അധ്യാപികയിൽ നിന്നും കോഴി വളർത്തിലിലേക്ക്/From teacher to farmer

Поділитися
Вставка
  • Опубліковано 20 сер 2024
  • Kakkad farm house

КОМЕНТАРІ • 625

  • @NjangalInganokkeyaDvdm3s
    @NjangalInganokkeyaDvdm3s  2 роки тому +302

    എന്റെ ഈ ചെറിയ വീഡിയോ 80000 ആളുകൾ കണ്ടു കഴിഞ്ഞു.. ഞാൻ ഇപ്പോ comment box open ചെയ്യുന്നു ❤

    • @kunjattasvlog
      @kunjattasvlog 2 роки тому +9

      ചേച്ചി സീതത്തോട് എവിടെ ആണ്

    • @kunjattasvlog
      @kunjattasvlog 2 роки тому +6

      ഞാനും സീതത്തോട് ആണ്

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  2 роки тому +11

      ആറിന്റെ അക്കരെ അല്ലുങ്കൽ

    • @kunjattasvlog
      @kunjattasvlog 2 роки тому +5

      😊 ഞാനും സീതത്തോട് ആണ്. Angamoozhy ആണ് കല്യാണം കഴിപ്പിച്ചു വിട്ടേ

    • @anilchundayil7887
      @anilchundayil7887 2 роки тому +2

      അഭിനന്ദനങ്ങൾ

  • @aneeshthomas2957
    @aneeshthomas2957 Рік тому +54

    ഞാൻ ഒരുകോടി പ്രോഗ്രാം കണ്ടിട്ട് സബ്സ്ക്രൈബ് ചെയ്തത്, ഇതിനു മുൻപ് വീഡിയോ ഒക്കെ കാണാറുണ്ടാരുന്നു, എന്നാൽ സീതചേച്ചിടെ hardwork, പച്ചയായ മനുഷ്യ സ്നേഹവും ഇന്നാണ് അറിഞ്ഞത്. God bless you 🙏🏼. എത്രയും പെട്ടന്ന് എല്ലാ വയ്യായികയും മാറട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼

  • @user-cn7oh9fe3s
    @user-cn7oh9fe3s 2 роки тому +95

    ഇതൊക്കെ ഇങ്ങനെ വൃത്തിയായി കൊണ്ടു നടക്കുന്നുണ്ടല്ലോ, കണ്ടതിൽ സന്തോഷം🌹 നല്ല രീതിയിൽ അവതരിപ്പിച്ചു കാര്യങ്ങൾ. വിജയങ്ങളുണ്ടാകട്ടെ.

    • @ajis7856
      @ajis7856 2 роки тому +1

      ഞങ്ങൾ ഇങ്ങനൊക്കെയാണ് Bro

  • @muralimoloth9790
    @muralimoloth9790 2 роки тому +37

    എല്ലാ വീഡിയോകളും അതിമനോഹരം വളരെ ലളിതമായി പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും കുറിച്ച് വിവരിക്കുന്ന ഒരു കുട്ടി ടീച്ചർ .
    മണ്ണിനേയും പ്രകൃതിയെയും ഒപ്പിയെടുക്കുന്ന ഒരുപാട് നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു .

  • @muralidasm8781
    @muralidasm8781 2 роки тому +21

    മൃഗങ്ങളുടെ ഒരു നേരം ആഹാരം കൊടുത്ത് നൂറിരട്ടി നന്ദി പറയും മൃഗങ്ങൾ 🌹🦋🦋🦋🦋🦋🦋🦋🦋🦋🦋

  • @athulyam9570
    @athulyam9570 Рік тому +6

    രണ്ടു ദിവസം മുൻപാണ് video കാണാൻ ഇടയായത്..... ഒന്നും പറയാൻ ഇല്ല അടിപൊളി ❤️❤️❤️

  • @Abhi-gm3sh
    @Abhi-gm3sh Рік тому +68

    എന്നെ പോലെ ഒരു കോടി കണ്ടിട്ട് ഇതു കാണാൻ വന്നവരുണ്ടോ. ❤️

  • @abeemathewmahew7744
    @abeemathewmahew7744 2 роки тому +5

    New subscriber.ആണ് .... From Saudi Arabia hats of you.... പത്തനംതിട്ടക്കാരൻ . സഹോദരിയുടെ നിഷ്കളങ്കമായ സംസാരം 👍👍

  • @sreejaok1084
    @sreejaok1084 2 роки тому +12

    ഇത്രയും വെറൈറ്റി കോഴികൾ ഉണ്ടായിരുന്നോ 🤔എനിക്ക് ഇതൊരു പുതിയ അറിവാണ് നല്ല വീഡിയോ 🌹

  • @jessythomas8162
    @jessythomas8162 2 роки тому +23

    താങ്കളെ പോലെയള്ളവർ മറ്റുള്ളവർക്ക് തൊഴ7 ൽ ഇല്ലെന്ന് പറയുന്നവർക്ക് പ്രചോദനവും മാതൃകയും ആത്മവിശ്വാസവും പകർന്നു കൊടുക്കുന്നു നന്ദി.

  • @who_d_baba7619
    @who_d_baba7619 2 роки тому +56

    Hi I'm ram from TN. I'm a M.E graduate but I'm proud to say I'm a farmer last one year I'm doing vegetables farming now I started poultry farming also and really happy to see young female farmers 😍 all the best with your farming be blessed by divine😇🙏

  • @muhammadqatar3542
    @muhammadqatar3542 Рік тому

    നിങ്ങളുടെ പ്രകൃതിയോട് ചേർന്ന വീഡിയോ കണ്ട്... ആദ്യ വീഡിയോ മുതൽ കാണാൻ ഇറങ്ങിയതാ... ആദ്യം മുതൽ സംസാരമില്ലാതെ തുടങ്ങി കമന്റ്‌ ബോക്സ്‌ ഓഫ്‌ ചെയ്ത് തുടങ്ങി..കാന്താരി മുളകിൽ സംസാരം തുടങ്ങി ശ്രദ്ധിച്ചു സംസാരിക്കുന്ന രീതിയിൽ വീഡിയോ കണ്ടു... പിന്നെ ഇപ്പോളേക് എത്തുമ്പലേക് ചറപറാന്നുള്ള സംസാരത്തിലൂടെ പ്രകൃതി ചേർത്ത നിർത്തുന്ന നല്ല വീഡിയോകൾ 👍🏻😄

  • @anug3247
    @anug3247 2 роки тому +4

    എവിടുന്നു തുടങ്ങാം ഇതാണ് ആദ്യമായി കണ്ടത് ഒത്തിരി ഇഷ്ടപ്പെട്ടു teacher. ഉടനെ തന്നെ ഹസ്ബൻഡ്നും ഫ്രഡ്സ് നും link send ചെയ്തു കൊടുത്തു. അവരും കണ്ടിട്ട് നല്ലത് ആണ് പറഞ്ഞത്. ഓരോ വീഡിയോസും കണ്ടുകൊടിരിക്കുന്നു. Exploring real life വെച്ചുകെട്ടില്ലാത്ത vedios.

  • @jinibabu472
    @jinibabu472 2 роки тому +4

    സമ്മതിച്ചു തന്നിരിക്കുന്നു ടീച്ചറെ എന്തു പറയണം എന്ന് അറിയില്ലാ, ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ 👍🌹🌹

  • @KADUKUMANIONE
    @KADUKUMANIONE 2 роки тому +19

    ടീച്ചറുടെ effort കൊള്ളാം അടിപൊളി... ഇന്ന് ഇട്ട വിഡിയോയിൽ ഒരു മുട്ട മാത്രം അടയിരുന്നു വിരിയിച്ച കോഴി... കൊള്ളാം അടിപൊളി കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.. 🤝👍

  • @sabeenamaryamworld3645
    @sabeenamaryamworld3645 2 роки тому +10

    Thalassery കോഴി എന്ന് പറഞ്ഞപ്പോ അതിശയത്തോടെ നോക്കിയ തലശ്ശേരികാരി യായ ഞാൻ 😃

  • @rsr1887
    @rsr1887 2 роки тому +6

    ഇവരെ ഇങ്ങനെ പരിപാലിക്കുമ്പോൾ മനസിലുള്ള ടെൻഷൻ ഒക്കെ മാറിക്കിട്ടും 👍👍👍👍

  • @richurichu2378
    @richurichu2378 2 роки тому +3

    ഈ video കണ്ടില്ലായിരുന്നു ഞാൻ കൂടുതൽ നിങ്ങളോട് ബഹുമാനം തോന്നുന്നു 😍😍😍🥰

  • @ratheeshchamakkalayil3945
    @ratheeshchamakkalayil3945 2 роки тому

    ടീച്ചറേ ങ്ങള് പൊളിയാണ്...
    വ്ലോഗിന്റെ കാര്യത്തിൽ കാഴ്ചയുടെ ഭംഗിയിലായാലും ഭാഷയിലായാലും ഇവിടെനിന്ന് നിങ്ങളിപ്പൊ എവിടെയെത്തിയല്ലേ...
    ഇതിൽപ്പറയുന്ന ഓദ്യോഗിക ഭാഷയുടെ അകൽച്ചയിൽ നിന്നൊക്കെ മാറി... ഇപ്പൊ അടുപ്പമുള്ളൊരാൾ നേരിട്ട് വിശേഷങ്ങൾ പറയുന്നപോലെ ഒരു ഫീൽ കിട്ടും ഓരോ പ്രേക്ഷകനും...
    സൂപ്പർ സൂപ്പർ... 😍😍

  • @umeshkumar3828
    @umeshkumar3828 2 роки тому +7

    ജീവിതം എങ്ങനെ ജീവിച്ചു കാണിക്കാം എന്നതിന് ഒരുദാഹരണം❤

  • @anniephilipose6971
    @anniephilipose6971 2 роки тому +13

    Very smart girl. Can't see this type of attitude in new generation

  • @mohanlalammu977
    @mohanlalammu977 2 роки тому +6

    ഫാം ഉണ്ടെന്നു പറഞ്ഞപ്പോൾ ഇത്രയും പ്രേതീക്ഷിച്ചില്ല 👍

  • @sreejasajith6490
    @sreejasajith6490 2 роки тому +11

    Njan teacherinte videos kanan thudangiyittu 2 days aayitteyullu. Mikkavarum videos kandu kazhinju. Othiri ishtamayi. Nalla presentation. 👍👍😍. Nalla reethiyil munnottu pokan aashamsakal🌹🌹

  • @reshmam9026
    @reshmam9026 2 роки тому +4

    വളരെ നല്ലൊരു ചാനൽ ഒക്കെ different ആയ video ആണ് എല്ലാം Sup er👌👌👌👌👌

  • @BijuManatuNil
    @BijuManatuNil 2 роки тому +2

    ഇത്‌ ഒരുപാടു പണി ഉള്ളതാണ് കോഴി വളർത്തൽ എനിക്ക് നേരത്തെ ഒരു എണ്ണൂറോളം കോഴി വിഗോവ താറാവ് ഒക്കെ ഉണ്ടായിരുന്നു ഒരുപാട് പൈസ വേണം പിന്നെ തീറ്റ ചുമ്മി ബോധം പോകും പിന്നെ ഒരേ ബ്രാൻഡ് തീറ്റ ചിലപ്പോൾ കിട്ടാൻ ഉളള ബുദ്ധിമുട്ട് തീറ്റ മാറിയാൽ മുട്ട കിട്ടില്ല പിന്നെ അടിക്കടി കൂടുന്ന തീറ്റ വില വിപണിയിൽ മുട്ട എത്തിക്കുമ്പോൾ ഉണ്ടാകുന്ന വിലക്കുറവ് പിന്നെ കോഴിവളം കുന്നു കൂടി മല പോലെ അയി ജോലിക്കൂടുതൽ എല്ലാം കൂടി അയി നിർത്തി വച്ചു ഇത്‌ കാണുന്ന പോലെ അല്ല ഒരുപാടു പൈസ ചെലവ് അധ്വാനം എല്ലാം ഉളള സംഗതി ആണ് ഇത്രയും വലിയ സംരംഭം നടത്തി കൊണ്ടു പോകുക എന്നത് ടീച്ചറിന്റെ ജോലി ഭാരം ഭയങ്കരം തന്നെ ആണ് അഭിനന്ദനങ്ങൾ 😍😍😍😍

  • @sreethuravoor
    @sreethuravoor 2 роки тому +10

    നന്നായി പരിപാലിക്കുന്നുണ്ട്. സല്യൂട്ട് 🥰

  • @sunijohn9929
    @sunijohn9929 Рік тому +1

    മോളെ നീ ഒരു സംഭവം തന്നെ 🙏.ദൈവം അനുഗ്രഹിക്കട്ടെ

  • @sabits1451
    @sabits1451 Рік тому +1

    എൻ്റെ വലിയ ഒരു ആഗ്രഹം ആയിരുന്നു ഇത് പോലെ ഒരു ഫാം...

  • @shajijisha4
    @shajijisha4 2 роки тому +1

    ഞാന്‍ വളരെ കുറച്ച് videos മാത്രമേ കണ്ടിട്ടുള്ളു എല്ലാം വളരെ beautiful ഉം informative ഉം കൂടിയാണ് you are a good teacher very good farmer and a good motiveter ഉം കൂടിയാണ് wish you all the very best and god bless you ❤️

  • @joshbeats2020
    @joshbeats2020 Рік тому +1

    സൂപ്പർ മാതാവിന്റെ ഗ്രോട്ടോ 👏🏻👏🏻👏🏻👏🏻👏🏻ചേച്ചി സൂപ്പറാ ചേച്ചി തകർക്കും 🥳🥳🥳

  • @sheebasundar5715
    @sheebasundar5715 Рік тому +1

    ടീച്ചർ അടിപൊളി.., കൊതി തോന്നുന്നു 🥰i🌹💞

  • @jollydominic8489
    @jollydominic8489 2 роки тому +10

    Great teacher - u r a jack of all trades. All the best to your future endeavours.

  • @bennies80
    @bennies80 2 роки тому +4

    Hello.. ടീച്ചർ കുട്ടി..❤❤..അടിപൊളി videosആണ്.ഇതു ചെറിയ farm അല്ല.. നല്ല farm ആണല്ലോ.👍👌തിരുവല്ലയും സീതത്തോടും വലിയ ദൂരം ഇല്ല..Dubail ഇരുന്നു ഈ മിടുക്കിയുടെ videos Repeat അടിച്ചു കാണുന്ന ലെ ഞാൻ😂😂Talks അടിപൊളി 👍👍all the best മോളെ.. 🙏🙏🙏

  • @basheerpinji6089
    @basheerpinji6089 2 роки тому +2

    Hi teacher ningalude video orupaad ishttamayi adipoli super basheer chavakkad

  • @remeeshnh7581
    @remeeshnh7581 2 роки тому +5

    Oru pakshi- mruga sala.... 👍👍👍👍 oru bhagam thanne gambheeram.... deepthiyede father-nodum njangal prekshakar kadappettirikkunnu.....

  • @jayanthibbhargavi6459
    @jayanthibbhargavi6459 2 роки тому

    ഞാൻ ആദ്യമായിട്ടാ ഒരു ചാനലിന് കമന്റ്‌ ഇടുന്നത് അത്രയ്ക്കും ഇഷ്ടപ്പെട്ടു 👌👌👌

  • @magicframes4098
    @magicframes4098 Рік тому

    എന്നെങ്കിലും ഒരിക്കൽ ഞൻ സീതത്തോട് വരും ചേച്ചിയെ കാണാൻ അന്ന് chechi കൊടുക്കുന്ന പോലെ അറിയില്ലെങ്കിലും എന്തെങ്കിലും ആർകെങ്കിലും സഹായ ഉണ്ടകും

  • @rajans-pl5uz
    @rajans-pl5uz Рік тому +1

    Video othri istapettu teacher.... congratulations 🎊 👏

  • @haseenanazar9560
    @haseenanazar9560 2 роки тому +1

    E vidio ipozha kande....etavum latest vidios Kalil ulla avatharanam thanneya nallath.....natural...

  • @sameerahameed2306
    @sameerahameed2306 2 роки тому

    Innanu njan adyamay ee chanel kanunned subscribe cheydu teacherude kure videos kandu...adipoli kanumbol manasinoru sugam thonunnu ..ella nanmakalum undavatte

  • @vijithraviju6101
    @vijithraviju6101 2 роки тому +11

    ബഹുമാനം തോന്നുന്നു. ടീച്ചർ.......... 👏👏👏👏👏👏👏 💐💐💐

  • @shymashyma1532
    @shymashyma1532 Рік тому

    Oru kodi kand karaj poyi njan subscribe cheythu ketto enikkum seethe ennu vilikunnatha ishttam 🥰🥰🥰

  • @rinzandme9532
    @rinzandme9532 2 роки тому +4

    Aaha teacher aayirunno😍
    Njan vichayiriche padikunna aalayirikkunn, 😉 vedios ellam kaanarundu , ente molkum eshtta , very nice

  • @justinmathew8577
    @justinmathew8577 2 роки тому +14

    Its inspirational to our youngsters 👍

  • @HELLCAT703
    @HELLCAT703 Рік тому

    എല്ലാവർക്കും ഒരു മാതൃക ആണ് ചേച്ചി

  • @prasanthanpk4703
    @prasanthanpk4703 2 роки тому +5

    എല്ലാവീഡിയോയും അടിപൊളി 🙏✌️

  • @najiyanaji6751
    @najiyanaji6751 2 роки тому +7

    Adipoli. Nalla karshaka👏🏻👏🏻❤️

  • @saranprabhakar7808
    @saranprabhakar7808 Рік тому +1

    മണ്ണിന്റെ മണമുള്ള വീഡിയോ ❤️👍🏻👌🏻

  • @mammurock5557
    @mammurock5557 2 роки тому +1

    നിങ്ങ പൊളിയാണ് എന്നും നല്ലത് വരട്ടെ

  • @sabeeshkumar7590
    @sabeeshkumar7590 2 роки тому +4

    സമ്മതിച്ചു 🙏. ഇത്രയും കോഴികളെ... Aginaya വർക്കേഴ്സ് ഇല്ലാതെ നോക്കുന്നത്... എനിക്കും 100 കോഴിയുടെ ചെറിയ ഫാം ഉണ്ട് ബുദ്ധിമുട്ട് നന്നായി അറിയുന്നതുകൊണ്ട് പരാജത... 👍👍

  • @raheemchungath6777
    @raheemchungath6777 2 роки тому +2

    Nannayittundu

  • @anamikaabhinav1244
    @anamikaabhinav1244 Рік тому

    ഇതൊക്ക കാണുന്നത് തന്നെ സന്തോഷം. കാതോ ടുകത്തൊരംസിനിമ ഓർമ്മ വരുന്നു 🙏

  • @cbsuresh5631
    @cbsuresh5631 2 роки тому +3

    Very dedicated only can run a farm like this.
    1st you must love bringing up these birds. Then automatic aly get good business.
    Best wishes dear.

  • @aswathyraj6255
    @aswathyraj6255 2 роки тому

    ഞാൻ first video ഇപ്പോളാണ് കാണുന്നത്.

  • @akhilapaul7568
    @akhilapaul7568 2 роки тому +1

    Super. Teacher nte videos othirii eshtamanuuuu.. 🥰🥰🥰🥰

  • @manojmanu12398
    @manojmanu12398 Рік тому

    Valare nannaayittund deivam anughrahikkatte .....❤👍👍👍👍👍

  • @sathyu3252
    @sathyu3252 Рік тому

    എനിക്ക് ചേച്ചി ഇഷ്ടം ആണ്

  • @leenaleenarajeev7372
    @leenaleenarajeev7372 Рік тому +2

    മിടുക്കി ടീച്ചർ ❤️

  • @rohithrenju536
    @rohithrenju536 2 роки тому +1

    Nannayi varate mole ee vidiyo valare eshta petu vindum predishikunu

  • @mr.mrs.6939
    @mr.mrs.6939 2 роки тому

    Njanum oru Teacher ayirunnu.Corona thudagiyappol resign cheithu.joli poyathalla.health issues karanam vendannu vechu.video superrrr aanu miss👌👌👌👌orupad ishttamai😍

  • @Minhamehar
    @Minhamehar 2 роки тому +9

    ചേച്ചിയുടെ എല്ലാ വീഡിയോ yum കാണുമ്പോൾ ആഗ്രഹിച്ചിട്ടുണ്ട്, ആ comment box ഒന്ന് open ആക്കിയിരുന്നെങ്കിൽ എന്ന്,,,കാരണം ഓരോ വീഡിയോ yum അത്രയ്ക്ക് positive vibes ആണ് തരുന്നത്,,,,, പിന്നെ കമൻ്റ് ഇടാതെ എങ്ങനെ പോകാൻ കഴിയും,,, ഇപ്പൊൾ ഹാപ്പി ആയി കേട്ടോ

  • @vinuachukichu8878
    @vinuachukichu8878 2 роки тому +4

    ഒരുപാടു ഇഷ്ടം ആയി,,

  • @mollymollykrishnakumar2948
    @mollymollykrishnakumar2948 2 роки тому +3

    ഇനിയും ഉയരത്തിൽ എത്തട്ടെ. സൂപ്പർ വീഡിയോ 👌

  • @marychacko9462
    @marychacko9462 2 роки тому +3

    Very very smart.bahumanam thonnunnu.

  • @user-uw4gj3lr3h
    @user-uw4gj3lr3h 2 роки тому +4

    ഒരു ബിഗ് സല്യൂട്ട് ടീച്ചറെ

  • @koyamukallepulli2179
    @koyamukallepulli2179 2 роки тому +1

    Adhwanikkunna.sahodarikk.Abinandanangal

  • @WalkTripbyBijosh
    @WalkTripbyBijosh 2 роки тому

    കോഴികൾ ഒരുപാട് ഉണ്ടെല്ലോ 🤭🤭🤭സീതത്തോട് കാരി എന്നറിഞ്ഞതിൽ സന്തോഷം... നേരിൽ കാണാം.. @ചിറ്റാറുകാരൻ

  • @finnusdreamdrops5384
    @finnusdreamdrops5384 2 роки тому

    എനിക്ക് ഇത് ഒരുപാട് ഇഷ്ടമായി . എന്റെ വീട്ടിൽ ഇതുപോലെ കോഴി, പശു, എനിക്കും ഇഷ്ടമാണ് ഇങ്ങനെ വളർത്തുന്നത്. പക്ഷെ ഹസ്ബൻഡ് വീട്ടിൽ വന്നു നിങ്ങളെ സൗകര്യങ്ങളില്ല 👍🏻👍🏻

  • @abhiea5319
    @abhiea5319 Рік тому

    Mathavil viswasam ullathil valare sandhosham kandathil. Oru kodi pgmil asukathe patti paranjirunallo. Alleppy kruepasanam enna oru dhyanakendram undu . Avede kreupasanam ammayodu pray chythal urappayum aethu asukavum maarum. Onnu poi nokkanam ennu nan parayunnathu. Ellam maarum urappaanu. Pine medicine kazhikaye venda.

  • @ajmalmuhammed360
    @ajmalmuhammed360 2 роки тому +2

    Ntho ആണുങ്ങളെ മൊത്തത്തിൽ കുത്തി പറയുന്ന പോലെ feel ചെയ്യുന്നു 😂

  • @lincycyril4357
    @lincycyril4357 2 роки тому

    Super chechi otri istamyi .ipol njn negaluda vedio continues kanum.otri istamnuu keep it up teacher

  • @ajayvloges4639
    @ajayvloges4639 2 роки тому +4

    30 years back my father taught in thannithodu school

  • @sarasartncraft2508
    @sarasartncraft2508 2 роки тому

    അടിപൊളി വീഡിയോ കുറെ ആളുകൾക്ക് പ്രചോദനം ആകട്ടെ

  • @vinodkumar-yx6zm
    @vinodkumar-yx6zm 2 роки тому +8

    Great effort.

  • @simplegame5825
    @simplegame5825 2 роки тому +2

    Teacher , ee kozhikalkku kodukkunna food kurichu oru video cheyyumo

  • @Mallu_walkeeii
    @Mallu_walkeeii 2 роки тому +3

    U r really suppppppppppperb.... Inspiration for new generation.

  • @r.k.mithran2491
    @r.k.mithran2491 2 роки тому +1

    Exited to watch your vedios and the narration if I get a chance I will definitely come to your farm house

  • @susenabraham5618
    @susenabraham5618 Рік тому

    ഞാനും ഒരുകോടി കണ്ട് subscribe cheyunnu. God bless u

  • @binshasinoj838
    @binshasinoj838 2 роки тому +12

    Proud of you 🥰🙏

  • @muhammadsafwansafwan4619
    @muhammadsafwansafwan4619 Рік тому

    ഞാൻ ഇപ്പോഴാ kandad 👍👍🤲🤲

  • @DIPIN-G-PADMASREE
    @DIPIN-G-PADMASREE 2 роки тому +1

    Keep going....very good...my blessings.....

  • @DIPIN-G-PADMASREE
    @DIPIN-G-PADMASREE 2 роки тому +1

    Very good philosophy, same pitch....

  • @reejakannan7238
    @reejakannan7238 2 роки тому +1

    Wowsuper. Godblesyutecher👍🙋‍♀️

  • @BUTTERFLY-sb7ei
    @BUTTERFLY-sb7ei 2 роки тому +1

    Super dear vdos okkay kaanar undu 👍👏👏 Aani 😍film star polundu kaanaan supr place Njangal TVPM aanu farm okkay kaanann kuray travel undu 😀

  • @reenareena2524
    @reenareena2524 2 роки тому +1

    കുറെ സ്ഥലം വേണം ഇങ്ങനെ കോഴി വളർത്താൻ

  • @busywithoutwork
    @busywithoutwork 2 роки тому +1

    I am a fan of your channel
    And
    THE ROTT.

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 2 роки тому

    Farm video super...avatharanavum super

  • @motivateplus1312
    @motivateplus1312 2 роки тому +2

    Very good presentation and good motivation

  • @shaasveriety1885
    @shaasveriety1885 Рік тому

    നല്ല മനുഷ്യ സ്നേഹി

  • @mineshminu1733
    @mineshminu1733 2 роки тому

    Hai. Oru dhivasam ente koodubhathode varunundtto. Aa snehaveettilekk

  • @chinjujoseph2031
    @chinjujoseph2031 2 роки тому +1

    Nice chechi kutty.. Keep going 😍

  • @ushav5169
    @ushav5169 Рік тому +2

    Proud of you mole😍

  • @ashumaslifestyle8192
    @ashumaslifestyle8192 2 роки тому +1

    Aa vella thaaravu 2ennam entevtlumundi.nalla bhangiyulla inamanu

  • @malu2896
    @malu2896 Рік тому

    ചേച്ചി super ആണ്

  • @argroups7051
    @argroups7051 2 роки тому

    കിടിലൻ.... Best wishes.... 👍

  • @ABDULJABBAR-ko4bq
    @ABDULJABBAR-ko4bq Рік тому +1

    👍

  • @sarathemironlegedman2689
    @sarathemironlegedman2689 2 роки тому

    Ente Manasilum ithople farm aayirunnu... ini athonnum nadakkumennu thonnunnilla... enik nadakkanavathe engane agrahangal nadakkum... ennalum und kurachu kozhikal, kurachu kaada anganeyokke....😊

  • @aruncfrederickarun4774
    @aruncfrederickarun4774 2 роки тому +3

    ഇനിയും ഉയരങ്ങളിലേക്ക് പറക്കട്ടെ 👍❤️

  • @INDUSEKH
    @INDUSEKH 2 роки тому +4

    വീട്ടിലെ കൃഷ്ണ പശുവിനെ വിഡിയോയിൽ കണ്ടു വളരെ ഇഷ്ടമായി കുഞ്ഞു പശുവല്ലേ വീട്ടിലെ ആർക്കും കൈകാര്യം ചെയ്യാൻ സാധിക്കും. പശുവിനെ കറക്കുന്നത് കണ്ടു നല്ലവണ്ണം കറക്കാൻ പഠിക്കാത്തത് എന്ത് കൊണ്ടാ പാസിവിനെ കറക്കാൻ വീട്ടിലെ പെണ്ണുങ്ങൾ അറിഞ്ഞിരിക്കണം നോർത്ത് ഇന്ത്യയിൽ പശുവിന്റെ കാര്യങ്ങൾ എല്ലാം സ്ത്രീകളാണ് ചെയ്യുന്നത് ഏതായാലും നല്ലവണ്ണം പശുവിനെ കറക്കുന്ന ഒരു ഫുൾ വീഡിയോ ഇടണേ എനിക്കു വളരെ വളരെ ഇഷ്ടപ്പെട്ടു പശൂനെ കറക്കുന്ന വീഡിയോ, നേരിൽ കണ്ടു പരിചയപ്പെടണം എന്ന് ആഗ്രഹിക്കുന്നു പേരും കൂടി ഒന്നു വ്യക്തമാക്കാമോ 🙏🙏 ദീപ്തി ഏത് സ്കൂളിലേ ടീച്ചർ ആണ് പ്രൈവറ്റ്, ഗവണ്മെന്റ് സ്കൂൾ ആണോ ഏതു വിഷയം? ഏതൊക്കെ ക്ലാസ്സിൽ പഠിപ്പിക്കുന്നു ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസ്സ്‌ ഏതാണ? വീടും സ്ഥലവും എവിടെ? ഞാൻ ചാനൽ ഇന്നാണ് കണ്ടത് ഇനിയും കാണാൻ ഉണ്ട് എപ്പിസോഡ്കൾ ഇനിയും കാണാൻ ഉണ്ട് കാണും എല്ലാം 👋👋

  • @adhiladhilkm2388
    @adhiladhilkm2388 2 роки тому +6

    Great farmer