കടലിൽ കാറ്റും കോളും ബോട്ടിനെ മറിച്ചപ്പോൾ|This is the biggest fishing accident that Kerala has seen

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 128

  • @saljusebastian928
    @saljusebastian928 2 роки тому +55

    First view with a lot of love.. 🥰 polik.. ✨✨

  • @mathewsonia7555
    @mathewsonia7555 2 роки тому +104

    ഇത് കാണുന്നവരുടെ നെഞ്ച് പിടയ്ക്കുന്ന കാഴ്ചകൾ,അപ്പോൾ ഇത് അനുഭവിക്കുന്ന നിങ്ങൾക്ക് ഹൃദയം കൊണ്ട് നന്ദി, എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.

  • @madhavanmullappilly
    @madhavanmullappilly Рік тому +16

    കടലും തിരയും എത്ര കണ്ടാലും മതി വരില്ല. ഈ പണിക്കു ഇറങ്ങുന്നവർ എന്തുമാത്രം റിസ്ക് എടുത്തിട്ടുണ്ടാവും. നല്ല വീഡിയോ. നല്ല അവതരണം. കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @Abuthwalib-dp5ww
    @Abuthwalib-dp5ww 2 роки тому +17

    ബ്രോ വീഡിയോ കാണാറുണ്ട് സൂപ്പറാ പിന്നെ ശ്രെദ്ധിച്ചും കണ്ടും ചെയ്യൂ ഗോഡ് ബ്ലെസ് യു ❤️❤️ പിന്നെ എന്റെ വീട് കാരയിൽ ആണ്

  • @noufalnoufal8815
    @noufalnoufal8815 Рік тому +5

    പുറം കടൽ, മീൻപിടുത്തം കേട്ടിട്ടുള്ളു... നേരിട്ട് അതിന്റെ എല്ലാ ചേരുവകളും കുറയാതെ ബുദ്ധിമുട്ട് എത്രതോളമെന്നുള്ളതും കാണിച്ചു ഞങ്ങൾക്ക് ഒരു ചങ്കിടിപോടെ മാത്രം കാണാൻ പറ്റുന്ന വീഡിയോ തന്ന മച്ചാന് നന്നിയുണ്ട്.. പ്രാർത്ഥനയും ഉണ്ട് കുടുംബത്തിന് വേണ്ടിയും പടച്ചോൻ കാത്തുകൊള്ളട്ടെ 🙏🙏🙏❤️❤️❤️ആമീൻ

  • @safiyasafiya.m246
    @safiyasafiya.m246 5 місяців тому

    👍🏻👍🏻👍🏻മീൻ പിടുത്തം നേരിൽ കാണാൻ പറ്റിയതിൽ സന്തോഷം

  • @anishkk5129
    @anishkk5129 Рік тому +11

    Bro... കുറച്ച് ദിവസമേ ആയുള്ളൂ വീഡിയോ കാണാൻ തുടങ്ങിയിട്ട്,, എല്ലാ സപ്പോർട്ടും ആശംസകളും...🥰🥰🥰

    • @Kadalkomban
      @Kadalkomban  Рік тому

      സ്നേഹം ബ്രോ 🥰🫂

  • @charlesrobinson6662
    @charlesrobinson6662 Рік тому +1

    ഞാൻ കടൽ പണിക്കാരൻ ആണ് അതുകൊണ്ട് നീ പറയുന്നത് സത്യമായ കാര്യങ്ങളാണ് അത് എനിക്കറിയാം ✌️

  • @noufalnoufal8815
    @noufalnoufal8815 Рік тому +17

    ഈ ഇരട്ട ചങ്കൂറ്റം ഉള്ളവർ ഉൽകടലിൽ കാറ്റും,കോളും വകവെക്കാതെ മരണത്തെ പോലും വകവെക്കാതെ ബുദ്ധിമുട്ടും സഹിച്ചു നമ്മളുടെ തേൻ മേശയിലേക്ക് മീൻ കൊണ്ടുവന്നു തരുന്നല്ലേ 🙏🙏🙏🙏

  • @kadalmakrii
    @kadalmakrii 2 роки тому +9

    കലക്കി പൊളിച്ചു ❤️❤️❤️

  • @sujinappu99
    @sujinappu99 Рік тому +1

    Kaattum kolum undel povan pediyilla alle kadalpanikkarkk pedikanilla but avar panikku poyal vtl ullavarkku nalla pediyarkkum onnum pattaathe thirichetthane ennu prarthikkunna orupadu ammamarum bharyamarum makkalum 😢😢😢ivde pozhiyil vallam marinju maranam nadannu ,vallatha avasthaya

  • @adithyana.b1089
    @adithyana.b1089 Рік тому

    Nta mownea oreaaa vibe 🔥❤️

  • @prabinkannan6034
    @prabinkannan6034 2 роки тому +4

    Ponah seen video kanditt pediyayi ♥frm kochikaran👍😘😀

  • @rakeshpr2107
    @rakeshpr2107 2 роки тому +2

    Machane poli👍👍👍🔥

  • @kuttanadvillagefishing1587
    @kuttanadvillagefishing1587 2 роки тому

    എന്റമ്മേ പൊളി വീഡിയോ 🥰

  • @anwarmuliyathil7227
    @anwarmuliyathil7227 2 роки тому +5

    തിരിച്ച് വരാനുള്ള വഴി എങ്ങനെയാണ് മനസ്സിലാവാ.... അത് ഒന്ന് പറഞ്ഞ്‌ തരണം ട്ടാ

  • @spartacus2.0
    @spartacus2.0 2 роки тому +35

    മച്ചാനെ ഇഷ്ട്ടം കൊണ്ട് പറയുകയാ 🥺 സൂക്ഷിച് പണി എടക്കുക നമുക്ക് വീട്ടുകാരെ ഉള്ളു സ്നേഹം കൊണ്ട് മാത്രം

  • @nandakumarps7766
    @nandakumarps7766 2 роки тому +3

    സൂപ്പർ ❤❤❤

  • @georgev8934
    @georgev8934 2 роки тому +4

    പപ്പായുട് പട്ടുകൂടി ഇടക്ക് കാണിക്കണം❤❤❤❤❤

  • @prk9137
    @prk9137 2 роки тому +9

    ബ്രോ ഇങ്ങനെ റിസ്ക് എടുക്കുമ്പോൾ
    സൂക്ഷിച്ചു വേണം 🙏❤❤❤❤
    ഒരുദിവസം എന്നെയും കൂടെ കൂടുമോ....ഞാൻ കണ്ണൂർ ആണ്

    • @AK.creation2175
      @AK.creation2175 2 роки тому +5

      അങ്ങനെ പെട്ടെന്നു കൊണ്ടുപോവാൻ പറ്റില്ല ബ്രോയ് കടൽചൂര അടിക്കുമ്പോൾ നമ്മൾക്ക് പറ്റില്ല വോമിറ്റിംഗ് ആയിരിക്കും പോയി വരുന്നത് വരെ. ആഗ്രഹം ഇണ്ടെങ്കിൽ മുനമ്പത് വായോ നമ്മൾ കൊടുപോവാം

    • @Kadalkomban
      @Kadalkomban  2 роки тому

      കടൽ കൂടുതൽ ആണ് ഇപ്പോൾ

    • @Kadalkomban
      @Kadalkomban  2 роки тому

      🥰🥰🥰

  • @harisanth8599
    @harisanth8599 Рік тому +2

    ചങ്കൂറ്റം 🔥🔥🔥💥

  • @abdurahimannaeemi608
    @abdurahimannaeemi608 Рік тому

    pwoli 😻

  • @ajitharajendran1049
    @ajitharajendran1049 Рік тому +1

    Sherikkum kadal komban.super

  • @kadalmakrii
    @kadalmakrii 2 роки тому +3

    Aiwaaa🥰

  • @NavauttolyUr
    @NavauttolyUr 2 місяці тому

    Love you bro❤

  • @anandhusree339
    @anandhusree339 Рік тому

    Love you da muthe💋💋💋💋

  • @KK-iv5wb
    @KK-iv5wb 2 роки тому +1

    അടിപൊളി 👍

  • @metallicaloft9233
    @metallicaloft9233 2 роки тому

    Machan kadalil chadunnaa video cheyyooo

  • @prasadmd9555
    @prasadmd9555 Рік тому

    വീഡിയോ super... നിങ്ങളുടെ ഡയലോഗ് mute ചെയ്താൽ 👍

    • @vinusworld7126
      @vinusworld7126 Рік тому

      പിന്നെ ഈ കാര്യങ്ങളൊക്കെ എങ്ങനെ മനസ്സിലാകും

  • @noufalnoufal8815
    @noufalnoufal8815 Рік тому +3

    തള എന്ന് പറഞ്ഞാൽ എനിക്ക് തോന്നുന്നു സിൽവർ കളറുള്ള പാമ്പാടാ മീൻ എറണാകുളം ഭാഗത്തു അങ്ങനെയാണ് പറയണേ മുനബം ഭാഗത്തു

  • @smitha8357
    @smitha8357 2 роки тому

    പേടിച്ചുപോയി ചക്കരെ 😘

  • @mrponnappan3525
    @mrponnappan3525 Рік тому +2

    ബ്രോ ബോട്ടിൽ ടോയ്ലറ്റ് ഫെസിലിറ്റി ഉണ്ടോ

  • @suju7503
    @suju7503 Рік тому +1

    nalla thallal aanallo bhaai

  • @nishab5968
    @nishab5968 Рік тому

    Njanum kadal machaan ennu paranjavane support cheythe anu pakshe ethra ahangaaram pidicha oru cherukkan eppol anu monte video kandu avante kallom manasilaaye mon thannedaa serikum kadal ariyuna kadal komban

  • @alexcleetus6771
    @alexcleetus6771 Рік тому

    Very good video iam old fish er man

  • @arunvava6563
    @arunvava6563 Рік тому

    Ne ane bro original kadal machan❤

  • @cagoakmvlogs6658
    @cagoakmvlogs6658 2 роки тому +2

    Kadalil choonda idumbol accidentally kayyil hook keri konde lock aaya entha cheyyuva hospitalil kondovan pattillallo appo enth cheyyum🤔🤔🤔

    • @thomaswilson476
      @thomaswilson476 Рік тому

      Nothing happens!the serang must be a skilled person to remove that hook without any pain or else there is some other persons

  • @MsThomaspeter
    @MsThomaspeter 6 місяців тому

    വന്നല്ലോ കാഴ്ചകളും കാര്യങ്ങളും.

  • @Ambottytec
    @Ambottytec Рік тому

    Mr kadal komban anchor enganeyanu work aavunne.athu itta kappalnu entha benefit. Pinne weight tharan vannathanennu paranjallo aa basket aano weight nnu paranjathu. Ellam onnu explain cheythu paranju tharamo.

  • @sabithkallai5289
    @sabithkallai5289 2 роки тому +2

    സൂപ്പർ

  • @ashfishingcraft3995
    @ashfishingcraft3995 2 роки тому +3

    മച്ചാനെ നമ്മൾ പോകുമ്പോൾ നന്നായി ശർദിൽ വരുന്നു എന്തെങ്കിലും ഐഡിയ ഉണ്ടോ ഞങ്ങൾ പ്രൊഫഷണൽ അല്ല നോർമൽ ചൂണ്ട ഇടാൻ പോകുന്നത് ആണു

    • @Kadalkomban
      @Kadalkomban  2 роки тому +1

      അതിയം കടൽ ഓളം കുറവ് ഉള്ളപ്പോ പോയി ശീലിക്ക്... കാറ്റു കുറവ് ഒള്ള സമയത്തെ കടലിൽ പോയി പോയി ശെരി ആകും...

    • @rajeshkumar-fp6vs
      @rajeshkumar-fp6vs 2 роки тому

      അല്പം കടൽ ചേറു കഴിച്ചാൽ പിന്നെ ഒരിക്കലും കടലിൽ പോയാൽ ശർദിൽ വരില്ല.
      ഇത് ഒരു ഒറ്റമുലിയാണ്.

  • @sijukdr4667
    @sijukdr4667 Рік тому

    മച്ചാനെ ഒന്നു ബോട്ടിൽ പോകാൻ ആഗ്രഹമുണ്ട് സാധിച്ചു തരുമോ

  • @found902
    @found902 10 місяців тому

    Super🎉

  • @ebinks6401
    @ebinks6401 2 роки тому

    #kadal komban
    Cheriya oru heli cam koodi vaangikku
    Apo aakashthh ninn full vision video edukan pattillea
    Kadalil jeevan pranayam vechanu nigal pani edukkunath enn ariyam
    Ee saahasikatha kaanan ulla kothi kond allaa
    Ethra maathram risk aanu kadal pani enn video kaanunna aalukalkk manasilaakan vendi aanu
    Nigalkk oke ith suparichitam aanu
    Ithrayadhikam apakadam pidichaanu oro fish um karayil ethikkunath ennu janagal kaanattea

  • @spirox1363
    @spirox1363 2 роки тому +2

    Vedio ethra long avunatg bor ann bro kotak oru 14 to 16 mathi

  • @sujithps329
    @sujithps329 2 роки тому +1

    Poli.bro

  • @najimhabeeb8976
    @najimhabeeb8976 2 роки тому +3

    ഇതെന്താ പുതിയ ബോട്ട്വലയും നനയാണോ അനിയത്ത് പഴക്കുല കാണുന്നു

    • @Kadalkomban
      @Kadalkomban  2 роки тому

      ഏയ്‌ അല്ല നന്നാ അല്ല

  • @HK-pp8rs
    @HK-pp8rs 2 роки тому +1

    കടല് മാറീപ്പോ 🤔🤔🤔🤔

  • @sujithachu522
    @sujithachu522 Рік тому

    Bro brilliant

  • @coconut2591
    @coconut2591 Рік тому

    ഇത് നമ്മുടെ വാള മീൻ അല്ലേ, എന്ത് തിളക്കമാണ് ഇതിന് ഇവിടെ ഒക്കെ വരുപോൾ അത് വെള്ള കളർ ആയി മാറും

  • @techmangotechmango1734
    @techmangotechmango1734 Рік тому

    Kolachha boatil poyi video edutha u erikatte like

  • @SumaSuma-gx4pr
    @SumaSuma-gx4pr 2 роки тому +1

    God bless you

  • @nishadnizam2894
    @nishadnizam2894 Рік тому

    Supper bro

  • @muhsinnalakathsaeed3068
    @muhsinnalakathsaeed3068 2 роки тому +2

    Motha meen tharamo?vangan aanu..

  • @najeebs1717
    @najeebs1717 Рік тому +3

    ഡ്യൂപ്ലിക്കേറ്റ് കടൽ മച്ചാനെ unsubscribe ചെയ്തു, ഒർജിനൽ കടൽ കൊമ്പനെ subscribe ചെയുന്നു, നിങ്ങളാണ് യഥാർത്ഥ കൊമ്പൻ,,,,,,

  • @sakkeerhussain5348
    @sakkeerhussain5348 2 роки тому

    നിങ്ങളുടെ കൂടെ നമ്മളെ കൊണ്ടുപോകുമോ

  • @varunmohan3208
    @varunmohan3208 Рік тому

    ചൂണ്ട ഇട്ടു പിടിക്കുന്ന മീൻ കിലോ എന്തു വില വരും

  • @Messi-l1-c2y
    @Messi-l1-c2y 2 роки тому +2

    🌊🌊

  • @afsalgaming6850
    @afsalgaming6850 Рік тому

    Bro oru doubt.. Reply teranam pls bro vlog edkan ano ivarde kude povune itil arenkilum chetante relative ano

  • @rafzalrafu
    @rafzalrafu 2 роки тому +1

    😮❤️

  • @littletree9210
    @littletree9210 Рік тому

    Karayiley machanu ithiney kurichonnum arivilla ....

  • @zayamarsook3175
    @zayamarsook3175 2 роки тому +2

    Poli

  • @akhilaakhila4219
    @akhilaakhila4219 Рік тому

    Meeninu vila peashumbol nammal ethonnum ariyunnillallo

  • @sanalbhrithikb1639
    @sanalbhrithikb1639 Рік тому

    😮😮❤️❤️❤️❤️🙏🙏🙏

  • @Messi-l1-c2y
    @Messi-l1-c2y 2 роки тому +2

    🔥🔥

  • @fanvamariyam8953
    @fanvamariyam8953 2 роки тому +2

    NAlla vedio àn tto

  • @ajithkumarpg7707
    @ajithkumarpg7707 2 роки тому

    ബോട്ടിൽ ഒരു പണി സങ്കടിപ്പിച്ച് തരുമോ ബ്രോ

  • @PraseethaKannan-q2j
    @PraseethaKannan-q2j 10 місяців тому

    👍

  • @kishorekonni653
    @kishorekonni653 2 роки тому +1

    Hai

  • @akbaraliak-ct9fp
    @akbaraliak-ct9fp 11 місяців тому

    ഇങ്ങനെ കുറെ ദിവസം കടലിൽ കഴിയുമ്പോ ടോയ്ലറ്റ് പോകുന്നതിനു എന്താണ് ചെയ്യുന്നത്. ഉള്ളിൽ കക്കൂസ് ഉണ്ടോ.

  • @zuhaircpzuhaircp2214
    @zuhaircpzuhaircp2214 2 роки тому

    Super

  • @ബിഷരമേഷ്
    @ബിഷരമേഷ് 2 роки тому +2

    ശ്വാസം മുട്ടി പോകുന്നു കണ്ടിട്ട്

  • @prashobunniunni4130
    @prashobunniunni4130 Рік тому

    Anchor കുറച്ചുകൂടി വലുതാക്കികൂടെ

  • @fanvamariyam8953
    @fanvamariyam8953 2 роки тому +1

    Eth herber nnanu

  • @ushanair7251
    @ushanair7251 Рік тому

    😯

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 2 роки тому

    👍👍👍👍👍

  • @divya_ajith650
    @divya_ajith650 2 роки тому +1

    🤟🤟😰🔥😰

  • @murshidpp1386
    @murshidpp1386 Рік тому

    തള മീൻ വിറ്റാൽ ക്യാഷ് കിട്ടൂലെ. പിന്നെന്തിനാ പിടിച്ച മീൻ ഫുൾ മുറിച്ച് ചൂണ്ടയിൽ കോർക്കുന്നത്..?

  • @HK-pp8rs
    @HK-pp8rs 2 роки тому +2

    ഈ കട്ട എന്ന് പറഞ്ഞാൽ എന്താണ്

    • @സത്യമേവജയതേ-വ7ഛ
      @സത്യമേവജയതേ-വ7ഛ Рік тому

      കപ്പലിന് നങ്കൂരമിടുക എന്നപോലെ ബോട്ടിൽ നിന്ന് കയർ ബന്ധിച്ച് അറ്റത്ത് ഭാരമുള്ള വസ്തു കെട്ടി കടലിൽ ഇറക്കുന്നു ബോട്ട് മറിയാതെ പിടിച്ചുനിർത്താൻ വലിയ വെയിറ്റ് ഉള്ള സാധനങ്ങൾ ഇരുമ്പ് മുതലായവ ആയിരിക്കും ഇറക്കുക

    • @HK-pp8rs
      @HK-pp8rs Рік тому +1

      @@സത്യമേവജയതേ-വ7ഛ പക്ഷെ അയാൾ ഉദ്വീശിച്ചത് അതാണെന്ന് തോന്നുന്നില്ല... കാരണം അയാൾ പറയുന്നു ഭയങ്കര കട്ടയാണ് കടലാണ് എന്നൊക്കെ.

  • @noahnishanth9766
    @noahnishanth9766 Рік тому

    മീനുകളെ കാണിക്കുമ്പോൾ അതിന്റെ ഡീറ്റെയിൽസ്‌ കൂടി പറയാമൊ.. തിരുവല്ല പത്തനംതിട്ട ഏരിയയിൽ ഒക്കെ തള എന്ന് പറയുന്നത്‌ വേറൊരു മീനാണു. അതുപോലെ മോതയും വെള്ളമോതയും തമ്മിലുള്ള വ്യത്യാസമെന്താണു?

  • @masterpiece4287
    @masterpiece4287 Рік тому

    Man onnu nubr tharo

  • @AKKUXGOD
    @AKKUXGOD 2 роки тому +1

    Hallo

  • @പ്രശ്നപരിഹാരം-ഝ9ഝ

    കണ്ണേറ്. സിഹ്ർ. കൈവിഷം.പൈശാചിക പ്രശ്നങ്ങൾ.. കാരണം ജീവിതത്തിൽ പല ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് പരിഹാരനിർദേശം നൽകുന്നു. വിളിക്കാം. Sk തങ്ങൾ. ഒൻപത്. പൂജ്യം. മൂന്ന്. ഏഴ്. എട്ട്. എട്ട്. അഞ്ച്. രണ്ട്. ഒന്ന്. പൂജ്യം.

  • @jishnupillai4979
    @jishnupillai4979 2 роки тому

    🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @AKKUXGOD
    @AKKUXGOD 2 роки тому +1

    Love you broo🫂🫂🫂

  • @rahuldarsana3804
    @rahuldarsana3804 2 роки тому +3

    *ബ്രോ ഇങ്ങനെ ഉള്ളപ്പോൾ തിരികെ വരാൻ sramichoodee

    • @Kadalkomban
      @Kadalkomban  2 роки тому

      ബോട്ട് ഓടിക്കാൻ പാടില്ല അപകടം ആണ്

  • @westeasttrend290
    @westeasttrend290 Рік тому

    Ithanu sarikkum kadal machan mattathu duplicate

  • @krishnakumar-ii1tb
    @krishnakumar-ii1tb Рік тому

    അതൊക്കെ ഒരു മരിങ് ആണ് 🤣🤣🤣

  • @greenwaterangler
    @greenwaterangler Рік тому

    🔥🔥🔥🔥

  • @AneeshPCheriyan
    @AneeshPCheriyan 9 місяців тому

    👍

  • @jaferjafer-hu6ci
    @jaferjafer-hu6ci Рік тому

    😮❤❤

  • @ushanair7251
    @ushanair7251 Рік тому

    😯

  • @santhoshkumarn6535
    @santhoshkumarn6535 Рік тому

  • @nandakumarp.c322
    @nandakumarp.c322 Рік тому

    ❤❤❤❤