മെസ്സിയെ പെനാൽട്ടിയുടെ പേരിൽ ഏറ്റവും കൂടുതൽ കളിയാക്കിയവരുടെ ടീം, പെനൽറ്റി ഷൂട്ട് ഔട്ടിൽ തോറ്റ് പുറത്ത് പോവുക, അതേ മെസ്സി തന്നെ 2 പെനൽറ്റി അടിച്ചു ജയിച്ച് സെമിയിൽ കേറുക...!!! WHAT A DAY FOR MESSI AND ARGENTINA FANS..!!! 🔥🔥🔥
ഹോളണ്ടിന് ദേഷ്യം കാണും. അവരെ മുടക്കുന്നത് 3 മത്തെ തവണയാണ്. 1978 ൽ ഫൈനലിൽ. 2014 ൽ സെമിയിൽ. 2022 ൽ ക്വാർട്ടറിൽ . പ്രധാന മത്സരങ്ങളിൽ സമ്മർദ്ദം അനുഭവിചിരുന്ന അർജൻ്റീനയല്ല ഇന്നത്തെ അർജൻ്റീന ടീം. കഴിഞ്ഞ വേൾഡ് കപ്പിൽ ഫ്രാൻസുമായി നമ്മളത് കണ്ടൂ. കോച്ച് മാറിയപ്പോൾ അർജൻ്റീന ടീമും മാറി. ഇനി കപ്പും കൊണ്ടെ അർജൻ്റീന ഖത്തറിൽ നിന്നും മടങ്ങൂ. Vamos argentina 🔥🔥🔥
ഇത്രയും കാലം അര്ജന്റീനക്ക് വേണ്ടിയാണ് കളിച്ചത് പക്ഷെ ഇപ്പോൾ അര്ജന്റീന കളിക്കുന്നത് മെസ്സിക്ക് വേണ്ടി ആണ് അതാണ് അവരുടെ വീറും വാശിയും കളിയിൽ കാണുന്നത് മെസ്സിക്ക് ഒരു വേൾഡ്കപ്പ് എന്ന ഒറ്റ മനസ്സ് ആണ് ellavarkkum
Ee cup argentina thanne edukanam...angane europian teamukalde ahankaram theerthu kodukanam...angane yadhartha footballum, football premikalum vijayikanam👍👍👌👏🙏🙏🙇♂️🙇♂️
എന്റെ അഭിപ്രായത്തിൽ ഈ ലോകകപ്ലിൽ ഏറ്റവും സ്‌ട്രോങ് ടീം നെതർലൻഡ്‌സ് ആയിരുന്നു..ഇനി അർജന്റീനയക്ക് തന്നെയാണ് ഏറ്റവും സാധ്യത. ഫൈനൽ -അർജന്റീന(✅) × പോർച്ചുഗൽ..
തോറ്റു കഴിഞ്ഞാൽ ജനവിധി അംഗീകരിക്കുന്നു എന്ന് രാഷ്ട്രീയകാർ പറയുന്ന പോലെ കളിയാകുമ്പോൾ തോൽക്കും ജയിക്കും പറഞ്ഞൽ മിതി ബ്രസീൽ ഫാൻസ്‌ന് കുറച്ച് ആശ്വാസം കിട്ടും
Brazil tholkan karanam defensive lapse ayirunnu. Lead kittiyitum attack cheytu. A goal sredicho Croatia kery varumbol Brazil defense kalikar ethunneyullu. Just reached position.lead kitiyal pinne bus parking defense thudanganam.
ഈ ചർച്ച കാണുമ്പോൾ ഇവരാണ് ലോകത്തെ ബുദ്ധി ജീവികളായ കോച്ചുകൾ എന്ന് തോന്നിപോകും. ഇതിന് സമയo കളയാതെ നിങ്ങളൊക്കെ 130 കോടിയിൽ നിന്നും ഒരു 11 പേരെ ഉണ്ടാക്കി ലോകത്തിന് കാണിച്ച് കൊടുക്കുക
എന്ത് ലോജിക് ആടോ ഇത്...ഇത്തരം പരിപാടികളുടെ ഉദ്ദേശം കളിയെ കുറിച്ച് അഭിപ്രായം പറയുക എന്നതാണ്. ഈ കണക്കിന് jio cinema il വന്ന് ഇരിക്കുന്ന സോൾ കാംബൽ, റൂണി ഒക്കെ കോച്ചിംഗ് കുറെ undakyitt അല്ലാലോ അവടെ ഇരിക്കുന്നത്
Poi kali kandu dialog adiki...averde coach full messi arg criticize cheythu...dumfries red card kitti engane...averu full penalty edukumbol theri vili ayrnu...its karma...football kurich ariyand arg mosham kali ayirnu parayanu kore mandamaru und
അർജന്റീനയെ കുറിച്ച് മൂന്ന് പേരും പാടി പുകഴ്ത്തുന്നത് കേട്ടാൽ തൊണ്ണൂറ് മിനിറ്റിൽ തന്നെ ചുരുങ്ങിയത് 3 - 0 ന് അർജന്റീന വിജയിക്കണം പക്ഷെ 130 മിനിറ്റ് കളിച്ചിട്ടും സമനിലയായിരുന്നു 130 മിനിറ്റ് വരെ അർജന്റീനയെ വിജയിക്കാൻ അനുവദിക്കാതെ പിടിച്ച് നിറുത്തിയ ഹോളണ്ടിനെ ഈ മൂന്ന് പേരും കണ്ടതായി പോലും തോന്നുന്നില്ല.
ഫുൾ ബാക്ക് വരെ കേട്ടു ഫുടബോളിനെ പറ്റി ആർക്കും വല്ലിയ ദാരണ ഇല്ല അല്ലെ എണീറ്റു പോടെ ഒരു വട്ടം അല്ല പല വട്ടം ആവർത്തിച്ചു ഫുൾ ബാക്ക് എന്നാ സെന്റർ ബാക്കുകൾ അല്ല 🤭
Poi kali kandu dialog adiki...averde coach full messi arg criticize cheythu...dumfries red card kitti engane...averu full penalty edukumbol theri vili ayrnu...its karma...football kurich ariyand arg mosham kali ayirnu parayanu kore mandamaru und
നിങ്ങളെ ഇവിടെ ഇരുന്നു വലിയ ചർച്ച ഒന്നും നടത്തേണ്ട ഇത് നിങ്ങൾ ഈ പറയുന്നതുപോലെ വമ്പൻ വിജയം ഒന്നുമല്ല പെനാൽറ്റി ഷൂട്ടൗട്ടിൽ കൂടി വിജയം നേടി അതൊരു വമ്പൻ വിജയമല്ല നെതർലാൻഡ് അർജന്റീന ക്കെതിരെ രണ്ടു ഗോൾതിരിച്ചടിച്ചിരിക്കുന്നു അവിടെയാണ് ഒരു ടീമിനെ വിലയിരുത്തേണ്ടത് ഇന്നലത്തെ കളിയിൽ നെതർലാൻഡിന് പകരം കുറച്ചുകൂടി വലിയൊരു ടീമായിരുന്നെങ്കിൽ ഉദാഹരണത്തിന് ഫ്രാൻസ് ഇംഗ്ലണ്ട് ഇതിൽ ഏതെങ്കിലും ഒരു ടീമായിരുന്നെങ്കിൽ കഥ മാറും പ്രതിരോധം ശക്തമല്ല ഞാനൊരു കാര്യം ഉറപ്പിച്ചു പറയുകയാണ് സെമിയിൽ ഫ്രാൻസ് വന്നാൽ അർജന്റീന തോറ്റു എന്ന് കരുതിക്കോ 👍
മെസ്സിയെ പെനാൽട്ടിയുടെ പേരിൽ ഏറ്റവും കൂടുതൽ കളിയാക്കിയവരുടെ ടീം, പെനൽറ്റി ഷൂട്ട് ഔട്ടിൽ തോറ്റ് പുറത്ത് പോവുക, അതേ മെസ്സി തന്നെ 2 പെനൽറ്റി അടിച്ചു ജയിച്ച് സെമിയിൽ കേറുക...!!! WHAT A DAY FOR MESSI AND ARGENTINA FANS..!!! 🔥🔥🔥
🔥🔥🔥🥰
Dhaivam kodutha correct marupadi
വേൾഡ് കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പെനാൽറ്റി win ചെയ്ത ടീം അര്ജന്റീന ആണ് ❤️🔥
എങ്ങിനെ പെനാൽറ്റി അടിക്കണം എന്നും കാണിച്ചു കൊടുത്തു 👌
കിരീടവും അർജന്റീനക്ക് അർഹിച്ചതാണ്🇦🇷🇦🇷🇦🇷
അങ്ങനെ ആവട്ടെ ബ്രോ 👍❤️
Kitti 🔥🇦🇷
ഹോളണ്ടിന് ദേഷ്യം കാണും. അവരെ മുടക്കുന്നത് 3 മത്തെ തവണയാണ്. 1978 ൽ ഫൈനലിൽ. 2014 ൽ സെമിയിൽ. 2022 ൽ ക്വാർട്ടറിൽ . പ്രധാന മത്സരങ്ങളിൽ സമ്മർദ്ദം അനുഭവിചിരുന്ന അർജൻ്റീനയല്ല ഇന്നത്തെ അർജൻ്റീന ടീം. കഴിഞ്ഞ വേൾഡ് കപ്പിൽ ഫ്രാൻസുമായി നമ്മളത് കണ്ടൂ. കോച്ച് മാറിയപ്പോൾ അർജൻ്റീന ടീമും മാറി. ഇനി കപ്പും കൊണ്ടെ അർജൻ്റീന ഖത്തറിൽ നിന്നും മടങ്ങൂ. Vamos argentina 🔥🔥🔥
Vamos Argentina 🔥🔥🔥
ഖത്തർ അമീർ ഒഴിച്ച് മറ്റെല്ലാവരും മഞ്ഞ കാർഡ് കണ്ട മത്സരം
😀😀😀
😂😂😂😂😂😂
🤣🤣🤣🤣
History is Changed By Legend Vamos Argentina🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
തോറ്റുതുടങ്ങിയവരെ തോല്പിക്കാൻ പാടാണ്.
100%💪🔥👊
എന്റെ ഹൃദയം മെസ്സിയോടൊപ്പവും❤️ തലച്ചോർ അർജന്റീനയുടെ💙 ഒപ്പവും
Vamos Argentina 🔥🔥🔥
ഇത്രയും കാലം അര്ജന്റീനക്ക് വേണ്ടിയാണ് കളിച്ചത് പക്ഷെ ഇപ്പോൾ അര്ജന്റീന കളിക്കുന്നത് മെസ്സിക്ക് വേണ്ടി ആണ് അതാണ് അവരുടെ വീറും വാശിയും കളിയിൽ കാണുന്നത് മെസ്സിക്ക് ഒരു വേൾഡ്കപ്പ് എന്ന ഒറ്റ മനസ്സ് ആണ് ellavarkkum
That pass from leo 🔥🔥
Ee matches miss akiyavarkk nashtam thanne..Exciting moments at peak..❤⚽️
Vamos Argentina🇦🇷 ❤
*messi fans like🔥*
ഈ ജയം അർജന്റീന അർഹിച്ചിരുന്നു.... കിരീടവും അർജന്റീനക്ക്
💙🇦🇷VAMOS ARGENTINA🇦🇷💙
ഇന്നലത്തെ നിങ്ങളുടെ ഒരു ടൈറ്റിൽ" ക്രൊയേഷ്യക്കെതിരെ ബ്രസീൽ ജയിക്കാനുള്ള കാരണങ്ങൾ"😇😇😇😴😴😴
Ee cup argentina thanne edukanam...angane europian teamukalde ahankaram theerthu kodukanam...angane yadhartha footballum, football premikalum vijayikanam👍👍👌👏🙏🙏🙇♂️🙇♂️
Why nobody talk about di maria entry and the impact he made just within minutes
He was reserved for Semis but needed his service.
Ohhh whaat a player🙆♂️🤷♂️🙇♂️🙏👍👍👌👏👏
മെസ്സിയെ എങ്ങനെ പൂട്ടാനാണ്... അതിനു ഇനി ആരെങ്കിലും ജനിക്കണം. അത് പൊളിച്ചു 😍😍🔥🔥
ഡീപോളിനെ പിൻവലിച്ചപ്പോൾ മുന്നിട്ട് നിൽക്കെ റിക്വൽമിയെ പിൻവലിച്ചതും അവസാനം ജർമ്മനിയോട് തോറ്റതും ഞാനും ഓർത്തുപോയി.
messi അര്ജന്റീനക്കാർക് മാത്രമാണ് മിശിഹാ എന്ന് പറഞ്ഞ ചേട്ടൻ എന്ത്യേ
എന്റെ അഭിപ്രായത്തിൽ ഈ ലോകകപ്ലിൽ ഏറ്റവും സ്‌ട്രോങ് ടീം നെതർലൻഡ്‌സ് ആയിരുന്നു..ഇനി അർജന്റീനയക്ക് തന്നെയാണ് ഏറ്റവും സാധ്യത. ഫൈനൽ -അർജന്റീന(✅) × പോർച്ചുഗൽ..
Argentina vs England aakum
@@shihabkv4353 ചിലപ്പോൾ വന്നേക്കും,ചിലപ്പോൾ ഫ്രാൻസും വരാം എന്നാൽ എന്റെ അഭിപ്രായത്തിൽ പോർച്ചുഗലിന് ആണ് കൂടുതൽ ചാൻസ്.
@@Rockey_VR eppam correct aayi
@@madhusoodhanankv4040 അർജന്റീന പോയില്ലല്ലോ??പോർച്ചുഗലിന് പകരം മൊറോക്കോ വന്നു..കപ്പ് അർജന്റീനയ്ക്ക് തന്നെ,അതിൽ മാറ്റമില്ല..
@@Rockey_VR yes✌️✌️🇦🇷🇦🇷🇦🇷
Martinez, De Paul and Otmandi Messiku vendi enthum cheyan ready annu ❤️
We dream again vamous 🇦🇷
Argentina⬜🔷⬜🔷⬜🔷⬜🔷⬜🔷Messi❤
മെസ്സിയെ പൂട്ടാൻ മെസ്സി മാത്രം ❤❤❤❤🥰🥰
❤❤🎉
Ee sound Njan evideyoo…🤔.
Aa director Sodhique ikka 😅
davood sahibinte brother ahno naduvil irikkunna aal?
Argentina cup adikanamakil. Improvement venam finishing venam creative midfileder venam
Bro finishing striker absence unda athu di maria varumbol ok aakum creative mid fielder aayi messi unda so julian - messi - Di maria aarikum forward
🇦🇷🇦🇷🇦🇷🇦🇷🔥🔥🔥🔥
8:40 neenthina convinsed aakunnath avar aayikkolum😂
120 മിനിറ്റ്സ് കളിച്ചിട്ടും ടീമുകൾക്ക് സമനിലയാണെങ്കിൽ രണ്ട് ടീമുകളും തുല്യശക്തികളാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ ഭാഗ്യമുള്ള ടീം ജയിക്കും
ഗോൾ അടിച്ചാൽ അല്ലെ അതിലും ജയിക്കുള്ളു 🤣🤣
👍🏼👍🏼
@@vishnuvijay2556 😂
Luck onnum alla its all about calmness and experience
Holand ഫുൾ തൂക്കി ഏറ് ആയിരുന്നു..
Bad game
തോറ്റു കഴിഞ്ഞാൽ ജനവിധി അംഗീകരിക്കുന്നു എന്ന് രാഷ്ട്രീയകാർ പറയുന്ന പോലെ കളിയാകുമ്പോൾ തോൽക്കും ജയിക്കും പറഞ്ഞൽ മിതി ബ്രസീൽ ഫാൻസ്‌ന് കുറച്ച് ആശ്വാസം കിട്ടും
Brazil tholkan karanam defensive lapse ayirunnu. Lead kittiyitum attack cheytu. A goal sredicho Croatia kery varumbol Brazil defense kalikar ethunneyullu. Just reached position.lead kitiyal pinne bus parking defense thudanganam.
Roderigo iraghi njr iraghi richalison iraghi antony iraghi silva iraghi but pidich nilkan aayilla 😂
True bro brazil korch over confident ay😑.
🇦🇷🇦🇷🔥🔥
Argantina vs Netherland
Elcalsico പോരാട്ടം ആയിരിക്കും
Edak highlights ഉൾപെടുത്താമായിരുന്നു ...
ഒരു കളിയിൽ പെനാൽറ്റി നോക്കി വിധിപറയരുത് ഹോളണ്ട് എന്തുകൊണ്ടും അർജന്റീനയേക്കാൾ മികച്ച കളിയാണ് രണ്ടാം പകുതിയിൽ കളിച്ചത്
രണ്ടാം പകുതിയിൽ അല്ല. 75 മിനുട്ട് മുതൽ 102 minutes വരെ. First half+second half തുടക്കം+എക്സ്ട്രാ ടൈം അർജൻ്റീന അവരെക്കാൾ നന്നായി കളിച്ചു
Aha Ennal Bra kalekalum Adipoli aayitanu Croetia kaliche
@@sanilkumarp1766 എക്സ്ട്രാ ടൈം അര്ജന്റീന കിടിലൻ കളി ആയിരുന്നു
Extra timil Argentina avare konnu🙏🤷♂️👏👍🙇♂️
messi🔥🔥🔥
Croatia vs brazil emotionally hooked
Shafikka❤❤
Nigal alle ennale paranjathe. Arg tholkkumenne
Shafikk onnum aryillaa..Kshtm👏
ഈ ചർച്ച കാണുമ്പോൾ ഇവരാണ് ലോകത്തെ ബുദ്ധി ജീവികളായ കോച്ചുകൾ എന്ന് തോന്നിപോകും. ഇതിന് സമയo കളയാതെ നിങ്ങളൊക്കെ 130 കോടിയിൽ നിന്നും ഒരു 11 പേരെ ഉണ്ടാക്കി ലോകത്തിന് കാണിച്ച് കൊടുക്കുക
എന്ത് ലോജിക് ആടോ ഇത്...ഇത്തരം പരിപാടികളുടെ ഉദ്ദേശം കളിയെ കുറിച്ച് അഭിപ്രായം പറയുക എന്നതാണ്. ഈ കണക്കിന് jio cinema il വന്ന് ഇരിക്കുന്ന സോൾ കാംബൽ, റൂണി ഒക്കെ കോച്ചിംഗ് കുറെ undakyitt അല്ലാലോ അവടെ ഇരിക്കുന്നത്
Ath thonnal aan😆🤣 ivarokke aara enikariyila
സത്യത്തിൽ ഇതൊരു മെസ്സി മൗലൂദ് ആണ് 😄
😂
കുറച്ച് കുരുപൊട്ടലാദി ലേഹ്യം എടുക്കട്ടേ
💪🏻
👌
Samvidayakan sidiqinta sound oralk illey🧐
Where is Brazil where is Brazil
M10 💚
നടുവിൽ ഇരിക്കുന്നവൻ പറഞ്ഞത് അർജെന്റിന തോൽക്കും എന്നായിരുന്നു.... ഇപ്പോൾ എന്തു പറയുന്നു
Messi mass
❤❤
Why
👏🏾👏🏾👏🏾👏🏾👍🏿👍🏿🐐🐐🐐🐐🇦🇷🇦🇷🇦🇷🇦🇷🇦🇷🥰👏🏾👍🏿👍🏿🐐🐐🐐👍🏿👍🏿👏🏾👏🏾🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷👍🏿👍🏿👍🏿🐐🐐🐐🐐🐐
Dey Qutar Rainbow T-shirt itta Oru US Reporter e konnu etha kadan niyamanae ith?? 😐😐 ee news oke evide???
@HIDDEN TRUTHS Entha Pattiye
@@febinjose7734 international news check bro..
@Noushad Bakimar dey ayale jailil itttirunnu.. Lo LGBTQ ennu paranju... International news ill kanikunnu 🥲🥲
ഇന്നലത്തെ match കാണുന്നതിന്റെ ഇടക്ക് ഒരാൾ കുഴഞ്ഞ് വീണ് മരിച്ചതും qatarinte തലയില്‍ ഇടാൻ കാണിച്ച ആ മനസ്സ് ആരും കാണാതെ പോകരുത്..
Poda 🐄
romero yum, de paul um miss pass undayirunnu
അർജന്റീന വിജയം അർഹിച്ചത് ആയിരുന്നു. മികച്ച കളിയാണ് അവർ പുറത്തെടുത്തത്. പക്ഷേ സെമിയിൽ അവർക്ക് ഈ വിജയം തുടരാനാവില്ല.
🤣Nee adhyam karanj thoorit va😂
Chiripikkaruth😄😄🤭🤭😂😂
തുടരാനാവില്ല😃😃 , പക്ഷെ കപ്പ് ആൽബസിസ്റ്റുകൾക്കുള്ളതാണ്
😂😂😂
ഹാഹാഹാ . എന്ന് തുടങ്ങിയതാ
ഇതു അർജന്റീനയുടെ ലക്കി വിജയം മാത്രമാണ്. പൊക്കി പറയാൻ അവരും നല്ല ഫോമിൽ അല്ലെ
Emi martinez 2 goal save cheythath aano luck😂
Luck kondaano 2 goal arg adichath
നീ പോയി ആദ്യം ചുൽത്താന്റെ flex അഴിച്ചു കോഴികൂടിനു മുകളിൽ ഇട്
@@ashwink7536 ath pine luck ale 🙄🙄 ath kondale vijaychath ivanu eth oollayanu 🤣🤣🤣
Effort + luck
ഫ്രാൻസ് ആണ് കപ്പ് ഉയർത്തുക
🎉
Poi kali kandu dialog adiki...averde coach full messi arg criticize cheythu...dumfries red card kitti engane...averu full penalty edukumbol theri vili ayrnu...its karma...football kurich ariyand arg mosham kali ayirnu parayanu kore mandamaru und
അർജന്റീനയെ കുറിച്ച് മൂന്ന് പേരും പാടി പുകഴ്ത്തുന്നത് കേട്ടാൽ തൊണ്ണൂറ് മിനിറ്റിൽ തന്നെ ചുരുങ്ങിയത് 3 - 0 ന് അർജന്റീന വിജയിക്കണം
പക്ഷെ 130 മിനിറ്റ് കളിച്ചിട്ടും സമനിലയായിരുന്നു
130 മിനിറ്റ് വരെ അർജന്റീനയെ വിജയിക്കാൻ അനുവദിക്കാതെ പിടിച്ച് നിറുത്തിയ ഹോളണ്ടിനെ ഈ മൂന്ന് പേരും കണ്ടതായി പോലും തോന്നുന്നില്ല.
Saramilla potte karayanda
ഇന്നലെ അർജൻ്റീന തോൽക്കുമെന്ന് പറഞ്ഞവരാണ് ഇന്ന് പുകഴ്ത്തുന്നത്.
vila jayichvark annu thottavark alla
Di Maria last annu iragiyathu alengil on nude attacking undayene
Kali ariyavunna football analystukale inganathe programiil irakkuka
What about Brazil😂😂
ഇന്നലെ എന്തെക്കെയോ പറഞ്ഞിരുന്നു
ദുംഫ്രീസ് 😅😅😅 എഴിച്ചുപോട അവതാരകാ
Left side blue tshirt’s analysis is below average.. talk about beyond regular observations.. grow up people
ഫുൾ ബാക്ക് വരെ കേട്ടു ഫുടബോളിനെ പറ്റി ആർക്കും വല്ലിയ ദാരണ ഇല്ല അല്ലെ എണീറ്റു പോടെ ഒരു വട്ടം അല്ല പല വട്ടം ആവർത്തിച്ചു ഫുൾ ബാക്ക് എന്നാ സെന്റർ ബാക്കുകൾ അല്ല 🤭
Le Saudia Arabiaye patty
Le Mexico, Poland, Australia n Holland - Shajiyettaaaa ivane anguu😖😖😖😖
😂😂😄😄😄😄
But Argentina players Valare Disrespect full ayirunnu Kali Fulll
Ys
Appo Netherlands oo
Poi kali kandu dialog adiki...averde coach full messi arg criticize cheythu...dumfries red card kitti engane...averu full penalty edukumbol theri vili ayrnu...its karma...football kurich ariyand arg mosham kali ayirnu parayanu kore mandamaru und
Athe Nederlands full poli aayinu nee Theettam aano thinnaru🤮
@@peace8326 🤣
Valara mosham anu evarude avatharanom
Neuer velluvilicheenu annu 8_2 🤣🤣
Tholvi brazeelum Arhichirunnu!
ഇതൊക്കെ പറയാൻ നിനക്കെന്താ അവകാശം? നിനക്കെന്തു മന്ദബുദ്ധികൾ
Eee pottan ano anger 😂
Valiya idea onnum illa kaliya patti .. chumma vannu irunnu thalluva yellow colour Brazil blue white line Argentina.. central irikkuna ashan😅
നിങ്ങളെ ഇവിടെ ഇരുന്നു വലിയ ചർച്ച ഒന്നും നടത്തേണ്ട ഇത് നിങ്ങൾ ഈ പറയുന്നതുപോലെ വമ്പൻ വിജയം ഒന്നുമല്ല പെനാൽറ്റി ഷൂട്ടൗട്ടിൽ കൂടി വിജയം നേടി അതൊരു വമ്പൻ വിജയമല്ല നെതർലാൻഡ് അർജന്റീന ക്കെതിരെ രണ്ടു ഗോൾതിരിച്ചടിച്ചിരിക്കുന്നു അവിടെയാണ് ഒരു ടീമിനെ വിലയിരുത്തേണ്ടത് ഇന്നലത്തെ കളിയിൽ നെതർലാൻഡിന് പകരം കുറച്ചുകൂടി വലിയൊരു ടീമായിരുന്നെങ്കിൽ ഉദാഹരണത്തിന് ഫ്രാൻസ് ഇംഗ്ലണ്ട് ഇതിൽ ഏതെങ്കിലും ഒരു ടീമായിരുന്നെങ്കിൽ കഥ മാറും പ്രതിരോധം ശക്തമല്ല ഞാനൊരു കാര്യം ഉറപ്പിച്ചു പറയുകയാണ് സെമിയിൽ ഫ്രാൻസ് വന്നാൽ അർജന്റീന തോറ്റു എന്ന് കരുതിക്കോ 👍
Thottal njangal sng sahichu nee vevaladhippedanda
Messi ith avare kalicha 4 kaliyilum rate ing kando adicha goal kando assist kando
Nee ith aalojich vevalaadhippetto
aah sharii da
Ok
Ithupole oru pottanmmar 👽
ഇതൊക്കെ ആരാണ് 😁
ഈ കളി പോരാമക്കളെ കപ്പടിക്കാൻ.ഫൈനലിൽ ഫ്രാൻസ് ആണ്.
Final france varate🙃
Ok
ദയവായി തള്ളരുത്.
കുരു കുരു ... പൊട്ടുന്നല്ലെ ...
Aykote mwone thallan polum eppam arum ellalo karayenda😂😂
Refereye patti onum prnjila