ഞങ്ങൾക്ക് വേണ്ടി കടലിനോട് മല്ലടിച്ച് ഞങ്ങളെ തീറ്റിക്കുന്ന മുത്ത് സഹോദരൻമാരേ ഇത് കണ്ടപ്പോ ഞങ്ങളെ മനസ്സ് പിടഞ്ഞു പച്ചവനേ ഈഎൻ്റെ സഹോദരങ്ങളെ ആപത്തിൽ നിന്ന് രക്ഷിക്കണേ കൂടുതലൊന്നും എഴുതാൻ കഴിയുന്നില്ല കണ്ടിട്ട് മനസ്സ് പിടയുന്നു❤❤❤
യാ റബ്ബേ ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഉള്ള ഒരു അവസ്ഥ കാണുന്നത്. ഈ വിഡിയോ എടുത്ത നിങ്ങൾ ഒരു ധൈര്യം. 😭 ഇങ്ങനെ വിഡിയോ ഇരുന്ന് കാണുമ്പോൾ കാണുന്ന വരുടെ കണ്ണ് നിറഞ്ഞ ദുഹാ നിങ്ങൾക് ഉണ്ടാവും. Padachavan നിങ്ങളെ രക്ഷിക്കും. ഭയങ്കര പേടി ക്കേണ്ട ജോലി തന്നെ 😭. അള്ളാഹു എല്ലാ abakadangale തൊട്ടും കാത് രക്ഷിക്കട്ടെ ആമീൻ 😭
അല്ലാഹുവിൽ തവക്കുലാക്കികൊണ്ടുള്ള അവരുടെ സംസാരം നല്ല സ്നേഹമുള്ള മനുഷ്യർ ഒന്നും നോക്കാതെ അവർ ഇറങ്ങി തിരിച്ചപ്പോ ൾ വല്ലാത്ത സന്തോഷം തോന്നി അള്ളാന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ ആമീൻ
സർക്കാർ കാലാവസ്ഥ പ്രഖ്യാപിക്കുമ്പോൾ നിങ്ങൾക്ക് ധൈര്യമായി കടലിൽ പോകാം അവർ പ്രഖ്യാപിക്കാതിരിക്കുമ്പോൾ ഒരു പോകരുത് ഇവിടെ ജില്ല തിരിച്ചാണ് കാലാവസ്ഥ പ്രഖ്യാപിക്കുന്നത് ആകാശത്തിന്റെ അതിരുകൾക്ക് ജില്ലയില്ല
കേരളത്തിന്റെ സ്വന്തം സൈന്യം ആണ്. പ്രളയം വന്നപ്പോ രക്ഷിക്കാൻ ഓടിയെത്തിയ കരങ്ങൾ. എന്നും എപ്പോളും പ്രാർത്ഥനയിൽ ഉണ്ടാകും. മറക്കാൻ കഴിയില്ല നമ്മുടെ സൈന്യത്തെ 🙏🙏🙏. God bless u 🙏🙏🙏
ഇവരെയാണ് കോസ്റ്റ് ഗാർഡിലും തീരദേശ സേനയിലും നിയമിക്കേണ്ടത് അല്ലാതെ കൊറേ ഡിഗിരി പത്രങ്ങളും സ്വിമ്മിംഗ് പൂളിൽ നീന്തിപഠിച്ചും ഉള്ള സമ്പന്നരെ അല്ല കടലിനെ അറിയുന്ന... കടലിന്റെ മക്കളെ.... അവർക്കേ കഴിയൂ.... 🌹🌹🌹Big saloot🌹🌹🌹fisherman❤❤❤
അന്ത്യനാൾ അടുത്തിരിക്കുന്നുസൂക്ഷിച്ചോളിചെറിയ ചെറിയ അടയാളങ്ങൾ കഴിഞ്ഞ് ഇനി വരാനിരിക്കുന്നത് നമ്മൾ വിശ്വസിക്കാൻ പോലും പറ്റാത്ത അടയാളമാണ് അല്ലാഹു സുബ്ഹാനവുതാല എല്ലാവരെയും കാക്കട്ടെ 🥺🤲🤲
" മുന്നിൽ കണ്ട നിമിഷം" ആമുഖം കൊള്ളാം പൊട്ടിച്ചിരിച്ചു കൊണ്ട് വീഡിയോ ചെയ്തത് കണ്ട് മരണത്തെ പുച്ഛിക്കും പോലെ തോന്നിയതല്ലാതെ ഒരു പോറലുമീ ല്ലാതെ കരയിലെത്തിച്ച നാഥന് ഒരു സ്തുതി പറയാൻ തോന്നാത്തതിൽ അതിശയം തോന്നി .. കാരണം ഞാനും ഒരു മത്സ്യ തൊഴിലാളിയാണ് --- അൽ ഹംദുലില്ല ::
തലയും ഉടലും പെറുക്കി ഹോസ്പിറ്റലിൽ എത്തിച്ചാൽ അവിടുള്ളർ തമാശ പറഞ്ഞ് ചിരിക്കുന്നത് കാണം അവർക്കിത് ജീവിതമാണ് നമുക്കുള്ള ടെൻഷനും ബേജാവ്യം അവർക്ക് വരില്ല പരിജയാ ച്ചാൽ നമ്മളും അത് പോലെ തന്നെയാവും അതാണ് അതിന്റെ ഒരു ഇത്
ചെറുവള്ളങ്ങൾ വളരെ റിസ്ക്കാ സൂക്ഷിക്കുക 2018 വെള്ളപ്പൊക്കത്തിൽ നിങ്ങളാണു അന്നു പലരേയും രക്ഷിച്ചത് ആ മനസ്സ് ദൈവത്തിന് മറക്കുവാൻ പറ്റുമോ മക്കളെ സൂക്ഷിച്ചു ഒക്കെ യാത്ര ചെയ്യുക ദൈവം സഹായിക്കട്ടെ
നമ്മൾക്കു നാട്ടിൽ മത്സ്യം എല്ലാം എത്തുമ്പോഴും വില പേശി മേടിക്കുമ്പോ നമ്മൾ അറിയുന്നില്ല ഇവടെ മരണത്തെ മുഖാ മുഖം കണ്ട് ആണ് അവർ പിടിക്കുന്നത് മത്സ്യത്തെ എന്നൊന്നും 🙏. ഈശ്വരന്റെ കരങ്ങൾ എന്നും ഒരു താങ്ങായി ഇരിക്കും എല്ലാവർക്കും പ്രാർത്ഥന യിൽ നിങ്ങളെ എല്ലാരെ ഉൾപെടുത്തുന്നു. കാവൽ ഉണ്ടാകും എന്നും
എനിക്ക് മനസിലായത് ഇവർക്ക് അനങ്ങാൻ സാധിച്ചാൽ നമ്മളെ ഒരിക്കലും വിട്ടുകളയില്ല കടപ്പുറം ടീം എല്ലാവരെയും കാത്തോളണേ ദെയിവമേ ഇവരുടെ കൂട്ടായ്മ എന്നും എല്ലാവർക്കും ഉപകാര പ്രെദമാവട്ടെ
റബ്ബേ നിന്റെ കാവൽ കടലിന്റെ മക്കൾ ഉണ്ടാവാണം നീ ഇല്ലതെ അവരെ സഹായിക്കാൻ ഒരാളെ കൊണ്ടും കഴില്ല നിന്നിൽ എലാം അറുപ്പിച്ചു കുടുംബത്തെ പൊറ്റൻ ഒരു നേരത്തെ അന്നത്തിനുവേണ്ടി രാവിലെ പുറപ്പെടുന്ന ജങ്ങൾക് നീയാണ് രക്ഷ കത്തോള്ളണ്ണേ 😢🤲
ഒരു നെഞ്ചിടിപ്പോട് കൂടി അല്ലാതെ ആർക്കും ഈ വീഡിയോ കണ്ട് തീർക്കാൻ പറ്റില്ല. ദൈവം കൂടെ ഉണ്ടാകട്ടെ എന്നും 😰
Aameen
😭
Aameen
Bhbnn😊😊
@@mhdhafil7867tt😂🎉
ഞങ്ങൾക്ക് വേണ്ടി കടലിനോട് മല്ലടിച്ച് ഞങ്ങളെ തീറ്റിക്കുന്ന മുത്ത് സഹോദരൻമാരേ ഇത് കണ്ടപ്പോ ഞങ്ങളെ മനസ്സ് പിടഞ്ഞു പച്ചവനേ ഈഎൻ്റെ സഹോദരങ്ങളെ ആപത്തിൽ നിന്ന് രക്ഷിക്കണേ കൂടുതലൊന്നും എഴുതാൻ കഴിയുന്നില്ല കണ്ടിട്ട് മനസ്സ് പിടയുന്നു❤❤❤
❤️❤️
🤲🏻🤲🏻
Aameen
Ameen
Ameen
ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ വേണ്ടി ജീവൻ പണയം വെച്ച് ഇറങ്ങിയവർ.. കാരുണ്യവാനായ നാഥന്റെ സഹായം എപ്പോഴുമുണ്ടാവട്ടെ🤲🏻🤲🏻
ആമീൻ
Aameen 🤲
Aameen
ആമീൻ
ആമീൻ
കണ്ടിട്ട് പേടി യാവുന്നു. എന്നും അള്ളാഹുവിന്റെ കാവൽ ഉണ്ടാവട്ടെ. ആമീൻ 🤲
❤️
@@Rishadhamza95😮
Ok
👍
ആമീൻ
aameen
റബ്ബേ അവരുടെ ജീവിതമാർഗം ആണെങ്കിലും നമ്മുടെ ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത അന്നം തേടി കൂടി യാണല്ലോ പോകുന്നത് റബ്ബേ നീ മാത്രം തുണ 🤲🤲🤲🤲
❤️❤️
ആമീൻ
ആമീൻ
Ameen
Aameen
യാ റബ്ബേ ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഉള്ള ഒരു അവസ്ഥ കാണുന്നത്. ഈ വിഡിയോ എടുത്ത നിങ്ങൾ ഒരു ധൈര്യം. 😭 ഇങ്ങനെ വിഡിയോ ഇരുന്ന് കാണുമ്പോൾ കാണുന്ന വരുടെ കണ്ണ് നിറഞ്ഞ ദുഹാ നിങ്ങൾക് ഉണ്ടാവും. Padachavan നിങ്ങളെ രക്ഷിക്കും. ഭയങ്കര പേടി ക്കേണ്ട ജോലി തന്നെ 😭. അള്ളാഹു എല്ലാ abakadangale തൊട്ടും കാത് രക്ഷിക്കട്ടെ ആമീൻ 😭
അല്ലാഹുവിൽ തവക്കുലാക്കികൊണ്ടുള്ള അവരുടെ സംസാരം നല്ല സ്നേഹമുള്ള മനുഷ്യർ ഒന്നും നോക്കാതെ അവർ ഇറങ്ങി തിരിച്ചപ്പോ ൾ വല്ലാത്ത സന്തോഷം തോന്നി അള്ളാന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ ആമീൻ
Ameen
കടലമ്മേ കാക്കണം എന്റെ സഹോദരങ്ങളെ ❤️♥️♥️♥️അവരുടെ കുടുംബത്തെയും സ്നേഹിതരെയും ❤️❤️❤️
😍❤️
ഞാൻ കഴിക്കുന്ന അന്നതിന് നിങ്ങളുടെ ജീവൻ പണയം വച്ചുള്ള കഷ്ട്ടപ്പാട് ഉണ്ടെന്ന് മനസിലായി🥹🥹 ദൈവം കാക്കട്ടെ❤
അധ്വാനിക്കുന്നവരുടെ കൂടെ ഈശ്വരൻ ഉണ്ടാകും.. 🙏🙏
അതേ
❤️
@@Rishadhamza95 pp se
വെറുതെയല്ല സർക്കാർ കാലാവസ്ഥ പ്രഖ്യാപിക്കുമ്പോൾ കടലിൽ പോവരുത് എന്ന് പറയുന്നത് പടച്ചോൻ കാത്തു 😢
സർക്കാർ കാലാവസ്ഥ പ്രഖ്യാപിക്കുമ്പോൾ നിങ്ങൾക്ക് ധൈര്യമായി കടലിൽ പോകാം അവർ പ്രഖ്യാപിക്കാതിരിക്കുമ്പോൾ ഒരു പോകരുത് ഇവിടെ ജില്ല തിരിച്ചാണ് കാലാവസ്ഥ പ്രഖ്യാപിക്കുന്നത് ആകാശത്തിന്റെ അതിരുകൾക്ക് ജില്ലയില്ല
,🥴
കടലിൽ പോണവരെ nammal സ്തുതിക്കണം ജീവൻ പണയം വെച്ചുള്ള ജോലിയാണ് അവരുടേത് എല്ലാവരെയും കാത്തു രക്ഷികണേ അല്ലാഹ് 🤲🏻🤲🏻
പടച്ചോനെ എല്ലാവരെയും കാക്കണേ റബ്ബേ 🤲🤲
❤️
അല്ലാഹുവേ എപ്പഴും നീ എല്ലാ മത്സ്യതൊഴിലാളികൾക്ക് കാവൽ ആവണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🥺🥺
😂😂😂😮😮😮
കടലിനോട് മല്ലിട്ട് ജീവിക്കുന്ന, എന്റെ മത്സ്യത്തൊഴിലാളി സഹോദരങ്ങൾക്ക്...
കേരളത്തിന്റെ സ്വന്തം സൈന്യത്തിന്..
എന്റെ ഒരു ബിഗ് സല്യൂട്ട്..
❤❤❤️
❤️❤️
സേഫ്റ്റി ജാകെറ്റൂകൾ ഉപയോഗിച്ച് കൂടേ പ്രിയ സുഹൃത്തുക്കളെ
അല്ലാഹു എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ ആമീൻ
പടച്ചവൻ കാക്കട്ടെ ആമീൻ 🤲
ആമീൻ 🤲
Ammeen😥
ആമീൻ
Ameen യാ റബ്ബൽ ആലമീൻ 🤲🏼😢
Aameen
REAL SUPER HEROES....FISHER MAN😍😍❤️❤️❤️😘
🔥🔥
സത്യം
💯🦸
ഈശ്വരാ ഒരു ഭയങ്കര വീഡിയോ ആയിപോയി ട്ടോ ദൈവമേ ഈ പ്രാർത്ഥിക്കുന്നു അവരെ ദൈവം അനുഗ്രഹിക്കട്ടെ എന്ന്
ധൈര്യം സമ്മതിച്ചുമോനെ ,അധ്വാനവും ദൃഢ വിശ്വാസവും 👍👍👍
🔥🔥❤️
ഒന്ന് പോടാ തച്ചോളി 😢
പടച്ചവനെ കടലിൽ പോകുന്ന എല്ലാവരെയും എല്ലാ അപകടത്തെ തൊട്ടും കാക്കണേ റബ്ബേ
കണ്ടിട്ട് പേടിയാകുന്നു
❤️❤️
അള്ളാഹ്, ഈ കടലിന്റെ മക്കളെ നീ കാക്ക് റബ്ബേ 🤲🤲
❤️❤️
Yaa allah,,,,,, ജീവിത അന്നത്തിനായി പോകുന്ന സഹോദരങ്ങളാണ്, അപകങ്ങളെ തൊട്ടു കാക്കണേ റഹ്മാനെ 🤲🏼🤲🏼🤲🏼ആമീൻ
❤️❤️
എത്ര കഷ്ടപാടില് ആണ് നമ്മൾ ഇത്തിരി മീൻ കൂട്ടുന്നത് 😔😔.. എല്ലാ അപത്തു കളെ തൊട്ടു കാക്കണേ അള്ളാഹു 😔😔
കേരളത്തിന്റെ സ്വന്തം സൈന്യം ആണ്. പ്രളയം വന്നപ്പോ രക്ഷിക്കാൻ ഓടിയെത്തിയ കരങ്ങൾ. എന്നും എപ്പോളും പ്രാർത്ഥനയിൽ ഉണ്ടാകും. മറക്കാൻ കഴിയില്ല നമ്മുടെ സൈന്യത്തെ 🙏🙏🙏. God bless u 🙏🙏🙏
❤️
ഇവരെയാണ് കോസ്റ്റ് ഗാർഡിലും തീരദേശ സേനയിലും നിയമിക്കേണ്ടത് അല്ലാതെ കൊറേ ഡിഗിരി പത്രങ്ങളും സ്വിമ്മിംഗ് പൂളിൽ നീന്തിപഠിച്ചും ഉള്ള സമ്പന്നരെ അല്ല
കടലിനെ അറിയുന്ന...
കടലിന്റെ മക്കളെ....
അവർക്കേ കഴിയൂ....
🌹🌹🌹Big saloot🌹🌹🌹fisherman❤❤❤
🔥🔥🔥
Sathyam
Evare kanathayaalum vilikkunnath ee parayunna cost guard ne aanu.namukk avarum venam evarum venam.kaaranam road poleyalla kadalu.kadaline ariyunnorkke avide nthenkilum okke cheyyanaavu..
❤❤❤👍👍👍
💪
അള്ളാഹു രക്ഷിക്കട്ടെ..🤲💚
ആമീൻ 🤲
ആമീൻ
Aameen aameen ya rabbal aalameen
AMEEN
പടച്ചോനെ നമ്മുടെ മത്സ്യത്തൊഴിലാളികളെ കാക്കണേഒരുപാട് നെജിടിപോടെ കണ്ടാ വിഡിയോ 🤲🤲🤲
❤️
അന്ത്യനാൾ അടുത്തിരിക്കുന്നുസൂക്ഷിച്ചോളിചെറിയ ചെറിയ അടയാളങ്ങൾ കഴിഞ്ഞ് ഇനി വരാനിരിക്കുന്നത് നമ്മൾ വിശ്വസിക്കാൻ പോലും പറ്റാത്ത അടയാളമാണ് അല്ലാഹു സുബ്ഹാനവുതാല എല്ലാവരെയും കാക്കട്ടെ 🥺🤲🤲
പാവങ്ങൾ ❤️അള്ളാഹു കാക്കട്ടെ 🤲🤲
ശ്വാസം അടക്കിപിടിച്ചാണ് ഈ വീഡിയോ കണ്ടത്.
😭🤲
🧑🏽⚕️t
ആമീൻ
🙂
അർത്തിരുമ്പി വരുന്ന കടലിൽ പോകുന്ന മത്സ്യതൊഴിലളിയുടെ മകനായ തിൽ ഞാൻ അഭിമാനിക്കുന്നു 🥺❤
ബോട്ടിൽ ഉള്ളവർ ചിരിക്കുപ്പോഴും കാണുന്ന നമ്മുടെ നെഞ്ച് പിടക്കുകയാണ്. ദൈവമേ അവരെ കാത്ത് രക്ഷിക്കണമേ.
❤️❤️
സമ്മതിച്ചു നിങ്ങളെ എല്ലാവരെയും ♥️♥️♥️♥️
🔥❤️
" മുന്നിൽ കണ്ട നിമിഷം"
ആമുഖം കൊള്ളാം
പൊട്ടിച്ചിരിച്ചു കൊണ്ട് വീഡിയോ ചെയ്തത് കണ്ട് മരണത്തെ പുച്ഛിക്കും പോലെ തോന്നിയതല്ലാതെ ഒരു പോറലുമീ ല്ലാതെ കരയിലെത്തിച്ച നാഥന് ഒരു സ്തുതി പറയാൻ തോന്നാത്തതിൽ അതിശയം തോന്നി .. കാരണം
ഞാനും ഒരു മത്സ്യ തൊഴിലാളിയാണ് ---
അൽ ഹംദുലില്ല ::
തലയും ഉടലും പെറുക്കി ഹോസ്പിറ്റലിൽ എത്തിച്ചാൽ അവിടുള്ളർ തമാശ പറഞ്ഞ് ചിരിക്കുന്നത് കാണം അവർക്കിത് ജീവിതമാണ് നമുക്കുള്ള ടെൻഷനും ബേജാവ്യം അവർക്ക് വരില്ല പരിജയാ ച്ചാൽ നമ്മളും അത് പോലെ തന്നെയാവും അതാണ് അതിന്റെ ഒരു ഇത്
🤲മീൻ കിട്ടണമെങ്കിൽ ഇവരുടെ ജീവൻ പണയ പെടുത്തി തന്നെ വേണം 😪സമ്മതിക്കണം അവരെ 😪🤲🤲🤲
❤️❤️
Alhamdulillah.nigalekatholane...
Life jacket use cheythoode ..ath strict ale?? Enth kond ath use cheyunila
നിങ്ങൾ ഒക്കയാണ് ഒർജിനൽ കടൽ മച്ചാൻമാർ .
❤️❤️
കടലിന്റെ മക്കൾക്ക് പടച്ചോന്റെ കാവലുണ്ടാകട്ടെ 🤲🤲🤲
ആമീൻ
ആമീൻ 🥺🥺
Aameen
Subhanallah.. ...annathinu vendi pokunnavare kakkanee allaah😢..aameen
Aameen❤️
ജീവിക്കാൻ വേണ്ടി അള്ളാ ഈ മക്കൾ പോകുന്നത് കടലിന്റെ മക്കളെ കാക്കനെ അള്ളാ പാവങ്ങൾ ആണ് അള്ളാ എല്ലാവരെയും കാത്തു രക്ഷിക്കാൻ അള്ളഹു അനുഗ്രഹിക്കട്ടെ ആമീൻ 😭😭😭
ദൈവമേ കാത്തു കൊള്ളണേ ഈ പാവങ്ങളെ..
❤️
Rabbe നീയാണ് തുണ.കടലിൻ്റെ മക്കളെ നീ തന്നെ കാക്കണേ🤲🤲🤲
❤️
ഈ സമയം ചിരിക്കാൻ ഉള്ളതല്ല സ്വലാത്ത് വർദ്ധിപ്പിക്കുക അള്ളാഹു സഹായിക്കും
😇ദൈവത്തിനു നന്ദി 😇വേറെ ഒന്നും പറയാനില്ല...
❤️❤️
നമ്മൾ എന്നും തിന്നുന്ന മീൻ നമക് ഇവർ ഇത്ര റിസ്ക് എടുത്തിട്ടാണല്ലോ ഇവർ കൊണ്ട് വരുന്നത് നമ്മൾ ആരും ഇവരെ കുറിച് ഓർക്കാറില്ല 😔
അള്ളാഹ് പടച്ചോനേ ഇവരെയൊക്കെ കാക്കണേ റബ്ബേ.....🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢
Ivark,,,, enganeenmilum,,,, Joly,,, karayil,,, kodukkan,,,, pattumo,,,
കടലിന്റെ മക്കൾ..🌊💪❤️
❤️
കടലിൽ ചുഴലിക്കാറ്റ് ഉള്ളതല്ലേ,, ഈ സമയത്ത് കടലിൽ പോവാമോ 🤔 കേരളത്തിന്റെ സൈന്യമാണ് നിങ്ങൾ നിങ്ങളെ ദൈവം രക്ഷിക്കട്ടെ 🤲🏻😔
കൃപസനം അമ്മ മാതാവ് എല്ലാ യുവാക്കൾക്കും കാവൽ ആയിരിക്കട്ടെ 🙏🙏🙏🙏
ആമീൻ
❤️❤️
Ningde mugathot nokumpo nalla sangadam thonnato😢 ente duayil ningloke undavum ini🤲🏻🤲🏻
❤️❤️❤️
ചെറുവള്ളങ്ങൾ വളരെ റിസ്ക്കാ സൂക്ഷിക്കുക 2018 വെള്ളപ്പൊക്കത്തിൽ നിങ്ങളാണു അന്നു പലരേയും രക്ഷിച്ചത് ആ മനസ്സ് ദൈവത്തിന് മറക്കുവാൻ പറ്റുമോ മക്കളെ സൂക്ഷിച്ചു ഒക്കെ യാത്ര ചെയ്യുക ദൈവം സഹായിക്കട്ടെ
❤️❤️❤️
Yes
Edh yaatrayalla annam theadiyulla yaatra
മഹാദേവ അവന്റെ കളെ കാത്തോളണേ പേടി വരുന്നു മഹാദേവാ ഓം നമ: ശിവായ❤❤❤❤
പേടിച്ചു വിറച്ചു ആണ് ഈ വീഡിയോ കണ്ടത്. ദൈവമേ ഇവരെ കാത്തുകൊള്ളേണമേ 🙏🙏😢
Nthu kond nigal aarum thanne safety Jacket edunilla???
ഒരു ലൈഫ് ജാക്കറ്റ് ഇടാൻ കാശില്ലാഞ്ഞിട്ടാണോ ആരും ദരിക്കാത്തത്. Life jacket ഉണ്ടെങ്കിൽ മുങ്ങില്ലല്ലോ
Helmattillaadhea ningalum baikk odikkaarilleaa
Safe jacket entha arum dharikkathe mathave kathu kollaname
പടച്ചോനെ ഈ സഹോദങ്ങളെ കാത്തോളണേ
ആമീൻ
ഈശ്വരൻ രക്ഷിക്കുമാറാകട്ടെ ❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤️
നമ്മൾക്കു നാട്ടിൽ മത്സ്യം എല്ലാം എത്തുമ്പോഴും വില പേശി മേടിക്കുമ്പോ നമ്മൾ അറിയുന്നില്ല ഇവടെ മരണത്തെ മുഖാ മുഖം കണ്ട് ആണ് അവർ പിടിക്കുന്നത് മത്സ്യത്തെ എന്നൊന്നും 🙏. ഈശ്വരന്റെ കരങ്ങൾ എന്നും ഒരു താങ്ങായി ഇരിക്കും എല്ലാവർക്കും പ്രാർത്ഥന യിൽ നിങ്ങളെ എല്ലാരെ ഉൾപെടുത്തുന്നു. കാവൽ ഉണ്ടാകും എന്നും
❤️
റ ഹമാ നാ യ റ ബ്ബ് കാ ക ട്ടെ. 👆🤲ആമീൻ. മുഹമ്മദ് തെച്യാട്.
എനിച്ചു പോടാ തച്ചോളി
❤️
ചെറിയ തോണിക്കാറെ സമ്മതിക്കണം മക്കളെ super video
Great job I respect. May God save the brothers ❤❤❤❤
❤️❤️
Kadalu veenupoya aalo. Avare raksgapetto?
എല്ലാവരേയും പടച്ച തമ്പുരാൻ കാക്കുമാറാകട്ടെ
ഞാനും ഒരു മത്സതൊഴിലാളി യാണ്
അല്ലാഹ് കാക്കണേ നിന്റെ കാവൽ എന്നും കടലിൽ ജോലി ചെയ്യുന്നർക്ക് ഉണ്ടാവണേ അല്ലാഹ്
Avde ninnum rakshappeduthiya Allahu vinu oru Alhamdulillah urakke parayamayirunnu . Alhamdulillah.aapath varumbol matramalla rakshappettalum Allahu vine orkkan marakkally .Allahu kakkatte
എനിക്ക് മനസിലായത് ഇവർക്ക് അനങ്ങാൻ സാധിച്ചാൽ നമ്മളെ ഒരിക്കലും വിട്ടുകളയില്ല കടപ്പുറം ടീം എല്ലാവരെയും കാത്തോളണേ ദെയിവമേ ഇവരുടെ കൂട്ടായ്മ എന്നും എല്ലാവർക്കും ഉപകാര പ്രെദമാവട്ടെ
ഞ്ഞാനും നിങ്ങളിൽ ഒരാളാണ് കാത്ത് രക്ഷിക്കണേ
Onnum parayan patunnilla...kanditt pediyavunnu.. padachon ellarem kathu rakshikkatte.. aameen
❤️❤️
ഈ രംഗം കാണുമ്പോൾ ഏറ്റവും നല്ല ഭക്ഷണം ഇവരുടെ ഭക്ഷണമാണ് അല്ലാഹു സ്വീകരിക്കട്ടെ
❤️❤️
Nyanum fisherman enikkum ee anubhavam undaayittund but never
റബ്ബേ നിന്റെ കാവൽ കടലിന്റെ മക്കൾ ഉണ്ടാവാണം നീ ഇല്ലതെ അവരെ സഹായിക്കാൻ ഒരാളെ കൊണ്ടും കഴില്ല നിന്നിൽ എലാം അറുപ്പിച്ചു കുടുംബത്തെ പൊറ്റൻ ഒരു നേരത്തെ അന്നത്തിനുവേണ്ടി രാവിലെ പുറപ്പെടുന്ന ജങ്ങൾക് നീയാണ് രക്ഷ കത്തോള്ളണ്ണേ 😢🤲
മനുഷ്യൻ ഒന്നുമല്ല എന്ന് മനസ്സിലായില്ലേ...... ചില യുക്തന്മാർ മനസ്സിലാകുന്നത് നല്ലത്..........
Veenna aale kittiyo
പ്രിയ സഹോദരന്മാരെ പ്രാർത്ഥനാശംസകൾ❤❤❤❤❤
Orepole neeng...!? Adh vazikaatum..!?
കടംവീട്ടാൻ, കുടുബത്തിന്റെ വയർ നിറക്കാൻ, പെൺകുട്ടികളെ കെട്ടിച്ചയക്കാൻ, എല്ലാവിധ അപകടങ്ങളെ തൊട്ടും ആപത്തുകളെ തൊട്ടും എടങ്ങേറുകളെ തൊട്ടും മുസീബത്തുകളെ തൊട്ടും അള്ളാഹു അവരെയും നമ്മളെയും എല്ലാ അവസരത്തിലും രക്ഷപെടുത്തട്ടെ (امين )😢
Ee video kand theerum vare padachonne vilicha njan.. Allah kath kolllannne
അഭിമാനം തോന്നുന്നു fisherman❤❤❤❤❤❤❤❤❤❤❤❤
🙏🏿🙏🏿🙏🏿ഖ്അള്ളാഹു... പടച്ചോനെ
❤️
ഏത് വെളളം
Life jacket എന്താ ഉപയോഗിക്കാത്തത്?
😔😔😔😔padachoone kathu rakshikane nee ivare ellavarem🤲🤲🤲
അല്ലാഹുവിന്റെ കാവൽ എന്നും നിങ്ങൾക്കുണ്ടാകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
അള്ളാഹു കാത്തു രക്ഷിക്കട്ടെ എല്ലാവരെയും
Padachontea kaval. E num. Ndaavattea
ഞ്ഞാനും ഒരു മീൻകച്ചവടക്കാരനാണ് എത്ര .കഷ്ടപ്പെട്ടി ട്ടാണ് നിങ്ങൾ മീൻ കെണ്ട് വരുന്നത് യാ അള്ളാ എല്ലാ വരേയും കാക്കണേ
seawall ningalk ennum oru swapnam aayi kidakum! ❤ package kaathu ninnolu❤
kanditt kannu nirayunnu...❤🙏🏻🙏🏻🙏🏻onnu parayan pattunnilla sahodarangale❤
❤️😭
Padachone kandittu pediyaakunnu . Arikkum oru appathin varathry padacha rabbu kakkattey . Ammen
❤️
ഇവർക്കെന്ത് പ്രളയം.. കടലിനോട് മല്ലടിച്ചു ജയിച്ചു വരുന്ന ആണുങ്ങൾ
🔥🔥🔥
Nte barthabum vellayil vanjiyil ologunnayalanu edhokke kanumbol pediyanu allhaahu kakkaname ameen😢
🤲
മരണ വക്കിലൂടെ അന്നം ത്തേടിയുള്ള യാത്ര. റബ്ബേ നീ തുണ
Sammadichirikunnu ...big salute all fisherman ...ellrym pdachon kakkatte........
❤️❤️
ആ വഞ്ചിയിൽ നിന്നും തെറിച്ചുപോയ സഹോദരൻ രക്ഷപ്പെട്ടു അമ്മേ മാതാവേ കാത്തുകൊള്ളണേ സഹോദരങ്ങളേ.
Camerakaarane video edukaan ariyilla ithe edukkumbol camera zoom cheyyanam
അള്ളാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ
Muthe njaan poratte oru divasam kadall kanaan poratte
Orupad 🙏🙏🙏🙏🙏🙏🙏namikunu nigale 🥰🥰🥰🥰🥰
🙂👍
Aa veena aalukal okke safe aayittundoo