200 കിലോയുള്ള തിരണ്ടിയെ ചൂണ്ടയിൽ കയറ്റുന്നത് കണ്ടോ

Поділитися
Вставка
  • Опубліковано 3 жов 2024
  • 200 കിലോയുള്ള തിരണ്ടിയെ ചൂണ്ടയിൽ കയറ്റുന്നത് കണ്ടോ
    #vlogettan #fishing #thirandi
    ~~~~~~~~~~~~~~~~~~~~~~~~~
    Please Follow "Vlogettan"
    Facebook: / vlogettan2
    Instagram: / vlogettan
    Web: vlogettan.com
    ~~~~~~~~~~~~~~~~~~~~~~~~~
    For inquiries and collaboration
    Email: contact@vlogettan.com
    Call or Whatsapp: +919037160716
    If you have any complaints about the content published on Vlogettan & Vlogettan 2.0 Channels please feel free to contact me.
    My Cameras & Gadgets for UA-cam:
    Camera: amzn.to/3FmHj2A
    GoPro: amzn.to/3uMFVB9
    Camera Bag: amzn.to/3uNZIAn
    Video light: amzn.to/3aab08w
    Soft-box: amzn.to/3msKFZ8
    Light stand: amzn.to/3le364n
    Power bank for Charging Cameras: amzn.to/3mnifQc
    Monopod: amzn.to/3FlQHDq

КОМЕНТАРІ • 234

  • @FlyingFishingThalika
    @FlyingFishingThalika Рік тому +9

    Adipoli size thirandi...vlogettaa polichooottaaa ...🎉🎉ingalevideyaaa sthalam

    • @Vlogettan1
      @Vlogettan1  Рік тому +2

      ഞാൻ എങ്ങണ്ടിയൂർ

  • @krishnakumarambramoli9188
    @krishnakumarambramoli9188 6 місяців тому +9

    തിരണ്ടി ഹാ ഹാ എന്ത് നല്ല മീനാണ്. നല്ല ടേസ്റ്റ് ആണ് . കളിയാക്കണ്ട 500 kg ഉള്ള തിരണ്ടിയെ ഞാൻ കണ്ടിട്ടുണ്ട്.

  • @Straightforward098
    @Straightforward098 Рік тому +45

    ഒത്തിരി ദിവസമായി ഞാൻ വ്ലോഗേട്ടന്റെ ചാനൽ കണ്ടിട്ട്. കുറച്ചു തിരക്കായിപ്പോയി.

  • @prasaddubaidubai4591
    @prasaddubaidubai4591 Рік тому +3

    ദുബായിൽ നിന്നും ഒര് പ്രവാസി...
    vlogetta അടിപൊളി...

    • @Vlogettan1
      @Vlogettan1  Рік тому +1

      Thank You. ഞാനും ഒരു Ex പ്രവാസി

  • @subhadra7654
    @subhadra7654 5 місяців тому +17

    പാവം മീൻ. ഒരുജീവിയെ ആണ് ഇത്ര മനോഹര കാഴ്ച ആയി ചിത്രീകരിക്കുന്നത് .🙏

    • @Vlogettan1
      @Vlogettan1  5 місяців тому +1

      നമ്മൾ നക്ഷണത്തിനായി ഉപയോഗിക്കുന്ന എല്ലാ ജീവികളും പാവങ്ങൾ തന്നെയാണ്.

    • @alavipalliyan4669
      @alavipalliyan4669 Місяць тому

      അപ്പോൾ നാം മനുഷ്യർ എന്തു ഭക്ഷണം കഴിക്കു൦
      സസ്സ്യാഹാര൦ കഴിച്ചാലും പാവം അവക്കു൦ ജീവനുള്ള ത്തന്നെയാണ്

  • @abdulhakkim8569
    @abdulhakkim8569 Рік тому +21

    സൗദിയയിൽനിന്നും ഒരു വാടാനപ്പള്ളികാരൻ 😍😍

  • @azhakintedevathakumary9439
    @azhakintedevathakumary9439 Рік тому +10

    തന്റെ മക്കളെ പിടിക്കുന്നതിൽ കടലമ്മയുടെ പ്രതിഷേധം പോലെ തോന്നി ശക്തമായ തിരയടി

    • @Vlogettan1
      @Vlogettan1  Рік тому +1

      😳

    • @ratheeshvenganoor5919
      @ratheeshvenganoor5919 Рік тому +1

      തിന്നാൻ നേരത്തുകൂടി ആലോചിച്ചാൽ കൊള്ളാം 😂😂

  • @kumargoa9886
    @kumargoa9886 Рік тому +17

    200 കിലോ എന്ന് പറഞ്ഞത് കുറച്ച് ഓവറായിപോയി..

    • @Vlogettan1
      @Vlogettan1  Рік тому +1

      കൃത്യമായി നോക്കിയില്ല, എന്തായാലും 100 ൽ കൂടുതൽ ഉണ്ട്

  • @ejlittleworld
    @ejlittleworld Рік тому +43

    തീറ്റക്കൊതി പൂണ്ട മനുഷ്യൻ കാട്ടിക്കൂട്ടുന്ന എന്തൊരു ക്രൂരത!ആ പാവം ജീവി . അത് എത്ര വേദന തിന്നിട്ടുണ്ടാകും.?

    • @Vlogettan1
      @Vlogettan1  Рік тому +6

      അങ്ങനെ നോക്കിയാൽ മീനും മാംസവിഭവങ്ങളുമൊന്നും കഴിക്കാൻ പറ്റില്ല.

    • @sanu3536
      @sanu3536 Рік тому +4

      അങ്ങനെ ആണങ്കിൽ മനുഷ്യനേക്കാൾ കൂടുതൽ ജീവികൾ ലോകത്ത് ഉണ്ടായേനെ.... താങ്കൾ വെജ് കഴിക്കുന്ന ആൾ ആണെകിൽ എത്രയോ ചെടികളെ പഴങ്ങളെ പയറു വര്ഗങ്ങളെ പറിച്ചെടുത്തു കഴിക്കുന്നു അതിനും ഉണ്ടാകും വേദന അത് എന്താ പറയാത്തത് അതും ജീവൻ ഉള്ളതാണ്

    • @spkneera369
      @spkneera369 Рік тому +1

      Pavam thirandi . Avane vedanippikkathe namukku porichadikkam.😅😅😅

    • @benzyshoemart
      @benzyshoemart Рік тому

      nigal meen irachiii onnum kazhikal illle 😅

    • @sarathmohan9157
      @sarathmohan9157 Рік тому

      @@spkneera369 😂😂😂🫂

  • @mtrmtr9583
    @mtrmtr9583 Рік тому +4

    കുറച്ചുതിരക്കായകാരണം. കണ്ടിട്ടില്ലായിരുന്നു.👍👍👍👍

  • @vinodnp4605
    @vinodnp4605 Рік тому +49

    നാലുവട്ടം തൂക്കണം 200 കിലോയ്ക്ക്

  • @gopinathan2352
    @gopinathan2352 7 місяців тому

    Very good Video, Vlogetta, keep the good work going, Vlogetta!

  • @lilymj2358
    @lilymj2358 Рік тому +1

    കടലിൽ ഇറങ്ങി പിദ്ദിച്ച് കൂടെ. Rate എത്ര കിട്ടും. ലാസ്റ്റ് മിനിറ്റ് വരെ tension kitto ennu.

    • @mohammedziyad299
      @mohammedziyad299 Рік тому

      തിരണ്ടിയെ 😅

    • @Vlogettan1
      @Vlogettan1  Рік тому +1

      തിരണ്ടി അപകടം പിടിച്ച മീനാണ്. അതിന്റെ മുള്ള് കൊണ്ട് ഒന്ന് sting ചെയ്‌താൽ മരണം വരെ സംഭവിക്കാം. സ്റ്റീവ് ഇർവിന്റെ മരണത്തേക്കുറിച്ചൊന്ന് ഗൂഗിൾ ചെയ്തു നോക്കിയാ മതി

  • @hameedkadambu6152
    @hameedkadambu6152 Рік тому +1

    Endha thiramdiyalle? Wow

  • @paulnk968
    @paulnk968 3 місяці тому

    Exciting catch, a new experience thanks for sharing 🎉

  • @smithakiran9980
    @smithakiran9980 Рік тому +4

    ഞാൻ ആദ്യമായിട്ട് ആണ് ഈ ഫിഷ് കാണുന്നത് ❤

    • @Vlogettan1
      @Vlogettan1  Рік тому

      👍

    • @pavithrans8180
      @pavithrans8180 Рік тому

      താങ്കൾ ചെറിയ കുഞ്ഞല്ലേ... വിളയുമ്പോഴത്തേയ്ക്കും കാണുമായിരിക്കും.😂😂😂

  • @abdulkader-go2eq
    @abdulkader-go2eq 2 місяці тому

    തിരണ്ടി പിടുത്തം കൊള്ളാം സൂപ്പർ 👍🏻👍🏻

  • @ഒറ്റകൊമ്പൻ-ഴ9ശ

    അത് നെ കൊല്ലാതെ കടലിൽ തന്നെ വിട്ടു കൂടെ 😢😢😢😢

    • @cjgjjcjg8365
      @cjgjjcjg8365 Рік тому +6

      👊

    • @Vlogettan1
      @Vlogettan1  Рік тому +17

      അപ്പൊ പിന്നെ നമുക്ക് തിന്നണ്ടേ

    • @pramodav2017
      @pramodav2017 Рік тому

      Thirandiye pidikunnavre sikshikanam

    • @mindlt50
      @mindlt50 Рік тому +1

      എന്നാ ഊമ്പാൻ

    • @vijeeshth5766
      @vijeeshth5766 5 місяців тому +3

      അങ്ങനെയാണ് ചെയ്യേണ്ടത്,അവയും ഭൂമിയുടെ അവകാശികളാണ്❤❤

  • @AntonyElias-l6s
    @AntonyElias-l6s 7 місяців тому +1

    200 കിലോയിൽ നിന്ന് ഒരു കിലോ കുറക്കാൻ പറ്റുമോ

  • @arar5283
    @arar5283 Рік тому +18

    ഒരാൾ അനായാസം പോകുന്നത് കണ്ടപ്പോ തന്നെ വിശ്വസിച്ചു 200 കിലോ ഉണ്ട് എന്ന്

  • @ravinadh1212
    @ravinadh1212 5 місяців тому +6

    ഈ അറിയിപ്പ് നന്നായി, "ഞാൻ തൃശൂർ ജില്ലയിൽ വാടനപ്പിള്ളി " കടലും കണ്ടു വ്ലോഗട്ട ഗംഭീരം, ആശംസകൾ, 🙏

  • @shijil3825
    @shijil3825 Рік тому +2

    Chilanka beach alle ithe

  • @aashique629
    @aashique629 Рік тому +1

    Nalla vidal ,200 kg , fishing kollam

  • @ponnujose780
    @ponnujose780 5 місяців тому +1

    നല്ലൊരു കാഴ്ച. താങ്ക്യൂ ചെങ്ങാതി 👍🏼👍🏼👍🏼

    • @Vlogettan1
      @Vlogettan1  5 місяців тому

      താങ്ക് യൂ

  • @sebastianyohannan3255
    @sebastianyohannan3255 Рік тому +4

    അടിപൊളി വീഡിയോ ബ്രോ 👍👍👍❤️

    • @Vlogettan1
      @Vlogettan1  Рік тому

      താങ്ക് യൂ 😍

  • @sakkeenachembrasseri445
    @sakkeenachembrasseri445 Рік тому +1

    Red T shirt nallonam kashttapedunnund paavam avank nalloru thirandi kitttte ellarum nalla sahakaranam Aanu le

    • @Vlogettan1
      @Vlogettan1  Рік тому

      അതെ, സഹകരണം ആണ് മെയിൻ

  • @hassanrafeeq5478
    @hassanrafeeq5478 Рік тому +1

    ഈ തിരണ്ടിക്ക് 200 കിലോ
    ബാരമോ....???
    തള്ളുമ്പോൾ ഒരു മയത്തിൽ തള്ളുക 🤣🤣

  • @miladhmilu7115
    @miladhmilu7115 Рік тому +2

    സൂപ്പർ ബ്രോ 👍

    • @Vlogettan1
      @Vlogettan1  Рік тому

      താങ്ക് യൂ 😍

  • @ibrahimtv3017
    @ibrahimtv3017 4 місяці тому +1

    Pinne meen kayikkende seettaa

  • @ThomasMP-g7q
    @ThomasMP-g7q 7 місяців тому

    രാവിലെ മുതൽ പൊട്ടിച്ചു പോയ മീനുകളുടെ തൂക്കം കൂടി ഇതിൻ്റെ കൂടെ കൂട്ടി അല്ലേ? 🤔🤔🤔

  • @mashoodpp3208
    @mashoodpp3208 2 місяці тому

    കൂടിയാൽ ഇരുപത് കിലോ?
    തള്ളുന്നതിന് കണക്കില്ലേ?

    • @Vlogettan1
      @Vlogettan1  2 місяці тому

      പുള്ളി തിരണ്ടിയെ പറ്റി വല്ല്യ ധാരണ ഇല്ലല്ലേ

  • @AishaAisa-l3h
    @AishaAisa-l3h 11 місяців тому

    Vlogettanu sugam thannaeyalle?

  • @vnworld7114
    @vnworld7114 Місяць тому

    200 kg aano atho 20kg yo??

    • @Vlogettan1
      @Vlogettan1  Місяць тому

      തിരണ്ടിയെ പറ്റി വലിയ ധാരണ ഇല്ലല്ലേ... സീസൺ ആവാറായിട്ടുണ്ട് ആവുമ്പോൾ ഇങ്ങ് പോരൂ നേരിട്ട് കാണാം

  • @Junaid-n1k
    @Junaid-n1k 7 місяців тому

    ഞാൻ 5ദിവസം മുൻപ് മലപ്പുറം കൽപകഞ്ചേരി ചന്തയിൽ കണ്ടു തിരണ്ടി ഒരു ആപ്പ ഫുൾ വലിപ്പം kg 200 sale

  • @ruksanamanaf3201
    @ruksanamanaf3201 Рік тому +1

    Innale chattan poyathinu shesham rathri 8maniyode 130+ thirandi kereetta

  • @yasodaraghav6418
    @yasodaraghav6418 Рік тому +4

    ഒരു അപൂർവ്വ കാഴ്ച സൂപ്പർ 👌👌

  • @thasneem5367
    @thasneem5367 Рік тому

    ഇതിന്റെ ഇറച്ചി നല്ല ടേസ്റ്റ് ആണോ ഇതിന് കട്ട് ചെയ്യുന്ന ഒരു വീഡിയോ ചെയ്യുമോ

    • @Vlogettan1
      @Vlogettan1  Рік тому

      ടേസ്റ്റി ആണ്. കട്ട്‌ ചെയ്യുമ്പോൾ ബ്ലഡ്‌ കുറെ ഉണ്ടാവും അത് യൂട്യൂബിൽ ഇട്ടാൽ യൂട്യൂബ് ബ്ലോക്ക്‌ ചെയ്യും. അവരുടെ പോളിസിക്ക് എതിരാണ്

  • @riyaskukku6636
    @riyaskukku6636 7 місяців тому

    200 കിലോ...😅😅😅😅😅😅
    200 കിലോ എത്രയാണെന്ന് ഈ പാവത്തിന് ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കണം....😅😅

  • @sajeevsadanaten827
    @sajeevsadanaten827 Рік тому +1

    ഹലോ എവിടെ ആയിരുന്നു സുഖം അല്ലെ ❤

  • @vijayanck2489
    @vijayanck2489 Рік тому +2

    Supper 😊😊

  • @jinumonkk4277
    @jinumonkk4277 Рік тому

    Placeevide

    • @Vlogettan1
      @Vlogettan1  Рік тому

      വാടാനപ്പള്ളി

  • @manzil803
    @manzil803 7 місяців тому

    15കിലോ ഉണ്ടായിരുന്നോ

  • @Dong_Hwa23
    @Dong_Hwa23 5 місяців тому +1

    അപ്പൊ ഈ തിരണ്ടിക്കൊന്നും മൃഗ സംരക്ഷണ വകുപ്പിന്റെ പ്രൊട്ടക്ഷൻ ഇല്ലേ?

    • @Vlogettan1
      @Vlogettan1  5 місяців тому

      തിരണ്ടി മൃഗമല്ലല്ലോ

    • @Dong_Hwa23
      @Dong_Hwa23 5 місяців тому

      @@Vlogettan1 മൃഗം അല്ല, പക്ഷെ മനുഷ്യനും അല്ലല്ലോ. അപ്പോൾ സംരക്ഷണം മൃഗങ്ങൾക്കു മാത്രം മതിയോ? എല്ലാ ജീവ ജാലങ്ങൾക്കും വേണ്ടേ?

    • @vijayanc.p5606
      @vijayanc.p5606 2 місяці тому

      Vanya jeevi?

  • @rathimadhavan5732
    @rathimadhavan5732 Рік тому

    Vlogeta njangal undayirunnu 0930 vare. Chaalaye odinadannu pidichu .15 ennam kiti. Manaf Thirandiyumayi malpidutham nadakunnundayirunnu . Karayil kayarunnillennu kandappol thirichu ponnu

    • @Vlogettan1
      @Vlogettan1  Рік тому

      അത് തന്നെയാവും ഇത്

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому +1

    A rare visual🎉

  • @annammakurian1614
    @annammakurian1614 Рік тому

    Vlogettaney kandal M4 tech Jio machaney polirikunnu......

  • @Vlogappan
    @Vlogappan Рік тому +1

    കിടിലൻ

  • @valsalavijayan6900
    @valsalavijayan6900 5 місяців тому +2

    വളഞ്ഞ കമ്പി ഉണ്ടങ്കിൽ ഓകെയാ 🙏🏻🌹👍🏻❤

  • @rathimadhavan5732
    @rathimadhavan5732 Рік тому +1

    Njangalude sangadavum theernu😅

  • @noushadcc92
    @noushadcc92 Рік тому

    Net wait .. 70 kg

  • @fishingkingsabz8894
    @fishingkingsabz8894 Рік тому +1

    ചേട്ടാ ഒരു മയത്തിൽ 200kg. 😂😂😂

    • @Vlogettan1
      @Vlogettan1  Рік тому

      പിടിക്കുന്ന സമയത്ത് weight നോക്കാൻ പറ്റില്ലല്ലോ… കണ്ടിട്ട് എത്ര തോന്നി ?

    • @fishingkingsabz8894
      @fishingkingsabz8894 Рік тому

      @@Vlogettan1 120kg

  • @ajithvs7331
    @ajithvs7331 Рік тому

    ചുണ്ട പൊട്ടി മീൻ പോയാൽ ചുണ്ട ദേഹതിരുനാൾ അതിന് എന്ത് സംഭവിക്കും

    • @Vlogettan1
      @Vlogettan1  Рік тому

      ചിലത് ചത്തു പോകും. ചിലത് ചൂണ്ടയും കൊണ്ട് ജീവിക്കും

    • @ruksanamanaf3201
      @ruksanamanaf3201 Рік тому

      Choonda deathirunnal orikkalum chathu pogilla

  • @arunms5418
    @arunms5418 Рік тому

    Mmde fishing life chanelile chetan alle Aa thirandine pokane...

  • @Yhammariam
    @Yhammariam 6 місяців тому

    200 kg ottak oral pokkiyo?

  • @venus8744
    @venus8744 Рік тому +1

    Super❤

  • @nsctechvlog
    @nsctechvlog Рік тому

    സൂപ്പർ 😊😊

  • @kedarkedar8456
    @kedarkedar8456 5 місяців тому +1

    പൊട്ടുമെന്നറിയം അപ്പോൾ പിന്നെ അതനനുസരിച്ചുള്ള ചൂണ്ടയിടാത്തതെന്ത്

    • @Vlogettan1
      @Vlogettan1  5 місяців тому

      എത്ര കനം കൂടിയ നൂലായാലും പൊട്ടും. പിന്നെ ദൂരേക്ക് കാസ്റ്റ് ചെയ്യാൻ അധികം കനമുള്ള ലൈൻ പറ്റില്ല

  • @PNPTechTips
    @PNPTechTips Рік тому

    good

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 Рік тому +1

    എന്തിനാ മാഷേ ഇങ്ങനെ caption കൊടുക്കുന്നെ 200 കിലോ അത്രേ

    • @Vlogettan1
      @Vlogettan1  Рік тому

      എത്ര കാണും

    • @nazeeribrahimkutty8397
      @nazeeribrahimkutty8397 Рік тому

      @@Vlogettan1 തൂക്കം നോക്കാൻ എനിക്ക് പറ്റില്ലല്ലോ വീഡിയോ കണ്ടിട്ട് പ്രെഡിറ്റ് ചെയ്യാനും പറ്റില്ല..

  • @vichuvighnesh6286
    @vichuvighnesh6286 Рік тому +1

    Manafikka🔥🔥🔥

  • @YunusYunus-b6z
    @YunusYunus-b6z 7 місяців тому

    Kuthira thirandiyaano😅

  • @shajiabraham3697
    @shajiabraham3697 4 місяці тому +1

    എടോ 1 കിലോയുടെ ഭാരം 250 ഗ്രാം ആക്കിയത് കേരള ജനത അറിഞ്ഞില്ല. അപ്പോ ശരി തന്നെ. 200 കിലോ. കൊള്ളാം.

    • @Vlogettan1
      @Vlogettan1  4 місяці тому

      തിരണ്ടിയെക്കുറിച്ച് വലിയ ധാരണയില്ല അല്ലേ ? 😆

  • @Viewsofvillages
    @Viewsofvillages Рік тому +2

    Hi...

  • @imshooter.
    @imshooter. Рік тому

  • @shajahankoottikada4998
    @shajahankoottikada4998 5 місяців тому

    എല്ലാവർക്കും നമസ്കാരം. വീഡിയോ ചേട്ടാ അല്ലെങ്കിൽ ബ്ലോഗർ ചേട്ടാ. കിലോ ഒരിച്ചിരി കുറയ്ക്കാവോ ചേട്ടാ. ഈ ബ്ലോഗർമാർക്കൊക്കെ എന്ത് വിടാം എന്തും ചെയ്യാം അല്ലേ 90% ബ്ലോഗറന്മാരും ഇല്ലാത്ത കാര്യം നുണയാണ്
    ക്യാപ്ഷൻ തന്നെനുണയാണ്.ഞാൻ വീഡിയോ അവസാനം വരെ കാത്തിരുന്നു ഞാൻ വിചാരിച്ചു തൂക്കുന്നത് കാണിക്കുമെന്ന്.തൂക്കിയിട്ടാണ് പറഞ്ഞതെന്നാണ് അപ്പോഴല്ലേ കാണുന്നത്. ഒരു ചേട്ടൻ ഒറ്റയ്ക്ക് തെരണ്ടി യെ പൊക്കി പിടിച്ചോണ്ട് നിൽക്കുന്നത്. ഒരു ചാനലിൽ ഉണ്ടെങ്കിൽ എന്തും പറയാം പ്രവർത്തിക്കാം. ചാനൽ ചേട്ടാ ഒന്നും തോന്നല്ലേ. സത്യം പറയുമ്പോൾ ചിലർക്ക് പിടിക്കത്തില്ല. അതുകൊണ്ടാണ് ഒന്നും തോന്നല്ലേ എന്ന് പറഞ്ഞത്. ചില ചാനലുകാരു പറയും ഇത് കണ്ടാൽ ഇപ്പോൾ നിങ്ങൾ ഞെട്ടുമെന്ന്. അങ്ങനെ ഞെട്ടിക്കുന്നവർ ഒരുപാട്. അങ്ങനെ കുറെ ഉണ്ട്. ഒക്കെ എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി നമസ്കാരം.

    • @Vlogettan1
      @Vlogettan1  5 місяців тому

      ഒറ്റക്ക് ആരും പൊക്കിയില്ല എടുത്ത് താഴെ കുത്തിയാണ് പൊക്കിയത്. ഈ തിരണ്ടി 115 കിലോയെ ഉണ്ടായിരുന്നുള്ളൂ.. അത് വിൽക്കാൻ കൊണ്ടുപോയപ്പോൾ തൂക്കി നോക്കിയപ്പോഴാണ് അറിഞ്ഞത്. 200 കിലോയും അതിന് മുകളിലുള്ളതും ഇവിടെ കിട്ടിയിട്ടുണ്ട്. അവിടെ കിട്ടാറുണ്ട്. ഹാർബറിൽ കൊണ്ടു പോയി ലേലം വിളിച്ചാണ് സാധാരണ വിൽക്കാറുള്ളത്. അപ്പോൾ തൂക്കം നോക്കാറില്ല. കണ്ട് ലേലം വിളിച്ചു ഉറപ്പിക്കും.

  • @Rabekkarabe
    @Rabekkarabe Місяць тому

    തെങ്ങുംമേൽ കയർ കെട്ടി കപ്പി കൂടെ ചേർത്ത് വച്ചു വലിച്ചൂടെ?

    • @Vlogettan1
      @Vlogettan1  Місяць тому

      മൂക്കിൽ കൊളുത്ത് ഇട്ടലല്ലേ അങ്ങനെ വലിക്കാൻ പറ്റൂ

  • @asi-um6ce
    @asi-um6ce 7 місяців тому

    പാവം നിരുപദ്റജീവി😢

  • @p-dm8qc
    @p-dm8qc Рік тому +2

    നിന്നെ കണ്ടപ്പോൾ 👹 നമ്മൾ രണ്ടുപേരും ഡ്രാക്കുള കുടുംബത്തിൽ പിറന്നവർ തന്നെ...💀🦴

  • @shidhoosfood
    @shidhoosfood 11 місяців тому

    ഒരു ഇരുപത്തി അഞ്ചു കിലോ കാണും

  • @lifeverse
    @lifeverse Рік тому +1

    👍👍👍👍

  • @ajitharajan3468
    @ajitharajan3468 Рік тому +1

    ❤❤❤❤👌👌👌

  • @ananyamol3387
    @ananyamol3387 7 місяців тому

    65 kg

  • @rajanayadathil9582
    @rajanayadathil9582 Рік тому

    കരയിൽ കയറാത്ത മീനിന്റെ തൂക്കം 200 കി എന്ന് എങ്ങനെ മനസിലായി

    • @Vlogettan1
      @Vlogettan1  Рік тому

      അപ്പോ വീഡിയോ മുഴുവൻ കണ്ടില്ലലേ

  • @paraveenparaveen5540
    @paraveenparaveen5540 Рік тому +1

    സൂപ്പർ👍👌

  • @cjgjjcjg8365
    @cjgjjcjg8365 Рік тому

    Kannuril oru kilo thardikki 320 rupees an

  • @SP-hv8yl
    @SP-hv8yl 7 місяців тому

    തിരണ്ടി ചൂണ്ടയിൽ കുടുങ്ങിയാൽ സമയം എടുക്കും കരയിൽ കേറാൻ. Tangoosil എർത്തു കൊടുത്തു കൊടുത്ത് കേറ്റണം പെട്ടന്നു കേറും. 👈

  • @stonecraftdg8356
    @stonecraftdg8356 7 місяців тому

    എടാ ചെങ്ങായി പ്രസംഗം നിർത്തി കാണിക്കെടാ👍😂😂

  • @rathimadhavan5732
    @rathimadhavan5732 Рік тому +1

    Innaleyanu njangal poyath

    • @Vlogettan1
      @Vlogettan1  Рік тому

      ഇതും ഇന്നലെ തന്നെ

  • @adinadans
    @adinadans Рік тому

  • @vijayanc.p5606
    @vijayanc.p5606 6 місяців тому

    Oru 25 kg untaavum.

    • @Vlogettan1
      @Vlogettan1  5 місяців тому

      അതാണല്ലോ ഇത്രയും ആൾക്കാർ ചേർന്ന് പിടിക്കുന്നത്

  • @basheerkadayan7716
    @basheerkadayan7716 Рік тому

    വിശ്വാസം അതല്ലേ എല്ലാം 😂

  • @saradakp5608
    @saradakp5608 Рік тому

    Hai bro❤❤🥰🥰video 👍

  • @Ranimaharani-vy1ts
    @Ranimaharani-vy1ts 3 місяці тому

    மகனே, சூப்பரா இருக்கு பார்பதுகு நாங்க தமிழ் எனக்கு Malayalam புரியும்

  • @autosolutionsdubai319
    @autosolutionsdubai319 Рік тому +1

    40 - 50 കിലോ കാണും എന്നു തോന്നുന്നു.

    • @Vlogettan1
      @Vlogettan1  Рік тому

      തൃപ്രയാർ ലുലുവിൽ വിറ്റു. അവിടെ ചോദിച്ചാൽ മതി എത്ര ഉണ്ടായിരുന്നെന്ന്

    • @autosolutionsdubai319
      @autosolutionsdubai319 Рік тому

      @@Vlogettan1 സ്ക്രീനിൽ കണ്ടപ്പോൾ തോന്നിയതാണ് ഞാൻ പറഞ്ഞത്. ഇത്ര വലിയ തിരണ്ടിച്ചേട്ടനെ ഞാൻ ആദ്യം കാണുകയാണ്. എന്നാലും എത്ര കിലോ ഉണ്ടായിരുന്നു?

    • @Vlogettan1
      @Vlogettan1  Рік тому

      @autosolutionsdubai319 കിട്ടിയപ്പോൾ തൂക്കം ഒരു ഊഹം വച്ചാണ് പറഞ്ഞത് . വിൽക്കാൻ പോയപ്പോളാണ് ശരിക്കും തൂക്കം അറിഞ്ഞത് 112 കിലോ ഉണ്ടായിരുന്നു

    • @autosolutionsdubai319
      @autosolutionsdubai319 Рік тому +1

      @@Vlogettan1 ലുലുവിൽ വിറ്റപ്പോൾ എത്രയാണ് വില കിട്ടിയത്?

  • @samsond4294
    @samsond4294 Місяць тому

    Catching this terandi is a crime as per cmfri rules

  • @ismailpsps430
    @ismailpsps430 Рік тому

    200 കിലോ ഉണ്ടെന്ന് പറഞ്ഞിട്ട് അയാൾ ഒറ്റക്കാണല്ലോ പൊക്കിയത്

    • @Vlogettan1
      @Vlogettan1  Рік тому

      പൊക്കിയില്ലല്ലോ, ഒരു വശം മണ്ണിൽ കുത്തി നിർത്തിയതല്ലേ

    • @ismailpsps430
      @ismailpsps430 Рік тому

      @@Vlogettan1 കുത്തി നിർത്താൻ പൊക്കണ്ടേ? 😋 ചിലപ്പോൾ 20 കിലോ ആയിരിക്കും
      മ് എന്തോ ആവട്ട്

  • @manjuself1125
    @manjuself1125 Рік тому

    👍👍👍

  • @sasis2823
    @sasis2823 7 місяців тому

    Valarmooasam.nunan

  • @A.K.AJAYAN9
    @A.K.AJAYAN9 4 місяці тому

    🎉

  • @geethavijayan2310
    @geethavijayan2310 Рік тому

    പൊട്ടിച്ചു പോയത് ചത്തു പോകുമോ

    • @Vlogettan1
      @Vlogettan1  Рік тому

      വലിയ പരിക്ക് ഉണ്ടെങ്കിൽ

  • @liyakkathali5494
    @liyakkathali5494 7 місяців тому

    570 കിലോ കാണുമല്ലോ എന്നിട്ടും കുറച്ച് പറഞ്ഞു അല്ലേ കള്ളൻ

  • @mohammedziyad299
    @mohammedziyad299 Рік тому

    Ira എന്താണ്

    • @Vlogettan1
      @Vlogettan1  Рік тому +1

      ഇരയില്ല, ജിഗ് ആണ്

  • @dreamhuntertrtr3911
    @dreamhuntertrtr3911 Рік тому +3

    200 കൂടിപ്പോയി...

  • @abdullakk4971
    @abdullakk4971 Рік тому +1

    200 കിലോ തെരണ്ടി ഒറ്റയ്ക്ക് പൊക്കുന്നത് ഇവനാരാ ഭീമനോ. നല്ല തള്ള്

    • @Vlogettan1
      @Vlogettan1  Рік тому

      ആരാ ഒറ്റക്ക് പൊക്കിയത്, ഒരു സൈഡ് പൊക്കി കുത്തി നിർത്തിയല്ലേയുള്ളൂ

  • @ArifaE-mi1td
    @ArifaE-mi1td 4 місяці тому

    Hood 😅

  • @kabeerkoyyode
    @kabeerkoyyode Місяць тому

    200 അല്ല 600 എന്ന് പറ മല

  • @SomanUsha-h7k
    @SomanUsha-h7k 5 місяців тому

    Heming വെയെ ഓര്‍മ വരുന്നു

  • @santhoshng1803
    @santhoshng1803 Рік тому +1

    200അല്ല 400കിലോഉണ്ട്.പതുകെ തളള്....

  • @ArifaE-mi1td
    @ArifaE-mi1td 4 місяці тому

    Hood 😅

  • @sandeeshkolarad3659
    @sandeeshkolarad3659 Рік тому +1

    60.. കിലോ കാണും

    • @Vlogettan1
      @Vlogettan1  Рік тому

      60 ഒക്കെ ഈസിയായി കയറ്റും അവർ. 100,150 കിലോയോക്കെ കഴിഞ്ഞ ദിവസങ്ങളിൽ കയറ്റിയതാ

    • @sandeeshkolarad3659
      @sandeeshkolarad3659 Рік тому

      @@Vlogettan1 തളിക്കോ...