SPOKEN ENGLISH ഇനി സംസാരിച്ചു പഠിക്കാം.., Brilliant English

Поділитися
Вставка
  • Опубліковано 27 сер 2024
  • Brilliant Spoken English TV, uk English speaking practice Malayalam, daily use English sentence Malayalam, spoken English book Malayalam, how to improve communication skill Malayalam, English communication skills
    - brilliant spoken English
    - how to improve English speaking skills Malayalam
    - simple English speaking practice
    - English communication skills Malayalam
    - daily use English sentences
    - learning English speaking for beginners
    - spoken English learning videos for beginners
    - communication skills Malayalam
    - easy spoken English
    - spoken English
    - how to practice English speaking
    - best spoken English
    - English padikkan Malayalam class
    - English padikkan eluppa vazhi
    - should spoken English Malayalam
    - will would use in spoken English Malayalam
    - spoken English Malayalam class 6
    - spoken English Malayalam class 2
    - spoken English Malayalam class 8
    - spoken English Malayalam words with meaning
    - English engane padikkam
    - best English speaking course Malayalam
    - spoken English phrases in Malayalam basic 1
    - use of being in English speaking Malayalam

КОМЕНТАРІ • 1,2 тис.

  • @Pradeepforemost2478
    @Pradeepforemost2478 2 місяці тому +59

    ഈ ചാനൽ കണ്ടപ്പോൾ ആണ് ഇംഗ്ലീഷ് ഈ രീതിയിൽ പഠിച്ചാൽ അത് നേടിയെടുക്കാൻ കഴിയും എന്നൊരു confidence തോന്നിയത് thank u

  • @sreejaajith1613
    @sreejaajith1613 2 місяці тому +13

    വളരെ നല്ല ക്ഷമയോടെയുള്ള teaching ആണ്. വളരെ അധികം ആളുകൾക്ക് ഈ അത്ഭുത ഇംഗ്ലീഷ് പ്രയോജനപ്പെടും.

  • @jancybabu7472
    @jancybabu7472 2 місяці тому +65

    സാറ് യൂട്യൂബിൽ വീഡിയോ ഇടണം പൈസ കൊടുത്ത് പഠിക്കാൻ പറ്റാത്തവർക്ക് ഒരു അവസരമാണ് സാറിന്റെ വീഡിയോ അതുകൊണ്ട് ദയവായി ഇടയ്ക്ക് വീഡിയോ ഇടണം

  • @biji1855
    @biji1855 2 місяці тому +21

    English അറിയാത്തവർക്കും സാർ വളരെ ക്ഷമയോടെ കൂടിയും ലളിതമായും ഇഷ്ടത്തോടെയും പഠിപ്പിക്കുന്നതുകൊണ്ടും എനിക്ക് ആത്മവിശ്വാസത്തോടെ പഠിപ്പിച്ചഭാഗം സംസാരിക്കാൻ സാധിക്കുന്നു സാറിനും സാറിന് സഹായിച്ച എല്ലാ വ്യക്തികൾക്കും നന്ദി ❤❤

  • @sijojohn1613
    @sijojohn1613 2 місяці тому +135

    സാർ യുട്യൂബിലെ വീഡിയോ നിർത്തരുത് പ്ലീസ്...

  • @user-zb9db2kh5i
    @user-zb9db2kh5i 2 місяці тому +15

    വളരെ നന്ദി സർ ഞങ്ങൾ ഈ വീഡിയോക്കി വേണ്ടി കാത്തിരിക്കുകയായിയുന്നു കണ്ടപ്പോൾ വളരെ സന്തോഷം തോന്നി

  • @abhinandanak.a8782
    @abhinandanak.a8782 Місяць тому +3

    വീട്ടിൽ എല്ലാവർക്കും കൂടി ഒരു ഫോൺ ഉള്ള ഞാൻ വീട്ട് ജോലി കഴിഞ്ഞു. ഒരു കടയിൽ ജോലിക്ക് പോയി. വീട്ടിലെ 2 വയസുകാരന്റെ കാര്യങ്ങൾ കഴിഞ്ഞു കിട്ടുന്ന കുറച്ചു സമയം ഇപ്പോ എനിക്ക് ഈ ക്ലാസ് കേൾക്കാൻ ആണ് തോന്നുന്നത്

  • @mohananmanaliparampil4933
    @mohananmanaliparampil4933 2 місяці тому +16

    ഞങ്ങളെ കയ് പിടിച്ചു നടത്തിക്കുന്ന സർ നു ആയിരമായിരം നന്ദി.

  • @prasannakumari8693
    @prasannakumari8693 2 місяці тому +3

    Sir, സാറിന്റെ ഉപകാരപ്രദമായ ക്ലാസുകൾ ഞങളെപോലുള്ളവർക്കു ആവശ്യമുണ്ട്. ദയവായി തുടർന്നും ക്‌ളാസുകൾ തരുമെന്നുകരുതുന്നു god bless you

  • @maryka-nw6wm
    @maryka-nw6wm 2 місяці тому +17

    എത്ര നല്ല ക്ലാസ്സ് ഇങ്ങനെ വേണം പഠിപ്പിക്കാൻ നന്നായി മനസ്സിലാകുന്നുണ്ട് സാർ ദയവായി യൂട്യൂബിലെ വീഡിയോ ഒരിക്കലും നിർത്തരുത്

  • @sabith8390
    @sabith8390 10 годин тому

    Sir ന്റെ class വളരെ ഉപകാരമുള്ള താണ്.english സംസാരിക്കാൻ കഴിയാത്തതിന്റെ വെഷമം പുറത്ത് പോകുമ്പഴാണ്. നല്ല പ്രയോജനമുള്ള ക്ലാസ്സാണ്. Thank you somuch

  • @mollythomas8426
    @mollythomas8426 2 місяці тому +3

    Hi sir ella class onninonnu suuper anu.nannai padikkan pattunund. Repeat cheyunund athu nalla vannom gunom cheythu 🎉🎉 eniku orupadu ishtom ayi. God blessed always for you ❤

  • @user-jw6lo4mk3j
    @user-jw6lo4mk3j 2 місяці тому +8

    Congratulations sir your hard work..... God bless you.....

  • @user-fb2to3ps4z
    @user-fb2to3ps4z 2 місяці тому +7

    Thank you sir. Excellant class.

    • @user-so7xk1dg4v
      @user-so7xk1dg4v Місяць тому

      താങ്ക്സ് സർ ക്ലാസ് നന്നായി മനസിലാവുന്നുണ്ട്. ഇംഗ്ലീഷ് സംസാരിക്കണമെന്ന് അതിയായ ആഗ്രഹമുമുണ്ട് ശ്രമിച്ചു നോക്കാം പഠിക്കാൻ പറ്റും എന്നു തോന്നുന്നു .

  • @rajur1621
    @rajur1621 Місяць тому

    ഈ ക്ലാസ്സ്‌ കേട്ടപ്പോൾ എനിക്കും ഇംഗ്ലീഷ് സംസാരിക്കാൻ പറ്റുമെന്നു ഉറപ്പായും കരുതുന്നു. അഭിനന്ദനങ്ങൾ സർ.

  • @devikapp-iw6fi
    @devikapp-iw6fi 26 днів тому +1

    Very good class
    All concept are crystal clear 😊😊

  • @Sageervatakkayil5
    @Sageervatakkayil5 2 місяці тому +5

    സാർ ഞാൻ വേറെ പല spoken ഇംഗ്ലീഷ് വീഡിയോ കേട്ടു ഇത് വളരെ useful ആണ്

  • @cenzogaming9448
    @cenzogaming9448 2 місяці тому +3

    Thank you sir🙏🏻

  • @prasannakumari8693
    @prasannakumari8693 Місяць тому +1

    വളരെ നല്ല പ്രയോജനമുള്ള ക്ലാസ്സായിരുന്നു. Thank you somuch

  • @user-rj8om3vp3e
    @user-rj8om3vp3e День тому

    വളരെ നല്ല ക്ലാസ്സാണ് സാർ. Thank you so much sir..

  • @beenamathews1736
    @beenamathews1736 2 місяці тому +3

    Very interesting class..... thank you sir 😊

  • @bindusebastian5609
    @bindusebastian5609 2 місяці тому +6

    Really helpful video

  • @ayswaryar.k7858
    @ayswaryar.k7858 Місяць тому

    വളരെ ഉപകാരപ്രദം.👌👌 നിർത്തരുത്. ലളിതമായ ഭാഷ. മനസ്സിലാക്കാൻ എളുപ്പം👍👍👍

  • @JS-jb4qg
    @JS-jb4qg 6 днів тому

    നല്ല class ഇനിയും പ്രതീക്ഷിക്കുന്നു

  • @jolsnapradeep8828
    @jolsnapradeep8828 25 днів тому

    Sir ee Classe nannayi manassillavunnundu parayan pattunnundu thank you sir

  • @sreejaa3534
    @sreejaa3534 2 місяці тому +1

    Thank you sir : ഇനിയും സാറിൻ്റെ പുതിയ class ന് വേണ്ടി കാത്തിരിക്കാം❤🙏

  • @Amminishalom
    @Amminishalom 3 дні тому

    Sir I like your English class l continue the English class thank you sir Godbless you

  • @lisajose9152
    @lisajose9152 2 місяці тому +2

    Thank you sir Your hard work and God bless you .....

  • @ambikasoman7812
    @ambikasoman7812 2 місяці тому +1

    I like the class

  • @user-yw4id6uw7t
    @user-yw4id6uw7t 28 днів тому

    കൊള്ളാം നല്ല ക്ലാസ്സ്‌, ഫീസ് കൊടുത്തു പഠിക്കാൻ കഴിയാത്തവർക്ക്, ഒരുപാടു ഉപകാരപ്പെടും.

  • @aarushksaji6627
    @aarushksaji6627 2 місяці тому +1

    I'm waiting for your class. Very useful your class. Thanks sir

  • @user-qz2xc8po8o
    @user-qz2xc8po8o 2 місяці тому +2

    കൃയയുടെ മൂന്നാമത്തെ രൂപത്തിന്റെ കൂടെ have ചേർത്താലെ അതിന് അർഥമുള്ളൂ എന്ന് പറയാറുണ്ടല്ലൊ ഇവിടെ got ആണല്ലൊ വരുന്നത്

    • @brillianttv3759
      @brillianttv3759  2 місяці тому

      Passive voice ഈ ഭാഗത്തെപ്പറ്റി പിന്നീട് ഗ്രൂപ്പിൽ പറയുന്നതാണ് ആ സമയത്ത് കൂടുതൽ മനസ്സിലാവും

  • @aleyammathomas6579
    @aleyammathomas6579 Місяць тому

    Very useful class

  • @MulavoorVanitha
    @MulavoorVanitha 23 дні тому

    Valare nlla class anu enikke orupad ishtamayi abroad poi job nokkunnavarke ee video othiri usefull aakum

  • @lizythomas5137
    @lizythomas5137 16 днів тому

    Thank you sir for free class

  • @bhuvaneshwariamma7231
    @bhuvaneshwariamma7231 2 місяці тому

    No,nothing much, thanks for asking.

  • @beenafelix332
    @beenafelix332 2 місяці тому +1

    Excellent class sir. I express my gratitude and we are waiting for your next vedio

  • @prameelasasi5487
    @prameelasasi5487 3 дні тому

    good class

  • @sisteralphonsa8527
    @sisteralphonsa8527 2 дні тому

    Great Effort sir👍

  • @haridasanmadathil6029
    @haridasanmadathil6029 Місяць тому

    Sir namaskarm avatharnam super enikku വളരെ eshttamayi 🙏🏻🙏🏻🙏🏻

  • @shalimasadique
    @shalimasadique 2 місяці тому +1

    Very interesting class thankyou

  • @parvathys8226
    @parvathys8226 2 місяці тому

    I think Last evening is not a common usage better to use yesterday evening

  • @MythiliV-vd3sb
    @MythiliV-vd3sb 10 днів тому

    Class super

  • @lathikasudheesh8528
    @lathikasudheesh8528 Місяць тому

    വളരെ നല്ല ക്ലാസ്സ്‌ thank you so much for your excellent teaching God bless you

  • @thankamdevarajan6247
    @thankamdevarajan6247 28 днів тому

    Super class 🙏🏻

  • @balamuralip.v9124
    @balamuralip.v9124 17 днів тому

    വളരെ ഗുണകരമയത് sir🙏

  • @jessysunny1028
    @jessysunny1028 20 днів тому

    Very good class, thank you so much,,🙏

  • @SiniVinod-f5f
    @SiniVinod-f5f Місяць тому

    Nice class

  • @bijisuresh
    @bijisuresh 18 днів тому

    Super class

  • @k12tackies16
    @k12tackies16 4 дні тому

    Supper class 🔥🔥🔥🔥🔥🔥🔥

  • @keerthyanuroop2946
    @keerthyanuroop2946 2 місяці тому +1

    Excellent class ,Thank you

  • @krbirlabirla68
    @krbirlabirla68 Місяць тому

    Class 👍🏻👍🏻👍🏻

  • @nainikphones01
    @nainikphones01 2 місяці тому +2

    Sir vvv good video thank you so much 🙏👍👍

  • @sindhujoy170
    @sindhujoy170 2 місяці тому +1

    Super class, thank you sir 🙏

  • @krishkrishna8121
    @krishkrishna8121 8 днів тому

    Thank you very much sir

  • @cladmob8284
    @cladmob8284 Місяць тому

    Super class❤❤

  • @prasannamohan8707
    @prasannamohan8707 2 місяці тому +1

    Super class. Really , I like very much

  • @padma6369
    @padma6369 2 місяці тому

    Sir, please include grammar between the conversation class. It will help written English. Thank you🌹 Sir,

  • @rejiramanart
    @rejiramanart 2 місяці тому +2

    വളരെ നന്ദി സർ . ഇനിയും ഇതുപോലെയുള്ള ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.

  • @user-id5wq1ce3y
    @user-id5wq1ce3y Місяць тому

    വളരെ നല്ല ക്ലാസ്സ് ഉപകാരപ്രദമാണ് നന്ദി സാർ

  • @ShinyVictor-ov4gr
    @ShinyVictor-ov4gr 2 місяці тому +1

    Very useful

  • @vijayasreek3227
    @vijayasreek3227 Місяць тому

    Easy class for learning thank you sir

  • @adarshcp6608
    @adarshcp6608 2 місяці тому +1

    Mole scene anallo😮🔥🔥

  • @SELBINMICHAEL
    @SELBINMICHAEL 29 днів тому

    It is very helpful🥰

  • @sindhuprakash8662
    @sindhuprakash8662 Місяць тому

    English Class നന്നായിട്ടുണ്ട് ഞാൻ ഈ Class Attend ചെയ്യുന്നുന്ന് Thank you Sir

  • @Bava1977jul
    @Bava1977jul Місяць тому

    Nice

  • @roshini2390
    @roshini2390 Місяць тому

    Yes i did

  • @Ancythankachan32
    @Ancythankachan32 Місяць тому

    THANKYOU sir🙏🙏... For usefull English classes

  • @user-zd8ec2mp1q
    @user-zd8ec2mp1q 2 місяці тому +1

    Thanku sir good class

  • @issacmathew6424
    @issacmathew6424 Місяць тому

    Yes I did

  • @asmaraoufasmaraouf5390
    @asmaraoufasmaraouf5390 Місяць тому

    Its useful

  • @user-nm9pr1hm1o
    @user-nm9pr1hm1o 2 місяці тому +1

    Sir super class😊❤😊❤😊❤😊

  • @salyjose8446
    @salyjose8446 Місяць тому

    🎉Thank you sir l am very intursting your teaching class

  • @Zahara-gt8ol
    @Zahara-gt8ol Місяць тому

    വളരെ നല്ല ക്ലാസ്സ്‌ ആണ് നന്നായി മനസിലാക്കി തരുന്നു 👍🏼

  • @ushas8137
    @ushas8137 Місяць тому

    Very Excellent class sir Thank you

  • @ReethaGeorgeReetha-dt3er
    @ReethaGeorgeReetha-dt3er 16 днів тому

    സർ നല്ല ക്ലാസ്സ്‌ ആണ് അടിസ്ഥാനംമുള്ള ഒരുനല്ല ഇംഗ്ലീഷ് ആണ് എടുക്കുന്നത്

  • @beenanarayanan4799
    @beenanarayanan4799 Місяць тому

    Thank you Sir 🙏🙏🙏

  • @_foodie_station_
    @_foodie_station_ Місяць тому

    Sir please continue

  • @reenikurian6903
    @reenikurian6903 2 місяці тому

    Very Excellent and interesting class.
    Thankyou sir 🙏🏻🙏🏻👌

  • @sukusivasankaran1224
    @sukusivasankaran1224 2 місяці тому +1

    Very very helpful videos

  • @indirakr2116
    @indirakr2116 Місяць тому

    Yeah i did

  • @miniprasad8800
    @miniprasad8800 2 місяці тому

    Very interesting class, We need this type of classes.

  • @njfoodcreation9598
    @njfoodcreation9598 Місяць тому

    Very usefu class l for beginners,. so pls repeat it

  • @minishaji4302
    @minishaji4302 Місяць тому

    Yah I did

  • @haridhasana1844
    @haridhasana1844 Місяць тому

    Super

  • @user-de1bu8jj6i
    @user-de1bu8jj6i 2 місяці тому

    Very good class sir, I am waiting for next class

  • @leelammajosephleelamma8270
    @leelammajosephleelamma8270 2 місяці тому +1

    Thank you so much ❤

  • @user-ei2jt3kx7z
    @user-ei2jt3kx7z 2 місяці тому

    വളരെ നാളെ ക്ലാസ്സ്‌ ആണ്. നല്ലതായിട്ട് മനസ്സിലാക്കാൻ കഴിയും. ക്ലാസ്സ്‌ തുടരണം 🙏

  • @Kannapi-jg9jp
    @Kannapi-jg9jp Місяць тому

    Super clas so much Thankks
    God bless you

  • @minirajan3613
    @minirajan3613 2 місяці тому

    At the ground

  • @ManjushaK-uo3cu
    @ManjushaK-uo3cu 2 місяці тому

    very helpful Class. Thank u So much sir❤❤

  • @josephmathew4702
    @josephmathew4702 Місяць тому

    Very informative Thank you Sir🙏❤️

  • @ranjinisivan9346
    @ranjinisivan9346 Місяць тому

    Thanks a lot sir,very very useful.

  • @thankammaabraham6596
    @thankammaabraham6596 Місяць тому

    Very good class
    I like your class

  • @DanShs303
    @DanShs303 2 місяці тому +2

    Thank you sir.... 🌹❤❤

  • @marysamuel4009
    @marysamuel4009 16 днів тому

    👍

  • @Godbleaseyou
    @Godbleaseyou Місяць тому

    Thankyou sir

  • @lovelycat262
    @lovelycat262 Місяць тому

    Thank you sir very exllent class

  • @kannankm3892
    @kannankm3892 2 місяці тому

    It's a wonderful class i like it

  • @anilaanila959
    @anilaanila959 Місяць тому

    Super class. Thank you sir