വീട്ടിൽ എല്ലാദിവസവും മുട്ട ലഭിക്കാൻ കോഴിയെ ഇങ്ങനെ വളർത്താം|

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 306

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 11 місяців тому +7

    സൂപ്പർ ആണ് എനിക്കു ഇതുപോലെ ഇത്രയും കോഴി ഉണ്ടായിരുന്നു കുറെ പൈസ എനിക്കു കിട്ടി വീഡിയോ സൂപ്പർ

  • @indirasuresh1458
    @indirasuresh1458 7 місяців тому +4

    നല്ല അവതരണം. ഉപകാരപ്രദം.

  • @thelegend5478
    @thelegend5478 11 місяців тому +3

    Valare upakarapradamaya vedeo...pakshe chila bhagam lagadippikkunnundu....onnoode sraddhichal vedeo superakkam tto

  • @lalyappoose5969
    @lalyappoose5969 9 місяців тому +4

    Avatharanam nallathe eto eto epozhum parayanda ellam super

  • @rajeshkv3139
    @rajeshkv3139 2 дні тому +1

    നല്ല അവതരണം, എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു. എനിക്കുമുണ്ട് ഒരു കൂടും കുറച്ച് കോഴികളും താറാവുകളും. മുട്ട കിട്ടാറുണ്ട്. ഇങ്ങനെയുള്ള ഒരു കൂടിന് എത്രയാകും ചെലവ് ?

  • @GeethaKV-i7f
    @GeethaKV-i7f 20 днів тому +2

    നിങ്ങൾ എല്ലാകമന്റ്സ്ന്നും സെരിയായ ഉത്തരം തരുന്നു ❤️❤️❤️

  • @nidheeshm.s.9630
    @nidheeshm.s.9630 6 місяців тому +5

    വീഡിയോ കണ്ടു ,,,ട്ടോ ,,നല്ല വിവരങ്ങൾ ,,,ട്ടോ

  • @kunjumonmadhavan6244
    @kunjumonmadhavan6244 8 місяців тому +3

    നല്ല അവതരണം 🙏🙏🙏

  • @kcm4554
    @kcm4554 8 днів тому +1

    Very beautiful efforts for home poultry 👍🎉❤

    • @klvillagelifetracks
      @klvillagelifetracks  7 днів тому +1

      Thank you ❤️

    • @kcm4554
      @kcm4554 7 днів тому

      @klvillagelifetracks Wish you success & happiness. Thanks for kind reply ❤️ 👍.

  • @jomolabraham9682
    @jomolabraham9682 9 місяців тому +4

    വളരെ നന്നായിട്ടുണ്ട്

  • @shajisvlog2178
    @shajisvlog2178 11 місяців тому +7

    വീഡിയോ നന്നായിട്ടുണ്ട് ട്ടോ 😍👍

  • @Hanna.annu89
    @Hanna.annu89 11 місяців тому +2

    Hi Chechi first time aanu chechide video kanunne orupad useful aaya video aanu,njanum 5kozhiye vangichirunnu engne care cheyanam onnum ariyathilla vitamins oke enganeya kodkendath monthly ethra thavana kodukanam enn oke ulla oru detailed video cheyene plzz 🙏

  • @ellanjanjayikum9025
    @ellanjanjayikum9025 11 місяців тому +5

    Big salute to Your passion 💝

  • @kuriankm6087
    @kuriankm6087 8 місяців тому +1

    hello, 2 masam aaya BV380 15 kozhikalund athinu theeta ethra alavu vechunkodukkam?

    • @klvillagelifetracks
      @klvillagelifetracks  8 місяців тому

      നാലാം മാസത്തിൽ മുട്ടയിട്ട കോഴികളുടെ ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് അത് കണ്ടു നോക്കൂ അതിൽ തീറ്റക്രമം വിശദീകരിക്കുന്നുണ്ട് 😍

  • @jasminefernandes4038
    @jasminefernandes4038 9 місяців тому +2

    Very good effort. Do you leave the chicken in open space or are they all time inside the cage?

    • @klvillagelifetracks
      @klvillagelifetracks  9 місяців тому

      Thank you😍 ഞാൻ പുറത്തു വിടാറില്ല. കൂട്ടിൽ തന്നെയാണ് കോഴികൾ കിടക്കുന്നത്.

    • @kcm4554
      @kcm4554 8 днів тому

      ​@klvillagelifetracks Most beautiful technique for home poultry.....beautiful efforts 👌 🎉❤

  • @dailywyoming
    @dailywyoming 11 місяців тому +4

    കോഴികൃഷി ഇഷ്ട്ടായി 👍

  • @hafeezmohamed7459
    @hafeezmohamed7459 7 місяців тому +2

    Very good

  • @susanmathew2633
    @susanmathew2633 9 місяців тому +2

    Janum 6 years ayi valarthunnu chila bachil kothukody chathu pokunnu erithiyil thanneyanu valrthunnath

    • @susanmathew2633
      @susanmathew2633 9 місяців тому +1

      Ennalum nallavarumanamanu epozhum onde

    • @klvillagelifetracks
      @klvillagelifetracks  9 місяців тому

      👍👍😍

    • @klvillagelifetracks
      @klvillagelifetracks  9 місяців тому

      കോഴികൾ കൊത്തുകൂടാതിരിക്കാൻ ഉള്ള സിമ്പിൾ ട്രിക്ക് ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് .കണ്ടു നോക്കൂ 😍

  • @gopikajijesh7224
    @gopikajijesh7224 Місяць тому +1

    Eathu inam kozhiyanu chechi nallath? Ithu eath kozhiyanu?

  • @Ussanar123
    @Ussanar123 3 місяці тому +4

    ആ ചേച്ചിയുടെ സ്‌നേഹം കണ്ടോ 👍

  • @shameerpalakkadshameer9222
    @shameerpalakkadshameer9222 11 місяців тому +1

    Echa undaakumo yallavarum parayenu sariyaano? E koy kood yandaa vila

    • @klvillagelifetracks
      @klvillagelifetracks  11 місяців тому +1

      Daily വൃത്തിയാക്കിയാൽ ഈച്ച ഒന്നും ഉണ്ടാവില്ല. വില അഞ്ചുവർഷം മുമ്പ് 14500 😍

  • @chithralekhachithra7871
    @chithralekhachithra7871 2 місяці тому +1

    Poovan kozhi koovan thudangiyal pidakozhi mutta idanthudangumo

    • @klvillagelifetracks
      @klvillagelifetracks  2 місяці тому

      ഒരുമാസത്തിനകം മുട്ടയിട്ടു തുടങ്ങും 👍

  • @gridergriderrider5443
    @gridergriderrider5443 11 днів тому +1

    365ദിവസം മുട്ട ഇട്ട് കഴിഞ്ഞ പിന്നെ next year അങ്ങ്നീ തന്നെ കിട്ടുമോ അതോ പിന്നെ ഇവരെ വിൽക്കുക ആണോ ചെയ്യുക ഞങ്ങൾ വെടിക്കൻ വിചാരിച്ചു ഇരുന്നു പക്ഷേ സംശയം തോന്നി

    • @klvillagelifetracks
      @klvillagelifetracks  6 днів тому +1

      അതുകഴിഞ്ഞാൽ മുട്ടയുടെ എണ്ണം കുറയും അപ്പോൾ നഷ്ടമാകും പുതിയ കുഞ്ഞുങ്ങളെ വാങ്ങിക്കണം ♥️

    • @jobyjohnjohn4539
      @jobyjohnjohn4539 5 днів тому

      ഈ ഈ ട്ടോ ട്ടോ nallathannutto..കേൾക്കാൻ രസം ഉണ്ട്ട്ടോ.. ഞാൻ ട്ടോ ട്ടോ ചേച്ചിന്നു വിളിച്ചോട്ടെ . യൂട്യൂബിൽ നിന്ന് കാശ് കിട്ടി തുടങ്ങിയോ... ​@@klvillagelifetracks

  • @anicethankan9069
    @anicethankan9069 25 днів тому +2

    👌👌

  • @JalajaSathyavan
    @JalajaSathyavan 9 місяців тому +1

    Enike ithe valare eshdamsyi

  • @jincythomas4897
    @jincythomas4897 6 місяців тому +5

    ഇപ്പോൾ ഞങ്ങൾക്ക് കിട്ടുന്നത് ചെറിയ മുട്ട ആണ്. ഞങ്ങൾ എന്ത് ചെയ്യനം 😞

    • @klvillagelifetracks
      @klvillagelifetracks  6 місяців тому +3

      മുട്ടയിട്ടു തുടങ്ങുമ്പോൾ ഒരു മാസത്തേക്ക് ചെറിയ മുട്ടയാണ് ചില കോഴികൾ ഇടാറുള്ളത് അത് തനിയെ വളർന്നുകൊള്ളും 👍

  • @MariyamBeevi-o2g
    @MariyamBeevi-o2g Місяць тому +1

    koodinte vila parayumo

  • @Shaikh-v4f
    @Shaikh-v4f 5 днів тому +1

    👍

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 3 місяці тому +3

    Adipoli Video

  • @lovelyapaikada2071
    @lovelyapaikada2071 2 місяці тому +1

    Valarthiyittu kollan thonnuvo

  • @ashiksha4057
    @ashiksha4057 Місяць тому +1

    Chechi kozik ethra rooba varunnund

  • @anushaeu8239
    @anushaeu8239 11 місяців тому +3

    Hello chechi evidannunu bv380koziye kittune

    • @klvillagelifetracks
      @klvillagelifetracks  11 місяців тому

      കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്ന ഫാമിൽ അന്വേഷിച്ചാൽ മതി. വിവിധതരം കോഴികൾ അവിടെ ഉണ്ടാകും 😍

  • @rinijose5614
    @rinijose5614 16 днів тому +1

    കോഴിക്കു കൊടുക്കുന്നെ വിറ്റാമിൻ മരുന്ന് കാൽസ്യം ഏതാന്ന് കൊടുക്കണ്ടത്?

    • @klvillagelifetracks
      @klvillagelifetracks  6 днів тому

      വീഡിയോ ചെയ്തിട്ടുണ്ട് ♥️

  • @AkashTs-oz6ei
    @AkashTs-oz6ei 2 місяці тому +1

    Koodintea rate onnu parayumo chechi

  • @jaseenaashraf6636
    @jaseenaashraf6636 11 місяців тому +1

    പുതിയാലാണെ❤ പതനം തിട്ട യിലെ ദീപ്തി ടീച്ചറിൻ്റെ വീഡിയോ കാണാറുണ്ട് അതിൽ ഇങ്ങനത്തെ high teck kudine ക്കുറിച് പറയുന്നുണ്ട് saadaranakarn ഇങ്ങനത്തെ ഒരു കുടിൻ എന്ത് ചെയ്യണം എന്ന അറിയാതെ

  • @SakkeenaMk-cx1kj
    @SakkeenaMk-cx1kj 10 місяців тому +2

    Ith polotha koodi onnu kittumo

  • @mavurusstephen4743
    @mavurusstephen4743 2 місяці тому +3

    Ith etha inam kozhi?

  • @bismilahalhamdhulillah6494
    @bismilahalhamdhulillah6494 9 днів тому +1

    Enth theetaya kodukkinnath

  • @faisala5018
    @faisala5018 5 місяців тому +2

    സൂപ്പർ

  • @Thecrazyfamily3.Ovlogs
    @Thecrazyfamily3.Ovlogs 9 місяців тому +1

    ചേച്ചി ഈ കുട് എവിടെ നിന്ന ഉണ്ടാക്കിയെ

    • @klvillagelifetracks
      @klvillagelifetracks  9 місяців тому

      കൂടു വാങ്ങിയതാ. ഇതിന്റെ വീഡിയോ ചെയ്യുന്നുണ്ട് .😍

  • @RemaVA
    @RemaVA 11 місяців тому +11

    ഞാനും കോട്ടയം ജില്ലയാണ്. എനിക്കും കോഴിയെയും കൂടും വാങ്ങണം. കിട്ടുന്ന സ്ഥലം പറയാമോ

    • @klvillagelifetracks
      @klvillagelifetracks  11 місяців тому +7

      ഞാൻ വാങ്ങുന്ന ഫാമിൽ ഒന്ന് ചോദിച്ചിട്ട് പറയാം

    • @jaseenaashraf6636
      @jaseenaashraf6636 11 місяців тому

      എനിക്കും ഇതുപോലത്തെ കുട് വേണം 6 സെൻ്റ് സ്ഥലം വീട് mlappwuram പുത്തൻ പള്ളികടുത് എങ്ങിനെ കിട്ടും ഒരുകുടുണ്ട് മഴ പെയ്താൽ chornolikkum

    • @klvillagelifetracks
      @klvillagelifetracks  10 місяців тому +4

      കൂടു കിട്ടുന്ന സ്ഥലം ഉടൻതന്നെ വീഡിയോ ചെയ്യുന്നുണ്ട് 😍

    • @rosyaugustin5773
      @rosyaugustin5773 10 місяців тому

      ​@@klvillagelifetracksby us
      The by ji is

    • @sabeenas1556
      @sabeenas1556 9 місяців тому

      @@klvillagelifetracks enikkum

  • @Sekkeenanp
    @Sekkeenanp 9 місяців тому +2

    Good

  • @lovelyapaikada2071
    @lovelyapaikada2071 2 місяці тому +1

    Pazhaya kozhiye enthu cheyum....

    • @klvillagelifetracks
      @klvillagelifetracks  2 місяці тому +1

      ഇറച്ചി ആവശ്യത്തിനായി ഒരുമിച്ച് വാങ്ങുന്നവർ ഉണ്ട്. 👍

  • @vrindachinnu9088
    @vrindachinnu9088 11 місяців тому +2

    avidunna kozhiye vangiyath

  • @MS-qf4ez
    @MS-qf4ez Рік тому +5

    Vitamins എങ്ങനെ നേരിട്ട് വായിൽ ഒഴിച്ച് കൊടുക്കുവാണോ
    കൂട് അളവ് കൂടി പറയണേ

    • @klvillagelifetracks
      @klvillagelifetracks  Рік тому +1

      പറയാം😍

    • @klvillagelifetracks
      @klvillagelifetracks  Рік тому +1

      കുടിവെള്ളത്തിൽ ചേർത്ത് കൊടുക്കുകയാണ്

    • @MS-qf4ez
      @MS-qf4ez Рік тому +1

      Thank you. എൻ്റെ സംശയം ഒത്തിരി ഉണ്ട് ഇടക്ക് വരാം😊

    • @klvillagelifetracks
      @klvillagelifetracks  11 місяців тому

      ഇനിയും വീഡിയോസ് ചെയ്യുന്നുണ്ട് .എല്ലാ വീഡിയോയും നോക്കിക്കൊള്ളു വിശദമായി ഇതിൽ എല്ലാം പറയുന്നുണ്ട്.

  • @mkskitchen255
    @mkskitchen255 10 місяців тому +2

    ഈ കോഴിയെ എവിടെ നിന്നാണ് വാങ്ങുന്നത്. എന്തു വിലവരും ഒരെണ്ണത്തിന്. ഒന്നു പറയാമോ.

  • @joisytojan3439
    @joisytojan3439 11 місяців тому +1

    Chechi ee kozhide kudu evedunna vangiche
    Athinte details onnu idamo

    • @klvillagelifetracks
      @klvillagelifetracks  11 місяців тому +1

      കോട്ടയം ജില്ലയിൽ ആണ്😍 ഇവിടെ പല സ്ഥലത്തും ഇത് വാങ്ങാൻ കിട്ടും

    • @joisytojan3439
      @joisytojan3439 11 місяців тому

      @@klvillagelifetracks contact number undo chechi

    • @joisytojan3439
      @joisytojan3439 11 місяців тому

      Njan KOTTAYAM ettumanoor anu

    • @rukiyavkd-fl3do
      @rukiyavkd-fl3do 9 місяців тому +1

      Atraya Vila

  • @-bi1oasis8r2efr
    @-bi1oasis8r2efr 11 місяців тому +1

    എന്റെ കൂടിന്റെ അടിയിലുള്ള കമ്പി ദ്രവിച്ചു പോയി. ഇത് ഏതു മീറ്റീരിയൽ ആണ്?

    • @klvillagelifetracks
      @klvillagelifetracks  11 місяців тому +1

      ഇത് പല ക്വാളിറ്റിയിൽ ഉണ്ട്. മോശമായതാണ് വേഗന്ന് പോകുന്നത്.

    • @-bi1oasis8r2efr
      @-bi1oasis8r2efr 11 місяців тому +1

      @@klvillagelifetracks കൂടു എവിടുന്നു വാങ്ങി എത്ര വിലയായി. ഓർഡർ ചെയ്താൽ വീട്ടിൽ എത്തിക്കുമോ

    • @klvillagelifetracks
      @klvillagelifetracks  10 місяців тому

      ഉടൻ തന്നെ video ഇടാം

    • @deeparadhakrishna103
      @deeparadhakrishna103 2 місяці тому

      Koodu viedo edamo​@@klvillagelifetracks

  • @praseethad4922
    @praseethad4922 18 днів тому +1

    ഞാൻ തൃശ്ശൂർ ആണ് കോഴി യെ എവിടെ കിട്ടും

    • @klvillagelifetracks
      @klvillagelifetracks  6 днів тому

      എല്ലാ സ്ഥലങ്ങളിലും കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്ന ഫാം ഉണ്ട് ♥️

  • @ShajiraAzeez
    @ShajiraAzeez 11 місяців тому +2

    Chechi enikum thalparyamundu kozhikrishiku koodum kozhiyum kittaunna number onnu tharumo

    • @klvillagelifetracks
      @klvillagelifetracks  11 місяців тому

      ഞാൻ വാങ്ങിയ ഫാമിൽ ചോദിച്ചിട്ട് നമ്പർ തരാം

  • @Anil-u5n
    @Anil-u5n 10 місяців тому +2

    Pathanamthitta jillayilanu njan anike 10കോഴിയും കൂടും വേണംഎവിടെ കിട്ടും

    • @klvillagelifetracks
      @klvillagelifetracks  10 місяців тому +1

      കോട്ടയം പാലായിൽ ഉണ്ട്. ഉടൻ ഞാൻ വീഡിയോ ചെയ്യുന്നുണ്ട് 😍

    • @Anil-u5n
      @Anil-u5n 10 місяців тому +1

      @@klvillagelifetracks OK vidio njan kanam

  • @harislubaba3008
    @harislubaba3008 11 місяців тому +1

    Kozhiye,evide,ninn,vangiyath,sthalamevide

    • @klvillagelifetracks
      @klvillagelifetracks  11 місяців тому

      എല്ലാ ഫാമുകളിലും വിവിധതരം കോഴികൾ കാണും. BV380 ഉണ്ടോ എന്ന് അന്വേഷിക്കുക. ഞാൻ കോട്ടയം ജില്ലയിലാണ് 😍

  • @aneeshashibu1131
    @aneeshashibu1131 18 днів тому +1

    കോഴിക്ക് കണ്ണിൽ അസുഖത്തിന് എന്ത് മരുന്നാണ് കൊടുകേണ്ടത്‌

    • @klvillagelifetracks
      @klvillagelifetracks  6 днів тому

      മൃഗാശുപത്രിയിൽ പോയി ഡോക്ടറെ കണ്ടു വാങ്ങണം 👍

    • @klvillagelifetracks
      @klvillagelifetracks  6 днів тому

      മൃഗാശുപത്രിയിൽ പോയി ഡോക്ടറെ കണ്ട് വാങ്ങണം 👍

  • @selinvarghesemathew8561
    @selinvarghesemathew8561 2 місяці тому +1

    Super❤❤❤

  • @shajupa6742
    @shajupa6742 11 місяців тому +4

    കോഴിക്ക് കൊടുക്കേണ്ട വൈറ്റമിൻ സിന്റെ പേര് ഒന്നു പറയുമോ?

    • @klvillagelifetracks
      @klvillagelifetracks  11 місяців тому

      അടുത്ത വീഡിയോയിൽ എല്ലാം പറഞ്ഞിട്ടുണ്ട്. വൈറ്റമിൻസ് പേരും ഇത് കൊടുക്കേണ്ട രീതികളും എല്ലാം വിശദമായി അറിയുവാൻ അടുത്ത വീഡിയോ കൂടി കണ്ടു നോക്കൂ 😍

  • @sherinvijayansherin8790
    @sherinvijayansherin8790 10 місяців тому +1

    Chechi koodu vachu tharuna trivandrum undo

  • @ManeeshAsmykode
    @ManeeshAsmykode 11 місяців тому +2

    അടിപൊളി ചേച്ചി 🌹🌹

  • @jithinchacko6986
    @jithinchacko6986 11 місяців тому +2

    Hii,,,ithu evida place

  • @abduljaleel1377
    @abduljaleel1377 11 місяців тому +3

    👍👍

  • @Avsboy-y1y
    @Avsboy-y1y 12 днів тому +1

    ഒക്കെ ട്ടോ.. ശെരി ട്ടോ 😂

  • @remyasuresh2669
    @remyasuresh2669 11 місяців тому +1

    Ee koodin ethra roopa aavum evde kittum

    • @klvillagelifetracks
      @klvillagelifetracks  11 місяців тому +1

      കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്ന ഫാമുകളിൽ ചോദിച്ചാൽ ഇതുപോലുള്ള കൂടുതൽ ലഭ്യമാകും .ഈ കൂട് അഞ്ചുവർഷം പഴയതാണ്. അന്ന് 14500 രൂപ😍

  • @thampanknair3146
    @thampanknair3146 13 днів тому +2

    ട്ടോ ട്ടോ ട്ടോ

  • @prameela-t3u
    @prameela-t3u 2 місяці тому +1

    High-tech kude evideninannu vangi the number edamo

    • @klvillagelifetracks
      @klvillagelifetracks  2 місяці тому

      കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്ന ഫാമിൽ ചോദിച്ചാൽ അറിയാം. ഞാൻ വാങ്ങിയ സ്ഥലത്ത് ഇപ്പോൾ വി ൽക്കുന്നില്ല♥️

  • @maimoona2745
    @maimoona2745 11 місяців тому +1

    Idinete. Muttathanneyano. Viriyikkunnade

    • @klvillagelifetracks
      @klvillagelifetracks  11 місяців тому

      ഈ ഇനം കോഴികൾ അടയിരിക്കില്ല . നമ്മൾ കോഴിക്കുഞ്ഞുങ്ങളെ ഫാമിൽ നിന്ന് വാങ്ങുകയാണ്.

  • @KumariLatha-y1h
    @KumariLatha-y1h 10 місяців тому +1

    Eekude evide kittum

  • @sunilkumarec6294
    @sunilkumarec6294 9 місяців тому +1

    ഇങ്ങനെ താലോലിച്ചു വളർത്തിയാൽ കൊല്ലാൻ കഴിയുമോ?

    • @klvillagelifetracks
      @klvillagelifetracks  9 місяців тому

      ആവശ്യമുള്ളവർക്ക് കറിക്ക് ഉപയോഗിക്കാം എന്ന് പറഞ്ഞു എന്നേയുള്ളൂ 😍

  • @prajwel000
    @prajwel000 9 місяців тому +1

    😍 rate koodi parayo cherithin

  • @pppp-vq8tt
    @pppp-vq8tt 2 місяці тому

    9 months ayapool mutta kothipottikunnu what will do????

    • @klvillagelifetracks
      @klvillagelifetracks  2 місяці тому

      കാൽസ്യത്തിന്റെ വിറ്റാമിൻസിന്റെയും കുറവാണ് .ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് നോക്കുമല്ലോ 👍♥️

  • @thomas20at
    @thomas20at 9 місяців тому +1

    Ethu yevida ayita

  • @mfkvlooks
    @mfkvlooks 11 днів тому +2

    കോഴിക്കളും കൂടെ ടോംഎന്ന് പറയുന്നുണ്ടല്ലോ......😅

  • @minithomas4036
    @minithomas4036 11 місяців тому +2

    Trayil arakkappodi ital mathi

  • @leenasnair3726
    @leenasnair3726 Рік тому +3

    Eanthu rasamayi aadatam kittunnakalathu sneehichu nnokkukm.avasnam prayamakumbol illathakkum.ippol eakadesam.manushyrude avasthayum inganethanneyakum.ippol oldaige home .orukalam manusharkkum ithuthanne avasthayakum.😢

    • @klvillagelifetracks
      @klvillagelifetracks  11 місяців тому

      അതിന് മനുഷ്യരെയും മൃഗങ്ങളെയും ഒരേ കണ്ണിൽ കാണാതിരുന്നാൽ പോരെ സഹോദരി. 😍

  • @anushaeu8239
    @anushaeu8239 11 місяців тому +1

    Sthalam evidaya

  • @RadhaKrishnac.r
    @RadhaKrishnac.r Рік тому +4

    ചേച്ചി ഈ കോഴിക്കോടിന് എത്ര റേറ്റ് അതുപോലെ കോഴികളെ എത്ര രൂപയ്ക്ക് വാങ്ങിച്ചത് ഒന്നു പറയാമോ

  • @harislubaba3008
    @harislubaba3008 11 місяців тому +1

    Njanum,25kozhiye,valarthiyirunnu,ellampettenn,chathu,

    • @klvillagelifetracks
      @klvillagelifetracks  11 місяців тому

      ഇനിയും കോഴിയെ വാങ്ങിക്കോളൂ. എന്റെ വീഡിയോകൾ കണ്ടിട്ട് പറയുന്നതുപോലെ തന്നെ ചെയ്താൽ മതി. 😍

  • @girishp5926
    @girishp5926 8 місяців тому +1

    എവിടെ കിട്ടും

    • @klvillagelifetracks
      @klvillagelifetracks  8 місяців тому

      എല്ലാ ഫാമുകളിലും കിട്ടും 😍

  • @harislubaba3008
    @harislubaba3008 11 місяців тому +1

    Marunnethellam,kodukkum

    • @klvillagelifetracks
      @klvillagelifetracks  11 місяців тому

      മരുന്നുകൾ ഒന്നും ഞാൻ കൊടുക്കാറില്ല. എന്റെ വീഡിയോകൾ മുഴുവനായും കാണൂ. ഇതിൽ പറഞ്ഞിരിക്കുന്ന സപ്ലിമെൻറ്സ് മാത്രമാണ് കൊടുക്കുന്നത്😍

  • @salomiaugustine3193
    @salomiaugustine3193 4 місяці тому +1

    Mazha kalathu kozhikal mutta edunnathu kuravano

    • @klvillagelifetracks
      @klvillagelifetracks  4 місяці тому

      കർക്കിടക മാസത്തിൽ മുട്ട കുറവായി കാണാറുണ്ട്. ♥️

  • @prasannakumari8197
    @prasannakumari8197 4 місяці тому +1

    👍❤️

  • @-bi1oasis8r2efr
    @-bi1oasis8r2efr 11 місяців тому +1

    ട്രേ അലുമിനിയം ആണോ

    • @klvillagelifetracks
      @klvillagelifetracks  11 місяців тому

      അല്ല. കുറെ വർഷങ്ങൾ കഴിയുമ്പോൾ ട്രേ മാറിവയ്ക്കേണ്ടതായി വരും.

  • @JomonJoy-w3d
    @JomonJoy-w3d 2 місяці тому +1

    E kudinu etra ayiii

  • @ManeeshAsmykode
    @ManeeshAsmykode 11 місяців тому +4

    വേറെ എന്തൊക്കെ കൃഷി ഉണ്ട് ചേച്ചി

    • @klvillagelifetracks
      @klvillagelifetracks  11 місяців тому +2

      പലതരം കൃഷികൾ ഉണ്ട് ചാനലിൽ വീഡിയോസ് ഇടാം 😍

    • @safiyapullithodika315
      @safiyapullithodika315 11 місяців тому

      ​@@klvillagelifetracks😅

  • @vellaripravukal5791
    @vellaripravukal5791 11 місяців тому +1

    Good 👍👍👍👍

  • @gracevinc
    @gracevinc Рік тому +2

    ഈ കൂട് എവിടെ നിന്നാണ് വാങ്ങാൻ സാധിക്കുന്നത്?

    • @klvillagelifetracks
      @klvillagelifetracks  Рік тому +1

      എല്ലാ സ്ഥലങ്ങളിലും ഉണ്ടല്ലോ ഹൈടെക് കൂട്

    • @klvillagelifetracks
      @klvillagelifetracks  Рік тому

      വിശദവിവരങ്ങൾ അടുത്ത വീഡിയോയിൽ പറയാം കേട്ടോ 😍

  • @Sinimol-li5vj
    @Sinimol-li5vj 11 місяців тому +1

    Enikk kozhi vanam

    • @klvillagelifetracks
      @klvillagelifetracks  11 місяців тому

      ഞാൻ കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്നില്ല കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്ന ഫാമിൽ അന്വേഷിച്ചാൽ വ്യത്യസ്ത ഇനം കോഴികൾ അവിടെ ഉണ്ടാവും, 😍

  • @minhafathima1352
    @minhafathima1352 11 місяців тому +4

    കോഴിക് കൊടുക്കുന്ന മരുന്നിന്റെ പേരെന്താ?

    • @klvillagelifetracks
      @klvillagelifetracks  11 місяців тому

      അടുത്ത വീഡിയോയിൽ വിശദമായി എല്ലാം പറയാം 😍

  • @jithinchacko6986
    @jithinchacko6986 11 місяців тому +2

    മുട്ട ഇട്ട് തുടങ്ങിയത് sale ചെയ്യുമോ,,,?

    • @jithinchacko6986
      @jithinchacko6986 11 місяців тому

      Please reply 🙏

    • @klvillagelifetracks
      @klvillagelifetracks  11 місяців тому +1

      ഞാൻ കോഴിയെ sale ചെയ്യുന്നില്ല. വളർത്തേണ്ട രീതി പറഞ്ഞുതരുന്നത് ഉള്ളൂ

  • @ranibiju894
    @ranibiju894 2 місяці тому +1

    വളരെ നന്നായിട്ടുണ്ട
    കോഴികളെ എവിടുന്നാ വാങ്ങുന്നത്

  • @techbro8046
    @techbro8046 Рік тому +1

    അടിപൊളി👍

  • @smitharajeev2100
    @smitharajeev2100 11 місяців тому +4

    ഇങ്ങനെ കാടു പിടിച്ചാൽ പാമ്പിന്റെ ശല്യം ഉണ്ടാകും, കോഴിക്കോടിന്റ ചുറ്റും എപ്പോഴും തെളിച്ചിടണം

    • @klvillagelifetracks
      @klvillagelifetracks  11 місяців тому +1

      കോഴിക്ക് എപ്പോഴും തണുത്ത അന്തരീക്ഷം വേണം. പാമ്പ് വരാതെ നോക്കിയാൽ മതി. 😍

    • @sadupg
      @sadupg 9 місяців тому

      O​@@klvillagelifetracks

  • @muthalavan1122
    @muthalavan1122 Рік тому +2

    ഞാനും ബ്ലോക്കിൽ നിന്ന് മേടിച്ചു 12 കോഴിയോളം വളർത്തി. കുറെ വളർന്നു കഴിഞ്ഞപ്പോൾ തമ്മിൽ കൊത്തായി.. പിന്നെ ഞാൻ ജോലിക്ക് വിദേശത്ത് പോകേണ്ടി വന്നു പിന്നെ അറിഞ്ഞത് തമ്മിൽ കൊത്തി ചത്തു എന്ന്.. വലിയ അറിയില്ലായിരുന്നു..

    • @klvillagelifetracks
      @klvillagelifetracks  Рік тому +2

      കൂട്ടിൽ തന്നെ ഇട്ട് വളർത്തുമ്പോൾ കറക്റ്റ് സപ്ലിമെൻറ്സ് കൊടുക്കണം 😍

    • @muthalavan1122
      @muthalavan1122 Рік тому +2

      @@klvillagelifetracks എന്ത് ആണ്..

    • @bludarttank4598
      @bludarttank4598 Рік тому +6

      ആരും പെടണ്ട,,,, തീറ്റ കൊടുത്തു മുടിയും,,അസുഖം,, മുട്ട കുറവ് വേറെയും,,,15 ആയിരം പോയികിട്ടി,,,പറ്റുമെങ്കിൽ,,നടൻ,,കോഴി,,വളർത്തൂ

    • @archanarajeesh6018
      @archanarajeesh6018 11 місяців тому

      എവിടുന്നാ കോഴി വാങ്ങിയത് ഒന്നുപറയാമോ

    • @ashrafqamar
      @ashrafqamar 11 місяців тому +1

      വളരെ നല്ല വീഡിയോ
      വീട്ടിലെ ആവിശ്യത്തിൻ ഇത് പോലെ വളർത്തിയാൽ നല്ലതാണ്
      വിൽപ്പന ഉദശിച്ചു വളർത്തിയാൽ മുട്ട 7 രൂപക്ക് വിറ്റാലും തീറ്റ ചിലവും കോഴി വാങ്ങിയ ചിലവും കൂട് വാങ്ങിയ ചിലവും എല്ലാം നോക്കിയാൽ ലാഭം ഉണ്ടാവില്ല

  • @mujoomchannel4376
    @mujoomchannel4376 Рік тому +4

    25 കോഴിയുടെ കൂട് എത്ര അടി അണ്

  • @muhammadp6934
    @muhammadp6934 3 місяці тому +1

    👌👍🌹👍👍👍👍

  • @sobhanakumari.v.8746
    @sobhanakumari.v.8746 Рік тому +14

    ട്രേ ഉണ്ടാക്കിയത് കൊള്ളാം, എത്ര ആയി ചാർജ് 😊

    • @klvillagelifetracks
      @klvillagelifetracks  Рік тому

      Total 14500

    • @sobhanakumari.v.8746
      @sobhanakumari.v.8746 Рік тому +3

      എനിക്കും ഉണ്ട് ഇതുപോലത്തെ രണ്ട് കൂടും 60 കോഴിയും, പക്ഷേ രണ്ടുകൂടിനും ട്രേ ഇല്ല കാഷ്ടം താഴെയാണ് വീഴുന്നത്, ട്രേ ഉണ്ടാക്കാൻ വേണ്ടിയാണ് അതിന്റെ ചാർജ് ചോദിച്ചത്, താങ്ക്യൂ🥰

    • @sajujm88
      @sajujm88 Рік тому +1

      ​@@sobhanakumari.v.8746ഏതായാലും കഷ്ടം കോരി നീക്കം ചെയ്യണം. ഉണങ്ങി ഭാരം കുറഞ്ഞത് നീക്കം ചെയ്യാനല്ലഎ എളുപ്പം? അതിനു, കൂടിന്റെ അടിയിൽ ചുറ്റും ഇഷ്ടിക ഒരു നിര വെച്ചു അതിനകത്ത് 4-5 ഇഞ്ച് കനത്തിൽ ചാരം/മണല്/പൊടി മണ്ണ് ഇവയിൽ ഏതെങ്കിലും വിവരിച്ചാൽ, വീഴുന്ന കാഷ്ടം ഈർപ്പം വലിഞ്ഞു ഉണങ്ങി മണം വരാതെ കിടക്കും. ആഴ്ചയിൽ രണ്ട് മൂന്ന് തവണ നീക്കം ചെയ്താൽ മതിയാവും!

    • @klvillagelifetracks
      @klvillagelifetracks  11 місяців тому +3

      ഇപ്പോൾ നിലവിലുള്ള കൂടിന്റെ അടിയിലും ട്രേ വയ്ക്കാം 4 കാല് കൂട്ടി വെൽഡ് ചെയ്തു വെച്ചാൽ മതിയാകും 😍

    • @klvillagelifetracks
      @klvillagelifetracks  11 місяців тому +2

      ലേഡീസിന് എളുപ്പം ഡെയിലി നീക്കം ചെയ്യുന്നതാണ് 😍

  • @muhammadp6934
    @muhammadp6934 3 місяці тому +1

    ആ ട്രെയിൻ കുറച്ചു അറക്കാ പൊടി ഇട്ടു കൊടുത്ത മതി

    • @klvillagelifetracks
      @klvillagelifetracks  3 місяці тому

      ഡെയിലി ക്ലീൻ ചെയ്യുന്നതാണ് എളുപ്പം 👍 മണം വരില്ല

  • @first_viral13
    @first_viral13 11 місяців тому +3

    Le കോഴി :- ങേ കറിയോ നാളെ തൊട്ടു മുട്ട cancel 😅

  • @AbinAbin-tn3vb
    @AbinAbin-tn3vb 11 місяців тому +1

    Hi

  • @swathyvlogs1097
    @swathyvlogs1097 10 днів тому +1

    😂😂😂😂😂👌👌👌👌👍👍

  • @mohanchanassery7866
    @mohanchanassery7866 2 місяці тому +1

    മുട്ടകോഴി വളർത്തി ആർക്കെങ്കിലും ലാഭം കിട്ടിയിട്ടുണ്ടോ . ഒരിക്കലും കിട്ടില്ല😂

    • @klvillagelifetracks
      @klvillagelifetracks  2 місяці тому

      എൻറെ അനുഭവത്തിൽ നഷ്ടം വരില്ല 👍♥️

  • @botanicalmom194
    @botanicalmom194 11 місяців тому +2

    മലപ്പുറത്ത് 10 ബി വി ത്രി കോഴിയെ കിട്ടാൻ എന്താണ് വഴി

    • @klvillagelifetracks
      @klvillagelifetracks  11 місяців тому

      അവിടെയുള്ള ഫാമുകളിൽ അന്വേഷിച്ചു നോക്കൂ. എല്ലാ ഫാമുകളിലും വിവിധയിനം കോഴിക്കുഞ്ഞുങ്ങൾ ഉണ്ടാകും😍

    • @sameeramoosa5626
      @sameeramoosa5626 11 місяців тому

      😮ok