ഉറപ്പ് ; ഈ സാക്ഷ്യം പലപ്രാവശ്യം നിങ്ങൾ കേൾക്കും || MANJU SAM || AROMA TV

Поділитися
Вставка
  • Опубліковано 21 лют 2024
  • WELCOME TO AROMA TV
    Pr. Daniel John inner-view with MANJU SAM
    STAY TUNED | LIKE SHARE & SUBSCRIBE
    Edited By: Vinny Daniel
    for more details Contact AROMA TV
    ------------------------------------------------------------------------------------------------------------------
    Aroma Ministries includes different Social Services such as:
    Contact Aroma WhatsApp: wa.me/918883398398
    WhatsApp Channel: whatsapp.com/channel/0029VaBJ...
    UA-cam: AROMA TV / @aromatv2020
    Website: Aroma Matrimony.com
    aromamatrimony.com/
    Facebook: Aroma Prayer line.
    / aromaprayerline
    Follow us on Telegram:
    t.me/aromatv2020
    ------------------------------------------------------------------------------------------------------------------
    All rights owned to AromaTV©2020
    So usage of this video without permission is not permitted.
    If found usage of this video in any channel without AROMA consent, strict action will be taken with channel copyright strike
    IGNORE TAGS:
    #malayalamtestimony #christian
    #aromatvshow #aromatv #aromaministries #trailer testimony of jesus,
    testimony song,
    testimony christian,
    testimony in church,
    christian testimony,
    jesus testimony,
    testimony for jesus christ,
    testimony from death to life,
    i'm a living testimony,
    Goodness TV,
    Marunadan Malayali,
    Azadi Malayalam

КОМЕНТАРІ • 559

  • @gracydaniel9925
    @gracydaniel9925 2 місяці тому +5

    പ്രിയപ്പെട്ട മഞ്ജു സഹോദരി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ദൈവത്തിന്റെ വലിയ ദാനമായി നിങ്ങൾ മാറട്ടെ എനിക്കുവേണ്ടി എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണംദൈവം നിങ്ങളെ കൂടുതൽ അനുഗ്രഹിക്കട്ടെ ആശ്വാസമായി തീരട്ടെ

  • @daisyraju6015
    @daisyraju6015 3 місяці тому +38

    നല്ല അനുഗ്രഹിക്കപെട്ട സാക്ഷ്യം കേൾപ്പിച്ചതിനു നന്ദി കർത്താവെ 🙇🏼‍♀️🙇🏼‍♀️🙇🏼‍♀️

  • @lincyjoseph81
    @lincyjoseph81 2 місяці тому +4

    ഞാൻ ഈ msg മുഴുവൻ കേട്ടു. വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. പ്രിയ സിസ്റ്റർ നെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ആമേൻ

  • @Alicejohny-dy5gw
    @Alicejohny-dy5gw 3 місяці тому +13

    എന്റെ ഈശോയെ ഇത്ര വലിയ ഒരു സാക്ഷ്യം ഇതുവരെ ഞാൻ കേട്ടിട്ടില്ല യേശു വെ നന്ദി യേശുവേ സ്തുതി

  • @sheela4987
    @sheela4987 3 місяці тому +27

    അനിതരസാധാരണമായ മഹത്വകരമായ അനുഭവങ്ങൾ..... കർത്താവ് ഇനിയും വലിയ ശക്തിയോടെ സിസ്റ്ററെ ഉപയോഗിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. ഹിന്ദു ബാക് ഗ്രൗണ്ടിൽ നിന്ന് വന്ന എന്റെ ഭവനത്തിൽ ആരും രക്ഷിക്കപ്പെട്ടിട്ടില്ല.. എന്റെ ഭർത്താവ് മരണപ്പെട്ടു അദ്ദേഹം രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടു. ഞാനും രക്ഷിക്കപ്പെട്ടു സ്‌നാനപ്പവട്ട വ്യക്തിയാണി.. എന്റെ ബന്ധുക്കൾ ആരും തന്നെ വിശ്വാസത്തിലേക്ക് വന്നിട്ടില്ല... എസ്തർ അഹസ്വരോശ് രാജാവിനോട് പ്രാർത്ഥിച്ചത് പോലെ എന്റെ ജനം നശിക്കുന്നത് എങ്ങനെ ഞാൻ കണ്ടുനിൽക്കും എന്നുള്ള വചനമാണ് കർത്താവ് ഈ വിഷയത്തിൽ എനിക്ക് തന്നത്.. ഈ വിഷയത്തിന്റെ വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏

    • @sumanathilakan6149
      @sumanathilakan6149 3 місяці тому

      I am also in the same situation.please do pray for me and my family

  • @amminiyohannan5516
    @amminiyohannan5516 3 місяці тому +5

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം . സഹോദരിയേയും കുടുംബത്തെയും കർത്താവ് അനുഗ്രഹിക്കട്ടെ..

  • @josephnazareth7947
    @josephnazareth7947 2 місяці тому +3

    അത്ഭുതമായ സാക്ഷ്യം ഒരുപാട് കഷ്ടനുഭവത്തിലൂടെ കരത്താവായവായ യേശുവിനെ അറിയാൻ ദൈവം ഇടയാക്കി എന്നും സഹോദരിയും കുടുംബവും യേശുവിന്റെ കൃപയിലും സമാധാനത്തിലും സന്തോഷത്തിലും ജീവിക്കാൻ ദൈവം സഹായിക്കട്ടെ 🙏

  • @gve4son
    @gve4son 2 місяці тому +4

    This testimony changed my life.

  • @bhavapriyabiju9306
    @bhavapriyabiju9306 3 місяці тому +9

    എന്നും നല്ലവൻ യേശു എന്നും നല്ലവൻ
    ഇന്നെലെയും ഇന്നുമെന്നും അന്യനല്ലവൻ ..

  • @archanaanish7815
    @archanaanish7815 3 місяці тому +15

    അനുഗ്രഹിക്കട്ടെ സാക്ഷ്യത്തിന് നന്ദിയോടെ സ്തോത്രം സിസ്റ്ററിനെ ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ അമേൻ സ്തോത്രം hallelluah. 🙏🏼🙏🏼🙏🏼🙏🏼

  • @elsymarcos519
    @elsymarcos519 3 місяці тому +24

    Praise the Lord "വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം മോളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ Mob:No ലഭിച്ചാൽ നന്നായിരുന്നു. ലളിതമായി സരസമായി അടുക്കും, ചിട്ടയോടും പറയാൻ ദൈവം കൃപചെയ്തു.

    • @jessyv7457
      @jessyv7457 3 місяці тому

      Yes👆 need mobile number

  • @ammuu324
    @ammuu324 Місяць тому +1

    എന്റെ.. സിസ്റ്ററിനെ നേരിൽ കാണാനും കുറെ ദൈവീക കാര്യങ്ങൾ മനസിലാക്കാനും കഴിഞ്ഞു... ഇനിയും കാണാനും സംസാരിക്കാനും ഉള്ള അവസരം ദൈവം തരട്ടെ

  • @SM-dz7kf
    @SM-dz7kf 3 місяці тому +88

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. ഞാൻ ഒരു ഹിന്ദു പശ്ചാത്തലത്തിൽ നിന്നാണ് വന്നത്. സ്നാനത്തിനും മെച്ചപ്പെട്ട ജീവിതത്തിനും ശേഷം ഞാൻ ദൈവത്തിൽ നിന്ന് അകന്നു. ഞാൻ കാപട്യത്തിലേക്ക് പോയി. തിരുവെഴുത്തിലൂടെ അദ്ദേഹം എനിക്ക് പലതവണ മുന്നറിയിപ്പ് നൽകി. ഞാൻ ശ്രദ്ധിച്ചില്ല. എന്നാൽ 2 വയസ്സുള്ളപ്പോൾ ദൈവം എൻ്റെ മകനെ സ്പർശിച്ചപ്പോൾ ഞാൻ തകർന്നുപോയി. എൻ്റെ കുട്ടിയുടെ 2 വയസ്സ് മുതൽ 10 വയസ്സുവരെയുള്ള ഓട്ടിസം, യേശുവിലേക്ക് തിരികെ കൊണ്ടുവന്നു. എൻ്റെ വീണ്ടെടുപ്പുകാരനില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കി. പാസ്റ്റർ പറഞ്ഞതുപോലെ അവൻ എന്നെ ഉള്ളിൽ നിന്ന് വൃത്തിയാക്കി. ഞാൻ ഉപവസിക്കാനും പ്രാർത്ഥിക്കാനും ദൈവത്തോടൊപ്പം സമയം ചെലവഴിക്കാനും തുടങ്ങി. അവൻ എൻ്റെ മകനെ എൻ്റെ ജീവിതത്തിൽ ഉപയോഗിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കി. ദൈവം എന്നെ സ്നേഹിച്ചതുപോലെ ക്ഷമിക്കാനും സ്നേഹിക്കാനും മറക്കാനും ഞാൻ പഠിച്ചത് എൻ്റെ മകനിലൂടെയാണ്. ഓട്ടിസം ബാധിച്ച ഒരു കുട്ടിയെ നിങ്ങൾ വളർത്തുമ്പോൾ ഞങ്ങളുടെ ജീവിതം അനുദിനം വെല്ലുവിളി നിറഞ്ഞതാണ്. ഒത്തിരി ഒത്തിരി കണ്ണുനീർ, നിരാശ, ആശയക്കുഴപ്പം. എന്നാൽ യേശു എന്നെ വളരെയധികം സ്നേഹിക്കുന്നുവെന്ന് എനിക്കറിയാം. ഉല്പത്തി 1-ാം അധ്യായത്തിലൂടെ അവൻ എന്നോട് സംസാരിച്ചു. ദൈവത്തിൻ്റെ ആത്മാവ് ഈ ശപിക്കപ്പെട്ട ഭൂമിയിൽ വന്നപ്പോൾ, അതിന് ദൈവത്തിൻ്റെ ജീവനും വെളിച്ചവും ലഭിച്ചു. എൻ്റെ മകനും ഓട്ടിസം ബാധിച്ച ധാരാളം കുട്ടികൾക്കുമായി ഞാൻ പ്രാർത്ഥിക്കുന്നു. ആ മാതാപിതാക്കൾക്കിടയിൽ ഞാൻ ശുശ്രൂഷ ചെയ്യാൻ തുടങ്ങി. അവൻ എന്നോട് പറഞ്ഞു "ഞാൻ നിന്നെ വിളിച്ചത് എൻ്റെ വിശുദ്ധി പങ്കുവെക്കാനാണ്". ദൈവത്തെ മഹത്വപ്പെടുത്താൻ എനിക്ക് കൂടുതൽ വഴികൾ തുറക്കാൻ പ്രാർത്ഥിക്കണമേ. എൻ്റെ കുടുംബത്തെ ഓർക്കുക, അവരെല്ലാം ഇപ്പോഴും ഹിന്ദുക്കളാണ്. ദൈവം പാസ്റ്ററെയും അദ്ദേഹത്തിൻ്റെ ശുശ്രൂഷയെയും അനുഗ്രഹിക്കട്ടെ

    • @abythomas9338
      @abythomas9338 3 місяці тому +3

      ഞാനും ഒരു അടിയും പ്രദീഷിച്ചാ br ഇരിക്കുന്നെ. പലരീതിയിലും ദൈവം എന്നോട് സംസാരിച്ചു. പലപ്പോഴും ദിവസന്നിധിയിൽ വന്നു വീണ്ടും കർത്താവിനെ വിട്ടുപ്പോകും. കർത്താവു ചെയ്ത ഒരുപാട് അത്ഭുതങ്ങൾ എന്റെ ജീവിതം മുഴുവൻ. ദൈവം എന്നെ എത്ര സ്നേഹിക്കുന്നു എന്ന് എനിക്ക് അറിയാം പക്ഷെ എനിക്ക് സ്ഥിരതയോടെ നില്കാൻ കഴിയുന്നില്ല. എല്ലാരെക്കാളും എന്റെ യേശു വിനോട് ചേർന്ന് നിൽക്കാൻ എനിക്ക് ആഗ്രഹം ഉണ്ട്. പക്ഷെ എനിക്ക് അതിനു കഴിയുന്നില്ല. ഒരു പക്ഷെ ഞാൻ വളർന്ന സാഹചര്യം ആയിരിക്കാം. പലപ്പോഴും ഞാൻ തെറ്റിലേക്കു വീണുപോകുന്നു.

    • @jayamurali1909
      @jayamurali1909 3 місяці тому +4

      അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം .സിസ്റ്ററെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

    • @wilsonl9218
      @wilsonl9218 3 місяці тому

      @@. : 😊2

    • @rajanabraham9540
      @rajanabraham9540 3 місяці тому +3

      എന്റെ പേര് രാജൻ എന്റെ കൊച്ചു മകൻ autism ആണ് അവനു വേണ്ടി പ്രാർത്ഥന അപേക്ഷ ക്കുന്നു

    • @chackomathew3920011
      @chackomathew3920011 3 місяці тому

      🙏🙏🙏👌

  • @annammajohnson5383
    @annammajohnson5383 3 місяці тому +19

    കർത്താവ് കൂടെ ഇരുന്നു ഇനിയുമധികമ്പ്രവർത്തിക്കാൻ കൃപ നൽകട്ടെ. Let the name of Jesus be glorified always. Amen

  • @leelammamathew4071
    @leelammamathew4071 3 місяці тому +14

    Amen Sthothram 🙏 ക്രൂശിലെ സ്നേഹത്തോളം വലിയ ഒരു സ്നേഹവുമില്ല .

  • @valsabhanu2745
    @valsabhanu2745 3 місяці тому +12

    ദൈവദാസിയെ ധാരാളമായി കർത്താവ് അനുഗ്രഹിക്കട്ടെ! കൂടാതെ അരോമ ടീവിയുടെ പ്രവർത്തനങ്ങളെയുംഅനുഗ്രഹിക്കുമാറാകട്ടെ എന്നും പ്രാർത്ഥിക്കുന്നു.

  • @girijaprabhakaran6844
    @girijaprabhakaran6844 Місяць тому +1

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. ദൈവം വളരെ സ്നേഹിക്കുന്ന ഒരു മകൾ 🙏🙏🙏🙏

  • @AnonymousUser-cg7em
    @AnonymousUser-cg7em 2 місяці тому +9

    ആമേൻ യേശുവേ🙏🙏🙏 ഈ സഹോദരിയുടെ സാക്ഷ്യം ജീവനും,ചൈതന്നയവും ഉള്ളതാണ്... ഈ ദൈവം ഇന്നും ജീവിക്കുന്നു 🙏🙏🙏ഈ സഹോദരിയുടെ ജീവിതം പലർക്കും ഒരൂ നിത്യ ജീവിതം ആയി തീരട്ടെ...സഹോദരിയെ കർത്താവു ദാരാളം അനുഗ്രഹിക്കട്ടെ... 🙏🙏🙏

  • @jayakumarvs6859
    @jayakumarvs6859 3 місяці тому +12

    എൻറെ എല്ലാ സംശയങ്ങൾക്കും ഉള്ള മറുപടി ഈ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യത്തിലൂടെ കർത്താവ് എനിക്കു നൽകി🙏അരോമ ടിവിയുടെ ഈ പ്രവർത്തനത്തെകർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏👏👏

  • @susanpeniyathu7232
    @susanpeniyathu7232 3 місяці тому +3

    പ്രിയ സഹോദരിയെയും മക്കളെയും കാത്ത് അനേകർക്ക് വിടുതലിനായി പിന്നെയും ശക്തമായി ഉപയോഗിക്കണേ . എല്ലാ ഉപദ്രവും സഹിപ്പാൻ എന്റെ യേശു കൊടുത്ത കൃപയ്ക്കായി സ്തോത്രം. God bless you sister and family 🙏

  • @sarjythomas182
    @sarjythomas182 3 місяці тому +1

    Amen sthothram എന്റെ ഹൃദയത്തെ ഈ സാക്ഷ്യം ആഴത്തിൽ സ്പർശിച്ചു.. എന്റെ ജീവിതത്തിലെ പല പ്രേതിസന്ധികളെക്കുറിച്ച് ഈ ദിവസങ്ങളിൽ കണ്ണുനീരോടെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു.. സിസ്റ്ററിന്റെ ഈ സാക്ഷ്യം എന്നെ വളരെ ബെലപ്പെടുത്തി... ദൈവമേ നന്ദി.. സിസ്റ്ററെയും മക്കളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ....

  • @mayabinu1233
    @mayabinu1233 3 місяці тому +30

    ഇത്രയും കഷ്ടപ്പെട്ടിട്ടും തുടക്കം മുതൽ സിസ്റ്റർ ചിരിച്ചു കൊണ്ട് തന്നെ ഇരിക്കുന്നു അത് ദൈവത്തിന്റെ ഒരു സ്നേഹം ഉള്ളത് കൊണ്ട് തന്നെ 🙏🙏

  • @sofijoy6539
    @sofijoy6539 2 місяці тому +1

    ആമേൻ, സ്തോത്രം. ഞാനും എന്റെ കുടുംബവും ഞങ്ങൾ യഹോവയെ സേവിക്കും. ഇപ്രകാരം ജീവിതം നയിക്കാൻ അപ്പാ..... ആ കുടുംബത്തെ അപ്പൻ സഹായിക്കണം. ആമേൻ. 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @bijijohn3613
    @bijijohn3613 3 місяці тому +5

    Praise the Lord... എത്ര അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം... ദൈവം എത്ര അധിശയകരമായി ഈകുടുംബത്തെ നടത്തി... വിശ്വസിച്ചാൽ നാം ദൈവമഹത്വം കാണും...യേശു ഇന്നും ജീവിക്കുന്ന സ്നേഹവാനായ നല്ല പിതാവാണ്...ദൈവം ഈ കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കട്ടെ...

  • @BabyAugustine-vw4gv
    @BabyAugustine-vw4gv 3 місяці тому +7

    Praise the Lord
    വളരെ അനുഗ്രഹിക്കപ്പെട്ട അനുഭവ സാക്ഷ്യം ഹൃദയം നിറഞ്ഞ അനുഭവം ആയിരുന്നു. Amen Amen🧎‍♀️🙏🙏

  • @marysumaenose4543
    @marysumaenose4543 2 місяці тому +1

    ഇത്രയും അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം കേൾക്കുവാൻ ദൈവം ഇടയാക്കിയ അതിനായി സ്തോത്രം ചെയ്യുന്നു വളരെ പ്രത്യാശയും ധൈര്യവും നൽകുന്ന സാക്ഷ്യം ദൈവം അനുഗ്രഹിക്കട്ടെ

  • @rekhasyl1092
    @rekhasyl1092 3 місяці тому +22

    ഇതേ പോലെ ഒരു സാക്ഷ്യം! ആരും കേൾക്കാതെ പോകരുതേ ! കർത്താവേ നീ വലിയവൻ! നീയല്ലാതെ മറ്റൊരു ദൈവമില്ല❤

    • @anithakw
      @anithakw 3 місяці тому

      ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

    • @sophyshyju7365
      @sophyshyju7365 3 місяці тому

      Amen stothram 🎉🎉🎉🎉

    • @johnarikat1370
      @johnarikat1370 3 місяці тому

      ​@@anithakw0⁰⁰00

    • @thankammajacob-lz7cn
      @thankammajacob-lz7cn 3 місяці тому

      2:31:53

  • @elizabethsaji1578
    @elizabethsaji1578 3 місяці тому +5

    What an amazing testimony!!! കണ്ണുനീർ ഓട് മാത്രമേ ഈ സാക്ഷ്യം കേൾക്കാൻ പറ്റുള്ളൂ. കർത്താവെ സ്തോത്രം 🙏🏻🙏🏻

  • @bennypbvr
    @bennypbvr 3 місяці тому +9

    അത്ഭുതകരമായ testimony. ദ്ര വത്വം അദ്രവത്വം പ്രാപിക്കില്ല. രണ്ടാം മരണം.. ഇതൊന്നും പല പ്രസംഗങ്ങളിലും കേൾക്കാറില്ല..മരിച്ചവർ സ്വർഗത്തിൽ എത്തി എന്നു പറയുന്നവർ ഉണ്ട് എന്നാൽ പറു ദീസയിൽ ആണു വിശ്രമിക്കുന്നതു എന്നും ഉറപ്പോടെ പറയാൻ കഴിയുന്നത് അത്ഭുതം തന്നെ.. ഈ ഉറപ്പ് ക്രിസ്തു വുമായുള്ള നേരിട്ടുള്ള ഇട പെടൽ കൊണ്ടാണ്..ഈ testimony ഒരു പാട് പേർക്ക് വലിയ മാറ്റം വരുത്തും... Praise the Lord.

  • @sinuelizabeththomas6695
    @sinuelizabeththomas6695 3 місяці тому +2

    എത്ര വലിയ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം.. ദൈവം സഹോദരിയെ അനുഗ്രഹിക്കട്ടെ..

  • @salikutty5977
    @salikutty5977 3 місяці тому +4

    Wonderful testimony.JESUS is LIVING.Thank you Manju.God Bless You

  • @sunny.mangalathu.
    @sunny.mangalathu. 3 місяці тому +7

    വാഴ്ത്തപ്പെട്ട കർത്താവിനു മഹത്വം 🙏🙏🙏പ്രിയ സഹോദരിയെയും കുടുംബത്തെയും ശുശ്രുക്ഷയെയു കർത്താവ് അധികമായി അനുഗ്രെഹിക്കുമാറാകട്ടെ 🌹🌹🌹

  • @susanalexander2763
    @susanalexander2763 3 місяці тому +5

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. അനേകരുടെ വിടുതലിനായി ദൈവം ഉപയോഗിക്കട്ടെ 🙏❤️

    • @ammuu324
      @ammuu324 Місяць тому

      ദൈവം ധാരാളമായി സിസ്റ്ററിനെ ഉപയോഗിക്കുന്നു ❤

  • @sajan.c.solomon5552
    @sajan.c.solomon5552 3 місяці тому +5

    This sister's testimony made me cry through out and confessed to Jesus Christ my Lord.May the Lord use you in many lives sister.

  • @mariammaninan6947
    @mariammaninan6947 3 місяці тому +5

    Praise the Lord! Our Lord is greater than everything &everyone. Powerful testimony ❤

  • @nazimm7438
    @nazimm7438 3 місяці тому +52

    വിളിച്ചവൻ വിശ്വസ്തനാണ്.. സഹോദരിയെ ആ ദേശത്ത് തന്നെ ദൈവം മാനിക്കും..ദരിദ്രനെ കുപ്പയിൽ നിന്നുയർത്തി രാജാക്കന്മാരോട് കൂടെ ഇരുത്തുന്ന ദൈവം... സഹോദരിയെ മാനിച്ചുയർത്തും.. എന്റെ കർത്താവ് സകലത്തിലും മതിയായവൻ അവനസാധ്യമായി ഒന്നുമില്ല...യേശുവിന്റെ സ്നേഹത്താൽ പിടിക്കപെട്ട ഒരു പുതിയ സൃഷ്ടിയാണ് ഞാനും...ലോകത്തിലെ ഒരു കഷ്ട്ടത്തിനും യേശുവിന്റെ സ്നേഹത്തിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയില്ല..യേശുവേ നി എത്ര നല്ലവൻ.. ആമേൻ

  • @minishaji5633
    @minishaji5633 3 місяці тому +2

    Glory to God for the wonderful. Unbelievable testimony can't hear without tears. God bless you sister and your family. God bless you Daniel Pastor.

  • @omana1358
    @omana1358 3 місяці тому +1

    യേശു അപ്പാ, ഇതു വരെ കേട്ടിട്ടില്ലാത്ത സാക്ഷ്യം🙏 പറുദീസയിലെ വിശ്രമം . വർഷങ്ങളായി ദൈവത്തെ അറിഞ്ഞിട്ടും ഇതു വരെ അറിയേണ്ടതുപോലെ ദൈവത്തെ അറിയാൻ കഴിഞ്ഞില്ല. സഹിക്കുവാനു൦ ക്ഷമിക്കാനും സ്നേഹിക്കാനും....ആത്മാമികമായ അറിവും പകർന്നു തന്ന സിസ്റ്ററെ ഇനിയും ഒരുപാടെ ഉയരങ്ങളിൽ എത്തട്ടെ. കുടുംബമായി ദൈവം അനുഗ്രഹിക്കട്ടെ കർത്താവിന്റെ ദാസൻെറ മിനിസ്ട്രി അനുഗ്രഹവും ആശ്വാസവും ആകട്ടെ ആമേൻ🙏🙏🙏🙏🙏🙏

  • @shymas1014
    @shymas1014 3 місяці тому +5

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം എന്റെ ജീവിധത്തിൽ സംഭവിക്കുന്ന അനുഭവങ്ങളിൽ ഒരുപാട് സംശയങ്ങൾക്ക് മറുപടിയും കർത്താവ് തന്നു...... ദൈവത്തിന് മഹത്വം

  • @minik4459
    @minik4459 3 місяці тому +2

    മഞ്ജു സിസ്റ്ററെയും കുടുംബത്തെയും ദൈവം ധാരാളമായി ഉപയോഗിക്കട്ടെ അനുഗ്രഹിക്കട്ടെ ആമേൻ

  • @alice_843
    @alice_843 3 місяці тому +2

    Hallelujah Hallelujah Hallelujah 🙌
    All Glory to God.May God continue to use you to win thousands of
    souls for Jesus 🙏

  • @santhosh.891
    @santhosh.891 3 місяці тому +7

    കർത്താവിന്റെ ദാസിയെ കർത്താവു ശക്തമായി ഉപയോഗിയ്ക്കട്ടെ 🙏🏻കുടുംബമായി കർത്താവിന്റെ സാക്ഷിയാകാൻ അടുത്ത് തന്നെ കുടുംബമായുള്ള(മാതാപിതാക്കൾ, സഹോദരൻ, ഹസ്ബൻഡ്) സാക്ഷ്യം കേൾക്കാൻ കർത്താവ് സഹായിക്കട്ടെ 🙏🏻🙏🏻
    കർത്താവു എത്ര നല്ലവൻ ആമേൻ 🙏🏻🙏🏻

  • @shan9921
    @shan9921 3 місяці тому +4

    Hallelujah Amen 🙏🙏🙏🙏MAY GOD BLESS YOU AND YOUR FAMILY and your MINISTRY ABUNDANTLY 🙏🙏🙏🙏💐💐💐💐💐💐

  • @jessievasu2070
    @jessievasu2070 3 місяці тому +7

    Wonderful testimony ! Praise the Lord

  • @tonygeor1
    @tonygeor1 2 місяці тому +1

    ആമേൻ... പാസ്റ്റർ പറഞ്ഞത് സത്യം 🙏 ഭൂമിയുടെ അടിസ്ഥാനമിടുന്നതിനു മുമ്പ് നമ്മെ കണ്ട സേവ്വശക്തനായ മഹാദൈവം 🙏 Glory to our dear and Beloved Lord n Savior Christ Jesus.. 🙏 Amen 🙏 Amen🙏 Amen 🙏❤

  • @ivanssam7736
    @ivanssam7736 3 місяці тому +5

    കർത്താവ് അനുഗ്രഹിക്കട്ടെ . . . .

  • @jessyandrew1494
    @jessyandrew1494 3 місяці тому +3

    I never heard a testimony like this. Thank God for this sister. I thank you pastor for your service to bring this to light. May God use you more.

  • @sheelamorgan
    @sheelamorgan 3 місяці тому +2

    Amen Hallelujah 🙏🙏 Blessed testimony God bless 🙏👏All Glory,Honour to our Lord Jesus Christ 🙌🙌

  • @user-dx9ms3tn2x
    @user-dx9ms3tn2x 3 місяці тому +6

    ദൈവംധാരാളമായി അനുഗ്രഹിക്കെട്ടെ

  • @ashadvarghese966
    @ashadvarghese966 3 місяці тому +2

    Thank Almighty 🙏🏻 May God use you as a powerful weapon for the deliverance of many broken hearts!

  • @anumangalam2642
    @anumangalam2642 3 місяці тому +2

    Wonderful testimony. God bless you sister with more of His grace and guidance. Amen

  • @sheebamm5550
    @sheebamm5550 3 місяці тому +2

    Amen, GLORY TO OUR GOD.Blessed testimony.

  • @premasharma4838
    @premasharma4838 3 місяці тому +4

    Praise the Lord 🙏 Unbelievable awesome testimony Given strength to me May be my faith is week. Pray for my faith 🙏

  • @rosammathomas4526
    @rosammathomas4526 3 місяці тому +4

    Thank you for this wonderful testimony..

  • @nancyn8681
    @nancyn8681 3 місяці тому +3

    ❤️Thank you Manjusister❤️GOD blessyou

  • @ThomasAntony-pq5sz
    @ThomasAntony-pq5sz 3 місяці тому +7

    What a bold and blessed life and testimony.

  • @manjum7875
    @manjum7875 3 місяці тому +2

    Praise the Lord
    What a marvellous testimony
    MayGod bless you abundantly ,sister Manju

  • @Archanajeevan125
    @Archanajeevan125 25 днів тому

    Sis.M A N J U..
    നീ ഈ തലമുറയിൽ അനുഗ്രഹീത....❤

  • @jaimolpraveen755
    @jaimolpraveen755 3 місяці тому +4

    പ്രൈസ് ദി ലോർഡ് അനുഗ്രെഹിക്കപെട്ട നല്ല സാക്ഷ്യത്തിനായി ദൈവത്തിനു സ്തോത്രം ദൈവം 2:21:13 അനുഗ്രഹിക്കട്ടെ 🙏🙏🙏🔥🔥🔥

  • @alicevarghese4524
    @alicevarghese4524 3 місяці тому +3

    Wonderful testimony..... Very informative..... God bless you sister & your family..
    Praise the Lord... Hallelujah

  • @TessThomas-qo1ch
    @TessThomas-qo1ch 3 місяці тому +2

    Amazing journey with Lord. Went through all that painful situations to bring you out a gold jewel. Praying to Lord to give you strength to live for our Lord.

  • @AjisEduLife
    @AjisEduLife 3 місяці тому +2

    I couldn't hear this testimony without tears my dear sister . May God bless you and your family .

  • @gracephilip7680
    @gracephilip7680 3 місяці тому +2

    PTL very touching testimony. God Bless you Sister Manju

  • @georgekaramel9400
    @georgekaramel9400 3 місяці тому +1

    Praise the Lord!
    The love of Jesus Christ!
    Awesome God!
    Wonderful testimony.
    Blessing to many who hearing.
    God bless you all.

  • @user-ts3tf7ud2m
    @user-ts3tf7ud2m 3 місяці тому +2

    God Bless You ഈ വലിയ സക്ഷ്യതിനയി നന്ദി

  • @jayajames9538
    @jayajames9538 3 місяці тому +2

    Praise the Lord. I m blessed . Powerful testimony. May God bless you and use you for His kingdom more and more.

  • @anijacob4303
    @anijacob4303 3 місяці тому +2

    എൻ്റെ ദൈവമെ സ്തോത്രം. ഹല്ലേലുയ്യാ

  • @daisygeorge330
    @daisygeorge330 3 місяці тому +3

    Very powerful and blessed message. Let God use you in a mighty way all the world. You are very blessed ,what a testimony . God bless you ❤

  • @lailamanuel2414
    @lailamanuel2414 3 місяці тому +3

    കർത്താവിൽ ആഴപ്പെടാൻ ഉപകരിച്ചു നന്ദി .

  • @lucosjoseph3508
    @lucosjoseph3508 Місяць тому

    അഗ്നിശോധനയിലൂടെ കർത്താവ് തനിക്കുവേണ്ടി സുധീകരിച്ചു സ്വന്തമാക്കിയ ഒരു അനുഗ്രഹിക്കപ്പെട്ട ജീവിതം അനേകർക്കുള്ള ജീവിക്കുന്ന സാക്ഷ്യമായി അനേകം ജീവിതങ്ങൾ കർത്താവിങ്കലേക്കു ആകർഷിക്കപ്പെടാൻ ഇടയാകട്ടെ 🙌🙏.

  • @sinidilip2828
    @sinidilip2828 3 місяці тому +2

    Amen👏🏻Our God is alive.. Praise the Lord.. Heart touching testimony

  • @royjon1146
    @royjon1146 3 місяці тому +3

    No words.Wonderful hands of God!.

  • @mariammaninan6947
    @mariammaninan6947 3 місяці тому +8

    More than a testimony this is a good informative testimony

  • @ulahannanantony9477
    @ulahannanantony9477 3 місяці тому +3

    Amazing Testimony.Praise the Lord

  • @annabenjamin1452
    @annabenjamin1452 3 місяці тому +4

    God bless you Sister.very blessed and touching testimony.

  • @elsajoseph6639
    @elsajoseph6639 3 місяці тому +2

    Thank you manju❤,God bless you 🙏🏻

  • @kurianmathew681
    @kurianmathew681 3 місяці тому +7

    Powerful wonderful message

  • @RachelTRaju
    @RachelTRaju 3 місяці тому +1

    Thank God for the blessed testimony. God bless you and mightly use in this generation.

  • @johncysoy2882
    @johncysoy2882 3 місяці тому +2

    ആമേൻ ദൈവമേ സ്തോത്രം ഈ സാക്ഷ്യം വിശ്വാസത്തിൽ ഉറപ്പിക്കുന്നതാണ് ആമേൻ

  • @shirlydevadas7222
    @shirlydevadas7222 3 місяці тому +2

    What a tremendous experience and great bible knowledge God bless you and your family

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 3 місяці тому +3

    bless you sister in the name of LORD , savior jesus christ Amen.wonder ful testimony❤🎉

  • @sujisr2963
    @sujisr2963 3 місяці тому +3

    ആമേൻ

  • @user-zk5om1zj4n
    @user-zk5om1zj4n 3 місяці тому +2

    Amen Amen Amen
    Ente jeevithathilum ee sakshyem.oru anugrahamai....
    God Bless you Sister...

  • @maryjohn9477
    @maryjohn9477 3 місяці тому +1

    What a wonderful testimony! Thanks Pastor

  • @saraudhaya4905
    @saraudhaya4905 3 місяці тому +2

    നല്ല ഉണർവ്യുള്ള ഒരു സാക്ഷ്യം. ഗോഡ് ബ്ലെസ് you

  • @magishibi7347
    @magishibi7347 3 місяці тому +2

    Amen.Blessed testimony
    May God bless you to shine more in his vineyard

  • @minimoljohnson8362
    @minimoljohnson8362 3 місяці тому +2

    May God bless you and your family. Very powerful testimony.

  • @kuriakoseabrahammanjumelku7372
    @kuriakoseabrahammanjumelku7372 3 місяці тому +2

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏

  • @user-vp5gs6cs3k
    @user-vp5gs6cs3k 3 місяці тому +5

    സകല കഷ്ടങ്ങളെയും അതിജീവിച്ച് കർത്താവിനെ കണ്ടെത്തിയ സഹോദരിയെദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ

  • @nidheeshpc4893
    @nidheeshpc4893 3 місяці тому +2

    സിസ്റ്ററെയും കുടുബത്തെയും കർത്താവ് ധരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏amennn

  • @mercysimon1369
    @mercysimon1369 3 місяці тому +3

    Really true l heard it many times . God bless the ministry.

  • @anletjasmin590
    @anletjasmin590 3 місяці тому +8

    എന്റെ പൊന്നുമോളെ നീ എന്തുമാത്രം വേദന സഹിച്ചു. ഇതൊന്നും കേൾക്കാനുള്ള ശക്തി ഇല്ല. എന്നാലും എന്റെ മോൾ ദൈവത്തെ അറിഞ്ഞല്ലോ. സ്തോത്രം കർത്താവെ.

  • @lailasiby3991
    @lailasiby3991 3 місяці тому

    Very blessed testimony, thank u Manju sister.sahodhariyude humblenes ere... God bless you

  • @achammaisaac178
    @achammaisaac178 3 місяці тому +2

    Wonderful testimony.God bless you and use you more and more

  • @sunitajena3990
    @sunitajena3990 3 місяці тому +1

    Amen Amen , god bless you Manju god bless you you and your family

  • @roseeaso7965
    @roseeaso7965 3 місяці тому +1

    Manju sister Davivam daralamayi anughikkatte. ❤

  • @sabudavid1393
    @sabudavid1393 3 місяці тому +1

    Thank u appa ❤ Amen Amen Amen Amen Amen Amen God bless u sister......................daivom eniyum kuduthalayi daivarajyathine vendi sistere upayogikkate God bless u........

  • @reejaesther5165
    @reejaesther5165 3 місяці тому +1

    Amazing Testimony God is great. God bless you sister❤️

  • @lailamanuel2414
    @lailamanuel2414 3 місяці тому +2

    കർത്താവ് അനുഗ്രഹിക്കട്ടെ

  • @sheelaalexander3462
    @sheelaalexander3462 3 місяці тому +2

    Wonderful test mony. May God Bless you More and More.