SPOKEN ENGLISH -8 , ഇങ്ങനെ പഠിച്ചാൽ ആരും ഇംഗ്ലീഷ് സംസാരിച്ച് പോകും

Поділитися
Вставка
  • Опубліковано 18 кві 2024
  • SPOKEN ENGLISH - 8 BRILLIANT TV, uk English speaking practice Malayalam, daily use English sentence Malayalam, spoken English book Malayalam, how to improve communication skill Malayalam, English communication skills This channel is focusing about all competitive examination preparation like PSC UPSC, RRB, SSC, KAS, LDC , DEGREE LEVEL, we try to give all type of GK and latest Current affairs memory techniques and Mnemonics through this method you can learn funny and easy way, your success is our mission.
    Our Facebook page / brilliantv PSC/
    Our Website - brilliantpsc.com/ldc-lgs-supe...
    Click here to join our PSC Coaching brilliantpsc.com/super-crash/

КОМЕНТАРІ • 1,3 тис.

  • @thajudheentm3901
    @thajudheentm3901 Місяць тому +23

    ഞാൻ പഠിച്ചു കഴിഞ്ഞാൽ എന്നെങ്കിലും ആ കാൽ തൊട്ട് വന്ദിക്കും തീർച്ച

  • @harichakkarakkal1201
    @harichakkarakkal1201 Місяць тому +11

    ബേസിക് ലവൽ ക്ലാസിന് താല്പര്യമുണ്ട്.

  • @RiaSisy
    @RiaSisy Місяць тому +33

    എല്ലാവർക്കും പഠിക്കാനും, പറയാനും പറ്റുന്ന രീതിയിൽ sir ക്ലാസ്സ്‌ എടുക്കുന്നത് വളരെ നല്ല തീരുമാനം 👍goodjob

    • @jayasabu6265
      @jayasabu6265 Місяць тому

      Sir, Free ayette sir Tharunna Eee Padanam ora Big Hai🙏🙏🙏

  • @sarithaek4610
    @sarithaek4610 Місяць тому +39

    Sir Basic level മുതൽ വേണം..എന്നെ പോലെ വിദേശത്ത് ജോലി ചെയ്യുന്നവർക് ഉപകാരം ആണ് അത്...ആളുകൾ ബേസിക് ലെവൽ ക്ലാസ്സ് കൂടാൻ കുറവാണ് എന്ന് പറഞ്ഞു. അത് start ചെയ്യാതെ ഇരികരുതെ...എനിക് വളരെ അത്യാശ്യമാണ് ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കുക എന്നത്... ജോലി സ്ഥലത്ത് വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെ പോലെ ഒരുപാട് ആളുകൾ ഉണ്ടാകില്ലേ..ബേസിക് .ക്ലാസ്സ് start ചെയ്യണം ..❤

  • @shyniramesh2206
    @shyniramesh2206 Місяць тому +39

    ബേസിക് ലെവൽ ക്ലാസ്സ്‌ എനിക്ക് ആവശ്യം ഉണ്ട്‌

    • @lissyjoy3424
      @lissyjoy3424 Місяць тому

      Aavashyamundu

    • @user-zb9db2kh5i
      @user-zb9db2kh5i 17 днів тому

      ബേസി ക്ക്‌ ലെവൽ ക്ലാസ് എനിക്ക് ആവശ്യമുണ്ട്

    • @raveendranpadipurayil
      @raveendranpadipurayil 4 дні тому

      Where I saw one of my children's

  • @SatheeshVarrier
    @SatheeshVarrier Місяць тому +12

    വളരെ നല്ല കാര്യമാണ് സർ, Thanks Sir.

  • @DevanandaMR
    @DevanandaMR 20 днів тому +2

    Sir ഇത്രയും നന്നായിട്ട് ' basic class കിട്ടുകയാണെങ്കിൽ പിന്നെ മറ്റൊരു class നെ കുറിച്ച ആർക്കും ചിന്തിക്കേണ്ടി വരില്ല Sir
    Thanku so 1:01:15 much👌🙏🙏🙏❤️🥰

  • @pushpakt2660
    @pushpakt2660 23 дні тому +2

    എല്ലാവർക്കും വേണ്ടി ആരംഭിക്കുന്ന ക്ലാസ്സ് എത്രയും നേരത്തെ തുടങ്ങ്കണം sir . ഒത്തിരി പേര്ക് അതു പ്രയോജനം ചെയ്യും .എനിക്ക് സാറിൻ്റെ ക്ലാസ്സ് ഒത്തിരി ഇഷ്ടം ആയി. Tq sir

  • @user-xw9lv1bl6e
    @user-xw9lv1bl6e Місяць тому +8

    Very good class sir. എല്ലാവർക്കും പ്രയോജനപ്പെടട്ടെ ❤

  • @athiradinil524
    @athiradinil524 Місяць тому +37

    എല്ലാ സാധാരക്കാർക്കും സംസാരിക്കുന്ന രീതിയിൽ ഉള്ള ക്ലാസ്സ്‌ എന്ന സാറിന്റെ ഡിസിഷൻ നല്ലതാണ്. 👍

  • @vimalanicholas8943
    @vimalanicholas8943 Місяць тому +1

    വളരെ നല്ലതാണ് സാർ you are great

  • @lathajose6549
    @lathajose6549 Місяць тому +2

    ഒത്തിരി സന്തോഷം വളരെ നല്ലതാണ് സാർ ഈശ്വരൻ അനുഗ്രഹിക്കട്ടെ സാറിനെ

  • @shajimathew487
    @shajimathew487 Місяць тому +17

    സാറേ ബേസിക് ലെവൽ ക്ലാസിന് എനിക്കും താല്പര്യമുണ്ട്

  • @naseeraputheyottil162
    @naseeraputheyottil162 Місяць тому +19

    സാറിന്റെ ക്ലാസ് കേൾക്കാൻ തുടങ്ങിയപ്പോളാണ് എനിക്ക് ഇംഗ്ലീഷ് അല്പമെങ്കിലും മനസ്സിലായത്.ഇപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ ചെറുതായി പറയാൻ സാധിക്കുന്നു എന്നത് എന്റ കോണ്ഫിഡന്റ്സ് കൂട്ടുന്നു.🙏

    • @jskarala6795
      @jskarala6795 Місяць тому

      സത്യം ആണ്

    • @monymohan31
      @monymohan31 Місяць тому

      Last week I went to Mumbai where I saw one of my friends.

    • @simonjosephk5590
      @simonjosephk5590 Місяць тому

      I need basic level class.🎉

    • @simonjosephk5590
      @simonjosephk5590 Місяць тому +1

      Your class is very excellent and essential for common people. Thank you so very much.❤😂

    • @reenap243
      @reenap243 Місяць тому

      I had to goto the hospital where I Saw my friend

  • @user-qo8cp2hq6n
    @user-qo8cp2hq6n Місяць тому +1

    Very good idea. May God bless you . Thank u Sir.

  • @sureshkumarkk5365
    @sureshkumarkk5365 Місяць тому

    വളരെ നല്ല ആശയം . എല്ലാവർക്കും പ്രയോജനപ്പെടും.

  • @girijaprabhakaran6844
    @girijaprabhakaran6844 Місяць тому +5

    വളരെ വളരെ ഉപകാരപ്രദമായ class thankyou sir, God bless you you🙏

    • @monymohan31
      @monymohan31 Місяць тому

      Yes, I need the basic program

  • @user-bj4tx2qe5w
    @user-bj4tx2qe5w Місяць тому +4

    Each classes are very informative and ideal. Thank you very much for your great effort.

  • @shynik7254
    @shynik7254 Місяць тому +1

    Excellent class, thanku sir
    God bless u.
    . Iam waiting for your Basic class🙏🏻

  • @jollymathew6114
    @jollymathew6114 Місяць тому +2

    Super class. Thank you very much sir

  • @mareenamary4202
    @mareenamary4202 Місяць тому +4

    Sir , You are great . God bless you . I am waiting for your basic Class

  • @rajinarayanan2531
    @rajinarayanan2531 Місяць тому +4

    Basic level class എനിക്ക് ആവശ്യമാണ് സർ . ഈ ക്ലാസ് വളരെ ഉപയോഗമാണ് സർ

  • @user-uv1tz5nv3m
    @user-uv1tz5nv3m Місяць тому

    Very helpful this class thak you somuch.

  • @priyadersinidamodharan4188
    @priyadersinidamodharan4188 Місяць тому

    Very useful class sir.Thank you.God bless you.,

  • @lathikachengot314
    @lathikachengot314 Місяць тому +7

    എന്റെ കുറെ സംശയങ്ങൾ ഈ ക്ലാസ്സിലൂടെ എനിക്ക് clear ആയി. Little &a little, by car &on his bike, talked to him &talked with him. Good sir. I like your class so much. I have confidence to speak this language through this class. Thank you Thank you so much sir 🙏🙏

  • @user-tu4lw9xu3m
    @user-tu4lw9xu3m Місяць тому +2

    Yes sir basic leavel vedirunnu

  • @dotty300
    @dotty300 Місяць тому +1

    I took the screen shot of the paragraph. Then I translate the paragraph into English. Every night I revised ur all classes in my memory Through that I got more confidence to speak English. Thank U.

  • @athulnk2406
    @athulnk2406 Місяць тому +1

    thank you sir,nice class very help full

  • @romoljoseph8143
    @romoljoseph8143 Місяць тому +6

    സാർ പറഞ്ഞു തരുന്ന കാര്യം പിന്നീട് മറക്കുന്നില്ല, സെന്റെൻസ് ഉണ്ടാക്കാൻ പറ്റുന്നുണ്ട് god bless you

  • @akkushabil5064
    @akkushabil5064 Місяць тому +32

    ഞാൻ ഇത് മാക്സിമം യൂസ് ചെയ്യുന്നുണ്ട് ഞാൻ ഒരു സാധാരണ വീട്ടമ്മ ആണ്

    • @jollyjohn6142
      @jollyjohn6142 Місяць тому +2

      പ്രശ്നം നമ്മൾ എത്ര കേട്ടാലും നമ്മൾ സംസാരിക്കുന്നില്ലല്ലോ ആരോടും.

    • @jiyamarygeorge6927
      @jiyamarygeorge6927 Місяць тому

      I enjoyed the class very much

    • @jollyjohn6142
      @jollyjohn6142 Місяць тому

      Yes good class 👍👍

    • @shynianil2449
      @shynianil2449 Місяць тому

      Yes we could speak like native English speakers. Thank you for sharing.

    • @user-un2fi3rk2w
      @user-un2fi3rk2w Місяць тому

      ഞാനും

  • @bindujoju2825
    @bindujoju2825 Місяць тому +1

    Good job...thank you sir🙏

  • @rejanipr5311
    @rejanipr5311 Місяць тому

    Excellent class. Thank you sir

  • @hafsu1814
    @hafsu1814 Місяць тому +163

    എന്നെ പോലെ 8 ക്ലാസും കണ്ടവരുണ്ടോ???

  • @preethamangulam3404
    @preethamangulam3404 Місяць тому

    Amazing class. Thank you sir.

  • @ziyafousiya75
    @ziyafousiya75 Місяць тому +1

    വേണം സർ , എന്നെ പോലെയുള്ളവർക്ക് അത് വളരെ ഉപകാരപ്രദമാകും, താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @mareenamary4202
    @mareenamary4202 Місяць тому +1

    Thank you very much for your effort.l need your basic Class. Please Start

  • @sujajose1194
    @sujajose1194 Місяць тому +1

    We enjoyed all vedios very much..thanks sir🙏🙏🙏

  • @prasannaav2477
    @prasannaav2477 Місяць тому +1

    Very useful All class sir, Thank you

  • @theeram4099
    @theeram4099 Місяць тому

    Excellent class. Thank you very much sir👍❤️

  • @annuchakkappan8793
    @annuchakkappan8793 Місяць тому

    Thanks Very Very much

  • @rejishkumar7111
    @rejishkumar7111 Місяць тому

    Nalla class, Thanku sir🙏

  • @sabithaxavier1335
    @sabithaxavier1335 Місяць тому +1

    Super . Expecting more classes

  • @leenan3683
    @leenan3683 Місяць тому +2

    Thank you so much. Sir 🙏🏵️ May. God bless you 🙏

  • @sajanvarghese3740
    @sajanvarghese3740 Місяць тому

    Excellent class Sir, Thanks a lot 👍

  • @sheelajose9739
    @sheelajose9739 Місяць тому +1

    Useful class thanks sir

  • @jishamansoor3827
    @jishamansoor3827 Місяць тому

    Super class aanu sir.

  • @priyadinesan3922
    @priyadinesan3922 Місяць тому

    Excellent class, thank you sir. Waiting for next class

  • @raveendrankottoor-vf4pt
    @raveendrankottoor-vf4pt Місяць тому +1

    Thank you sir very good class God bless you

  • @shileebshileebkk8366
    @shileebshileebkk8366 Місяць тому

    വളരെ നല്ല കാര്യം സാർ

  • @sulochanak6462
    @sulochanak6462 Місяць тому

    Thank you very much sir . your class is very useful. I need your basic class.

  • @littyjoseph9192
    @littyjoseph9192 Місяць тому +1

    I need that new program. I watched all the classes, it's very useful for me, Thank you so much.

  • @lathamohan6971
    @lathamohan6971 Місяць тому +1

    വളരെ നല്ല ക്ലാസ്സുകൾ ആയിരുന്നു..... അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു

  • @user-fg5ce7dy6p
    @user-fg5ce7dy6p 7 днів тому

    Very good class sir thanku.....

  • @sreevidyasiju6800
    @sreevidyasiju6800 Місяць тому

    Thank you sir, very good class

  • @shirlyjohn3351
    @shirlyjohn3351 Місяць тому

    Excellent class. Thank you sir.I need that new class.

  • @babythomas1091
    @babythomas1091 12 днів тому

    Very useful class.God bless you

  • @aswathykshirsagar7332
    @aswathykshirsagar7332 Місяць тому +1

    Very nice class and useful ❤

  • @ranjinisivan9346
    @ranjinisivan9346 Місяць тому

    Thank you sir,very useful every videos. God bless you

  • @sindhuramanan5607
    @sindhuramanan5607 Місяць тому

    Your decision will be very useful for me

  • @user-cd9tu2uz6j
    @user-cd9tu2uz6j Місяць тому

    Very usefull for this video

  • @vinuks2510
    @vinuks2510 Місяць тому +1

    Thank you sir🙏part 6 ന്റെ തുടർച്ചയായി ഈ ഭാഗവും നന്നായി മനസ്സിലാകുന്നുണ്ട്
    God bless you🙏🙏

  • @shobhanajose697
    @shobhanajose697 Місяць тому

    Super class aanu sir

  • @valsalant8356
    @valsalant8356 Місяць тому

    You are great, excellent class

  • @user-km6mu3ui5b
    @user-km6mu3ui5b Місяць тому

    Very good idea of teaching❤

  • @anandamthykkandy357
    @anandamthykkandy357 Місяць тому

    Very good class.easy to study for everybody thanks a lot.❤❤❤❤❤❤❤❤

  • @gracyjoseph6304
    @gracyjoseph6304 Місяць тому

    its really useful thanks a lot

  • @sheenasaji18
    @sheenasaji18 Місяць тому +1

    Good effort ❤thankyou sr🎉

  • @belsypj-kp1lg
    @belsypj-kp1lg Місяць тому

    Thanku sir

  • @susandaniel225
    @susandaniel225 Місяць тому

    Suuuuuuper sir...I enjoyed the class very much.....

  • @jasminamshaj9001
    @jasminamshaj9001 Місяць тому

    Very understanding class 🙏🏻🙏🏻

  • @Sujapillai12458
    @Sujapillai12458 Місяць тому +1

    Excellent class sir I am very happy

  • @manus6522
    @manus6522 Місяць тому

    thanks sir very useful class

  • @Jyothiezhilode
    @Jyothiezhilode Місяць тому

    Very good thank you sir♥️♥️♥️

  • @romoljoseph8143
    @romoljoseph8143 Місяць тому +1

    I enjoyed the class very much

  • @MadhuSoodhanann
    @MadhuSoodhanann Місяць тому

    Excellent class..........

  • @praveenchandran8198
    @praveenchandran8198 Місяць тому

    Thank you very much sir

  • @JoCommunications-dh6wu
    @JoCommunications-dh6wu Місяць тому

    I am waiting for your basic class.thank you

  • @user-je5xg1sw1d
    @user-je5xg1sw1d Місяць тому

    Valare nalla kariyam

  • @JainySunil
    @JainySunil Місяць тому

    Very very intersting class🎉. Please continue

  • @preethisuresh9824
    @preethisuresh9824 Місяць тому

    Thank u sir aa clasdinu vendi kathirikunnu

  • @remithak5214
    @remithak5214 Місяць тому +1

    Sir, your class is so amazing.Iam waiting for the next class.Please ...........

  • @HibaHibanasrin
    @HibaHibanasrin Місяць тому

    Very useful class,thanks sir❤

  • @lissyjoseph2699
    @lissyjoseph2699 Місяць тому

    I enjoyed this video very much thank you sir

  • @jessypauljose213
    @jessypauljose213 Місяць тому

    നല്ലൊരു ക്ലാസാണ് കാണുന്നുണ്ട് നല്ല ഉപകാരപ്രദമാണ് ക്ലാസ് തുടരണം

  • @snehasuresh-cz5zc
    @snehasuresh-cz5zc 9 днів тому

    Sir, God bless you. I am waiting for your basic class

  • @sheejak7235
    @sheejak7235 Місяць тому

    Super class sir very useful
    Thankyou sir

  • @sajinamn9929
    @sajinamn9929 Місяць тому

    Thank you so much sir❤helpful video❤

  • @sunilchacko88
    @sunilchacko88 Місяць тому

    Good class .I am waiting for next class..

  • @Sreekumar-cu3jf
    @Sreekumar-cu3jf Місяць тому

    Good class sir Thanku 🥰

  • @user-sl2lr4zk4b
    @user-sl2lr4zk4b Місяць тому

    Thankuuuu sir. 👌 class.

  • @sniperteck1611
    @sniperteck1611 Місяць тому

    Very useful and interesting class🥰🥰

  • @user-vi4dl5bd6s
    @user-vi4dl5bd6s 18 днів тому

    Thank you very much sir super class

  • @rajikrishnan9520
    @rajikrishnan9520 Місяць тому

    Nalla klass sir

  • @rajaniyesod6276
    @rajaniyesod6276 Місяць тому

    I enjoyed the class very much.

  • @user-dz9nz4ok8y
    @user-dz9nz4ok8y Місяць тому

    Ok am ready Thank you sir

  • @sunithaek-pi1fc
    @sunithaek-pi1fc 5 днів тому

    Thank you very much sir ,l need your basic class.please

  • @brahmankv
    @brahmankv Місяць тому

    Sir..thank you very much… I am waiting for basic class.

  • @mercychulliyattu8742
    @mercychulliyattu8742 Місяць тому

    Welcome Sir ,sarinte all new program.

  • @sabeerm6195
    @sabeerm6195 Місяць тому

    വളരെ നല്ലതാണ് sir, എന്നെ പോലുള്ളവർക്ക്

  • @scariaphilip4458
    @scariaphilip4458 Місяць тому +1

    Exelant class