ഭീകരമായ ഭയത്തിൽ നിന്നാണ് മതങ്ങളുടെ ഉത്ഭവം! ഭീകരമായ മരണഭയം വ്യക്തിയിൽ സൃഷ്ടിക്കുന്ന ഭീകരമായ പ്രത്യാശയാണ് ദൈവ വിശ്വാസം. അതുകൊണ്ടാണ് ലോകത്ത് വ്യത്യസ്ത മതങ്ങളും അവർക്കിടയിൽ വർഗ്ഗീയ ലഹളകളും യുദ്ധങ്ങളും ഉണ്ടാകുന്നത്. ഇപ്പോൾ നടക്കുന്ന ഇസ്രായേൽ യുദ്ധം വർഗ്ഗീയ യുദ്ധങ്ങളിൽ അവസാനത്തെ യുദ്ധമാണ്. അത് മനുഷ്യരിൽ ക്രിസ്തുവിന്റെ രണ്ടാം വരവിന്റെ സൂചനയാണ്. മനുഷ്യരിൽ ആത്മസത്യമായി ക്രിസ്തു പുനർ ജനിക്കുന്നതാണ് യഥാർത്ഥ ' ക്രിസ്തുമസ് '.
ക്രൈസ്തവരുടെ വീടുകളിൽ ചെന്ന്,ക്രിസ്തുവിൻ്റെ ജനനം കൊട്ടി പാടി അറിയിക്കുന്നു....വീട്ടുകാർക്ക് അറിയാൻപാടില്ലാതത് കൊണ്ടാണോ....!!!?? അഥവാ അങ്ങനെ അറിയിക്കണം എന്നുണ്ടെങ്കിൽ പണം വാങ്ങുന്നത് എന്തിനാണ്...!!!???
പ്രീയ സുനിൽ സാറേ ഒരുപാടു നാല്ല പുരോഹിതന്മാർ ഉണ്ട് എന്നുള്ള സത്യം താങ്കൾ അറിയണം എല്ലാവരും അല്ല എന്നും അറിയണംസത്യം തുറന്നു പറയുന്ന താങ്കളെ അനുമോദിക്കുന്നു
നല്ലവരും മോശക്കാരും അല്ല വിഷയം. ഈ രാജാപ്പാർട്ട് വേഷം കെട്ടിയ പുരോഹിതർ എവിടെ നിന്ന് വന്നു.ബൈബിളിൽ കാണുന്നില്ലല്ലോ?ബൈബിൾ ഒരിക്കലെങ്കിലും ഒന്നു വായിക്കണം'
Yes, Exploitative Christian Priesthood! Dominating Clericalism! Feudal & corrupted Episcopacy! Living in palaces! Wealth making Pentecostal/Protestant preachers and Evangelists! Well said!! Correct content! Excellent video!
Marriage, burrial ceremony, School , college admission recommendations ithoke nirthyal ariyam etra per churchil ponu enn....😅😅😂 Remember v r the church of GOD ❤
ആളുകൾക്കു പള്ളിയിൽ ഇരിക്കുവാൻ ബെഞ്ചു പണിയുവാൻ എന്നപേരിൽ എന്റെ നാട്ടിലെ ഒരു പള്ളിയിൽ ആളുകളെ പിഴിയുന്നു. കർത്താവായ യേശുക്രിസ്തുവിന്റെ പേരിൽ എന്തെല്ലാം തട്ടിപ്പികൾ ലോകംമുഴുവൻ നടക്കുന്നു, ദൈവത്തിന്റെ ആലയം എന്ന പേരിൽ കള്ളന്മാരുടെ ഗുഹകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കാര്യം ആരും തിരിച്ചറിയുന്നില്ല.
😢 ഇവർ പറയുന്നത് ക്രിസ്തു രാജാധിരാരാജാവാണ്. അപ്പോള് അദ്ദേഹം ചില്ലറക്കാരനല്ല! അപ്പോള് പ്രതിനിധികൾ ആയ ഞങ്ങള് അങ്ങനെ കാണപ്പെടണ്ടെ? അതുകൊണ്ടാണ് ഞങ്ങളുടെ വാസം അരമനകൾ ആകുന്നത്! പ്രജകൾ രാജാക്കന്മാരുടെ സുഖ സൗകര്യങ്ങൾ നോക്കണ്ടെ? കാലം മാറി. ഇന്ന് കഴുതക്ക് പകരം ബെൻസ് വന്നു!! സുനിലിന് അസൂയ ഉണ്ടല്ലേ? ഞങ്ങളോട് വേണ്ട! സ്വർഗ്ഗരാജ്യം നിങ്ങളുടെ ഇടയിൽ ആണെന്നാണ് വചനം! അതു ആക്ഷരികമായി ഞങ്ങള് അനുസരിക്കും! 😂😂😂😂
സുനിൽ മോനേ, നീ അതിബുദ്ധിമാനെന്നു ചിന്തിച്ചു വഴിതെറ്റിക്കൊണ്ടിരിക്കുകയാണെന്നു ഓർക്കുക. ഒരു ദോഷനെ പോലെയാണ് ചിലപ്പോൾ താങ്കൾ സംസാരിക്കുന്നത്. കാലിത്തൊഴുത്തിൽ പിറന്ന ദൈവപുത്രൻ പ്രപഞ്ചത്തിൻ്റെ അധികാരിയാണെന്നറിയാമോ? യേശുവിനെ സംബന്ധിച്ചു പറയുന്നത് നമ്മുടെ കർത്താവായ യേശു സമ്പന്നൻ ആയിരുന്നിട്ടും അവൻ്റെ ദാരിദ്രത്താൽ നിങ്ങൾ സംബന്നരായിത്തീരേണ്ടതിനു യേശു ദരിദ്രനായിത്തീർന്നു എന്നാണ്. ഇതൊക്കെ അറിയണമെങ്കിൽ പേരുകൊണ്ടു ക്രിസ്ത്യാനിയായാൽ പോര. ബൈബിൾ നന്നായി പഠിക്കണം. അതിനു നന്നായി പഠിപ്പിക്കുന്ന എന്നെപ്പോലുള്ളവരുടെ അടുക്കൽ വരണം. ലക്ഷക്കണക്കിനു വിശ്വാസികൾ ഉള്ള സമൂഹത്തിൻ്റെ ബിഷപ്പ് കാലിത്തൊഴുത്തിൽ ഇരുന്നാൽ ഭരണം സുഖമായി എങ്ങനെ നടക്കും? ഭരിക്കണമെങ്കിൽ ആസ്ഥാന മന്ദിരങ്ങളും മറ്റു സൗകര്യങ്ങളങ്ങളും വേണം. അതിനു ശത കോടികൾ വേണം. തലപ്പത്തിരിക്കുന്നവർക്കു എല്ലാ സൗകര്യങ്ങളും ഉണ്ടാകണം. അതിനാൽ ഈ അൽപത്തരം പറഞ്ഞു ഭോഷനാകാതെ ദൈവീക ജ്ഞാനം പ്രാപിക്കുക. ഞാൻ സകല സഭ മതത്തിനധീതമായി ചിന്തിക്കുന്ന, പ്രവർത്തിക്കുന്ന ദൈവപുത്രനാണ്. അപ്പോൾ തന്നെ ഐ പി സി എന്ന മഹാ പ്രസ്താനത്തിൻ്റെ ഭാഗവുമാണ്. അതിനാൽ ഇങ്ങനെ പറഞ്ഞു സഭാ നേതാക്കന്മാരെ താറടിച്ചു സംസാരിക്കരുത്.
സത്യം,, സത്യമായി പറയുന്നു🙏🙏.. ഇവർ എളിമയേ പറ്റി പറയും. ഇവറുടെ ജീവിതം എന്ത് മാതൃകയാണ് ജനത്തിനെ എന്ത് സന്ദേശം ആണ് ഇവർ കൊടുക്കുന്നത് 👍🏻👍🏻👍🏻
സത്യം കേൾക്കുമ്പോൾ ചിലർക്ക് പൊള്ളും ... ആർക്കൊക്കെ പൊള്ളിയാലൂം സത്യം സത്യമല്ലാതെ ആവുന്നില്ല.
കരോൾ ആയിരം രൂപ പിരിവ് ഇത്രയും കഷ്ടപ്പെട്ട് ജീവിക്കുന്ന മനുഷ്യരോട് പറയുവാൻ ഒരു നാണവും ഇല്ലാത്ത വർ
Satyam 😢😢😢
ഈ കാലഘട്ടത്തിലെ പ്രവാചകൻ സുനിൽ Sir ന്, ക്രിസ്തുമസ് ആശംസകൾ
Merry Christmas to you. God bless you and continue the good work 👏
ഈ വർഷത്തെ ഏറ്റവും നല്ല ക്രിസ്മസ് സന്ദേശം 👍ഗ്രേറ്റ് സുനിൽ ⭐ഹാപ്പി ക്രിസ്മസ്🌟
This man is our മോഡേൺ christu
എത്ര കിട്ടിയാലും മതി വരാത്തവർ 🤣🤣🤣
അധ്വാനിക്കതെ വിയർക്കാതെ ആഡംബര ജീവിതം നയിക്കുന്ന വർഗ്ഗം ഇവനെല്ലാവനും ന്യായാസനത്തിനു മുന്നിൽ നില്‍ക്കേണ്ടിവരും
Well explained
ചെവിയുള്ളവൻ കേൾക്കട്ടെ
Thank you 🙏
ഇവർക്ക് ക്രിസ്തുവുമായി എന്തുബന്ധം പുതിയപലവിധത്തിലുളെള പണപ്പിരിവുനടത്തുക വിഴുങ്ങുക.
😂😂😂😂
ഒരു കൊലപാതക ബന്ധം...
സത്യം
Very good തുറന്നു പറയുക ജന പിന്തുണ ഉണ്ട് 👍👍👍👍
ഭീകരമായ ഭയത്തിൽ നിന്നാണ് മതങ്ങളുടെ ഉത്ഭവം!
ഭീകരമായ മരണഭയം വ്യക്തിയിൽ സൃഷ്ടിക്കുന്ന ഭീകരമായ പ്രത്യാശയാണ് ദൈവ വിശ്വാസം. അതുകൊണ്ടാണ് ലോകത്ത് വ്യത്യസ്ത മതങ്ങളും അവർക്കിടയിൽ വർഗ്ഗീയ ലഹളകളും യുദ്ധങ്ങളും ഉണ്ടാകുന്നത്. ഇപ്പോൾ നടക്കുന്ന ഇസ്രായേൽ യുദ്ധം വർഗ്ഗീയ യുദ്ധങ്ങളിൽ അവസാനത്തെ യുദ്ധമാണ്. അത് മനുഷ്യരിൽ ക്രിസ്തുവിന്റെ രണ്ടാം വരവിന്റെ സൂചനയാണ്.
മനുഷ്യരിൽ ആത്മസത്യമായി ക്രിസ്തു പുനർ ജനിക്കുന്നതാണ് യഥാർത്ഥ ' ക്രിസ്തുമസ് '.
ഹാപ്പി X'mas ആൻഡ് ന്യൂ ഇയർ ❤️🌹🙏
Sunil Sir യഥാർത്ഥ സുവിശേഷകൻ.. Happy CHRISTMAS Bro 🙏👍♥️
😂😂👌👌👌👍🏻👍🏻👍🏻😊😊🙏🏻🙏🏻😅
അതെ, വേശ്യയുടെ ചാരിത്രപ്രസംഗം പോലെ.
ക്രൈസ്തവരുടെ വീടുകളിൽ ചെന്ന്,ക്രിസ്തുവിൻ്റെ ജനനം കൊട്ടി പാടി അറിയിക്കുന്നു....വീട്ടുകാർക്ക് അറിയാൻപാടില്ലാതത് കൊണ്ടാണോ....!!!?? അഥവാ അങ്ങനെ അറിയിക്കണം എന്നുണ്ടെങ്കിൽ പണം വാങ്ങുന്നത് എന്തിനാണ്...!!!???
ഒരു സന്തോയത്തിന് ..!! 😂
@skariapj1798 സന്തോയത്തിന് പണം മേടിക്കണോ...!!??
Sunil sir njangalude pravachakan
Dear Sunil Brother ഇവൻമാരൊന്നും ഒരിക്കലും നന്നാവില്ല , നന്നാവൻ പാവം വിശ്വാസികളെ ഇവന്മാർ സമ്മതിക്കുകയും മില്ല.
ഹാപ്പി ക്രിസ്മസ് സുനിൽ ബ്രേ God Blees you
Very good message sunilbro
അല്ലെങ്കിലും ഇവരുടെ യൊക്കെ അര മനയിലാണ്.
കണ്ണുണ്ടായാൽ പോരാ... കാണണം, കാതുണ്ടായാൽ പോരാ കേൾക്കണം എന്ന് മൊണ്ണവിശ്വാസികളോടാണ് ക്രിസ്തു പറഞ്ഞത്.... ഒരു ഫലവും ഉണ്ടായില്ല...😂
സത്യം സത്യം സത്യം പറയു സത്യം ജയ് സത്യം 🙏😂
പ്രീയ സുനിൽ സാറേ ഒരുപാടു നാല്ല പുരോഹിതന്മാർ ഉണ്ട് എന്നുള്ള സത്യം താങ്കൾ അറിയണം എല്ലാവരും അല്ല എന്നും അറിയണംസത്യം തുറന്നു പറയുന്ന താങ്കളെ അനുമോദിക്കുന്നു
നല്ലവരും മോശക്കാരും അല്ല വിഷയം.
ഈ രാജാപ്പാർട്ട് വേഷം കെട്ടിയ പുരോഹിതർ എവിടെ നിന്ന് വന്നു.ബൈബിളിൽ കാണുന്നില്ലല്ലോ?ബൈബിൾ ഒരിക്കലെങ്കിലും ഒന്നു വായിക്കണം'
ക്രിസ്മസ് ചിന്തകൾ ചിന്തനീയം 🎉
ഡ്രസിൽ ആണ് അഡ്രസ്.
ഒറ്റമുണ്ടും ബനിയനും ധരിച്ചു വന്നാൽ ആര് വക വയ്ക്കും.
This is the best msg I heard from u
എത്ര സത്യമായ കാര്യം ആണ്
ഇവർക്കു എന്തിനാണ് ബെൻസ് കാർ
Divinity invaded humanity. Eternity invaded time and Royalty invaded poverty.
Happy Christmas sunil chetta ❤
100% correct msg from Sunilji.God bless you and yr family wealthy, healthy, peacefully always.
Sunil sir you are real follower of Christ. Happy christmas
Happy Christmas to Mr. Sunil
സത്യം സർ
🤔.. എന്തൊരു
വിരോധാഭാസം 😏🤌
Very Happy Christmas Sunil❤❤❤ May God bless you👍👍🙏🙏🙏
സത്യം ഒന്നും കളയാനില്ല
Happy Christmas Bro
Congrats Sunil polichu 🎉🎉🎉🎉🎉🎉🎉
Yes, Exploitative Christian Priesthood! Dominating Clericalism! Feudal & corrupted Episcopacy! Living in palaces! Wealth making Pentecostal/Protestant preachers and Evangelists! Well said!! Correct content! Excellent video!
Well said bro.❤❤🎉🎉
Happy x mas sunil Bro God Blees you
സുനിൽ കി ജയ്. ഹാപ്പി ch
Poli poli polii🔥🔥🔥🔥 njan parayan aagrahichathu
Happy' christmas to you Mr Sunil
Adipoli Sri Anil
കുടുംബം ഇല്ലാത്തവർ ആർക്കുവേണ്ടിയാണ് പണം സമ്പാദിക്കുന്നത്?
Kudumbathinnu vendi. Njangal north indiayil thamasiikkinnavar aannu. Ividuthe malayalikal parayunna oru vakku undu kalyanam kazhikkunnel palliyil achante pengalle kettanam ennu. Enthinnannu ennu manasilnaayi kannummallo...😂
അച്ഛന്മാർക് കുടുംബം ഉണ്ട്. നല്ല ചിലവും ഉണ്ട് 😂
Raashteeyakkaar pandu jeevichirunna nalla aalkkaarudey Peru oormippiche innu pirive nadathunnu athupoley sabha pandu jeevichurunnu ennu paraunna vishudharudey perum paranju pirive nadathunnu
👌👏🌹🙏
Say the truth 🙌💯
Correct 🙏🙏🙏👍
Very good 👍
Very true.Money is their main motto
Happy Christmas 🎉🎉
Correct 💯
Marriage, burrial ceremony, School , college admission recommendations ithoke nirthyal ariyam etra per churchil ponu enn....😅😅😂
Remember v r the church of GOD ❤
Wellldon sir
ഉണ്ണി ഇശോക്ക് പാൽപൊടി മേടിക്കാൻ ഒരു രുപ മുലപാലു ശരിയായി ഇല്ലാത്തത് ശരിക്കും ഭക്ഷണം കഴിക്കാൻ മാതവിന് മർഗ്ഗമില്ലാത്തതുകൊണ്ടാണ്.
Hai sir
Correct
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Happy x'mass sunilji and a prosperous new year. Very good msg for monnakunjgal.
👌👍👏♥️🎉
കൂറ്റൻ ഫ്രാങ്കോ ക്ക് കാശ് നോട് അത്ര ആർത്തി ഇല്ല വ്യഭിചാരത്തോടാ ആർത്തി
Different news you have good.. please take more subject...
🙏👏🙏
പരദൂഷണം ഒരു കല ആണ് 💕നരക രാജ്യം അവരുടേതാണ് 💕
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥🔥🥰🥰🥰🥰
Big salute
Happy Christmas sunil mathew
Good
നൈററിതൊട്ടികൾ😅
Church of act undakanam
Government
Ariyanam income
Achen marude salary Bank vazhi venam
Ellathinum computer bill medikkanam
Thomayod hajar akan paranjo ?
Hi,sir,Wish Happy Christmas. nigale pole sathyam mathram parayunna I2I news Thamil ,kannada,Hindi,one statt cheyu please, kannada evarek ,Bibal kond odi,Bangalore ,Chennai, Mangalore ,Gova, Maharashtra adukondan parajad OK,
Do'nt say X'mas.Say & write Christmas.That is correct. X is imaginary letter.
😮😮
Naked truth..... Christmas is devoid of Christ.....adi roopatha....
haha Nangal ithokke ether kettirickunnu sir!!!!!!!!!!
ആളുകൾക്കു പള്ളിയിൽ ഇരിക്കുവാൻ ബെഞ്ചു പണിയുവാൻ എന്നപേരിൽ എന്റെ നാട്ടിലെ ഒരു പള്ളിയിൽ ആളുകളെ പിഴിയുന്നു. കർത്താവായ യേശുക്രിസ്തുവിന്റെ പേരിൽ എന്തെല്ലാം തട്ടിപ്പികൾ ലോകംമുഴുവൻ നടക്കുന്നു, ദൈവത്തിന്റെ ആലയം എന്ന പേരിൽ കള്ളന്മാരുടെ ഗുഹകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കാര്യം ആരും തിരിച്ചറിയുന്നില്ല.
സമ്പന്നൻ ആകാൻ ഒരു സഭ.. എല്ലാവരും (കാർത്തിക് ശിവകുമാർ സ്വിറ്റ്സർലൻഡ് എന്ന്)നെറ്റിൽ നോക്കിയാൽ മനസിലാക്കാം...ബുദ്ധിയുള്ളവർക്ക്...
😂😂😂😂😂
ആരാടോ കാലിത്തൊഴുത്തിൽ പിറന്നത് ?😅😢
ഇന്നു രാത്രി യിൽ കുരുത്തോലയോടൊപ്പ൦ പഴയ ത് എന്നു പറഞ്ഞു ബൈബിൾ കത്തിക്കുന്നു
You please become POPE
😢 ഇവർ പറയുന്നത് ക്രിസ്തു രാജാധിരാരാജാവാണ്. അപ്പോള് അദ്ദേഹം ചില്ലറക്കാരനല്ല! അപ്പോള് പ്രതിനിധികൾ ആയ ഞങ്ങള് അങ്ങനെ കാണപ്പെടണ്ടെ? അതുകൊണ്ടാണ് ഞങ്ങളുടെ വാസം അരമനകൾ ആകുന്നത്! പ്രജകൾ രാജാക്കന്മാരുടെ സുഖ സൗകര്യങ്ങൾ നോക്കണ്ടെ? കാലം മാറി. ഇന്ന് കഴുതക്ക് പകരം ബെൻസ് വന്നു!! സുനിലിന് അസൂയ ഉണ്ടല്ലേ? ഞങ്ങളോട് വേണ്ട! സ്വർഗ്ഗരാജ്യം നിങ്ങളുടെ ഇടയിൽ ആണെന്നാണ് വചനം! അതു ആക്ഷരികമായി ഞങ്ങള് അനുസരിക്കും! 😂😂😂😂
Its true, ee priestugalkku janangal kodukkenne sugha savvyoriyim ethengilum hindu priest ino ,muslim maulavikkum kittunnunnddo
Crores inte customized car orthodox baavaayikku
aahaaram dry fruits ,beef, liver
Paathiraa kurbana enthinu yeshu janicha athe samayam synchronize cheyyaano
Maryaathekku nalla urakkam kazhinju ,raavile oru 9 am prayer nadathiyaal enthu pogum ?
Ellam business lords
Priyapetta Sunil Ithu thanneyalle nirbhayanaayi yesuvm paranjathu ithnalle yesuvine crushichathu (Romakkaralla Yahoodha purohithar)annathe purohithar thanneyaanu innatheyum purohithar jesus ivaneyoke narakaagniyil thallum wait and see
സുനിൽ മോനേ, നീ അതിബുദ്ധിമാനെന്നു ചിന്തിച്ചു വഴിതെറ്റിക്കൊണ്ടിരിക്കുകയാണെന്നു ഓർക്കുക. ഒരു ദോഷനെ പോലെയാണ് ചിലപ്പോൾ താങ്കൾ സംസാരിക്കുന്നത്. കാലിത്തൊഴുത്തിൽ പിറന്ന ദൈവപുത്രൻ പ്രപഞ്ചത്തിൻ്റെ അധികാരിയാണെന്നറിയാമോ? യേശുവിനെ സംബന്ധിച്ചു പറയുന്നത് നമ്മുടെ കർത്താവായ യേശു സമ്പന്നൻ ആയിരുന്നിട്ടും അവൻ്റെ ദാരിദ്രത്താൽ നിങ്ങൾ സംബന്നരായിത്തീരേണ്ടതിനു യേശു ദരിദ്രനായിത്തീർന്നു എന്നാണ്. ഇതൊക്കെ അറിയണമെങ്കിൽ പേരുകൊണ്ടു ക്രിസ്ത്യാനിയായാൽ പോര. ബൈബിൾ നന്നായി പഠിക്കണം. അതിനു നന്നായി പഠിപ്പിക്കുന്ന എന്നെപ്പോലുള്ളവരുടെ അടുക്കൽ വരണം.
ലക്ഷക്കണക്കിനു വിശ്വാസികൾ ഉള്ള സമൂഹത്തിൻ്റെ ബിഷപ്പ് കാലിത്തൊഴുത്തിൽ ഇരുന്നാൽ ഭരണം സുഖമായി എങ്ങനെ നടക്കും? ഭരിക്കണമെങ്കിൽ ആസ്ഥാന മന്ദിരങ്ങളും മറ്റു സൗകര്യങ്ങളങ്ങളും വേണം. അതിനു ശത കോടികൾ വേണം. തലപ്പത്തിരിക്കുന്നവർക്കു എല്ലാ സൗകര്യങ്ങളും ഉണ്ടാകണം. അതിനാൽ ഈ അൽപത്തരം പറഞ്ഞു ഭോഷനാകാതെ ദൈവീക ജ്ഞാനം പ്രാപിക്കുക. ഞാൻ സകല സഭ മതത്തിനധീതമായി ചിന്തിക്കുന്ന, പ്രവർത്തിക്കുന്ന ദൈവപുത്രനാണ്. അപ്പോൾ തന്നെ ഐ പി സി എന്ന മഹാ പ്രസ്താനത്തിൻ്റെ ഭാഗവുമാണ്. അതിനാൽ ഇങ്ങനെ പറഞ്ഞു സഭാ നേതാക്കന്മാരെ താറടിച്ചു സംസാരിക്കരുത്.
കോർപ്പറേറ്റ്
ഉണ്ണിയേശുവിന് സിപ്പ്പ് വാങ്ങിക്കാനല്ല ഒരു രൂപ
സഭയെതിന്നുന്ന പേഞ്ഞാടുകൾ?
this channel and commentator is useless he has no right to comment on anyone .all comments are predetermined
കാലിത്തൊഴുത്തിൽ ആണ് യേശു പിറന്നതെന്ന് ഏത് ബൈബിൾ ആണ് പറയുന്നത്. പശു തൊട്ടിയിൽ കിടത്തി എന്നേ പറയുന്നുള്ളു.
പശു കുഞ്ഞിനെ എടുത്ത് തൊട്ടിയിൽ കിടത്തിയോ ?
ഛെ, പോ പശൂ...!!
Colour home
Peril udayippu
Calander business
CHANGANACHERRY Archdiocese
New year cover
Udayip aanu kodukkaruth
Vishwasike Chooshanam cheyunna ore oru sabha Roman catholic catholic catholic catholic catholic catholic
Needs Church of act
@@ejniclavose1897correct
Onnu poda ove...
Jivithal samadhanum tharran thanik saadikkummo?
Johy wakker
3. Boys.
Appanu. Kooli. Panie. Cement work
3. Boys. Achan. Aaakan poyi
1 boy. Thirichu vannu
Vivaham kazhichu
Eippo. 2 achanmarkkum. Adakkam. 3 csr. 1 varsham konduu. Veeettil nirannu
Ghiruchu vanna aniyan. Maneag mentt schoolil.....kayary
Appan panikku pokjnnillla. Pootha varumanam. 2. Purohithar kondu varunnu😂😂😂😂😂😂
Thozhil eillllayma. Pariharikkam. ..ealllam nadakkum
😂😂😂