ഇതുപോലെ തീറ്റ കൊടുത്താൽ മുട്ട ഉൽപാദനം വർധിക്കും രോഗങ്ങൾ വരില്ല Nadan kozhi valarthal

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 351

  • @abduljabbarap3867
    @abduljabbarap3867 3 роки тому +39

    അള്ളാഹു ചേട്ടനിക് നല്ല വിജയം നൽകി അനുക്രഹിക്കട്ടെ ഞാൻ പ്രവാസിയാണ് നിറുത്തി ഈ പരിവാടികൾ ആണ് ഉദ്ദേശിക്കുന്നദ് പച്ചക്കറിയും ഓരു പശുവും അലങ്കര കോഴി മറ്റും മനസിന് നല്ല ഷണ്ടോസം ഉണ്ടാകും 👍

    • @rajeevch8984
      @rajeevch8984 4 місяці тому

      I need naden chicken pls give hour contact no

  • @ushan.k3906
    @ushan.k3906 Рік тому +10

    ഞാനും ചെറിയ തോതിൽ കോഴി വളർത്തൽ തുടങ്ങി വളരെ നാളെത്തെ ആഗ്രഹമായിരുന്നു. ഈ വീഡിയോ കണ്ട പ്പോൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ പറ്റുമെന്ന് തോന്നുന്നു നന്ദി ചേട്ടാ

  • @satheeshkumarv2497
    @satheeshkumarv2497 3 роки тому +10

    വളരെ മനുഷ്യസ്നേഹിയായ ഒരു വ്യക്തിത്വത്തിനുടമ... അനുമോദ് sir ... വളരെ നന്ദി ... ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു

  • @ashrafmuhammedashrafmuhamm8526
    @ashrafmuhammedashrafmuhamm8526 3 роки тому +20

    നന്ദി, നന്മയുള്ള വെക്തിത്വം വിശാലമായ മനസ്സ്, സഹോദരൻ അനുമോദിനു ഹൃത്യമായ നന്ദി'ഒപ്പം ഈ വിഡിയോയുടെ അവതാരകർക്കുംThanks

  • @VilasiniT-yc8cf
    @VilasiniT-yc8cf 4 місяці тому +6

    ചായ മൻസ 20 മിനിട്ട് തിള പ്പിക്കണ്ടെ കട്ടു പോകാൻ?.സന്തോഷം തോന്നുന്നു തീറ്റ ക്കൂ ട്ടു കണ്ടപ്പോൾ. വളരെ നന്ദിയണ്ട്.❤🎉

    • @KLtraveller-v3e
      @KLtraveller-v3e 4 місяці тому

      അത് മനുഷ്യർക്ക്

  • @സജീഷ്-ഗ6ഢ
    @സജീഷ്-ഗ6ഢ 2 роки тому +8

    നല്ല മനുഷ്യർ ജീവിച്ചിരിപ്പുണ്ട് ദീർഗായുസ് നൽകട്ടെ ജനങ്ങൾക് ഇനിയും ഉപകാരം ചെയാൻ സാധിക്കട്ടെ

  • @jafarkp6888
    @jafarkp6888 3 роки тому +22

    അറിവ് പങ്ക്‌ വെക്കാൻ താങ്കൾ കാണിച്ച മനസ്സിനു നന്ദി....
    അല്ലാഹു ഉന്നത വിജയം നൽകട്ടെ.....

  • @JothyLakshmi-x2q
    @JothyLakshmi-x2q 8 місяців тому +1

    ഞാൻ കോഴി വളർത്തുന്നുണ്ട് ഈ കാര്യങ്ങൾ പറഞ്ഞു തന്നതിൽ നന്ദി

  • @balakrishnankv6594
    @balakrishnankv6594 3 роки тому +27

    നല്ല വീഡിയോ....നല്ല മനുഷ്യൻ, എല്ലാം നന്നായി പറഞ്ഞു തരുന്നു...എല്ലാ നന്മകളും...

  • @ttzvlog2926
    @ttzvlog2926 3 роки тому +14

    നല്ല വ്യക്തി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @deepthiram4090
    @deepthiram4090 3 роки тому +7

    Very nice person , humble true to the earth. I was able to see parent stocks before buying the quality chicks.anumod chettan shared almost all aspect of poultry. Special thanks to Shan media for highlighting anumod chettan through youtube.

  • @munikp
    @munikp 3 роки тому +37

    മറ്റുള്ളവരും രക്ഷപ്പെടണം എന്ന ആഗ്രഹമുള്ള നല്ല മനുഷ്യൻ !

  • @amcomingforu440
    @amcomingforu440 3 роки тому +5

    ഈ youtube video കണ്ടിട്ട് ആണ് അനുമോദ് ചേട്ടനെ contact ചെയ്തത് ,കഴിഞ്ഞ 1 വർഷത്തോളം ആയിട്ടു അനുമോദ് ചേട്ടനെ അറിയാം എങ്കിലും കഴിഞ്ഞ ദിവസം ആണ് ഒന്ന് ചേട്ടന്റെ നാട്ടിൽ പോകാനും വീട്ടിലെ collection കാണാനും കഴിഞ്ഞത്...തനി നാടൻ കോഴികൾ എന്ന് പറഞ്ഞു market ഉള്ള breeds പലതും mixed breed ആണ് എന്ന് അവിടെ ഉള്ള 60ആം കോഴികളെ കണ്ടപ്പോ മനസിലായി.. ഇവിടെ parents breeds നെ കണ്ട ശേഷം കുഞ്ഞുങ്ങളെ വാങ്ങാം,മറ്റു പല ഇഇടത്തും അത് പലപ്പോഴും സാധിക്കാറില്ല , കുറച്ചു travel ചെയ്തിട്ട് ആണെങ്കിലും വൈക്കത്തു നിന്ന് ചേട്ടന്റെ വീട്ടിൽ എത്തി നാടൻ കോഴികളെ വാങ്ങി... അതിലൊക്കെ ഉപരി As a human ചേട്ടന്റെ ഇടപെടൽ വളരെ friendly ആണ് ....Totaly ഒരു പച്ച ആയ മനുഷ്യൻ...Snowy എന്ന വീട്ടിലെ കാവൽക്കാരൻ പൊളി ആണ്...

  • @StellaVimal-s1v
    @StellaVimal-s1v 5 місяців тому

    Nalla manasulla oru vyekthy
    . God bless you❤😊

  • @ranidas20
    @ranidas20 3 роки тому +3

    പറഞ്ഞു തരുന്ന അറിവ് എല്ലാം നല്ലത് ആണ് അതുപോലെ ചെയ്തുപോൾ നല്ല റിസൾട്ട്‌ കിട്ടി

    • @btsarmy-jj2gg
      @btsarmy-jj2gg 3 роки тому

      Etra roopaya

    • @ranidas20
      @ranidas20 3 роки тому

      @@btsarmy-jj2gg ധാരാളം മുട്ട കിട്ടി

  • @fairyy_bliss
    @fairyy_bliss 3 роки тому +2

    തീർച്ചയായും 👍🏻🌹👍🏻🌹👍🏻🌹
    ഇതെന്റെ വീട്ടില് ഉണ്ട്... ചായ ''മാനസ''

    • @shijabinu1129
      @shijabinu1129 3 роки тому

      കമ്പ് തരുമോ?

    • @shijabinu1129
      @shijabinu1129 3 роки тому

      സ്ഥലം എവിടെ? കൊരിയറിൽ അയക്കുമോ? Pay ചെയ്യാം

    • @nafiyap-yv2qw
      @nafiyap-yv2qw 26 днів тому

      Atente ilayaa

  • @sameerjabeer8022
    @sameerjabeer8022 3 роки тому +8

    കൃഷിയും മറ്റും ഒക്കെ വിടാം.... " Good person ..👍👍👍👍👍👍🙏🙏🙏🙏

  • @ayyappanc7913
    @ayyappanc7913 3 роки тому +2

    വളരെ നന്ദിയുണ്ട് ഇത്രെയും മനസ്സിലാക്കിത്തന്നതിൽ

  • @stpkannur9118
    @stpkannur9118 3 роки тому +2

    Njan vagichitunde .Nalla quality ullathane ,Iam totally satisfied.

  • @tattoolover9750
    @tattoolover9750 3 роки тому +10

    സത്യസന്ധമായി അനുമോത് ചേട്ടൻ പറഞ്ഞു ❤️

  • @kunjani7853
    @kunjani7853 3 роки тому +6

    ചേട്ടൻ നല്ല സംസാരം

  • @thaninadan7974
    @thaninadan7974 2 роки тому

    Anumod chettante kayyil ninnu njagalum vangichitund... Viswasich aarkkum vangaam..

  • @shinykurian1041
    @shinykurian1041 3 роки тому +1

    Very good idea, Super very nice

  • @shanushanavasshanavas5454
    @shanushanavasshanavas5454 3 роки тому +17

    നല്ലൊരു മനുഷ്യൻ 🥰

  • @remyanair2628
    @remyanair2628 3 роки тому +2

    Good ....god bless yu

  • @kannukkari
    @kannukkari 3 роки тому +18

    Nangal ivarude kayyil ninnum vangiyittundu ,nalla healthy kozhiyaanu thannath 👍👍,full support

  • @mercythampi3066
    @mercythampi3066 3 роки тому +2

    Njan next year naattil vannu e
    Ingane cherutay entenkilum tudanganam. Itu valare upakaramai tonnunnu thanks

    • @Shaanmedia
      @Shaanmedia  3 роки тому +1

      ആദ്യം ചെറുതായി തുടങ്ങി നോക്കു....👍👍👍

    • @pganumod1448
      @pganumod1448 3 роки тому +1

      ഇവരെ സ്നേഹിയ്ക്കാനുള്ള മനസ്സുണ്ടെങ്കിൽ നന്നായി വിജയിയ്ക്കാം. എല്ലാ ഭാവുകങ്ങളും നേരുന്നു🙏

  • @FaizalCrescent
    @FaizalCrescent 3 роки тому +4

    നല്ല വീഡിയോ...
    നല്ല അവതരണം...

  • @noushadmecca8927
    @noushadmecca8927 2 роки тому +1

    സൂപ്പർ 🥰🤲

  • @kunhilekshmikrishna787
    @kunhilekshmikrishna787 Рік тому

    All the best

  • @sharafu.sharaf5322
    @sharafu.sharaf5322 3 роки тому +4

    നല്ല അവധരണം. 👍👍

  • @samsond4294
    @samsond4294 3 роки тому

    God bless you sir. Samson from Ernakulam.
    I will meet you

  • @vijayandamodaran9622
    @vijayandamodaran9622 3 роки тому +11

    Nice, informative, thank you for sharing knowledge

  • @naseeranoushad3957
    @naseeranoushad3957 3 роки тому +2

    Nalloru. manushyan...🙏🏻🙏🏻🙏🏻

  • @sreenathtk4021
    @sreenathtk4021 3 роки тому +4

    Shan poliya eniyum ethupolulla video pratheeshikkunu Asukathinulla marunum chothikkanam

  • @bavusubairbavusubair6597
    @bavusubairbavusubair6597 3 роки тому +15

    കോയി ബിസിനസ്സിൽ വിജഇക്കട്ടെ

  • @shajanmuttath
    @shajanmuttath 3 роки тому +1

    Reliable..... Can trust....

  • @junaidmh9822
    @junaidmh9822 3 роки тому +1

    Super ❤️❤️❤️❤️

  • @nalinikrishnan3254
    @nalinikrishnan3254 3 роки тому

    Very useful vedeo

  • @renukagopi9762
    @renukagopi9762 3 роки тому

    Nalla avatharanam kozhi valarthan thalparyam thonum

  • @ashraf53638
    @ashraf53638 3 роки тому +3

    ആനുമോദ് ഭായി നന്നയിരിക്കുന്നു അടിപൊളി 👍

  • @Shaanmedia
    @Shaanmedia  3 роки тому +5

    വീഡിയോ കണ്ടിട്ട് എല്ലാവരും subscribe ചെയ്യണേ 🙏
    നിങ്ങളുടെ ഫാം മറ്റു ബിസ്സിനെസ്സ് ഇ ചാനലിൽ കൂടി ഷെയർ ചെയ്യണമെങ്കിൽ വിളിക്കാൻ മറക്കണ്ട 9496218630👍

  • @nehasworld861
    @nehasworld861 3 роки тому

    Very good idea

  • @bijumx9954
    @bijumx9954 3 роки тому +1

    സൂപ്പർ

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 3 роки тому

    Very good video

  • @winwinideas3067
    @winwinideas3067 5 місяців тому

    നന്ദി

  • @AFIGHTER6655
    @AFIGHTER6655 3 роки тому +2

    നല്ലൊരു മനുഷ്യൻ 👍👍👍👍👍

  • @geevarghesey9490
    @geevarghesey9490 3 роки тому

    Good information.

  • @shajushaju4821
    @shajushaju4821 3 роки тому +2

    Adipoli mither👍👍👍👍🌷🌷🌷

  • @SharminVlogs
    @SharminVlogs 3 роки тому +6

    നല്ല വിവരണം

  • @lifeshine1205
    @lifeshine1205 3 роки тому +3

    Good video 👍🙏

  • @jasminesaji9142
    @jasminesaji9142 3 роки тому +1

    Very good

  • @vishnupchandran1193
    @vishnupchandran1193 3 роки тому +2

    Full support machane

  • @komalavallim5382
    @komalavallim5382 7 місяців тому +7

    സ്ഥലവും ഉണ്ട് പൈസയും ഉണ്ട് ഇഷ്ടം പോലെ പറമ്പും ഉണ്ട് ചെയ്യാനൊരു പേടി

  • @SureshKumar-ob8ly
    @SureshKumar-ob8ly 3 роки тому

    Anumodh ചേട്ടാ super

  • @VaigaProductions
    @VaigaProductions 3 роки тому +2

    Good

  • @veenasibilas2130
    @veenasibilas2130 6 місяців тому +2

    ഞാനിപ്പോൾ രണ്ടാമത്തെ പ്രാവശ്യം ഒന്നുകൂടി ഈ സംബ്രഹ്മത്തിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നു മുൻപ് രണ്ടു വർഷങ്ങൾക്ക് മുൻപ് നിർത്തേണ്ട അവസ്ഥ വന്നു ആദ്യമൊക്കെ നല്ലപോലെ നഷ്ട്ടം വന്നു പിന്നീട് ഇതിനെ കുറിച്ച് മനസിലാക്കിയ ശേഷം ചെറിയ ലാഭത്തിൽ വന്ന സമയത്ത് ചില സാഹചര്യം കാരണം നിർത്തി വെക്കേണ്ടി വന്നു ഇതിൽ മെയിനായിട്ട് തീറ്റ ചിലവാണ് നോക്കേണ്ടത് പിന്നെ നായ്ക്കൾ കീരി പിടിക്കൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ശ്രദ്ധിക്കണം വൃത്തിയുടെ കാര്യവും പിന്നെ ഇതിൽ നിന്ന് വരുമാനം പെട്ടന്ന് പ്രതീക്ഷിക്കരുത് ആദ്യം ഇവറ്റകളെ നല്ല പോലെ സ്നേഹിച്ചു പരിപാലിക്കാൻ തുടങ്ങുക ആ പരിപാലനത്തിൽ അവറ്റകൾ വളരുന്നതും മാസങ്ങൾ കഴിയുന്നതും നമ്മൾ പോലും അറിയില്ല അങ്ങനെ അവർ മുട്ടയിടാൻ തുടങ്ങും അതുപോലെ തന്നെ ഇതിന്റെ വിപണിയും നല്ലപോലെ നമ്മളിൽ വന്നുകൊണ്ടിരിക്കുക്കും ഇതൊരു അനുഭവമാണ് പിന്നീട് നമുക്ക് നമ്മൾ പ്രതീക്ഷിച്ചതിൽ കൂടുതൽ വരുമാനംവരും ആ സമയത്ത് നമുക്ക് മറ്റു വ്യത്യസ്ത ഇനത്തിൽ പെട്ട കോഴികളെ വാങ്ങിച്ചു ചെറിയ രീതിയിൽ പരീക്ഷിച്ചു നോക്കാം എന്തായാലും ഞാൻ വീണ്ടും ഒന്നുകൂടി ഈ രംഗത്തേയ്ക്ക് ഉറങ്ങട്ടെ 🙏🏼🙏🏼🙏🏼

  • @mediawithsalmariyas2924
    @mediawithsalmariyas2924 3 роки тому +1

    👌👌👌👍

  • @fasalukadayil1460
    @fasalukadayil1460 3 роки тому +2

    സൂപ്പർ വിഡിയോ 👌.... പാലയൂർ എവിടെയാണ്..... Thks

    • @pganumod1448
      @pganumod1448 3 роки тому

      പാലയൂർ എടപ്പുള്ളി

  • @kanakambikaregulas4011
    @kanakambikaregulas4011 3 роки тому +2

    Super

  • @remact1565
    @remact1565 2 роки тому

    Enikku Peru Rema Balasubramaniam cheruppulasseryil kozhi valarthaan Swayamthozhil padhadhi prakaaram Cash tharum athinu quotation engane kodukkanonnariyunnilla. Athukoode ezhuthane .Ivide naadan kozhiyundu.Athu Nayakal kaaranam valarthaan pattunnilla.20 kozhikale Angane palapravasyamaayi pidichukonnu.Muncipality aduthaanu Veedu .kallushop onnu avide adhyam undaayirunnu.Ippo illa avideundaayirunna theruvu naayakal motham aduthenne evideyo kkeyo undu.athinu Avar oru Action um edukkunna lakshanamillathaanum.

  • @lovelyvt8221
    @lovelyvt8221 3 роки тому

    Othiri ischtamai

  • @__flame__500__hill__8
    @__flame__500__hill__8 3 роки тому +2

    Fayomi and white miniature enik ente achan enik vagithannittund

  • @remact1565
    @remact1565 2 роки тому

    Enikku 54 vayassundu 55 vareye Cash tharaan anumathiyumullu.Ennanu ente arivu.athonda Sir inodu quotation chodhikkunnathu.

  • @abdulrahiman.e6011
    @abdulrahiman.e6011 3 роки тому +1

    Hare waaaaaa.........

  • @firufirose8023
    @firufirose8023 3 роки тому +3

    Arupatham kozhi 45day kunjungale nokkum pinne kothi vittal thallakozhi sharp 60day avumbol muttayidum

  • @anshishery2189
    @anshishery2189 3 роки тому +2

    Chetta ente kozhiyude vayayil kafam thangi nilkkunnu pinne thoogunnund marunn parayavoo

    • @pganumod1448
      @pganumod1448 3 роки тому +1

      Dr. Doxy tablet half daily two times aayi five days kodukkuka

    • @rinsipp1298
      @rinsipp1298 3 роки тому

      @@pganumod1448 😠😠😠😠😠😠

    • @rinsipp1298
      @rinsipp1298 3 роки тому

      👿👿👿👿👿😠😠😠👹😈

  • @firufirose8023
    @firufirose8023 3 роки тому +2

    Broo video super nalla manassulla oru chettan ella karyangalum paranju thannu😊

  • @thahirathahira1462
    @thahirathahira1462 9 місяців тому

    Spot ചെയിണം

  • @suryasurya-lo7ps
    @suryasurya-lo7ps 3 роки тому +1

    നമസ്കാരം. നന്ദി.

  • @rainbowworld282
    @rainbowworld282 4 місяці тому

    Ithu anumod ettan anallo njan kozhiye vagarund ividannu
    Eniku athyam brahma thannath anu

  • @krishnanmash7545
    @krishnanmash7545 3 роки тому +1

    Paniyedukkanulla.valiya manasu kuttukal kaanathe!

  • @Khanismohasin
    @Khanismohasin 3 роки тому +2

    Great personality keep it up anumodh sir

  • @usailusakir3578
    @usailusakir3578 3 роки тому +2

    Nalla video pinne mutta kitumo kothikkanullath

    • @Shaanmedia
      @Shaanmedia  3 роки тому

      ഉണ്ടെകിൽ പറയാം ഇപ്പോൾ ഇല്ല

    • @ayisham8083
      @ayisham8083 3 роки тому

      @@Shaanmedia aa

  • @basheermuhammed8733
    @basheermuhammed8733 10 місяців тому

    🥰🥰🥰😘😘

  • @hudhabizaier6457
    @hudhabizaier6457 3 роки тому

    Ith palayur evideiyanu proper place parayo pls

    • @Shaanmedia
      @Shaanmedia  3 роки тому

      Guruvayoor to Palayoor rod kurach pokumbol

  • @shileebshileebkk8366
    @shileebshileebkk8366 3 роки тому +1

    👌👌👌

  • @johnsonthekkathalamathew9318
    @johnsonthekkathalamathew9318 3 роки тому +2

    Good info

  • @remact1565
    @remact1565 2 роки тому

    Headband inte veettila Njan ullathu ivarokke padichu valarnnathu Pollachiyilayondu Malayalam Ariyilla samsarikkumnneyullu.

  • @HussainHussain-cb2dt
    @HussainHussain-cb2dt 5 місяців тому

    🤲🤲🤲

  • @fairyy_bliss
    @fairyy_bliss 3 роки тому +1

    താങ്കളുടെ വീഡിയോ ഷെറിങ് നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @forest7113
    @forest7113 3 роки тому +3

    Ethonnum ellengilum parmbille nalla paccha pulloo,vazha elayoo,vaaaga elayo koduthal nannayi motta edum...

    • @Shaanmedia
      @Shaanmedia  3 роки тому +2

      ശരിയാണ് .... 👍എല്ലാവരും ചിലവ് കുറച്ച വളർത്താൻ ആണ് നോക്കുന്നത്..

  • @gmuhammedgous6981
    @gmuhammedgous6981 2 роки тому

    Koi gal tita kaikunnilla and marnnu kodkeno

  • @ancyanto9838
    @ancyanto9838 3 роки тому

    Shan media ethu evideya sthalam

    • @Shaanmedia
      @Shaanmedia  3 роки тому

      Guruvayoor paalayoor road

    • @ancyanto9838
      @ancyanto9838 3 роки тому

      അതല്ല ചോദിച്ചേ. ഈ മീഡിയയുടെ place

    • @Shaanmedia
      @Shaanmedia  3 роки тому

      Thrissur irinjalakkuda

  • @vedamanthraa
    @vedamanthraa 3 роки тому

    🌹🌹👌🌹🌹

  • @thahirathahira1462
    @thahirathahira1462 9 місяців тому

    എനിക്ക് ഉണ്ട് കോഴി

  • @kailasss7664
    @kailasss7664 3 роки тому +1

    Pachilakal arachu food mix chaythu kodukkam

  • @sukumarannair1211
    @sukumarannair1211 3 роки тому +1

    തീർചയായും കോഴി ഫാം സന്ദർശിക്കന്നുണ്ട്

  • @Sukurtham
    @Sukurtham 3 роки тому +1

    വീഡിയോ അടിപൊളി... കൂട്ടായി. കട്ട സപ്പോർട്ട്. അങ്ങോട്ടും വരണേ...

  • @sureshanam906
    @sureshanam906 4 місяці тому

    Alenkaya,,kattaty,Evaym,Tettayaye,koduk

  • @adventurefishingvlog6657
    @adventurefishingvlog6657 3 роки тому +1

    Gd bless u

  • @soosentu1047
    @soosentu1047 3 роки тому +1

    Chayamansayude kambukaltharamo

  • @moosakuttyputhanveetil4810
    @moosakuttyputhanveetil4810 3 роки тому

    Thank you

  • @remact1565
    @remact1565 2 роки тому

    Sorry ithil kooduthal onnum vayya kooduthal budhimuttikkunnilla. Reply please

  • @SuperSonyg
    @SuperSonyg 3 роки тому

    👌👌👌👌👌

  • @Righturn.1
    @Righturn.1 6 місяців тому

    Evda സ്ഥലം

  • @nishadhjoseph7056
    @nishadhjoseph7056 3 роки тому +1

    Nadan kozhi mutta kittumo Ada vaykan

  • @Jachuachu
    @Jachuachu 4 місяці тому

    🐔🐔😊

  • @fathimariza8417
    @fathimariza8417 3 роки тому +3

    എനിക്ക് കുറച്ചു കോഴി കുഞ്ഞുങ്ങളെ തരുമോ
    എത്രയാണ്
    വീഡിയോ 👍👍👍👍👍👍

    • @pganumod1448
      @pganumod1448 3 роки тому

      തീർച്ചയായും തരാം. Please call me 9497154746

  • @sulikhakoodathappada7634
    @sulikhakoodathappada7634 3 роки тому

    Oru masaam prayamaya naden kunjungalku paisa parayamo