

    *കാത്തിരുന്ന വീഡിയോ bro* ❤️

  • @shajirothyoth
    @shajirothyoth 2 роки тому +23

    എന്നും അന്നം തരുന്ന നാടിനൊപ്പം
    Qatar & qatar അമീർ always in heart

    • @catchmeifyoucan.8376
      @catchmeifyoucan.8376 2 роки тому +4

      വല്ലപ്പോഴും മാതൃരാജ്യത്തെ കൂടി ഒന്ന് ഗൗനിക്കണേ..

    • @shajirothyoth
      @shajirothyoth 2 роки тому

      @@catchmeifyoucan.8376 Oh sheri mothalaali

    • @syed5023
      @syed5023 2 роки тому +3

      @@catchmeifyoucan.8376 ee video Qatarine patti alle indiye patti allallo pinne thaangal ntha ee parayunne ayaal eee kaaryathil Qatar enna parajhe

    • @muhsinpm6080
      @muhsinpm6080 2 роки тому +1

      @@catchmeifyoucan.8376 Ente ponneeeee...

    • @Indianciti253
      @Indianciti253 2 роки тому

      @@catchmeifyoucan.8376 ഞാൻ പട്ടിണി തന്ന രാജ്യത്തിനൊപ്പം

  • @ennesvk3589
    @ennesvk3589 2 роки тому +1

    വിശദീകരിക്കാനുള്ള താങ്കളുടെ നൈപ്പുണ്യം അഭിനന്ദനീയം

  • @sachinmathews6420
    @sachinmathews6420 2 роки тому +7

    Hello Alex ! Please if you can do a video on ESG and it’s scope it will be very helpful

  • @muhammedalimandantakath1799
    @muhammedalimandantakath1799 2 роки тому

    നല്ല വിവരണം.

  • @fasilvadhibadar4890
    @fasilvadhibadar4890 2 роки тому

    Qatar world cup , inaguration cerimony, vedio cheyyumo

  • @fasambalathu
    @fasambalathu 2 роки тому +8

    ഖത്തറിന്റെ പല പ്രവൃത്തിയോടും ഉള്ള വിയോജിപ്പോടുകൂടി.. ആ കൊച്ചു രാജ്യം ഇന്ന് ലോകത്തിനു തന്നെ അത്ഭുതം ആണെന്നതിൽ തർക്കം ഇല്ല. പല യൂറോപ്യൻ ക്ലബ്‌ കളുടെയും സ്പോൺസർസ് ഖത്തർ ദുബായ് എന്നിവരാണെന്നത് വിസ്മരിക്കാൻ സാധിക്കില്ല.

    • @A123-c6o
      @A123-c6o 2 роки тому

      Oil moneyil ithra albutham enthonnu???? 2nd world war kazhinju thakarnna tharippanamaya Germany,Japan thudangiya rajyangalude innathe level aanu albhutham

  • @anoopmetalfreak
    @anoopmetalfreak 2 роки тому +9

    Well explained ❤️

  • @rajeevpanicker1609
    @rajeevpanicker1609 2 роки тому

    Great.. Bro.. Orupad arivukal.. Thannathinu..thanks 🙏🙏🙏❤️👌👌

  • @habeebrahman8218
    @habeebrahman8218 2 роки тому +50

    *വിവാദങ്ങൾ എന്തോ ആകട്ടെ* 💪 *ഫുട്ബോൾ വിജയിക്കട്ടെ* 🔥😍 *viva ഖത്തർ* ❤️

  • @paulsontjohn
    @paulsontjohn 2 роки тому +18

    2021 ലെ കോപ്പ അമേരിക്ക കപ്പ്‌ മെസ്സിയും പിള്ളേരും എടുക്കും എന്നും മുൻപ് ഒരു കപ്പിനും പ്രതീക്ഷ വെക്കാതെ ഇരുന്ന അർജെന്റിനൻ ഫാൻസ് 2021 കോപ്പ എടുക്കും എന്ന് പറഞ്ഞു എടുക്കുകയും ചെയ്തു.
    അത് പോലെ തന്നെ ഖത്തർ 2022 ലെ ഫിഫ കപ്പ്‌ മെസ്സിക്കും പിള്ളേർക്കും ആണ്.🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @uploading...3006
    @uploading...3006 2 роки тому

    ഏകതേശം 7 വർഷമായി ഖത്തറിൽ ജോലി ചെയ്യുന്ന ആളാണ് ഞാൻ. ഇപ്പോ നടക്കുന്ന വിവാധങ്ങളൊക്കെ കാണുമ്പോ ഞങ്ങളെപ്പോലുള്ളവർ അന്താളിച്ചു പോകാറുണ്ട്. ഇവിടെത്തെ രാജാവ് ഷെയ്ഖ് തമീം പറഞ്ഞത് പോലെ "ഒരു രാജ്യവും പൂർണമല്ല, ഖത്തറിനും കുറവുകളുണ്ട്". അത് വളരെ ശെരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. Kafaala system തന്നെയായിരുന്നു പ്രധാന പ്രശ്നം. അതൊഴിവാക്കി. പിന്നെ ശമ്പളം വയ്കുന്നത് വലിയൊരു പ്രശ്നമായിരുന്നു, അതിപ്പോ bank account transfer മാത്രമാക്കി, വൈകിയാൽ ആ കമ്പനിക് പെനാൽറ്റി വരും. അതുകൊണ്ട് അതും കുറെയൊക്കെ ശെരിയായി എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പിന്നെ നമ്മളെല്ലാം മനസിലാക്കേണ്ട മറ്റൊരു കാര്യമുണ്ട്. ഇവിടെ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരാണ്/മലയാളികളാണ്. ജോലി ചെയ്യുന്നവരും, കമ്പനി നടത്തുന്നവരും കുറവല്ല. ഞാൻ എപ്പോഴും കേൾക്കാരുള്ള ഒരു പഴിയാണ്, kerala company ആണെങ്കിൽ കാര്യമായിട്ടൊന്നും കിട്ടില്ലെന്ന്‌. പറയണമെങ്കിൽ ഒരുപാടുണ്ട്. അത്കൊണ്ട് ഖത്തറിന് വന്ന ചീത്തപ്പേരിന് നമ്മൾ മലയാളികളും ഒരു പരുതിവരെ ഉത്തരവാദികളാണ്. പണിസമയം കൂടുതലും, overtime എന്ന സംഭവമേ ഇല്ലെന്നതാണ് മലയാളി കമ്പനികളുടെ പ്രധാന പ്രശ്നം. എന്തൊക്കെയായാലും തെറ്റും ശെരികളായയാലും ഒരുപാട് രാജ്യക്കാരുടെ ഒത്തൊരുമയാണ് ഇവിടെ നടക്കുന്നത്. ഇന്ത്യയിലും ഇതുപോലുള്ള വികസനങ്ങളും ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന event'കളും നടക്കട്ടെന്ന് ആഗ്രഹിച്ചുപോകുന്നു. അന്നും ഇത്പോലെ വിവാദങ്ങളുണ്ടാകുമെന്ന് അറിയാം. നമ്മളും മറികടക്കും❤️

  • @abhishekp.s6271
    @abhishekp.s6271 2 роки тому +19

    Well defined explanation 🌞

  • @anasahammed9745
    @anasahammed9745 2 роки тому

    ഈ വിവാദങ്ങൾ ഉണ്ടാകുന്ന അല്ലെങ്കിൽ പറഞ്ഞു നടക്കുന്ന ആളുകൾ അല്ലെങ്കിൽ രാജ്യങ്ങൾ. അവർ ഒന്ന് ഈ ഖത്തർ എന്ന കൊച്ചു രാജ്യം ഒന്ന് സന്ദർശിക്കണം. അപ്പോൾ മനസ്സിലാവും എന്താണ് ഖത്തർ എന്നത്. ഈ വിവാദങ്ങൾ ഉണ്ടാകുന്നവരെയും ഖത്തർ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

  • @vijayalakshmithefoodlover
    @vijayalakshmithefoodlover 2 роки тому +14

    വേൾഡ്കപ്പ്നു വേണ്ടി ഖത്തർ വന്ന മാറ്റവും...റോഡ് ട്രാൻസ്‌പോർറ്റേഷൻ, ഹോട്ടൽസ്, സ്റ്റേഡിയം, ഇതെല്ലാം പറഞ്ഞാൽ മതിയാവില്ല 👌👌അത്ര അധികം മാറ്റങ്ങൾ സൗകര്യങ്ങൾ ഇവിടെ കൊണ്ട് വന്നിട്ടുണ്ട്

  • @027alvinkjose7
    @027alvinkjose7 2 роки тому

    Well explained🔥🔥♥️

  • @harishaneefa2572
    @harishaneefa2572 2 роки тому +16

    Kukku FM എന്ന് കേൾക്കുമ്പോൾ ഇപ്പൊൾ എന്തോ ബുദ്ധിമുട്ട് തോനുന്നു..

  • @smhmedia2094
    @smhmedia2094 2 роки тому

    നല്ല വിവരണം സന്തോഷം

  • @sivaji-d1p
    @sivaji-d1p 2 роки тому +94

    ഒരു നാൾ നമ്മുടെ ഇന്ത്യയും ലോകഫുട്ബോൾകപ്പ് കളിക്കും🇮🇳🇮🇳🇮🇳

    • @Isha6413-x8b
      @Isha6413-x8b 2 роки тому +23

      ഇന്ത്യ തന്നെ വേദി ആവേണ്ടി വരും

    • @ratheeshvr4616
      @ratheeshvr4616 2 роки тому +1

      @@Isha6413-x8b angane aavanam

    • @ajo3636
      @ajo3636 2 роки тому +16

      @@Isha6413-x8b കൊള്ളാവുന്ന ഒരു ഫുട്ബോൾ stadium പോലും ഇല്ലാത്ത ഇവിടെ 😁

    • @CR---------7
      @CR---------7 2 роки тому +14

      @@ajo3636 അതിന് Qatar world cup bid കിട്ടിയപ്പോൾ ആകെ ഒരു സ്റ്റേഡിയം ആണ് ഉണ്ടായിരുന്നെ, ബാക്കി പിന്നീട് ഉണ്ടാക്കിയതാ 😁

    • @INDIAN-1996.
      @INDIAN-1996. 2 роки тому +11

      @@ajo3636 പണ്ട് കടൽ മുത്ത് വാരിയ ബദുക്കളുടെ നാട് ഇന്ന് ലോക destination ആയി മാറിയിട്ടുണ്ടെങ്കിൽ നമുക്കും പറ്റും.

  • @priyeshkurumali9911
    @priyeshkurumali9911 2 роки тому

    മച്ചാനെ... മച്ചു പൊളിയാണ്... 😘

  • @sunilbabuk7602
    @sunilbabuk7602 2 роки тому +3

    Well explained sir ❤️👍🏻

  • @anurooppadmasenan7732
    @anurooppadmasenan7732 2 роки тому

    Thanks alezx

  • @trilo5
    @trilo5 2 роки тому +8

    Labours kore marichutund ath sathyam anu.mika subcontractors il um poor facilities and delayed salary anu..maricha palarkum oru kasu polum kodthitila ..heart attack ennoke paranj petikath vach keti vitekunnu bangladesilotum nepalilotum oke ...ith fact anu

  • @paavamnjan1073
    @paavamnjan1073 2 роки тому +1

    👏🏼👏🏼👏🏼nice presentation

  • @KEEP_HOPE_ALIVE.
    @KEEP_HOPE_ALIVE. 2 роки тому +6

    Well Explained bro... ❣️🙌

  • @basheermoideenp
    @basheermoideenp 2 роки тому +1

    ഇതുപോലെയുള്ള മാറ്റങ്ങളാണ് ലോകം ആഗ്രഹിക്കുന്നത്

  • @indian2025i
    @indian2025i 2 роки тому +40

    220 Bn. ചിലവാക്കി വേൾഡ് കപ്പ് നടത്താൻ പോകുന്ന ഖത്തറാണ് GCC ലെ താരം.... ആശംസകൾ നേരുന്നു✌️✌️✌️👍🏻👍🏻❤️❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @salmanfarsipkd
    @salmanfarsipkd 2 роки тому +4

    Bro അടിപൊളി അറിവ് ഒരുപാടു നന്ദി ❤️❤️