ഹലോ... തങ്കുക്കുഞ്ഞാടേ... മേലിൽ അറിയാത്ത ഇംഗ്ലീഷിൽ ബുദ്ധിമുട്ടി കമന്റരുത് പ്ലീസ്.... He didn't told അല്ല ശരി.. He didn't tell ആണ് ശരി. ഞഞ്ഞഞ്ഞ പുഞ്ഞഞ്ഞ ഇംഗ്ലീഷും കൊണ്ട് കമന്റാൻ വന്നേക്കുന്നു 😡@@jremyajremya4186
@@jremyajremya4186ഹലോ... തങ്കുക്കുഞ്ഞാടേ... മേലിൽ അറിയാത്ത ഇംഗ്ലീഷിൽ ബുദ്ധിമുട്ടി കമന്റരുത് പ്ലീസ്... Hello didn't told എന്നതല്ല ശരി, He didn't tell എന്നതാണ് ശരി. അവൾടെ ഒരു ഞഞ്ഞഞ്ഞാ പുഞ്ഞഞ്ഞാ ഇംഗ്ലീഷ് മീഡിയം 😡
@@jremyajremya4186,im itation and exploitation, ( devils creation of Cains tribe) ignorance also part of bad spirit, Jesus revealed it. First learn it)
ദൈവം ഈ ലോകത്തിലെ ഒരു മനുഷ്യരുടെയും രോഗം സൗഖ്യം ചെയ്യില്ല.. ഭൂമിയിൽ ജീവിക്കുന്ന എല്ലാ മനുഷ്യരും സുഖവും ദുഃഖവും ഒരുപോലെ അനുഭവിക്കാൻ നിയോഗിക്കപ്പെട്ടവരാണ്.. മരണശേഷം എന്തു സംഭവിക്കുന്നു എന്ന് ആർക്കും അറിയില്ല.. ജീവിക്കുന്ന കാലത്തോളം സന്തോഷത്തോടെ ജീവിക്കുക പരമാവധി മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുക, കഴിയുമെങ്കിൽ സഹായിക്കുക. കർമമാണ് വിശ്വാസം, കർമമാണ് പ്രാർത്ഥന..
മനസ്സിനെ നയിക്കുന്ന ഏറ്റവും ശക്തമായ വികാരമാണ് 'പ്രത്യാശ'. ഏതൊരു മനുഷ്യനിലും നന്മയും തിന്മയുമായി പുറത്തുവരുന്ന കർമ്മങ്ങളുടെ ഊർജ്ജവും പ്രത്യാശയാണ്. വർഗ്ഗീയ മതപൗരോഹിത്യം അടിമ വിശ്വാസികളെ ക്രൂരമായി ചൂഷണം ചെയ്യുന്നതും പൊള്ളയായ പ്രത്യാശയെ നൽകികൊണ്ടാണ്.
നമ്മൾ ഒരു നല്ല വാച്ചു കെട്ടുകയോ, നല്ല കാർ മേടിക്കുകയോ, വാടകയ്ക്ക് താമസിൽക്കാൻ പോലും, പ്രയാസപ്പെടുമ്പോൾ ഇവൻമാർ വന്നു അത് നടത്തുന്നു ഇത് നടത്തുന്നു എന്ന് പറഞ്ഞു നമ്മൾ ഇല്ലാത്തത് കൊടുക്കുന്നു..അർഹതപ്പെട്ടവർക്ക് നമ്മൾ നേരീട്ട് കൊടുക്കുക 🙏🙏🙏👌👌
Thomaskutty was in church of God organization before. He must be knowing that the old TM pastor even hurt Cook Saaip and took away the church papers and accounts, everything from COG. Therefore, his heart has become hard in his young age and thinks he can do anything in the Lord's kingdom as he has the name 'pastor.' A Pastor's/Preacher's duty is to speak about the message of salvation that Jesus paid the price to save the whole humanity from eternal hell and win the lost souls for Jesus Christ.
നീ നിൻ്റെ വീട്ടിൽ മുറിയടച്ച് പ്രാർത്ഥിക്ക് ദൈവം കേൾക്കും ... ഒരു നാറിയുടെയും ശുപാർശ വേണ്ട..'' ഡെഡ് ബോഡി എവിടെയും ദഹിക്കും... ഒരു തെണ്ടിയും പ്രാർത്ഥിച്ചിട്ട് കാര്യമില്ല. കല്യാണം രജിസ്ട്രർ ചെയ്താലും മതി. എന്തിനാ വെറുതെ അടിമകളാകുന്നത്
തങ്കുവിനെയും തോമസ് കുട്ടിയെയും പറ്റി പറയാൻ അമേരിക്കയിൽ നിന്ന് വിളിച്ച അച്ചായൻ പല കാര്യങ്ങളും പറഞ്ഞു. തോമസ് കുട്ടിയുടെ മോന്റെ കല്യാണത്തിന്റെ കാര്യം പറഞ്ഞു. എന്നാൽ തങ്കുവിന്റെ ഇടയ മകന്റെ കാര്യം അച്ചായൻ വിഴുങ്ങി കളഞ്ഞു. ആരെയും പേടിയില്ലെന്ന് പറഞ്ഞിട്ട് പിന്നെ എന്തിനാ അച്ചായാ ഈ വിഴുങ്ങുന്നത്. ഒരിക്കലും പകുതി വിശേഷം പറഞ്ഞു നിർത്തരുത്... ഇത്രയും ധൈര്യത്തിൽ പറഞ്ഞ സ്ഥിതിക്ക് അതും കൂടി പറയേണ്ടതായിരുന്നു...
Thangoo and Thomas- Can you both create a Feast to the King of Kings and the Lord of Lords in the Heavenlies instead of making heavenly feast on your dinning table for you and for families. Instead of soliciting money from believers, MAKE all believers shout 'Praises of Thanks and Glory to the Lord 'for two hours in your meetings.
എല്ലാവരും തട്ടുകിട്ടുമ്പോൾ വരും മോങ്ങാൻ ഈ 10 കൽപ്പന അനുസരിച്ച് ജീവിക്കുന്ന ആൾക്ക് എന്തിനാണ് പള്ളിയും പാസ്റ്റർമാരും ഒരു അവന്മാരുടെ കൂടെയും പോകരുത് ഇവന്മാരുടെ പുറകെ നടന്നിട്ട് ഒന്നുകിൽ ആളാവാൻ പറ്റിയില്ല അല്ലെങ്കിൽ അവരെ ചവിട്ടി പുറത്താക്കി അത് കഴിയുമ്പോൾ വെളിയിൽ വന്നിരുന്നു മോങ്ങുന്നു സുനിൽ ഇവന്മാരെ ഒന്നിനെയും വിശ്വസിക്കരുത് ഇത്രയും കാര്യം പറഞ്ഞില്ലെങ്കിൽ എന്റെ മനസ്സിന് വിഷമം ആണെന്ന് അച്ചായൻ പറഞ്ഞു ഇപ്പോ അച്ചായന്റെ വേഷം എല്ലാം മാറി😢
Need to know whether Tangu did not attend his brother-in-law's funeral because the brother-in-law was a more God-fearing man and must have several times disciplined Tangu telling him to stop alluring people in the name of `God'. When Tangu and wife held a meeting in Houston some years before, not even 50 people attended that meeting.
Bible - ന്റെറ പേരു് പറഞ്ഞ് തട്ടിപ്പ് ത്തന്നെ. സത്യം തന്നെ. ദൈവത്തിന്റെ പേരു് പറഞ്ഞ് തട്ടിപ്പ് ത്തന്നെ. അടച്ച് പുട്ടുക. Church. ഉടൻ തന്നെ. അല്ലെങ്കിൽ കേസ് കൊടുക്കുക..
ഈ ടോക്ക് അനീഷ് കാവാലവും അനിൽ കൊടിത്തോട്ടവും കേൾക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു കത്തോലിക്കര ഭയങ്കര കളിയാക്കല്ലായിരുന്നു എല്ലാവരുടെയും കള്ളത്തരം പുറത്ത് വരും
The guy on the call doesn't know anything about Christ. But i understand his pain with such fake faith healers and prosperity preachers. Hope you come back to Jesus. His delay is definitely just and right in every way extended with graceso that none shall perish.
100% ശരി, ഇനിയെങ്കിലും ആളുകൾ മനസ്സിലാക്കട്ടെ
No nanam.no uluppu...😅😅😅
കുഞ്ഞടിന്റെ കല്യാണമല്ലേ ഒരു കുറവും വരരുതേ 😊😊😊😊😊
എന്തിന് ഒരു മീഡിയേറ്റർ മനുഷ്യൻ ഒരിക്കലും ദൈവമാകില്ല
he didn't told that he is a God
ഹലോ... തങ്കുക്കുഞ്ഞാടേ...
മേലിൽ അറിയാത്ത ഇംഗ്ലീഷിൽ ബുദ്ധിമുട്ടി കമന്റരുത് പ്ലീസ്.... He didn't told അല്ല ശരി.. He didn't tell ആണ് ശരി.
ഞഞ്ഞഞ്ഞ പുഞ്ഞഞ്ഞ ഇംഗ്ലീഷും കൊണ്ട് കമന്റാൻ വന്നേക്കുന്നു 😡@@jremyajremya4186
@@jremyajremya4186ഹലോ... തങ്കുക്കുഞ്ഞാടേ...
മേലിൽ അറിയാത്ത ഇംഗ്ലീഷിൽ ബുദ്ധിമുട്ടി കമന്റരുത് പ്ലീസ്...
Hello didn't told എന്നതല്ല ശരി,
He didn't tell എന്നതാണ് ശരി.
അവൾടെ ഒരു ഞഞ്ഞഞ്ഞാ പുഞ്ഞഞ്ഞാ ഇംഗ്ലീഷ് മീഡിയം 😡
@@jremyajremya4186,im itation and exploitation, ( devils creation of Cains tribe) ignorance also part of bad spirit, Jesus revealed it. First learn it)
Correct. ഇവരൊക്കെ പരസ്യം ചെയ്യുമ്പോൾ തന്നെ ജനം വീഴുന്നു. പണം കൊണ്ട് ഓടുന്നു
ദൈവം ഈ ലോകത്തിലെ ഒരു മനുഷ്യരുടെയും രോഗം സൗഖ്യം ചെയ്യില്ല.. ഭൂമിയിൽ ജീവിക്കുന്ന എല്ലാ മനുഷ്യരും സുഖവും ദുഃഖവും ഒരുപോലെ അനുഭവിക്കാൻ നിയോഗിക്കപ്പെട്ടവരാണ്.. മരണശേഷം എന്തു സംഭവിക്കുന്നു എന്ന് ആർക്കും അറിയില്ല.. ജീവിക്കുന്ന കാലത്തോളം സന്തോഷത്തോടെ ജീവിക്കുക പരമാവധി മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുക, കഴിയുമെങ്കിൽ സഹായിക്കുക. കർമമാണ് വിശ്വാസം, കർമമാണ് പ്രാർത്ഥന..
എത്ര പറഞ്ഞാലും മനസ്സിൽ അക്കാത്ത കുറെ ആളുകൾ കേരളത്തിൽ ഉണ്ട് പോയി അനുഭവിക്കട്ടെ.
ആദ്യം പറഞ്ഞതൊക്കെ സമ്മതിക്കാം പക്ഷെ കർത്താവ് വരത്തില്ലെന്നു പറയരുതേ. കർത്താവ് ഭവനം ഒരുക്കാൻ പോയതാ, വരും. നിച്ഛമായും കർത്താവ് വരും.
ദൈവം എന്നത് വെറും സങ്കൽപ്പം അങ്ങനെ ഒന്ന് ഇല്ല
എത്ര ഭയാനകം 🙏❤️
ഇതൊക്കെ ഭയങ്കര തന്നെ, എന്തുകൊണ്ട് ദൈവത്തെ ഭയപ്പെടുന്നില്ല😮
What happen to tvm palayamorthodox church
ഇവനെ പോലെ ഉള്ളവരൾക്കു ദൈവം ഇല്ലെന്ന് ആണ് വിശ്വാസം.
മനുഷ്യർക്ക് വിവരം വെക്കുമ്പോൾ എല്ലാം ശരിയാകും..
കോടിപതികളുടെ ലോകം ഭീകരം
പണ്ട് ചോർന്നു ഒലിച്ചു കിടന്നതു മറന്നു തങ്കു ഇപ്പോൾ ഫൈവ് സ്റ്റാർഹോട്ടലിൽ മാത്രം താമസം ഹ ഹ ഹ 😃😃😃
Classic suits at Lee Meridian, 7 stat category wirh Top wines and Cavier Lunch @ $ 10000.00 Dinner at Manhattan.
കറക്റ്റ്.... പേര് പക്‌ഷേ saitanic feast എന്ന് പേരിട്ടൽ. ഒരു ഗുമ്മുണ്ട് സുനിൽ ബ്രൊ 💥💥💥💥💥💥💯💯💯
ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഈ സഹോദരൻ നടത്തിയിരിക്കുന്നത്, മൊണ്ണ വിശ്വാസികൾ ഇനിയെങ്കിലും ഇതെല്ലാം മനസ്സിലാക്കിയിരുന്നെങ്കിൽ
മനസ്സിനെ നയിക്കുന്ന ഏറ്റവും ശക്തമായ വികാരമാണ് 'പ്രത്യാശ'.
ഏതൊരു മനുഷ്യനിലും നന്മയും തിന്മയുമായി പുറത്തുവരുന്ന കർമ്മങ്ങളുടെ ഊർജ്ജവും പ്രത്യാശയാണ്.
വർഗ്ഗീയ മതപൗരോഹിത്യം അടിമ വിശ്വാസികളെ ക്രൂരമായി ചൂഷണം ചെയ്യുന്നതും പൊള്ളയായ പ്രത്യാശയെ നൽകികൊണ്ടാണ്.
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് 🤣🤣🤣
ഈ പറഞ്ഞതെല്ലാം സത്യമാണ് 🌹🌹
Adipoli caption
Yes Sundari 😁😜😻
121 channel inu oru big salute👍
നമ്മൾ ഒരു നല്ല വാച്ചു കെട്ടുകയോ, നല്ല കാർ മേടിക്കുകയോ, വാടകയ്ക്ക് താമസിൽക്കാൻ പോലും, പ്രയാസപ്പെടുമ്പോൾ ഇവൻമാർ വന്നു അത് നടത്തുന്നു ഇത് നടത്തുന്നു എന്ന് പറഞ്ഞു നമ്മൾ ഇല്ലാത്തത് കൊടുക്കുന്നു..അർഹതപ്പെട്ടവർക്ക് നമ്മൾ നേരീട്ട് കൊടുക്കുക 🙏🙏🙏👌👌
ചർച്ചിൽ പോകരുത് കർത്താവിന് ചർച്ച് ഇഷ്ട്ടം ഇല്ല മനസിലെ യേശുവിനെ ഓർത്ത് പ്രാർത്ഥിക്കു കർത്താവ് കേൾക്കും
കർത്താവ് ഒരിക്കലും വരാൻ പോകുന്നില്ല...😂😂😂😂 അടി പൊളി
Thomaskutty was in church of God organization before. He must be knowing that the old TM pastor even hurt Cook Saaip and took away the church papers and accounts, everything from COG. Therefore, his heart has become hard in his young age and thinks he can do anything in the Lord's kingdom as he has the name 'pastor.' A Pastor's/Preacher's duty is to speak about the message of salvation that Jesus paid the price to save the whole humanity from eternal hell and win the lost souls for Jesus Christ.
കുറ്റിതോമസ് ഈ പേര് എങ്ങനെ വന്നു 😅
തങ്കൂന്റെ കുറ്റിച്ചൂൽ 😂
😂😂
തോട്ടി തോമസ്..
Supper
Super❤
Sunil ji - appreciate your divine efforts 👍👍
Good.... that caller 🎉🎉🎉🎉🎉
ഇപ്പറഞ്ഞ തോമസ് ഒന്നാന്തരം മൊന്നായ യേശു വിനെ പറ്റി ഒരു വെളിപാടും ഇല്ല യേശു വിന്റ മടങ്ങി വരവിനെ പറ്റി നല്ല കാഴ്ചപ്പാടാണ്
സുനിലിന്റെ സ്വരം സത്യത്തിൽ ദൈവത്തിന്റെ ഹൃദയം നുറുങ്ങിയ സ്വരം തന്നെയാണ് 😢😢😢
Very very true
100 ശതമാനം ശരി
Mr. Thankku Brother,... Trans Ciniema..... Kandarunnuoo❤❤
വളരെ ശെരിയാണ്
Perfect words
3:15 I am from the chruch and I’m in an international chruch I have never heard of such a thing
വല്ല ദരിദ്രർക്കും കൊടുക്ക്. ദരിദ്രന് കൊടുക്കുന്നവൻ തൻ്റെ സൃഷ്ടാവിനു കൊടുക്കുന്നു എന്നല്ലേ വചനം.
Godblessubrother
🤔... സർക്കാരിന് നികുതി അടക്കാതെ വ്യാപാരം ചെയ്യുന്ന വ്യാപാരികൾ
ദൈവ ഭയത്തിൽ കിടന്നുറങ്ങുകയില്ല.
അവർ സ്വർഗ്ഗത്തിലേക്ക് കുറുക്കു വഴി തേടും ! 😄
Amen
Ponnappanalla thanku😢appa😮
Turn to lord, repent.
Yes, his sister was our church member 15 yrs ago.
അദ്ദേഹം പറഞ്ഞതുപോലെ ഇവന്മാരുടെ കാര്യത്തിൽ നിയമനടപടികളാണ് ഉണ്ടാകേണ്ടത്. പാവങ്ങളെ പ്രലോപിപ്പിച്ച് വഞ്ചിക്കുകയല്ലെ?
ഞാൻ ഇവരുടെ ചർച്ചിൽ ഏഴ് വർഷം പോയതാണ്. തട്ടിപ്പ് മനസ്സിലാക്കി മാറിയതാണ്. ഇപ്പോൾ വേറെ നല്ല Church ൽ പോകുന്നു.
We can directly access God the Father without needing an intermediary or "middle man" to communicate with him.
ഞാനും ഇവരുടെ പ്രസ്ഥാനത്തിൽ നിന്ന് രക്ഷപെട്ടു..... ഇപ്പോൾ നല്ല ഒരു കൂട്ടായ്മയിൽ പോകുന്നു....
നീ നിൻ്റെ വീട്ടിൽ മുറിയടച്ച് പ്രാർത്ഥിക്ക് ദൈവം കേൾക്കും ... ഒരു നാറിയുടെയും ശുപാർശ വേണ്ട..'' ഡെഡ് ബോഡി എവിടെയും ദഹിക്കും... ഒരു തെണ്ടിയും പ്രാർത്ഥിച്ചിട്ട് കാര്യമില്ല. കല്യാണം രജിസ്ട്രർ ചെയ്താലും മതി.
എന്തിനാ വെറുതെ അടിമകളാകുന്നത്
@@solideogloreaglorea3787- you got out of one pit, and jumped in to another pit.
@@kizhakkethankachan6843 യേശുവിനെ ആവശ്യമുണ്ടോ???
👍👍👍👌
ഇത് തന്നെ ആണ് കമ്യൂണിസ്റ് പാർട്ടി ിലും നടക്കുന്നത് ;
എല്ലാ സംഘടന യിലും ഇത് തന്നെ 😮
മൊന്ന കുഞ്ഞുങ്ങൾ എല്ലാം ഇത് കേൾക്കണം.ആരും 5 പൈസ കൊടുക്കരുത്.
ഇവന്മാരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ആക്ഷൻ എടുപ്പിക്കണം.
Jesus saves you.. brother
ഇവനെ ഒക്കെ IT, ED ഒന്നും പിടിക്കില്ലേ ,?
Athe
കച്ചവടം കച്ചവടം കച്ചവടം
നടത്തുന്ന കച്ചവടക്കാരൻ 😢😢😂😂
Thanku cheenju nari puzhuthukondirickunnu
Congrats Sunil 🎉🎉🎉🎉🎉🎉🎉
അങ്കിളെ Ronak ആണേ...അക്കൗണ്ടിൽ ഒന്നരകോടി വന്നോ...😂
😂
Well said
It's correct
ആരെന്തുപറഞ്ഞാലും ഇവിരുടെയൊക്കെ തൊലിക്കട്ടി ആണ് 🤣🤣🤣no grass will walk here 🤣🌹🌹
തങ്കുവിനെയും തോമസ് കുട്ടിയെയും പറ്റി പറയാൻ അമേരിക്കയിൽ നിന്ന് വിളിച്ച അച്ചായൻ പല കാര്യങ്ങളും പറഞ്ഞു. തോമസ് കുട്ടിയുടെ മോന്റെ കല്യാണത്തിന്റെ കാര്യം പറഞ്ഞു. എന്നാൽ തങ്കുവിന്റെ ഇടയ മകന്റെ കാര്യം അച്ചായൻ വിഴുങ്ങി കളഞ്ഞു. ആരെയും പേടിയില്ലെന്ന് പറഞ്ഞിട്ട് പിന്നെ എന്തിനാ അച്ചായാ ഈ വിഴുങ്ങുന്നത്. ഒരിക്കലും പകുതി വിശേഷം പറഞ്ഞു നിർത്തരുത്... ഇത്രയും ധൈര്യത്തിൽ പറഞ്ഞ സ്ഥിതിക്ക് അതും കൂടി പറയേണ്ടതായിരുന്നു...
ഈ പറഞ്ഞത് ശരിയാണെങ്കിൽ തങ്കു,തോമസ് എല്ലാം കണക്കു കൊടുക്കേണ്ടി വരും.... എന്നായാലും
Thangoo and Thomas- Can you both create a Feast to the King of Kings and the Lord of Lords in the Heavenlies instead of making heavenly feast on your dinning table for you and for families. Instead of soliciting money from believers, MAKE all believers shout 'Praises of Thanks and Glory to the Lord 'for two hours in your meetings.
അലക്കേണ്ടവന്മാരെയെല്ലാം അലക്കുവാൻ സുനിൽ സാറിന് അറിയാം. 💪
good
Tangu Brother Tengu Fever
Thankkappanum and Ponnappan😂😂
എല്ലാവരും തട്ടുകിട്ടുമ്പോൾ വരും മോങ്ങാൻ ഈ 10 കൽപ്പന അനുസരിച്ച് ജീവിക്കുന്ന ആൾക്ക് എന്തിനാണ് പള്ളിയും പാസ്റ്റർമാരും ഒരു അവന്മാരുടെ കൂടെയും പോകരുത് ഇവന്മാരുടെ പുറകെ നടന്നിട്ട് ഒന്നുകിൽ ആളാവാൻ പറ്റിയില്ല അല്ലെങ്കിൽ അവരെ ചവിട്ടി പുറത്താക്കി അത് കഴിയുമ്പോൾ വെളിയിൽ വന്നിരുന്നു മോങ്ങുന്നു സുനിൽ ഇവന്മാരെ ഒന്നിനെയും വിശ്വസിക്കരുത് ഇത്രയും കാര്യം പറഞ്ഞില്ലെങ്കിൽ എന്റെ മനസ്സിന് വിഷമം ആണെന്ന് അച്ചായൻ പറഞ്ഞു ഇപ്പോ അച്ചായന്റെ വേഷം എല്ലാം മാറി😢
കാലം ചെല്ലു മ്പോൾ ഇത് മാറും തങ്കു വിൻ്റെ സമയം കഴിഞ്ഞു പിന്നെ ചേട്ടനും മൊണ്ണ യായിരുന്നു
T താങ് യാങ് ചൂഗ് ഇനി ചൈനയിൽ കാണാം 😂
New york കാരന്റെ മലയാള ഭാക്ഷ verygood keep it up.....
തീർച്ചയായും ഇദ്ദേഹം ഒരു
മലയാളം ഓൺലൈൻ ചാനെൽ
ആരൊബികോനോം
അതേ ❤
ഈ ഡയറി കൊടുക്കുന്നത് john brother avideyum und😄😄
👍🏻👍🏻👍🏻👍🏻🙏🙏🙏❤️❤️❤️
😂thanku is a businessman
Even CSI, marthomma, jacobite, orthodox all same methodology
Need to know whether Tangu did not attend his brother-in-law's funeral because the brother-in-law was a more God-fearing man and must have several times disciplined Tangu telling him to stop alluring people in the name of `God'. When Tangu and wife held a meeting in Houston some years before, not even 50 people attended that meeting.
some years 'ago'🤔before - between two past events
Ronek evide
Paathiri kadhakal kettu kettu maduthu ..
Ippol njaan kaanunnathu chathiyans aayittaa.
😢
7:48 how are u even a beliver
❤
Fools going after these people making them richer and richer.
യേശുവിന്റെ ഭവനപണിയെ കളിയാക്കേണ്ട കാര്യം ഇല്ലായിരുന്നു... അതിനെ കുറിച്ച് താങ്കൾ തന്നെ regret ചെയ്യണം
Yes avare satan select cheythatha
എന്നാത്തിനാ ഇങ്ങനെയുള്ളവന്റെ സഭയിൽ പോകുന്നേ? വചനം ഒരുത്തൻ പോലും വായിക്കുന്നില്ല, അതിന്റെ ഫലം അനുഭവിക്കട്ടെ
❤️🙏👍
Is there anyone who you support?
Bible - ന്റെറ പേരു് പറഞ്ഞ് തട്ടിപ്പ് ത്തന്നെ. സത്യം തന്നെ. ദൈവത്തിന്റെ പേരു് പറഞ്ഞ് തട്ടിപ്പ് ത്തന്നെ. അടച്ച് പുട്ടുക. Church. ഉടൻ തന്നെ. അല്ലെങ്കിൽ കേസ് കൊടുക്കുക..
പ്രശ്നത്തിന് പരിഹാരം ഒരു ദൈവത്തിനും പരിഹരിക്കാൻ സാധിക്കില്ല എന്നുള്ളത് മൊണ്ണ വിശ്വാസികൾ ആദ്യം മനസിലാക്കുക
ഈ ടോക്ക് അനീഷ് കാവാലവും അനിൽ കൊടിത്തോട്ടവും കേൾക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു കത്തോലിക്കര ഭയങ്കര കളിയാക്കല്ലായിരുന്നു എല്ലാവരുടെയും കള്ളത്തരം പുറത്ത് വരും
Nancy, വിഗ്രഹ ആരാധനയോളം ദൈവം വെറുക്കുന്ന മറ്റൊരു പാപം ഇല്ല. ബൈബിളാണ് അത് പഠിപ്പിക്കുന്നത്.
Jancythomas,വിഗ്രഹ ആരാധനയോളം ദൈവം വെറുക്കുന്ന മറ്റൊരു പാപം ഇല്ല. ബൈബിളാണ് അത് പഠിപ്പിക്കുന്നത്.
വിഗ്രഹം എന്നതിന്റ ശരിയായ അർത്ഥം എന്താണ്
@@rjn653 Google to find authentic definition, please.
Sunil Sir, please report to govt authorities to get the account audited
The guy on the call doesn't know anything about Christ. But i understand his pain with such fake faith healers and prosperity preachers. Hope you come back to Jesus. His delay is definitely just and right in every way extended with graceso that none shall perish.
തങ്ങൾ പറഞത് 100%തെറ്റ് തങ്ങൾ not പെന്തത്തെക്കോസ്തുഅല്ല now ജനറഷൻചർച്ച ആണ് 🥰🥰ok😂😂
Very. Good. Thathuvanjanum..
Everyone. Study. Their. Charactors .
.. duruupadeshagar. Church. Dividers. Reputed. Family. Dividers. Discard. Them. Do. Not. Give. Ear. To. Their. Demands. Their. Piduchuparckalsz. In. The. Name. Of. Our . Lord. &. Saviour. Jesus. Christ...
Avarki christmas illa,new year mathre ullu.
The members can’t go back to their mother church due to shame
Sunil sir, please translate the comments from malayalam to english
ഇവമ്മാരല്ലെ പാവങ്ങളുടെ ഉച്ചിഷ്ടം തിന്നുന്നത്?
Karthavu varum ennullath Biblelil ullathanu, oru viswasi athu paraya padilla, enthukondu Thamasikunnu, 2.Peter.3:9.ellavarum Manasanthara peduvanvnti.
Tanghu manghu bhai back in action
Good job Mr from New York 👏 And Definitely Mr Sunil brother. Keep it up Our prayers are with you God bless you and your family
Free
വചനത്തിൽ അടിസ്ഥാന പെടാത്ത കാര്യം, പാസ്റ്റർസ് ചെയ്യുന്നില്ല എങ്കിൽ, അവർക്കു കുറച്ചു പൈസ കിട്ടിക്കോട്ടേ, അതിനു എന്താണ് കുഴപ്പം,
😂😂😂😂
Complaint central govt ED cbi.
😂😂😂❤❤🎉😢😅😂