SPOKEN ENGLISH | ഇനി ഈസിയായി സംസാരിക്കാം..

Поділитися
Вставка
  • Опубліковано 26 сер 2024
  • Brilliant Spoken English TV, uk English speaking practice Malayalam, daily use English sentence Malayalam, spoken English book Malayalam, how to improve communication skill Malayalam, English communication skills
    - brilliant spoken English
    - how to improve English speaking skills Malayalam
    - simple English speaking practice
    - English communication skills Malayalam
    - daily use English sentences
    - learning English speaking for beginners
    - spoken English learning videos for beginners
    - communication skills Malayalam
    - easy spoken English
    - spoken English
    - how to practice English speaking
    - best spoken English
    - English padikkan Malayalam class
    - English padikkan eluppa vazhi
    - should spoken English Malayalam
    - will would use in spoken English Malayalam
    - spoken English Malayalam class 6
    - spoken English Malayalam class 2
    - spoken English Malayalam class 8
    - spoken English Malayalam words with meaning
    - English engane padikkam
    - best English speaking course Malayalam
    - spoken English phrases in Malayalam basic 1
    - use of being in English speaking Malayalam

КОМЕНТАРІ • 233

  • @indiranair5037
    @indiranair5037 Місяць тому +45

    Super class sir ഞങൾ കരുതി മറന്നുപോയെന്നു വീണ്ടൂം ഞങ്ങൾക്ക് വേണ്ടി ക്ലാസ് എടുത്തതിൽ വളരെ നന്ദി God bless you sir 🙏❤️

    • @santhaviswan8794
      @santhaviswan8794 Місяць тому

      ❤ 3, ഒരു പ്രാവശ്യ കൂടി കേട്ടാന്നകൊണ്ടുവായിരുന്ന ഇങ്ങരം വളരെ കാര പ്രദമാണ് നനി

    • @Sali._zx.10
      @Sali._zx.10 Місяць тому

      Da fundeyyy evde poyalum ithu copy paste cheyyunne

    • @RajuVanajakumari
      @RajuVanajakumari Місяць тому

      ❤good class sir

    • @varadakumariammat3996
      @varadakumariammat3996 Місяць тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @varadakumariammat3996
      @varadakumariammat3996 Місяць тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @romoljoseph8143
    @romoljoseph8143 Місяць тому +11

    ഈ ക്ലാസിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എനിക്ക് എന്നും എപ്പോഴും ആവശ്യം ഉള്ളതാണ്

  • @sheejasathar7651
    @sheejasathar7651 Місяць тому +12

    വളരെ സന്തോഷം, ലേറ്റ് ആയിട്ട് ആണെങ്കിലും പുതിയ ക്ലാസ്സ്‌ വന്നല്ലോ, താങ്ക് യൂ sir 🙏🏻

  • @beemaaliyar1039
    @beemaaliyar1039 Місяць тому +6

    Class kananjitt vishamichirikkayirunnu. Eppol happy aayi

  • @sherlyshaji3095
    @sherlyshaji3095 Місяць тому +10

    ഇത് പോലെ ഉള്ള വീഡിയോസ് ഇടണേ സാറെ വളരെ നന്ദി ഇപ്പോൾ ഒരു വീഡിയോ ഇട്ടതിനു താങ്ക് യു സാർ

  • @ushakumari4568
    @ushakumari4568 Місяць тому +7

    വളരെ വിഷമം തോന്നി സാ൪. വൈകിയെങ്കിലും വീഡിയോ ഇട്ടതിൽ സന്തോഷ൦ പറഞ്ഞറിയിക്കാ൯ പറ്റുന്നില്ല. ഹൃദയം നിറഞ്ഞ നന്ദി സ൪.

  • @valsalant8356
    @valsalant8356 Місяць тому +4

    " Pls gohead with this type of class sir". Thank you.

  • @sreejaajith1613
    @sreejaajith1613 Місяць тому +3

    Sir ന്റെ ക്ലാസിനു വേണ്ടി waiting ആയിരുന്നു. ഈ കഴിഞ്ഞ ക്ലാസുകൾ കുറെ ഏറെ പ്രയോജനപ്പെട്ട ഒരാളാണ് ഞാൻ 👍🏻

  • @lathakumaripc
    @lathakumaripc Місяць тому +5

    This type of conversation is very useful. Could you please give me another conversation

  • @jollymathew6114
    @jollymathew6114 Місяць тому +2

    Thank you very much sir.I'm waiting for your next class

  • @MinisujiSuji
    @MinisujiSuji Місяць тому +4

    Thankyou

  • @akkushabil5064
    @akkushabil5064 Місяць тому +2

    Very yous ful this class thanks verry much sir

  • @jinibino4867
    @jinibino4867 Місяць тому +2

    Thank you so much sir iam waiting for next class

  • @stanlychittazha7005
    @stanlychittazha7005 Місяць тому +1

    Sir തീർച്ചയായും വളരെ നല്ല ക്ലാസ്സ് 🙏

  • @harichakkarakkal1201
    @harichakkarakkal1201 Місяць тому +2

    Very helpful,thank you very much sir..

  • @BindhuK-w1g
    @BindhuK-w1g Місяць тому +3

    Thanks sir

  • @ambikasoman7812
    @ambikasoman7812 Місяць тому +1

    നല്ല ക്ലാസ് ഇനിയും തുടർച്ചയായി ഇടുമെന്ന് പ്രതീക്ഷിക്കുന്നു.God bless you

  • @SethuLekshmy-jg9vm
    @SethuLekshmy-jg9vm 4 дні тому

    Thankyou so much.I am waiting your next class

  • @remababu246
    @remababu246 13 днів тому

    Sir very useful class, waiting for the next class.Thank you sir.

  • @nirmalatha65
    @nirmalatha65 Місяць тому +1

    അടിപൊളി ആണ് എനിക്ക് ഒരുപാട് സന്തോഷം ആയി sir 🙏🙏🙏

  • @sulekhanarayan9066
    @sulekhanarayan9066 Місяць тому +1

    Thank u sir,

  • @user-qy2fx8hd7g
    @user-qy2fx8hd7g Місяць тому +1

    I July to
    It will be easy

  • @sandeepav2328
    @sandeepav2328 Місяць тому

    Sir നിങ്ങൾ brilliant teacher anu 🙏🙏 കൂടുതൽ useful ആയിട്ടുള്ള class anu ningalde

  • @simonjosephk5590
    @simonjosephk5590 Місяць тому

    Very nice class🎉🎉 I hope next class soon ❤ Thank you so very much.

  • @drpksreelatha3664
    @drpksreelatha3664 8 днів тому

    Very useful sir, thank you very much ❤

  • @yehooda5840
    @yehooda5840 Місяць тому +1

    Wonderfull 👍

  • @lillyelizabeth6304
    @lillyelizabeth6304 14 днів тому

    Thank you we want like this class

  • @vedajitha.s8586
    @vedajitha.s8586 Місяць тому +1

    Thank you sir

  • @ranjinisivan9346
    @ranjinisivan9346 Місяць тому +1

    Thank you sir,lt's very good l.

  • @mknnair8739
    @mknnair8739 13 днів тому

    Very interesting class sir...

  • @SivaKumari-em2wk
    @SivaKumari-em2wk 21 день тому

    Thank you so much. You will repeat your class. I need to this conversation

  • @Eve2023-bs5ls
    @Eve2023-bs5ls Місяць тому +2

    I was waiting for this type of video

  • @sujithkumar9915
    @sujithkumar9915 Місяць тому +1

    Good

  • @joselyjinu
    @joselyjinu Місяць тому +1

    സാർ നല്ല വീഡിയോ അ ഇനിയും പ്രതീക്ഷിക്കുന്നു 🙏

  • @kaderind3381
    @kaderind3381 23 дні тому

    ഒരുപാട് പേർക്ക് വളരെയധികം ഉപകാരപ്പെട്ടു

  • @user-zb9db2kh5i
    @user-zb9db2kh5i Місяць тому

    സർ ഞാൻ കഴിഞ്ഞ് വർഷം ഓസ്ട്രേലിയയിലേക്ക് വന്നപ്പോൾ എയർപോർട്ട്ഇൽ നിന്നും കുറച്ചു വെള്ളം എവിടെ കിട്ടും എന്ന് പോലും ചോദിക്കാൻ അറിയാതെ ഞാൻ വളരെ വിഷ മിച്ചു സർ അവസാനം മക്കളെ വിളിച്ചു ചോദിച്ചു സർന്റെ ക്ലാസ്സ്‌ കേട്ട ശേ ഷം ഇപ്പോൾ എനിക്ക് മനസിലായി, അതുമല്ല സർ പഠിപ്പിച്ച കഴിഞ്ഞ ക്ലാസ് ഒക്കെ ആദ്യം മുതൽ അവസാനം വരെ നല്ല ശ്രദ്ധ യോടെ പഠിച്ചാൽ ഒരു കാലത്തും അതു മനസ്സിൽ നിന്നും മായില്ല അങ്ങനെയാണ് സർ പഠിപ്പിക്കുന്നത് വളരെ നന്ദി സർ. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sandrasiya2445
    @sandrasiya2445 18 днів тому

    Sir new class njan eppozhanu kandathu thanks sir si' ne kandukondu padikkunnathanu nallathu🎉🎉🎉❤❤❤

  • @princyjoseph4010
    @princyjoseph4010 Місяць тому +2

    Thank u sir

  • @jessysunny1028
    @jessysunny1028 5 днів тому

    Thank you so much sir,,🙏🙏🙏

  • @sabusreedhar470
    @sabusreedhar470 Місяць тому

    Super. Very useful . so many problems of mine were able to be understood and corrected. Thank you so much🎉

  • @alluarjunonlyandmovies9521
    @alluarjunonlyandmovies9521 Місяць тому +1

    Sir ഇങ്ങനെയും ചോദിച്ച്ചൂടെ could you please tel me the way to the railway station

  • @syamalaravi2763
    @syamalaravi2763 Місяць тому

    Thank you very much sir for your very useful class. Iam waiting for your class God bless you 🌹🌹🌹

  • @salimkdm5641
    @salimkdm5641 Місяць тому

    Like this conversation

  • @RathiPradeepan
    @RathiPradeepan Місяць тому +1

    Thank you so much sir❤

  • @ManjushaK-uo3cu
    @ManjushaK-uo3cu Місяць тому +1

    I was waiting for ur classes.tnk u so much sir❤❤

  • @SanthoshNair-sh1xg
    @SanthoshNair-sh1xg Місяць тому

    Super class sir, thank you

  • @naseerak.v.9077
    @naseerak.v.9077 Місяць тому

    വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. Thank you very much Sir. ഇനിയും ഇതു പോലെയുള്ള videos ഇടണേ സാർ 🙏🏼🙏🏼

  • @kaderind3381
    @kaderind3381 23 дні тому

    ക്ലാസ്സ് വളരെയധികം നന്നായിട്ടുണ്ട് സാർ ...

  • @beenakbeena4600
    @beenakbeena4600 Місяць тому

    Thankyou sir ഞാൻ ഒരു ആയുർവേദ ഹോസ്പിറ്റലിൽ ആണ് ജോലി ചെയ്യുന്നത് അവിടെ വിദേശ രാജ്യ ങ്ങളിൽ നിന്ന് ഉള്ള ആളുകൾ ആണ് വരുന്നത് ഇങ്ങനെ ഉള്ള കോൺവെർസേഷൻ ക്ലാസ്സ്‌ വളരെ ഉപകാരം ആണ്. ഇനിയും ഇത്തരത്തിൽ ഉള്ള ക്ലാസ്സ്‌ വേണം

  • @mariyac6598
    @mariyac6598 12 днів тому

    Good class

  • @Madhavi259
    @Madhavi259 Місяць тому

    Thank you sir very useful class. I like this class very much.

  • @ambikasasi7247
    @ambikasasi7247 Місяць тому +1

    Thank you sir
    Very usefull class
    I like this class very much ❤😊

    • @annicx7743
      @annicx7743 Місяць тому

      Thank you so much ❤

  • @ramakrishnakriparama6105
    @ramakrishnakriparama6105 Місяць тому

    സാർ, ഒരു പാട് നന്ദിയുണ്ട് വീണ്ടും ക്ലാസ് അയച്ചതിന്

  • @padmayesodharan3698
    @padmayesodharan3698 15 днів тому

    Super class sir

  • @jayalakshmikb204
    @jayalakshmikb204 20 днів тому

    Super class🙏

  • @suneeshvkollivayal464
    @suneeshvkollivayal464 23 дні тому

    Thanku very much

  • @Charudath123-ic4sc
    @Charudath123-ic4sc Місяць тому

    Thank you very much Sir

  • @helenjohnpatric13
    @helenjohnpatric13 Місяць тому

    Sir, ithe poleyulla viedeos ayakane its very useful for me

  • @DennisChacko-cm1mz
    @DennisChacko-cm1mz 7 днів тому

    Thank you ❤

  • @manus6522
    @manus6522 Місяць тому

    Thank you sir very useful class sir I am waiting for next class

  • @lathikachengot314
    @lathikachengot314 Місяць тому +1

    I was waiting for you. Thank you so much 🙏

  • @jeemoljolly2938
    @jeemoljolly2938 Місяць тому

    Thank u so much sir,class is very useful may God bless you abundantly 👍🙏🏻❤️

  • @SmilingBakedCustard-dd9jh
    @SmilingBakedCustard-dd9jh 29 днів тому +2

    Sir ആഴ്ച്ചയിൽ ഒരു ക്ലാസ്സ്‌ തീര്ച്ചയായും വേണം

  • @mollythomas8426
    @mollythomas8426 Місяць тому

    Thank you so much sir for your valuable class ❤👍

  • @venukumar-cq1ph
    @venukumar-cq1ph Місяць тому

    Very nice class thank u sir. God bless you

  • @rejiramanart
    @rejiramanart Місяць тому +1

    ഇനിയും ഇതുപോലെയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു. ഇതിനു മുമ്പുള്ള വിഡിയോകൾ ഞാൻ പ്രാക്ടീസ് ചെയ്യുന്നുണ്ട്. മറവി ഒരു പ്രശ്നമാണ്. സാർ പറഞ്ഞ പോലെ എഴുതി പോക്കറ്റിലിട്ടു കൊണ്ടു് നടക്കും. ഇടയ്ക്ക് എടുത്തു നോക്കും. അതു പറഞ്ഞു കൊണ്ടാണ് സ്കൂട്ടർ ഓടിക്കുന്നത്. ചിലതൊക്കെ നന്നായി ഓർത്തെടുക്കും. അങ്ങനെ അങ്ങനെ...

  • @dalythomas4692
    @dalythomas4692 Місяць тому

    Adip oli class sir thank you so much and God bless you

  • @user-wd6vf6hf4v
    @user-wd6vf6hf4v Місяць тому

    Sir super class 👍

  • @Asha-o1p
    @Asha-o1p 19 днів тому

    Thank you sir 🙏

  • @jessygeorge7250
    @jessygeorge7250 Місяць тому

    Good conversation.Thank you so much

  • @bindusabu5017
    @bindusabu5017 28 днів тому

    Thank u sir valare nalla class ayirunnu

  • @AppleApple-zj6jk
    @AppleApple-zj6jk Місяць тому

    Sir ,thank you so much I’m waiting for your next class

  • @user-jw6lo4mk3j
    @user-jw6lo4mk3j Місяць тому

    Mash Thank you so much..... Very appreciate your classes.....

  • @lizyabraham644
    @lizyabraham644 Місяць тому

    Thanku verry much, I am waiting for next video.

  • @user-gk6um6vt8n
    @user-gk6um6vt8n Місяць тому

    Thank you so much sir…..iam waiting for next class.

  • @SobhaValsalan
    @SobhaValsalan Місяць тому

    Super class sir. Thankyou somuch

  • @beenafelix332
    @beenafelix332 Місяць тому

    Sir, it's very useful vdo for me. Thank you very much.

  • @user-xq1tu7fz5p
    @user-xq1tu7fz5p 17 днів тому

    Thank you sir❤❤❤🎉🎉🎉

  • @lisamt6893
    @lisamt6893 Місяць тому

    Sir super and interest

  • @udayasreel7986
    @udayasreel7986 29 днів тому

    Sir very useful

  • @lovelyjayamany9304
    @lovelyjayamany9304 Місяць тому

    Excellent class Thank you so much

  • @sheejajoseph1091
    @sheejajoseph1091 Місяць тому

    Thanks for your class. I was waiting

  • @jaymolshibu5285
    @jaymolshibu5285 Місяць тому

    Respected sir,
    We are happy.we expect conversation3rd class.God Bless You

  • @leelavathip4283
    @leelavathip4283 Місяць тому

    Thank you somuch Sir for uploading such a useful video.

  • @RADARGAMING111
    @RADARGAMING111 Місяць тому

    Super class ayirunnu sir

  • @mohanadasanpottekkat45
    @mohanadasanpottekkat45 Місяць тому

    Thank you sir, It's a very usfull class

  • @theresamathew1401
    @theresamathew1401 18 днів тому

    It is very helpfull ;expet more thanks lot sir;expet more.

  • @sophymorais608
    @sophymorais608 Місяць тому

    Yes.useful. thank you so much

  • @ramakrishnankarumathil5677
    @ramakrishnankarumathil5677 25 днів тому

    അടുത്ത കോൺവെർസേഷൻ ക്ലാസ്സ്‌ എന്ന് തുടങ്ങും? ഇപ്പഴത്തേത് വളരെ നന്നായിട്ടുണ്ട്, ഇനിയും ക്ലാസ്സ്‌ വേണം.

  • @sajinamn9929
    @sajinamn9929 Місяць тому

    Thank you so much sir. Waiting for next class🎉

  • @Dhruvesh538
    @Dhruvesh538 Місяць тому

    🎉 നന്ദി Sir വളരെ ഉപകാരം🎉

  • @suradharancr141
    @suradharancr141 Місяць тому

    Thank you sir..... very good class.

  • @valsammajoseph1512
    @valsammajoseph1512 Місяць тому

    Suppre class great thank you sir♥️🙏

  • @keerthyanuroop2946
    @keerthyanuroop2946 Місяць тому

    👍

  • @benro978
    @benro978 Місяць тому

    Thanks sir, we are waiting for like this class ❤

  • @REEBHARICHARD
    @REEBHARICHARD Місяць тому

    Thank you sir,I'm waiting for next class

  • @anilkumarkk7058
    @anilkumarkk7058 16 днів тому

    Super

  • @nijamnijam1137
    @nijamnijam1137 Місяць тому

    ആർക്കും മനസ്സിലാകുന്ന അവതരണം❤

  • @user-jf4zw4oj7p
    @user-jf4zw4oj7p 29 днів тому

    sir ഇനിയും conversation idanam valare പ്രയോജനമുണ്ട്

  • @rashmikumar7617
    @rashmikumar7617 Місяць тому

    Thank you so much Sir 🙏😊