മണ്ണാർക്കാട് ആന ഇടഞ്ഞു.. പരിഭ്രാന്തരായി ജനം.. ആന ഓടിയത് 13 കിലോമീറ്റർ.

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 105

  • @anithaanitha5
    @anithaanitha5 Рік тому +12

    അമ്പടാ അപ്പോൾ പേടി ഉണ്ട് കണ്ണനു പാപ്പാനെ കണ്ടപ്പോൾ നിന്നത് കണ്ടോ ❤️❤️❤️❤️🥰🥰🥰നല്ല കുട്ടി 👍🏻

  • @TOXIC_GAMING2.0
    @TOXIC_GAMING2.0 Рік тому +82

    പാപ്പൻ വന്നതും ആന നിന്നതു കണ്ടോ ❣️🕊️

    • @JohnsonMaplachery
      @JohnsonMaplachery 2 місяці тому

      Chaviti,kollanam,,randumoonennathine,ennalum,,padikilla,narikal,,katil,maryadayku,jeevikunna,,,ivaye,,kashtapeduthumbol,,alojikuka,,avarkum,,bhdhiyokeyundu,,,,ninneyoke,,chaviti,arakanam

  • @rajithav3385
    @rajithav3385 Рік тому +10

    സത്യം ആണ്.

  • @rajithav3385
    @rajithav3385 Рік тому +26

    പൂരത്തിന് കൊണ്ടുവരുന്ന ആനകൾക്ക് നല്ല വെള്ളം ഒഴിച്ച് കൊടുക്കണം. പാവം പറയാൻ പറ്റുന്നില്ല അതിന്.

  • @safeelamp6275
    @safeelamp6275 Рік тому +57

    ലെ പാപ്പാൻ : അല്ല ഇയ്യെങ്ങോട്ടാ ഈ മണ്ടണത്... ആന : ഞാൻ വെറുതെ ആൾക്കാരെ ഒന്ന് പേടിപ്പിക്കാൻ 😌🚶‍♀️🚶‍♀️

  • @joysakkayi977
    @joysakkayi977 Рік тому +29

    ആളുകൾ പുറകെ ചെന്ന് ബഹളം ഉണ്ടാക്കുന്നതാണ് ഏറ്റവുംപ്രശ്നം.
    L

  • @shylashaiju7481
    @shylashaiju7481 Рік тому +10

    Paavam.... Athinethra adi kitti kaannum athukazhinju.... 😥😥

  • @salahudeene5383
    @salahudeene5383 6 місяців тому +9

    ചൂട് കാരണം അത്‌ tar റോഡിൽ നിന്നും ഇറങ്ങി സൈഡിൽ നിന്നു. ഇതൊരു നൊമ്പരക്കാഴ്ച.

    • @MR-jg8oy
      @MR-jg8oy 2 місяці тому +1

      തുമ്പികൈ നാവിൽ നനച്ചു കാലിന്റെ അടിയിൽ വെക്കുന്ന നൊമ്പര കാഴ്ച

  • @jamshiskitchen5856
    @jamshiskitchen5856 Рік тому +10

    Pavm muthaanu

  • @SureshBabu-zt6br
    @SureshBabu-zt6br Рік тому +18

    ചൂട് കൊണ്ട് കാല് പൊള്ളിയിട്ടാണ്????

  • @abdulsaleem8606
    @abdulsaleem8606 Рік тому +4

    Aana nadannu pokumbol pinnale odunna janathe yanu njan kanunndu❤❤

  • @fousiyapk7981
    @fousiyapk7981 Рік тому +11

    ആന ഇടയുകയും പിടയുകയും ഒക്കെ ചെയ്യും ... ഓടി ചെന്ന് അതിനെ പിടിച്ചു നാട് കടത്താതെ അതിനു ശാന്തമായി വിശ്രമിക്കാൻ സമയം കൊടുക്ക് .... ആൾകാരു അതിൻ്റെ പിന്നാലെ ഓടി അതിനൊരു സൗര്യം കോടുക്

  • @MujeebRuhman-cx2lf
    @MujeebRuhman-cx2lf 19 днів тому

    ആന പാപ്പാൻ ❤❤❤❤❤

  • @user-dq1bb1lo4y
    @user-dq1bb1lo4y Рік тому +44

    ബുള്ളറ്റിന്റെ സൗണ്ട് കേട്ടു ആന ഓടിയതാണ് സുഹൃത്തുക്കളെ

  • @azeezem
    @azeezem Рік тому +16

    ആനകളെ
    ഇ ചുദ്കാലട്ടു പർതിയിൽ അതികം ബുദ്ദിമുട്ടിച്ചാൽ
    അവ വിരലും
    അവിടെ ടാങ്ക് വണ്ടി ആരും കണ്ടില്ലേ

    • @gimmmehope
      @gimmmehope Рік тому

      പാപ്പാന്മാരിൽ നിന്ന് ആനകൾ നേരിടുന്ന ശാരീരികവും വൈകാരികവുമായ 👉പീഡനങ്ങൾ പറഞ്ഞറിയിക്കാനാവാത്തതാണ്.
      ഇവയെ വളർത്താനുള്ള ശ്രമത്തിൽ ആനകളെ 👉ചങ്ങലയിട്ട് മർദ്ദിക്കുന്നു.
      ചങ്ങലകൾ, സ്പൈക്ക് ചങ്ങലകൾ, ചെവികൾ, കണ്ണുകൾ, പുറംതൊലി തുടങ്ങിയ സെൻസിറ്റീവായ സ്ഥലങ്ങളിൽ ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് 👉അടിക്കുന്നതിന്റെ മുറിവുകൾ അവർക്ക് വലിയ വേദനയും സമ്മർദ്ദവും ആഘാതവും നൽകുന്നു.
      2018 ലെ സെൻസസ് മുതൽ 30 ആനകളാണ് 👉പീഡനത്തിൽ കൊല്ലപ്പെട്ടത്.
      മർദനവും ഭക്ഷണവും പരിചരണവും ലഭിക്കാത്തതുമൂലമാണ് മരണങ്ങളെല്ലാം സംഭവിച്ചതെന്ന് മൃഗാവകാശ പ്രവർത്തകനും തൃശൂർ ആസ്ഥാനമായുള്ള ഹെറിറ്റേജ് അനിമൽ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറിയുമായ വികെ വെങ്കിടാചലം പറയുന്നു.👉 “മണിക്കൂറുകളോളം നിൽക്കുകയും ശരിയായ വിശ്രമവും വ്യായാമവും ലഭിക്കാതിരിക്കുകയും ചെയ്യുന്ന ആനകൾക്ക് സന്ധിവാതം, ദഹനക്കേട്, മുറിവിലെ അണുബാധ എന്നിവ അനുഭവപ്പെടുന്നു. മൂർച്ചയുള്ള അരികുകളുള്ള നാരുകളില്ലാത്ത പനയോലകൾ കഴിക്കുമ്പോഴും അവയ്ക്ക് പരിക്കേൽക്കുന്നു, ”അദ്ദേഹം പറയുന്നു.
      www.onmanorama.com/news/kerala/2020/06/07/elephants-in-captivity-kerala-death-wild-jumbos.html

  • @prameelaponnu2704
    @prameelaponnu2704 8 місяців тому

    പാപ്പാൻ 👌👌

  • @haridas-bi2yf
    @haridas-bi2yf Рік тому +3

  • @sherif.T
    @sherif.T Рік тому +11

    അനയേക്കാൾ ഭ്രാന്താണ് മലയാളി വന്യ മൃഗങ്ങൾക്ക് കഷ്ടം

  • @sakeerbabu7490
    @sakeerbabu7490 Рік тому +5

    ഫയർഫോഴ്‌സ് മാത്രമല്ല നമ്മുടെ നാട്ടിലെ ജീവണ്മെന്റ മൊത്തം കോമഡി തന്നെ😢😢😢😢

  • @bairuza
    @bairuza Рік тому +32

    ചൂട് കാരണം ആണ് ആന ഓടിയത് അത് ഒന്നു മനസിൽ ആകു. കാൽ പൊള്ളുന്നു ഉണ്ട്....!

    • @MR-jg8oy
      @MR-jg8oy 2 місяці тому

      ഇവറ്റകൾക്കു വിവരം വേണ്ടേ

  • @tencythomas2344
    @tencythomas2344 Рік тому +139

    പാവം. ചൂട് കൊണ്ടാണ്. ചൂട് എടുത്താൽ ഇങ്ങനൊക്കെ കാണിക്കാൻ അല്ലെ അതിനു പറ്റത്തുള്ളൂ.

    • @travelonroad1388
      @travelonroad1388 Рік тому

      ആ കുന്തി പുഴയിൽ ഇറക്കിയാൽ പോരെ

    • @user-dq1bb1lo4y
      @user-dq1bb1lo4y Рік тому +8

      ബുള്ളറ്റ് ബാക്കിൽ വന്നു സൗണ്ട് ഉണ്ടാക്കിയപ്പോൾ ആന ഓടിയതാണ്

    • @fowsiyalatheef5789
      @fowsiyalatheef5789 Рік тому

      @@user-dq1bb1lo4y Er bullet kaare kondu vayyennaayi.Yevide preshnam undaayalum athonu karanam ivanmaar aayirikkum.😔

    • @gimmmehope
      @gimmmehope Рік тому

      പാപ്പാന്മാരിൽ നിന്ന് ആനകൾ നേരിടുന്ന ശാരീരികവും വൈകാരികവുമായ 👉പീഡനങ്ങൾ പറഞ്ഞറിയിക്കാനാവാത്തതാണ്.
      ഇവയെ വളർത്താനുള്ള ശ്രമത്തിൽ ആനകളെ 👉ചങ്ങലയിട്ട് മർദ്ദിക്കുന്നു.
      ചങ്ങലകൾ, സ്പൈക്ക് ചങ്ങലകൾ, ചെവികൾ, കണ്ണുകൾ, പുറംതൊലി തുടങ്ങിയ സെൻസിറ്റീവായ സ്ഥലങ്ങളിൽ ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് 👉അടിക്കുന്നതിന്റെ മുറിവുകൾ അവർക്ക് വലിയ വേദനയും സമ്മർദ്ദവും ആഘാതവും നൽകുന്നു.
      2018 ലെ സെൻസസ് മുതൽ 30 ആനകളാണ് 👉പീഡനത്തിൽ കൊല്ലപ്പെട്ടത്.
      മർദനവും ഭക്ഷണവും പരിചരണവും ലഭിക്കാത്തതുമൂലമാണ് മരണങ്ങളെല്ലാം സംഭവിച്ചതെന്ന് മൃഗാവകാശ പ്രവർത്തകനും തൃശൂർ ആസ്ഥാനമായുള്ള ഹെറിറ്റേജ് അനിമൽ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറിയുമായ വികെ വെങ്കിടാചലം പറയുന്നു.👉 “മണിക്കൂറുകളോളം നിൽക്കുകയും ശരിയായ വിശ്രമവും വ്യായാമവും ലഭിക്കാതിരിക്കുകയും ചെയ്യുന്ന ആനകൾക്ക് സന്ധിവാതം, ദഹനക്കേട്, മുറിവിലെ അണുബാധ എന്നിവ അനുഭവപ്പെടുന്നു. മൂർച്ചയുള്ള അരികുകളുള്ള നാരുകളില്ലാത്ത പനയോലകൾ കഴിക്കുമ്പോഴും അവയ്ക്ക് പരിക്കേൽക്കുന്നു, ”അദ്ദേഹം പറയുന്നു.
      www.onmanorama.com/news/kerala/2020/06/07/elephants-in-captivity-kerala-death-wild-jumbos.html

    • @nabeesnv2589
      @nabeesnv2589 Рік тому

      B

  • @AnuSurendran-e6x
    @AnuSurendran-e6x Місяць тому

    Pavam elephant😢❤❤

  • @preethieapasingha452
    @preethieapasingha452 Рік тому +17

    Poor innocent animal, leave him alone please 🐘 😢💕

  • @renjigalaxys24
    @renjigalaxys24 12 днів тому

    കാലു പൊള്ളി നിക്കാൻ പാട് പെടുവാ പാവം 😭

  • @RaD-xv8vl
    @RaD-xv8vl Рік тому

    Hello, can you help me?❤

  • @MR-jg8oy
    @MR-jg8oy 2 місяці тому +1

    തുമ്പികൈ നനച്ചു ആന കാലിന്റെ അടിയിൽ വെക്കുന്നത് കണ്ടില്ലേ അതിന്റ കാൽ പൊള്ളുന്നുണ്ട് വല്ലാത്തൊരു ജനങ്ങൾ

  • @PN_Neril
    @PN_Neril Рік тому +9

    ചൂടിൽ ഉരുകിയ റോഡിലെ ടാറിൽ ചവിട്ടിയ പാവം ആന

  • @anandanand-sv3ly
    @anandanand-sv3ly 15 днів тому

    ജനങ്ങൾ ആണ് കൂടുതൽ വൈലന്റ്, എന്താ എത്ര കാണാൻ ഉള്ളത്

  • @suneerbabu07
    @suneerbabu07 Рік тому +12

    പാവം❤️

    • @gimmmehope
      @gimmmehope Рік тому +1

      പാപ്പാന്മാരിൽ നിന്ന് ആനകൾ നേരിടുന്ന ശാരീരികവും വൈകാരികവുമായ 👉പീഡനങ്ങൾ പറഞ്ഞറിയിക്കാനാവാത്തതാണ്.
      ഇവയെ വളർത്താനുള്ള ശ്രമത്തിൽ ആനകളെ 👉ചങ്ങലയിട്ട് മർദ്ദിക്കുന്നു.
      ചങ്ങലകൾ, സ്പൈക്ക് ചങ്ങലകൾ, ചെവികൾ, കണ്ണുകൾ, പുറംതൊലി തുടങ്ങിയ സെൻസിറ്റീവായ സ്ഥലങ്ങളിൽ ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് 👉അടിക്കുന്നതിന്റെ മുറിവുകൾ അവർക്ക് വലിയ വേദനയും സമ്മർദ്ദവും ആഘാതവും നൽകുന്നു.
      2018 ലെ സെൻസസ് മുതൽ 30 ആനകളാണ് 👉പീഡനത്തിൽ കൊല്ലപ്പെട്ടത്.
      മർദനവും ഭക്ഷണവും പരിചരണവും ലഭിക്കാത്തതുമൂലമാണ് മരണങ്ങളെല്ലാം സംഭവിച്ചതെന്ന് മൃഗാവകാശ പ്രവർത്തകനും തൃശൂർ ആസ്ഥാനമായുള്ള ഹെറിറ്റേജ് അനിമൽ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറിയുമായ വികെ വെങ്കിടാചലം പറയുന്നു.👉 “മണിക്കൂറുകളോളം നിൽക്കുകയും ശരിയായ വിശ്രമവും വ്യായാമവും ലഭിക്കാതിരിക്കുകയും ചെയ്യുന്ന ആനകൾക്ക് സന്ധിവാതം, ദഹനക്കേട്, മുറിവിലെ അണുബാധ എന്നിവ അനുഭവപ്പെടുന്നു. മൂർച്ചയുള്ള അരികുകളുള്ള നാരുകളില്ലാത്ത പനയോലകൾ കഴിക്കുമ്പോഴും അവയ്ക്ക് പരിക്കേൽക്കുന്നു, ”അദ്ദേഹം പറയുന്നു.
      www.onmanorama.com/news/kerala/2020/06/07/elephants-in-captivity-kerala-death-wild-jumbos.html

    • @mdkalu6694
      @mdkalu6694 Рік тому +1

      ❤❤🥰🥰🥰😍😍❤❤❤❤❤❤🎉🎉😢😢😢😢😢😢😢

  • @manoj.pilakkaltodi7029
    @manoj.pilakkaltodi7029 Рік тому +13

    ആനയ്ക്ക് ചാക്ക് തനിച്ച് കാലിൽ ഇടാൻ ഒരാളുമുണ്ടായിരുന്നില്ല അവിടെ

  • @lailamj4763
    @lailamj4763 Рік тому +3

    Paapane interview cheyy enna monna media aa

  • @premalathasaju7597
    @premalathasaju7597 8 місяців тому

    So sad 😢😢

  • @sainuddeensainuddeen6994
    @sainuddeensainuddeen6994 Рік тому +1

    ലേ ആന : ഡോ പാപ്പാൻ.. ഞാൻ ആനയാടോ.. എന്നെ ഇത്രയും ആളുകളുടെ ഇടയിൽ വെച്ച് പറയിപ്പിക്കാതെ കുറച്ചു വെള്ളം താടാ പട്ടി... പണ്ടാരം ചുട്ടിട്ടു വയ്യ.. എല്ലാം കൂടി ചവിട്ടി കൂട്ടും ഞാൻ

  • @divyadivi7447
    @divyadivi7447 Рік тому +4

    Pavam. Athinu ippo enthoram adi kitti kanum. Pavam

  • @rajendranmanghat902
    @rajendranmanghat902 Рік тому

    Entha eppozhum idayunnathu entha vadayaathathu

  • @josejoseph2976
    @josejoseph2976 9 місяців тому

    100% literacy in Kerala.....

  • @vasudevmax6071
    @vasudevmax6071 Рік тому +6

    Aa pappan seen

  • @sajijohnjacob6728
    @sajijohnjacob6728 Рік тому +1

    കഷ്ടം പാവം കട്ടിൽ സമാധാനത്തോടെ ജീവിക്കണ്ട മൃഗം ആണ് അതിന് പിടിച്ചു കയ്യും കാലും കെട്ടി പേടിപ്പിച്ചു വിരട്ടി എന്നാണോ ദൈവമേ മനുഷ്യർക്ക് ബോധം ഉണ്ടാകുന്നതേ. അതിനെ തിരിച്ചു കാട്ടിൽ കൊണ്ടു വീട്

    • @MpMp-wn2bo
      @MpMp-wn2bo Рік тому

      ഒന്നുപോടാപ്പാ ഇതെന്താ പൂച്ചക്കുഞ്ഞോ?😅

  • @bibinprasad4313
    @bibinprasad4313 Рік тому

    Pappan 😮

  • @noushadnou-lp5kn
    @noushadnou-lp5kn Рік тому

    നല്ല രസം

  • @vinuartspkd8790
    @vinuartspkd8790 Рік тому +25

    ആനക്ക് ചൂടെടുത്തിട്ടാണ്

    • @sharusharoos
      @sharusharoos Рік тому +1

      ഒലക്ക അതിന്റെ പാപ്പാൻ തന്നെ പറഞ്ഞിരുന്നു ഒരുത്തൻ ബുള്ളറ്റ് കൊണ്ട് വന്നു സൗണ്ട് ഉണ്ടാക്കി അപ്പോ ആന പേടിച്ചു ഓടിയതാ

  • @nasilarahman6642
    @nasilarahman6642 Рік тому +1

    ❤️

  • @sgte2358
    @sgte2358 6 місяців тому

    അവിടെ കിടന്ന ടാങ്കർ ലോറി മരിക്കാതിരുന്നത് ഭാഗ്യം

  • @sindhipradeepsindhipradeep8023

    Ayyyyoo Paavam........

  • @shijicherian5183
    @shijicherian5183 Рік тому +18

    Mindaprsnikku aavasysthinu vellam kudikkanum kulikkanum okke kodukkanam allathe pavathine ingane kashtappedutharuthu

  • @RamarShahan
    @RamarShahan 3 місяці тому

    Ganaptibappmorya

  • @user-hp1hm6yn4m
    @user-hp1hm6yn4m 9 місяців тому +1

    Aana vishannitum thahichitumayirikum enthengill vethana asosthathagall undagum

  • @girijanair348
    @girijanair348 Рік тому

    Entha karanam? Ee choodu kalathu athine vellavum, aaharavum, redtum kitti kanilla. Aaranu owner? Pappan aaru? Nannayi Aanaye nokkan pattiyillengil Owners Aanaye vangan pokaruthu. Panam undakkuka matramanu goal. Ethinu ethire Aana Premikal nadapadi edukkanam. 😢😢😢😢😢😢😢😢😢😢😢

  • @salahudeene5383
    @salahudeene5383 6 місяців тому +1

    ഇത് ക്രൂര വിനോദം.

  • @pangopaws
    @pangopaws Рік тому

    Paavam adine updravikale manushya janagale

  • @psnarayanaswamy5720
    @psnarayanaswamy5720 Рік тому

    Where are the trees on the road? Someone could have brought a bigger vessel full of water.

  • @004shabu
    @004shabu 22 години тому

    Oru samskaaravumillaths kure publicum

  • @mehrabisiraj9851
    @mehrabisiraj9851 Рік тому

    🙁🙁

  • @krishnamoorthy3815
    @krishnamoorthy3815 Рік тому +3

    വെള്ളം കുടിക്കാവന്നതാ

  • @teddyr4475
    @teddyr4475 Рік тому

    A pavam. Choodukondu Valanjittanu

  • @indirachacko2268
    @indirachacko2268 Рік тому

    Please know that elephants cannot stand heat and noise. Leave the poor thing alone. Cruel papan and people who got no idea of this poor animals suffering. Now they will kill him using all torture . Watch how Chinese kept away quietly allowing elephants who came out of the forest.

  • @user-hp1hm6yn4m
    @user-hp1hm6yn4m 9 місяців тому

    Ippo athinu thanapu aavishiyamanu paavam

  • @jeevarajpali5651
    @jeevarajpali5651 Рік тому

    ഒന്നും മനസിലായില്ല.

  • @pangopaws
    @pangopaws Рік тому

    Ee alugal athinte munpil Keri odunnadu andanu???????

  • @QuangNiE-zs5jc
    @QuangNiE-zs5jc Рік тому +1

    l

  • @fowsiyalatheef5789
    @fowsiyalatheef5789 Рік тому

    Aadyam ee aalukale maatti niruthenam.

  • @ramkishansen8486
    @ramkishansen8486 Рік тому

    Ex

  • @bhavyalakshmi.k6529
    @bhavyalakshmi.k6529 Рік тому +3

    Papane kandit ninnath snehakondano allathe pedikondano... 😑

    • @uNkNoWn-po2nk
      @uNkNoWn-po2nk Рік тому

      Bhaya bhakthi sneha bahumanam kond....😂😂😂

  • @nogoddd
    @nogoddd 9 місяців тому

    he just wanted to be free away from human beings

  • @muzammilmohd9807
    @muzammilmohd9807 Рік тому

    Janwar se khilwaad kyon karte ho bhi inhein aazad kar dijiye

  • @AnuSurendran-e6x
    @AnuSurendran-e6x Місяць тому

    Avande.kalinedakkathhe video pidithham vellam kodukkado kochhinu athu water venam veggam ethhikku

  • @Sainudheen-b7u
    @Sainudheen-b7u 6 місяців тому

    ആ. Kunna. അക്കര. മോശം

  • @QuangNiE-zs5jc
    @QuangNiE-zs5jc Рік тому +1

    X

  • @GODKABHAKT
    @GODKABHAKT Місяць тому

    Call fire brigade