നമസ്ക്കരിക്കണം ഇതുപോലെ, അല്ലാഹുവിന് നിങ്ങളെ ഇഷ്ട്ടാകും | Jaleel Madani Wayanad

Поділитися
Вставка
  • Опубліковано 1 лют 2025
  • @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in

КОМЕНТАРІ • 806

  • @saleemjamal16
    @saleemjamal16 9 місяців тому +633

    സൂപ്പർ ക്ലാസ് ഇതുവരെ എൻ്റെ ജീവിതത്തിൽ ഇതു പോലെ ഒരു ക്ലാസ് ആദ്യം അല്ലാഹു അദ്ദേഹത്തിന് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

    • @befathima5820
      @befathima5820 8 місяців тому +22

      Ku😮

    • @kadheejahameed1946
      @kadheejahameed1946 8 місяців тому +11

      Aameen

    • @fasi7865
      @fasi7865 8 місяців тому +3

      Aameen

    • @miyyashiyama1726
      @miyyashiyama1726 8 місяців тому +6

      Nalla class allahu anugrahikkate alhamdulillah aameen 🤲🏼🤲🏼

    • @GafoorPk-dx5yj
      @GafoorPk-dx5yj 8 місяців тому +2

      Eda..bappayum..ummayum..rasool.janichu.tannad.tanne yan.padippikknnad..nee.wahabisam.kuttikayttan.ulla.sramaman..nadattunnad

  • @fathimalatheef1027
    @fathimalatheef1027 6 місяців тому +330

    ഈ ക്ലാസ് കേൾക്കാൻ എനിക്ക് അവസരം നൽകിയ നാഥാ അൽഹംദുലില്ലാഹ്

  • @msvlog6526
    @msvlog6526 26 днів тому +20

    അസ്‌തഹ്ഫിറ്ല്ലാ യാ റബ്ബേ എന്നോട് ക്ഷമിക്കണേ ഇന്ന് മുതൽ ഞാൻ നിസ്കാരം തുടങ്ങും ഉറപ്പ് ഈ സഹോദരന്റെ വാക്കുകൾ എന്റെ മനസ്സിൽ തട്ടുന്നു 😢 കരഞ്ഞു പോയി സുഹൃത്തേ ഞാൻ എത്ര നന്ദി ഇല്ലാത്തവനാ ഞാൻ റബ്ബിനെ ഓർക്കാത്തത് കൊണ്ടാ എനിക്ക് സമാധാനം ഇല്ലാത്തത് ഇനി അങ്ങനെ ഉണ്ടാവില്ല in ഷാ അല്ലാഹ്

  • @sirajelayi9040
    @sirajelayi9040 5 місяців тому +207

    മരിക്കുവോളം 5 വക്ത് നിസ്കാരം,സമയത്തിൻ്റെ ആദ്യത്തിൽ നിന്ന് കൊണ്ട് അല്ലാഹ് വിൻെറ ഇഷ്ടതിൽ നിസ്കരിക്കാൻ allah bhaagyam നൽകട്ടെ🎉🎉🎉❤❤

  • @haneefait5171
    @haneefait5171 8 місяців тому +280

    നമസ്ക്കാരത്തെക്കുറിച്ച് ഇദ്ദേഹത്തിൽ നിന്ന് കേട്ട വാക്കുകൾ അത്രയും ഹൃദയസ്പർശിയാണ്. എൻ്റെ ഇന്നോളമുള്ള നമസ്ക്കാരങ്ങളിൽ, എനിക്ക് സംഭവിച്ചു പോയിട്ടുള്ള തെററുകളോരോന്നും എൻ്റെ മനസ്സിനെ നൊമ്പരപ്പെടുത്തി. ഇനി ഒരിക്കലും അത്തരം തെറ്റ് കൾ സംഭവിക്കാതിരിക്കാനും,ശരിയാംവണ്ണം നമസ്ക്കാരം നിർവ്വഹിക്കാനും, അത് നിലനിർത്താനും സർവ്വശക്തൻ്റെ അനുഗ്രഹമുണ്ടാവട്ടെ! ഈ വലിയ അറിവിനെ മനസ്സിലാക്കിത്തന്ന ഈ ഉസ്താദിന് സർവ്വശക്കൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ!

  • @Shazmishameer
    @Shazmishameer 8 місяців тому +228

    നമസ്കാരത്തിൽ ഒരുപാട് തെറ്റുകൾ ഉണ്ടാവും റബ്ബേ😢 ഇതുവരെ നമസ്കരിച്ചത് എല്ലാം നീ സ്വീകരിക്കേണമേ😢😢

    • @hasnasvarieties1576
      @hasnasvarieties1576 8 місяців тому +5

      Ameen

    • @youngvibez5927
      @youngvibez5927 8 місяців тому +5

      ആമീൻ 🤲🏼

    • @amanshadrafeeque3003
      @amanshadrafeeque3003 7 місяців тому +3

      Rabb comment boxlu alla, nerit paranjolu.

    • @mubeeeii
      @mubeeeii 7 місяців тому

      @@amanshadrafeeque3003commentil paranjaalum evide ninn paranjaalum ath rabbinod neritt paranjapoleyaanu dua cheythathalle avar allah evide ninnum athukelkum sweekarikum

    • @ruksanashamsu9277
      @ruksanashamsu9277 5 місяців тому +2

      Ameen

  • @fithraglobal-df7yi
    @fithraglobal-df7yi 9 місяців тому +217

    റബ്ബ് താങ്കൾക്കും നമുക്കും നമസ്കാരം പൂർണ്ണമായി നിർവഹിക്കാൻ അനുഗ്രഹിക്കട്ടെ

  • @jameela8294
    @jameela8294 8 місяців тому +72

    നമസ്കാരം കറക്റ്റ് സമയത്ത് നമസ്കരിക്കാനും അച്ചടക്കത്തോടെ നമസ്കരിക്കാനും അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ഇതു പോലെ യുള്ള ക്‌ളാസുകൾ ഇനിയും നടത്തുവാൻ ഉസ്താദിനു കഴിയട്ടെ കേൾക്കാനും അതു പോലെ പ്രവർത്തിക്കാൻ നമുക്കും അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @8h17nidanasreen6
    @8h17nidanasreen6 8 місяців тому +102

    നിസ്ക്കാരത്തെ കുറിച്ച് ഇത്രയും നല്ലൊരു ക്ലാസ്സ്‌ ഞാൻ ഇതുവരെ കേട്ടിട്ടില്ല

    • @Kunhamina-vl8mg
      @Kunhamina-vl8mg 8 місяців тому +2

      ♥️♥️♥️🥹🥹🥹🥹

    • @ashleylatheef
      @ashleylatheef 3 місяці тому

      സുഹൃത്തുക്കളെ ശ്രദ്ധിക്കുക !നമ്മൾ 5 നേരം നിസ്കരിക്കാറുണ്ട് !
      ശെരിയാണ് എല്ലാവരും നിസ്കരിക്കണം , (മുഅമിന് ആയാലും , മുസ്ലിം ആയാലും )
      എന്നാൽ അള്ളാഹു സ്വീകരിക്കുന്നത് മുഅമിൻ കളുടെ നിസ്കാരം ആണ് , മുസ്ലിംകളുടെ അല്ല ..
      മുഅമിൻ എന്നാൽ ഹിദായത് ലഭിച്ചവർ - ' ഹിദായത്തു ലഭിക്കുന്നത് ഖൽബ്‌ നു ആണ് !
      അപ്പോൾ ഒരു
      'ദാകിരെ ഖൽബി 'ആകും !
      കൂടുതൽ കാര്യങ്ങൾ അറിയാനും പഠിക്കാനും
      Alra mission എന്ന ചാനൽ കാണുക !

  • @abdullatheef7564
    @abdullatheef7564 8 місяців тому +85

    അൽഹംദുലില്ലാ ഇതുപോലെ ക്ലാസ് ആണ് വേണ്ടത് അല്ലാഹു ഇദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ ആരോഗ്യവും നൽകുമാറാവട്ടെ

  • @muhammednavastt6731
    @muhammednavastt6731 14 днів тому +3

    Thank you Sir❤

  • @SainudheenSainudheen-ow1hy
    @SainudheenSainudheen-ow1hy 5 місяців тому +27

    അല്ലഹുവേ ഈ ക്ലാസ് കേൾക്കാൻ അവസരം കിട്ടിയ ഞാൻ സ്തുതിക്കുന്നു - ആമീൻ

  • @farseenak1006
    @farseenak1006 4 місяці тому +50

    maasha allaaah...നാഥാ ഞങളുടെ നമസ്കാരം നിലനിർത്തി തരണമേ 🤲 ആത്മാർത്ഥയോടുകൂടി ചെയ്യാൻ ഉള്ള മനസ്സ് തരണമേ

    • @ashleylatheef
      @ashleylatheef 3 місяці тому

      സുഹൃത്തുക്കളെ ശ്രദ്ധിക്കുക !നമ്മൾ 5 നേരം നിസ്കരിക്കാറുണ്ട് !
      ശെരിയാണ് എല്ലാവരും നിസ്കരിക്കണം , (മുഅമിന് ആയാലും , മുസ്ലിം ആയാലും )
      എന്നാൽ അള്ളാഹു സ്വീകരിക്കുന്നത് മുഅമിൻ കളുടെ നിസ്കാരം ആണ് , മുസ്ലിംകളുടെ അല്ല ..
      മുഅമിൻ എന്നാൽ ഹിദായത് ലഭിച്ചവർ - ' ഹിദായത്തു ലഭിക്കുന്നത് ഖൽബ്‌ നു ആണ് !
      അപ്പോൾ ഒരു
      'ദാകിരെ ഖൽബി 'ആകും !
      കൂടുതൽ കാര്യങ്ങൾ അറിയാനും പഠിക്കാനും
      Alra mission എന്ന ചാനൽ കാണുക !

  • @noorjahankareem6599
    @noorjahankareem6599 Місяць тому +6

    അൽഹംദുലില്ലാഹ്.... ഈ വിക്തിക്ക് ആഫിയത്തോട് കൂടി ഉള്ള ദീർഘായുസ്സ് കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻

  • @shamnaameer9248
    @shamnaameer9248 8 місяців тому +184

    അല്ലാഹുവിന്റെ പൊരുത്തത്തിൽ
    ഇബാദത്ത് ചെയ്യാൻ നമുക്ക്
    എല്ലാവർക്കും അല്ലാഹുവിന്റെ തൗഫീഖ് ഉണ്ടാവട്ടെ ❤❤

  • @rasiyapalapra9812
    @rasiyapalapra9812 2 місяці тому +31

    അല്ലാഹു നമ്മുടെ നിസ്കാരങ്ങൾ സ്വീകരിക്കട്ടെ

  • @almalabis803
    @almalabis803 8 місяців тому +26

    ഇത് കേട്ടപ്പോൾ നിങ്ങൾ ഇത്രയും ആൾക് മനസ്സിന് ഇഷ്ട്ടം തോന്നുന്ന വിതം നിസ്കാത്തെ പറ്റി പറഞ്ഞു തന്ന നിങ്ങൾക് ഇനിയും അഫീയതും ആയുസും നൽകട്ടെ (ചെറുപ്പത്തിൽ കണ്ടതും ഒപ്പം നടന്നതും ഓർത്തു ആ ചായത്തോട്ടം ചെറി തോടും ആ പറയുടെ മുകളിൽ കളിച്ചതും ഇപ്പോൾ നിങ്ങളെ കണ്ടപ്പോൾ ഓർത്തു )സന്തോഷം

    • @almalabis803
      @almalabis803 5 місяців тому +1

      ആ നാട് തന്നെ പോയി എല്ലാം ഭാഗത്തും ദുഃഖം മാത്രം എന്നും തീരാ വേദന മാത്രം

  • @damminimam2084
    @damminimam2084 4 місяці тому +24

    അൽ ഹംദുലില്ലാഹ് ഇത്രയും നല്ല ഒരു ക്ലാസ് എനിക്ക കേൾപ്പിച്ച് തന്നതിന് എന്റെ നിസ്ക്കാരത്തിൽ ഒരുപാട് മാറ്റം വരുത്താനുണ്ടെന്ന് മനസിലാക്കി തന്നതിന്

    • @ashleylatheef
      @ashleylatheef 3 місяці тому

      സുഹൃത്തുക്കളെ ശ്രദ്ധിക്കുക !നമ്മൾ 5 നേരം നിസ്കരിക്കാറുണ്ട് !
      ശെരിയാണ് എല്ലാവരും നിസ്കരിക്കണം , (മുഅമിന് ആയാലും , മുസ്ലിം ആയാലും )
      എന്നാൽ അള്ളാഹു സ്വീകരിക്കുന്നത് മുഅമിൻ കളുടെ നിസ്കാരം ആണ് , മുസ്ലിംകളുടെ അല്ല ..
      മുഅമിൻ എന്നാൽ ഹിദായത് ലഭിച്ചവർ - ' ഹിദായത്തു ലഭിക്കുന്നത് ഖൽബ്‌ നു ആണ് !
      അപ്പോൾ ഒരു
      'ദാകിരെ ഖൽബി 'ആകും !
      കൂടുതൽ കാര്യങ്ങൾ അറിയാനും പഠിക്കാനും
      Alra mission എന്ന ചാനൽ കാണുക !

  • @hamzakutty5349
    @hamzakutty5349 День тому

    ഇത്രയും നല്ലക്ലാസ്സ് ആദ്യമായാണ് കേൾക്കുന്നതു്👍👍👍❤️

  • @suharasuhara8257
    @suharasuhara8257 3 місяці тому +20

    അല്ഹമ്ദുലില്ല നല്ല ക്ലാസ്സ്‌ 4 മാസത്തിനു ശേഷമാണു അള്ളാഹു അത്‌ കേൾക്കാൻ അവസരം നൽകിയത് alhamdulilla

    • @ashleylatheef
      @ashleylatheef 3 місяці тому

      സുഹൃത്തുക്കളെ ശ്രദ്ധിക്കുക !നമ്മൾ 5 നേരം നിസ്കരിക്കാറുണ്ട് !
      ശെരിയാണ് എല്ലാവരും നിസ്കരിക്കണം , (മുഅമിന് ആയാലും , മുസ്ലിം ആയാലും )
      എന്നാൽ അള്ളാഹു സ്വീകരിക്കുന്നത് മുഅമിൻ കളുടെ നിസ്കാരം ആണ് , മുസ്ലിംകളുടെ അല്ല ..
      മുഅമിൻ എന്നാൽ ഹിദായത് ലഭിച്ചവർ - ' ഹിദായത്തു ലഭിക്കുന്നത് ഖൽബ്‌ നു ആണ് !
      അപ്പോൾ ഒരു
      'ദാകിരെ ഖൽബി 'ആകും !
      കൂടുതൽ കാര്യങ്ങൾ അറിയാനും പഠിക്കാനും
      Alra mission എന്ന ചാനൽ കാണുക !

  • @noorjihana5107
    @noorjihana5107 8 місяців тому +63

    അൽഹംദുലില്ലാഹ്, എത്ര സൗന്ദര്യമുള്ള ക്ലാസ്സ്‌, ഈ ക്ലാസ്സ്‌ എല്ലാ കുട്ടികൾ ക്കും കേൾക്കാനുള്ള തൗഫീഖ് നൽകണേ നാഥാ 🤲🤲🤲🤲

  • @mohammedkutty9478
    @mohammedkutty9478 4 місяці тому +12

    അസ്സലാമുഅലൈക്കും, 🤝ഈ ക്ലാസ് കേട്ട മക്കളേ വളരെ ശ്രദ്ധിക്കണം, വളരെ ഗൗരവപ്പെട്ട വിഷയമാണ് നിങ്ങൾ കേൾക്കുന്നത് ഈ ഗൗരവം മനസ്സിലാക്കാതെ യാണ് ഞങ്ങളെ പോലെയുള്ള ചില 👌പഴജ്ഞന്മാർ ചെയ്തു പോന്നിരുന്നത് ഇപ്പോൾ കേട്ട നിങ്ങൾ മഹാഭാഗ്യന്മാർ allahu👍തൗഫീഖ് ചെയ്തു തരട്ടെ നമ്മൾ എല്ലാവർക്കും 🤲🌹👍✅

  • @mohammedkutty9478
    @mohammedkutty9478 8 місяців тому +44

    അൽഹംദുലില്ലാഹ് വളരെ ഗൗരവമായ വിഷയം തന്നെ ചിന്തിക്കാതെ ജീവിച്ചുപോയി 🤲അള്ളാഹു പൊറുത്തുതരട്ടെ 👌

  • @marzuqmarzuq2989
    @marzuqmarzuq2989 2 місяці тому +7

    എനിക്ക് വളരെ ഉപകാരപ്പെട്ട ക്ലാസ് .ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് കൈമാറുന്ന ഭാഷണം....

  • @jaharts1652
    @jaharts1652 12 днів тому +2

    MashaAllah.Alhamdulillah manasilakunna nalla class.jeevithathil pakarthan nadan thaoufeeq nalkatte.Aameen

  • @rassiyabeegam9416
    @rassiyabeegam9416 2 місяці тому +5

    അൽഹംദുലില്ലാഹ്
    ഇത്രയും നല്ല ഒരു ക്ലാസ്സ്‌ തന്നതിന് നന്ദി
    അല്ലാഹു ആരോഗ്യവും ആഫിയത്തും ദീഗയുസും നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ യാറബ്ബൽ ആലമീൻ

  • @Midhlaj-ls8dw
    @Midhlaj-ls8dw 7 місяців тому +20

    അൽഹംദുലില്ലാഹ്.. നല്ലൊരു ക്ലാസ് കേട്ടു... ജീവിതത്തിൽ ഇത് നിലനിർത്താൻ നമുക്കെല്ലാം അള്ളാഹു തൗഫീഖ് ചെയ്യട്ടെ... ആമീൻ 🤲🏻🤲🏻

  • @shoukathmaitheen752
    @shoukathmaitheen752 9 місяців тому +48

    അൽഹംദുലില്ലാഹ് ഒരുപാട് ഉപകാരപ്പെട്ടു അല്ലാഹു അനുഗ്രഹിക്കട്ടെ..... ആമീൻ ✋

  • @manuhaji2239
    @manuhaji2239 Місяць тому +2

    വളരെ ഹൃദ്യമായ അവതരണം ഉസ്താദിന് റബ്ബ് ദീർഘായുസ്സും ആരോഗ്യവും , ഇനിയും ഇതുപോലെയുള്ള അറിവുകൾ പകർന്നു നൽകാനുള്ള തൗഫീഖും നൽകട്ടെ
    നാഥാ നിൻ്റെ ഭവനത്തിൽ എല്ലാ വഖ്തിലും ആദ്യത്തെ ജമാഅത്തിൽ ആദ്യത്തെ സഫ്വിൽ ആദ്യത്തെ തക്ബീറോടെ കൺകുളിർമയോടെ നമസ്കരിക്കുവാൻ തൗഫീഖ് നൽകണേ

  • @FathimaBeevi-vn9zr
    @FathimaBeevi-vn9zr Місяць тому +7

    അല്ലാഹുവേ. എന്റേനമസ്കാരത്തിൽവന്നുപോയിട്ടുള്ളകുട്ടങ്ങൾപ്പൊറുതുമാപ്പാക്കേൺ. അല്ലുഹുവേ. Ameenameenyarabbilyalameen

  • @saleemyousef3164
    @saleemyousef3164 2 місяці тому +3

    അൽഹംദുലില്ല ജീവിത ത്തിൽ ആദ്യമായിട്ടാണ് നമസ്കാരത്തെ കുറിച്ച്ഇങ്ങനെ ഒരു ക്ലാസ് കേൾക്കുന്നത് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @shefizain3581
    @shefizain3581 5 днів тому

    ഈ ഒരു മണിക്കൂർ ക്ലാസ്സ്‌ തന്ന അനുഭവം.... വിശ്വാസം... Inspiration... അറിയില്ല വിവരിക്കാൻ... ഒന്നൊഴികെ... ഇത്രയും നാൾ ഞാൻ നിസ്കരിച്ച രീതിയിലായിരിക്കില്ല ഒരിക്കലും ഇനിയെന്റെ ഓരോ vaqth നിസ്കാരവും.... അൽഹംദുലില്ലാഹ് ഇത് എന്റെ കാതുകളിൽ കേൾപ്പിച്ച അല്ലാഹ്.... ഉസ്താദിന് ഹൈർ ണ്ടാവട്ടെ 🤲 ഒരുപാട് പ്രതിഫലം നൽകണേ അല്ലാഹ്...

    • @Unni1958
      @Unni1958 5 днів тому

      'ഒന്നൊഴികെ' എന്താണത്?

  • @AbdulKareem-zt4qp
    @AbdulKareem-zt4qp 3 місяці тому +3

    ❤നമസ്ക്കാരത്തെ കുറിച്ച് ഇത്രയും വിശദമായി പറയുന്നത് ആദ്യമായി കേൾക്കുകയാണ്. മദ്രസ്സകളിൽ ട്രെനിംഗ് തുടങ്ങണം

  • @ShahidahassanShahidahassan
    @ShahidahassanShahidahassan 9 місяців тому +35

    🌹നല്ല ക്ലാസ്സ്‌!... അൽഹംദുലില്ലാഹ് 🌹👌👌👌👌👌👌👌👌👌

  • @nadeeraabdulla6424
    @nadeeraabdulla6424 8 місяців тому +27

    കമന്റ് കണ്ടപ്പോൾ തന്നെ like ചെയ്തു
    ഇനി കേൾക്കട്ടെ 🥰

  • @jamshi5798
    @jamshi5798 23 дні тому +1

    അൽഹംദുലില്ലാഹ് നല്ലൊരു ക്ലാസ്സ്‌ 👍👍👍👍

  • @salmabeevips643
    @salmabeevips643 8 місяців тому +59

    എത്ര മഹത്തരമായ സംഭാഷണം.... നമസ്ക്കാരമാണ് ഒരു മുസ്ലിമും അമുസ്ലിമും തമ്മിലുള്ള വ്യത്യാസം

    • @Kunhamina-vl8mg
      @Kunhamina-vl8mg 8 місяців тому

      ❤❤❤❤❤

    • @AbdulAbdulasees
      @AbdulAbdulasees 8 місяців тому +1

      നമസ്കാരം മാത്രമല്ല മുസ്ലീങ്ങളും അമുസ്ലിങ്ങളും തമ്മിലുള്ള വ്യത്യാസം
      ആദ്യം തന്നെ ശഹാദത്ത് കലിമയാണ് അഥവാ വിശ്വാസമാണ്. പിന്നീട് ബാക്കിയുള്ളതും

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 3 місяці тому +1

      പ്രകടമായ വിത്യാസം

  • @MuhammadAfradct
    @MuhammadAfradct 7 місяців тому +9

    അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ തോഫീഖ് കൊണ്ട് എങ്ങനെയൊരുക്ലാസ് ആദ്യമായിട്ടാണ് കേൾക്കുന്നദ് ഒരുപാട് കുറ്റബോധം നിസ്കാരങ്ങളിലെല്ലാം ഒരുപാട് തെറ്റ് വന്നു പോയിട്ടുണ്ടാവാം അള്ളാഹു പൊരുത്തരട്ടെ 🤲🏻
    നിങ്ങളുടെദു ആ യായിൽ ഉൾപ്പെടുത്തണം

  • @muhammedshameel6408
    @muhammedshameel6408 4 місяці тому +5

    നിസ്കാരം നല്ല ഇഹ്‌ലാസ്യോടെ നിർവഹിക്കാൻ തൗഫീഖ് നൽകണേ 🤲🏻🤲🏻മാഷാഅല്ലാഹ്‌ നല്ല ക്ലാസ്സ്‌

    • @ashleylatheef
      @ashleylatheef 3 місяці тому

      സുഹൃത്തുക്കളെ ശ്രദ്ധിക്കുക !നമ്മൾ 5 നേരം നിസ്കരിക്കാറുണ്ട് !
      ശെരിയാണ് എല്ലാവരും നിസ്കരിക്കണം , (മുഅമിന് ആയാലും , മുസ്ലിം ആയാലും )
      എന്നാൽ അള്ളാഹു സ്വീകരിക്കുന്നത് മുഅമിൻ കളുടെ നിസ്കാരം ആണ് , മുസ്ലിംകളുടെ അല്ല ..
      മുഅമിൻ എന്നാൽ ഹിദായത് ലഭിച്ചവർ - ' ഹിദായത്തു ലഭിക്കുന്നത് ഖൽബ്‌ നു ആണ് !
      അപ്പോൾ ഒരു
      'ദാകിരെ ഖൽബി 'ആകും !
      കൂടുതൽ കാര്യങ്ങൾ അറിയാനും പഠിക്കാനും
      Alra mission എന്ന ചാനൽ കാണുക !

  • @NewroyalSharafudheen
    @NewroyalSharafudheen 5 місяців тому +8

    ഞാൻ പലപ്പോഴും അത്ഭുതപെടാറുണ്ട് എന്റെ റബ്ബ് എന്റെ കാര്യത്തിൽ എത്ര ശ്രദ്ധആലുവാണെന്ന്... അൽഹംദുലില്ല!.... നിനക്കായിരമായിരം സ്തുതികൾ. എപ്പോഴും എന്റെ മനസ്സിൽ വരുന്ന സംശയങ്ങൾക്ക് നീ ഏതെങ്കിലും തരത്തിൽ എനിക്ക് മറുപടികൾ... അല്ലെങ്കിൽ സംശയ നിവാരണം തരുന്നതിൽ. എന്റെ മനസ്സിൽ ചില അറിവില്ലായ്മയുണ്ടായിരുന്നു ഇന്നലെ വരെ... ഞാൻ പണിസമയങ്ങളിലാണ് ഇതുപോലുള്ള ഖുർആൻ ക്ലാസുകൾ കേൾക്കുന്നത്.... ഇന്ന് കേട്ട ക്ലാസ്സ് ഇതായിരുന്നു. അല്ലാഹുവേ.. നിനക്ക് സ്തുതി.

  • @shalikibnsakeer5206
    @shalikibnsakeer5206 2 місяці тому +1

    ഈ വിഷയത്തിൽ ഇദ്ദേഹത്തിൻ്റെ ക്ലാസ് കേട്ടിട്ടുണ്ട്.. അൽഹംദുലില്ലാഹ് 🎉 മികച്ച അവതരണം, അല്ലാഹു അനുഗ്രഹിക്കട്ടെ....

  • @Guss12144
    @Guss12144 2 місяці тому +1

    Alhamdulillaah നല്ല ക്ലാസ്സ്‌,,, നല്ല അവതരണം. ഈ ക്ലാസും നമ്മുടെ ഇബാദത്തുകളും അള്ളാഹ് സ്വീകരിക്കട്ടെ 🤲🤲

  • @abdulkareemabdulkhader7453
    @abdulkareemabdulkhader7453 Місяць тому +1

    അൽഹംദുലില്ലാഹ് വളരെ ഉപകാരപ്പെട്ട ക്ലാസ്സ്‌ സായിരുന്നു

  • @dr.haseenah.5831
    @dr.haseenah.5831 9 місяців тому +27

    A very good refresher. May Allah shower his blessings upon all of us always. Thanks

  • @murthazahammedp5329
    @murthazahammedp5329 4 місяці тому +3

    Jazakallah
    Nice Class Really touched.
    എനിക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയത്ത് എൻ്റെ മുന്നിൽ വന്നു.
    Alhamdulillah.

  • @haneefa9685
    @haneefa9685 12 днів тому +3

    ഞാൻ ചെയ്തത് മുഴവൻ എനിക്ക് വേണ്ടി ആയിരുന്നില്ല... നമസ്കാരം നല്ല പോലെ പഠിക്കാൻ ഉണ്ട്... ഞാനും റബ്യും തമ്മിലുള്ള കൂടി കാഴ്ച 😊

  • @sameerasaleem2579
    @sameerasaleem2579 5 місяців тому +7

    ഇതുപോലെ ഒരു ക്ലാസ്സ്‌ ഇ കാലത് ആരും എടുത്ത് തരില്ല. ദീർഗായുസ് കൊടുക്കണേ 🤲🏻🤲🏻🤲🏻🤲🏻.... ആമീൻ

  • @salmabisalmabi4243
    @salmabisalmabi4243 8 місяців тому +43

    Allahuveനമ്മുടെ നമസ്കാരങ്ങൾ അള്ളാഹു സ്വികരികുമാറാവട്ടെ ആമീൻ

  • @hnnnhhhhw
    @hnnnhhhhw 8 місяців тому +15

    അൽഹംദുലില്ലാഹ് അടിപൊളി ക്ലാസ്സ് ❤ നല്ലണം മനസ്സിലാകുന്നുണ്ട് മകൾ ഇത് കേട്ട പൂൾ അവൾ പിന്നെ തൊട്ട്. മെല്ലയാണ് ഓതുന്നത്. എനിക്ക് ഒരുപാട് ഒരുപാട് സന്തോഷം ഇനിയും ഇത് പൂലത്തെ ക്ലാസ്സ്‌ വേണം ഇൻശാഅല്ലാഹ്‌ അള്ളാഹു ഹെയർ ആക്കട്ടെ 👍🤲

  • @sainabazain2408
    @sainabazain2408 5 місяців тому +9

    Alhamdulillah, കണ്ണ് തുറപ്പിക്കുന്ന ക്ലാസയിരുന്നു 🥰

  • @saleemsuhaila5196
    @saleemsuhaila5196 2 місяці тому +3

    Mashaaallah വളരെ നല്ല ക്ലാസ്സ്

  • @nasreenarasheed8052
    @nasreenarasheed8052 4 місяці тому +2

    അൽഹംദുലില്ലാഹ്, നല്ല അവതരണം. നമസ്കാരത്തെ കുറിച് ഇത് പോലെ ഒരു ക്ലാസ്സ്‌ ഞാൻ ആദ്യമായി ട്ടാണ് കേൾക്കുന്നത്. റബ്ബേ ഇതുപോലെ നമസ്കരിക്കാൻ എനിക്കും സാധിക്കണേ നാഥാ 🤲🏻🤲🏻🤲🏻ആമീൻ

    • @sanu9075
      @sanu9075 2 місяці тому

      🤲💕💞🌹👌

  • @ramlraihanramlraihan1999
    @ramlraihanramlraihan1999 3 місяці тому +3

    എല്ലാവർക്കും ഈമാനോട് കൂടി നമസ്ക്കരിക്കാൻ സാധിക്കുമാറാകട്ടെ ആമീൻ

  • @sameemasameema159
    @sameemasameema159 2 місяці тому +2

    സൂപ്പർ ക്ലാസ് അള്ളാഹു അനുഗ്രഹിക്കട്ടെ آمین یارب العالمین

  • @faisalam5913
    @faisalam5913 9 місяців тому +17

    മാഷാ അല്ലാഹ്, ഇതിലേറെ നന്നായി ഈ വിഷയം അവതരിപ്പിക്കാനാവില്ല. ചെറിയ സമയം കൊണ്ട് വളരെ വലിയ കാര്യം. നന്ദി....

  • @salahudeenajisa5283
    @salahudeenajisa5283 9 місяців тому +16

    വളരെ ഉപകാരപ്പെടുന്ന ക്ലാസ്സ്‌. Jazakallah khairan

  • @sajiltpsajil653
    @sajiltpsajil653 6 днів тому

    അല്ലാഹു അദ്ദേഹത്തിന് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ.............................................

  • @jaheenajamal8779
    @jaheenajamal8779 5 місяців тому +2

    പടച്ചോനേ...... ഇങ്ങനെ ഒരു ക്ലാസ്സ്‌ ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കേട്ടിട്ടില്ല....... അത്രയും നല്ല cllass....... അർഹമായ പ്രതിഫലം നാഥൻ നൽകുമാറാകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

    • @ashleylatheef
      @ashleylatheef 3 місяці тому

      സുഹൃത്തുക്കളെ ശ്രദ്ധിക്കുക !നമ്മൾ 5 നേരം നിസ്കരിക്കാറുണ്ട് !
      ശെരിയാണ് എല്ലാവരും നിസ്കരിക്കണം , (മുഅമിന് ആയാലും , മുസ്ലിം ആയാലും )
      എന്നാൽ അള്ളാഹു സ്വീകരിക്കുന്നത് മുഅമിൻ കളുടെ നിസ്കാരം ആണ് , മുസ്ലിംകളുടെ അല്ല ..
      മുഅമിൻ എന്നാൽ ഹിദായത് ലഭിച്ചവർ - ' ഹിദായത്തു ലഭിക്കുന്നത് ഖൽബ്‌ നു ആണ് !
      അപ്പോൾ ഒരു
      'ദാകിരെ ഖൽബി 'ആകും !
      കൂടുതൽ കാര്യങ്ങൾ അറിയാനും പഠിക്കാനും
      Alra mission എന്ന ചാനൽ കാണുക !

  • @FathimaBeevi-vn9zr
    @FathimaBeevi-vn9zr Місяць тому +4

    ഇത്രയുംനഅല്ലാക്ലസ്, പറഞ്ഞുതന്നതിനു. Allhudhuliah

  • @sajnama5026
    @sajnama5026 2 місяці тому +2

    Super class iniyum ithupolethe class kelkan thoufeeq nalkane allah aameen🤲🤲

  • @HasraRasheed
    @HasraRasheed 2 місяці тому +1

    Ee class enne kelppicha allaahuvinaanu Sarva sthudhiyum... 🤲🏻💖

  • @maryamzahi
    @maryamzahi 8 місяців тому +14

    Jam'um kasrum എപ്പഴും സംശയം തീരാത്ത വിഷയങ്ങൾ ആയിരുന്നു.. അൽഹംദുലില്ലാഹ് ഇന്നത്തെ ക്ലാസ്സ്‌ കൊണ്ട് അത് clear ആയി.. Jazakallah.. എന്റെ ജംഷിയുടെ brother... അവളുടെ വാക്കുകളിലൂടെ നിങ്ങൾ ഞങ്ങളുടെയൊക്കെ bro ആയിരുന്നു.. അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ.... Aameen🤲🏻

  • @RajeenaMuzammil
    @RajeenaMuzammil День тому

    Alhamdulillah nalla class nammude namaskaram Allahu sweekarikunnathavate

  • @ktknadery1
    @ktknadery1 8 місяців тому +10

    വേണ്ടികൊണ്ട്‌ ഉണ്ടാക്കിയ ക്ലാസ്‌ സൂപ്പർ❤

  • @shabnaaneesh4981
    @shabnaaneesh4981 Місяць тому +1

    Masha Allah.... 🥰..
    Jazakallah.. Sir.. 🤲

  • @KunjittyPk
    @KunjittyPk 2 місяці тому +4

    അൽ ഹംദുലില്ലാഹ് നല്ല കാസ് ഇത് ജീവിതത്താൽ മാറ്റം വരുത്തിശ്രദ്ധയോടെ നമസ്ക്കരിക്കാൻ നമുക്ക് എല്ലാവർക്കും തവ് ഫീ ഖ് നൽകട്ടെ🤲

  • @SameeraSami-i7l
    @SameeraSami-i7l 3 місяці тому +2

    അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌

  • @muhammednaheem5148
    @muhammednaheem5148 8 місяців тому +10

    നല്ല ക്ലാസ്സ്‌... Jazakumullah Khair 🤲🏻.

  • @aseenasulaiman
    @aseenasulaiman 8 місяців тому +7

    Masha Allah. I never heard a class about Salah like this. Excellent explanation about Salah. May Allah shower all blessings to you n your family also healthy long life to you❤

  • @IrfanaIppu-pb7xc
    @IrfanaIppu-pb7xc 4 місяці тому +2

    അടിപൊളി ക്ലാസ്സ്‌ മാഷാഅല്ലഹ് 😘🤲🥰

  • @abbasputhupurakt5479
    @abbasputhupurakt5479 5 місяців тому +10

    കാരുണ്യവാനായ നാഥൻ
    നമ്മോട് വിട്ടുവീഴ്ച ചെയ്യട്ടെ

  • @Aujanqatar
    @Aujanqatar 8 місяців тому +9

    അൽഹംദുലില്ലാഹ്. ...,നല്ല ക്ലാസ്സ്‌

  • @petsworld0965
    @petsworld0965 9 місяців тому +19

    Alhamdulillah...aameen allahu ഉസ്താദിന് കുടുംബത്തിനും ആരോഗ്യം afiyathum നൽകി anugrahikate

  • @kidsanimaltoon9425
    @kidsanimaltoon9425 8 місяців тому +5

    അൽഹംദുലില്ലാഹ് ഈ ക്ലാസ്സ്‌ കേൾക്കാൻ
    കഴിഞ്ഞദിന് 🤲🏻🤲🏻

  • @Aboobakker-i4p
    @Aboobakker-i4p Місяць тому +1

    Mashaallah alhamdulillah sooper class ❤
    😢

  • @aneesnasarkp
    @aneesnasarkp 4 місяці тому +2

    Alhamdulillah ❤. Nakka vekathamayi namskarethe kurichu manassilakkan pattunna class. Allahu ethehthinu nanma varuthatte aaameen

    • @ashleylatheef
      @ashleylatheef 3 місяці тому

      സുഹൃത്തുക്കളെ ശ്രദ്ധിക്കുക !നമ്മൾ 5 നേരം നിസ്കരിക്കാറുണ്ട് !
      ശെരിയാണ് എല്ലാവരും നിസ്കരിക്കണം , (മുഅമിന് ആയാലും , മുസ്ലിം ആയാലും )
      എന്നാൽ അള്ളാഹു സ്വീകരിക്കുന്നത് മുഅമിൻ കളുടെ നിസ്കാരം ആണ് , മുസ്ലിംകളുടെ അല്ല ..
      മുഅമിൻ എന്നാൽ ഹിദായത് ലഭിച്ചവർ - ' ഹിദായത്തു ലഭിക്കുന്നത് ഖൽബ്‌ നു ആണ് !
      അപ്പോൾ ഒരു
      'ദാകിരെ ഖൽബി 'ആകും !
      കൂടുതൽ കാര്യങ്ങൾ അറിയാനും പഠിക്കാനും
      Alra mission എന്ന ചാനൽ കാണുക !

  • @yusufka9794
    @yusufka9794 7 місяців тому +4

    നല്ല സരസമായ ഭാഷ യിൽ നന്നായി പറഞ്ഞു തന്നു, അല്ലാഹ് അനുഗ്രഹിക്കട്ടെ, ആമീൻ

  • @naseemalikunju8383
    @naseemalikunju8383 9 місяців тому +9

    Very very informative guidance , l determined to do my Salaha as you taught even though it is so late 😢. May Allah bless us to pray to him in a fruitful way . JazakkumAllah Hairan 😊

    • @Kunhamina-vl8mg
      @Kunhamina-vl8mg 8 місяців тому

      😘😘😘😍😍🥹🥹🥹🥹♥️♥️♥️

  • @jannahannavp2828
    @jannahannavp2828 24 дні тому +1

    നല്ല ക്ലാസ്സ്‌ masha Allah

  • @AbdulKalam-x7l
    @AbdulKalam-x7l 4 місяці тому +1

    Alhamdulillah ഇതൊക്കെ കേൾപിക്കാനും അതൊക്കെ നമ്മുടേ ജീവിതത്തിൽ പകർത്താനും അല്ലാഹ് നമുക്കു് തൗഫീഖ് ചെയ്യട്ടെ

    • @ashleylatheef
      @ashleylatheef 3 місяці тому

      സുഹൃത്തുക്കളെ ശ്രദ്ധിക്കുക !നമ്മൾ 5 നേരം നിസ്കരിക്കാറുണ്ട് !
      ശെരിയാണ് എല്ലാവരും നിസ്കരിക്കണം , (മുഅമിന് ആയാലും , മുസ്ലിം ആയാലും )
      എന്നാൽ അള്ളാഹു സ്വീകരിക്കുന്നത് മുഅമിൻ കളുടെ നിസ്കാരം ആണ് , മുസ്ലിംകളുടെ അല്ല ..
      മുഅമിൻ എന്നാൽ ഹിദായത് ലഭിച്ചവർ - ' ഹിദായത്തു ലഭിക്കുന്നത് ഖൽബ്‌ നു ആണ് !
      അപ്പോൾ ഒരു
      'ദാകിരെ ഖൽബി 'ആകും !
      കൂടുതൽ കാര്യങ്ങൾ അറിയാനും പഠിക്കാനും
      Alra mission എന്ന ചാനൽ കാണുക !

  • @Salim_Chaliyam.
    @Salim_Chaliyam. 4 місяці тому +3

    الحمدلله Excellent presentation and valuable information

  • @imtheyaz369
    @imtheyaz369 5 місяців тому +3

    മാഷാ അള്ളാഹ. .. Excellent class 👌👌

  • @UmaivaYussuf
    @UmaivaYussuf 2 місяці тому +2

    മരിക്കുവോളം 5വക്കത് നിസ്‌കരിക്കാൻ ആഫിയത്തും ആരോഗ്യം തന്നു അനുഗ്രഹിക്കണേ നാഥാ.

  • @SAFIYAMAVUNGAL
    @SAFIYAMAVUNGAL 5 місяців тому +6

    സാർ നിങ്ങളുടെ മുമ്പിൽ ഇരിക്കുന്ന കുട്ടികളുടെ മുഖം കാണും എത്രയോ മനോഹരമായ കുട്ടികൾ നാഥാ അവരെ നമ്മളെ എല്ലാവരെയും നാളെ ജന്നാതുൽ ഫിർദൗസിൽ ഉൾപ്പെടുത്തണേ 🤲🏿

  • @haseenasubair4033
    @haseenasubair4033 8 місяців тому +4

    Subhanallah alhamdulillah valailaha illallhahu Allahu Akbar.....great speach,allahu ellavida hyrum,barkkathum,deergayussum,arogyavum namukkellavarkkum nalki anughrahikkumarakatte..aameen yarabbal aalameen

  • @fidhafathimar6b122
    @fidhafathimar6b122 4 місяці тому +2

    എന്താ ശൈലി. ഹൃദയസ്പർശിയായ വാക്കുകൾ ❤

  • @shoukathali4684
    @shoukathali4684 3 місяці тому +2

    വളരെ ഹൃദ്യമായ വാക്കുകൾ ഞാനും ആസ്വദിച്ചു

    • @ashleylatheef
      @ashleylatheef 3 місяці тому

      സുഹൃത്തുക്കളെ ശ്രദ്ധിക്കുക !നമ്മൾ 5 നേരം നിസ്കരിക്കാറുണ്ട് !
      ശെരിയാണ് എല്ലാവരും നിസ്കരിക്കണം , (മുഅമിന് ആയാലും , മുസ്ലിം ആയാലും )
      എന്നാൽ അള്ളാഹു സ്വീകരിക്കുന്നത് മുഅമിൻ കളുടെ നിസ്കാരം ആണ് , മുസ്ലിംകളുടെ അല്ല ..
      മുഅമിൻ എന്നാൽ ഹിദായത് ലഭിച്ചവർ - ' ഹിദായത്തു ലഭിക്കുന്നത് ഖൽബ്‌ നു ആണ് !
      അപ്പോൾ ഒരു
      'ദാകിരെ ഖൽബി 'ആകും !
      കൂടുതൽ കാര്യങ്ങൾ അറിയാനും പഠിക്കാനും
      Alra mission എന്ന ചാനൽ കാണുക !

  • @sabithafiros8507
    @sabithafiros8507 3 місяці тому +1

    കരഞ്ഞു പോയി, super class👌 Masha Allah

  • @lakshmishajeer9523
    @lakshmishajeer9523 8 місяців тому +7

    Alhamdhulilah vallare ubakaraparadhamaya class ❤Alhamdhulilah

  • @Shebiajmi
    @Shebiajmi 8 місяців тому +7

    Njaan aadiyaayitta ivare class kelkkunne🥰 valllaathoru class ithuvare kittaathoru class alhamdulillaah allaahu ellaam hairaakki tharattee aameen

  • @Muhinouf__eena
    @Muhinouf__eena 3 місяці тому +1

    എത്ര മനോഹരം അൽഹംദുലില്ലാഹ് 🤲🤲🤲

  • @sabariyaummer
    @sabariyaummer 3 місяці тому +3

    അൽഹംദുലില്ലാഹ് ക്ലാസ്സ്‌ കേൾക്കാൻ കഴിഞ്ഞതിനു 🤲

  • @advocateshafi9515
    @advocateshafi9515 4 місяці тому +3

    മനസ്സിരുത്തി കേട്ടു 💚 സന്തോഷം സമാധാനം ❤

  • @irfanashamim2505
    @irfanashamim2505 8 місяців тому +3

    Masha Allah..Beautiful speech about Prayer.May Almighty keep all of us and our next generation (our kids)in proper guided way..

  • @ayishakc1530
    @ayishakc1530 8 місяців тому +5

    അല്ലാഹ് എനിക്ക് ഹിദായത് നൽകണേ

  • @yousufirfan3297
    @yousufirfan3297 8 місяців тому +7

    Mashallah good class may allah bless all of us. ❤..

  • @fereenahashim5479
    @fereenahashim5479 3 місяці тому +1

    May Allah bless u with his barakha. Aameeen.alhamdullillah awesome speech.

  • @AbdulKalam-bt1ed
    @AbdulKalam-bt1ed 7 місяців тому +6

    നമസ്കാരം എന്ന് പറഞ്ഞു എന്തെക്കയോ എങ്ങനെ യൊക്കെയോ കാട്ടിക്കുട്ടുന്നു അള്ളാഹു പൊറുത്തുതരുകയും അറിഞ്ഞത് അനുസരിച്ചു നമസ്കാരം നിലനിരുത്തുവാനും അള്ളാഹു താവുഫീഖ് നൽകുകയും എല്ലാമനുഷ്യർക്കും ഹിദായത് നൽകി യും അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ!

  • @NissaSalam-m2g
    @NissaSalam-m2g 3 місяці тому +2

    🎉നല്ല ക്ലാസ് വീണ്ടും വരണം 🤲🤲🤲

  • @farooqputhukkudi383
    @farooqputhukkudi383 9 місяців тому +7

    nalla class ....kelkan aagrahicha claass..alhamdulillah...thanks.....