ഞാൻ Same ടൈമിൽ 2,3 കോഴികൾക്ക് ഒരുമിച്ചു അട വെക്കും അത് കൊണ്ട് ഉള്ള ഉപകാരം എനിക്ക് തോന്നിയത് കൂടുതൽ കുട്ടികളെ കിട്ടും പിന്നെ മറ്റു ജീവികളിൽ നിന്നും രക്ഷപ്പെടുത്താനും കഴിയും...... പിന്നെ ഞാൻ ചെയുന്ന ഒരു കാര്യം ആണ് കോഴിക്ക് ഒരു 5 മുട്ട വെക്കും same day ഇന്ക്യൂബെട്ടറിൽ ഒരു 20 മുട്ട ഒക്കെ വെക്കും കുഞ്ഞുങ്ങൾ ഒരുമിച്ചു വിരിഞ് ഇറങ്ങും ഒരുമിച്ചു കൂട്ടിൽ ഇടും അപ്പൊ തള്ളക്കോയി എല്ലാ കുഞ്ഞുങ്ങളെയും നോക്കും
ഈ പ്രായത്തിലുള്ള കോഴികളെ എവിടുന്നാ കിട്ടുക, ഞാൻ അറിഞ്ഞതെല്ലാം കുഞ്ഞുങ്ങൾ മാത്രം sale ഉള്ളൂ എന്നാ, പിന്നെ കിട്ടുന്നത് വാക്‌സിനേഷൻ ചെയ്യാത്തവയും മുട്ട ഇട്ട് theernnathum ഒക്കെ aayirikkum
ഏതു പ്രായത്തിലുള്ള കോടികളുടെ മുട്ടയാണ് അടവെക്കാൻ ഏറ്റവും നല്ലത്. ഫസ്റ്റ് ടൈം ഇടുന്ന മുട്ട അടവെക്കാൻ പറ്റുമോ. ഒരു പൂവേന്റെയും പിടയുടെയും ഏറ്റവും നല്ല പ്രായം ഏതാണ്. Pls rpl
കഞ്ഞി കോഴിക്ക് അട വെക്കരുത് എന്ന് മുതിർന്നവർ പറയും കാരണം കോഴി ആദ്യമായ് മുട്ട ഇടുമ്പോൾ മുട്ട ചെറുത് ആയിരിക്കും അപ്പോൾ അതിലെ കുഞ്ഞും ചെറുത് ആകാൻ സാധ്യത ഉണ്ട് അത് കൊണ്ട് ആണ് അങ്ങനെ പറയുന്നത്
സവാളയുടെ തൊലി അധികമായി കോഴിക്ക് കൊടുക്കാമോ? എന്റെ കോഴിക്ക് അടുത്ത കടയിൽ നിന്നും സവാളയുടെ തൊലി വാങ്ങി ഒരാഴ്ച്ച തുടർച്ചയായി കൊടുത്തപ്പോൾ മുട്ട ഇടുന്നില്ല. മുട്ടയിടാൻ കയറി ഇരിക്കും, എന്നിട്ട് മുട്ടായിടാതെ ഇറങ്ങി പോകും. എന്തുകൊണ്ടാണെന്ന് പറയാൻ പറ്റുമോ?
Brother if we are breeding parents to offspring is generally better than breeding siblings because inbreeding coefficient will gradually only increase, but if any related pair of chiken like siblings , mated each other this inbreeding coefficient reaches 50% at their fourth generation.
സ്വന്തം ഒരു നായയെ (നാടൻ മതി) വളർത്തി നോക്കൂ, മറ്റു നായകൾ വരുന്നത് കുറയും, തുടങ്ങിയ സമയത്ത് നമ്മുടെ 20 ഓളം കുഞ്ഞുങ്ങളെ നായ പിടിച്ചു. പക്ഷെ ഇപ്പോൾ നമ്മുടെ ഒരു നായ എല്ലാത്തിനെയും ഓടിക്കും. കോഴികൾ ഒച്ചയിടുമ്പോൾ നായ ഓടിപ്പോയി നോക്കും. അതിനു ശേഷം 2-3 എണ്ണത്തിനെ മാത്രമേ പിടിച്ചുള്ളു.... നായയെ കെട്ടിയിട്ട സമയത്ത്
എന്റെ വീട്ടിൽ പൂവൻ കോഴിയെ മാറ്റിയിരുന്നില്ല. കോഴികൾ ക്കു പ്രത്യേകിച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. പിന്നെ രണ്ടു കോഴികളെ ആണ് ഒരുമിച്ചു അടവെച്ചിരുന്നത്. അഴിച്ചിട്ടാണ് വളർത്തിയതും. എന്തെങ്കിലും ആക്രമിക്കാൻ വന്നാൽ ഒരു കോഴി കുട്ടികളെ നോക്കും മറ്റേ കോഴി അവരെ ഓടിക്കും
Vishnu എന്റെ ഒരു കോഴിയെ നായ കടിച്ചു പുറം ഭാഗത്തും കാലിന്റെ മുകളിലുമായിട്ട് മുറിവുണ്ട്. കോഴിക്ക് നടക്കാനും വയ്യ. ഈ മുറിവിന് എന്ത് മരുന്ന തേച്ചു കൊടുക്ക ഒന്ന് പറഞ്ഞു tharuo
ഞാൻ കോഴിക്കുഞ്ഞുങ്ങളെയാണ് വിൽക്കാറുള്ളത്. എന്റെ കയ്യിൽ നിന്നും വാങ്ങിച്ച ആൾക്കാരുടെ കോഴിക്കുഞ്ഞുങ്ങൾ ഒന്നും ചത്തുപോയിട്ടില്ല. അതൊക്കെ ഇപ്പോൾ അവരുടെ parent stock ആണ്. പുതുതായി ഈ fieldil വരുന്ന ആളുകൾ ഈ പറഞ്ഞത് പോലെ ചെയ്താൽ ആ ഉണ്ടായ കോഴിക്കുഞ്ഞുങ്ങളെ sale ആകാൻ അവറ്റകൾ വലുതാകും വരെ wait ചെയ്യണ്ടേ. നിങ്ങൾ പറഞ്ഞല്ലോ പൂവന്മാരെ ഒഴിവാക്കാൻ. അതിനു അവർ വലുതാകും വരെ wait ചെയ്ത അത്രേം time waste അല്ലെ, മാത്രവുമല്ല പൂവന്മാർ അത്ര പെട്ടെന്ന് sale ആവില്ല.
Njan കുഞ്ഞുങ്ങളെ വാങ്ങാറുണ്ട്.. ഒരു parent സ്റ്റോക്ക് കണ്ട് ishtayal ഇന്നും കുഞ്ഞുങ്ങളെ വാങ്ങാറുണ്ട്. Athu ഒരു ഇഷ്ടം aanu.. Onnum അറിയാത്തവർ എടുത്തു ചാടി കുഞ്ഞുങ്ങളെ വാങ്ങിയാൽ pettu പോകും.. Athe ഉദ്ദേശിച്ചുള്ളൂ... Not into arguments
ഞാൻ Same ടൈമിൽ 2,3 കോഴികൾക്ക് ഒരുമിച്ചു അട വെക്കും അത് കൊണ്ട് ഉള്ള ഉപകാരം എനിക്ക് തോന്നിയത് കൂടുതൽ കുട്ടികളെ കിട്ടും പിന്നെ മറ്റു ജീവികളിൽ നിന്നും രക്ഷപ്പെടുത്താനും കഴിയും......
പിന്നെ ഞാൻ ചെയുന്ന ഒരു കാര്യം ആണ് കോഴിക്ക് ഒരു 5 മുട്ട വെക്കും same day ഇന്ക്യൂബെട്ടറിൽ ഒരു 20 മുട്ട ഒക്കെ വെക്കും കുഞ്ഞുങ്ങൾ ഒരുമിച്ചു വിരിഞ് ഇറങ്ങും ഒരുമിച്ചു കൂട്ടിൽ ഇടും അപ്പൊ തള്ളക്കോയി എല്ലാ കുഞ്ഞുങ്ങളെയും നോക്കും
മെഷീൻ നിങ്ങള് എ വിടുന്ന വാങ്ങി എന്താ വില
@@jaseenaashraf6636 frend വാങ്ങിയതായിരുന്ന അവൻ ഗൾഫിൽ പോയപ്പോ ഞാൻ eduthu
Kozhi sale eppol undo...??
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് വളരെ ഇഷ്ടപ്പെട്ടു👍
Thank you
നല്ല ഇൻഫെർമേഷൻ 👌🏿🙏
നന്നായിട്ടുണ്ട്, ശരിക്കും മനസ്സിലാക്കി തന്നു, thanks.
Super avadharanam 👍👍👍
ഈ വീഡിയോ ഫുൾ ആയിട്ട് കേട്ടിട്ടുണ്ട് ഒരുപാട് നല്ല അറിവുകൾ കിട്ടി താങ്ക്സ് 🙏🏻
നല്ല കോഴികൾ.... നല്ല അറിവിന് നന്ദി..
താങ്കളെ പോലെയുള്ള കർഷകർ പുതുതലമുറക്ക് പ്രജോധനം ആണ്❤
Thank you 💞
നല്ല വിഡിയോ . ഇത് സ്ഥലം എവിടെയാണ്. എനിക്ക് ഇതിൽ നിന്നും കുറച്ച് "പിട" കോഴി കുഞ്ഞുങ്ങളെ തരാൻ കഴിയുമോ
Good information
❤
സത്യം പറ ബ്രോ അതിനു വൈകി ആണേലും റീസൾട് കാണും.. 👍🏻
പറയാൻ എളുപ്പമാണ് സുഹൃത്തേ തീറ്റ കൊടുത്തു നിക്കർ കീറും...45 ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെ വാങ്ങിച്ച്150 എണ്ണത്തെ വളർത്തി തുടങ്ങിയതാ ഞാൻ 😢
@@നാട്ടുരുചി1992ഞാൻ ഇപ്പോൾ അനുഭവിക്കുന്നു ഇനി കീറാൻ ഒന്നും ബാക്കിയില്ല
കോഴികൾ എല്ലാം കൊള്ളാം 👌 ഇടയ്ക്ക് അസീൽ അത് വേണ്ടായിരുന്നു
Ithil oru jodi kodukumo?
കോഴികളുടെ food നെ കുറിച് ഒരു വിഡിയോ ചെയ് plz
Very good bro❤
Poovan kozhye kodukkan undo?
Kozhikkale kodukkaanundo bro
🤘🏻💐🧡🧡🧡🧡🧡 വളരെ നല്ല അവതരണം...
ഈ പ്രായത്തിലുള്ള കോഴികളെ എവിടുന്നാ കിട്ടുക, ഞാൻ അറിഞ്ഞതെല്ലാം കുഞ്ഞുങ്ങൾ മാത്രം sale ഉള്ളൂ എന്നാ, പിന്നെ കിട്ടുന്നത് വാക്‌സിനേഷൻ ചെയ്യാത്തവയും മുട്ട ഇട്ട് theernnathum ഒക്കെ aayirikkum
Yavide kittuka
കോഴി കുഞ്ഞുങ്ങളെ എങ്ങനെ വിൽക്കും .......
Excellent experience and experience teaching God bless you
ഇതു എവിടെ യാ
നോട്ട് ദാ പോയിന്റ് 👍
ഇതെവിടെയ സ്ഥലം bro
5 pedayum 1 poovanum ഉണ്ടെങ്കിൽ 2 years kond 1000 അതികം കോഴികൾ ആക്കം but കോഴികളെ നോക്കാൻ അറിയുന്ന al ആയിരിക്കണം
എനിക് ഒരു പാട് നല്ല നാടൻ കോഴികൾ ഉണ്ട് ഇത് പോലെയാണ് ഞാനും തുടങ്ങിയത് 1പൂവൻ 4 പിട
Place?
വിവിധ ഭാഗങ്ങളിൽ നിന്നും കൊണ്ടുവരുന്ന പൂവൻ കോഴികൾ പരസ്പരം പോര ടിച്ചു സമയം കളയും അതൊരു വലിയ പ്രയാസം ആയിത്തീരും
Same age maximum edukkan nokkanam
Same age eduthal aanu kootathil aranu keman enna reethiyil kotth kooduka.
Llp po@@hellcat8459
താങ്കളുടെ എടുത്ത് കോഴികളെ കൊടുക്കാൻ ഉണ്ടോ
Kozhikal stok undo
Many many thanks for your good information
ഞാനാദ്യം പത്തു കോഴി കുഞ്ഞുങ്ങളെ വാങ്ങിച്ചു വളർത്തി
ഏതു പ്രായത്തിലുള്ള കോടികളുടെ മുട്ടയാണ് അടവെക്കാൻ ഏറ്റവും നല്ലത്. ഫസ്റ്റ് ടൈം ഇടുന്ന മുട്ട അടവെക്കാൻ പറ്റുമോ. ഒരു പൂവേന്റെയും പിടയുടെയും ഏറ്റവും നല്ല പ്രായം ഏതാണ്. Pls rpl
ഇതിനെ പറ്റി വീഡിയോ ചെയ്യാമോ
Nokkam
Bro ningalude pulli kozhikale Evide ninanu vanghiyathu. Vilpanaku undo? Eniku kurachu pulli kozhikale venamayirunnu. Ningalude pulli kozhinte pattern Nalla banghi
Kunjungal und
@@farmlovevlogs5383 ethra masam aayi kunjugal?
2 months
കഞ്ഞി കോഴിക്ക് അട വെക്കരുത് എന്ന് മുതിർന്നവർ പറയും കാരണം കോഴി ആദ്യമായ് മുട്ട ഇടുമ്പോൾ മുട്ട ചെറുത് ആയിരിക്കും അപ്പോൾ അതിലെ കുഞ്ഞും ചെറുത് ആകാൻ സാധ്യത ഉണ്ട് അത് കൊണ്ട് ആണ് അങ്ങനെ പറയുന്നത്
നല്ല അറിവ്.... നന്ദി....
നല്ലഅറിവ്
സവാളയുടെ തൊലി അധികമായി കോഴിക്ക് കൊടുക്കാമോ? എന്റെ കോഴിക്ക് അടുത്ത കടയിൽ നിന്നും സവാളയുടെ തൊലി വാങ്ങി ഒരാഴ്ച്ച തുടർച്ചയായി കൊടുത്തപ്പോൾ മുട്ട ഇടുന്നില്ല. മുട്ടയിടാൻ കയറി ഇരിക്കും, എന്നിട്ട് മുട്ടായിടാതെ ഇറങ്ങി പോകും. എന്തുകൊണ്ടാണെന്ന് പറയാൻ പറ്റുമോ?
informative....good bro
Adult കോഴിയെ കൊടുക്കാൻ ഉണ്ടോ
Kunju aanengil nammalu kodukkunna chittakku valarthan kazhiyum
Good ❤
Muttayittu thudangunna 15 tharaavukal kodukkaanund kuttanaadan naaya shallyam kaaranamaa kodukkunnath 2 aanum 13 pen tharaavumaa ullath 380 rupa orennathinu chavakad akalad ......
Njn chavakkad aanu number ayako
Kozhi5nos and koodu sail cheyan undu .mutta edum call
Brother if we are breeding parents to offspring is generally better than breeding siblings because inbreeding coefficient will gradually only increase, but if any related pair of chiken like siblings , mated each other this inbreeding coefficient reaches 50% at their fourth generation.
Bro super description 🔥
Thanks 🔥
നല്ല ഐഡിയ 👌👍👍
Hlo broo....... 1month prayam ulla nadan kozhiye vangiyal പുർണ്ണ വളർച്ചയിലേക് എത്താൻ എത്രെ month വേണ്ടി വരും....... Please rply
6
Koyi undo
Bro evida sthalam
Ekm
Good
Bro endhanu aseel nadan thamil ittekkunath crossbreed akathile kunjugal
Athinte mutta ada vakkilla
@@farmlovevlogs5383 👍
@@farmlovevlogs5383bropoovan kozhi sale undo
@guardian441 ippo illa
നായ്ക്കളെ കൊണ്ട് വളർത്താൻ പറ്റുന്നില്ല
സ്വന്തം ഒരു നായയെ (നാടൻ മതി) വളർത്തി നോക്കൂ, മറ്റു നായകൾ വരുന്നത് കുറയും,
തുടങ്ങിയ സമയത്ത് നമ്മുടെ 20 ഓളം കുഞ്ഞുങ്ങളെ നായ പിടിച്ചു. പക്ഷെ ഇപ്പോൾ നമ്മുടെ ഒരു നായ എല്ലാത്തിനെയും ഓടിക്കും. കോഴികൾ ഒച്ചയിടുമ്പോൾ നായ ഓടിപ്പോയി നോക്കും.
അതിനു ശേഷം 2-3 എണ്ണത്തിനെ മാത്രമേ പിടിച്ചുള്ളു.... നായയെ കെട്ടിയിട്ട സമയത്ത്
എന്റെ വീട്ടിൽ പൂവൻ കോഴിയെ മാറ്റിയിരുന്നില്ല. കോഴികൾ ക്കു പ്രത്യേകിച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. പിന്നെ രണ്ടു കോഴികളെ ആണ് ഒരുമിച്ചു അടവെച്ചിരുന്നത്. അഴിച്ചിട്ടാണ് വളർത്തിയതും. എന്തെങ്കിലും ആക്രമിക്കാൻ വന്നാൽ ഒരു കോഴി കുട്ടികളെ നോക്കും മറ്റേ കോഴി അവരെ ഓടിക്കും
Flying duck vedio edamoo, please🥺🦢🦢🦢🦢🥺🥺🥺🥺🥺
Sale undo
Vishnu എന്റെ ഒരു കോഴിയെ നായ കടിച്ചു
പുറം ഭാഗത്തും കാലിന്റെ മുകളിലുമായിട്ട് മുറിവുണ്ട്.
കോഴിക്ക് നടക്കാനും വയ്യ.
ഈ മുറിവിന് എന്ത് മരുന്ന തേച്ചു കൊടുക്ക
ഒന്ന് പറഞ്ഞു tharuo
@@farmlovevlogs5383 മുറിവ് മാറ്റം und
Nadakkan vayya
കാൽ ഒടിഞ്ഞിക്ക ന്നാ തോന്നുന്നത്
ഇതിന് എന്താ cheyya
Vishnu ഇതിന് reply തന്നില്ല ല്ലോ
@thavakkalthualallah242 8848932772
ഞാൻ കോഴിക്കുഞ്ഞുങ്ങളെയാണ് വിൽക്കാറുള്ളത്. എന്റെ കയ്യിൽ നിന്നും വാങ്ങിച്ച ആൾക്കാരുടെ കോഴിക്കുഞ്ഞുങ്ങൾ ഒന്നും ചത്തുപോയിട്ടില്ല. അതൊക്കെ ഇപ്പോൾ അവരുടെ parent stock ആണ്. പുതുതായി ഈ fieldil വരുന്ന ആളുകൾ ഈ പറഞ്ഞത് പോലെ ചെയ്താൽ ആ ഉണ്ടായ കോഴിക്കുഞ്ഞുങ്ങളെ sale ആകാൻ അവറ്റകൾ വലുതാകും വരെ wait ചെയ്യണ്ടേ. നിങ്ങൾ പറഞ്ഞല്ലോ പൂവന്മാരെ ഒഴിവാക്കാൻ. അതിനു അവർ വലുതാകും വരെ wait ചെയ്ത അത്രേം time waste അല്ലെ, മാത്രവുമല്ല പൂവന്മാർ അത്ര പെട്ടെന്ന് sale ആവില്ല.
വീഡിയോ പൂർണമായും കണ്ടിട്ടില്ല.. അവസാനം ആ difference onnu ശ്രദ്ധിച്ചാൽ കാര്യം മനസിലാകും
@@farmlovevlogs5383 bro ith kozhikunjugale villkunnavarude vayatathadiyanello..
Ottum വശം ഇല്ലാത്തവർ കുഞ്ഞുങ്ങളെ വാങ്ങി pettu പോകും.. No regrtz.. Njan ഉള്ളത് ഉള്ളപോലെ പറഞ്ഞു.. Nte കാഴ്ചപ്പാട്
@@farmlovevlogs5383 ee vedioil last bro paranjath kunjugale vilkanalle, apol athegane sale cheyyum..ith poleyulla vedios kand avrengane kunjugale vangikum...🤔
Njan കുഞ്ഞുങ്ങളെ വാങ്ങാറുണ്ട്.. ഒരു parent സ്റ്റോക്ക് കണ്ട് ishtayal ഇന്നും കുഞ്ഞുങ്ങളെ വാങ്ങാറുണ്ട്. Athu ഒരു ഇഷ്ടം aanu.. Onnum അറിയാത്തവർ എടുത്തു ചാടി കുഞ്ഞുങ്ങളെ വാങ്ങിയാൽ pettu പോകും.. Athe ഉദ്ദേശിച്ചുള്ളൂ... Not into arguments
Nice vidio
Vishnu
എന്റെ kozhi എന്റെ കൂട്ടിൽ മുട്ടയിടുന്നില്ല.
അപ്പുറത്തെ വീട്ടിലെ കൂട്ടില മുട്ടയിടുന്നത്.
ഇതിനെന്താ cheyya
കോഴിയെ തുറക്കാതെ ഇരുന്നാൽ മതി ......
വേഗം റോസ്റ്റാകൂ
അതിനാണ് പറയുന്നത് ചോറ് ഇവിടെ യും കൂറ് അവിടെയും😂
@@mansoorckd7966 ippo sheriyayi
രണ്ട് ദിവസം kootil ninn vidathirunnappo 👍🏼👍🏼
❤ 👍 👌
ചേട്ടാ അതേ ചേട്ടാ പിന്നെ കഞ്ഞി കോഴികളെ വിരിയിപ്പിക്കാൻ പറ്റുമോ
😮😮
Spr bro
നമ്മുക്ക് ട്ടെറസിൻ്റെ മുകളിൽ റൂഫ് ഇട്ട് വളർത്താമോ ഒന്ന് പറയാമൊ
Yes
നൂറ് കോഴിക്ക് 30 മില്ലി എന്ന് പറഞ്ഞിട്ട് ഒരു കോഴിക്ക് 1 m.l കണക്കിന് കൊടുത്താൽ 30 കോഴിക്ക് അല്ലേ ഉണ്ടാവൂ,ഒന്ന് വ്യക്തമാക്കി തരാമോ
പൂവൻകോഴിയെ മേടിക്കുന്നതിനു പകരം മുട്ട അട വയ്ക്കുമ്പോൾ കുറച്ച് മുട്ട പുറത്തുനിന്ന് മേടിച്ചാൽ പോരെ പലസ്ഥലങ്ങളിൽ നിന്നായി മേടിച്ചാൽ പോരെ
ഇൻബ്രീഡ് ആണോന്നു ngane അറിയും.. Quality ariyan pattilla
Genuine aayi അറിയാവുന്ന place aanel edukamm
@@farmlovevlogs5383 കോഴികൾ താങ്കൾക്ക് വിൽകാനുണ്ടോ
👌🏻👌🏻👍❤️🤗🙏
Bro Kozhikk mutta idunna infection pole athinu entha oru marunnu
Moodu cheeyal aano
@@farmlovevlogs5383 athe
@sanjaisanju789 tropcure spray kittum athu use cheyyu
👍👍👍👍
എങ്ങനെ നാടൻ കോഴി വളർത് രൂത് എന്ന് ആണ് ഇ വീഡിയോ. ഇതിൽ പറയുന്ന കാര്യങ്ങൾ എല്ലാം ദോഷം ചെയ്യും. പഴയ അമ്മ മാര്‍ വളര്‍ത്തുന്ന പോലെ വേണം വളര്‍ത്താനും.
Ok
മാങ്ങ തൊലി,
പിടക്കോഴി എല്ലാ പൂവനും
അങ്ങ് കൊടുക്കാറില്ല ട്ടോ മോനെ!!
വേണേൽ കൊടുത്താൽ മതീ.. ഷാരൂഖാൻ വരാൻ നോക്കി ഇരിക്കുന്നവൾ അവിടെ ഇരിക്കട്ടെ. നോക്കി ഇരിക്കത്തെ ഉള്ളു
😅😅😅@@farmlovevlogs5383
കോഴിക്ക് ഇമ്പ്രീഡിങ് ഇല്ല,
മുട്ടക്കോഴി 100എണ്ണം വേണം തീറ്റ ചിലവ് കുറഞ്ഞ മുട്ടക്കോഴി ഏതാണ്
ഒരു 150-200 കോഴികൾ വളർത്താൻ ലൈസൻസ് വേണോ
100 nu mukalil license venam
കോഴി എണ്ണം കൂടുമ്പോൾ അവർക്കുള്ള താമസസ്ഥലം കൂടി വലുതാക്കാൻ മറക്കല്ലേ 😂😂😂
Bro ഞാൻ ഒരു തുടകക്കാരൻ ആണ് നമ്പർ ഒന്ന് തരുമോ
8848932772
ഇതൊക്കെ ഉള്ളതാണോ😂😂😂
കുറെയായി വളർത്തുന്നൂ...
കുറുക്കനും നായയും ഓക്കെ ഉണ്ടാവില്ലേ
വലിയ പൂവൻ കോഴികളെ പല സ്ഥലത്തു നിന്നും കൊണ്ടുവന്നാൽ തമ്മിൽ തല്ലും
Monu kutta good video
നിങ്ങളുടെ നമ്പർ തരുമോ ബ്രോ കുറച്ചു കോഴിനെ വാങ്ങിക്കാൻ ആണ്
Ippo sale nu kidapilla
ഈ വീഡിയോ എന്റെ കുറെ കോഴി ഗ്രൂപ്പിലക്ക് ഞാൻ സഹർ ചെയ്തിട്ട് ഉണ്ട് കുറെ ശാസ്ക്രായിബ് വരും ഇപ്പോൾ 😂😂👍👍
Bro whatsapp number തരുമോ?
For enquiry....
കോഴികൾ എല്ലാം കൊള്ളാം 👌 ഇടയ്ക്ക് അസീൽ അത് വേണ്ടായിരുന്നു
Very good information thank you
Welcome
❤❤❤❤