ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രം | World Cup Football History Malayalam | Qatar World Cup | alexplain

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 486

  • @vishnur6556
    @vishnur6556 2 роки тому +94

    നാല് വർഷത്തിൽ ഒരികെ ലോകത്തെ ഒന്ന് ആകുനെ കായിക മാമാങ്കം ❤..
    ഒരു പന്തിലേക്ക് മനുഷ്യന്മാരുടെ മനസ് ചുരുങ്ങുന്നെ കായിക വിസ്മയം 💯
    FIFA WORLD CUP 🔥

  • @adhil8195
    @adhil8195 2 роки тому +25

    ഇപ്പോഴാണ് world cup ന്റെ back ground score മനസ്സിലായത്. ഇങ്ങനെ ഒരു video unexpected ആണ്.best trending content is Football 🥰.

  • @Steeve.Thomas
    @Steeve.Thomas 2 роки тому +13

    ഫുട്ബാൾ തന്നെ പ്രവചനാതീതം ആണ്... എപ്പൊ വേണേലും എന്തും സംഭവിക്കാം...അത് തന്നെ ആണ് ഈ ഗെയിമിൻ്റെ മനോഹാരിതയും ♥️♥️♥️⚽⚽

  • @Micheljackson-v2p
    @Micheljackson-v2p 2 роки тому +7

    അഭിപ്രായം ഒന്നും ഇല്ല
    താങ്കളുടെ അവതരണം സൂപ്പർ 👍🏻👍🏻

  • @pramodkuttan9933
    @pramodkuttan9933 2 роки тому +7

    പുതിയ കുറെ അറിവുകൾ ഫുട്ബോൾ വേൾഡ് കപ്പിനെ പറ്റി അറിയുവാൻ ഈ വിഡിയോയിൽ അത് കൊണ്ട് ഒന്നിൽ കൂടുതൽ തവണ ഈ വീഡിയോ കണ്ടത് ഞാൻ മാത്രമാണോ. വളരെ നന്ദി ⚽️🙏. കഴിവുള്ള ഒരുപാട് പുതിയ കളിക്കാർ മുന്നോട്ട് വന്ന്. ചില ക്ലബ്ബുകൾ അവർക്ക് അതിന് ഉള്ള അവസരങ്ങൾ നൽക്കി. അത് കൊണ്ട് ആണ്‌ പ്രധീക്ഷിക്കാത്ത ചില ടീമുകൾ വിജയം കൈയ് വരിക്കുന്നത്

  • @habeebrahman8218
    @habeebrahman8218 2 роки тому +16

    _ഒളിമ്പിക്സിന്റെ ലെവലിൽ _*_ഫുട്ബോളിനെ എത്തിക്കാൻ വേണ്ടി പ്രയത്നിച്ച ഫിഫ ഇന്ന് ഒളിമ്പിക്സിന് മുകളിൽ ഫുട്ബാളിനെ എത്തിച്ചിരിക്കുന്നു_* 🔥⚽️

  • @royvarghese1975
    @royvarghese1975 2 роки тому +4

    സൗദി സൂപ്പറായിട്ടു കളിച്ചു ..well done സൗദി ...👏👏👏

  • @kappithans9402
    @kappithans9402 2 роки тому +4

    ഇതുപോലുള്ള അറിവുകൾ പകർന്നു നൽകുന്നതിന് ഒരായിരം നന്ദി,🙏🙏🙏

  • @kvsharafudeenkaruppammveet2804
    @kvsharafudeenkaruppammveet2804 2 роки тому +7

    Nice video 😍👍 ഫുട്ബോൾ സാധാരണക്കാരന്റെ രക്തത്തിൽ അലിഞ്ഞതാണ് . അതിന് കളങ്കം വരുത്താൻ കളിക്കാരോ കാണികളോ സമ്മതിക്കില്ല. അതിൻറെ സത്യസന്ധതയാണ് അത് പോപ്പുലറായി മുന്നേറിക്കൊണ്ടിരിക്കുന്നത്😍

  • @hashimmuhammed8761
    @hashimmuhammed8761 2 роки тому +7

    താൻ പൊളിയാണട്ടാ....🖤🖤
    Explanation വേറെ ലെവൽ

  • @shamiullakaja7978
    @shamiullakaja7978 2 роки тому +4

    1994 വേൾഡ്കപ്പ് ഫൈനൽ ബ്രസീൽ ജയിച്ചപ്പോൾ അവരോട് ചേർന്ന് ഫോട്ടോ എടുക്കാൻ 1950 ൽ തോറ്റ ബ്രസീൽ ഗോളിയായിരുന്ന മോയസിർ ബർബോസ എത്തി ഒരു പാപിയെ കണ്ടതുപോലെ എല്ലാ ബ്രസീലിയൻ താരങ്ങളും അവിടെ നിന്ന് മാറി പോയി അതാണ് ഫുഡ്ബാൾ ദേശീയ പതാകയാക്കിയ മാറ്റിയ ബ്രസീലിയൻ മനസ് 50 കൊല്ലങ്ങൾ കഴിഞ്ഞും അവർക്ക് ആ തോൽവി പൊറുക്കാൻ കഴിയുന്നില്ല
    ഗാരിഞ്ചയെ ഓർത്തതിന് നന്ദി ഒരു കാലിന് നീളം കുറഞ്ഞ കുറവുകൾ ഉണ്ടായിട്ടും ഇന്നും ചോകത്തെ ഏറ്റവും മികച്ച ഫുഡ്ബാളറിൽ ഒരുവനായ സ്വർഗത്തിലെ കൊച്ചു കുരുവിയെ

  • @nathmanju6317
    @nathmanju6317 2 роки тому +16

    Again with a wonderful topic..Hats off you brother....Lots of respect

  • @Halamadridvines
    @Halamadridvines 2 роки тому +26

    Diamannschaft 🇩🇪🔥❤️ e attacking football il charam ayavarude list nokiyal thanne e teamine alakkan dharalam 🎉❤

  • @shuhaibshan959
    @shuhaibshan959 2 роки тому +16

    🇦🇷അതൊരു വികാരം ആണ് ❤

  • @s.2697
    @s.2697 2 роки тому +25

    Football is the most beautiful game on planet jogo bonito🇧🇷

  • @Isha6413-x8b
    @Isha6413-x8b 2 роки тому +87

    ലോകത്തിന്റെ സ്പന്ദനം എന്നത്
    ഫൂട്ട്ബോൾ 🔥🔥🇧🇷🇧🇷🇧🇷

  • @Common-Man48
    @Common-Man48 2 роки тому +14

    Discuss about India's football history
    1) Coming of clubs like mohun bagan , east bengal, Mohammedans (bengal)
    2) Football culture in goa, kerala, northeast
    3) Coming of nfl then i league old clubs like salgogar,dempo,sporting
    4) then formation of ISL

  • @ajaysurya8271
    @ajaysurya8271 2 роки тому +5

    G.O.A.T CR7❤️❤️💥💝

  • @hunizeibrahim7809
    @hunizeibrahim7809 2 роки тому +2

    ലോകത്തിലെ ഏറ്റവും ലളിതവും സുന്ദരവും കണ്ടു നിൽക്കുന്ന ഏതു സാധാരണക്കാരനും മനസിലാകുന്ന കായിക ഇനം ആണു football

  • @asherpellissery5801
    @asherpellissery5801 2 роки тому +4

    Ellam first like comment and view

  • @vazhjuno1
    @vazhjuno1 2 роки тому +24

    Dear Alex - You mentioned in the video that in 1970 Brazil won the world cup for third time by defeating Mexico. Actually they defeated Italy in the final and the world cup happened in Mexico. I noted that because I am an Italy fan. :)

    • @sailesks1748
      @sailesks1748 2 роки тому +3

      Yes Mexico never been advanced from qtr finals

  • @TraWheel
    @TraWheel 2 роки тому +8

    Hardcore Italy 🇮🇹 fan , miss you Italy ….

  • @ronyvalliparambill2296
    @ronyvalliparambill2296 2 роки тому +1

    ഈ വീഡിയോ 2030ൽ കാണുന്നവരുണ്ടോ..

  • @starvlog7300
    @starvlog7300 2 роки тому +88

    ലോകത്തിലെ ഏറ്റവും മികച്ച Player ആണ് ഞങ്ങളുടെ captain.
    അത് കൊണ്ട് തന്നെ ഒരുപാട് പ്രതീക്ഷയുണ്ട് 💙🇦🇷

    • @Malayalicouple
      @Malayalicouple 2 роки тому

      Lol

    • @alreadydead00
      @alreadydead00 2 роки тому +5

      ലോകത്തിലെ ഏറ്റവും മികച്ച ടീം ഞങ്ങൾക്കുണ്ട് 🔥🇧🇷

    • @Malayalicouple
      @Malayalicouple 2 роки тому +1

      @@alreadydead00 lol

    • @franklinrajss2310
      @franklinrajss2310 2 роки тому +2

      @@AFreaks Messi 🥰💥💥

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 роки тому +2

      പൊട്ടു൦ എന്ന് നല്ല പ്രതീക്ഷയുണ്ട്✌😌

  • @majumathew8765
    @majumathew8765 2 роки тому +5

    ഫുട്ബോൾ ഒരു ലഹരിയാണ് 🤚🏻🤚🏻

  • @Isha6413-x8b
    @Isha6413-x8b 2 роки тому +11

    എന്ത് ചരിത്രം
    ബ്രസീൽ കപ്പടിക്കും
    🇧🇷🇧🇷🇧🇷 viva ബ്രസീൽ

  • @kannanlalkrishna3608
    @kannanlalkrishna3608 Рік тому +3

    Vamos Argentina 🤍💙🇦🇷🏆🏆🏆🏆👑👑👑⚽️⚽️⚽️⚽️⚽️

  • @sayinadhsayi6262
    @sayinadhsayi6262 2 роки тому +2

    Germmany രുദ്രസാബ്🇩🇪🔥🔥🔥🔥🔥

  • @rajeevjohny7947
    @rajeevjohny7947 2 роки тому

    എന്റെ അഭിപ്രായം വളരെ വ്യക്തമാണ്. ചില സാങ്കേതിക കാരണങ്ങളാൽ ഈ വേൾഡ് കപ്പിന്റ ഒരു മത്സരം പോലും എനിക്ക് കാണാൻ കഴിയില്ല എന്ന് എനിക്ക് അറിയാമെങ്കിലും എന്റെ രാജ്യം എന്നെങ്കിലും ഇതിൽ ഭാഗമാകും എന്ന് പ്രതീക്ഷ ഇല്ലെങ്കിലും ഞാൻ ഈ അനുഭവത്തെ ഇഷ്ടപെടുന്നു.

  • @GHOST89
    @GHOST89 2 роки тому +8

    Brazil 🇧🇷 ⚽️ Football Fan since 98🔥🔥🔥

  • @sivapriya6870
    @sivapriya6870 2 роки тому +10

    1950 യിൽ ഇന്ത്യ 🇮🇳😞

  • @jaisonv1776
    @jaisonv1776 2 роки тому +5

    ഇറ്റാലിയൻ അസൂറിപ്പടയില്ലാത്ത ഒരു ലോക കപ്പ് കൂടി🇮🇹🇮🇹😔😔😭
    അതും north marcedonia എന്ന് പറയുന്ന വലിതായി ആരും കേൾക്കാത്ത ഒരു പേരുള്ള രാജ്യമായിട്ട് തോറ്റത് കാരണം. നിങ്ങൾ പറഞ്ഞതാണ് ശരി Unpredictability is the beauty of football😍😍
    Anyway European champions ആണല്ലോ എന്ന് ആശ്വസിച്ച് 2025 വരെ celebrate ചെയ്യാം🇮🇹😍

  • @rashee8084
    @rashee8084 2 роки тому +3

    നിങ്ങളുടെ വീഡിയോ കണ്ട് അറിവ് നേടി ആത്മസംതൃപ്തി നേടുന്നു..
    Thanks a lot
    May almighty give you all the best

  • @santhosh7176
    @santhosh7176 2 роки тому +2

    എസ്കേബറിനെ ഓർത്തെടുത്തതിന് ❤❤❤

  • @Linsonmathews
    @Linsonmathews 2 роки тому +31

    ചരിത്രം എന്താണേലും....
    Vamos അർജന്റീന 💪🇦🇷🇦🇷🇦🇷
    ഈ പ്രാവശ്യം കപ്പ് നമ്മുടെ മെസ്സിക്ക് 🇦🇷

    • @ajinasaji4547
      @ajinasaji4547 2 роки тому +2

      Messi🇦🇷🇦🇷🇦🇷🇦🇷🔥🔥vamos Argentina 🔥🇦🇷🇦🇷💕

    • @akhiljohn8986
      @akhiljohn8986 2 роки тому

      Vamos argentina ❣️

    • @habeebhabi4172
      @habeebhabi4172 2 роки тому

      🤣🤣🤣

  • @amalkj571
    @amalkj571 2 роки тому +5

    ഓരോ രാജ്യത്തെയും ഫുട്ബാൾ ആരാധകരുടെ ആവേശമാണ് ഈ worldcup നെ മുന്നോട്ട് കുത്തിപ്പിക്കുന്നത് 💥

  • @akhilraj1201
    @akhilraj1201 2 роки тому +7

    Jules Rimmet Trophy ശെരിക്കും 2 പ്രാവശ്യം മോഷ്ടിക്കപെടുന്നുണ്ട് 1966 ൽ ആദ്യം അത് "Pickles " എന്നൊരു നായായാണ് കണ്ടെത്തുന്നത് പിന്നെയാണ് Brazil ന്റെ കയ്യിൽ നിന്ന് പോകുന്നത്

  • @gokulkrishna32123
    @gokulkrishna32123 2 роки тому +6

    germany vs brazil 2014 semi match il klose goal adichu aa goal oode kuudi klose is the top world cup goal scorer (16 goals) in the history of football world cups

  • @dericbosco
    @dericbosco 2 роки тому +3

    Surprise to hear that India was literally a part of 1950 World Cup. 🌎

  • @MM-nm5rf
    @MM-nm5rf 2 роки тому +1

    Thank you sir. Your video was extremely informative. The thing about Andre Escobar truly broke my heart. Anyway, keep up with the good work.

  • @flavinjoseph1216
    @flavinjoseph1216 2 роки тому +1

    Football നമ്മുടെ ചങ്കാണ്

  • @Azhar-ez8tx
    @Azhar-ez8tx 2 роки тому +7

    Greatest sporting event on the planet ❤️❤️😍

  • @salimkulappada9552
    @salimkulappada9552 Рік тому

    നല്ല വിശദീകരണം അഭിനന്ദനം

  • @Vaisakhthoppil
    @Vaisakhthoppil 2 роки тому +1

    Worldcup ഫുട്ബോളിന്റെ വിജയം national emotions ആണ്. ഒരു ഒളിമ്പിക്സ് സ്പോർട്സ് കാണുന്നത് ഒരു ആസ്വാധകനാണെങ്കിൽ, ഒരു worldcup ഫുട്ബോൾ കാണുന്നത് ഒരു രാജ്യത്തെ represent ചെയ്ത്, national emotions importance കൊടുക്കുന്ന ജനതയാണ്. അത് കൊണ്ടാണ് അർജന്റീന എന്ന country കുറിച്ച് ഒന്നും അറിയില്ലെങ്കിലും ഫുട്ബോളിലൂടെ നമ്മൾ ഓരോ അര്ജന്റീന കാരനായി ജീവിക്കുന്നത് 🥰💪

  • @ashikshan434
    @ashikshan434 2 роки тому +40

    ഇന്ത്യയുടെ Foodball history.. ഒരു വിഡീയോ ചെയ്യുമോ.... ആരാണ് നമ്മളെ ഫുട്ബോളിൽ നിന്നും അകറ്റുന്നത്..... Pls Expalin...

    • @farisfaris1803
      @farisfaris1803 Рік тому

      ആരും അകറ്റുക അല്ല ക്രിക്കറ്റിന് ആണ് കൂടുതൽ പിന്തുണ കൊടുക്കുന്നത്

    • @JinshadNalukandathil-rf5pn
      @JinshadNalukandathil-rf5pn 5 місяців тому +1

      കൃക്കറ്റ് അല്ല ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചക്ക് തടസം, ഫുട്‌ബോൾ എന്തെന്ന് അറിയാത്ത കുറച്ചുപേരാണ് ഇന്ത്യൻ ഫുട്‌ബോളിന്റെ തലപ്പത്ത് ഉള്ളത്. അതാണ്‌ പ്രശ്നം.

  • @shafirpsg4461
    @shafirpsg4461 2 роки тому +1

    Polich machane

  • @shyam3284
    @shyam3284 2 роки тому +6

    You are amazing bro correct timing 🎉❤

  • @harris1945
    @harris1945 2 роки тому +24

    Viva Brazil 🇧🇷🇧🇷

  • @jowharbabu9024
    @jowharbabu9024 2 роки тому +4

    വാമോസ് അര്ജന്റീന🔥🔥

  • @me-ov3ft
    @me-ov3ft 2 роки тому +1

    Treaty of Lausanne kurich oru video cheyyoo.

  • @donbosco337
    @donbosco337 2 роки тому +1

    Football,maradona Argentina Messi, Brazil Ronaldo

  • @AJ-pd6jb
    @AJ-pd6jb 2 роки тому +3

    13:52 World cup final 1962 was between Brazil and Czechoslovakia, Chile were the host. 1970 final was between Brazil and West Germany, Mexico were the host

    • @arunsekhar9288
      @arunsekhar9288 2 роки тому

      1970 final was between Brazil& Italy.Germany lost to Italy in semis.

  • @JinshadNalukandathil-rf5pn
    @JinshadNalukandathil-rf5pn 5 місяців тому

    ചെറിയ ടീമുകൾ വലിയ ടീമുകളെ തോൽപ്പിക്കുന്നതാണ് കളിയുടെ സൗന്ദര്യം. അതേത് കളിയായാലും. പ്രത്യേകിച്ച് ഫുട്‌ബോളിൽ.

  • @soyistom
    @soyistom 2 роки тому

    സാർ makeover കൊള്ളാം കേട്ടോ😍

  • @vyshago5634
    @vyshago5634 2 роки тому +2

    Chetta ICC, NBA, Olympics ndeyum history explaination video venam

  • @Azhar-ez8tx
    @Azhar-ez8tx 2 роки тому +2

    Great content ❤️❤️❤️💥😍

  • @arjundas3314
    @arjundas3314 2 роки тому +4

    Football is a beautiful game. It's a game where team work is very important and one team cannot win if one or two player playing great, but others not contributing much. Football is an art. The players are the artist. And the world cup is a great stage for such artist. Hope Indian artist also get a chance to perform in such stages.

  • @mubashirmuthumubashirmuthu8496
    @mubashirmuthumubashirmuthu8496 2 роки тому +2

    പറങ്കി പട ഇഷ്ടം 🇵🇹🇵🇹🇵🇹

  • @devanc9849
    @devanc9849 2 роки тому

    വളരെ വിലപ്പെട്ട അറിവുകൾ... താങ്ക്സ് 💕💕

  • @antonykaduthanam9781
    @antonykaduthanam9781 2 роки тому +1

    ഒരേ ഒരു രാജാവ്

  • @abhisheksatheesan9898
    @abhisheksatheesan9898 2 роки тому +2

    Football enna game unpredictable annu athanu football nte vijayamm... Even 1 second mathi kalli matte marikkann... the beautiful game in the world ⚽

  • @abyansherif2833
    @abyansherif2833 2 роки тому

    നല്ല വിശദീകരണം..98 മുതൽ നിലവിലെ championന്റെ കൂടെ 🇲🇫🇲🇫🥰

  • @sreenaath894
    @sreenaath894 2 роки тому +1

    Football world cup ന്റെ വിജയത്തിന് കാരണം football എന്ന game തന്നെ

  • @noushadmambra
    @noushadmambra 2 роки тому

    കിടിലം വീഡിയോ... 💓🔥👌

  • @jojothomas7528
    @jojothomas7528 2 роки тому

    Alex super..super..super

  • @anandjoshy5342
    @anandjoshy5342 2 роки тому +120

    ബ്രസീൽ തന്നെ കപ്പ് അടിക്കും കിടിലൻ ടീമാണ് ഇത്തവണ ബ്രസീൽ 🇧🇷❤🔥

  • @manushyan9277
    @manushyan9277 2 роки тому

    Well explained mate❤❤❤❤❤

  • @riyascp6333
    @riyascp6333 2 роки тому

    Useful വീഡിയോ........കൂടുതൽ വീഡിയോകൾ പോരട്ടെ

  • @ronygeorgep
    @ronygeorgep 2 роки тому

    Outstanding presentation Alex 💯/ 💯👏🏼👏🏼👏🏼

  • @Destiny786M
    @Destiny786M 2 роки тому +1

    1994 വേൾഡ് കപ്പ് ഫൈനലിൽ റോബർട്ടോ ബാജിയോ ഷൂട്ട് ഔട്ടിലെ അവസാന കിക്ക് പാഴാക്കുന്നതും, വർഷങ്ങൾക്കുശേഷം ബ്രസീൽ ലോകകപ്പ് തിരിച്ചുപിടിക്കുന്ന സംഭവം.

  • @pvvlog7561
    @pvvlog7561 2 роки тому +1

    നമ്മുടെ കൊടിയും ഒരു നാൾ ഉയരട്ടെ

  • @RiyasPashraf
    @RiyasPashraf 2 роки тому +2

    ലോകം ഒരു കാൽപന്തിലേക്ക് ചുരുങ്ങുന്ന മഹാ മാമാങ്കം.

  • @mohammedshayal3193
    @mohammedshayal3193 2 роки тому +2

    2014 il Germanyude Mario Götze Argentina kk ethire avasana nimishathil adichal goal 😔

  • @sumithks7658
    @sumithks7658 2 роки тому +4

    ക്രിക്കറ്റ്‌ ചരിത്രം explain ചെയ്യുവോ?

  • @Anonymous-jq9nb
    @Anonymous-jq9nb 5 місяців тому

    Bro, Ithupole Olympics history explain cheyyamo pls😁

  • @Akhil-yr7jk
    @Akhil-yr7jk 3 місяці тому

    ബ്രസീൽ 🇧🇷🇧🇷🇧🇷🇧🇷❤❤❤

  • @73635p
    @73635p 2 роки тому

    Expecting video about E-rupee 😄👍

  • @patrickjane6351
    @patrickjane6351 2 роки тому +1

    മറഡോണ 🔥🔥

  • @habeebmuhammad290
    @habeebmuhammad290 2 роки тому

    Football enna sports avasanathe second vare nammalle pratheekshayudeyum prathyasayudeyum uthunga sringathil araadikkum. Pravachanatheethamayirikkum oro nimashavum. Well explained Alex. Thanks a lot.

  • @ajithkumarajith3932
    @ajithkumarajith3932 2 роки тому +1

    Aradhagare shandhragu vamos Argentina🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷..

  • @vinusekhar9354
    @vinusekhar9354 2 роки тому

    Your videos are good,Please do a video on erupee, detail explanation on how it works

  • @carpediem2911
    @carpediem2911 2 роки тому +24

    Jogo Bonito🇧🇷

  • @babukv2210
    @babukv2210 2 роки тому

    ,thank,s dear friend...ee arivu thannathinu.....

  • @mohd.swalih.5519
    @mohd.swalih.5519 2 роки тому

    Video like adichittnnd... pinneppo video nte abhiprayam chycha ella videoyum pole thanne... nmlenth pratheekshicho... athilum koodthl vivaranangal nd... kandoondirna time worth aanu.... vere ntha.... usharaaytnd... adtha videos ithilum usharavatte.... All the best.. pinne avasanam nglu prnjathokke thanne reason... unpredictable aanu.. ethu teamum ethu tymlum jayikkam.... appo okk... ranoldo nannayttt kalikkatte... neymerum.... messi cup kondoykotte..... Enna sheri... bye...

  • @j.j7079
    @j.j7079 2 роки тому +1

    Satelite kalde working enganeyanenn explain cheyyamo..ava enganeyan manushyark upayogapradam akunnath. Athinte history. Oke..
    Sir trending topics mathrame explain cheyullo? I like your presentation.. Nice.

  • @jithinraj7996
    @jithinraj7996 2 роки тому

    Adipoli🔥🔥🔥🔥🔥🔥🔥🔥🔥

  • @abhinav.p9389
    @abhinav.p9389 2 роки тому +1

    Governer & government issue ,
    Oru video cheyyumo plz.

  • @ismailpp2008
    @ismailpp2008 2 роки тому +2

    The points you had discussed is very usefull and informative ..
    If you added some of the loudest commentry and along with most trilling goals will make more beautiful your presentation.
    You had missed the new century lengender s names
    Messi
    Renoldo
    Neymar
    These guys are the most discussable people after 10yrs that is 100% sure. No one can defeat them next 10years.
    Messi : the guy who played under the name of the country but he never give his best contribution to his country when he palyed as Argentina player than when he played for a any football league game .
    The Song which never overtaken by any other song " Goal Goal goal ... Ale ale alea... "

  • @sandeeP-ev5cn
    @sandeeP-ev5cn 2 роки тому

    ഡിജിറ്റൽ റുപ്പീസ് ne കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 🥰

  • @japz10
    @japz10 2 роки тому +1

    Messi🇦🇷🇦🇷 വാമോസ് അര്ജന്റീന

  • @ajinasaji4547
    @ajinasaji4547 2 роки тому +82

    "One and only king Messi👑.vamos Argentina 🇦🇷🇦🇷🇦🇷🔥"

  • @Football.maniac561
    @Football.maniac561 2 роки тому +2

    Cr7 ❤❤❤

  • @sujithalathursujithalathur
    @sujithalathursujithalathur 2 роки тому +1

    well information, Messi ❤

  • @00badsha
    @00badsha 2 роки тому +1

    Thanks for sharing

  • @akhilachu2996
    @akhilachu2996 Рік тому

    ക്രിക്കറ്റ്‌ &ഫുട്ബോൾ ആണു എന്റെ fvrt കൂടുതൽ ഇഷ്ടം ക്രിക്കറ്റ്‌, ഈ രണ്ട് gamum കളിച്ചവർക് ഇത് ഇഷ്ടപെടും, ഫുട്ബോൾന്റെ പ്രേത്യേകത ക്രിക്കറ്റ്‌നെ വെച്ച് നോക്കുമ്പോ കുറഞ്ഞ സ്ഥലത്ത് വേണമെങ്കിലും നല്ല ആവേശത്തോടെ കളിക്കാം, ക്രിക്കറ്റ്‌നു ചുറ്റും വീടുകൾ ഉണ്ടെങ്കിൽ പൊട്ടുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ ഫുട്ബോൾനെ പോലെ നെറ്റ് വെച്ച് മറക്കാൻ അങ്ങനെ ആകില്ല, നമ്മുടെ കേരളത്തിൽ നിന്നും ക്രിക്കറ്റ്‌ അകലാൻ കാരണവും, വീടുകൾ പെരുകുന്നതും ക്രിക്കറ്റ്‌ കളിക്കാൻ സ്ഥലം ഇല്ലാതെ ആകുന്നതും തന്നെ

  • @Amal-dc8iv
    @Amal-dc8iv 2 роки тому +1

    ഗുജറാത്തിൽ കണ്ടെത്തിയ ദ്വാരകയുടെ video ചെയ്യുമോ sir

  • @kunjoottanputhani5721
    @kunjoottanputhani5721 2 роки тому

    മെക്സിക്കോ - 2022 ഫുട്ബോൾ വേൾഡ് കപ്പ് ഉയർത്തും💪💪💪💯💯

  • @ShijilTAshok
    @ShijilTAshok 2 роки тому +1

    Alex...Vizhijam port issue explain pls

  • @praveenrajm.r224
    @praveenrajm.r224 2 роки тому +1

    എന്റെ അഭിപ്രായം: കഷ്ടപ്പെട്ട് കളിക്കണം പിന്നെ ഇപ്പോൾ technology കൊണ്ട് എല്ലാം സുധാര്യം ആണ്, ആരെയും കബലിപ്പിക്കാൻ പറ്റില്ല, അതാണ് ഫുട്ബോൾ ഇങ്ങനെ famous ആകുന്നതു

  • @aneeshrs8539
    @aneeshrs8539 2 роки тому +1

    Pele🥰🥰🥰🥰