Chandy Oommen | കൊച്ചുകിങ്ങിണിയും കാവാലത്തിന്റെ സൂത്രവും

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 415

  • @vinodkumarthomas4811
    @vinodkumarthomas4811 18 годин тому +93

    കാവാലത്തെ തകർക്കുവാൻ നോക്കിയ ചാനലിലൂടെ ദൈവം അദ്ദേഹത്തെ മാനിച്ചും... സുവിശേഷം പറയിപ്പിച്ചു... ദൈവം വലിയവൻ...

    • @EdwinJose-v7n
      @EdwinJose-v7n 16 годин тому +3

      God is great 🙏

    • @labysworld
      @labysworld 15 годин тому +1

      കളിയാക്കിയാലും മനസ്സിലാവില്ലേ?

    • @davdjoseph5500
      @davdjoseph5500 14 годин тому +2

      @@vinodkumarthomas4811 ദൈവം വലിയവൻ തന്നെ 🙏🏻🙏🏻

    • @M.Geevarghese
      @M.Geevarghese 5 годин тому

      പരിഹാസിയുടെ ഇരിപ്പിടത്തിൽ......

    • @rajeshbabubabu3719
      @rajeshbabubabu3719 4 години тому

      😂😅😂

  • @jestinjoseph7780
    @jestinjoseph7780 21 годину тому +104

    ഒന്നു ഇളകിലും അവനോടു സത്യം തുറന്നു പറഞ്ഞു അനീഷ്‌ ദൈവം അനുഗ്രഹിക്കട്ടെ

    • @advsuhailpa4443
      @advsuhailpa4443 20 годин тому +1

      ഇ ഭൂമിക്ക് ഒരു #ദൈവം ഉണ്ടെന്ന്
      Factകൾ *നിരിത്തി* തെളിയിക്കാമോ...?

    • @sheejaBoss-if8mk
      @sheejaBoss-if8mk 20 годин тому

      Nireeshara pottanmaarakk dheivam illa

    • @bijushyam4269
      @bijushyam4269 20 годин тому

      ​@@advsuhailpa4443വീടിന്റെ പുറത്ത് ഇറങ്ങി ആകാശത്തിലേക്ക് ചുറ്റുപാടിലേക്ക് സകല ചരാചരത്തിലേക്കും ഒന്നു നോക്കിയാൽ ഏത് പൊട്ടനും മനസ്സിലാകും ഒരു ദൈവം ഒരു സൃഷ്ടി ധാവ് ഉണ്ട് എന്ന്.

    • @shynijohns6252
      @shynijohns6252 20 годин тому +2

      Eppo manasilayallow Sunil arudey alanennu

    • @sheejaBoss-if8mk
      @sheejaBoss-if8mk 20 годин тому +2

      @@shynijohns6252 absolutely correct 💯

  • @Maltaautospareparts
    @Maltaautospareparts 19 годин тому +50

    ഈ ചാനലിൽ കൂടി അങ്ങനെ സുവിശേഷo അനേകർ കേട്ടു,, അതാണ് ദൈവത്തിന്റെ വഴികൾ

  • @777.SalemTrust
    @777.SalemTrust 19 годин тому +44

    ചാണ്ടിയോട് ദൈവ ആലോചന അറിയിച്ചു ഏറ്റെടുത്താൽ അനുഗ്രഹം .. വരും ദിവസങ്ങളിൽ നമ്മുക്ക് കാണാം😂 കാത്തിരിക്കുക.❤❤❤

  • @ranimathew2041
    @ranimathew2041 16 годин тому +42

    ആരും പറയാത്ത സത്യം അനീഷ്‌ പാസ്റ്റർ പറഞ്ഞു. ഇപ്പോൾ പാസ്റ്ററിനോട് ഒരു മതിപ്പ് തോന്നുന്നു

  • @davdjoseph5500
    @davdjoseph5500 20 годин тому +64

    അനീഷ് പാസ്റ്റർ പച്ചയ്ക്ക് സുവിശേഷം പറഞ്ഞു ദൈവം വീണ്ടും പാസ്റ്ററെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @beethomas2281
    @beethomas2281 19 годин тому +38

    അനിഷ് പാസ്റ്റർ പറയേണ്ടത് പറഞ്ഞു.. സുനിൽ സുവിശേഷത്തെ അപമാനിക്കരുത്.. ചാണ്ടി ക്ക് എന്തോ പറ്റി

  • @joykuttym8800
    @joykuttym8800 20 годин тому +59

    അനീഷ് കാവാലം പറഞ്ഞ സുവിശേഷം ഈ ചാനലിലൂടെ പലർക്കും കേൾകാൻ അവസരം ലഭിച്ചു എന്നത് പോസിറ്റീവായി കാണുന്നു.

  • @vrundhavan2023
    @vrundhavan2023 15 годин тому +19

    മാറ്റമില്ലാത്ത സുവിശേഷം പാസ്റ്റർ പറഞ്ഞു 👏👏👏👏👏

  • @DeepthyBovas
    @DeepthyBovas 20 годин тому +37

    സുനിൽ സാറെ ഇത് വേണ്ടായിരുന്നു എന്ന് തോന്നുന്നു അല്ലെ സാരമില്ല എന്നാലും ദൈവ നാമം മഹത്വ പെട്ടല്ലോ 👍

  • @slaveofLORDJESUS
    @slaveofLORDJESUS 21 годину тому +37

    What Pastor Anish Kavalam said is 100% correct and true 👏
    Hearty Congratulations to the Pastor 🙏 Feel pity for Chandi who dug his own grave 😢

  • @malayaleeworker6433
    @malayaleeworker6433 17 годин тому +53

    അനീഷ് കാവാലം ധൈര്യമായി കാര്യം പറഞ്ഞു

    • @sheejaBoss-if8mk
      @sheejaBoss-if8mk 3 години тому

      @@malayaleeworker6433 yes❤️❤️💪💪

  • @jessyjohnson7986
    @jessyjohnson7986 21 годину тому +39

    ദൈവക്രോധത്തീയിൽ നീയും വെന്തെരിഞ്ഞു ചാകരുതേ നിത്യ തീയിൽ വീഴരുതേ ഇന്നുതന്നേ രക്ഷനേടുക

  • @psjoshyabraham
    @psjoshyabraham 21 годину тому +51

    സൂത്രം, സൂത്രം എന്നല്ല സുനിൽ സ്തോത്രം സ്തോത്രം... ഇത് ദൈവത്തിനു മഹത്വം എന്നാണർത്ഥം

    • @leonadaniel7398
      @leonadaniel7398 20 годин тому +4

      Bandar kyaa jaane adrak ka swaad

    • @RoyThankchan
      @RoyThankchan 20 годин тому +1

      യെസ്

    • @Mr.notavailable-oz
      @Mr.notavailable-oz 20 годин тому +1

      Ath Sunil nu ariyada potta...ivan ith evidunn varunee😂😂😂

    • @Shajan70c
      @Shajan70c 20 годин тому +4

      "ദൈവമക്കൾക്ക്‌ സ്തോത്രം, അല്ലാത്തവർക്ക് സൂത്രം " എന്നാണ് സുനിൽ ഉദേശിച്ചത്‌ സഹോദരാ!

    • @myworld4324
      @myworld4324 20 годин тому +3

      ദൈവത്തിനു സ്തോത്രം അത് സത്യം. പക്ഷേ ഇവരുടേത് സൂത്രം

  • @jessyjose7240
    @jessyjose7240 20 годин тому +21

    അനുഗ്രഹിക്കപ്പെട്ട നിമിഷം ആയിരുന്നു

  • @irshadvarikkoii5770
    @irshadvarikkoii5770 17 годин тому +18

    എന്തായാലും നല്ല അർത്ഥമുള്ള പാട്ട്.... എല്ലാ മതക്കാർക്കും ഉള്ള ഉപദേശം

    • @Mathewsjacobsanjo
      @Mathewsjacobsanjo 13 годин тому

      ua-cam.com/video/YBrrogfKgs8/v-deo.htmlsi=804TdwR-Y1RKiA37

  • @reasonyourself
    @reasonyourself 21 годину тому +72

    യേശു ആരാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അദ്ദേഹം ശബരിമലയിൽ കാലുകുത്തുമായിരുന്നില്ല, പക്ഷേ യഥാർത്ഥ ജീവനുള്ള ദൈവത്തെക്കാൾ രാഷ്ട്രീയ അധികാരത്തെ പരിഗണിക്കുന്നതിനാൽ വോട്ട് ചെയ്തതിന് ഹിന്ദുവിനെ പ്രീതിപ്പെടുത്താൻ അദ്ദേഹം ആഗ്രഹിക്കുന്നു. കർത്താവിനെ ദുഃഖിപ്പിച്ചതിന് അവൻ തീർച്ചയായും ജീവിതത്തിൽ ദയനീയമായി പരാജയപ്പെടുന്നു

    • @samsonsamson-yi4yu
      @samsonsamson-yi4yu 20 годин тому +1

      Wrong 😮

    • @advsuhailpa4443
      @advsuhailpa4443 20 годин тому +6

      ചാണ്ടി ഉമ്മൻ ശബരിമലയിൽ പോയത് ഓർത്ത് *കർത്താവ് ദുഖിതനാണോ🤭*

    • @jose-qb6zm
      @jose-qb6zm 18 годин тому

      ​@@advsuhailpa4443Christian Vishwasa prakaram. Karthavallathe matttotu Daivamilla. Thankalufe vishwaaathilum athalle suhaile.

    • @Minnu1960-m1l
      @Minnu1960-m1l 17 годин тому +3

      There's no problem in visiting all the places

    • @jose-qb6zm
      @jose-qb6zm 17 годин тому

      @@Minnu1960-m1l If you are not a Christian, it is not an issue.

  • @alexandernc5646
    @alexandernc5646 17 годин тому +8

    അനീഷ് കാവാലം കഥ കഥാ പ്രസംഗം നടത്താനുള്ള നല്ല കഴിവ് ഉണ്ട് ബൈബിൾ ആയിക്കോട്ടെ വിജയിക്കും നല്ല pattu🙏🏾സൂപ്പർ അവതരണ മികവ് പറഞ്ഞു അറിയിക്കാൻ സാധിക്കില്ലഅത് പോലെ സൂപ്പർ ദൈവം നല്ല കഴിവ് തന്നു നല്ല സൗണ്ട് സൂപ്പർ സൂപ്പർ സൂപ്പർ

  • @LalithamohanMohananp.k-rn1ps
    @LalithamohanMohananp.k-rn1ps 18 годин тому +9

    സ്നേഹവും കരുണയും കൊണ്ട് ജനഹൃദയങ്ങളിൽ ചിര പ്രതിഷ്ഠ നേടിയ ഉമ്മൻ ചാണ്ടി സാർ എന്ന വിഗ്രഹത്തിനു അപ്പുറം ഒന്നുമില്ല. അദ്ദേഹത്തിനു യാതൊരു പ്രകടനങ്ങളും ഉണ്ടായിരുന്നില്ല. എന്നാലും ജനങ്ങൾ ഹൃദയത്തിൽ ഏറ്റും.

  • @nixonnixon797
    @nixonnixon797 3 години тому +2

    സുനിലെ നിനക്കുംഈ രക്ഷ ആവശ്യം ഇത്ര വലിയ രക്ഷയെ ഗണ്യമാക്കാതിരുന്നാൽ എങ്ങനെ തെറ്റി ഒഴിയും മറ്റൊരുത്തനിലുംരക്ഷയില്ല രക്ഷിക്കപ്പെടുവാൻ ആകാശത്തിന്റെ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട യേശുക്രിസ്തു എന്ന നാമം അല്ലാതെ മറ്റൊരു നാമവുമില്ല

  • @mathewsgeorge5650
    @mathewsgeorge5650 20 годин тому +18

    Well done ❤❤Anish

  • @mailmemaheshraj
    @mailmemaheshraj 20 годин тому +29

    സത്യം പറഞ്ഞാൽ ഇതൊക്കെ ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളിൽ മീഡിയ അനാവശ്യമായി ഇടപെടുന്നതല്ലേ. സുനിലേ ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ ഉണ്ട് അവിടെല്ലാം കൊണ്ടു ക്യാമെറ കൊണ്ടുവെച്ചു അവരുടെ വ്യക്തിപരമായ കാര്യങ്ങളും ഇഷ്ടങ്ങളും എടുത്തു പബ്ലിക് ആയിട്ട് ഇടുന്നതിനെ ഒരിക്കലും ജെർണലിസം എന്നല്ല പറയുന്നത്. ഈ സോഷ്യൽ മീഡിയ യൂട്യൂബ് കാരുടെ അനാവശ്യ ഇടപെടലും ശല്യവും എനിക്ക് തോന്നുന്നു കേരളത്തിൽ മാത്രമാണ് ഉള്ളതെന്നാണ്

    • @myworld4324
      @myworld4324 20 годин тому +1

      ഇതിന് മുൻപും സുനിൽ ഒരുപാട് പേരെ പറ്റി പറഞ്ഞിട്ടുണ്ടല്ലോ ചാണ്ടി യെ പറഞ്ഞപ്പോ എന്താണൊരു ഇത്😅😅. ഈ പറയുന്ന കാവാലം അടക്കം ഒന്നിനും അറിയില്ല സ്വർഗ്ഗവും നരകവും ഒക്കെ ഈ ഭൂമിയിൽ തന്നെ ആണെന്ന്. എന്നോട് ഒരു ഉപദേശി ഒരിക്കൽ പറഞ്ഞു സ്‌നാനപ്പെട്ടില്ലെങ്കിൽ സ്വർഗത്തിൽ പോകില്ല എന്ന്. ഞാൻ പറഞ്ഞു പോകേണ്ട എൻ്റെ കുടുംബക്കാരെല്ലാം നരകത്തിൽ ആണ്
      ഞാനും അവിടേക്ക് പോയിക്കോളാം എന്ന്.. അല്ല പിന്നെ..

    • @Minnu1960-m1l
      @Minnu1960-m1l 15 годин тому

      @@mailmemaheshraj correct

  • @JoseGregory-w5l
    @JoseGregory-w5l 22 години тому +34

    ഇനി ചണ്ടിഉമ്മൻഎന്നാണാവോ മക്കയിലെക്ക് പോകുന്നതു ഉടനെഉണ്ടാകുമോ.

    • @FathimaSuhra-f8p
      @FathimaSuhra-f8p 21 годину тому

      മക്കയിൽ കയറ്റൂല അമുസ്ലിങ്ങൾക് പ്രവേശനം ഇല്ല

    • @basheerbm8326
      @basheerbm8326 19 годин тому

      അമുസ്ലിങ്ങൾക്കു മെക്കയിൽ പ്രവേശനമില്ല

    • @georgewynad8532
      @georgewynad8532 16 годин тому

      😁😁😁😁😁😁😁😁😁🙏🙏🙏🙏🙏 അയിന്
      അN ഢി മുറിക്കണ്ടെ.......

  • @kjphilip4918
    @kjphilip4918 2 години тому +2

    ഇതൊക്കെ കാണുംബം അനിഷ് കാവാലത്തെ എടുത്തോണ്ടുനടക്കാൻ തോന്നുന്നു

  • @MyTube-u7q
    @MyTube-u7q 21 годину тому +16

    ചാണ്ടി മുയൽ ചാടി പോയി 💕

  • @binoypd4271
    @binoypd4271 3 години тому +1

    ഞാൻ ഈ വീഡി ഓ10 പ്രാവശ്യം ഇപ്പോൾ കേട്ടു. സുനിൽ ചേട്ട അടി പോളി

  • @jessyvarghese519
    @jessyvarghese519 20 годин тому +11

    നല്ലത് ആര് പറഞ്ഞാലും നല്ലത് 👍🏻👍🏻👍🏻🙏🙏🙏😍😍😍😍

  • @shajipc268
    @shajipc268 21 годину тому +40

    ചാണ്ടി ഉമ്മന്റെ സാക്ഷ്യം,, യേശുവേ ശരണം അയ്യപ്പാ

    • @manjushabiju2955
      @manjushabiju2955 21 годину тому +1

      😂😂😂😂😂😂

    • @Sasneham786
      @Sasneham786 21 годину тому +2

      😂 അയ്യോ... ഓർമ്മിപ്പിക്കല്ലേ ''.... പൊന്നേ

    • @valsastraveldiaries7498
      @valsastraveldiaries7498 21 годину тому +1

      😂😂😂😂😂😂😂😂 such a fabulous comment

    • @marycj6854
      @marycj6854 20 годин тому +1

      Amayuude.praarrdhaana....yyiivvide.varrre..yeethiicchhu..

    • @marycj6854
      @marycj6854 20 годин тому +1

      Shabbaarimalla..

  • @graceammakurian2572
    @graceammakurian2572 21 годину тому +30

    ഹലോ സുനിൽ സാറേ സത്യം പറഞ്ഞാൽ താങ്കളെ കൊണ്ട് ഞാൻ മടുത്തു ഈ വീഡിയോകൾ ഒക്കെ കാണുമ്പോൾ എനിക്ക് ചിരിക്കണം കരയണോ ഏത് വികാരമാണ് വരുന്നതെന്ന് അറിയില്ല ചെലപ്പം തന്നെ ഉറക്കത്തിൽ പോലും കണ്ടു ഞാൻ ചിരിക്കാറുണ്ട് 😂

  • @eightbeatss
    @eightbeatss 21 годину тому +12

    മുണ്ടൊക്കെയുടുത്ത് വരാൻ കിങ്ങിണിക്കുട്ടൻ കാണിച്ച ആ ധൈര്യം 💪

  • @rejibaby7720
    @rejibaby7720 16 годин тому +5

    Well done Anish pastor God bless you ❤

  • @HARMONYOFLIFEMUSIC
    @HARMONYOFLIFEMUSIC 30 хвилин тому

    Today message is good very humour

  • @sajimoalantony4189
    @sajimoalantony4189 19 годин тому +4

    Women Chandy sir used to read the Bible everyday, even in late nights . Chandy should follow his father and his God

  • @vinuv16
    @vinuv16 17 годин тому +7

    Anish kavalam pastor sherikkum oru Daivadasan anu..adhehathe vittekku Sunil Sir..❤❤❤

  • @LizyGeorge-w1e
    @LizyGeorge-w1e 17 годин тому +4

    Aneesh pastor. God bless him.

  • @mjjohnson4196
    @mjjohnson4196 21 годину тому +8

    Kuttapai done a great job.

  • @keeasow8176
    @keeasow8176 22 години тому +11

    രണ്ടും ദൈവത്തെയും മാമോനയും സേവിക്കുന്നവർ ആണന്നു വേണം കരുതാൻ.

  • @Aniru1995
    @Aniru1995 19 годин тому +7

    Anish pastor ❤❤❤❤❤ sosthram

  • @nizarnizar6856
    @nizarnizar6856 18 годин тому +4

    അടിപൊളി അവതരണം

  • @RoyThankchan
    @RoyThankchan 20 годин тому +15

    എന്തായാലും പാസ്റ്റർ parangathe സത്യം

  • @mathewmkkorha2405
    @mathewmkkorha2405 15 годин тому +2

    ഇവിടെ പ്രശ്നം സഹിഷ്ണുതയോ, അസഹിഷ്ണുതയുടെയോ അല്ല.
    യേശുവിനെ സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന ദൈവമക്കൾക്കു ഉള്ളിൽ വേദന തോന്നും പ്രത്യേകിച്ചും ക്രിസ്ത്യാനി ആയി ജനിച്ചവൻ സത്യദൈവത്തെ മനസിലാക്കാതെ മിഥ്യ മൂർത്തികളുടെ പുറകെ പോകുമ്പോൾ തോന്നുന്ന വേദന.
    "യേശു വഴിയും സത്യവും ജീവനും ആകുന്നു "
    മറ്റൊരുത്തനിലും രക്ഷയില്ല, നാം രക്ഷിക്കപെടുവാൻ ആകാസരത്തിന് കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരുനാമവും ഇല്ല "
    അപ്പോസ്തല പ്രവർത്തികൾ chaptor 4: words12
    യേശുവിന്റെ നാമം
    യേശു വഴിയും സത്യവും ജീവനും ആകുന്നു.

  • @beenakvarughese806
    @beenakvarughese806 15 годин тому +2

    കാവാലം ഒള്ളത് പറഞ്ഞു

  • @vachanaghoshanamguestroom6960
    @vachanaghoshanamguestroom6960 13 годин тому +3

    കാവാലം അനീഷ് പാസ്റ്റർക്ക് പൂർണ്ണ പിന്തുണ

  • @shareefaac193
    @shareefaac193 19 годин тому +10

    കേൾക്കാനും, കാണാനും, നല്ല, രസമുണ്ട്,

  • @johnvarghese9927
    @johnvarghese9927 18 годин тому +6

    തന്റ എല്ലാ കഴിവും ദൈവ നാമ മഹത്വത്തിനും അനേകര് സതൃ ദൈവത്തെ അറിയാനും , ചാണ്ടി ഉമ്മന് ഉപയോഗിക്കട്ടെ, ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടേ!

  • @കുപ്പിമോൻ
    @കുപ്പിമോൻ 15 годин тому +1

    ദൈവം ഒരാളെ നീതികരിച്ചാൽ നമ്മൾ വിധിക്കരുത്, കുറവ് ഇല്ലാതെ ഒരാളുടെ സുവിശേഷം ആണേ അംഗീകരിക്കുന്നു എങ്കിൽ കർത്താവ് ഒന്നുകൂടെ ഭൂമിയിൽ ജനിക്കണം 🖐️ മനുഷ്യർ എല്ലാം കുറവുള്ളവർ ബലഹീനർ, നമ്മുടെ ബലഹീനതയിൽ തുണ നിൽക്കുന്ന ദൈവം 🖐️

  • @vision9997
    @vision9997 14 годин тому +1

    Late Mr Ommen Chandy kept the reputation of his position and religious faith. He never adopted the flimsy method of flattering religious leaders to gain political mileage.

  • @samgheevarghese7201
    @samgheevarghese7201 22 години тому +10

    He collapsed the name of ommen chandy.

  • @alimm8309
    @alimm8309 20 годин тому +12

    സുനിലെ ഓരോ വീഡിയോ കാണുമ്പോ ചിരിച്ചു ഒരു വഴി ആകുന്നു താങ്ക്സ് 🙏👍🌹❤️👌

  • @NarayananT.V-w5l
    @NarayananT.V-w5l 17 годин тому +5

    ഞാൻ ഒരു ഹിന്ദു നാമത്തിലുള്ളവരുടെ മകനായി ജനിച്ചതാണ്. അതുകൊണ്ട് എന്നെ ഹിന്ദു എന്ന് വിളിക്കാം. എന്നാൽ ഞാൻ അറിയപ്പെടുന്ന കുറെ ക്രിസ്ത്യൻ മുസ്ലിം ദേവാലയങ്ങളിൽ പോയി ദർശനം നടത്തിയിട്ടുള്ളതും അവിടത്തെ ആചാരപ്രകാരം പ്രാത്ഥിച്ചിട്ടുമുണ്ട്. ഏതെങ്കിലും ഹിന്ദു പുരോഹിതന്മാരോ ഹിന്ദു നേതാക്കന്മാരോ എന്നെ അതിൽ നിന്ന് തടയുകയിയോ വിമര്ശിക്കുകയോ ചെയ്തിട്ടില്ല.പല പേരുകളിൽ പല രീതിയിൽ ആരാധിക്കുന്നുണ്ടെങ്കിലും ദൈവം ഒന്ന് തന്നെയല്ലേ . പിന്നെ എന്തിനാണ് ഇത്ര ബേജാറ്.ഞാൻ ക്രിസ്മസ്, പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാറുണ്ട്. എന്റെ നാട്ടിൽ ക്രിസ്ത്യൻസ് കുറച്ചു മാത്രമേ ഉള്ളൂ. എന്നാൽ ക്രിസ്മസ് ആഘോഷം വളരെ ജോറാണ്. ആരാണ് ആഘോഷിക്കുന്നത്. ആർക്കാണ് സഹിഷ്ണുത ആർക്കാണ് അസഹിഷ്ണുത. ആരാണ് ശരി ആരാണ് ശരി നിങ്ങൾ തീരുമാനിക്കുക.

    • @mithunchacko9646
      @mithunchacko9646 14 годин тому

      Daivam onu tane alla.

    • @mithunchacko9646
      @mithunchacko9646 14 годин тому +2

      Yahweh says, “I am Yahweh, and there is no other, besides me there is no God” (Isaiah 45:5); and “there is no other god besides me” (v. 21). Yahweh is the only Creator. Yahweh says, “I am Yahweh, who made all things, who alone stretched out the heavens, who spread out the earth by myself.” (Isaiah 44:24)

    • @HD-cl3wd
      @HD-cl3wd Годину тому

      പ്രിയപ്പെട്ട ഹൈന്ദവ സഹോദരനോട് ഒരു കാര്യം പറയട്ടെ നിങ്ങളുടെ വിശ്വാസം അനുസരിച്ച് 33 കോടി ദൈവങ്ങൾ ഉള്ളതുകൊണ്ട് നിങ്ങൾക്ക് ഒരു യേശുക്രിസ്തുവിനെയും അല്ലാഹുവിനെയും ഒക്കെ ഉൾക്കൊള്ളുവാൻ സാധിക്കുമായിരിക്കും എന്നാൽ ഏകദൈവ വിശ്വാസികളായ ക്രിസ്ത്യാനിയും മുസ്ലിമും ഇതര ദൈവങ്ങളെയോ ഇതര നാമത്തിലുള്ള ദൈവങ്ങളെയോ ഒരിക്കലും ആരാധിക്കുവാൻ പാടുള്ളതല്ല അത് അവർക്ക് ശക്തമായ പ്രമാണം ആണ്

  • @praiseway7893
    @praiseway7893 20 годин тому +3

    അന്യനെ വിധിക്കാൻ നീ ആരാണ്എന്നും ബൈബിൾ ഉണ്ടല്ലോ
    വചനം ഇരുവായ്തലഉള്ളവാൾ ആണ് ആരാണ് നന്നായി ജീവിച്ചതെന്നറിയുന്ന ഒരു സമയമുണ്ട് ദൈവത്തിന്റെ ന്യായസനത്തിന്റെ മുൻപിൽനില്കുന്നനിമിഷം അന്ന് താങ്കൾ നീതിമനാണോഎന്നറിയും 🙏🏻

    • @jose-qb6zm
      @jose-qb6zm 18 годин тому

      Enthyalum First commandment ariyamennu thonnunu.

    • @thressiammajose1642
      @thressiammajose1642 17 годин тому

      അതേ അത്യ വിധി നാളിൽ നമ്മൾ ചെത് താ അല്ലാപ്രവർത്തിക്കു കണക്കു പറയേണ്ടി വരും

  • @bijugeorge6204
    @bijugeorge6204 20 годин тому +3

    100% correct

  • @samuelpoovathinal7942
    @samuelpoovathinal7942 21 годину тому +13

    ബഹു .അനീഷ് പാസ്റ്റർ കിങ്ങിണി കുട്ടന് വേണ്ടത് പോലെ കൊടുത്തു വിട്ടു. 😂

  • @shajum3945
    @shajum3945 16 годин тому +2

    അവർ പത്ഥ്യോപദേശം പൊറുക്കാതെ കർണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും

  • @RoyThankchan
    @RoyThankchan 20 годин тому +8

    Chandiyode പറയാൻ kavalum വേണ്ടി വന്നു parangathu കറക്റ്റ്

  • @gracyvarghese7772
    @gracyvarghese7772 17 годин тому +2

    കൊച്ചു കിങ്ങിണി😊😊😊😊😊👌👌👌👌 ഉഗ്രൻ പ്രയോഗം😅😅😅😅😅😊😊😊

  • @simonmathew2859
    @simonmathew2859 19 годин тому +1

    Sunil Sir thankyou so much for this video

  • @poulosepappu5746
    @poulosepappu5746 14 годин тому

    Pasterdey Kalippu theerthu angane thanne venam kinginicu koduthu saricum
    Daivathine Sthothram
    Amen Hallelujah Sthothram Karthavey Kriba

  • @sonymon6465
    @sonymon6465 15 годин тому +1

    അനീഷ് കാവാലം 🤝🤝🤝🤝🤝🤝

  • @mariammasvlog1743
    @mariammasvlog1743 21 годину тому +2

    Super.....super

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex 20 годин тому +4

    Musician poli enna timings ....poli katha prasangam.... style thanne....dim...dim.....😅😊😂😊

  • @sajijoseph8080
    @sajijoseph8080 15 годин тому +2

    അവാർഡ് കൊടുക്കേണ്ട നാടകം .ഇവന്മാരെയൊക്കെ എവിടെ കൊണ്ടുപോയി ചികിത്സിയ്ക്കണം? ഒരുത്തനും സുബോധമില്ലാതായല്ലൊ ഈശ്വരാ!

    • @chandrans8317
      @chandrans8317 14 годин тому

      Marikkum munpu deivam ningalku subhodam tharattey

  • @LizyGeorge-w1e
    @LizyGeorge-w1e 17 годин тому +1

    Praise the lord

  • @somankrishnan4164
    @somankrishnan4164 6 годин тому +1

    അവിടെയും, ഇവിടെയും ചാടിനടക്കുന്ന ചാണ്ടിക്ക് 'കരിമ്പിൻചണ്ടി' യുടെ അവസ്ഥ.😂😂😂.

  • @mollyvarghese7242
    @mollyvarghese7242 17 годин тому +2

    Parise the Lord Mr. Sunil,. ഉമ്മൻചാണ്ടി സാറിന്റെ മകൻ എന്ന് പറയാൻ തന്നെ നാണക്കേടാണ് ബുദ്ധിയും വിദ്യാഭ്യാസം കൂടിയാൽ ഇങ്ങനെയും ആകാമോ വട്ട് ഉണ്ടാകണം പക്ഷേ ഇതുപോലെ വട്ടു ഉണ്ടാകാൻ പാടില്ല അയ്യോ കഷ്ടം😌😌😌

  • @SanthoshSheela-n3p
    @SanthoshSheela-n3p 17 годин тому +4

    കുട്ടപ്പായി കലക്കി സാമി ശരണം ഹല്ലേലുയ

  • @eban100
    @eban100 9 годин тому

    Praise the Lord Jesus

  • @babukn3531
    @babukn3531 16 годин тому +1

    VERY VERY GREAT

  • @AnilAbraham-wk8gh
    @AnilAbraham-wk8gh 17 годин тому +2

    Avante vigraha kettu pottatte yesu namathil halllleeellooooyyya❤❤❤

  • @cupofjoe3633
    @cupofjoe3633 21 годину тому +4

    പറയാനുള്ളതാരെന്കിലും പറയണ്ടെ

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 22 години тому +4

    2 പേരും ഒരുമിച്ച് വന്നു ആത്മാർത്ഥത കണിക ഇല്ലാത്തവർ 😀

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 18 годин тому

    Thankyou Sunil Bro you are correct 100%double minded people GOD is hating chandi Oommen don't forget GOD is Almighty

  • @mathewsamuel2529
    @mathewsamuel2529 21 годину тому +4

    അയ്യപ്പൻ

  • @georgethomasn1504
    @georgethomasn1504 16 годин тому +2

    ചാണ്ടി ഉമ്മന് ഏതു മതവും ഇല്ലെങ്കിൽ എല്ലാ മതവും അംഗീകരിക്കുവാൻ സ്വതന്ത്രമുണ്ട്. ഇത് വ്യക്തിസ്വാതന്ത്രമാണ്... യേശുദാസ് മലയ്ക്കു പോകുന്നു അതുപോലെ പല ഹിന്ദു സഹോദരങ്ങൾ ക്രിസ്ത്യാനികളാകുന്നു. ഇത് ഓരോരുത്തരുടെയും വ്യക്തപരമായ ഇഷ്ടവും തീരുമാനവുമാണ്. ഭരണഘടന അനുമതിയും നൽകുന്നു...പിന്നെന്താ?

    • @HD-cl3wd
      @HD-cl3wd Годину тому

      എല്ലാവർക്കും ജീവിതത്തിൽ ഭൂമിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ആൾക്കാരുടെ സ്വഭാവം അനുസരിച്ചുള്ള ഭരണഘടന അല്ല സുവിശേഷം സത്യമാണ് അത് മാറ്റമില്ലാത്തതാണ് അതിൽ വിശ്വസിക്കുന്നവരും ഉണ്ട് അവർക്ക് ദൈവവചനമാണ് ആധാരം

  • @samgheevarghese7201
    @samgheevarghese7201 22 години тому +7

    Kavalathinte soppidal,avoid all these frauds, foolishness.

    • @shebaabraham687
      @shebaabraham687 21 годину тому

      സ്വന്തം നാടിനോട് സ്നേഹമുണ്ട് മറ്റുള്ളവരെ വെച്ച് നോക്കുമ്പോൾ ഇയാൾ ഭേദമാണ്

  • @bevatsunil4883
    @bevatsunil4883 20 годин тому +1

    കിങ്ങിണി കുട്ടൻ അടുത്ത് പൊന്നാനിയിൽ പോകാൻ ഇരിക്കുകയായിരുന്നു. അതിനു ശേഷം ബുദ്ധ മത സമ്മേളനം. ആങ്ങനെ സർവ്വ മത പുണ്യാളൻ ആകാനുള്ള തയ്യാറെടുപ്പിലായിരുന്നു ചാണ്ടി കുഞ്ഞ്. ഇനി എന്തു ചെയ്യും.

  • @jinspoul
    @jinspoul 5 годин тому

    എന്നെങ്കിലും പറയേണ്ടി വരും...

  • @philip443
    @philip443 17 годин тому

    കാവാലത്തിന്റെ അമേരിയ്ക്കയിൽ വന്നു ചെയ്ത കലാപരിപാടി സുനിൽ സാറിന്റെ കൈയിൽ വീഡിയോ സഹിതം ഉണ്ടല്ലോ

  • @vijilal4333
    @vijilal4333 18 годин тому +1

    Ethu Daiva Niyogam .
    Chandy ommen should understand it

  • @poulosepappu5746
    @poulosepappu5746 14 годин тому

    Kalaki brother evane athra daivam unde

  • @bijuvarghesev6970
    @bijuvarghesev6970 18 годин тому +1

    Adipoli best mla😅😅😅

  • @sarammawilson6539
    @sarammawilson6539 16 годин тому

    Jesus,please forgive chandy umman and save him . May God bless chnfi umman & family.

  • @kathyjohn3382
    @kathyjohn3382 10 годин тому

    Good job

  • @BabyJosephshort
    @BabyJosephshort 5 годин тому

    I appreciate critical views of current christianity and misuse of some the person for money oriented.

  • @ElzapaulParakat
    @ElzapaulParakat 12 годин тому

    Sunil sir. .sooper show.

  • @TGD71
    @TGD71 14 годин тому

    Nice video , First time I like the content.
    Thanks Mr Sunil
    More n more people got msg from God’s messenger

  • @MollyTresakuriyan
    @MollyTresakuriyan 17 годин тому

    ചാണ്ടിടെ പ്രസംഗം കൊള്ളാം

  • @thressiakm880
    @thressiakm880 18 годин тому +1

    ഈ അവതാരകൻ എന്തിനാഓരോരുത്തരുടെവ്യക്തിപരമായകാര്യങ്ങളിൽഇടപെടുന്നത് അത് ചാണ്ടിയുടെകാര്യമല്ലേഇയാൾ ക്കെന്തു ചേതംഏതുദേവാലയത്തിൽ ചെന്നാലുംഇങ്ങനെയൊക്കെയാണ്.രാഷ്ട്രീയക്കാരൻഇങ്ങനെയാകണം എല്ലാ രാഷ്ട്രീയക്കാരുംഇങ്ങനെ തന്നെയല്ലേ.അമ്പലങ്ങളിലും മോസ്ക്കുകളിഴും ഒക്കെ പോകുന്നില്ലേ മനുഷ്യന്എല്ലാ മതങ്ങളും ഒരുപോലെയാണ്കളിയാക്കണ്ട

  • @JayaMathew-xy5dm
    @JayaMathew-xy5dm 4 години тому

    Kandalum njan vadilil muttunnu aarenkilum ente shabdem kettu vadil thurannal njan avanodm avan ennodum kude atthazhmam kazhikkum my jesus is so

  • @elizabethvarghese1798
    @elizabethvarghese1798 20 годин тому +1

    Achayan raksspettu

  • @johge02
    @johge02 15 годин тому

    Adipoli.

  • @LASTAR_T
    @LASTAR_T 9 годин тому +1

    Kaaavalthinte suvishethinayit ulla aaavesham kanumbol😂 eppo ulla tinu, manu , tijo, bijo evane okke eduth kinattil edan thonnum

  • @alimm8309
    @alimm8309 20 годин тому +2

    🙏🙏👍👍❤️

  • @kvjoytcr9752
    @kvjoytcr9752 20 годин тому

    ചാണ്ടി ഉമ്മൻ പ്രത്യേക തിരിച്ചറിവിൻ്റെ ദൈവീക സത്യം മനസിലാകാതെ സ്റ്റേജുകൾ കയറി ഇറങ്ങി സ്തോത്രം പറഞ്ഞ് ജനങ്ങളെ പ്രീതി പ്പെടുത്തി നടക്കുകയാണ്. വിശ്വാസം എന്തെന്ന് അറിയാത്ത ഒരു വ്യക്തി മാത്രം

  • @anupaul2859
    @anupaul2859 20 годин тому +5

    മത വെറിയന്മാരായ മൊണ്ണ കുഞ്ഞാടുകൾ 😢
    ഇടയന്മാരുടെ പെണ്ണ് പിടിയും കൊള്ളയും അവർ എങ്ങനെയും സഹിക്കും.. ചാണ്ടിക്കുഞ്ഞ് മലയ്ക്ക് പോയത് മാത്രം അവർക്ക് സഹിക്കാൻ പറ്റുന്നില്ല

  • @elsyphilip9739
    @elsyphilip9739 22 години тому +2

    Leave Chandy. even God will not save him

  • @justusadoor
    @justusadoor 12 годин тому

    സുനിൽ ഇവിടെ മോങ്ങി മോങ്ങി കരയുന്നു 🤣🤣🤣

  • @Gk60498
    @Gk60498 20 годин тому

    Happy Christmas

  • @susannajohn5227
    @susannajohn5227 17 годин тому

    Yes

  • @jojoshinjojo
    @jojoshinjojo 17 годин тому +1

    കവി ഈ വീഡിയോ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.....