മോർഗനും ഗാനിമും പറയുന്നത് | Out Of Focus | Morgan Freeman, Ghanim, Qatar World Cup 2022

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 555

  • @irshadpadikka6328
    @irshadpadikka6328 2 роки тому +107

    ആരേയും അകറ്റി നിർത്തേണ്ടവരല്ല എല്ലാവരേയും ചേർത്ത് നിർത്തണമെന്ന് പഠിപ്പിച്ച സന്ദേശം very good messege
    thank you QATAR ❤️

    • @rajimathew2327
      @rajimathew2327 2 роки тому +2

      ലോകം. ഒന്നാകട്ടെ.... ഈസ്രായേൽ വിമാനം വരെ വന്നു...എല്ലാം മനുഷ്യൻ അല്ലെ

    • @jaij9056
      @jaij9056 2 роки тому +2

      What about LGBTQ then ,

    • @mathewjohnfreeman
      @mathewjohnfreeman 2 роки тому +1

      🏳️‍🌈

    • @muhammedkandoth7191
      @muhammedkandoth7191 2 роки тому +2

      @@jaij9056 അവർ ലോകത്തിന് തന്നെ ഭീഷണിയാണ്

    • @mohiudeenkattakath698
      @mohiudeenkattakath698 2 роки тому

      @@rajimathew2327 Well said Mr. Mathew

  • @mycountrymyindia9895
    @mycountrymyindia9895 2 роки тому +270

    ഇവരൊക്കെ എനി എത്ര കരഞ്ഞാലും ഖത്തർ world cup കഴിയുമ്പോൾ ചരിത്രമായി പല കാര്യങ്ങളും വാഴ്ത്തപ്പെടും
    I ❤ഖത്തർ 🇶🇦💪🏻👍🏼

    • @_a286
      @_a286 2 роки тому +1

      @മാത്തൻ , നീ കാണണ്ട 🤣🤣 നിന്റെ മോങ്ങിയുടെ ഇന്ത്യയും ഇല്ലലോ

    • @bobymathews668
      @bobymathews668 2 роки тому +7

      human rights nu pulluvila kodukkunna world cup👍🏻👏🏻

    • @positivevibes2371
      @positivevibes2371 2 роки тому +4

      @മാത്തൻ , ഈ പറഞ്ഞ കാര്യങ്ങള്‍ Indaiyil undallo ath mathii🙊

    • @positivevibes2371
      @positivevibes2371 2 роки тому +7

      @@bobymathews668 എന്താണ്‌ human rights ?? Beer കുടിക്കുക penn LGBTQ ithokeyanoo

    • @beckhambeck989
      @beckhambeck989 2 роки тому

      @@positivevibes2371 അതൊക്കെ ഹ്യൂമൻ റൈറ്സ് ആണ് അല്ലാതെ പർദ്ദ നിർബന്ധിച്ചു ഇടീക്കുക അല്ലാത്തവരെ അറസ്റ് ചെയുക മതം വിടുന്നവനെ കൊല്ലുക ഇതൊന്നും അല്ല 😂🤣

  • @rajeshrajan3124
    @rajeshrajan3124 2 роки тому +237

    ഭംഗിയുള്ള ഒരു ചടങ്ങായിരുന്നു
    World cup പോലെയുള്ള ഒരു വലിയ event മനോഹരമായി നടത്താൻ Qatar കഴിയും എന്ന് അവർ തെളിച്ചു കൊണ്ടിരികുന്നു

  • @user-KL13
    @user-KL13 2 роки тому +50

    ലോകം ഉറ്റുനോക്കുന്ന ഫുഡ്ബോൾ മാമാങ്കത്തിന്റെ ഉദ്ഘാടനം ഒരു ഖൂർആൻ വചനം കൊണ്ട്‌ തുടങ്ങുക❤., ആരും സ്വപ്നത്തിൽ പോലും കരുതിക്കാണില്ല...
    ഖത്തർ സ്വന്തം identity മാറ്റിവെച്ച്‌ യാതൊരുവിധ adjustmentsനും തയ്യാറായില്ല എന്നുള്ളത്‌ യാദാർത്ത്യം💕💕💕

    • @MDmlpi
      @MDmlpi 2 роки тому

      ലോകത്തിനും ഈ വെള്ള വംശീയ വാദികളോട് സംവദിക്കാൻ എല്ലാവരെയും പടച്ച ദൈവത്തിന്റെ കയ്യൊപ്പുള്ള
      ആ സുക്തങ്ങൾക്കെ...
      കഴിയുകയുള്ളു...
      ഒരു നാൾ മക്കയിൽ നിന്ന് തുടങ്ങി
      അറബികളെയും, അടിമകളെയു
      ഉടമകളെയും, പേർഷ്യക്കാരെയും
      റൊമാക്കാരെയും കറുത്തവനെയും വെളുത്തവനെയും കൂട്ടിയിണക്കിയ മാന്ത്രിക ചാരടാണ് .... ആ ഖുർആൻ
      മന്ത്രങ്ങൾ..... ആരെതിര്ത്തലും
      ആ ഖുർആൻ വിജയിച്ചു കൊണ്ടിരിക്കും!!! പിശാചും
      കൂട്ടാളികളും മാത്രമേ അസ്വസ്ഥരാകുകയുള്ളു...

    • @NAZAR786100
      @NAZAR786100 2 роки тому +1

      One day Qur'an will overcome every "ism"....! Yes it already fulfilled at FIFA - QATAR WORLD CU P- 2022....!!!!!!!

  • @cbshajeer
    @cbshajeer 2 роки тому +270

    ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് ...Qatar💖💖💖💖

    • @sanjumaxxx8909
      @sanjumaxxx8909 2 роки тому +5

      😂😂😂

    • @arunpp7199
      @arunpp7199 2 роки тому +3

      Mutta aanu 🤣

    • @joiceymathew
      @joiceymathew 2 роки тому

      Haha

    • @jeffmathews363
      @jeffmathews363 2 роки тому +2

      ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും നല്ല ഉത്ഘാടന മത്സരം. അള്ളാഹുവിന്റെ അണ്ണാക്കിൽ അടിച്ചു കൊടുത്തു. 😄😄😄😄😄

    • @Thomas_shelby591
      @Thomas_shelby591 2 роки тому +2

      എണ്ടി 🤣

  • @jaferkollalangal4134
    @jaferkollalangal4134 2 роки тому +430

    കപ്പ് ആരു കൊണ്ട് പോയാലും ജയിക്കുന്നത് ഖത്തറായിരിക്കും

    • @MESSIREALGOAT
      @MESSIREALGOAT 2 роки тому +6

      അത് ശരിയാണ് പക്ഷെ കപ്പ്‌ മുക്യം ബിഗിലെ 🙌🙌

    • @cppkd
      @cppkd 2 роки тому +4

      @മാത്തൻ , ലോക ചരിത്രം മാത്തന്റെ അത്ര ആർക്കും അറിയില്ല എന്നത് 🤧🤧🤧🤔

    • @salimkollam834
      @salimkollam834 2 роки тому +5

      @മാത്തൻ , മാനുഷികമൂല്യം എന്ന് മാത്തൻ എന്താണ് ഉദ്ദേഹിക്കുന്നത്
      കക്കൂസ് കുഴിയിൽനിന്ന് മുല്ലപ്പൂവിന്റെ മണം ആസ്വദിക്കുന്നവനാണ് മാത്തൻ
      മാത്തന്റെ കഴിവിനെ അംഗീകരിക്കണം

    • @aneeshbabukochi8828
      @aneeshbabukochi8828 2 роки тому

      അത്‌ എങ്ങനെ ആദ്യ മാച്ച് പൊട്ടിയത് അല്ലേ

    • @justinxavier3323
      @justinxavier3323 2 роки тому +3

      @മാത്തൻ... The previous host was Russia... The real humanitarian😁

  • @shuhaib_malik
    @shuhaib_malik 2 роки тому +135

    I must say. The best opening ceremony ever . Qatar ❤️

  • @babunutek6856
    @babunutek6856 2 роки тому +80

    ഇതിഹാസ താരം മോർഗൻ ഫ്രീമൻ സ്റ്റേജിലേക്ക് കടന്നു വരുന്നു. സ്റ്റേജിലുണ്ടായ ഗാനിം അൽ മുഫ്താഹ്‌ ഹൃദ്യമായി മോർഗനെ വേദിയിലേക്ക് സ്വാഗതം ചെയ്തു.
    അവർ പരസ്പരം നടന്നടുക്കുന്നു. ഗാനിമിന്റെ അടുത്തെത്തിയ മോർഗൻ ഫ്രീമാൻ പതിയെ നിലത്തിരുന്നു.
    ആറടി രണ്ടിഞ്ച് ഉയരമുള്ള മോർഗൻ ഫ്രീമാനും എഴുനേറ്റ് നിൽക്കുന്ന ഗാനിം അൽ മുഫ്തഹിനും അപ്പോൾ ഒരേ ഉയരമായിരുന്നു.
    മോർഗൻ ഫ്രീമാൻ ചോദിച്ചു:
    " ഒരു വഴി മാത്രം അംഗീകരിച്ചാൽ എങ്ങനെയാണ് ഈ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഭാഷകളും സംസ്കാരങ്ങളും ഒന്നിക്കുന്നത് "
    ഗാനിം അൽ മുഫ്തഹ് മറുപടിയായി വിശുദ്ധ ഖുർആൻ പാരായണം ചെയ്തു:
    " ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു."
    ഗാനിം അൽ മുഫ്തഹ് തുടർന്നു:
    " നമ്മൾ ഈ ഭൂമിയിൽ രാഷ്ട്രങ്ങളായും ഗോത്രങ്ങളായും ചിതറിക്കിടക്കുകയണെന്ന് നമുക്കറിയാം. അതുകൊണ്ട് നമുക്ക് പരസ്പരം പഠിക്കാനും വൈവിധ്യങ്ങളുടെ സൗന്ദര്യം കണ്ടെത്താനും കഴിയും. "
    മോർഗൻ ഫ്രീമാൻ ചോദിച്ചു:
    " അതേ.. എനിക്കത് ഇവിടെ കാണാൻ കഴിയുന്നുണ്ട്. ഈ നിമിഷത്തിൽ നമ്മെ ഇവിടെ ഒന്നിപ്പിക്കുന്നത് നമ്മെ ഭിന്നിപ്പിക്കുന്നതിനേക്കാൾ വളരെ വലുതാണ്. ഇന്നത്തേതിലും കൂടുതൽ കാലം നമുക്കത് എങ്ങനെയാണ് നിലനിറുത്താൻ കഴിയുക ? "
    ഗനീം അൽ മുഫ്തഹ് പറഞ്ഞു:
    " സഹിഷ്ണുതയോടും ബഹുമാനത്തോടും കൂടി നമുക്ക് കഴിയാം. നമ്മൾ ഒരു വലിയ വീടിനുള്ളിലാണുള്ളത്. ആ വീടെന്നാൽ അതെവിടെ നിർമ്മിക്കുന്നോ അതാണ് ഞങ്ങളുടെ വീട്. അവിടെ നമുക്കൊന്നിച്ചു ജീവിക്കാം. നിങ്ങളെ ഇവിടെ വിളിക്കുമ്പോൾ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നത് ഞങ്ങളുടെ വീട്ടിലേക്കാണ്. "
    മോർഗൻ ഫ്രീമാൻ :
    " അതായത് നമ്മൾ ഒരു വലിയ ഗോത്രമായാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. നമ്മൾ എല്ലാവരും താമസിക്കുന്ന കൂടാരമാണ് ഈ ഭൂമി "
    ഗാനിം അൽ മുഫ്ത്താഹ്‌ :
    " അതെ, നമുക്കൊരുമിച്ച് നിന്നുകൊണ്ട് ഈ ലോകം മുഴുവൻ ഒന്നായി ചേരാൻ ആഹ്വാനം ചെയ്യാം."
    മോർഗൻ ഫ്രീമാൻ എഴുനേറ്റ് നിന്ന് കൈകൾ നീട്ടി... ഗാനിം അൽ മുഫ്ത്താഹ്‌ മോർഗന് നേരെ കൈകൾ നീട്ടി.
    ഒരു നിമിഷം കണ്ണുകളടക്കുക. ആ രംഗം മനസ്സിലിട്ടാവർത്തിച്ച് കാണുക. അവരുടെ സംഭാഷണം പിന്നെയും കേൾക്കുക.
    എന്തൊരു സൗന്ദര്യമാണ് ആ രംഗം. എത്ര മനോഹരമായാണ് അവർ രാഷ്ട്രീയം സംസാരിച്ചത്.
    ഈ ലോകത്തിന്റെ സൗന്ദര്യം വൈവിധ്യങ്ങളാണെന്നും ആ വൈവിധ്യങ്ങളെ പരസ്പരം ബഹുമാനിക്കലാണ് മാനവികതയെന്നും പറഞ്ഞുവെക്കുന്ന ഒരു വേദി ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായിരിക്കും.
    വെൽകം ടു ഖത്തർ വേൾഡ് കപ്പ് ❤️

    • @beckhambeck989
      @beckhambeck989 2 роки тому +2

      😂ഇതൊക്കെ ഇത്രേ കാര്യമാകുന്നത് ഞന്റെ രാജ്യം ആയത് കൊണ്ടാണ് ഇതിനു മുൻപേ മാർപാപ്പ, പ്രസിഡന്റുമാർ ഇങ്ങനെയുള്ള എത്രെയോ സ്നേഹ സന്ദേശം കൊടുത്തു അതൊന്നും ആരും കണ്ടില്ലേ 😂😂

    • @asheelanm6023
      @asheelanm6023 2 роки тому +1

      നൂർ💖☝️ rabbi🤲🤲🤲🤲

    • @arunpn2847
      @arunpn2847 2 роки тому

      @@beckhambeck989 ഇത്ര നിലവാരം കുറഞ്ഞ കമന്റെ തന്ടെ പകൽ ഉള്ളു അല്ലെ. കൊള്ളാം😭🤣😂😂

    • @abdulazeezabdulazeez7260
      @abdulazeezabdulazeez7260 2 роки тому +4

      @@beckhambeck989 njamman ennu kettal entha ithra vyragyam.vargheeyatha maatti vachu chinthichoode.nammude naadinte valarchakku njammante panam othiri upakarichittille..nammalellam oru pithavintem maathavintem makkalalle.enthini vivechanam.think good.

  • @shareenaismail8402
    @shareenaismail8402 2 роки тому +48

    ചെറിയ രാജ്യം. വലിയ മനസ്സ് . ലോകത്തിന് മുന്നിൽ ഖത്തർ ഒരു വലിയ വിലമതിക്കാത്ത സമ്മാനമാണ് ലോകത്തിന് നൽകിയത്. ലോകകപ്പിലൂടെ ഖത്തർ അത് വീണ്ടും തെളിയിച്ചു. ഐ ലവ് ഖത്തർ❤️🇶🇦🇶🇦🇶🇦🔥

    • @theparaclete7839
      @theparaclete7839 2 роки тому

      @മാത്തൻ , താന്‍ മോങ്ങിക്കോ, വലിയ തീവ്രവാദീ....

    • @sulthansulu3804
      @sulthansulu3804 2 роки тому +1

      @മാത്തൻ , ആദ്യം അമേരിക്ക അണ്ണൻ മാറോടു നിർത്താൻ പറ

    • @dogse
      @dogse 2 роки тому

      @മാത്തൻ , ഒരു മാത്തൻ ഒരുപാട് തന്തമാർ 🤣

  • @ajeeshjalalvlogs2934
    @ajeeshjalalvlogs2934 2 роки тому +110

    Qater ഉദ്ഘാടനം ചെയ്തപ്പോള്‍ ജയിച്ചു കഴിഞ്ഞു. 👍❤️

    • @anilkc_12N
      @anilkc_12N 2 роки тому +1

      ലോകകപ്പ് ഖത്തറിൽ വെച്ചത് എന്തായാലും നല്ലതാണ് കാരണം ആളുകൾ ഹ്യൂമൻ റൈറ്റ്സിനെ കുറിച്ചല്ല ചർച്ചചെയ്യുന്നുണ്ട് വേറെ ഏതെങ്കിലും രാജ്യത്ത് ആയിരുന്നെങ്കിൽ ആളുകൾ ഇതിനെക്കുറിച്ച് അറിയുകപോലുമില്ല

  • @jorcymathew6717
    @jorcymathew6717 2 роки тому +32

    Here everything perfect. I am 20years in Qatar. 👍🏻

  • @thepassenger1569
    @thepassenger1569 2 роки тому +48

    ഖത്തർ അമീർ 👍🏻👍🏻🔥🔥😘😘😘😘😘

  • @vahidavengara1452
    @vahidavengara1452 2 роки тому +26

    ഖത്തറിന് എല്ലാ വിധ അഭിവാദ്യങ്ങളും❤️❤️❤️❤️🤲🤲🤲👍👍

  • @riyasudheenm6092
    @riyasudheenm6092 2 роки тому +45

    ദാവൂദ് സാഹിബ് അവസാനം പറഞ്ഞ ചില മലയാള പത്രങ്ങൾ അത് കലക്കി 😃😃

  • @abdullavazhayil4868
    @abdullavazhayil4868 2 роки тому +56

    ഗാർഡിയൻ+ബിബിസി=ജനം

  • @noushadputhalath2174
    @noushadputhalath2174 2 роки тому +24

    ഇങ്ങനെ ഒക്കെ നമ്മുടെ നാട്ടിലും പല വിഷയങ്ങളും നമ്മുടെ മാധ്യമങ്ങളും പ്രസിദ്ധീകരിക്കുന്നു

  • @shakeermaxima
    @shakeermaxima 2 роки тому +3

    ഔട്ട് ഓഫ് ഫോക്കസിൽ അജിംസും ദാവൂദും നിഷാദും തന്നെയാണ് നല്ലത്.
    സ്മൃതിക്ക് അത്ര തിളങ്ങാനാവുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.🤗

  • @prajeethakuriakose6127
    @prajeethakuriakose6127 2 роки тому +93

    രാജീവേട്ടാ missing... ❤❤❤

  • @asharafasharaf7982
    @asharafasharaf7982 2 роки тому +29

    എത്ര തന്നെ താഴ്ത്താൻ ശ്രമിച്ചാലും ഖത്തർ ഉയർന്നു നിന്ന് തന്നെ നില്കും ❤️❤️❤️

  • @AbdullahAnzad
    @AbdullahAnzad 2 роки тому +22

    Most welcoming ceremony of the world cup history

  • @shafeeksha6675
    @shafeeksha6675 2 роки тому +71

    ചില ഓൺലൈൻ മലയാളം മീഡിയ Qatar world cup നെ നെഗറ്റീവ് പബ്ലിസിറ്റി കൊടുക്കാൻ മത്സരിക്കുന്നു ഉണ്ട്😂😂
    പക്ഷേ ഇത് Qatar ആണ് അവർക്ക് അത് അറിയില്ല 👍

    • @jinn7824
      @jinn7824 2 роки тому +3

      ആര് കാണാൻ 😂😂😂 അവരുടെ ഓൺലൈൻ

    • @hariskh712
      @hariskh712 2 роки тому +1

      ഒരു തരം ചൊറിച്ചിൽ അത്ര തന്നെ

  • @rider-zm1tb
    @rider-zm1tb 2 роки тому +39

    എനിക്ക് ഒന്നേ പറയാനുള്ളൂ ...... Say No to Racism

  • @nasarnbr2965
    @nasarnbr2965 2 роки тому +10

    അസൂയക്കാർ കൂവിയിട്ട് കാര്യമില്ല മക്കളെ ... ഇത് ഖത്തറാണ് ഖത്തർ ,

  • @safeerpulamanthole9778
    @safeerpulamanthole9778 2 роки тому +41

    നല്ല ചടങ്ങ് ആയിരുന്നു 👍

  • @thenumvayambum5808
    @thenumvayambum5808 2 роки тому +1

    qatarine വിമർശിച്ചവർ കണ്ടുവല്ലോ .ഖത്തർ ലോകത്തിനു വഴികാട്ടിയാണ് . കുറവുകളിൽ നിന്നും ലോകത്തിലെ നമ്പർ വൺ താരമാകാൻ പറ്റും എന്ന മനക്കരുത്തു എല്ലാവര്ക്കും പ്രോജതനമാണ് .ഉത്ഘാടനം കണ്ടാൽ മാത്രം മതി ജാതിയോ മതമോ കറുപ്പോ വെളുപ്പോ കുറവുകളോ വേർതിരിവില്ലാതെ ശാന്ത സുന്ദരമായ ഉൽഘടനം .ഓരോ വാക്കുകളും ഊർജസ്വലത പകർത്തുന്നതായിരുന്നു .❤❤👍👍👍

  • @yatheendrantv5670
    @yatheendrantv5670 2 роки тому +31

    ഒരു കാലത്ത് ഏറ്റവും ഉയരമുള്ള കെട്ടിടം നിർമിച്ച അമേരിക്ക ആണ് ഇങ്ങനെ മനുഷ്യാവകാശ ലംഘനതെ കുറിച്ച് പൊക്കി പിടിച്ചു വരുന്നത്.. എത്രയത്ര ജീവൻ നഷ്ടപെട്ടു കാണും.. ആരും ഒന്നും മിണ്ടുന്നല്ല..

    • @salestrawey4527
      @salestrawey4527 2 роки тому

      Ishtam illatha achi
      Thottath ellaam kuttam

  • @jaikcthomas
    @jaikcthomas 2 роки тому +10

    ഒരു പെണ്ണിന്റെയും ഉടുതുണി അഴിക്കേണ്ടി വന്നിട്ടില്ല ഖത്തറിലെ ഉൽഘാടന നൃത്ത പരിപാടിയിൽ 🔥🔥🔥QATAR 🔥🔥പരിശുദ്ധ മാതൃക

    • @AbdulRasheed-rv5rm
      @AbdulRasheed-rv5rm 2 роки тому

      Western madyamangalku penninte uduthuni illathadinte rodanm...

    • @beckhambeck989
      @beckhambeck989 2 роки тому

      😂എന്നാൽ മുഹമ്മദ്‌ അതൊക്കെ ചെയ്തു

    • @beckhambeck989
      @beckhambeck989 2 роки тому

      @@AbdulRasheed-rv5rm western കരുടെ പ്രവാചകന്മാർ muhammedhine പോലെ പെണ്ണ് പിഡയാൻ അല 🤣🤣

  • @logicalanswers1559
    @logicalanswers1559 2 роки тому

    നല്ലൊരു വീഡിയോ പ്വോളിച്ചു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @safeerpulamanthole9778
    @safeerpulamanthole9778 2 роки тому +12

    5:33 - ഖുർആൻ ( 49:13)

  • @jawaharsiddeeq6495
    @jawaharsiddeeq6495 2 роки тому +8

    They said about the REALITY OF LIfe..........being like a good human being..,PEACE...
    LOVE....UNITY....RESPECT...EAch And Every one...one love...
    One life..,

  • @shiyasrahim8078
    @shiyasrahim8078 2 роки тому +70

    മുസ്ലിം വിരുദ്ധത അത് തന്നെ കാരണം 🙃

    • @AbdulRasheed-rv5rm
      @AbdulRasheed-rv5rm 2 роки тому +1

      Kurish team alle aa buddiyo undavoo

    • @ഹൃദയവിശാലൻ
      @ഹൃദയവിശാലൻ 2 роки тому +2

      @@AbdulRasheed-rv5rm താൻ അവരെ ക്കൾ വലിയ ബുദ്ദിദിയില്ലായ്മ ആണല്ലോ പറഞ്ഞത്

    • @beckhambeck989
      @beckhambeck989 2 роки тому

      @@AbdulRasheed-rv5rm നിന്റെ തന്ത nayinte മോനെ. മൂന്നു മക്കടെ വാപ്പ allahu...... മുറിയാണ്ടി ടീംസ് ഇരന്നു വാങ്ങിയാണ് ഖത്തറിലേക് മാറ്റിയത് football എന്ന ഗെയിം കണ്ടു പിടിച്ച ✝️ക്രിസ്ത്യൻ ജനതകൾ കണ്ടു പിടിച്ചതാണ്

    • @nadiquemohammed20
      @nadiquemohammed20 2 роки тому

      @@AbdulRasheed-rv5rm mother teresa pinna kurish illathavar avum le ,nink ipozhum madhabradh thalak pidich irikuvano ella madhatheyum bhahumanikn padik

  • @sulthanmuhammed9290
    @sulthanmuhammed9290 2 роки тому +1

    വിമർശകർ ക്ക് ഗംഭീര മറുപടി നൽകി ഖത്തർ വേൾഡ് കപ്പ് ഉത്ഘാടന. ചടങ്ങ് ✌️🤎

  • @raseenapa3793
    @raseenapa3793 2 роки тому +52

    Qatar 🇶🇦 🇶🇦 💖💖💖💖👍👍

  • @anissteevan6676
    @anissteevan6676 2 роки тому +5

    Well spoken👏👏👏

  • @shereespm5795
    @shereespm5795 2 роки тому +11

    കേരളത്തിലെ ചില മാധ്യമങ്ങൾക്കും ഇതുപോലെ ചെയ്യാൻ തോന്നുന്നുണ്ട്. പക്ഷേ കേരളത്തിൽ അത് നടക്കില്ല എന്ന് അവർക്ക് നന്നായി അറിയാം. അതുകൊണ്ട് ഉള്ളിലൊതുക്കി നടക്കുകയാണ്... ഇടക്കിടക്ക് വിങ്ങിപ്പൊട്ടുന്ന ശബ്ദം അവിടെയും ഇവിടെയും കേൾക്കാറുണ്ട്.

  • @youtubememeber8127
    @youtubememeber8127 2 роки тому +2

    ഇന്ത്യയോട് ഇല്ലാത്ത സ്നേഹം ആണ് മാവുധികൾക് ഖത്തറിനോട്.

  • @anupsk461
    @anupsk461 2 роки тому +4

    സുടപിയുടെ മത പ്രസംഗം കേട്ടു ബ്ലിങ്ങസ്യ ഇരിക്കേണ്ടി വരുന്ന സ്‌മൃതിയുടെ ഒരു അവസ്ഥ 🙄🙄

  • @nasar8693
    @nasar8693 2 роки тому +3

    വർഗീയതക്ക് എത്രത്തോളം നിലവാരയുള്ളുന്നു മനസിലാക്കാൻ ഇതൊക്കെ നല്ലതാ ☺️

  • @shabeebk3325
    @shabeebk3325 2 роки тому +19

    Qatar❤

  • @rightthinker4403
    @rightthinker4403 2 роки тому +20

    ഈ വേൾഡ് കപ്പ് നമ്മുടെ ഇന്ത്യയിൽ ആയിരുന്നു നടക്കുന്നത് എങ്കിൽ ഈ യൂറോപ്പ് അജണ്ട വെച്ച് പുലർത്തുന്നവർ ഖത്തറിനെ വിമർശിക്കാൻ ഉപയോഗിക്കുന്ന കാര്യങ്ങളുടെ എത്രയോ ഇരട്ടി കര്യങ്ങൾ പറഞ്ഞ് വിമർശിച്ചേനേ

    • @ഹൃദയവിശാലൻ
      @ഹൃദയവിശാലൻ 2 роки тому +1

      തീർച്ചയായും

    • @mahmoodanakkaran4922
      @mahmoodanakkaran4922 2 роки тому

      @മാത്തൻ , തീർച്ചയായും ഇന്ത്യയിൽ നടക്കില്ല. ഒരു പാട് പോരായ്മകൾ ശരിക്കും ഉണ്ടല്ലോ.

    • @mahmoodanakkaran4922
      @mahmoodanakkaran4922 2 роки тому

      @മാത്തൻ , സത്യം ആണെങ്കിൽ കൈ അടിക്കേണ്ടിവരും

    • @salmanma9980
      @salmanma9980 2 роки тому

      @മാത്തൻ , eadhoke aanu adhil sathyangal ennu koodi parayamo 😂

  • @abdussalamhusainpv7246
    @abdussalamhusainpv7246 2 роки тому +2

    ماشاء الله 🤲🇶🇦⚽👍

  • @dusnu4
    @dusnu4 2 роки тому +2

    Great message to the world...

  • @arjunjagadeesh14
    @arjunjagadeesh14 2 роки тому +6

    Any doubt now why this channel was banned?

    • @hanansaleem735
      @hanansaleem735 2 роки тому

      Was banned, but it is still functioning!!!
      Provide the right explanation before u ban Mahn!!!

    • @arjunjagadeesh14
      @arjunjagadeesh14 2 роки тому

      @@hanansaleem735 go through the news you will understand if you are educated with right values

    • @firstandfive9255
      @firstandfive9255 2 роки тому

      Journalism true mirror 🪞@@@@@

    • @RFALI7
      @RFALI7 2 роки тому +2

      Only doubt is how malam tv (Janam tv)is still functioning

    • @mahmoodanakkaran4922
      @mahmoodanakkaran4922 2 роки тому

      വിഷം ഇറക്കിവെക്കു അല്ലെങ്കിൽ സ്വയം നശിച്ചു പോകും

  • @mahadoor
    @mahadoor 2 роки тому +13

    ഖത്തർ ❤️🔥

  • @عبدالقادرعبدالقادر-ف7ج

    ഫ്രീ മാന് ഒരു കയ്യിനു ബ്ലഡ് സർകുലേഷൻ കുറവാ , അതായതു കയ്യ് പത്തി ചലിപ്പിക്കാൻ കഴിയില്ല , now age is 85 + ആ ഗ്ലൗസ് ഓട്ടോമാറ്റിക് വൈബ്രേഷൻ ഉണ്ടാക്കും , അങ്ങിനെ അദ്ദേഹത്തിന്റെ കയ്യ് ചലിപ്പിക്കാൻ കുറച്ചു മാത്രം സാധിക്കും ..... ഫ്രീ മാനും ഗാനിമും ഒക്കെ ഞങളുടെ കൂടെ ഒരാഴച ഉണ്ടായിരുന്നു ..ഓപ്പണിങ് സെറിമണി കഴിഞ്ഞാ അവരൊക്കെ പോയത്..... those are Simple and Great ... very friendly Free Man and Ghanim ...love you both

  • @JaiHind-70
    @JaiHind-70 2 роки тому +1

    യൂറോപ്പിയൻ മനോനില നമുക്ക് വെളിവായി കാണുന്നു...
    ഇവരാണ് ലോകത്തു കുഴപ്പത്തിന്റെ പിതാക്കൾ...

  • @abdulkhadars5921
    @abdulkhadars5921 2 роки тому

    തീരെ താഴ്ന്ന നിലയിൽ ചിന്തിക്കുകയും, അക്കാര്യങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്, അത്തരക്കാർ അവർ ഈ ലോകത്തിൽ ആരും ആകട്ടെ, ഏത് കോണിൽ ഉള്ളവരും ആകട്ടെ, അവരവരുടെ നിലവാരത്തിൽ ഉറച്ചു നിൽക്കുകയും, അപ്രകാരം പെരുമാറുകയും ചെയ്യുന്നത് തികച്ചും സ്വാഭാവികം മാത്രം. ചിന്തിക്കുക.

  • @englis-helper
    @englis-helper 2 роки тому +24

    BIG SALUTE
    QATAR RULERS

  • @jawaharsiddeeq6495
    @jawaharsiddeeq6495 2 роки тому +11

    Parayunnavar...parayattaeee..
    No...problemmmm...we all respect QATAR...

  • @muhiyudheene4510
    @muhiyudheene4510 2 роки тому +1

    ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (holy Quran)

  • @farooquefrk8204
    @farooquefrk8204 2 роки тому

    Asooya ennallathey enthu parayaan
    Ivida athonnum elkkilla… ivida pwoliyaan 🇶🇦💯💯💯💯🤝🤝🤝🤝👍🏻👍🏻👍🏻👍🏻

  • @ziyadcaziyad502
    @ziyadcaziyad502 2 роки тому +2

    MASHA ALHHA MABURUK AMEEN AMEEN AMEEN YHA RABEL ALAMEEN MARRAKKAR FURNITURE WHOLESALE AND RETAIL VANDAZHY THANK U 💖

  • @muhammedrashid9004
    @muhammedrashid9004 2 роки тому

    Voice quality not good

  • @flowersmooth9689
    @flowersmooth9689 2 роки тому +19

    Very proud to be a qatar resident

  • @ajdastalkz
    @ajdastalkz 2 роки тому +2

    ഇറാൻ വിഷയം ഒന്ന് ചെയ്യാമോ..?

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 2 роки тому +1

    അത് മുസ്ലിം രാഷ്ട്രം ആയതുകൊണ്ട് മാത്രമുള്ള പ്രശ്നമാണ് അമേരിക്ക ബ്രിട്ടൻ റഷ്യ ചൈന ഈ രാജ്യങ്ങൾ ഒന്നും പ്രശ്നമുണ്ടാകില്ല പക്ഷേ മനുഷ്യത്വം അവിടെ തീരെയില്ല ഇവിടെ ഒരേ ഒരു പേരുള്ള മുസ്ലിം അതാണ് പ്രശ്നം

  • @anormalmhan804
    @anormalmhan804 2 роки тому +6

    Charitrathile ettavum mikacha football worldcup ❤❤❤❤

  • @rasheedrzfjj7412
    @rasheedrzfjj7412 2 роки тому +17

    അസൂയ മൂത്ത് കുരു പൊട്ടുന്ന പാശ്ചാത്യർ...😳

  • @anilkc_12N
    @anilkc_12N 2 роки тому +3

    5:11 നിങ്ങൾ പറഞ്ഞ ആ കാലില്ലാത്ത കുട്ടി ഒരു പെൺകുട്ടി ആയിരുന്നെങ്കിൽ ആ സ്റ്റേജിൽ കയറാൻ പറ്റുമോ

    • @jks2165
      @jks2165 2 роки тому +1

      നല്ല ചോദ്യം. കടക്കു പുറത്ത് 😁

    • @roushiminnah2700
      @roushiminnah2700 2 роки тому

      Kaalillatha പെൺകുട്ടി അല്ലാഞ്ഞിട്ടാണോ വിദേശികൾ kuru പൊട്ടുന്നദ്

  • @AAKASHADOOTH
    @AAKASHADOOTH 2 роки тому +2

    Qatar😍😍🇶🇦🇶🇦
    ലോകത്തെ അതിശയിപ്പിച്ചു കൊണ്ട് മുന്നോട്ട് 🔥🔥

  • @subairmuhamedkunju7087
    @subairmuhamedkunju7087 2 роки тому +9

    ഖത്തർ ഒരു ടീമിനെയെങ്കിലും മത്സരിക്കാനായി സങ്കടിപ്പിച്ചു മത്സരത്തിൽ പങ്കെടുത്തല്ലോ, നമുക്ക് മറ്റുടീമുകൾക്കു വേണ്ടി തുള്ളിച്ചാടാനും അടികൂടാനും മാത്രമല്ലെ ഭാഗ്യമുള്ളൂ, മുട്ടില്ലാത്തവർ തട്ടിനുകൂറ്റം പറയുന്നു,

  • @rashidmoyyil4492
    @rashidmoyyil4492 2 роки тому +22

    Qatar 😍😍😍

  • @safeerpulamanthole9778
    @safeerpulamanthole9778 2 роки тому +21

    Ajims വേണമായിരുന്നു

  • @HS-fq2kv
    @HS-fq2kv 2 роки тому +2

    ഇവിടെ full ആളുകൾ ആണു qatar world 🥰🥰🥰cup

  • @yaseenvlogs110
    @yaseenvlogs110 2 роки тому +21

    BBC അടച്ചു പൂട്ടാറായി 😏

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 2 роки тому +1

    ഇത് മുസ്ലിം രാഷ്ട്രങ്ങളോട് ചെയ്യുന്ന ഒരു തരം ക്രിസ്ത്യാ ക്രിസ്ത്യാനികളുടെ തന്ത്രമാണ്

  • @asamad4722
    @asamad4722 2 роки тому +7

    അല്ലെകിലും usa യൂറോപ്പ് ഏഷ്യൻ രാജ്യങ്ങൾക് എതിരാണ് എന്ത്കിലും അടിച്ചു മാറ്റി കൊണ്ട് പോകുവാൻ ഉണ്ടകിൽ അവർക്ക് ഇഷ്ടം മാണ്

  • @NAZAR786100
    @NAZAR786100 2 роки тому

    What a fantastic event at QATAR FIFA inaugural function!!! A matter of great humanity!

  • @salammp6960
    @salammp6960 2 роки тому

    സുഹൃത്ത്. അടക്കം. സകല. മാദ്യമങ്ങളിലും. തലശരിഇരട്ടകൊല. ചർച്ചഇല്ല. എന്തിചർച്ചഇല്ലഈച്ച. ചത്തവീരുംഇല്ല. Y. ആർക്കും. വേണ്ടാത്തചർച്ചത്തുടരട്ടെ.

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 2 роки тому

    Allahu akkber 😢😢

  • @Ram578
    @Ram578 2 роки тому +3

    ദാവൂദ് പറഞ്ഞത് പോലെ ലോകത്ത് ഒരു രാജ്യവും പെർഫെക്ടല്ല 👌🏼👌🏼

  • @സമാധാനപ്രിയൻ

    ഇപ്പോൾ മനസ്സിലായില്ലേ സുഹൃത്തുക്കളെ ജാതിയും, മതവും, വർണ്ണവും നോക്കിയാണ് ഈ സമൂഹം പോലും അഭിപ്രായങ്ങൾ പറയുക .
    അമേരിക്ക എന്ത് പോക്കിരിത്തരം ചെയ്താലും തിരിച്ചറിയാൻ കഴിയാത്ത കുറച്ചു ക്രിസ്ത്യൻ കമ്മ്യൂണിറ്റിയിൽ പെട്ടവരും, ഹിന്ദു സമൂഹത്തിൽ പെട്ടവരും മുസ്ലിമിനോടുള്ള വിരോധം കൊണ്ട് മാത്രമാണ് മറ്റുള്ളവർ ചെയ്യുന്ന തെറ്റുകളും മുസ്ലിമിന്റെ തലയിൽ ചാരി വിരോധം തീർക്കുന്നത്.
    സത്യത്തിന്റെ മുഖം വികൃതമാണുണ്ണി .

  • @muhammedmufas6082
    @muhammedmufas6082 2 роки тому +5

    I 💞 🇶🇦

  • @saleemnv4481
    @saleemnv4481 2 роки тому

    എത്ര ബില്യൺ ഡോളർ പല കോൺട്രാക്ടുകളിൽ കുടി അടിച്ചു മാറ്റി തിന്നു കൊഴുത്ത ശേഷമാണു ...അയ്യോ ഖത്തറിൽ ആണോ world cup നടത്തുന്നത് എന്ന് ബോധം വന്നത് .....കഷ്ടം 😩😩😩

  • @harismp2501
    @harismp2501 2 роки тому +3

    💕😘💕💕💕😍😍😍😍😍qatar 🇶🇦 ♥️ muthanuuuuuu

  • @faisalpunnakkal4716
    @faisalpunnakkal4716 2 роки тому +1

    Excellent Qatar 🇶🇦 👏 👌 👍 🙌

  • @jagagilly5262
    @jagagilly5262 2 роки тому

    Freeman weared one glove bcs of his hand problem . He faced an accident later his nerve damaged ..some time he weared glove his left hand thats all.. no any other reason..

  • @habeebrahman1249
    @habeebrahman1249 2 роки тому +5

    സ്‌മൃതിക്ക് പകരം ajims ഉണ്ടായിരുന്നെങ്കിൽ ഒന്നൂടെ നന്നായിരുന്നു

  • @Abbe.y
    @Abbe.y 2 роки тому +8

    At least this time you could have included Rajeev Shankar on this panel. 😔 😔 😔 especially while discussing an ample and proper matter.

  • @mohdashraf4118
    @mohdashraf4118 2 роки тому

    Great

  • @yassirsalam3073
    @yassirsalam3073 2 роки тому +1

    The event was just✨✨

  • @ptr18
    @ptr18 2 роки тому +13

    അസൂയയുടെ മുർത്തീ ഭാവം അല്ലാതെന്തു പറയാൻ

  • @vauxm8593
    @vauxm8593 2 роки тому +31

    ലോകം മുഴുവൻ ബോംബിട്ടു നടക്കുന്ന അമേരിക്കയിൽ നടക്കുന്ന കായിക ഈവെന്റ്സിൽ ആർക്കെങ്കിലും പങ്കെടുക്കാൻ കഴിയുമോ?! ഇന്ത്യൻ ഉപഭൂഖണ്ഡത്തെ കട്ട് മുടിച്ച ഇംഗ്ലണ്ടിൽ ആർക്കാണ് കളിക്കാനാകുക. ഇപ്പോഴും ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ രക്തരൂഷിതം ആയ regime change ഉകൾ നടത്തുന്ന ഫ്രാൻസിന്റെ കാര്യമോ?! പച്ചയായ racism!!!

    • @Jagan3779
      @Jagan3779 2 роки тому +3

      India kattumudicha mathramalla adinekalere konnu thalli ennu koodi para

    • @COMEQ208
      @COMEQ208 2 роки тому +1

      @spider man ഇപ്പോൾ ഖത്തറിൽ അമേരിക്കയുടെ സൈനിക താവളം ഇല്ല,, അതിന് കത്തർ അനുമതി നൽകിയില്ല നൽകാത്തത് കൊണ്ടാണ് മുൻപ് സൗധി കത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയത്

    • @aswing2706
      @aswing2706 2 роки тому

      അമേരിക്ക അറേബ്യായിൽ നിന്നു മാറിയാൽ അന്ന് തീരും അറബി.

    • @Ayaan01945
      @Ayaan01945 2 роки тому

      @@aswing2706 oh pinne koppanu. Iran & Turkiye Katta Support ah Qatar nu oru america yum Venda Qatar nu. Protection tharam ennu america ya Qatar nodu paranjathu. Ennitum Iran & turkiye ah avide most protection kodukunnathu Njan ivide unde venel onnu vannu anveshichekku 💪 America saudi kka protection koduthathu allathe Qatar alla ithupolum ariyatha pottan aa neyokke 😆😆

    • @vauxm8593
      @vauxm8593 2 роки тому

      @@aswing2706 GCC രാജ്യങ്ങളുടെ NATO ചായവിനോട് എന്നും കടുത്ത വിയോജിപ് മാത്രം!!

  • @saleemnv4481
    @saleemnv4481 2 роки тому

    ലോകം മുഴുവൻ അസൂയാലുക്കളാണോ ..??ഇതൊക്കെ കുറച്ചു രാജ്യങ്ങളുടെ കുത്തകയാണോ ....നാളെ നമ്മുടെ രാജ്യത്തു world cup നടത്തിയാലും ഇവരൊക്കെ നൊടിഞ്ഞു കൊണ്ടിരിക്കും ....കാരണം ഇവർക്കേ ഇതിനൊക്കെ ഉള്ള അർഹത ഉളളൂ എന്നാവും .....കൊളംബസ് കണ്ടു പിടിച്ചതിനു ശേഷമാണു അമേരിക്ക എന്ന രാജ്യത്തെ കുറിച്ചു പുറം ലോകം അറിയുന്നത് തന്നെ .....🌷🙏

  • @antonyariyavunnapaniatheyu4486
    @antonyariyavunnapaniatheyu4486 2 роки тому +7

    ഇപ്പോഴും അമേരിക്കക്ക് ഒറ്റക് world cup നടത്താനുള്ള ശേഷി ഇല്ലേ, കഷ്ടം, അത് കൊണ്ടല്ലേ കുരു പൊട്ടുന്നത്

  • @muneeroscar9586
    @muneeroscar9586 2 роки тому +1

    1400 വര്ഷങ്ങൾക്ക് മുൻപ് പ്രവാജകൻ ലോകത്തെ പഠിപ്പിച്ച പാഠം !!!
    ഉമയ്യത്തിന്റെ അടിമപ്പാളയത്തിൽ ചാട്ടവാറുകൊണ്ടേറ്റ പ്രഹരത്തിന്റെ മുറിവും മുഷിഞ്ഞ,കറുത്ത് കരിക്കട്ട പോലെ ഉള്ള നിറവും ,തടിച്ച ചുണ്ടുകളുമുള്ള ബിലാൽ (റ )അൻഹുവിനെ പണവും പ്രതാപവും സൗന്ദര്യവുമുള്ള ഖുറൈശികൾ ചുറ്റിലും കൂടി നിൽക്കുന്നിടത്തു നിന്നു പ്രവാജകൻ വിളിക്കുന്നു ,ബിലാൽ .....ബിലാല് പോലും ഞെട്ടിപ്പോയി 😱😱😱എന്നെ വിളിക്കും ,എന്നെ വിളിക്കും എന്ന് ഓരോരുത്തരും കൊതിച്ച മുഹൂർത്തം ...
    അറബികൾ അടക്കം പറയാൻ തുടങ്ങി ...
    ചിലരിൽ അസൂയകൊണ്ടു മുഖത്തിന്റെ നിറം മങ്ങി ...(ബിബിസി camera
    കാമറ
    off
    ചെയ്തതുപോലെ )ക അബാലയത്തിന്റെ മുകളിലേക്ക് കയറാൻ ആണ് ബിലാല് വിളിക്കപ്പെട്ടത് ,കറുത്ത് കറുത്ത് ഉള്ളം കൈപോലും കറുത്ത ബിലാലിന് ക അബാലയത്തിന്റെ മുകളിലേക്ക് കയറാൻ തന്റെ തോള് ചരിച്ചുകൊടുത്തു പ്രവാജകൻ 🥲🥲🥲സല്ലല്ലാഹു അലൈഹിവസല്ലം 🥲
    ബിലാലിനോട് ബാങ്ക് വിളിക്കാൻ പറഞ്ഞു പ്രവാജകൻ .മക്കത്തെ മണൽത്തരികളെ പോലും പുളകം കൊള്ളിച്ച ബിലാലിന്റെ ബാങ്കൊലികൾ അള്ളാഹു അക്ബർ അള്ളാഹു അക്ബർ .....
    ഇതാ ലോകമുറ്റുനോക്കുന്ന വേൾഡ് കപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഉത്‌ഘാടന വേദിയിലേക്ക് തുണിയില്ലാതെ നർത്തകിമാരെ പ്രതീക്ഷിച്ചവർക്കിടയിലേക്കു ഒരു കറുത്തവർഗക്കാരനായ
    മുടിവെട്ടുകാരന്റെ മകൻ മോർഗൻ ഫ്രീമാൻ
    ഒരു വിഗലാംഗനായ കുട്ടിയുമൊത്തു വരുന്നു .ആറാം നൂറ്റാണ്ടിനെ കളിയാക്കിയും പരിഹസിച്ചും ചിത്രീകരിക്കുന്നവർക്കും ,മതത്തിന്റെ ,ജാതിയുടെ ,നിറത്തിന്റെ ,അംഗപരിമിതിയുടെയൊക്കെ പേരിൽ അവഗണന ഏറ്റു ജീവിക്കുന്നർക്കിടയിലേക്കു ലോകത്തിന്റെ ശ്രദ്ധ കൊണ്ടുവരാൻ കൂടിയാണ് ഖത്തർ ശ്രമിച്ചത് .അത് ലക്‌ഷ്യം കണ്ടിരിക്കുന്നു ....
    mp

  • @INDIAN7706.
    @INDIAN7706. 2 роки тому +20

    🇶🇦🇶🇦😘😘😘

    • @aliakbarp1795
      @aliakbarp1795 2 роки тому

      Europe ennal varna veriyanmaranannu aarkanu ariyathath
      Avare anukarikkanalle inni malsaram

  • @baba4baba
    @baba4baba 2 роки тому

    its really appreciable...

  • @mahinjose
    @mahinjose 2 роки тому +3

    Birla White

    • @youtubememeber8127
      @youtubememeber8127 2 роки тому

      3 പേരും 3 കോട്ട് അടിച്ചു തേച്ചു പിടിപ്പിക്കുക ആണ്.

  • @malabari1933
    @malabari1933 2 роки тому +5

    💖 qater

  • @501soap
    @501soap 2 роки тому +1

    Iran players are going against ilslam. Add that in the out of focus

  • @dusnu4
    @dusnu4 2 роки тому +1

    രാജീവേട്ടൻ ഉണ്ടായിരുന്നെങ്കിൽ ടോട്ടൽ between the lines കൂടി പറയുമായിരുന്നു

  • @alexisrobin1104
    @alexisrobin1104 2 роки тому +27

    Qatar അവർക്കു(യൂറോപ്യൻ countries) കിട്ടേണ്ട ക്യാഷ് jobs ബിസിനസ്‌ എല്ലാം കൊണ്ട് പോകുവല്ലേ 🤣 അതിന്റെ കല്ല് കടിയാണ് 🤣🤣

    • @Mty12376
      @Mty12376 2 роки тому +8

      @spider man thannay pole pottanmar allathondu athu thirichu pidikkan avanmark aryaam

    • @jowharbabu9024
      @jowharbabu9024 2 роки тому +4

      @spider man world കപിൻ വേണ്ടി മാത്രമല്ല അവർ അതിന് ചിലവാക്കിയത്😌മിഷൻ 2030 എന്ന ഒന്ന് ഉണ്ട്😁പകുതിയും അതിനാണ് കേട്ടോ😁

    • @star-xm7lg
      @star-xm7lg 2 роки тому

      @@Mty12376 , 🤣🤣🤣

    • @cheriangeevarghese9349
      @cheriangeevarghese9349 2 роки тому +1

      @spider man 😂😂😂 r u serious…….avarude asthi enthanennu dharana undo bro ???

    • @socialmedia8804
      @socialmedia8804 2 роки тому

      Avarude rajyam kooduthal sredhikka pedunnathinu vendi mathrama world cup nadathunnath..2030 qatar vere level akum...

  • @muhammadhabeer3705
    @muhammadhabeer3705 2 роки тому +3

    Qatar 🇧🇭💯

  • @supportsoft6825
    @supportsoft6825 2 роки тому +1

    ശ്രുതിക്ക് ഈ വിഷയത്തിൽ ഒരു നിലപാടുമില്ല. ചോദ്യം തന്നെ മനസിലായില്ലന്ന് തോനുന്നു

  • @airlive3652
    @airlive3652 2 роки тому +3

    Qatar Islamic contrey ayadu kondu vargeeyavadi gal aya cristinas rajyamgal cheyyunja tanda illatha tendi taram

  • @abdulsalammlavathu1021
    @abdulsalammlavathu1021 2 роки тому +2

    Qater 👌👌👌👍

  • @saleemkannursaleemkannur6369
    @saleemkannursaleemkannur6369 2 роки тому +3

    ഖത്തർ ഹിറോയടാ ഹിറോ 💞

  • @samb2195
    @samb2195 2 роки тому +3

    guardian yellow paper...

  • @midlajmidu1996
    @midlajmidu1996 2 роки тому

    Good point