ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയൻ, ക്രിസ്മസ് ദിനത്തിൽ അതിഥിയായി കെ ജി മാർക്കോസ് | K G Markose

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 149

  • @kollammiracles2565
    @kollammiracles2565 11 годин тому +39

    ഇപ്പോഴു ആ സൗണ്ട് ' എൻ്റെ പോന്നോ ഒരു രക്ഷയുമില്ല ❤

  • @sajivarghese6561
    @sajivarghese6561 10 годин тому +38

    മാർക്കോസേട്ടാ ക്രിസ്മസ് ആശംസകൾ 🌹

  • @myaamees3623
    @myaamees3623 4 години тому +16

    ഇസ്രായേൽ നാഥൻ...❤❤❤..ഒരു രക്ഷയില്ല,😍😍😍🙏🙏🙏

  • @kollammiracles2565
    @kollammiracles2565 11 годин тому +52

    സ്രാവുകൾ താങ്കളെ തള്ളി മറ്റി ' എന്നാലും മലയാളി മനസ്സിലിൽ ഉണ്ട് .❤

    • @BGn882
      @BGn882 Годину тому

      illenkil angu polannu thalliyene

  • @vasanthatharangini6731
    @vasanthatharangini6731 11 годин тому +33

    കന്നി പട്ടിലൂടെ കന്നിപ്പൂമനം ഹിറ്റായി ഇന്നും കേൾക്കാൻ കൊതിക്കുന്ന super song 🙏👌👍മാർക്കോസ് ചേട്ടന് അഭിനന്ദനങ്ങൾ 🙏🙏🙏

    • @lucycharles123
      @lucycharles123 5 годин тому

      കോളേജിൽ പഠിക്കുന്ന സമയത്ത് ചേട്ടന്റെ വീട്ടിലേക്ക് നോക്കും ചേട്ടനെ ഒന്ന് കാണാൻ വേണ്ടി. ഒരിക്കലും കണ്ടിട്ടില്ല. അതൊക്കെ ഒരു കാലം മെറി ക്രിസ്മസ്

  • @suneersuni1284
    @suneersuni1284 13 годин тому +55

    ഇപ്പോളും എന്നാ പവറാ ആ സൗണ്ട് 👍😍😍 happy xmas

  • @keriuduva
    @keriuduva 7 годин тому +13

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഗാനം 😍 കരൊക്കെ ഇട്ട് പാടാൻ ശ്രമിക്കാറുണ്ട്

  • @girijadevi5384
    @girijadevi5384 8 годин тому +11

    മാർക്കോസ് ചേട്ടാ ക്രിസ്മസ് ആശംസകൾ ഇസ്രായേലിൽ എന്ന പാട്ടിൻറെ അന്നത്തെ കാട്ടിലും ഗംഭീരമായ സ്വരം

  • @ഷിബുമോൻതിരുവല്ലാകാരൻ

    പ്രിയ ഗായകൻ ❤️💙💙🌹🌹

  • @ഹംസവെട്ടം...തിരൂർ

    ചേട്ടന്റെ അനാധി ഗായകൻ പാടുന്നു... എന്നൊരു പാട്ടുണ്ട് എല്ലാവരും കേൾക്കണം 🥰🥰 വല്ലാത്തൊരു റേഞ്ചിലാ ആ പാട്ട്... ഒരു രക്ഷയും ഇല്ല ❤️❤️

  • @basheerkung-fu8787
    @basheerkung-fu8787 4 години тому +9

    മാർക്കോസ് ❤❤❤❤❤💪💪💪💪💪💪💪🌟🌟🌟🌟🌟
    ഇസ്രയേലിൻ നാഥൻ ഗാനം ❤❤❤

  • @faisalcp5848
    @faisalcp5848 3 години тому +5

    ഇദ്ദേഹത്തെ അടിച്ച മർത്തി എന്ന് തന്നെ പറയണം .. ❤️❤️ മാർക്കോസ് ശബ്ദം ഇപ്പോഴും 👌👌👌

  • @Shaluvlogs123
    @Shaluvlogs123 Годину тому +1

    കെസ്റ്റർ നെ കൂടി കൊണ്ട് വരണമായിരുന്നു.. അടിപൊളി ആയി 24ടീം കൊള്ളാം 👍👍👍🙏

  • @remyaremya9037
    @remyaremya9037 8 годин тому +11

    ഇസ്രയേലിൻ നാഥൻ വർഷങ്ങൾ കഴിഞിട്ടും ഇന്നും ജ്വലിച്ചു നിൽക്കുന്നു നാഥാ നിനക്ക് mahatwam❤❤❤

  • @princekannattuf
    @princekannattuf 2 години тому +4

    ഇദേഹത്തെ പലരും മനഃപൂർവം ചവിട്ടി താഴ്ത്തി. എന്തായാലും മലയാളികൾ മറക്കില്ല

  • @maarsunfoodproducts4831
    @maarsunfoodproducts4831 4 години тому +6

    ദാസേട്ടൻ ആണ് ഈ മനുഷ്യൻ്റെ കരിയർ കളഞ്ഞത്

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 години тому +2

    മാർക്കോസ് സാർ എന്നും ഇഷ്ടം 🥰❤️👍🏻🙏🏻💐🇮🇱ഇസ്രായേലിൻ നാഥനായി വാഴും ഏക ദൈവം... എന്നും ഫ്രഷ് 25⭐ഗോൾഡൻ years... എത്ര പ്രാവശ്യം, എത്ര വേദികളിൽ പടിയിരിക്കുന്നു 🥰❤️👍🏻🙏🏻ഒരു തലക്കനവും ഇല്ലാത്ത ഒരു പാവം കലാകാരൻ, പാട്ടുകാരൻ... 👍🏻👍🏻👍🏻ദൈവം ഇനിയും ധാരാളം അനുഗ്രഹിക്കട്ടെ... Yuarttatte... 👍🏻🙏🏻

  • @prasanthramesh4143
    @prasanthramesh4143 13 годин тому +25

    ഈശോയുടെ അപരൻ അതോടൊപ്പം തന്നെ ദാസേട്ടന്റെയും 😍

  • @koshythomas2858
    @koshythomas2858 9 годин тому +6

    സർ, എന്റെ ഒരു അഭ്യർത്ഥന ", ഇസ്രായേലിൻ നാഥൻ,"ഉണ്ടായത് "Peter. K. Joseph, ഉം Peter Cheranalloor"എന്ന മഹാ ക്രിസ്തീയ ഭക്തനും ചേർന്നപ്പോൾ, മാർക്കോസിന്റെ ശബ്ദവും ആയപ്പോൾ ഇന്നും അതിന് യുവത്വം ഉണ്ട്.. അപ്പോൾ മാർക്കോസ് മാത്രമല്ല ആ ഗാനത്തിന്റെ നിർമ്മാതാവ്, അനുഗ്രഹിക്കപ്പെട്ട KESTER, പാടിയിരുന്നെങ്കിലും ഇതുപോലെയൊ, ഇതിലും അപ്പുറമോ ആകുമായിരുന്നു ഈ ഗാനം.. 🙏🏿🙏🏿

  • @somasoma3131
    @somasoma3131 7 годин тому +4

    ഇപ്പോഴും ഇസ്രായേൽ നാഥേൻ ഫ്രഷ് ആയിട്ട് നിൽക്കുന്നു താങ്ക്സ് ജീസസ് ആൻഡ് മാർക്കോസ് sir

  • @sukumaransuku7448
    @sukumaransuku7448 3 години тому +5

    മാർക്കോസ് ചേട്ടാ ഹാപ്പികൃസ്മസ്സ്❤

  • @Kireedam2369
    @Kireedam2369 7 годин тому +1

    Mashallah 25 വർഷം മുമ്പ് എങ്ങനെ കേട്ടോ അതെ ആസ്വാദനം ഇന്നും പകർന്നുനൽകിയ മർക്കോസിനു ആയുരാരോഗ്യസൗഖ്യം നേരുന്നു❤

  • @sajivarghese6561
    @sajivarghese6561 10 годин тому +7

    കെജി മാർക്കോസ് 🙏🔥

  • @lukemc9
    @lukemc9 12 годин тому +7

    അൽ ഐൻ ഹോസ്പിറ്റലിൽ ഞാൻ സന്ദർശിച്ചതും സംസാരിച്ചതും ഓർക്കുന്നു.
    അന്നത്തെ accident ൽ അത്ഭുതകരമായി രക്ഷപെട്ടു. Female singer ന്റെ അമ്മ ഉൾപ്പെടെ 3പേർ മരിച്ചു. ആ car കണ്ടാൽ ആരും രക്ഷപെട്ടു എന്ന് കരുതില്ല.
    പിറ്റേ വർഷം ഇദ്ദേഹം അൽ അയിനിൽ വന്ന് ഗാനമേള നടത്തി. അതിൽ പങ്കെടുക്കുവാൻ കഴിഞ്ഞു.

    • @samoommen2177
      @samoommen2177 10 годин тому +1

      ഒരാൾ രാജു നസറെത്ത് അണ് മരിച്ചത് പ്രോഗ്രാം നടത്തുന്ന ആൾ.

  • @Indian_Made
    @Indian_Made 12 годин тому +8

    ആ വോയിസ്‌ 🔥🔥❤

  • @susanreji8021
    @susanreji8021 5 годин тому +3

    Very powerful song ❤

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 7 годин тому +3

    Great singer . Awesome .

  • @samuelisaac2468
    @samuelisaac2468 8 годин тому +2

    മാർക്കോസ് നല്ല ഒരു ഗായകൻ ആണ്. താങ്കളുടെ കഴിവിന് അനുസരിച്ചുള്ള പേരും, പ്രശസ്തിയും, അഗീകാരവും താങ്കൾക്ക് ലഭിച്ചിട്ടുണ്ട്. അതിനപ്പുറം പ്രതീക്ഷ വേണ്ട.

  • @somasoma3131
    @somasoma3131 7 годин тому +2

    ഹാപ്പി ക്രിസ്മസ് ഫ്ലവർസ് ചാനെൽ ആൻഡ് മാർക്കോസ് സർ കൂടാതെ പാട്ട് വെരി good

  • @jinothomas1960
    @jinothomas1960 11 годин тому +4

    മാർക്കോസ്യേട്ടൻ ❤

  • @abdulrahiman3981
    @abdulrahiman3981 2 години тому +1

    Happy Christmas Marcos chetta

  • @raimoljohn979
    @raimoljohn979 Годину тому

    ഹൊ .. എന്തൊരു ശബ്ദഗാംഭീര്യം ആണ്❤❤

  • @shangeorge8045
    @shangeorge8045 12 годин тому +5

    I always feel that the voice of K G Markose has a divinity in it ❤

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 12 годин тому +3

    ❤Markose🌹🌹🌹🌹🌹

  • @johnsontm1560
    @johnsontm1560 3 години тому +1

    Extra ordinary singer with amazing voice. God bless you sir

  • @thomasthomas-ny6km
    @thomasthomas-ny6km 2 години тому +1

    For Christian song, Markose is ok.

  • @kollammiracles2565
    @kollammiracles2565 11 годин тому +8

    മാർക്കോസ് കഴിഞ്ഞിട്ടേ ബാക്കി എല്ലാ ഗായകരു എൻ്റെ മനസിൽ ഉള്ളൂ .

  • @ShamirSha-d1g
    @ShamirSha-d1g 5 годин тому +2

    Nice songe🥰🥰🥰

  • @sajeevchemmana8107
    @sajeevchemmana8107 6 годин тому +5

    😢അത് വേറൊരു താടിക്കാരൻ പാര വച്ചു എന്നും പറയുന്നു

    • @baijumon6078
      @baijumon6078 5 годин тому

      കഷ്ടം..... നാണമില്ലേ ഇങ്ങനെ സത്യസന്ധമല്ലാതെ ചിന്തിക്കാൻ.....

  • @trickofwelding1826
    @trickofwelding1826 54 хвилини тому

    ആർക്കോസ് ചേട്ടൻ 👍👍👍👍👍

  • @VinodCV-fo2lg
    @VinodCV-fo2lg Годину тому

    എന്തോ എനിക്കിഷ്ടമാണ് ഇദ്ദേഹത്തിന്റെ പാട്ടുകൾ 🌹🌹🌹👍👍🙏🙏

  • @shujahbv4015
    @shujahbv4015 10 годин тому +3

    ക്രിസ്തിയ സോങ് മാത്രം അല്ല മാപ്പിള പാട്ട് നന്നായിട്ട് പാടിയിട്ടുണ്ട് പിന്നെ old മൂവി songs

  • @subinwilson2057
    @subinwilson2057 6 годин тому +2

    God bless you 🙏

  • @DevassySocialist
    @DevassySocialist 12 годин тому +8

    മാർക്കോസ്‌ജി,, 🙏👍👌

  • @isacpabraham7723
    @isacpabraham7723 2 години тому +1

    K. G Markose ❤❤❤

  • @David0824
    @David0824 5 годин тому +3

    പ്രേമലു സിനിമയിലെ പുള്ളി പാടിയ തെലങ്കാന ബൊമ്മലുവും സൂപ്പർ song ആണ്.

  • @shibuysmeenamchira8563
    @shibuysmeenamchira8563 13 годин тому +10

    ഇഷ്ടം ♥️

  • @XavierVincent-p3g
    @XavierVincent-p3g 33 хвилини тому

    Markose ❤❤❤🎉🎉🎉🎉

  • @regoabraham9017
    @regoabraham9017 5 годин тому +1

    Hashmi, your presentation is very nice central travencore style

  • @beenawilson836
    @beenawilson836 7 годин тому +2

    Happy Christmas 24 and team and viewers

  • @RenjithK-hc4so
    @RenjithK-hc4so Годину тому

    Markose sr ❤🎉

  • @josealex2556
    @josealex2556 11 годин тому +2

    A great singer ❤🙏

  • @shihabtbahrain9847
    @shihabtbahrain9847 Годину тому

    മാർക്കോസ് 😍😍😍❤️

  • @PappuPranni
    @PappuPranni 3 години тому +1

    ഹാപ്പി cthisthmas

  • @raafigain555
    @raafigain555 13 годин тому +6

    Thanks 24

  • @mmathew4519
    @mmathew4519 Годину тому

    നല്ല ശബ്ദം.

  • @vijuvarghese7763
    @vijuvarghese7763 2 години тому +1

    Today also i hear it

  • @HonestReporter
    @HonestReporter 12 годин тому +6

    Very powerful and melodious voice 🎉 He was suppressed by some others in the industry 😢

    • @LOKACHITHRA
      @LOKACHITHRA 12 годин тому

      അത് വെറുതെ

  • @SaiKumar-fw1eg
    @SaiKumar-fw1eg 2 години тому +1

    Anugrahita gayaka adarikunnu🎉🎉🎉❤❤❤❤

  • @alexabramjacob8621
    @alexabramjacob8621 11 годин тому +2

    Merry Christmas 🤩🤩❤️❤️

  • @Jaimonjames-fi2nz
    @Jaimonjames-fi2nz 2 години тому +1

    ഇതിനു അവസാനം വരണമെങ്കിൽ യേശുദാസ് ആ വട വൃക്ഷം. ഈ യേശുദാസ് നമ്മുടെ കൊച്ചു കേരളത്തിന്‌ വേണ്ടി എന്ത് ചെയ്തു. കാലം ചോദിക്കാതെ പോകില്ല. വെള്ള ഡ്രെസ്സ് പുറത്തെ ഉള്ളു

  • @sha-yj9cy
    @sha-yj9cy 2 години тому

    മാർക്കോസ് ❤❤

  • @DileepKumar-tv6ii
    @DileepKumar-tv6ii 2 години тому +1

    Marcos sir happy christmas

  • @SyamKumar-q6n
    @SyamKumar-q6n 2 години тому +1

    My ❤ Kerala

  • @jeesaj7880
    @jeesaj7880 2 години тому +1

    👍👍👍👍👍👍

  • @josephvarkey4785
    @josephvarkey4785 8 годин тому +1

    Marlowe❤❤❤❤❤❤❤

  • @stephenmoncy7786
    @stephenmoncy7786 3 години тому +1

    Blessed voice. Many challenges and personal issues tried to kill your music carrier but God of Israel helped you to make a come back like Phoenix bird. Merry Christmas and happy New year. Take care of your health and your incredible voice. God bless you.👏👏👏👏👏

  • @sojojoy3026
    @sojojoy3026 2 години тому +1

    ❤🙏

  • @sunilvasu4078
    @sunilvasu4078 2 години тому +1

    🙏🌹❤️

  • @johnpaulmc9971
    @johnpaulmc9971 8 годин тому +1

    Good singer❤

  • @baijubaby9889
    @baijubaby9889 12 годин тому +2

    Excellent

  • @jeesaj7880
    @jeesaj7880 2 години тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JoyJeethu
    @JoyJeethu 14 хвилин тому

    God bless you markos chetta

  • @SubashSs-yg8uv
    @SubashSs-yg8uv 8 годин тому +1

    Sir,naneu photo edittinde sir

  • @roypeter3023
    @roypeter3023 5 годин тому +1

    👍🏻🙏🏻👌🏻✌🏻great🌾🍇💐🍄

  • @juwinfred9117
    @juwinfred9117 55 хвилин тому

    👍👍👍👏👏👏

  • @bincythankachan5370
    @bincythankachan5370 8 годин тому +1

    Hashmi chetta . Markose chetan onnu paranjote

  • @Shibinbasheer007
    @Shibinbasheer007 11 годин тому +2

    💙💙

  • @sherlyedoorkunhu6540
    @sherlyedoorkunhu6540 7 годин тому +1

    👍🏻🎊🎉

  • @renjithkumar.r810
    @renjithkumar.r810 12 годин тому +5

    Entha feel kelkumbol ❤🙏🙏

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 12 годин тому +1

    ❤Jesus😢😢😢😢🌹🌹🌹🌹

  • @karthiayanim2970
    @karthiayanim2970 8 годин тому +1

    ഹാഷ്മീസ് റെഡ്

  • @lizycj3091
    @lizycj3091 9 годин тому +1

    🎉 🎉 🎉

  • @miya_moll.
    @miya_moll. 12 годин тому +3

    Ennale kude kettadhe ollu israyelin nadhan❤ 🎶🎶🎶

  • @frreie
    @frreie Годину тому

    യേശുദാസിനെക്കാളും നന്നായി പാടിക്കൊണ്ടിരുന്ന ഗായകരിൽ ഒരാൾ
    എന്തു ചെയ്യാം എല്ലാം ഒരു മോണോപോളി ആയിപ്പോയി. അതിനാൽ തഴയപ്പെട്ടുപോയ ഗായകൻ😢

  • @valiyaveetil
    @valiyaveetil 11 годин тому +1

    24 ൽ മാർക്കോ സ്

  • @hypnotistgeorgekalapurakal3015
    @hypnotistgeorgekalapurakal3015 7 годин тому +1

    Good

  • @rejithr5251
    @rejithr5251 Годину тому

    നമസ്കാരം ചേട്ടാ... ഡാലിയ ഡാലിയ പൂ വിരിഞ്ഞ.... ദൂരദർശൻ... അതാണ് രണ്ടാമത് ഓർമ വരുന്നത്...

  • @ebysambaby5268
    @ebysambaby5268 10 годин тому +3

    കെജി മാർക്കോസ് ❤❤❤❤❤

  • @Akler133
    @Akler133 11 годин тому +1

    ❤ kjm

  • @ameerameersha2218
    @ameerameersha2218 14 годин тому +6

  • @josemathewjose3300
    @josemathewjose3300 12 годин тому +5

    ❤❤❤❤🎉🎉🎉❤❤❤❤

  • @rayofhope1733
    @rayofhope1733 7 хвилин тому

    Hashmi❤

  • @rajanmathew2265
    @rajanmathew2265 12 годин тому +1

    ❤❤❤

  • @rinusamuel9806
    @rinusamuel9806 13 годин тому +5

    🥰

  • @maheshuma8211
    @maheshuma8211 Годину тому

    🎉

  • @binduvarghese8593
    @binduvarghese8593 6 годин тому +1

    God,❤❤❤with, x, mas,, and,, newyear, greetings
    ❤tom, vk,,❤kottoor, kaviyoor❤

  • @niyabenny623
    @niyabenny623 13 годин тому +7

    Merry Christmas❤❤❤❤❤❤❤❤❤❤❤❤

  • @KaruppamvittilKvsubair
    @KaruppamvittilKvsubair 10 годин тому +1

    തള്ളി മാറ്റി പുറത്താക്കി എന്നൊക്കെ പറയുന്ന ത് തികച്ചും സത്യമല്ലാത്ത കാര്യമാണ്.താങ്കളുടെ ശബ്ദത്തിന്റെ അളവ് കോൽ മറ്റാരെങ്കിലും താങ്കൾക്ക് ഏൽപ്പിച്ചിട്ടില്ല.വിപണി മൂല്യം സിനിമ രംഗത്ത് താങ്കളുടെ ത് കുറവായിരുന്നു . പിന്നെ ഭാഗ്യ കുറവും.ആശംകൾ

  • @mmathew4519
    @mmathew4519 Годину тому

    കന്നി പൂമാനം കണ്ണും നട്ട് എന്ന് തുടങ്ങുന്ന പാട്ട് ഇന്നത്തെ മാര്‍ക്കോസ് പാടുന്നത് ആണ് സ്വരം നന്നായി തോന്നിയത്‌.