SPOKEN ENGLISH IN MALAYALAM PART 2 , സാധാരണക്കാരനും ഇംഗ്ലീഷ് സംസാരിക്കാം

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 1,7 тис.

  • @brillianttv3759
    @brillianttv3759  9 місяців тому +140

    PART-3 ua-cam.com/video/Fz_bqScwkRY/v-deo.htmlsi=339CuC2c3x-SSjSu

  • @baijuma1075
    @baijuma1075 6 місяців тому +251

    വിദ്യാഭ്യാസ മന്ത്രിയുടെ അടുത്ത പരിചയക്കാർ ആരെങ്കിലും ഈ ക്ലാസുകൾ കാണുന്നുണ്ടെങ്കിൽ മന്ത്രിക്ക് ഈ ക്ലാസുകൾ കാണിച്ചു കൊടുക്കുക. എന്നിട്ട് പറയണം , 7 ക്ലാസ് മുതലുള്ള കുട്ടികൾക്ക് ഈ സർ പഠിപ്പിക്കുന്ന രീതിയിൽ ഉള്ള ഇംഗ്ലീഷ് പഠനം സ്കൂളുകളിൽ കൊണ്ട് വരാൻ.1 മുതൽ ഡിഗ്രി വരെ ഇംഗ്ലീഷ് പഠിച്ചിട്ടും, ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാൻ വീണ്ടും കാശ് കൊടുത്തു ielts nu വിടേണ്ടി വരുന്ന parents reksha pedum.

  • @ManuelLoidpaiva
    @ManuelLoidpaiva 3 місяці тому +15

    ഒട്ടും ലാഭം നോക്കാതെ ആത്മാർത്ഥമായി പഠിപ്പിക്കുന്ന Teacher❤️❤️❤️ God Bles You

  • @sunithapoovattil6716
    @sunithapoovattil6716 8 місяців тому +18

    Sir, ഇംഗ്ലീഷ് പഠിക്കാൻ എനിസ്റ്റ് പറ്റില്ല എന്ന് ഞാൻ കരുതിയത് 'ഇംഗ്ലീഷ് അറിയാത്തതിൽ ഒരു പാട് വേദനിച്ച പല സാധ്യതകൾ നഷ്ടപ്പെട്ടു ഇപ്പോൾ എനിയ്ക്ക. പഠിക്കാൻ ആത്മവിശ്വാസം തോന്നുന്നു നന്ദിനന്ദി നന്ദി

    • @harshinasalam8938
      @harshinasalam8938 2 місяці тому +1

      Last week l went to the Bangalore where l met my brother latter we went to the restaurant together we ate chapathi

    • @radhasurendran-ye2jc
      @radhasurendran-ye2jc 11 днів тому

      45:23

  • @roopag9075
    @roopag9075 8 місяців тому +64

    ഇതുവരെ ഇത്രയും നല്ലോരു ക്ലാസ് കണ്ടില്ല ഒരുപാട് ഇഷ്ടമായി സാറിന്റെ ക്ലാസ്

    • @sunithabai5382
      @sunithabai5382 5 місяців тому +1

      Thanks 🙏 ❤sir

    • @rajujohn8363
      @rajujohn8363 3 місяці тому +2

      100% correct ❤you Sir
      from Raju kwt

  • @TRIGPSC
    @TRIGPSC 9 місяців тому +29

    എത്ര മനോഹരവും simple ആയിട്ടുമാണ് Sir ക്ലാസ്സ്‌ എടുക്കുന്നത്.Easy to understand all students. Thankyou very much Sir ♥️♥️♥️♥️♥️

  • @Anuroopa_TC
    @Anuroopa_TC 8 місяців тому +12

    ഞാൻ കുറെ നാളായി അന്വേഷിച്ചു കൊണ്ടിരുന്ന amazing class. Thanks a lot sir🙏🏻

  • @davidjohn9924
    @davidjohn9924 9 місяців тому +24

    8 year's mump sir nte direct classil വെറും 2 weeks കൊണ്ട്‌ പഠിച്ച് എടുത്ത കാര്യങ്ങൾ കൊണ്ട്‌ ഒരുപാട്‌ കാലം survive ചെയത്. പിന്നീട് പല online class attend ചെയ്തിട്ടും അത് പോലെ മനസ്സിലായില്ല. Happy to see you on UA-cam

  • @nandhumohan6162
    @nandhumohan6162 8 місяців тому +8

    Ethupole nalla reethiyil arum
    Class eduthe kandilla
    God bless you sir
    Thank you so much

  • @roopag9075
    @roopag9075 8 місяців тому +132

    ഒരിക്കലും ഇംഗ്ലീഷ് പഠിക്കാൻ കഴിയില്ല എന്ന് വിചാരിച്ചിരുന്ന എനിക്ക് സാറിന്റെ ക്ലാസ് കണ്ടതിന്ശേഷം പഠിക്കാൻ പറ്റും എന്ന ഒരു ആത്മവിശ്വാസം വന്നു

  • @shambhunamboothirikn539
    @shambhunamboothirikn539 7 місяців тому +31

    ഇദ്ദേഹത്തിന്റെ ക്ലാസ്സ്‌ എത്രയോ പേർക്ക് ഗുണം ചെയ്യും. Marvellous approach ♥️

  • @geethanair2997
    @geethanair2997 4 місяці тому +3

    സാറിൻ്റെ ക്ലാസ്സ് എനിക്ക് ഒരുപാട് ഇഷ്ടമായി ഞാൻ ഇടക്കിടെ കേട്ട് പഠിക്കുന്നുണ്ട് വളരെ ലളിതമായി പഠിപ്പിക്കുന്നു നന്നായി manassilavanudu thank you sir

  • @jishasuniljisha531
    @jishasuniljisha531 4 місяці тому +3

    ഒരുപാട് നന്ദി... ഏത് ലെവലിൽ ഉള്ള ആളുകൾക്കും മനസ്സിലാകത്തക്കവിധം ക്ഷമയോടെ അവതരിപ്പിക്കുന്ന രീതി വളരെ വളരെ നന്നായിട്ടുണ്ട്

  • @sheejasureshbabu8083
    @sheejasureshbabu8083 9 місяців тому +26

    Last week I went to the market where I saw my classmate . Then we went to a grocery shop together and bought some groceries, I paid the bills, later we went to a restaurant and we had a glass of grape juice, she paid the bill , then we directly went to the bus stop and returned home.

    • @titanff5984
      @titanff5984 9 місяців тому

      Last night I went to the market where I saw my friend . Then we went to the shop together and I bought a dress ,l paid the bill later we went to the restaurant.we had a biriyani then we deracly went to the bus stop I return to the house

    • @Shahee-x5m
      @Shahee-x5m 9 місяців тому

      Classmates

    • @Shahee-x5m
      @Shahee-x5m 9 місяців тому

      I bought

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 8 місяців тому

      To the grocery shop, to the restaurent enalle varuka

    • @achuaju6218
      @achuaju6218 5 місяців тому

      We ate biriyani ennalle

  • @kariveppilaentertainment6859
    @kariveppilaentertainment6859 Місяць тому +1

    Sir ഈ വീഡിയോ ഒരുപാട് ഉപാകര പെടുന്നു ഞാൻ നല്ല രീതിയിൽ english സംസാരിച്ചു തുടങ്ങി thank you very much 🙏

  • @abdulkareemnooran1387
    @abdulkareemnooran1387 6 місяців тому +6

    Yesterday I went to the Police statiin where I met my uncle. We went to the market together and bought a packet of rice. Then we returned home.

  • @thahirarazak1113
    @thahirarazak1113 6 місяців тому +3

    Njan 60 years old. Ottum ariyaatha njaanum padichu thudangi. I repeated this episode 25 tims. Marannu pokumbol veendum kelkum. Nannaayi manasilaakunna class. Thankyou...Sir.

  • @geethap1407
    @geethap1407 8 місяців тому +21

    ഇത് പോലെ ഒരു അധ്യാപകന്റെ ക്ലാസ്സ്‌ ഞാൻ അറ്റൻഡ് ചെയ്തിട്ടില്ല. Your great 🙏👌

  • @DeepaPNair
    @DeepaPNair 8 місяців тому +5

    Yesterday I went my mothers house. Were I met my mom. She prepared food for me. Very happily I ate the Sweet food. After that I retunrd my husband's house

  • @ambiliharidas797
    @ambiliharidas797 5 місяців тому +5

    ഞാൻ യൂട്യൂബ് കാണുബോൾ പെട്ടെന്ന് കണ്ടു ഒരു വിഡീയോ ആണ് ഇത് മുഴുവനും കണ്ടു. ഇംഗ്ലീഷ് പഠിക്കാൻ വേണ്ടി നടക്കുന്നു. സിറിന്റെ ഒറ്റ ക്ലാസ്സ്‌ കൊണ്ടു ഉപകാരണ്ടയി സന്തോഷം 🙏

  • @phillipmarkkose8984
    @phillipmarkkose8984 4 місяці тому +4

    Two days ago l went post office. Where I met my brother. We went to a textile shop.where I bought one t shirt.then directly We went cash counter I paid the bill.later we went to a restaurant. I ordered dosa but my brother ordered protea instead dosa.we enjoyed the food very much.and my brother paid the bill.afterwards we returned home.

  • @sajinafaisal2270
    @sajinafaisal2270 7 місяців тому +3

    Thank you sir സാറിന്റെ ക്ലാസ്സ്‌ വളരെ നന്നായിട്ടുണ്ട് എത്ര അറിയാത്തവർക്കും വളരെ വേഗത്തിൽ മനസിലാക്കാൻ സാധിക്കുന്നു ഞാൻ എന്റെ വീട്ടിലെ ജോലിക്കിടെ ആണ് ഈ ക്ലാസ്സ്‌ കേൾക്കുന്നത് പലതവണ. എനിക്ക് നന്നായി മനസിലാക്കാൻ കഴിയുന്നു. 👍🏻🥰🥰

  • @majeedusthadmagician7057
    @majeedusthadmagician7057 5 місяців тому +3

    ഇത് വല്ലാതെ ഇഷ്ടപ്പെട്ടു നല്ല ക്ലാസ് ഇത്രയും മനോഹരമായി ഇതുവരെ ഞാൻ ഒരു ക്ലാസും കേട്ടിട്ടില്ല

  • @PadmaAnilKumar-y3s
    @PadmaAnilKumar-y3s 4 місяці тому +2

    "Yesterday, I reached home at 5 o'clock. I went directly to the nearby well and i drew water from it, i watered my garden. Suddenly I tripped over a stone and I fell to the ground, my mother rushed over to me fortunately nothing serious happened

  • @shabananiyas647
    @shabananiyas647 8 місяців тому +4

    ഒരു പാട് ക്ലാസ്സിൽ ഞാൻ ചേർന്നു. എനിക്ക് ഈ ക്ലാസ്സ്‌ വളരെ അധികം ishattapettu

  • @SubhaJudge
    @SubhaJudge 3 місяці тому +2

    വളരെ നല്ല ക്ലാസ്സ്‌.... ആർക്കും മനസ്സിലാകുന്ന പ്രാക്ടീസ് മോഡൽ

  • @anandamthykkandy357
    @anandamthykkandy357 9 місяців тому +16

    സാറിന്റെ ക്ലാസിന് വേണ്ടി കാത്തിരിക്കുകയായിരുന്നു സാറിന്റെ ക്ലാസ് എന്തോ ഒരു പ്രത്യേകത തോന്നുന്നു. ഞങ്ങളെ കൂടി പങ്കെടുപ്പിച്ച് കൊണ്ടുള്ളത് പോലെ തോന്നുന്നത് കൊണ്ടായിരിക്കാം. എന്തായാലും വളരെ നല്ല ക്ലാസ് . ഇന്ന് വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷമായി. ഒരു പാട് കാത്തിരുന്ന വീഡിയോ❤❤❤❤❤❤

  • @rejikumarreji4510
    @rejikumarreji4510 4 місяці тому +1

    What a class sir I can't believe it I'm a basic studant not studant very well very good performance . Your speak hearing very well thankyou sir thankyou very much ❤❤❤

  • @shareefaanwar3892
    @shareefaanwar3892 4 місяці тому +3

    Daivadoodanaan sir.. orupad orupaad positive ithil ninn sir tharunnu.athin purame nannayi ellarkum manassilakunna reethiyil padippikkunnu. Sir nte classin njan eppozhum wait cheyyum.ennum thudarnn kondpokaan sadikattee...❤❤❤

  • @shibinaka4076
    @shibinaka4076 2 дні тому

    My ambitions .... Speaking English very fluently..... Now I'm sure ..... I'm reaching the goal very short period.thank u ...

  • @sumathya6930
    @sumathya6930 4 місяці тому +5

    Yesterday, I reached home at 5 0 clock. I went directly to the nearby the well. I drew water from the well. Suddenly I tripped over a stone and fell in to the ground. Suddenly my mother rushed over to me. Fortunately, nothing serious happened.

  • @sheelavictor4947
    @sheelavictor4947 9 місяців тому +13

    സാറിനെ കുറിച്ച് അഭിമാനം തോന്നുന്നു നല്ല രീതിയിൽ ക്ലാസ് എടുക്കുന്നുണ്ട്. എനിക്ക് ഇംഗ്ലീഷ് fluent ആയി സംസാരിക്കണം എന്ന് നല്ല ആഗ്രഹം ഉണ്ട് പക്ഷേ സംസാരിക്കാൻ പറ്റുന്നില്ല വായിക്കാനും എഴുതാനും ആരെങ്കിലും പറഞ്ഞാൽ മനസ്സിലാക്കാനും കഴിയുന്നുണ്ട് തിരിച്ചു പറയാൻ സാധിക്കുന്നില്ല സാറിന്റെ ക്ലാസ് വളരെ ഉപകാരം ചെയ്യുന്നുണ്ട്. ഞാൻ ആദ്യത്തെ ക്ലാസ്സ് കേട്ടു. കേട്ടു.കേട്ടുകഴിഞ്ഞ് നല്ലതാണെന്ന് മനസ്സിലായി ഞാൻ വേറൊരു ടീച്ചറിനും കൂടെ ഷെയർ ചെയ്തിട്ടുണ്ട് സബ്സ്ക്രൈബ് ചെയ്തു Thank you so much sir God bless you abundantly. 🙏

    • @brillianttv3759
      @brillianttv3759  9 місяців тому +2

      Thank you so much for your valuable support

  • @VinildasD
    @VinildasD 3 місяці тому +1

    ഇതുപോലെ ഒരു class ഞാൻ ഒരുപാട് നോക്കി thank you sir ഇനിയും ക്ലാസ്സിന് വേണ്ടി കാത്തിരിക്കുന്നു

  • @miniramesan4128
    @miniramesan4128 6 місяців тому +3

    I went to the market where I saw a friend. We went to the supermarket together ,where I bought groceries and some plantains. Afterwards we went to a restaurant and had lunch . My friend paid the the bill.Later we went to the bus stand and we returned home

  • @KadiyummaNoora
    @KadiyummaNoora 6 місяців тому +2

    Njan kandadil vecha ettavum best teacher, big salute

  • @thahirarazak1113
    @thahirarazak1113 6 місяців тому +3

    Sir,ഞാന് പഠിച്ചുതുടങ്ങി.പഠിക്കന് കഴിയില്ലാന്ന് കരുതിയ വിഷമം തീർന്നു.നന്നായി മനസിലാക്കിതരുന്ന സാറിന് ഒരുപാട് നന്നിയുണ്ട്.Thankyou.

    • @Nourinfathima5508
      @Nourinfathima5508 4 місяці тому +1

      , സാർ നല്ല ക്ലാസാണ്
      എൻ്റെ ആദ്യത്തെ ക്ലാസാണ്

  • @binduramakrishnan2098
    @binduramakrishnan2098 8 місяців тому +2

    ഒന്നാമത്തെ വിഡിയോ കണ്ടപ്പോൾ തന്നെ ഓരോ word ഉം ഉപയോഗിക്കുന്ന രീതി നന്നായി മനസിലായി. വിഡിയോ 4 പ്രാവശ്യം കണ്ടു. കൂടെ ആവർത്തിച്ചു പറയുന്നുണ്ട്. Thank u so much സാർ. God bless you

  • @jomysujosujo2550
    @jomysujosujo2550 8 місяців тому +3

    Last week I went to restaurant where I saw my friend faraway. She ran towards me unfortunately she tripped on the floor nothing serious happened and we had a cup of tea and we discussed about your class

  • @Vrindarejinikanth
    @Vrindarejinikanth 3 місяці тому +1

    Yesterday i reached home at 5 0'clock. I went directly to the nearby well. I drew water from the well. Suddenly i tripped over a stone fell to the ground. My mother rushed over to me.Fortunately nothing serious happened.

  • @jaleels438
    @jaleels438 5 місяців тому +5

    1)Last Friday I didn't drive my car.
    2)Last month I didn't visit my mother.
    3)Last morning I didn't go for
    walk.

  • @Vrindarejinikanth
    @Vrindarejinikanth 3 місяці тому +2

    Last month i went to the market. Where i saw a neibour. We went to vegetable together. Later i went to the bakery and we drank juice. Later we went to bustand and returned home.

  • @avishnaavishnam6467
    @avishnaavishnam6467 6 місяців тому +3

    Yesterday I went to the Village office where I met my Sister. We went to the Fancy shop together I bought a earings my sister paid that. later we went to the Coolbar we drank mango juice.Then we went to the busstand and returned home.

  • @LathikaDevi-xb9ol
    @LathikaDevi-xb9ol 8 місяців тому +2

    Thanks lot .Last three days I didn't go to school.
    One month ago I saw her.Afterthat I didn't see her.

  • @jaseerabeegumps8826
    @jaseerabeegumps8826 9 місяців тому +91

    Sir, എന്റെ പേര് jaseera from ലക്ഷദ്വീപ്....ഞാൻ school teacher ആണ്... എന്റെ കൂടെ work ചെയ്യുന്ന ഒരു teacher ആണ് ഈ link എനിക്ക് share ചെയ്ത് തന്നത്... Class കണ്ടപ്പോൾ സാറിനെ കണ്ടപ്പോൾ സന്തോഷം തോന്നി... കാരണം 2019 ന് ശേഷമാണ് ഞാൻ sir ന്റെ class കാണുന്നത്... ഞാൻ പെർമെനെന്റ് teacher ആയി ജോലിക്ക് കേറുന്നത് 2019 ലാണ് എന്റെ job ന്റെ TET exam ന് ഞാൻ പഠിച്ചതും notes prepare ചെയ്തതും ഒക്കെ sir ന്റെ social science subject class ആയിരുന്നു.. Very effective class..... ഒരുപാട് പേർക്ക് ഞാൻ sir ന്റെ ക്ലാസ്സിന്റെ link share ചെയ്ത് കൊടുത്തിരുന്നു.... ഇപ്പോൾ spoken english അതും sir ന്റെ class..... Class കാണാൻ തുടങ്ങുന്നതേയുള്ളു... എങ്കിലും എനിക്ക് ഉറപ്പാണ് sir ന്റെ class അല്ലെ supr ആയിരിക്കും.... എന്നെ ഈ job ൽ select ആവാൻ സഹായിച്ചത് sir ന്റെ class ആണ്.. All the very best & God bless you...❤

    • @brillianttv3759
      @brillianttv3759  9 місяців тому +9

      Thank you very much for your heartfelt words. I really appreciate your support. Keep learning, and have great success...

    • @premaunni9520
      @premaunni9520 9 місяців тому +5

      ഞാൻ സാറിൻ്റെ ക്ലാസ് കേട്ട് പഠിക്കാൻ തുടങ്ങി

    • @anvarnalakath9375
      @anvarnalakath9375 8 місяців тому +2

      Oh great

    • @subhashinikadathody206
      @subhashinikadathody206 8 місяців тому +2

      Yesterday, I waking to the background suddenly fell down on the ground it saw my daughter,her rushed over to me then helped up to me

    • @subhashinikadathody206
      @subhashinikadathody206 8 місяців тому

      Thanks sir 🙏

  • @blessyjohnson5101
    @blessyjohnson5101 2 місяці тому +1

    Last week I went to Delhi. Where i met my one of my friends.we went to the hospital together and went medical store .My friend bought medicine.Later we went to restaurant .we had lunch.l paid money Then we went to the rail wa y station. I returned home.

  • @paulmj1246
    @paulmj1246 7 місяців тому +3

    സാറിന്റെ ക്ലാസ് നല്ലണം മനസ്സിലാവുന്നുണ്ട്... GOD BLESS U❤❤

  • @An980-s9i
    @An980-s9i 5 днів тому

    Last week I went the bookstall. Where I saw one of my classmates..I talked with him for a while . Where we bought many books. Later we returned home.

  • @madeenapeerumhd6177
    @madeenapeerumhd6177 7 місяців тому +3

    Mashallah nalla class aaannu parayaan vaakkukal illa,thk u sir

  • @Seema-tb5lr
    @Seema-tb5lr 2 місяці тому +1

    സാറിന്റെ ക്ലാസ് ഞാൻ വീണ്ടും വീണ്ടും കാണാനും കേൾക്കാനും ശ്രമിക്കുന്നുണ്ട് എനിയ്ക്ക് ഇപ്പോൾ മറ്റൊന്നും കാണാൻ ആഗ്രഹിക്കുന്നില്ല ഒരു പാട് നന്ദിയുണ് സാർ

  • @harrisponnaram1680
    @harrisponnaram1680 5 місяців тому +5

    സർ എനിക്ക് മനസ്സിലാക്കാൻ പറ്റുന്ന ക്ലാസ്സ്‌ നന്ദി സർ

  • @sajeshsajesh1558
    @sajeshsajesh1558 7 місяців тому +41

    20 ലൈക്‌ അടി ക്ലാസ്സ്‌ ഇഷ്ടപ്പെട്ടവർ

  • @kcantony4796
    @kcantony4796 5 місяців тому +1

    Idid't by my medicine yesterday. Last week went to the Lulu mol wjere i purchased some groceries.

  • @adithyadesigners7525
    @adithyadesigners7525 5 місяців тому +16

    സാറിന്റെ ക്ലാസ്സ് ഞാനും രണ്ടുമൂന്നു ദിവസമായി കേട്ടു പഠിച്ചു കൊണ്ടിരിക്കുന്നു, എന്റെ മോൻ അപ്രീഷിയേറ്റ് ചെയ്തു

  • @An980-s9i
    @An980-s9i 5 місяців тому +1

    Where I bought some books. My brother paid the bill. Afterwords we went to the restaurant and had lunch together. I paid that bill. Then we returned the Airport and we travelled to Sydney together.

  • @UmaibazainUmaibazain
    @UmaibazainUmaibazain 9 місяців тому +118

    ഇനി എന്റെ ഇംഗ്ലീഷ് യാത്ര സാറിനോടൊപ്പം

  • @eleganzethebeautyartist1646
    @eleganzethebeautyartist1646 5 місяців тому +2

    Last week i didn't visit the museum.
    One month ago she didn't consult the doctor.
    2 days ago i didn't go the temple.
    Three weeks ago my mother didn't go there.

  • @anithaajuaju
    @anithaajuaju 5 місяців тому +3

    Super class sir nallavannam manasilaayi

  • @babyvenugopal9253
    @babyvenugopal9253 5 місяців тому +1

    Last week I went to the hospital where I saw my uncle .we went to the supermarket together.where i bought some groceries after paid the bill later we returned home together

  • @naseeraputheyottil162
    @naseeraputheyottil162 8 місяців тому +20

    ❤എത്രയോ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് കേട്ടുനോക്കി.ബട്ട് ഇതുവരെ ഒന്നും മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല.എന്നാൽ സാറിന്റെ ക്ലാസ് കേട്ടപ്പോൾ കഴിഞ്ഞ കാര്യം പറയാൻ എനിക്കിപ്പോൾ ഒരു വിധം പറയാൻ സാധിക്കുന്നു.
    ഇങ്ങനെ പഠിപ്പിക്കുകയാണെങ്കിൽ തീർച്ചയായും ഇംഗ്ലീഷ് പഠിക്കാൻ സാധിക്കുമെന്ന് നൂറു ശതമാനം ഉറപ്പാണ്.

  • @srv83
    @srv83 8 місяців тому +1

    ഒരുപാടു ക്ലാസുകൾ കണ്ടു but this is very intresting proud of you sir ❤

  • @karthikakarthu7302
    @karthikakarthu7302 9 місяців тому +6

    Super class ❤️Thank you so much sir🙏🏻

  • @KrishnakumarU.V
    @KrishnakumarU.V 5 місяців тому +1

    I didn't know about this course earlier.
    I didn't see such an online class earlier

  • @vimalakumari6425
    @vimalakumari6425 9 місяців тому +9

    സാർ കിച്ചണിൽ നിൽക്കുമ്പോൾ സാറിൻറെ ഈ ക്ലാസ്സ് കേട്ടുകൊണ്ടാണ് ജോലിചെയ്യുന്നത് താങ്ക്യൂ സർ വെരിമച്ച്🎉🎉🎉

  • @RajeswariM-md8er
    @RajeswariM-md8er 7 місяців тому +1

    2 days ago I didn’t know about your teaching class through the U tub . Now I began to attend the class and I am so happy

  • @Abhilashpn-g2s
    @Abhilashpn-g2s 9 місяців тому +9

    Excellent class , I have never watched a class like this. God bless you.

  • @mabelpsa7375
    @mabelpsa7375 6 місяців тому +2

    Excellent class.May God bless you.

  • @remithak5214
    @remithak5214 8 місяців тому +7

    I went to the market and bought a lipstic, where I saw my class teacher.And we went to a coffee shop together and had coffee.Later we went to the busstand and sat together in the bus.She asked about my English exam.I said about Athbhutha spoken English She said, it is very useful class to everyone.

  • @beenasuresh5800
    @beenasuresh5800 6 місяців тому +2

    Really great
    A different approach to teach English

  • @bindup.m8859
    @bindup.m8859 9 місяців тому +11

    സാറിന്റെ ക്ലാസിന് വേണ്ടി വെയ്റ്റ് ചെയ്യാണ് ഇതു പോലൊരു ക്ലാസിന് വേണ്ടി ഒത്തിരി നാളായി തെരയുന്നു ഒന്നുമറിയാത്തവരേയും സാർ അറിയുന്നു അതിന്റ ബേയ്സിലുള്ള ഈ ക്ലാസ് വളരെ ഉപകാരപ്രദമായിരിക്കുന്നു

  • @Madhu-h4l8i
    @Madhu-h4l8i 2 місяці тому

    സാറിന്റെ ക്ലാസ്സ് അടിപൊളിയാണ് ഞാൻ ഇംഗ്ലീഷ് സബ്ജറ്റ് ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് കൂടുതൽ അറിയാനും സംസാരിക്കാനുള്ള കഴിവ് ഉണ്ടാക്കാനും ഒരുപാട് ഇഷ്ടമായിരുന്നു പക്ഷേ കഴിഞ്ഞില്ല നിങ്ങൾ ഈ ക്ലാസ്സ് ഈ രീതിയിൽ എടുക്കുന്നത് തന്നെ എത്രയോ വിഷമിച്ചായിരിക്കും എന്നറിയാം താങ്ക്യൂ സോ മച്ച്

  • @anithakrishnan2948
    @anithakrishnan2948 8 місяців тому +9

    ഞാനും ഇംഗ്ലീഷ് സംസാരിക്കും. പക്ഷെ പല വാക്കുകളും sir il നിന്നു പഠിച്ചു കൊണ്ടിരിക്കാന് ഒരു beginner ne പോലെ. Thank you sir. ഞാനും ഇനി sir te കൂടെ

  • @Madhavi259
    @Madhavi259 6 місяців тому +1

    Two weeks ago I went to Ooty where I saw my friend. He accompanied me and went to the thetea factory together I bought one kilogram of tea powder. We went to the fish market together where I bought one kilogram of Sardine fish.After paying the bill we went to the Rose Garden

  • @ashalenin8993
    @ashalenin8993 9 місяців тому +7

    സാർ പഠിപ്പിക്കുന്നത് നന്നായി മനസ്സിലാകുന്നുണ്ട്. God bless you......

  • @shynamc2180
    @shynamc2180 5 місяців тому +4

    എപ്പഴും ഈ വീഡിയോ വരും ഇതിൽ Skip ചെയ്ത് വിടും. ഈ ക്ലാസ്സ് വെർതെ നോക്കിയതാ കണ്ടപ്പഴാണ് ഇത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ്സാണ് എന്ന് മനസ്സിലായത് thanks 🙏

  • @JS-jb4qg
    @JS-jb4qg 4 місяці тому +1

    വളരെ നല്ല class thanks 🙏🏻🙏🏻🙏🏻🙏🏻

  • @abrahamthomas5472
    @abrahamthomas5472 9 місяців тому +6

    Sir, your teaching method is very appreciatable.

  • @suseelap9208
    @suseelap9208 2 місяці тому

    This class is very useful. You r doing a wonderful job

  • @chithramaniyan9137
    @chithramaniyan9137 9 місяців тому +149

    Sir എത്ര ദിവസം കൊണ്ട് വെയിറ്റ് ചെയ്തിരിക്കുകയാണെന്ന് എന്നറിയാമോ. Thank you sir 🙏🏻. ഒരുപാട് സ്പോക്കൺ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ടീമിന്റെ കൂടെ ജോയിൻ ചെയ്തിട്ടുണ്ടായിരുന്നു.പക്ഷേ അവിടെ നിന്ന് ഒന്നും കിട്ടാത്ത കാര്യങ്ങൾ sir ന്റെ ഒറ്റ ക്ലാസ്സ്‌ കൊണ്ട് എനിക്ക് നേടാൻ പറ്റി. അതിന് സാറിനോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. താങ്ക്യൂ സർ 🙏🏻. എന്റെ ഹൃദയാത്തിൽ തൊട്ടുകൊണ്ട് നന്ദിപറയുന്നു 🌹🌹🌹🌹🌹

    • @brillianttv3759
      @brillianttv3759  9 місяців тому +14

      Thank you for your valuable comment, let's learn together, all the very best

    • @mollyts619
      @mollyts619 9 місяців тому

      I didn't go to market
      She didn't attend her last examination.

    • @thresiammascaria8984
      @thresiammascaria8984 9 місяців тому

      I didn't attend the class
      Yesterday I didn't read books

    • @kavithaajit744
      @kavithaajit744 9 місяців тому

      Very nice class sir

    • @prasanthvadakkechalil249
      @prasanthvadakkechalil249 8 місяців тому +1

      Super classes 👍👍

  • @ananthanmenon7385
    @ananthanmenon7385 7 місяців тому +2

    ഇതായിരുന്നു ഞാൻ ആഗ്രഹിച്ച ക്ലാസ് താങ്ക്സ് സാർ

  • @raveendranpadipurayil
    @raveendranpadipurayil 7 місяців тому +5

    ഈ വർഷം ഞാൻ ഇൻഡ്യയിൽ പോയില്ല , This year I didn't go to India. ഈ വർഷം ഞാൻ യു എസ് എ ൽ ആണ്. This year I stay to USA.

  • @prasadpv7251
    @prasadpv7251 5 місяців тому +2

    യൂട്യൂബിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന പല വീഡിയോസും കണ്ടിട്ടുണ്ട് അതെല്ലാം കാണുമ്പോൾ വിചാരിക്കും എന്നെക്കൊണ്ട് പഠിക്കാൻ പറ്റില്ല എന്ന് പക്ഷേ ഈ ക്ലാസ് കണ്ടപ്പോൾ മനസ്സിലായി എന്നെക്കൊണ്ട് പറ്റും എന്ന്❤❤❤❤

  • @shibilck9663
    @shibilck9663 8 місяців тому +9

    Abinav and abin evarude poole enikum sirinood samsaarikanam enn und 😓😓

    • @BIRHREE
      @BIRHREE 8 місяців тому

      Abin alla ajay😅

  • @lillythomas822
    @lillythomas822 5 місяців тому +2

    പറയാൻ വാക്കുകൾ ഇല്ല.. അത്രക്കും രസമുള്ള ക്ലാസ്സ്‌ 😊

  • @ManjushaRejilal-to8xx
    @ManjushaRejilal-to8xx 7 місяців тому +1

    Sir njan sir nte valiya fan ayikkodirikkuvanuuu... It's very useful for me.. Amazing presentation... Really loved it

  • @An980-s9i
    @An980-s9i Місяць тому

    Last week I went the railway station. Where I saw my brother. I talked with him for a while. Later we went the bookstall together. Where we bought many books. Afterwards we returned the railway station and we travel together.

  • @sobhanababu2546
    @sobhanababu2546 3 місяці тому +1

    Sir good after noon l am Shobha. I am 65 yaers old . I saw your youtub class yesterday only. I am very interesting in your class

  • @Fatimahfiselfisel
    @Fatimahfiselfisel Місяць тому

    Nannayi manasilaakkitharunnund,thank u sir.superb class

  • @An980-s9i
    @An980-s9i 18 днів тому

    Twodays ago I went tothe railwaystation. Where I saw brother. I talked with him for a while. Later we went to the bookstall and where we bought many books. Afterwords we returned to the railway station. Then we travelled together.

  • @prasannamohan4115
    @prasannamohan4115 8 місяців тому +2

    Super class thank u sir lam 63 years old

  • @WhitekingWhitening
    @WhitekingWhitening 5 місяців тому

    Last week I went to the post office where I met my brother then we went to the textiles shop together I bought a t-shirt my brother paid the bill later we went to the restaurants and we had lunch I paid the bill then we went to the bus stop and I returned home 🏠 thank you sir thank you very much❤

  • @mylovemylife50
    @mylovemylife50 5 місяців тому +2

    ഞാൻ Sirന്റെ class മാത്രമേ ഇനി follow ചെയ്യു❤❤❤❤

  • @sujathaci7582
    @sujathaci7582 Місяць тому

    Two days ago my brother and I started from eranakulam by train to Bangalore. The train was 2 hours late , so we reached bangalore at 11 o, clock instead of 9 am. we had so hungry, we ordered two biriyani from the hotel, we ate it fully, that was very tasty. After that we slept well up to 4 pm. Later we went for an evening walk, from there we went to the film theatre to see a stund picture. After saw the film,we ate food from a five star hotel and returned home very happily

  • @shibinaka4076
    @shibinaka4076 2 дні тому

    Sir l like ur class... Amezing. Superb l loved it . I'll Sure sir .... I'm reached the goal very fastly..... Thank u sir ..,. Thank u so much

  • @An980-s9i
    @An980-s9i 2 місяці тому

    Yesterday I went to cochin. Where I saw my teacher. We went the bookstall together
    Where We bought new books.

  • @shaifaharis8125
    @shaifaharis8125 8 місяців тому +2

    yesterday I went to the mall Where I met my father. and we went to the market together and bought some plant seeds. And I paid for that. Then we went to the coffee shop together. We ate/drink coffee, my father paid the bill Later we returned home
    Is there any mistake sir please let me know ❤❤❤❤
    Thank you sir

  • @anujabiju7786
    @anujabiju7786 5 місяців тому +2

    Last day i went to the supermarket,where i met my aunty. We went to lulu mall together. And we bought dresses, chappals and makeup products .And i paid the bill.Then we had our lunch. Aunty paid the bill. Later we returned home together.

  • @shahadvlooks-fw1pi
    @shahadvlooks-fw1pi 2 місяці тому

    Yesterday, I went to the police station where saw my best friend, then we went to uynniyal beach . we spent more times to beach then we drank a tea then we returned home.

  • @An980-s9i
    @An980-s9i 5 місяців тому

    Two days ago I went to the
    Airport. Where I encount my brother
    We talked for a while. Later we went to a bookstall

  • @bineeshbineeshk-rz5ge
    @bineeshbineeshk-rz5ge 2 місяці тому

    Very useful class..screenil.. wordsnte meaning koode ettegil nannayirunu...

  • @abdulrazakkunghippa2447
    @abdulrazakkunghippa2447 3 місяці тому

    I reached home at 5 o'clock i went derectlyto nearby well and drew water from the well and watered the plant