വെള്ളാപ്പള്ളിക്ക് കുരു പൊട്ടുന്നു.. സതീശൻ രക്ഷപ്പെട്ടു I Vd Satheesan and Vellappally natesan

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 309

  • @EMANSGROUP971
    @EMANSGROUP971 16 годин тому +84

    നടേശ ഗുരു ആരെ തള്ളി പറയുന്നോ അവർ 100 % ഉയർന്ന് വരും

    • @sooryajith202
      @sooryajith202 14 годин тому +1

      ഈഴവർ തിയ്യർ ഈ സമുതായം 95 % വോട്ട് നൽകി വിജയിപ്പിച്ച SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സാർ കേരളത്തിൽ ഏറ്റവും വലിയ സമുതായ നേതാവ് സമുതായം ഒറ്റകെട്ടായി വെള്ളാപ്പള്ളി സാർ നൊപ്പം 👍

  • @libinlibin733
    @libinlibin733 16 годин тому +39

    നടേശൻ പിന്തുണ കൊടുത്തങ്കിൽ ചെന്നിതലയ്ക്ക് എന്തോ വലുത് വരാൻ പോകുന്നു

  • @godisgreat3387
    @godisgreat3387 16 годин тому +73

    കാലന് പോലും വേണ്ടാത്ത പാഴ് ജന്മമാണ് 😂വെള്ളാപ്പള്ളി നടേശൻ 👍

  • @thomasca3017
    @thomasca3017 16 годин тому +41

    വെള്ളാപ്പള്ളിയുടെ സതീശന്റെ മേലുള്ള കുതിരക്കയറ്റം, സതീശൻ രക്ഷപെട്ടു.

  • @iqbalpalace
    @iqbalpalace 16 годин тому +27

    V D സതീശൻ ❤❤❤

  • @johnninanrinchujohn
    @johnninanrinchujohn 16 годин тому +18

    Vds great leader aanu💗💗💗💗

  • @sunilkumarchirackel3118
    @sunilkumarchirackel3118 16 годин тому +18

    വെള്ളാപ്പള്ളി തള്ളിയാൽ സതീശൻ രക്ഷപെട്ടു 🙏

  • @ജീവന്റെഅപ്പം
    @ജീവന്റെഅപ്പം 16 годин тому +20

    VD സതീശന്റെ മുഖം നോക്കിയാൽ തന്നെ എന്തൊരു ഐശരിയം ആണ്, സത്യം ഉള്ള ആളാണ്, ഒരു നല്ല പച്ച മനുഷ്യൻ 👍👍🙏🙏

  • @Rkp-r3u
    @Rkp-r3u 16 годин тому +42

    ചെന്നിത്തലയെ ഉയർത്തി കാണിച്ചാൽ വീണ്ടും udf തോൽക്കും

    • @sibuvarghese7776
      @sibuvarghese7776 16 годин тому +2

      Sahodara 2021il kit koduthathu kondum, coronna timeum ayirunu athu kondu thotathanu.... 2026il congress jayikan yethu pottan prathipaksha nethavayitu erunalum 2026il congress jayikum...e jayicha seatukal alam udf seat aanu jayichathu...alathae satheeshan kazhivu onnum alla...

    • @from.heart4
      @from.heart4 15 годин тому

      @@sibuvarghese7776Chennithala paranjath janam viswasichilla...He is not good communicator.His only usp is by luck he came leader of I group.He can use Satheeshan and other leaders to communicate and come into power.But he choose to do everything on his own.

    • @ManjummalBoys
      @ManjummalBoys 15 годин тому

      ​@@sibuvarghese7776 100 % agreed 👍

  • @Rkp-r3u
    @Rkp-r3u 16 годин тому +46

    വിമർശിക്കും തോറും powerful ആകുന്ന ആളാണ് സതീശൻ.... ചെന്നിത്തല വന്നാൽ വെള്ളാപ്പിള്ളിയുടെ കേസുകൾ എല്ലാം ഒതുക്കാൻ കൂട്ട് നിൽക്കും

  • @__.9191
    @__.9191 15 годин тому +3

    V. D... സൂപ്പർ..ഏതു.. വിഷയത്തിലും.. നല്ല.. അറിവുള്ള... വ്യക്തിത്വം... മുഖ്യമന്ത്രി... ആകാൻ.. ഏറ്റവും... യോഗ്യൻ..

  • @Rkp-r3u
    @Rkp-r3u 16 годин тому +31

    കോൺഗ്രസ്‌ കാരുടെ മാത്രം വോട്ട് കൊണ്ട് ജയിക്കില്ല.... പൊതു സമൂഹത്തിന്റെ പിന്തുണ V D സതീശന് ആണ്

  • @vishnuvichu1849
    @vishnuvichu1849 15 годин тому +2

    VD❤❤👍👍

  • @lathagopi2023
    @lathagopi2023 16 годин тому +28

    സാർ പറഞ്ഞത് സത്യമായ കാര്യമാണ്🙏🙏

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 16 годин тому +14

    ഇനി വെള്ളാപ്പള്ളി യേ കൊണ്ട് ഒന്ന് ശ്രമിച്ചു നോക്കിയാൽ കൊണ്ഗ്രെസ്സ് അടി തുടങ്ങുമോ എന്നുള്ള അവസാനശ്രമം ആണ്.. ഇങ്ങേർ ആരാ... ഒരു വിലയുമില്ല..

  • @Rkp-r3u
    @Rkp-r3u 16 годин тому +11

    ഇത് പിണറായി യുടെ quotation ആണ്... വെള്ളാപ്പള്ളി execute ചെയ്യുന്നു... അതിനു ചെന്നിത്തല കൂട്ട് നിൽക്കുന്നു

  • @KishorePs-zg5nr
    @KishorePs-zg5nr 15 годин тому +2

    തീർച്ചയായും നിങ്ങൾ പറയുന്നത് 100% ശരിയാണ് 👌വെള്ളാപ്പള്ളി പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ

  • @ckoojaa
    @ckoojaa 15 годин тому +8

    യൂഡിഎഫിന് ഇനിയൊരു മുഖ്യമന്ത്രിയുണ്ടെങ്കിൽ അത്‌ സതീശനായിരിക്കും. എഴുതിവച്ചോളൂ ❤❤❤❤

  • @raveendrakurupraghavakurup5638
    @raveendrakurupraghavakurup5638 15 годин тому +2

    VD super.Full support.

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 16 годин тому +4

    സതീശൻ അത്ര വലിയ ജനപിന്തുണ ഉള്ളതായി തോന്നുന്നില്ല😂

  • @geteducated9123
    @geteducated9123 16 годин тому +9

    വി.ഡി സതീശന്റെ നിലപാട് മുനമ്പം വിഷയത്തിൽ കണ്ടതാണ്... കേരളത്തിലെ കോൺഗ്രസിന്റെ തല പാണക്കാട് തങ്ങളുടെ കക്ഷത്തിൽ ആണ് 😂😂😂

  • @praveenkumar-qo9vb
    @praveenkumar-qo9vb 15 годин тому +1

    വെള്ളാപ്പള്ളിയെ തോൽപിൽകുന്നത് നയൻമാരും അച്ചായന്മാരും കൂടി ആണ്. വെള്ളാപ്പള്ളി ടാർഗറ്റ് ചെയ്യുന്നവരെ ജയിപ്പിക്കാനും ( ഉദ: kc )അല്ലങ്കിൽ വെള്ളാപ്പള്ളി സ്പോൺസർ ചെയ്യുന്നവരെ തോൽപിക്കാനും ഇരുകൂട്ടരും ഒന്നിക്കും..പക്ഷെ സതീശന്റെ കാര്യത്തിൽ പോപ്പും ഗുരുവും ഒറ്റകെട്ടായതിനാൽ മുൻപ് പറഞ്ഞ സ്ഥിരം ഫോർമുല വർക്ക്‌ ആകില്ല.. ഈ കാര്യത്തിൽ ചിന്തയുടെ ആവശ്യം ഇല്ല രാഹുൽജി പറയും അണികൾ അനുസരിക്കും.. ബാക്കി ഉള്ളവർ സമയം കളയാതെ ബിജെപി യിലേക്കോ സിപിഎംലേക്കോ ചെക്കറുന്നതാണ് ബുദ്ധി.

  • @RenjKavilayil
    @RenjKavilayil 15 годин тому +3

    വെള്ളാപ്പള്ളി എതിർക്കുന്നവർ ജയിക്കും. പണ്ട് വിഷ്ണുനാഥിനെ ചെങ്ങന്നൂരിൽ തോൽപ്പിക്കാൻ നോക്കി യൂത്തുകോൺഗ്രസ്സുകാർ ബ്ലേഡ് അയച്ചുകൊടുത്ത സംഭവം ഉണ്ടല്ലോ. ബിജെപി ഒരാവശ്യവും ഇല്ലാതെ അച്ഛനേം മോനേം കൊണ്ടുനടക്കുവാ. അവരുടെ അഴിമതികൾ മൂടിവെക്കാനുള്ള മറ മാത്രമാണ് രാഷ്ട്രീയം.

  • @innerMan-q7f
    @innerMan-q7f 16 годин тому +12

    വെള്ളാപ്പള്ളിയെ രക്ഷിക്കാൻ സതീശൻ കൂട്ടു നിൽകയില്ല എന്ന് മറ്റാരെക്കാളും നന്നായി വെള്ളാപ്പള്ളിക്ക് അറിയാം....😂

    • @RITA-g9g
      @RITA-g9g 15 годин тому

      It will end in a
      DRAMA.

  • @balankrishnan7112
    @balankrishnan7112 16 годин тому +2

    ശക്തിയും, യുക്തിയും ഒരു പോലെ ചേർന്നാലേ മുന്നോട്ടുള്ള യാത്ര സുഗമമാവുകയുള്ളു ഇതിപ്പം യോദ്ധാഎന്നസിനിമയിലെ പടകാളി ചണ്ടി ചങ്കിലി മാർക്കലി പോർക്കലി എന്ന പാട്ടുസീൻ പോലെയാവും ജയമായിരിക്കണം ലക്ഷ്യം അതു മാത്രമല്ല നല്ലൊരു ഭരണവും. നട്ടെല്ലുള്ള നേതാവും.ആ നേതൃഗുണത്തെ പാര പണിയാതെ മുന്നോട്ടു നയിക്കാൻ ആത്മാർത്ഥമായ ശ്രമവും വേണo ഞാനല്ല വലുത് എന്റെ പ്രസ്ഥാനമാണ് എനിക്ക് വലുതെന്ന് ആർജ്ജവത്തോടെ പറയാനു . പ്രവർത്തിക്കാനും കഴിഞ്ഞാൽ അoഗീകാരം തനിയെ തേടിയെത്തും വിദേശ അംഗീകാരവും അവാർഡുമല്ല. സ്വദേശാഭിമാനികൾ കൂടെ നിൽക്കും.

  • @libinlibin733
    @libinlibin733 16 годин тому +7

    ബിജെപി ക്ക് ഗുണം ചെയുന്നത് സിപിഎം അധികാരത്തിൽ വരുന്നത് ആണ് അതുകൊണ്ട് ബിജെപി സിപിഎം മറിച്ച് വോട്ട് ചെയ്യുമോ എന്ന് സംശയം ഉണ്ട്

    • @Killadi_in
      @Killadi_in 15 годин тому

      എന്റെ വോട്ട് സിപിഎം ആണ്. കാരണം ഇസ്ലാമിസ്റ്റുകൾ കൂട്ടത്തോടുകൂടി കോൺഗ്രസിൽ കേറിയിട്ടുണ്ട്

  • @rennymathew3094
    @rennymathew3094 15 годин тому +1

    VD❤❤❤

  • @Blesson27885
    @Blesson27885 15 годин тому +1

    V D Satheesan ❤❤

  • @vinodkumarkumar5631
    @vinodkumarkumar5631 14 годин тому

    TP ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയപ്പോൾ എല്ലാകേസുകളും നേർദി ശക്കായിരുന്നു പൊയ്ക്കൊണ്ടിരുന്നത്.. അപ്പോഴാണ് അന്തർധാര സജീവമായത്..ചെന്നിത്തല ആഭ്യന്തര വകുപ്പ് പിടിച്ചു വാങ്ങിയപ്പോൾ എല്ലാം ശരിയായി.. ഇല്ലായിരുന്നെങ്കിൽ ഇന്ന് ഇന്ന് പല കാരണഭൂതരും വാഴില്ലായിരുന്നു. ചെന്നിത്തല വരണമേയെന്ന് സഖാക്കന്മാരും പ്രാർത്ഥിക്കുന്നു.. തരൂർ മുഖ്യനാവണം 👍

  • @baijuachankunju9357
    @baijuachankunju9357 15 годин тому +1

    മറുനാടനെ സമ്മതിക്കണം. ജയ് മറുനാടൻ

  • @sunnyantony5116
    @sunnyantony5116 15 годин тому +1

    V. D. Satheesan is good 👍

  • @ajayadjsgsjg8337
    @ajayadjsgsjg8337 15 годин тому +1

    ചെന്നിത്തല ഉയർന്നു

  • @mohammedkunhipovval5657
    @mohammedkunhipovval5657 16 годин тому +9

    ഓന്തഗോവിന്ദൻ മുഖ്യമന്ത്രിയാൽ കേരളം തീർന്നു

  • @abdulvahab9809
    @abdulvahab9809 16 годин тому +11

    VDS💪💪💪❤️

  • @sindhusreejeev4684
    @sindhusreejeev4684 15 годин тому +1

    ഷാജൻ പറഞ്ഞത് 100/:
    ശരിയാണ്

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 15 годин тому

    Satheesan ithra നല്ല ആൾ ആയിരുന്നു ഇപ്പോൾ മനസിലായത്. മനസ്സിലാക്കിത്തന്നവർക്കു നല്ലത് വരട്ടെ ❤❤❤😂😂🎉

  • @രാജശിൽപി
    @രാജശിൽപി 16 годин тому +6

    ഇടതും വലതും ഒളിഞ്ഞും തെളിഞ്ഞും ന്യൂനപക്ഷ വർഗീയത പ്രോത്സാഹിപ്പിക്കുന്നത് കാണാതെ പോകരുത്.

  • @manseerkhanm4023
    @manseerkhanm4023 16 годин тому +13

    VD സതീശൻ ❤❤❤❤❤❤ 10000000000000000000000

  • @hardcoresecularists3630
    @hardcoresecularists3630 16 годин тому +7

    സതീഷിനെ മുഖ്യമന്ത്രി ആവാനുള്ള കഴിവില്ല ചെന്നിത്തലയാണ് ഏറ്റവും നല്ലത് കാരണം വളരെ മാന്യനായ വ്യക്തി. കവല പ്രസംഗം നടത്താത്ത ഏക മാന്യൻ ആയിട്ടുള്ള നിലനിൽക്കുന്ന നേതാവ് വളരെ സമചിത്തതയോടെ കാര്യങ്ങളെ കാണുകയും മറ്റുള്ളവർ പറയുന്നത് സാകൂതം കേൾക്കുകയും ചെയ്യുന്ന വ്യക്തി ഒപ്പം തന്നെ ആഭ്യന്തരമന്ത്രി ആയിരിക്കുമ്പോൾ അതിശക്തമായ നടപടിയെടുത്ത വ്യക്തി 🙏

    • @sivadaspc3015
      @sivadaspc3015 16 годин тому

      ❤❤❤

    • @from.heart4
      @from.heart4 16 годин тому

      മണ്ണാങ്കട്ട . ചെന്നിതല ഒരു നേത്വ ശേഷിയും ഇല്ലാത്ത ആളാണ്.

    • @nidhin5
      @nidhin5 16 годин тому

      തേങ്ങ.... കോൺഗ്രസിനെ ഈ അവസ്ഥയിൽ ആക്കിയതിൽ പ്രധാന പങ്കു

    • @manilancyb2498
      @manilancyb2498 16 годин тому

      രാഷ്ട്രീയക്കാർക്കു കവല പ്രസംഗം നടത്താവുന്നതു ആണ്

  • @_jerinpeter
    @_jerinpeter 15 годин тому

    #സാധാരണ മനുഷ്യർ,; എന്ന ഗണത്തിൽ, സംഘപരിവാർ * അനുഭാവികളെ, ഉൾപെടുത്താത്താതിരുന്നത് - 🙄🙄🙄🤦‍♂️🤦‍♂️

  • @binoyjoseph8383
    @binoyjoseph8383 15 годин тому +1

    സതീശന് ഒരു നിയോഗമാണ്.

  • @avanthikamanoj2675
    @avanthikamanoj2675 16 годин тому +6

    Vd 🎉🎉

    • @sivadaspc3015
      @sivadaspc3015 16 годин тому

      🍌🍌🍌🍌🍌🍌🍌🍌🍌🍌

  • @georgemadathiparambil1665
    @georgemadathiparambil1665 15 годин тому +1

    V. D. 👍👍👍👍❤❤

  • @mura1242
    @mura1242 16 годин тому +5

    ബീഡി സതീഷ് 😀

  • @vijayakumarmk6855
    @vijayakumarmk6855 15 годин тому +1

    VD sathesan❤️❤️❤️

  • @Shiju-v3g
    @Shiju-v3g 16 годин тому +1

    എന്തായാലും കഴിഞ്ഞ് തിരഞ്ഞെടുപ്പിൽ തകർന്ന് തരിപ്പണം ആയ കോൺഗ്രസിനെ ഈ നിലയിൽ എത്തിച്ചത് സതീശനും സുധാകരനും ആണ് ഇന്ന് കോൺഗ്രസിനു മികച്ച ഒരു യുവനിര നേതാക്കൾ ഉണ്ട് അവരെ ഒകെ മുൻപിലേക് ഉയർത്തി കൊണ്ട് വന്നത് സതീശന്റ് ഇച്ഛാശക്തി ആണ്. ചെന്നിത്തല പ്രതിപക്ഷ നേതാവായി ഇരുന്നപ്പോ പേരെടുത്തു പറയാൻ ഒരു യുവനിര പോലും കോൺഗ്രസിൽ ഉണ്ടായിരുന്നില്ല മൊത്തം ഗ്രുപ്പ് കളി ആയിരുന്ന്... ഇപ്പോ കോൺഗ്രസ്‌ നല്ലനിലയിൽ ആണ് മുന്പോട്ട് പോകുന്നത് ചെന്നിത്തല വീണ്ടും കുത്തി തിരുപ്പും ആയി വന്നു പിന്നേ പഴയ ഗതി വരുത്താതെ ഇരുന്നാൽ മതി..

  • @joh106
    @joh106 14 годин тому +1

    VDS💪💪💪

  • @hometv617
    @hometv617 16 годин тому +2

    സ്വന്തം സഭയിൽ ജനാതിപത്യം നടപ്പിലാക്കാത്ത സിപിഎം സപ്പോർട്ടർ ആയ ലവൻ എന്തിനാണ് കൊണ്ഗ്രെസ്സ് കാര്യങ്ങളിൽ ഇടപെടുന്നതിൽ തെറ്റിദ്ധരിക്കേണ്ട അതാണ് സിപിഎം രീതി അതാണ്...

  • @Tom-wv1ok
    @Tom-wv1ok 16 годин тому +2

    ചെന്നിത്തലയാണ് സതീശനേക്കാൾ നല്ലത്

  • @kgrenterpriseserode5202
    @kgrenterpriseserode5202 16 годин тому +1

    ഗോവിന്ദൻ വന്നാൽ അപ്പം കുറഞ്ഞ വിലക്ക് കിട്ടും 😂

  • @MdAshraf-ko8ro
    @MdAshraf-ko8ro 15 годин тому

    വെള്ളാപള്ളിയുടെ വിമർശനം VD സദീശന് കിട്ടു ഏറ്റവും വലിയ അങ്ങീകാരവും മുഖ്യമന്ത്രി ആവൻ യോഗ്യനാണ് എന്ന് എദാർത്ത കോൺഗ്രസ് കാരുടെ അഭിപ്രായം

  • @jayathilakankoodakkara7264
    @jayathilakankoodakkara7264 15 годин тому

    ഷാജൻ സാറേ,സാറിൻ്റെ വലിയ supporter ആണ് ഞാൻ.വിനയത്തോടെ പറയട്ടെ.സതീശൻ്റെ ജനപ്രീതിയെ പറ്റിയുള്ള വിലയിരുത്തൽ ശരിയല്ല.ചെന്നിത്തലയും ശരിയല്ല.വേറെ ആളെ നോക്കിയാൽ നല്ലത്

  • @sunilkumarc5833
    @sunilkumarc5833 16 годин тому +5

    സതീശന് പക്ഷേ മുനമ്പം വിഷയത്തിൽ സത്യം പറയാൻ പേടി

  • @shajic1832
    @shajic1832 14 годин тому

    ചെന്നിത്തല യെ സിപിഎം സപ്പോർട് ചെയ്യും.... അതാണ് രാഷ്ട്രീയം

  • @josephthomas104
    @josephthomas104 15 годин тому

    വെള്ളാപ്പള്ളി നടേശൻ വെറും പാഴാണ് പക്ഷേ പറഞ്ഞതിൽ അല്പം കാര്യമുണ്ട്

  • @Radhakrishnan-gm5ds
    @Radhakrishnan-gm5ds 14 годин тому

    ഇത് പിണറായി വിജയനും
    വെള്ളാപിളളി നടേശനും
    തമ്മിലുള്ള ഒത്തുകളി, സൂക്ഷിച്ചാൽ UDF ന് കൊള്ളാം👍

  • @baburaj3985
    @baburaj3985 15 годин тому

    പിണറായിയുടെമാത്രമല്ല യുഡിഫ്ന്റെഭരണവുംഇനിവേണ്ട, മൂന്നാമതൊരുമുന്നണിരൂപപെടേണ്ടിയിരിക്കുന്നു,,,ഒരിക്കൽകൂടി സിപിഎം വരണം,,,അതോടെഅത് സ്വാഹാ,,,,

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 16 годин тому +1

    നിയമസഭയിൽ സതീശൻ മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി ഷാർപ് ആയി പ്രതികരിക്കും.എല്ലാം കാര്യങ്ങളിലും കൃത്യമായ ഇടപെടലുകൾ നടത്തും.വ്യക്തതയോടെ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവുണ്ട്. അതുപോലെ കഴിവുള്ള യുവാക്കളെ ഉയർത്തികൊണ്ടുവരാൻ ശ്രമിക്കുന്നു.എന്നാൽ പിണറായിയെ പോലെ ധാർഷ്ട്യം ഒക്കെയുണ്ട്. അത് ഒരു മൈനസ് തന്നെയാണ്. എന്നാലും ചെന്നിത്തലയെക്കാൾ പവർഫുൾ ലീഡർ സതീശൻ തന്നെയാണ് 😂😂

  • @sugathanb.k2768
    @sugathanb.k2768 15 годин тому

    Satheeshan is always against you for pleasing Muslim League.But you are supporting satheeshan. This is an example of pure journalism.Keep it up. God may bless you 🙏

  • @artistsajeeshvengarapilico9939
    @artistsajeeshvengarapilico9939 16 годин тому +5

    സതീശൻ വിഷമാണ് അത് ഭരണത്തിൽ വരുമ്പോ മാത്രമേ തിരിച്ചറിയൂ... അപ്പൊ പിണറായിയെ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഒന്നുമല്ലാതാകും

  • @santhoshkumarss9295
    @santhoshkumarss9295 16 годин тому

    ഇയാളെകൊണ്ട് "മോശം ", പരാമർശം നടത്തിക്കാൻ പ്രാർത്ഥിക്കുക.. പരാമർശ വിധേയൻ ഉയരും... തിരിച്ചാണേൽ.. താഴും 🤭🤭🤭🤭

  • @muhammedaslam3751
    @muhammedaslam3751 15 годин тому

    അങ്ങനെ സാജൻ വെള്ളാപ്പള്ളി യേയും വെറുപ്പിച്ചു😢

  • @pradeepkumarpillai7915
    @pradeepkumarpillai7915 15 годин тому

    പള്ളികുട്ടന്മാർ ആരും ഇല്ലടെയ്... ചെന്നിത്തലക്കു ഉള്ള സാധ്യത കൂടി നിങ്ങൾ കളയല്ലേ സാജാ

  • @ജീവന്റെഅപ്പം
    @ജീവന്റെഅപ്പം 16 годин тому +1

    BJP അലവലാതി പാർട്ടി എന്ന് പറഞ്ഞ ആളാണ്

  • @georgemathews293
    @georgemathews293 15 годин тому

    ചെന്നിത്തലയ്ക്ക് ഒന്നു മാറി നിന്നു കൊടുത്തുകൂടെ മഹാരാഷ്ട്രയിലും ബാക്കിയുള്ള സ്ഥലങ്ങളെല്ലാം പോയിട്ട് എന്തായി

  • @NGCHANDRAN-w2s
    @NGCHANDRAN-w2s 15 годин тому

    Shajan gi Ramesh Chennithala my be the Best choice for the betterment of Congress.

  • @rajeshr-tk4nu
    @rajeshr-tk4nu 15 годин тому

    വിജയ് സൂപ്പർ , ലംബ്രേറ്റ ഇത് രണ്ടിനും ആക്രി വില പോലും ഇല്ല 😅

  • @renjithbrahmananandan5682
    @renjithbrahmananandan5682 15 годин тому +1

    കോൺഗ്രസിന് വേണ്ടി നല്ല പണിയെടുക്കുന്നുണ്ട് കേരള മീഡിയകൾ

  • @aneeshthayyill
    @aneeshthayyill 15 годин тому

    വളരെ ശരിയാണ്,,,

  • @manojabraham-pz9gj
    @manojabraham-pz9gj 16 годин тому

    യൂ ഡി എഫിൽ കുത്തിത്തിരുപ്പു നടത്താനാണ് നടേശ കുരുവിന്റെ ശ്രെമം 😂😂😂😂

  • @jitheshpeter5790
    @jitheshpeter5790 16 годин тому +4

    ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു.BJP മെമ്പർഷിപ്പ് ക്യംപെയിൻ്റെ ഭാഗമായി നിരവധി ഭാരതീയരെ ഭാരതീയ ജനതാ പാർട്ടിയിൽ ചേർക്കാൻ എനിക്ക് സാധിച്ചു. ക്രിസ്ത്യൻ പിന്തുണയുമായി BJP കേരളത്തിൽ വൻമുന്നേറ്റം നടത്തും❤BJP❤

  • @rameshchandran5983
    @rameshchandran5983 15 годин тому

    വെള്ളാപ്പള്ളി അവസരം പോലെ ആരോടും കൂടും. അതു പോലെ തന്നെ ആരെയും കാലുവരും.... സതീശൻ നേതാവും തഥൈവ. രണ്ടും കൂടി കടിപിടി കൂടിയാൽ കണ്ടു രസിക്കാം...

  • @BindhuBindhu-p6q
    @BindhuBindhu-p6q 15 годин тому

    Vds ❤❤❤❤❤❤

  • @kalippansuganan6046
    @kalippansuganan6046 16 годин тому +1

    ഞാൻ തൃത്താല മണ്ഡലത്തിലെ ഒരു വോട്ടർ ആണ് ബിജെപിക്ക് തൃത്താല മണ്ഡലത്തിൽ 25000 ത്തിൽ പരം വോട്ടുകൾ 😢ഉണ്ട് 2021ൽ സുഡാപ്പികൾക്ക് കുഴലൂത്ത് നടത്തുന്ന വീട്ടി ബലറാമിനെ ഞങ്ങൾ മൂലയ്ക്കിരുത്തി ഞങ്ങൾക്ക് ജയസാധ്യതയില്ലാത്ത മണ്ഡലത്തിൽ ഇന്ത്യ വിരുദ്ധ നിലപാട് എടുക്കുന്ന ബോബനെയും മോളിയേയും ഞങ്ങൾ തോൽപ്പിക്കും

  • @ucap6420
    @ucap6420 15 годин тому

    ഇവിടെത്തന്നെ കാണണം 🇮🇳

  • @Laimol-n9f
    @Laimol-n9f 16 годин тому +1

    You are correct

  • @__.9191
    @__.9191 15 годин тому

    സതീശൻ... മുഖ്യമന്ത്രി... ആയാൽ.. വെള്ളാപ്പള്ളി... ജയിലിൽ... പോകേണ്ടിവരും..

  • @dibeshpnr158
    @dibeshpnr158 14 годин тому

    മൈക്കിന് വേണ്ടിതല്ല് കൂടുന്ന സതീശാ ട്ടൻ😂

  • @BinuEkm7
    @BinuEkm7 16 годин тому +8

    ട്വന്റി ട്വന്റി രാഷ്ട്രീയപ്പാർട്ടി കേരളത്തിലെ 140 മണ്ഡലങ്ങളിലും ആളുകളെ മത്സരിപ്പിച്ച മൂന്ന് രാഷ്ട്രീയ പാർട്ടിയിലും ഉള്ള ആൾക്കാര് വോട്ട് ചെയ്യും

  • @sibykmcricketbattingcoachd2327
    @sibykmcricketbattingcoachd2327 15 годин тому

    VD is perfect quality cm candidate for Kerala

  • @GeethaGeetha-gw4yw
    @GeethaGeetha-gw4yw 15 годин тому

    മുഖ്യമന്ത്രിയാവാൻ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തല തന്നെയാണ്. കഴിഞ്ഞ ഇലക്ഷനിൽ LDF ന് തുടർ ഭരണം കിട്ടാൻ കാരണം കോവിഡ് കാലത്തും പ്രളയത്തിലുംമുഖ്യമന്ത്രി പിണറായി വിജയൻ ഒരു രക്ഷകനെ പോലെ ടി.വി യിൽ എല്ലാ ദിവസവും പത്ര സമ്മേളനം നടത്തി ജനങ്ങളെ കൈയ്യിലെടുത്തു അന്ന് ഇദ്ദേഹത്തേ ഒരു രക്ഷകനായി കണ്ടു. കോവിഡ്ക്കാലം മായാലും പ്രളയമായാലും ജനങ്ങൾ പ്രതീക്ഷകളറ്റു ; ഒരു ഭീതിയോടെ കഴിഞ്ഞ നാളുകളായിരുന്നു അന്നത്തെഘട്ടത്തിൽ പ്രതിപക്ഷത്തിന് ആധികാരികമായി പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായില്ല സമരമോ, മറ്റു ഭരണപരമായ കുറ്റങ്ങളോ പറയാനുള്ള സാഹചര്യംമായിരിന്നില്ല അന്ന് ജനങ്ങൾ രക്ഷകരായി കണ്ടത് മുഖ്യമന്ത്രി ആരോഗ്യമന്ത്രി, മറ്റു രണകക്ഷിമന്ത്രിമാരും ഒക്കെയാണ് ആ ഒരു തരംഗത്തിലാണ് പിണറായി സർക്കാർ രണ്ടാമതും ജയിച്ചു കയറിയത്. അല്ലാതെ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കുറ്റം കൊണ്ടല്ല. ശ്രീ ചെന്നിത്തല പക്വതയും പാകതയും വന്ന നേതാവ് തന്നെയാണ്. അന്ന് ശ്രീ ചെന്നിത്തല കാലിക പ്രധാന്യമുള്ള ധാരാള വിഷയങ്ങൾ ഉയർത്തി കൊണ്ടുവന്നു . പക്ഷേ അതെല്ലാം പ്രളയത്തിലും കോവിഡിലും മുങ്ങിപോയി ചെന്നിത്തല അതിശക്തനായ മുൻആഭ്യന്തര മന്ത്രിയായിരുന്നു ഇവിടെ വട്ടി പലിശക്കാരുടെയും ബ്ലേഡ് മാഫിയയുടെയും അഴിഞ്ഞാ ട്ടംനിറുത്തിയത്. ഇദ്ദേഹത്തിൻ്റെ ഭരണകാലത്താണ് ഈ ബ്ലേഡ് മാഫിയയുടെ റീഷണി മൂലം അന്നത്തെ പാവപെട്ടവരും സാധാരണക്കാരെയും ആത്മഹത്യയുടെ വക്കിൽ രക്ഷിച്ചത് ശ്രീരമേശ് ചെന്നിത്തലയുടെ ശക്തമായ തീരുമാനങ്ങളാണ്. അതുകൊണ്ട് പാവപെട്ടവരും സാധാരണക്കാരുമായ ആളുകൾക്ക് ഇദ്ദേഹത്തെ മറക്കാൻ കഴിയില്ല

    • @annammajacob15
      @annammajacob15 14 годин тому

      പക്ഷെ വല്ലപ്പള്ളിയുടെ കേസെകൾ എഴുതി തല്ലാൻ സാധ്യത undu

  • @sandeepchandrasekharanpill9379
    @sandeepchandrasekharanpill9379 16 годин тому

    ബിജയൻ വന്നാൽ മുടിയും, എത്രമാത്രം അച്ചാട്ടായി. 👌🏼, അദ്ദേഹം നല്ല ദീർഘ ദൃഷ്ടി ഉള്ള നേതാവ് ആണ് 👌🏼👌🏼👌🏼👌🏼😢😢

  • @premkumar-ed8lp
    @premkumar-ed8lp 16 годин тому +5

    പ്രതിപക്ഷ നേതാവെന്ന നിലയിൽ ഇദ്ദേഹം എന്തുചെയ്തു.

  • @josephithack3006
    @josephithack3006 16 годин тому +1

    Very good, Mr. Vellappilly Nadedan is waist. Ignore him why media wants follow. Mr. Satheesan is a great leader.

  • @2005nirmal
    @2005nirmal 16 годин тому +1

    ആദ്യം തന്നെ സതീശൻ പറവൂർ ജയിക്കുമോ എന്ന് നോക്കട്ടെ. പിയേഴ്സൺ മാഷ് സ്വതന്ത്രനായി മത്സരിച്ചാൽ മാഷ് അമ്പതിനായിരം വോട്ട് ഭൂരിപക്ഷത്തിന് ജയിക്കും

    • @aneesbabu5674
      @aneesbabu5674 15 годин тому

      Satheesan athu kond Pearson Sirne nirthikkilla😂.....Paravuril LDF Satheesan adjustment und.....kazhinja thavana Satheesan parayunna ale LDF nirthi .....Sunil P Elayidavum NM Peirson Sirum okke ninnal LDF jayikkum.....Satheesanu ella partykkarum ayi nalla bandamanu......athu kond CPM CPI Christian sabha SDPI BJP Jama ate islami pinne new Gen old Gen vote okke kure VDSnu kittum...

  • @tkdhanesh01
    @tkdhanesh01 15 годин тому

    ഭരിക്കുന്ന തമ്പുരാൻ്റെ മുന്നിൽ ആസനം താങ്ങി നിക്കുന്ന ഈ മഹാൻ, ഇപ്പൊ ഗർജിക്കുന്നു

  • @aavaniplasseril6926
    @aavaniplasseril6926 16 годин тому

    Bharanam kittumennayappo
    Chennithala veendum thalapokki thudangi.Ithrayum naal aalu limelight il illayirunnu😅.V.D.Satheeshan adipoli aala😊.Vellapilli aanu ahangari aaya manushyan.

  • @jincyvarghese4336
    @jincyvarghese4336 15 годин тому

    പിണറായിയുടെ തത്രം ആണ് Congres ൽ ഗ്രൂപ്പ് കളി തുടങ്ങാൻ കാരണം

  • @selvarajkulakandathil5063
    @selvarajkulakandathil5063 15 годин тому

    ജമാത്തെ ഇസ്ളാമിയുടെ പിൻന്തുണയിൽ കോൺഗ്രസ് വൻ വിജയം നേടും.....

  • @ShoukathReem
    @ShoukathReem 15 годин тому

    VD sir അടുത്ത മുഖ്യമന്ത്രി

  • @sukumarapillai2490
    @sukumarapillai2490 15 годин тому

    😄....... മറുനാടാ ,
    രണ്ട് അശ്ലീലം പറഞ്ഞാൽ രഹസ്യമായി ആസ്വദിക്കുന്നവർ ഉണ്ടാവാം . പക്ഷെ താങ്കളുടെ ഈ ഹെഡിങ് കണ്ടാൽ " ഓക്കാനം " വരാത്തവർ ആരും ഉണ്ടാകില്ല .

  • @ambily2940
    @ambily2940 16 годин тому +1

    പോടോ സാജാ.. വെള്ളാപ്പള്ളി പറഞ്ഞത് സതീശന്റെ കാര്യത്തിൽ ശരി ആണ്... ഇവനെ ആരു മുഖ്യമന്ത്രി ആക്കും... താൻ സതീശനു സപ്പോർട്ട് വീഡിയോ ആണ് ഇടുന്നത് എന്ന് ആർക്കാനറിയാൻ വയ്യാത്തത്

  • @anishks3821
    @anishks3821 15 годин тому

    ഏത് ജനങ്ങൾ എന്നാണ് ഷാജൻ പറയുന്നത്...

  • @ekmohanankalluvayal2474
    @ekmohanankalluvayal2474 14 годин тому

    സ്വയം പറഞ്ഞു. പത്തെമ്പ ത്തെട്ട് വയസ്സായി എന്ന് 'മാനസിക വിഭ്രാർന്തിയാണേ !' ?'

  • @GopalanKgk
    @GopalanKgk 16 годин тому

    സുകുമാരൻ നായർ എന്തെങ്കിലുമൊക്കെ ചെയ്യും. വെള്ളാപ്പിള്ളി ഇന്ന് പറഞ്ഞത് നാളെ മാറ്റിപ്പറയും.

  • @ArchanaGopi-g3m
    @ArchanaGopi-g3m 15 годин тому

    നിങ്ങൾക്കു പത്രപ്രേവര്തകരായവർ അരച്ചാന്ൻ വയറിനുവേണ്ടി
    കോൺഗ്രസ്‌ ന്റെ നെഞ്ചത്ത് കയറി ചെണ്ടകൊട്ടുന്നത് നല്ലതല്ല വല്ലപ്പള്ളിയും, പെരുന്ന രാജാവും മാര്യ യാദക്ക് ഇരിക്കുന്നതാണ് നല്ലത്, ഞങ്ങൾ പിന്നോക്ക സമുദായം ഒന്നിച്ചു നിന്നാൽ സതീശാനായിരിക്കും ഞങ്ങളുടെ മുഖിയമന്ത്രി

  • @chandrababuchandu1028
    @chandrababuchandu1028 15 годин тому

    സത്യം വെള്ളാപ്പള്ളി പറഞ്ഞാലും കള്ളമാകില്ല

  • @dibeshpnr158
    @dibeshpnr158 14 годин тому

    10 വർഷംമുമ്പ് ഇവിടെ ഭരിച്ചത് കോൺഗ്രസ് മറക്കണ്ട 😂

  • @josemp4990
    @josemp4990 15 годин тому

    ഗോവിന്ദൻ മുഖ്യമന്തിയായാൽ മതിയായിരുന്നു. ആ വിളങ്ങുന്ന മുഖം കണ്ടാൽ പിന്നെ എന്തു വേണം ജീവിതം സന്തോഷമാകാൻ

  • @ramathbeegam
    @ramathbeegam 15 годин тому

    സതീശൻ... ആളികത്തുന്നു... രണ്ട് ഭാഗത്തുനിന്നും ഊതികത്തിച്ച നടേശൻ കള്ള് മുതലാളിക്കും.... പണിക്കർ സാബിനും നല്ല നമസ്കാരം...