കപ്പൽ കടൽകൊള്ളക്കാരുടെ HighRisk area കടക്കുന്നു/malayalam/kadalgeevivlogs

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 104

  • @Kadalgeevi_Vlogs
    @Kadalgeevi_Vlogs  Рік тому +274

    2 ലക്ഷം views കിട്ടിയ video ആയിരുന്നു ഇത്.. എല്ലാവർക്കും ഇഷ്ടപെട്ട video ☺️ പക്ഷെ youtubile തുടക്കകാരൻ ആയത്കൊണ്ട് തന്നെ അറിവില്ലായ്മ കൊണ്ട് ആ video delete ആയിപോകുക ഉണ്ടായി.. ഒരുപാട് വിഷമം ഉണ്ടായി... E video എവിടെയെന്നു ചോദിച്ചുകൊണ്ട് msgukal വരുന്നുണ്ട്.. അതുകൊണ്ട് കാണാത്തവർക്ക് വേണ്ടി ഞാൻ വീണ്ടും reupload ചെയ്തതാണ് ☺️☺️

  • @sabithsabi9685
    @sabithsabi9685 Рік тому +15

    ഇതു പോലുള്ള അറിവ് പറഞ്ഞു തരുന്നതിന് tanks കണ്ടിരിക്കാൻ നല്ല രസം und ❤️

  • @aaradhyasworld1990
    @aaradhyasworld1990 Рік тому +12

    ഇന്നാണ് നിങ്ങളുടെ വീഡിയോ കണ്ടത് ഒരുപാട് പുതിയ അറിവുകള്‍ വളരെ സന്തോഷം ❤❤❤❤

  • @AswathyGNair-o7m
    @AswathyGNair-o7m 11 місяців тому +6

    Thnks bro... ഞാനും തപ്പിയാരുന്നു ഈ വീഡിയോ 😍😍😍

  • @shamlamattil3100
    @shamlamattil3100 Рік тому +5

    അടിപൊളി. ഇൻഡ്രസ്റ്റിംഗ് വീഡിയോ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shibilyppm3899
    @shibilyppm3899 Рік тому +3

    അവതരണം സൂപ്പർ
    ഇനിയും വേണം
    നിങ്ങളെക്കുറിച്ച് (നാട്,പഠനം, etc ) പരിചയപ്പെടുത്താമോ

  • @sports594
    @sports594 Рік тому +3

    ന്യൂസ്‌ കെട്ട പോലെ ഉണ്ട് 😍. Interesting ❤️

  • @Alan573.
    @Alan573. Рік тому +7

    Presentation👀👌

  • @jerlinphilip7159
    @jerlinphilip7159 Рік тому +2

    Super ❤. മുൻപ് news reporter ആയിരുന്നോ... അതുപോലെതന്നെ ഉണ്ട്

  • @themalluman9637
    @themalluman9637 24 дні тому +6

    ആ ഫയർ ഹോസിലൂടെ നല്ല മുളകുപൊടി കലക്കിയ വെള്ളം ഫയർ ചെയ്യണം അല്ലെങ്കിൽ ചൂടുവെള്ളം 😂

  • @faizan__ahamed
    @faizan__ahamed Рік тому +3

    Presentation Adipoli 👌👌

  • @rafimohammed1849
    @rafimohammed1849 11 місяців тому +3

    ലാകില്ലാത്ത വീഡിയോസ് കൊള്ളാം 👍👍

  • @aravindr7167
    @aravindr7167 Рік тому

    Wow supper❤ bro ithe pole ulla videos iniyum idanammm ithy kekkumbbol thanne oru prethiyega feel arunn pazhee kadall kollakkarude okke stry kekkana pole

  • @iloveindia5802
    @iloveindia5802 9 місяців тому +6

    Yemen ennum oru vigharam.....😍
    Hooothikal❤

  • @DREAMYGIRL2001
    @DREAMYGIRL2001 Рік тому +4

    Ur presentation is amazing...... 💝💝💝💝

  • @mythoughtsaremyfaith5893
    @mythoughtsaremyfaith5893 Рік тому +13

    merchant navyil ചേരണം എന്ന് എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു പക്ഷേ എന്റെ ജീവിത സാഹചര്യം അതിന് പറ്റിയത് ആയിരുന്നില്ല. ഇങ്ങനത്തെ വീഡിയോ ഒക്കെ കാണുബോൾ വളരെ വിഷമം തോന്നുന്നു എനിക്ക് merchant navy ക്കാരൻ ആവാൻ പറ്റാത്തതിൽ നെഞ്ചിൽ ഒക്കെ ഒരു വിങ്ങൽ ആകെ ഒരു വിഷമം അത് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല വല്ലാത്ത വിഷമം

  • @alexjoseph5542
    @alexjoseph5542 7 місяців тому +11

    കൊള്ളക്കാർ ഇപ്പോ വരും ഇപ്പൊ വരും എന്ന് കരുതിയിരുന്നപ്പോഴേക്കും വീഡിയോ കഴിഞ്ഞു 😂

    • @INFINI_X
      @INFINI_X 6 місяців тому

      Ipo kadal kolla kuravanu pandate atrem illa
      Pala rajyagalil ninnum navika Sena aa pradheshath patroling nadathunnumd

  • @felisleo1323
    @felisleo1323 9 місяців тому +8

    Iam working in same field and really inspired to see this❤

    • @ericabraham5074
      @ericabraham5074 9 місяців тому

      Chettan engineer anno atho officer anno

    • @felisleo1323
      @felisleo1323 9 місяців тому

      Os aanu bro crew aan

    • @ericabraham5074
      @ericabraham5074 9 місяців тому

      @@felisleo1323 ordinary seaman

    • @ericabraham5074
      @ericabraham5074 9 місяців тому

      Chetta ee shipil senior officers and engineer ratingsinod bhayankara torturing undo chettan endh shipping companiyilla jolly cheyunath

  • @I.rabii__688
    @I.rabii__688 7 місяців тому +3

    Adipoli video ❤

  • @keralamojo393
    @keralamojo393 Рік тому +2

    always waiting for u r video 🥰

  • @pradeeshgopi3588
    @pradeeshgopi3588 Рік тому +2

    നല്ല അവതരണം

  • @basilgijo1189
    @basilgijo1189 7 місяців тому +2

    Coming for youu !!

  • @Feloxbgm
    @Feloxbgm Рік тому +4

    Explaining 😊

  • @midhunmidhu6106
    @midhunmidhu6106 Рік тому +2

    Bro food vlog cheyyamo shipppile

  • @JosephGeorge-vj8lp
    @JosephGeorge-vj8lp Рік тому +2

    നല്ല അവതരണ ol

  • @sobha518
    @sobha518 9 місяців тому +3

    Superb 👌❤

  • @josephgeorge-m6m
    @josephgeorge-m6m 5 днів тому

    Hard work ❤❤

  • @inshafathima1894
    @inshafathima1894 7 місяців тому +3

    Love you daaaaa

  • @kcm5342
    @kcm5342 10 місяців тому +5

    ക പ്പലിലെ ജോലി ലേശം കടുപ്പം തന്നെ
    കരയിലെ ഏതെങ്കിലും പണി നോക്കിയാലോ, തട്ടിപ്പ് തരികിട, നോക്കൂലി, പാര, അസൂയ, കുനുഷ്ടുക്കൾ എല്ലാം കരയിൽ കൂടുതലുമാണ് - ഇനി air മേഖല നോകിയാലോ😂

  • @suhaibsallu5988
    @suhaibsallu5988 7 місяців тому +3

    Somalia kollakar based movie ind
    Movie name : captain Phillips

  • @jancygeorge9043
    @jancygeorge9043 Рік тому +3

    Kadu ....kannu nananju...❤

  • @rahulpunnassery5374
    @rahulpunnassery5374 11 місяців тому +1

    Njan vannayrunnun bro. Dubai to Togo voyage il njangal ithu pole fenser ittayrunnu. Arm guards ne Capetown il ninna load cheythe. Ellam malayalies aayrunnu

  • @ntntvk123
    @ntntvk123 7 місяців тому +8

    ദൂരെ നിന്ന് കണ്ടൂടെ കടൽകൊള്ളക്കാർ വരുന്നത്, അപ്പോൾ വെടിവെച്ചു ഓടിച്ചൂടെ, പിന്നെ എന്തിനാണ് ഇത്രേം എക്സ്ട്രാ മുന്നൊരുക്കങ്ങൾ

    • @anoopbjoseph3149
      @anoopbjoseph3149 4 місяці тому +1

      Marchant ship ill weapons onnum illaa....

  • @ashokakumarsp3618
    @ashokakumarsp3618 11 місяців тому +1

    Super 👍

  • @shibujohn9941
    @shibujohn9941 8 місяців тому +2

    Super

  • @sijojohny4637
    @sijojohny4637 Рік тому +2

    Super

  • @mithunkvkv5464
    @mithunkvkv5464 11 днів тому

    Nice video

  • @jayarajb8383
    @jayarajb8383 6 місяців тому +1

    Good 👍👍👍

  • @maheshmniar1985
    @maheshmniar1985 Рік тому +2

    കിടിലൻവീഡിയോ

  • @Nav_Lion
    @Nav_Lion Рік тому

    Bro adipoli video. Ningalude name enthanu?

  • @AkbaraliAkku144
    @AkbaraliAkku144 Рік тому +5

    ❤❤❤

  • @anshif_333
    @anshif_333 8 місяців тому +1

    Weekly video cheyyumo😢

  • @adhilcbasheer4488
    @adhilcbasheer4488 Рік тому +3

    Happy marriage life ❤❤

  • @mobincgeorge2600
    @mobincgeorge2600 24 дні тому

    Mullu velikalil electricity koode kadathi vittu koode.avar kayarai varumbol swich ittu kuranja alavil shock adippichal pore?electric fence upayogichu iva thadayamallo?athu pole water gun kalil chilly powder kalakki kannilekku pump cheyyamallo?

  • @thahirahashim8942
    @thahirahashim8942 7 місяців тому +3

    👌👌

  • @anithatailers6028
    @anithatailers6028 10 місяців тому +4

    🙏👍

  • @rahulkrishnan8443
    @rahulkrishnan8443 Рік тому +3

  • @sajeevkumarkr1777
    @sajeevkumarkr1777 26 днів тому

    Good

  • @vidyarethish8224
    @vidyarethish8224 Рік тому +2

    ❤❤❤👌👌👌

  • @Riyas-uc4ts
    @Riyas-uc4ts 6 місяців тому +1

    Icon of the sea kappalil oru trip rate ethravum🙂

  • @Lifeline-yx2ou
    @Lifeline-yx2ou Рік тому +1

  • @sangeethm1963
    @sangeethm1963 Рік тому +1

    കൊള്ളക്കാർ ഇതു കാണുക ഇല്ലേ..

  • @RahulRaj-ni2nl
    @RahulRaj-ni2nl 4 місяці тому

    Chetta cash kodukkand sign in cheyyan oru margam paranj taravo

  • @besttime5236
    @besttime5236 Рік тому +1

    ❤❤

  • @munavirtp9814
    @munavirtp9814 Рік тому +1

  • @vishnukekalavya1263
    @vishnukekalavya1263 11 місяців тому +1

  • @Abhinav2.0
    @Abhinav2.0 Рік тому +3

    Broo ii job kitta endann vendath

    • @salamsailor
      @salamsailor 6 місяців тому

      GP RATING PADIKKAN PUKU BRO

  • @shaji4339
    @shaji4339 Рік тому +1

    കണ്ടിരുന്നു പോവും

  • @rockzzz84
    @rockzzz84 Рік тому +6

    Valiya Oru channel reporter akanda nee kappalil poyi mone!

    • @Kadalgeevi_Vlogs
      @Kadalgeevi_Vlogs  Рік тому +3

      അതായിരുന്നു ആഗ്രഹം ☺️

  • @RafeekKanhangad-gp9wn
    @RafeekKanhangad-gp9wn Рік тому

    Supar videos

  • @arunarun3422
    @arunarun3422 7 місяців тому +2

    Ee job kittan entha padikande

  • @KICHU-d2p
    @KICHU-d2p Рік тому

    Bro ippo aeithu position ahnu plz replay bro

  • @haleemashafi
    @haleemashafi 11 місяців тому

  • @anandulal6033
    @anandulal6033 9 місяців тому

    Enikku 27 vayass und merchant navy yil enthenkilum job nu kayaran kazhiyumo

  • @ericabraham5074
    @ericabraham5074 10 місяців тому +4

    Chettan engineer anno atho officer anno

    • @felisleo1323
      @felisleo1323 9 місяців тому

      Pulli able seaman alel bosun aanenu thonunu

  • @shihasmb377
    @shihasmb377 Рік тому +5

    ഈ വീഡിയോ കൊള്ളക്കാർ കാണോ

  • @abilcs1742
    @abilcs1742 9 місяців тому

    Ndelum joly kito avde

    • @salamsailor
      @salamsailor 6 місяців тому

      ശ്രമിച്ച kittum ബ്രോ

    • @abilcs1742
      @abilcs1742 6 місяців тому

      @@salamsailor evde ponam enda cheyandath enn ariyilla

  • @9846192990
    @9846192990 6 місяців тому +1

    Super 👍👏👍👏👍

  • @aslamnazar1235
    @aslamnazar1235 Рік тому

    Number plz