Це відео не доступне.
Перепрошуємо.

Kozhi Valarthal,മുട്ട ഉല്പാദനം കൂട്ടാൻ ഈ കറുത്ത മുത്തു പൊളിയാണ്

Поділитися
Вставка
  • Опубліковано 26 лют 2022
  • നാടൻ കോഴി വളർത്തൽ
    ചൂടുകാലത്തെ കോഴിവളർത്തൽ. ഇതൊന്നു കണ്ടാൽ ദുഃഖിക്കേണ്ടി വരില്ല.
    • കോഴി വളർത്തൽ | ഈ ചൂട് ...
    Contact Farm love vlogs @ 09048997431
    Music Credits
    Song: Jim Yosef - Link [NCS Release]
    Music provided by NoCopyrightSounds.
    Watch: • Jim Yosef - Link | Hou...
    Download/Stream: ncs.io/LinkYO

КОМЕНТАРІ • 183

  • @annabiju7284
    @annabiju7284 2 роки тому +2

    Thankyou

  • @minnalmurali4990
    @minnalmurali4990 2 роки тому +3

    താങ്കളുടെ പച്ചമഞ്ഞളും മുത്തിളും അരച്ച് കോഴിക്ക് കൊടുക്കുന്ന മരുന്ന് സൂപ്പർ എൻ്റെ കോഴിക്കുഞ്ഞിെൻ്റ തൂക്കം മാറി

  • @abunoohibnuabdurazak7572
    @abunoohibnuabdurazak7572 2 роки тому +4

    Very helpful video 👍 👌 💛

  • @shareefakolathel8131
    @shareefakolathel8131 2 роки тому +2

    Super. 👍👍👍

  • @nishakannan4177
    @nishakannan4177 2 роки тому +1

    👍

  • @sajinaem6743
    @sajinaem6743 2 роки тому +2

    👍👍

  • @sheelaeyyal501
    @sheelaeyyal501 2 роки тому +3

    Poli 👍👍👍

  • @kadheejaskp136
    @kadheejaskp136 2 роки тому +2

    Super

  • @MagicalFeets585
    @MagicalFeets585 2 роки тому +2

    👍🏻👍🏻😍😍

  • @devuscreativities7926
    @devuscreativities7926 2 роки тому +1

  • @sheejabeevi6598
    @sheejabeevi6598 2 роки тому +1

    Good

  • @jobykuriakosejk
    @jobykuriakosejk 2 роки тому

    👍👍👍

  • @seemakishor1775
    @seemakishor1775 2 роки тому +4

    Super vishnu chettayi 🥰🥰🥰

  • @beachbuddies9271
    @beachbuddies9271 2 роки тому +2

    great information

  • @sujithpk2902
    @sujithpk2902 2 роки тому +5

    Karin jeerakam

  • @KunjisVlog
    @KunjisVlog 2 роки тому

    Powli🤩🥰😍

  • @ratheeshkumar8615
    @ratheeshkumar8615 Місяць тому

    Dhanyappodi evidunna medikkunne

  • @omanareji3489
    @omanareji3489 Рік тому +1

    What is your plase

  • @beenamathew2144
    @beenamathew2144 2 роки тому +1

    Adipoiliiiiii

  • @zeenathazeez1760
    @zeenathazeez1760 8 місяців тому

    ഞാൻ കോഴിയെ വളർത്തുന്നുണ്ട് പക്ഷെ മുട്ട കിട്ടുന്നില്ല ഇതൊന്നു കൊടുത്തു നോക്കണം ഒരു കോഴി എത്ര വർഷം വരെ മുട്ടയിടുന്ന ത് എന്ന് പറഞ്ഞു തരാമോ

  • @minnalmurali4990
    @minnalmurali4990 2 роки тому +4

    നെഞ്ച് ഉണക്കിൻ്റെ മുന്നും നല്ല സൂപ്പറാണ് Thank youഇങ്ങനെ മരുന്നുകൾ പറഞ്ഞ് തരുന്നതിന് വളരെ നന്ദി

    • @radhamaniasokan3794
      @radhamaniasokan3794 2 роки тому

      നെഞ്ചുണക്കിനു എന്താണ പ്രതിവിധി

    • @abidabeevi1392
      @abidabeevi1392 2 роки тому

      നല്ല അറിവ് പെട്ടന്ന് പറഞ്ഞു തീർത്തതിന് നന്ദി ഞാൻ ശ്രമിച്ചു നോക്കട്ടെ വലിയ ഉപകാരം ഒകെ

  • @aqualivesashtamudi3076
    @aqualivesashtamudi3076 2 роки тому +1

    ഇത് നിത്യവും കൊടുക്കുന്ന ഫുഡ്‌ ആണോ കോഴികൾക്ക്

  • @anjuva7510
    @anjuva7510 2 роки тому +1

    Ethu kozhi vangikunathanu nAllarhu,enganeyojeya reeta kodukendath

  • @rashids422
    @rashids422 2 роки тому

    Evde sthalam

  • @molybabyenchiparambil6663
    @molybabyenchiparambil6663 Рік тому

    Can you tell what to do for paralysis of leg for my chicken

  • @bhadraratheeshbhadrarathee7183
    @bhadraratheeshbhadrarathee7183 2 роки тому

    emnte oruase reply tharane
    koyiyude muta ovary purathuchadi athinethekilum marunundo please enthelum reply tharane

    • @farmlovevlogs5383
      @farmlovevlogs5383  2 роки тому

      Sorry bro athu വെറ്റിനറി ഹോസ്പിറ്റലിൽ kaanikku

  • @sunithakitchenworld8317
    @sunithakitchenworld8317 2 роки тому +9

    സൂപ്പർ❤️

  • @gireeshgireesh1586
    @gireeshgireesh1586 2 роки тому +2

    Ente kozhi gothambu podi kazhikkarund ath kuzhappam undo?

  • @bibinmathew3636
    @bibinmathew3636 2 роки тому +1

    Arijilla unni arijilla

  • @beemaom3267
    @beemaom3267 2 роки тому +3

    കറുത്ത എള്ളു 😀😃😃

  • @cmphilipp2547
    @cmphilipp2547 10 місяців тому

    Ellu.

  • @sobhanakumari7805
    @sobhanakumari7805 2 роки тому +1

    Ealle

  • @Vichuzs
    @Vichuzs 2 роки тому +1

    എള്ള് പൊടിച്ചു തീറ്റായോടൊപ്പം കൊടുക്കാമോ, അതോ ഇതുപോലെയാണോ കൊടുക്കേണ്ട

  • @valsakumarks6536
    @valsakumarks6536 2 роки тому

    Ellu

  • @karthikns541
    @karthikns541 2 роки тому +1

    Hlo 😘😘

  • @nidheeshkvnidhee4740
    @nidheeshkvnidhee4740 2 роки тому +2

    നല്ല അവതരണം🙏🙏
    ഒരു ഡൌട്ട് ഉണ്ട്, ഗ്രാമ പ്രിയ കോഴി വർഷത്തിൽ എത്ര മുട്ട വരെ ഇടും?

    • @nidheeshkvnidhee4740
      @nidheeshkvnidhee4740 2 роки тому

      @@farmlovevlogs5383 👍

    • @sujianishabelanish5039
      @sujianishabelanish5039 Рік тому +1

      190

    • @mudhasirfaizymalayamma2360
      @mudhasirfaizymalayamma2360 Рік тому

      എന്റെ കൈരളിയും കരിങ്കോഴി യും പൊരുന്നി.
      അലകൾ പൊരുന്നില്ലെന്ന് പല വീഡിയോകളും കണ്ടാരുന്നു. ഒറിജിനൽ ബ്രീഡ് അല്ലാത്തോണ്ടായിരിക്കുമോ

  • @ABDULRAHMAN-hr3ud
    @ABDULRAHMAN-hr3ud 2 роки тому

    Kaduk

  • @krishnavenikumar6462
    @krishnavenikumar6462 2 роки тому +2

    👍chettayi

  • @falahnoufalfalahnoufal1337
    @falahnoufalfalahnoufal1337 Рік тому

    Ell

  • @pheobas
    @pheobas 2 роки тому

    Kozhi muttayittittu kotti kudikua...ethu mattan enthelum tips parayavo?

  • @trinity.2316
    @trinity.2316 2 роки тому

    Chetta tharaavinu kodukkaamo

  • @venupalemad6647
    @venupalemad6647 2 роки тому

    വിഷ്ണുവിന്റെ നമ്പർ തരുമോ നേരിൽ കാണാൻ എന്താ വഴി

  • @salahudheenayoobi3369
    @salahudheenayoobi3369 2 роки тому +1

    Tharavin kodukkan pattumoo

  • @sreelakshmi4544
    @sreelakshmi4544 5 місяців тому

    Chetta grower aanu njn kodukunath kozhiku epo 3 nara masam aaayi pne chorum kodukum .. grower nallath ano

    • @farmlovevlogs5383
      @farmlovevlogs5383  5 місяців тому

      Kunjungalkku aano

    • @sreelakshmi4544
      @sreelakshmi4544 5 місяців тому

      @@farmlovevlogs5383 athe..

    • @farmlovevlogs5383
      @farmlovevlogs5383  5 місяців тому

      @sreelakshmi4544 kodukkam. Valiya kozhikk gower venda

    • @sreelakshmi4544
      @sreelakshmi4544 5 місяців тому

      @@farmlovevlogs5383 njn 6 month ulla kozhikum grower um chorum aanu kodukunne randu dhuvasam aayit mutta edunilla

    • @farmlovevlogs5383
      @farmlovevlogs5383  5 місяців тому +1

      @sreelakshmi4544 layer aanu kodukendathu 5 kazhinjal

  • @shanumnaf6241
    @shanumnaf6241 2 роки тому +2

    Hai... ഞാൻ ഇപ്പൊ 20 കോഴികളെ വളർത്തുന്നുണ്ട്... കമ്പിക്കൂടിനകത്തു ഇട്ടേക്കുവാ... പുറത്തിറക്കാറില്ല...സ്ഥലം കുറവ് ആയോണ്ടാ ഇറക്കാതെ..തീറ്റയും വെള്ളവും അതിനകത്തു വെച്ച് കൊടുക്കും... ഈ ചൂട് സമയം ആയതു കൊണ്ട് കൂട്ടിനുള്ളിൽ മാത്രം ഇട്ടേക്കുന്നെ കൊണ്ട് കുഴപ്പമുണ്ടോ?

    • @farmlovevlogs5383
      @farmlovevlogs5383  2 роки тому

      Vere option ഇല്ലേൽ അതല്ലേ പറ്റു

    • @farmlovevlogs5383
      @farmlovevlogs5383  2 роки тому

      വെള്ളം കൊടുക്കുമ്പോൾ തൈര് മിക്സ് ആക്കി കൊടുക്ക്

    • @shanumnaf6241
      @shanumnaf6241 2 роки тому

      @@farmlovevlogs5383Thanks കെട്ടോ.....തൈര് എത്ര അളവിൽ കൊടുക്കണം..ഇവിടെ പച്ച ഇലകൾ കിട്ടാൻ പാടാ.. ഇപ്പോൾ ഉണക്ക് ആയതിനാൽ ഒട്ടുമില്ല...വല്ലപ്പോഴുമേ ഇലകൾ കൊടുക്കാറുള്ളു... മൂന്ന് മാസം പ്രായം ആയ കോഴികൾ ആണ്... കുഴപ്പമുണ്ടോ? ഗോതമ്പ് കുതിർത്തും അരി പകുതി വേവിച്ചു തവിടു ചേർത്ത് കൊടുക്കുന്നുണ്ട്..കമ്പി കൂട്ടിൽ തന്നെ ittekkunnondu കോഴിക്ക് വല്ലതും ആകുമോ... ആകെ ടെൻഷൻ ആണ്.. Plz reply

    • @farmlovevlogs5383
      @farmlovevlogs5383  2 роки тому

      Thyru oru 4 spoon 1 litter vellathil... Oppam savala arinju kazhikkanum kodukku

  • @aghila9368
    @aghila9368 2 роки тому

    Pulikuru

  • @bilalmuhammed5546
    @bilalmuhammed5546 Рік тому

    വളരെയധികം ഉപകാരപ്പെട്ട വീഡിയോ കുറേ ദിവസങ്ങളായി സെർച് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. നെയ്യ് കെട്ടലിന് പുളിങ്കുരു പൊടി കൊടുക്കുന്നത് ഉപകാരപ്രദമാണോ?? ഏത് രീതിയിലാണ് കൊടുക്കേണ്ടത് വേവിച്ചാണോ സാദാ നോർമൽ ആയിട്ടാണോ.

  • @sinanmhd970
    @sinanmhd970 2 роки тому +2

    Good video 👍

  • @moosamoosa1116
    @moosamoosa1116 Рік тому +1

    ഈ തീറ്റ കൂടുതൽ ദിവസം സൂക്ഷിക്കാൻ പറ്റുമോ

  • @abunoohibnuabdurazak7572
    @abunoohibnuabdurazak7572 2 роки тому +3

    Kozhikalkk protein kuravinde kaaranavum pariharavum ... oru video cheyyamo ?
    Thooval parasparam kothithinnunnu .
    Puthiya thooval vegham varaan ulla tips um paranju tharumo...

    • @farmlovevlogs5383
      @farmlovevlogs5383  2 роки тому

      ധാന്യങ്ങൾ മുളപ്പിച്ച കൊടുക്കാം

    • @farmlovevlogs5383
      @farmlovevlogs5383  2 роки тому

      Muttayude വെള്ള feedil കുഴച്ചു കൊടുക്ക്

    • @farmlovevlogs5383
      @farmlovevlogs5383  2 роки тому

      Evion tablet വെള്ളത്തിൽ ലയിപ്പിച്ചു koduthal thooval nannayi valarum

    • @abunoohibnuabdurazak7572
      @abunoohibnuabdurazak7572 2 роки тому

      @@farmlovevlogs5383 Thank you very much Bro 😊

    • @abunoohibnuabdurazak7572
      @abunoohibnuabdurazak7572 2 роки тому

      @@farmlovevlogs5383 Evion, 40 kozhikalkk etra tab edukkanam ? Pasha pole aayathu kond wellathil mix cheyyan nalla paadaa... choodu vellathil mix cheyyan pattumo

  • @bijurajan5833
    @bijurajan5833 2 роки тому +1

    8 മാസമായി ഒരു കോഴിപോലും മുട്ട ഇടുന്നില്ല എന്താണ്‌ ചെയ്യേണ്ടത് 😊മറുപടി പ്രതീക്ഷിക്കുന്നു..

    • @farmlovevlogs5383
      @farmlovevlogs5383  2 роки тому

      എന്താ feed കൊടുക്കുന്നെ

    • @bijurajan5833
      @bijurajan5833 2 роки тому

      പെല്ലറ്റ്, തവിട്, അരി പകുതി വേവിച്ചും കൊടുക്കാറുണ്ട്. കുമ്മായം ഇട്ട് വെള്ളം കൊടുക്കാറുണ്ട്... ഒരു ചാക്ക് പുല്ലെങ്കിലും എന്നും അരിഞ്ഞു തീറ്റിയിൽ മിക്സ് ചെയ്തു കൊടുക്കാറുണ്ട്...300ഓളം നാടൻ കോഴികളുണ്ട്.50എണ്ണം 3മാസം പ്രായമുള്ളൂ. 😊

  • @sanijav6938
    @sanijav6938 11 місяців тому

    വിഷ്ണു എനിക്ക് 15 കോഴിയുണ്ട് ഒരു കോഴി പോലും കോഴികളൊന്നും മുട്ടയിടുന്നില്ല

  • @kanchanapv2432
    @kanchanapv2432 2 роки тому

    Kozhi thannemuttayittayudan kothikidikunnu ath enthe kondaane visadeekarikaamooooo

    • @farmlovevlogs5383
      @farmlovevlogs5383  2 роки тому

      Calcium kuranjal

    • @hijabigirl8072
      @hijabigirl8072 2 роки тому

      എന്റെ കോഴിയും ഇങ്ങിനെയാണ്
      അതിന് എന്തെങ്കിലും മരുന്ന് ഉണ്ടോ

    • @farmlovevlogs5383
      @farmlovevlogs5383  2 роки тому

      Chanelil video und

  • @mercyjose6249
    @mercyjose6249 2 роки тому +1

    കോഴിക്ക് ഒരുഗ്രൻ ഓണസദ്യ..... ആഴ്ചയിലോ മാസത്തിലോ......

  • @ayshajabbar5768
    @ayshajabbar5768 Рік тому

    ell

  • @mahadeva577
    @mahadeva577 2 роки тому +3

    ഹായ് വിഷ്ണു വീഡിയോ സൂപ്പർ 👍

  • @arnoldculas5647
    @arnoldculas5647 2 роки тому +1

    Ellu alle?

    • @arnoldculas5647
      @arnoldculas5647 2 роки тому

      Ellu pinnaaku pore? Appo kuthirthu podikkandallo

  • @beenasuresh5293
    @beenasuresh5293 2 роки тому +1

    Ningal nadan kozhi kuty kale vilkunundo?p

  • @shijoysivadas3955
    @shijoysivadas3955 2 роки тому +3

    Chettayii ഗോതമ്പു സ്ഥിരം ആയിട്ട് പൊടിച്ചു കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?

    • @farmlovevlogs5383
      @farmlovevlogs5383  2 роки тому

      Athu mathram aayi koduthal aanu kuzhappam

    • @shijoysivadas3955
      @shijoysivadas3955 2 роки тому

      അതിനോടൊപ്പം മറ്റു തീറ്റയും mix ചെയിതാ കൊടുക്കുന്നത്

    • @sujianishabelanish5039
      @sujianishabelanish5039 Рік тому

      Ney kittum

  • @roseworld2283
    @roseworld2283 2 роки тому +2

    Ivide muthil kittanilla 😔

  • @mumthaznoushad6101
    @mumthaznoushad6101 Рік тому

    Mumthaznoushad
    റൈ സ് ത വീ ട്. എവിടെ. കിട്ടും

  • @stellajose3609
    @stellajose3609 2 роки тому

    എൻറെ മൂന്നുമാസം പ്രായമായ കോഴി പൂവൻകോഴി ആണ് എപ്പോഴും ഇരിക്കുകയാണ്. ഇടയ്ക്ക് ഓടിനടക്കും തീറ്റിയും തിന്നും നടക്കുമ്പോൾ ചെളിയിൽ ചവിട്ടി യ പോലെയാണ് കാലിന് ബലം ഇല്ലാത്തത് പോലെ തോന്നുന്നു. അതിന് എന്താണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരുമോ.

    • @farmlovevlogs5383
      @farmlovevlogs5383  2 роки тому

      Calcium കുറഞ്ഞാൽ ഉണ്ടാകാം.. പക്ഷെ പിടിച്ചു നോക്കു. എന്താ കാരണം എന്ന് അറിയണം.. നോക്കിയിട്ട് para

  • @SujathaNatarajan-dd2gy
    @SujathaNatarajan-dd2gy 11 днів тому

    ഞങ്ങൾക്ക് 6 മുട്ടക്കോഴിയും, 5 നാടൻ കോഴിയും ഉണ്ട്, ഒറ്റ എണ്ണം പോലും മുട്ട ഇടുന്നില്ല 😢 ഇവർക്ക് എല്ലാത്തിനും കൂടി 20 gm എള്ള് കൊടുത്താൽ മതിയാകുമോ,

    • @farmlovevlogs5383
      @farmlovevlogs5383  11 днів тому +1

      Yes

    • @SujathaNatarajan-dd2gy
      @SujathaNatarajan-dd2gy 11 днів тому

      @@farmlovevlogs5383 ഇപ്പോൾ മഴ സമയം അല്ലെ, തൈര് കൊടുക്കാമോ

  • @hamnashida9525
    @hamnashida9525 2 роки тому

    ക്കൊഴിച്ചേള്ള് ന് ഏദാണ് ച്ചെയുക

    • @farmlovevlogs5383
      @farmlovevlogs5383  2 роки тому

      Pukayila podichu vitharu

    • @Shahadiya
      @Shahadiya 2 роки тому +1

      Tik Tox എന്ന മരുന്ന് മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങിച്ച് അരലിറ്റർ വെള്ളത്തിൽ 5 Ml Mix ചൈത് Spray ചെയ്യുക Sure മാറിക്കിട്ടും

  • @sunishaji9091
    @sunishaji9091 2 роки тому +2

    നല്ല ഇനം കോഴി......സൂപ്പർ ❤️ ഇതു പോലെ നല്ല കോഴി എവിടാ കിട്ടുമോ????pls reply

  • @anandankk4627
    @anandankk4627 Рік тому +1

    എൻ്റെ കോഴി കൈരളി 7 മാസം മുട്ട ഇല്ല ഇതിന് മറുപടി

    • @farmlovevlogs5383
      @farmlovevlogs5383  Рік тому

      Ennum feedil alppam puliyari cherkku.. Pacha nellu undel athayalum mathi.. Vere entha feed kodukunne

  • @nishunish898
    @nishunish898 2 роки тому

    കോഴിക്ക് അസുഗം വാരാദിരി ക്കാൻ
    ഇൻജെക്ഷ്യൻ അടിക്കുമോ

  • @bindushantu4165
    @bindushantu4165 2 роки тому +5

    തീറ്റ കഞ്ഞിവെള്ളത്തിൽ കുഴച്ചാൽ കൂടുതൽ നല്ലതാണ്

  • @sanijav6938
    @sanijav6938 11 місяців тому

    വിഷ്ണു പറഞ്ഞ രീതി ഞാൻ ചെയ്തിട്ടുണ്ട്

  • @abunoohibnuabdurazak7572
    @abunoohibnuabdurazak7572 2 роки тому +1

    Ellu nu English il entha parayaa ?

  • @DivyavBabu
    @DivyavBabu 2 роки тому +4

    നാല് കോഴിക്ക് എത്ര തീറ്റ കൊടുക്കണം?

    • @achuadhi6603
      @achuadhi6603 2 роки тому

      4 korzikkk ravile uchak evnig 3 neram kodukkk

    • @achuadhi6603
      @achuadhi6603 2 роки тому

      Nellu gothampu okkey idakkk 3 neram theettayil kodukkkanam

  • @Isheeeyyh
    @Isheeeyyh 2 роки тому +2

    കോഴികൾക്ക് കുറുകുറുപ്പ് മാറുന്നില്ല, എന്ത് ചെയ്യും

  • @kkbabukayyala9231
    @kkbabukayyala9231 2 роки тому +11

    പിന്നെ കുടിക്കാൻ കൊടുക്കുന്ന വേള്ളം ചൂട് കാലത്ത് - പപ്പായയുടെ ഇല - അരി വേപ്പില - മുരിങ്ങയില - കൊന്നയില - തുളസി - പനിക്കൂർക്ക - പച്ച മഞ്ഞൾ - ഇഞ്ചി - ചെറുള്ളി - വെളുത്തുള്ളി - ഉപ്പ് - പഞ്ചസാര - ഇവ നന്നായി ചതച്ച് പിഴിഞ്ഞ് , വെള്ളം ചേർത്ത് -കോഴികൾക്ക് കുടിക്കാൻ കൊടുക്കുക - സ്ഥിരം മായി കൊടുത്താൽ അസുഖങ്ങൾ ഒന്നും വരില്ല

    • @__4duhh.h
      @__4duhh.h 2 роки тому

      പിന്നെ എങ്ങനെ കൊടുത്താൽ എന്താലാഭം

  • @rafsanashuhaib5314
    @rafsanashuhaib5314 2 роки тому

    എള്ള്പുണ്ണാക്ക് കൊടുക്കാൻ പറ്റുമോ

  • @appansvlog9890
    @appansvlog9890 Рік тому +1

    എള്ള് അല്ലെ

  • @ranimathew4781
    @ranimathew4781 10 місяців тому

    എനിക്ക് kazhuthel പപ്പില്ലാത്ത കോഴിയെ വേണമായിരുന്നു

  • @geethakv3638
    @geethakv3638 2 роки тому

    Muthari alle

  • @reshithasajeesh8627
    @reshithasajeesh8627 2 роки тому +1

    കറുത്ത എള്ള്

  • @roseworld2283
    @roseworld2283 2 роки тому +1

    2 kozhi thoongi nikkunnu. Oru kozhi thoongi vaa idakkide polichu nilkkunnu, enthaavum kaaranam

    • @farmlovevlogs5383
      @farmlovevlogs5383  2 роки тому

      Valiya kozhi aano... vira ilakkiyathu aano? തീറ്റ എടുക്കുന്നുണ്ടോ

    • @roseworld2283
      @roseworld2283 2 роки тому

      വിര ഇളക്കിയില്ല. പഞ്ചായത്തിന്ന് കിട്ടിയ കോഴികുഞ്ഞുങ്ങൾ ആണ്. നല്ല ചെറുതല്ല. 4 ദിവസായി ഇങ്ങനെ. ഒരു കോഴി തിന്നുന്നില്ല. അതിന്റെ കനം ഒക്കെ പോയി. പഞ്ഞി പോലെ

    • @roseworld2283
      @roseworld2283 2 роки тому

      നിങ്ങടെ നമ്പർ തരോ

  • @roulabeevi5304
    @roulabeevi5304 2 роки тому

    എന്റെ ഒരു കോഴിയുടെ തൂവൽ കൊഴിഞ്ഞ് പോകുന്നു തീറ്റ എടുക്കുന്നത് കുറവാണ് ദിവസം കഴിയുന്തോറും ശോഷിച്ച് പോകുന്നു അതിന്റെ മുഖം രക്തമില്ലാതെ വെളുത്തിരിക്കുന്നു എന്താണ് ഇതിന്റെ അസുഖം ഇതിന് എന്താണ് മരുന്ന് കൊടുക്കോണ്ടത് പറഞ്ഞ് തന്നാൽ വളരെ ഉപകാരം

    • @farmlovevlogs5383
      @farmlovevlogs5383  2 роки тому

      Iron tab കൊടുക്ക്

    • @roulabeevi5304
      @roulabeevi5304 2 роки тому

      @@farmlovevlogs5383 ഈ ടാബ്ലറ്റ് എത്ര ദിവസം എങ്ങനെ കൊടുക്കണം എന്ന് പറയാമോ??

  • @user-cl6di9fb1o
    @user-cl6di9fb1o 2 роки тому +1

    കരിഞ്ജീരകം

  • @naushadnoorudheen
    @naushadnoorudheen 2 роки тому +2

    എള്ള് പിണ്ണാക്ക് കൊടുക്കാമോ?

  • @khadeejamt7821
    @khadeejamt7821 2 роки тому +1

    എള്ള്

  • @saljithak7561
    @saljithak7561 2 роки тому

    12 കോഴികൾ ഉണ്ട്, കൂട്ടിൽ തന്നെയാണ്, എന്തൊക്കെ food ആണ് കൊടുക്കേണ്ടത്, എത്ര നേരം കൊടുക്കണം,4 കോഴി മുട്ട തരുന്നുണ്ട്, എല്ലാം മുട്ട ഇടാറായി. എത്ര ദിവസം കഴിഞ്ഞു കൂട്ടിലെ അരക്കപ്പൊടി മാറ്റണം.4 പൂവനും ബാക്കി പിടയുമാണ്. ആദ്യമായാണ് കോഴിയെ വളർത്തുന്നത്.

    • @farmlovevlogs5383
      @farmlovevlogs5383  2 роки тому +1

      Koottil aanel 3 neravum kodukkanam food...2 Weeks koodumbol clean cheyyu

    • @sajidevs7183
      @sajidevs7183 2 роки тому +1

      എൻ്െകോഴി 8 മാസം ആയിടും എഗ്ഗ് ഇട് നില്ല
      ,.

    • @farmlovevlogs5383
      @farmlovevlogs5383  2 роки тому

      Body weight kooduthal undo kozhikku

  • @arifakamal804
    @arifakamal804 Рік тому

    കടുക്

  • @hamnashida9525
    @hamnashida9525 2 роки тому

    ക്കണ്ണ് അടച്ചീല്ലുംഉങ്

  • @jenusworld-t2c
    @jenusworld-t2c 2 роки тому +2

    ഇതൊക്കെ കൊടുത്ത് കോഴിയെ വളർത്തിയാൽ സ്വർണ്ണ മുട്ട ഇടേണ്ടിവരും കോഴി.. എങ്കിലേ മുതലാവു.. 😂😂😂

    • @farmlovevlogs5383
      @farmlovevlogs5383  2 роки тому +1

      അധികം കോഴി വളർത്തുമ്പോൾ ഇതു ചെയ്യുന്നത് ഒന്നും oru നഷ്ടവും അല്ല..

    • @jenusworld-t2c
      @jenusworld-t2c 2 роки тому

      @@farmlovevlogs5383 ❤️❤️❤️

  • @rabiyak6980
    @rabiyak6980 2 роки тому +1

    കണ്ടിട്ട് കറുത്ത എള്ള് ആ ണെന്നു തോന്നുന്നു

  • @omanareji3489
    @omanareji3489 Рік тому

    Phone number tharumo

  • @tintumolpaulose4836
    @tintumolpaulose4836 2 роки тому

    Super

  • @asharafnattika6528
    @asharafnattika6528 Рік тому +1

    Good

  • @sreekalaaneeshaneesh6317
    @sreekalaaneeshaneesh6317 Рік тому

    Ellu

  • @anoopkoyickan8139
    @anoopkoyickan8139 2 роки тому

    ഇത് എത്ര ദിവസം കൊടുക്കണം

  • @deepacp9716
    @deepacp9716 10 місяців тому

    Evidaya sthalam

  • @beenasuresh5293
    @beenasuresh5293 2 роки тому

    Ningal nadan kozhi kuty kale vilkunundo?p

  • @aabithvlog1301
    @aabithvlog1301 5 місяців тому

    കറുത്ത എള്ള്

  • @rosilygeorge5888
    @rosilygeorge5888 2 роки тому

    Good