പാലയൂര്‍ പള്ളിയിലെ കരോള്‍ അടക്കം ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന് പരാതി I palayoor-church

Поділитися
Вставка
  • Опубліковано 11 січ 2025
  • സുരേഷ് ഗോപി വിളിച്ചുപറഞ്ഞിട്ടും പുല്ലുവില; ഫോണ്‍ നല്‍കാന്‍ കേന്ദ്രമന്ത്രി പറഞ്ഞെങ്കിലും സംസാരിക്കാന്‍ പോലും കൂട്ടാക്കാതെ എസ്‌ഐ; നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാം തൂക്കിയെറിയുമെന്നും ഭീഷണി; പാലയൂര്‍ പള്ളിയിലെ കരോള്‍ അടക്കം ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന് പരാതി
    #palayoorchurch #keralanews #obstructingchristmascarol #me003 #mm003

КОМЕНТАРІ • 285

  • @JanathaJanatha-no2dx
    @JanathaJanatha-no2dx 18 днів тому +137

    അല്ലെങ്കിലും പോലീസ് കാർക്ക് അമ്പലത്തിലെയും പള്ളികളിലെയും പരിപാടികൾക്ക് മാത്രമാണ് വിലപ്പെടുത്തുന്നത് രാത്രി നടക്കുന്ന വയലുകൾക്കും മറ്റും യാതൊരുവിധ നിരോധനവും ഇല്ല

    • @shabinsanath4475
      @shabinsanath4475 18 днів тому +6

      മൂന്നു ടീം ആയാലും 10 മണിക്ക് ശേഷം ഉള്ള ബഹളം മനുഷ്യർക്ക് ബുദ്ദിമുട്ട് ആണ്

    • @AnilKumar-pw5vh
      @AnilKumar-pw5vh 18 днів тому +7

      'വഷള് 'കേൾക്കാൻ പോലീസ്കാർക്കും താല്പര്യം കാണും... 🫤

    • @Mr.Donutt-l7g
      @Mr.Donutt-l7g 18 днів тому

      ​@@shabinsanath4475തായോളിയുടെ മുറി അണ്ടി അര അണ്ടി ആക്കും

    • @sebastianjohn9757
      @sebastianjohn9757 18 днів тому

      @@shabinsanath4475😮😮😮😮😮😮😮😮

    • @stephenmoncy7786
      @stephenmoncy7786 18 днів тому +3

      Road il travel mudakki party meeting aavaam...LDF vannu ellaam double okay.

  • @sureshkumark2672
    @sureshkumark2672 18 днів тому +85

    ഇത്രയും കാലം ഇല്ലാതിരുന്ന ഒരു പ്രതിഭാസം ആണ്, ക്രിസ്മസ് ആഘോഷം തടസപ്പെടുത്തൽ. അതും ബിജെപി യും ക്രിസ്ത്യാനി കളും അകലം കുറഞ്ഞു നിൽക്കുന്ന ഈ കാലത്ത്.

    • @shabinsanath4475
      @shabinsanath4475 18 днів тому +3

      അതെ പാലക്കാട്‌ നല്ലപ്പിള്ളിയിൽ അടുപ്പം ഇല്ല 😂😂😂😂😂😂😂

    • @jayaraje8727
      @jayaraje8727 18 днів тому +9

      @@shabinsanath4475 അടുപ്പം ഇല്ല എന്നു പറഞ്ഞാൽ സന്തോഷം. അടുപ്പമുണ്ടെങ്കിൽ എന്തോ ഒരു ബേജാറ്

    • @ra_j19
      @ra_j19 18 днів тому +3

      ഇതിനു പിന്നിൽ ഗൂഡാലോചന ഉണ്ടോ എന്ന് തിരക്കണം.

    • @surendranm.k985
      @surendranm.k985 18 днів тому

      @@sureshkumark2672
      അകലം കുറഞ്ഞു?????....

    • @JosephJames-fe8gu
      @JosephJames-fe8gu 18 днів тому

      Not the point 🤔

  • @jayaraje8727
    @jayaraje8727 18 днів тому +81

    ഇതെല്ലാം ബോധപൂർവ്വം മാത്രം. കേരളം എങ്ങോട്ട്?

    • @kamalav.s6566
      @kamalav.s6566 18 днів тому +3

      കരോളൊക്കെ സന്തോഷമുള്ള കാര്യമല്ലേ , പറ്റും പാടി വരുന്നത് കാണാൻ എനിക്കിഷ്ട്ടം , അതൊക്കെ വിവര ദോഷികൾ എന്തിനാണ് തടയുന്നത് ,

    • @HARIDASNAIR-ej3ow
      @HARIDASNAIR-ej3ow 18 днів тому

      @@jayaraje8727 Bangladeshilottu

    • @surendranm.k985
      @surendranm.k985 18 днів тому

      ​@@kamalav.s6566
      മുടക്കുന്നവരുടെ
      ഒരു സന്തോഷം.

    • @Alps_1111
      @Alps_1111 16 днів тому

      ​@@kamalav.s6566വിവരദോഷംതന്നെ

  • @Ayodhya120
    @Ayodhya120 18 днів тому +20

    ഇങ്ങനെയുള്ള ലോ standard fellows ആണ് കേരള പോലീസിൽ

  • @Chacko-bx9py
    @Chacko-bx9py 18 днів тому +44

    മത സൗഹാർദം കാത്തു സൂക്ഷിക്കേണ്ട പോലീസ് അത് തകർക്കാൻ നോക്കുന്നു

    • @manjuxavier6945
      @manjuxavier6945 18 днів тому

      ആ എസ് ഐ ഒരു പ്രശ്‌നകാരൻ ആണ്

    • @surendranm.k985
      @surendranm.k985 18 днів тому +1

      പോലീസ് സ്വയം ചെയ്യില്ല.

  • @shibuponnu
    @shibuponnu 18 днів тому +66

    ഇത് നല്ലതിനല്ല... ഒരു മതവി ഭാഗത്തിൻ്റെ സമാധാനപരമായ പരിപാടിയെ തടസ്സപ്പെടുത്തി ചിരിക്കുന്ന മറ്റൊരു മതവിഭാഗം ഇനി ഇതുപോലെ തിരിച്ചും കിട്ടാൻ വഴിയുണ്ടെന്നത് കാലം തെളിയിക്കുമായിരിക്കും.....

    • @manjuxavier6945
      @manjuxavier6945 18 днів тому

      ആ എസ് ഐ സുടു ഏജൻറ് ആണ്

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 18 днів тому

      ഇത് സംഘി കൃസംഘി കൃമിനൽ പോലീസ് കൂട്ടുകെട്ടിന്റെ പൊറാട്ടു നാടകമാണ്. ഈ നാറികളെ സത്യ കൃസ്ത്യാനികളും പൊതു സമൂഹവും ചേർന്ന് നേരിടണം.

  • @joemathew7100
    @joemathew7100 18 днів тому +20

    എല്ലാ മതത്തിനും നിയമം ഒരുപോലെ ആയിരിക്കണം

  • @rajeshkanukkunnil397
    @rajeshkanukkunnil397 18 днів тому +64

    Up ആയിരുന്നുവെങ്കിൽ ഒരു ഹർത്താൽ നടത്താമായിരുന്നു ഇത് no 1 കേരളത്തിൽ ആയിപ്പോയി

    • @shabinsanath4475
      @shabinsanath4475 18 днів тому +2

      Up ആണെങ്കിൽ 😂😂😂😂😂

    • @anilbn4889
      @anilbn4889 18 днів тому +2

      👍👍👍👍🙏

    • @asshan9194
      @asshan9194 16 днів тому

      വിഷവിത്തുകൾ കേരളത്തിലും വളർന്നുകൊണ്ടിരിക്കുന്നു സംഘികളെ അകറ്റൂ കേരളത്തെ രക്ഷിക്കൂ🤬

  • @idiculajacob7882
    @idiculajacob7882 18 днів тому +48

    "ചെറിയ കൂട്ടമേ ധൈര്യമായിരിപ്പീൻ" എന്നാണ് യഹോവ പറഞ്ഞിരിക്കുന്നത്.
    യഹോവ നമ്മുടെ സൈന്യാധിപൻ ആയിരിക്കെ യുദ്ധം ചെയ്യാൻ മടിക്കുന്നതു എന്തിന്? മുടങ്ങിപ്പോയത് ഇന്നു നടത്തുക. എതിർപ്പിനെ നേരിടുക. എല്ലാവർക്കും ഒരു ജീവനേ ഉള്ളു. നമുക്കും അവർക്കും .

    • @epmukundan411
      @epmukundan411 18 днів тому

      യുദ്ധം വോട്ടിലൂടെ ചെയുവാൻ മടി കാണിക്കാതെ ഇരുന്നാൽ എല്ലാം ശരിയാകും

  • @joseybaby754
    @joseybaby754 18 днів тому +18

    കേരളത്തിൽ ഇതിലും വലുത് ഇനിയും കാണാം

  • @manjuxavier6945
    @manjuxavier6945 18 днів тому +55

    റോഡ് ബ്ലോക്ക് ചെയ്ത് സ്റ്റേജ് കെട്ടിയാൽ ഈ എസ് ഐ കേസ് എടുക്കുമോ

    • @sebastiankaniparambil7978
      @sebastiankaniparambil7978 18 днів тому

      Avante parippurachittila

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 18 днів тому +6

      ഇടത്കാരാണെങ്കിൽ കേസില്ല, അല്ലേൽ എടുക്കും

    • @surendranm.k985
      @surendranm.k985 18 днів тому

      ജനങ്ങൾ ഒന്നിച്ചാൽ ആ പോലീസ് ഏമാനെ അങ്ങ് തൂക്കിക്കളയാമായിരിക്കും.

    • @Rajeshg.Pillai
      @Rajeshg.Pillai 18 днів тому +2

      Aventi kidugamani verkku

    • @mollysebastian2885
      @mollysebastian2885 17 днів тому

      👍👍👍👍

  • @vargheseiaf
    @vargheseiaf 18 днів тому +13

    കേരളം എങ്ങോട്ടാ 😭😪

  • @mayansbudha4317
    @mayansbudha4317 18 днів тому +24

    പാലക്കാടും ഇവർ തന്നെ

  • @AugustineJose-j9y
    @AugustineJose-j9y 18 днів тому +14

    പിണറായുടെ പോലീസ് അല്ലെ. പലതും നടക്കും .

  • @myredmiphone1211
    @myredmiphone1211 16 днів тому +2

    DD മലയാളം ചാനൽ കാണുന്ന പോലുള്ള വ്യക്തതയുള്ള അവതരണ ശൈലി ഇതുപോലുള്ള അവതാരകർ ഇനിയും മറുനാടനിൽ വരണം❤

  • @popinscreations8935
    @popinscreations8935 18 днів тому +20

    ഓരോന്നും ചെയ്യും എന്നിട്ടു മാറ്റി പറയും

    • @chinnuchinnu2294
      @chinnuchinnu2294 18 днів тому

      അതാണ് ചീ പി എം.. മൾട്ടി ഡാഡി സിൻഡ്രോം..അല്ലേൽ ചോഷിലിസം

  • @varghesekl7201
    @varghesekl7201 18 днів тому +3

    താമര വിരിയട്ടെ

  • @inspirethoughts
    @inspirethoughts 18 днів тому +26

    ഇതിൽ രാഷ്ട്രീയമുണ്ടെന്നു വ്യക്തമാണ്.. അതും മേജർ അർച്ച് ബിഷപ്പ് വരുന്നതിനു മുൻപ്.
    ഇവർക്ക് രണ്ടു നയമാണ്. ഇവിടെ പല അമ്പലങ്ങളിലും യാതൊരു അനുവാദവും വാങ്ങാതെ ഗാനമേളകൾ വരെ നടക്കുന്നുണ്ട്. അത്‌ അവർ കണ്ടില്ലെന്നു നടക്കുകയും ചെയ്യും

    • @epmukundan411
      @epmukundan411 18 днів тому +2

      എല്ലാ ദിവസവും അഞ്ചു നേരം കൊളമ്പി വച്ചു സുപ്രിം കോടതിയെ വല്ല് വിളിക്കുന്നത്‌ കാണുന്നില്ലേ, അതോ കളർ ബ്ലിൻഡ് നെസ് ആണോ

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws 18 днів тому

      വ്യാജ നാമധാരി തായോളീ നീ അറബിക്ക് ഉണ്ടായ ഹമുക്കു അല്ലേ നീ.

  • @sajeevarghese4241
    @sajeevarghese4241 17 днів тому +5

    എല്ലാരും കൂടി അവന് പൊളിക്കണം ആയിരുന്നു

  • @GeethaDevu-n3w
    @GeethaDevu-n3w 18 днів тому +6

    Merry christmas to all ...njaan oru hindu aanu..christumas ആഘോഷിക്കുന്ന ഹിന്ദു❤❤❤❤❤❤

  • @sunnyjoseph615
    @sunnyjoseph615 17 днів тому +3

    പൂരം കലക്കലുമായി നല്ല സാമ്യം തോന്നുന്നു....

  • @Jchacko72
    @Jchacko72 17 днів тому +3

    എല്ലാ ദിവസവും 5 നേരം വാങ്ക്‌ ‌ എന്ന ശാപവാക്കു നിലവ്വെളിക്കുന്നതിൽ ആർക്കും പരാതി ഇല്ലേ ?

  • @babuca3830
    @babuca3830 16 днів тому +3

    SI ക്ക് നല്ല പണി കൊടുക്കണം 😂😂😂😂

  • @joshyjose1625
    @joshyjose1625 18 днів тому +13

    രസകരമായ കാര്യം സ്കൂളിൽ കൃസ്തുമസ്സ് അലങ്കോലപ്പെടുത്തിയത് കൈരളി ആഘോഷിച്ചപ്പോൾ പാലയൂർ വിഷയം ജനം ടി.വി ആഘോഷിച്ചു ഇവിടെ ആരെ വിശ്വസിക്കും

  • @SS-bu5ys
    @SS-bu5ys 14 днів тому +1

    അത്രയും നാട്ടുകാർ ചേർന്ന് പരിപാടി നടത്തണം. ആള് കൂടിയാൽ പോലിസ് എന്ത് ചെയ്യാനാ

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 14 днів тому +1

    ഞമ്മൻ്റ് ആൾ ക്കാർ കൂകുന്നത്തിന് പ്രേഷ്‌നമില്ല

  • @Pushpanathanpk
    @Pushpanathanpk 16 днів тому +1

    നിയമത്തോട് സഹകരിക്കുക....

  • @vivekrk3945
    @vivekrk3945 18 днів тому +5

    ഇപ്പോൾ മനസ്സിലായില്ലേ തൃശൂർ പൂരം കലക്കിയത് ആരാണെന്നു. ഇതിൽ കൂടുതൽ തെളിവുകൾ വേണോ...? എന്തോന്ന് മൈക്ക് ...ക്രിസ്സ്മത്സ് ആഘോഷത്തിന് മൈക്ക് ഉപയോഗിക്കുന്നതിൽ എന്താണിത്ര തെറ്റ്. ക്രിസ്തുമസ്സ് ആഘോഷങ്ങൾ കലക്കൻ വേണ്ടിയാണ് ഇത്തരം മുടന്തൻ ന്യായങ്ങൾ പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. തൃശൂർ പൂരത്തിനും ഇത് തന്നെ യാണ് പോലീസുചെയ്തത്.

  • @daffodils7398
    @daffodils7398 17 днів тому +6

    കരോൾതടഞ്ഞപ്പോൾ നല്ല പണം കിട്ടിയിട്ടുണ്ടാവും കഷ്ടം ഇവനാണോ പോലീസ് ഇനി ഒരിക്കലും ഭരിക്കാൻ കേറാൻ കഴിയില്ലല്ലോ ഈ പാർട്ടിക്ക് അവസാന ആളിക്കത്തൽ

  • @MT-pf8zs
    @MT-pf8zs 18 днів тому +47

    പൂരം കലക്കി സഖ്യത്തിന്റെ പുതിയ കുബുദ്ധി ആയിരിക്കും.

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 18 днів тому

      ഇടത് തരികിട. സ. വിജയരാഘവന്റെംകൂമ്പ് നോക്കി ഇടികൊടുത്താൽ സത്യം വെളിയിൽ വരും

    • @jayanarayanan6234
      @jayanarayanan6234 17 днів тому +1

      ചെയ്ത എല്ലാവരും സംഘികൾ എന്ന് പറഞ്ഞാൽ കാര്യം easy

  • @tradeiinstock
    @tradeiinstock 18 днів тому +5

    ഉച്ച ഭഷിണി വെക്കേണ്ട 👍👍

    • @lijomathew8942
      @lijomathew8942 17 днів тому

      നിന്റെ തള്ളയോ

  • @manojgeorge7368
    @manojgeorge7368 18 днів тому

    ഞാൻ ഒരു ക്രിസ്ത്യാനി ആകുന്നു, നിയമം എന്ത് പറയുന്നുവോ, അത് ക്രിസ്ത്യാനി എന്നോ, ഹിന്ദു എന്നോ, മുസ്ലിം എന്നോ ഇല്ല. അനുസരിച്ചേ മതിയാവു. ഇവിടെ അടുത്ത് ഒരു സംഭവം ഉണ്ടായി, ദീപ വലിയ്ക്കു 12 മണി കഴിഞ്ഞു പടക്കം പൊട്ടിച്ചു, അന്നേരെ ഞാൻ പോലീസ് ഇനെ അറിയിച്ചു.... നിയമത്തിൽ എല്ലാവരും ഒരു പോലെ ആകുന്നു

  • @lathikagopidasmenon9488
    @lathikagopidasmenon9488 18 днів тому +3

    അള്ളാഹുവിൽ പെഴച്ച് പെറ്റ യേശുവിന്റെ ജന്മദിനം കേരളത്തിൽ ആഘോഷിക്കരുതെന്ന് വിശ്വസിക്കുന്നവർ ക്രിസ്തുമസ് ആഘോഷങ്ങൾ കലക്കുന്നു. മതേതര സ്നേഹക്കട.

  • @rajupunnapra9042
    @rajupunnapra9042 16 днів тому +1

    സർക്കാർ സ്പോൺസർഡ് പ്രോഗ്രാംതന്നെ.

  • @reshmasugunan729
    @reshmasugunan729 18 днів тому

    മുടക്കിയത്തിന് കുഴപ്പമില്ല ആരും അക്രമിക്കപ്പറ്റിറ്റില്ല

  • @vikrug9300
    @vikrug9300 14 днів тому

    പറാതിയുണ്ട്.....

  • @koyampvkoya4016
    @koyampvkoya4016 15 днів тому +1

    മനുഷ്യന്റ് ചെവിട് നശിപ്പിക്കുന്ന റൗണ്ട് സ്പീക്കർ
    ഉപയോഗം ശരിയല്ല

  • @JyothiBaabu
    @JyothiBaabu 15 днів тому +1

    ക്രിസ്തു മത വിശ്വാസത്തേയും &ഹിന്തു വിശ്വാസത്തേയും 👌മാത്രം 👌ഇക്കൂട്ടർക്ക് ആരാണ്.. ഓഡർ കൊടുക്കുന്നേ എന്ന് അറിയാൻ (NIA അന്വേഷണം )അത്യാവശ്യം ആണ്.. 🦄❤️🌹🙏SG🙏🌹❤️🦄

  • @RiyasRiyyaaa
    @RiyasRiyyaaa 18 днів тому +2

    Puram kalakkal crismass kalakkal

  • @muckadackalmathew9889
    @muckadackalmathew9889 17 днів тому

    We used to have Christmas Carole going as far as 3 to 4 miles every night till 3 AM with out any problems and with help of Tea, Coffee, snacks, etc from many homes of all religions on our way in 1950s ! The best daus of all religions !

  • @HARIDASNAIR-ej3ow
    @HARIDASNAIR-ej3ow 18 днів тому +5

    രായാവു നാടുവാണീടും കാലം....

  • @lazarputhur7555
    @lazarputhur7555 16 днів тому

    തൃശൂർകാർക്ക് ബിജെപി യുടെ ഗുണം മനസ്സിലായല്ലോ

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 13 днів тому

    Go high court ok

  • @shilpacj8265
    @shilpacj8265 18 днів тому

    Vote for him once again

  • @abilashkumaran7810
    @abilashkumaran7810 13 днів тому

    നമസ്കാരം മാഡം

  • @ChandranPp-j1i
    @ChandranPp-j1i 16 днів тому

    Protocall si ku അറിയില്ല mla വന്നാൽപോലും si salute ചെയ്യണം പോലീസിന്റെ അനുവാദം വേണ്ട

  • @bijuchacko9142
    @bijuchacko9142 18 днів тому +1

    Why they did not contact higher officers ????

  • @truthseeker162
    @truthseeker162 15 днів тому

    karol ഇനി സായുധമാക്കണം എന്നാണോ...?

  • @JosephRony-ox8ij
    @JosephRony-ox8ij 18 днів тому +5

    എന്ത് മതപരമോ രാഷ്ട്രീയപരമോ ആയ ആഘോഷങ്ങളാവട്ടെ......അതിന് മിതത്വം വേണം ! ഇത്തരം കാര്യങ്ങൾ പോലീസിൻ്റെ നിയന്ത്രണത്തിലായിരിക്കണം.....

    • @ആൽbin
      @ആൽbin 18 днів тому

      എന്ന് ക്രിസ്ങ്ങിക്കു സുടാപ്പി യിൽ ഉണ്ടായവൻ 😂😂

  • @sunnymathai
    @sunnymathai 18 днів тому

    Every knee shall bow every tongue confesses that Jesus is Lord and king

  • @mathewkt8318
    @mathewkt8318 16 днів тому

    Suresh gopi ellaam sariyaakkumalloo Gopi gopi gopi

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 18 днів тому +3

    Si. Paniyirannu madichu... ❤Jesus

  • @VenuMecheri
    @VenuMecheri 17 днів тому

    വല്ലതും കഴിച്ചിട്ട് വന്ന് വാർത്ത വായിക്ക്

  • @josephmamanakkudy6143
    @josephmamanakkudy6143 18 днів тому +1

    Common sense lost

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 17 днів тому

    Bloody criminal politics very dangerous

  • @anty2105
    @anty2105 16 днів тому

    Mission successful. May take rest for some time.

  • @Christopher-s1z
    @Christopher-s1z 18 днів тому +4

    അവന്റെ മോന്റ അടിച്ചു പൊളിക്കാൻ ആരുമില്ലേ

  • @manjalyjacob2273
    @manjalyjacob2273 18 днів тому +1

    കള്ളൻ വരുന്നത് നശിപ്പിക്കാനാണ്

  • @Roy-12344
    @Roy-12344 18 днів тому +1

    ഹാപ്പി ക്രിസ്തുമസ്

  • @ra_j19
    @ra_j19 18 днів тому +1

    അ അഞ്ചുപേരുടെ പെർ കൂടി പറയു....

  • @CKGeorge-e8c
    @CKGeorge-e8c 17 днів тому +1

    Avente thoppi therippikkanam

  • @SunilSunil-zi5vo
    @SunilSunil-zi5vo 18 днів тому +1

    BEST COMMEDY ACTOR KOMALI GOPI😂

  • @thombabu3914
    @thombabu3914 18 днів тому +2

    Not natural ,But vicious police not alone.

  • @ManojAntony-m3l
    @ManojAntony-m3l 18 днів тому +13

    മയക്കുമരുന്നു വാങ്ങിക്കൊടുത്ത് ചെയ്യിച്ചതാണ് പിറകിൽ ഒരു പ്രത്യേകമതവിഭാഗം

    • @SavadkSavad-zv8hh
      @SavadkSavad-zv8hh 18 днів тому

      🤣🤣🤣....
      ഓ.,.... രഹസ്യാന്വേഷണ വിഭാഗം... ഇത്രയും വേഗം.... കണ്ടുപിടിച്ചുകളഞ്ഞല്ലോ... 🤣🤣

    • @anilsr6838
      @anilsr6838 18 днів тому

      പോലീസ്കാർക്ക് മയക്കുമരുന്ന് കൊടുത്തു എന്നോ? !!!!!!!! . .

  • @shajiyohanan8599
    @shajiyohanan8599 16 днів тому

    ആക്രമണം നടത്തിയട്ടു ഭ്രാന്തൻ എന്നോ മദ്യലഹരിയെന്നോ പറഞ്ഞു വർഗ്ഗിയ വാദികളെ സംരെക്ഷിക്കുന്ന പോലീസ് നീതിപാലിക്കണം. തിന്മക്കു കുട്ടുനിൽക്കുന്നത് തടഞ്ഞില്ലങ്കിൽ ഈ സഭവങ്ങൾ ഓരോ വർഷവും കൂടിവരുകയുള്ളു.അവസാനം ഇത് വർഗ്ഗിയ കലാപമോണ്ടാക്കാൻ വഴിവെക്കുന്ന അവസ്ഥ പോലീസ് മനസിലാക്കി കുറ്റവാളികളെ വിട്ടയക്കാതെ മാതൃകപരമായി ശിക്ഷിച്ചു. ഇതുപോലയുള്ള പ്രേവണത മുളയിലേ നുള്ളികളയുക. പോലീസ് ഈ അക്രമണത്തിന് കൂട്ടുനിന്നു അവസാനം വലിയ വർഗ്ഗിയ കലാപത്തിന് വഴിയൊരുക്കാതിരിക്കുക. അപേക്ഷയാണ്.

  • @Minnu1960-m1l
    @Minnu1960-m1l 17 днів тому

    Uchabhashini upayogikkaruthu

  • @pkmathewkutty9106
    @pkmathewkutty9106 16 днів тому

    What's it if the minister is not heard by a SI or if the SI doesn't care to attend a minister's call??? Even their bosses in kerala police is behaving not caring to talk to the BJP minister from kerala, as reported???

  • @SulaimanKK-p2c
    @SulaimanKK-p2c 18 днів тому

    കള്ള് കുടിച്ചു
    ആരെങ്കിലും വന്നാലോ എന്ന്
    കരുതിയാവും

  • @SureshKumar-ru1is
    @SureshKumar-ru1is 18 днів тому

    🙏💕😎🤔🤔

  • @Rk__4561
    @Rk__4561 18 днів тому +1

    Chavakad mathetharabnmar ulla sthalam karol vargheeyatha parathum thadayatjirikan pattilla

  • @sajurocky1610
    @sajurocky1610 18 днів тому +2

    അടുത്ത ഇലക്ഷനിൽ ഹലാൽ നോട്ടുകൾ സംരക്ഷിക്കുവാൻ വേണ്ടി സിപിഎം തുനിഞ്ഞിറങ്ങി ഇരിക്കുന്നു

    • @shabinsanath4475
      @shabinsanath4475 18 днів тому

      അതെ പാലക്കാട്‌ നല്ലേ പിള്ളിയിലും തത്ത മംഗലത്തും ഇറങ്ങിയവർ റിമാണ്ടിൽ ആണ് നിന്റെ ഒക്കെ ഒരു നാറിയ രാഷ്ട്രീയം ഒന്ന് പോടാ

  • @CUSeeyou
    @CUSeeyou 18 днів тому

    Mic order eduthal sammathilkum, athinu cash adach application kodukkendi varum. Kittenda cash kittathayathkondakum thadanjath.

  • @wilsonta9905
    @wilsonta9905 17 днів тому

    പേടിക്കണ്ടടോ ഒരു ചെമ്പുകിരീടം ചാർത്തിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.

  • @rivaphilip5137
    @rivaphilip5137 18 днів тому

    This Vijith was a DYFI member

  • @joseantony9352
    @joseantony9352 18 днів тому

    റാഫിൽ തട്ടിൽ

  • @rajukuttan2743
    @rajukuttan2743 18 днів тому

    കൊടുത്താൽ കൊല്ലത്തുംകിട്ടുംഎന്ന്ഓർക്കുകവല്ലപ്പോഴുംഎങ്കിലും

  • @pink35day5
    @pink35day5 18 днів тому +1

    Pooram carol ellam kalakkuvanallo

  • @RajanKj-f9f
    @RajanKj-f9f 18 днів тому +4

    പരാതി കാര്യം ഇല്ല. മേ ദിയ്ക്ക് അഭിനയം അറിയാം. കേക്ക്😂😂😂

  • @Sheejaramaswami
    @Sheejaramaswami 18 днів тому +1

    Evide palaedangalilum loudspeaker vechuketti Alarivikunnathinn arkum chodiyam cheyandaa...😂😂

  • @ajrleee2013
    @ajrleee2013 14 днів тому

    SI അല്ല IS IS ആയിരിക്കും....⁉️ കോരളം ഒരു മുഴു ഭ്രാന്താലയം 🤯🤯🤯

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 13 днів тому

    സർ കൊള്ളാം. കൊല്ലാൻ റെഡി ഫോർഡ് സർ വീട്ടിൽ പോണം ok

  • @retnakarangovindan3631
    @retnakarangovindan3631 18 днів тому

    ഒരു അച്ചൻ മാത്രം തൃ ശൂരിൽഅറിഞ്ഞില്ല

  • @radhakrishnans9418
    @radhakrishnans9418 17 днів тому

    MANIPUR. MANIPUR. MANIPUR. WHAT IS THE NAME OF. SI

  • @anilct512
    @anilct512 18 днів тому +2

    താഴ്ന്ന ജാതിയിൽ ഉള്ളവൻ എസ് - ഐ ആയാൽ ഇങ്ങനെ വരും😂😂😂

  • @aboobackeraboo9626
    @aboobackeraboo9626 13 днів тому

    RSS കാരോ BJP ക്കാരോ വല്ല കേസിലും പെട്ടാൽ ഒന്നകിൽ മാനസിക രോഗി അല്ലെങ്കിൽ കഞ്ചാവ് പിന്നെ കേസില്ല

  • @marykuttysebastian1954
    @marykuttysebastian1954 18 днів тому

    അവനെപ്പോലുള്ള പുണ്യവാളന്മാരെ വാഴിക്കാൻ ചില മീഡിയക്കാരും ഉണ്ടല്ലോ

  • @sajanjosemathews7413
    @sajanjosemathews7413 18 днів тому

    Aadyam Pooram kalakkal , ippol Carol kalakkal . Keendra manthri vilichittum phone ill samsaarikkaanja mahan ! Udan promotion kodukkanam !

  • @TruthfulCop32
    @TruthfulCop32 18 днів тому

    Shakthamayi prethikarichillenkil ini kerathil Christmasum Ultsavavum onnum keralathil nadathillennayi chettakal.

  • @pan-zp4wz
    @pan-zp4wz 18 днів тому

    Aa SI yude Nadu chavitty odikkan arum illayiru no?

  • @FazeelaKabeer-qy8tk
    @FazeelaKabeer-qy8tk 16 днів тому

    Saaramilla chanagam pooshi thullatte nannaullu vottu cheythapo orkanam

  • @MohammadKannur-y3i
    @MohammadKannur-y3i 15 днів тому

    Vare areyum kittyille vilikan avili ullye vilichal valladum nadakum

  • @radhikaann
    @radhikaann 18 днів тому

    Ini ennal ivide onam festivalum nadathanda . Oru aagoshavum oru mathaparipadikalum cultural programmes um vendaannu vekkanam.. appol ellavarum oru pole aakumallo

  • @shijumonxavier
    @shijumonxavier 18 днів тому +1

    വീണ്ടും സുരേഷ് ഗോപി ലയിൻ... എവിടെ കലങ്ങി യാലും സുരേഷ് ഗോപി ടച്ച്‌ ഉണ്ടല്ലോ? 😂😂😂

  • @ThampyJohn-l8g
    @ThampyJohn-l8g 16 днів тому

    Orannathineyum vettam kanikkaruthi

  • @hngogo9718
    @hngogo9718 17 днів тому

    പോലീസ് വെറുതെ കയറി അങ്ങനെ ഷോ കാണിക്കില്ല. പ്രതെയ്കിച്ചു തൃശൂരിൽ തന്നെ പൂരം കലക്കിയ സാഹചര്യത്തിൽ. പോലീസിനെ കൊണ്ട് ചെയ്യിപ്പിച്ചതായിരിക്കും. ചിലപ്പോൾ copy ഷോ കാണിക്കാൻ വേണ്ടി ചെയ്യിച്ചതാണെങ്കിലോ

  • @josephgeorge9250
    @josephgeorge9250 16 днів тому

    Molu your not good for this job

  • @എന്റെഅഭിപ്രായം-യ2ഛ

    പള്ളിയല്ല അത് പുരാതന നമ്പൂതിരി ക്ഷേത്ര മാണ്.

  • @jasirmonu1673
    @jasirmonu1673 18 днів тому

    Police alla Thrissur mp yanu😂😂

  • @mathewdaniel9059
    @mathewdaniel9059 18 днів тому +5

    കേന്ദ്രമന്ത്രി ഉടനെ വിളിക്കുന്ന നിങ്ങളോട് ആരാ പറഞ്ഞത്

    • @Unnikrishnan-zd4lc
      @Unnikrishnan-zd4lc 18 днів тому

      Ninta thantha .poda adima kindi munani naari 😂cpm congress pattikalay

  • @soyalsabu8263
    @soyalsabu8263 17 днів тому

    One side parayunnathu maathram meadiasinu mathey ethre ,,,Sathyangal,,,,,,😅😅😅