ഒന്നാം ലോക മഹായുദ്ധത്തിന്റെയ് പെട്ടെന്നുള്ള കാരണം എന്ന ഈ സംഭവത്തെ കുറിച്ച് പണ്ടത്തെ സാമൂഹ്യ പാഠത്തിൽ ( 8th or 9th) പഠിക്കാൻ ഉണ്ടായിരുന്നതു ആരെങ്കിലും ഓർക്കുന്നുണ്ടോ .ഇതിനെ കുറിച്ച് ആദ്യമായി കേട്ടതും ഈ സ്‌കൂൾ ചരിത്ര പാഠത്തിൽ തന്നെ . വെടിവെപ്പിനെ തുടർന്ന് രാജ്യങ്ങൾ ( രണ്ടു ചേരിയിൽ ഏതൊക്കെ രാജ്യങ്ങൾ ) എങ്ങനെ ചേരി തിരഞ്ഞു യുദ്ധം ശക്തി പ്രാപിച്ചു എന്ന് കൂടി ഒരു മിനിട്ടിൽ പറയാമായിരുന്നു. കൂഴപ്പമില്ല വായിച്ചു കണ്ടു പിടിച്ചു ഓര്മ പുതുക്കി കൊള്ളാം , നന്ദി
സന്ദേശം സിനിമയിൽ ജയറാമേട്ടൻ പറയുന്ന സംഭാഷണം ഓർമയുണ്ട. " ഹംഗറിയിൽ എന്തു സംഭവിച്ചു മൂരാച്ചി എന്നു മുദ്ര കുത്തപ്പെട്ടു 40 വർഷം ശവപ്പെട്ടിയിൽ കിടന്ന ആളെ സത്യം മനസിലാക്കി ജനങ്ങൾ പുറത്തെടുത്ത ആധരിച്ചില്ലേ മനുഷ്യ.." ആ കഥ ആണ് ബൈജു ചേട്ടൻ ഇപ്പൊ പറഞ്ഞേ...😊 12:35 മുതൽ കാണു
നമ്മൾ ചരിത്ര പുസ്തകത്തിൽ വായിച്ച സ്ഥലങ്ങളിൽ പോയി ആ ചരിത്രം അറിഞ്ഞു നിൽക്കുമ്പോൾ നമ്മുടെ ശരീരത്തിലൂടെ കടന്നു പോകുന്ന ഒരു കോരിത്തരിപ്പ് അത് ഒരു ചരിത്ര കുതുക്കിയും യാത്രികനും ആയ ഒരാൾക്ക് ലഭിക്കുന്ന ഒരു പ്രത്യേക അനുഭൂതിയാണ്
I know tamil and english but while speaking, I can able to understand malyalam little bit. Now I became the very big fan of baiju sir. I am from Chennai, tamilnadu. Thank you.
പണ്ട് കാഞ്ഞങ്ങാട് ദുർഗ ഹൈസ്കൂളിൽ ഞങ്ങൾക്ക് ഒരു അമ്പു മാഷ് ഉണ്ടായിരുന്നു ഹിസ്റ്ററിക്ക്. വളരെ മനോഹരമായി ഹിസ്റ്ററി ക്ലാസ്സ് എടുക്കുന്ന മാഷിനെയാണ് ഇപ്പോ ബൈജു ചേട്ടന്റെ അവതരണം കേട്ടപ്പോൾ തോന്നിയത്. Good one bro.. waiting for next episode.. Rahoof Kanhangad
കോരിത്തരിപ്പിച്ച് ഇരുത്തിയ വിവരണം ... വളരെ നന്നായി ... ചെറുപ്പത്തിൽ പഠിക്കുമ്പോഴെ കേൾക്കുന്ന Ist world war Reason ... ഒരായിരം നന്ദി ബൈജു ഭായ് ... ഈ കാര്യം വിവരിച്ച് തന്നതിന്
ഇന്നാണ് ഈ കഥകൾ കേട്ടത്. ഞാൻ ലയിച്ചിരുന്ന് കേട്ടു. ബൈജു കഥ പറയുമ്പോൾ സുജിത് കൊച്ചുകുട്ടിയെപ്പോലെ കേട്ടിരിക്കുന്നു. ഞാനും കേട്ടിരുന്നു. നിങ്ങള് രണ്ടുപേരും നല്ല sync ഉണ്ട്. ഇങ്ങനെ തന്നെ തുടർന്നാൽ മതി. കണ്ടിരുന്ന് പോയി. ഒരു കപ്പ് കാപ്പിയെടുത്തത് തണുത്തുപോയി. ഒരു കാപ്പിയുടെ പൈസ ഇങ്ങോട്ട് തരണം. 👍👍👍❤️❤️❤️
New generation must know the history... Where and how we got freedom... Their burdens..... Respect to women....... Yes today we are at the place first battle through your narration...... Baiju Chetta evide ayirunnu ethrayum naal.....only after we hear stories after visiting 105 that countries....sujithinu munne vannirunenghil 10million subscribers ayirunnene.
ചുമ്മാ ഒരു രാജ്യം കാണുക പിക് എടുക്കൽ എന്നല്ല ,പോകുന്ന രാജ്യത്തിന്റെ ചരിത്രം മനസിലാക്കി ചരിതസ്മരണകൾ സന്ദർശനവേളയിൽ അനുഭവിക്കുക എന്ന ഒരു കാഴ്ചപ്പാട് ബൈജു ചേട്ടന്റെ അവതരണത്തിൽ ഉണ്ട് ,byju ചേട്ടന്റെ അവതരണാ രീതികൊണ്ട് കുറച്ചുപേരെങ്കിലും ഇ റീരാജ്യങ്ങൾ ഒരിക്കലെങ്കിലും കാണാൻ പോകും എന്നുള്ളത് 100 %ഉറപ്പാണ് ചില നേരമെങ്കിലും സുജിത് വിരസമാവാറുണ്ട് എന്തായാലും ഇ എപ്പിസോഡ് അതുണ്ടായില്ല keep going ബൈജു ചേട്ടാ
ഒരു പഴയ കാലഘട്ടത്തിലൂടെ ഒന്നാം ലോകമഹായുദ്ധ കരണങ്ങളിലൂടെ കഥയും ചരിത്രവും കേട്ടിരിക്കാൻ താൽപര്യമുള്ളവരെ അതി സാഹസികമായി കൂട്ടികൊണ്ടുപോയി ബൈജു ചേട്ടൻ നിങ്ങ കിടുവാ...❤👍
ബൈജു ചേട്ടാ, This Balkan series is going very interesting, informative as well. I am a history buff, therefore i don't miss any of your videos.Every episode is a new learning.. Thanks a lot..We pray for your immediate repatriation. Take care.
ബൈജു ചേട്ടാ പൊളിച്ചു മുത്തേ......... കോരിത്തരിച്ചു പോയി. എന്തോ എന്നത്തേയും പോലെ tech travel eat, baiju n nair. Episode അല്ല. ഇന്ന് baiju n nair, tech travel eat. ആയിപോയി. സുജിത്തേട്ടൻ ഒരു കൊച്ചുകുട്ടിയുടെ മനസോടെ കഥ കേൾക്കുന്നു. കൂടെ ഞാനും (chillus holiday) vikas. Kottol
ഓസ്ട്രിയ ഹംഗറിയിലെ ബോസ്നിയയിൽ നടന്ന ഒരു കൊലപാതകം കാരണം ആണ് സോവിയറ്റ് യൂണിയൻ, ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, അമേരിക്ക, ജപ്പാൻ, ഇറ്റലി പോലെയുള്ള രാജ്യങ്ങൾ ഇത്രേം വലിയ യുദ്ധം ആക്കി മാറ്റിയത് എന്ന് ആലോചിക്കുമ്പോൾ ചിരി വരുന്നു.
ബൈജു ചേട്ടന് ഒരായിരം നന്ദികൾ ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നതും പോകാൻ സാധിക്കാത്തതുമായ സ്ഥലങ്ങൾ വിവരിച്ചു തരുന്നത് എനിക്ക് വളരെ ഇഷ്ടമാണ് ഒരു അഭ്യർത്ഥന ഞാൻ ഫോട്ടോഗ്രാഫർ ആയതുകൊണ്ട് വീഡിയോയുടെ ക്വാളിറ്റി കൂട്ടാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു ക്യാമറ മാറ്റേണ്ട ആവശ്യം വരുന്നില്ല എഡിറ്റ് ചെയ്യുമ്പോൾ അല്പം contrast കൂട്ടിയാൽ മതിയാകും മൈക്ക് ഒരൽപം കൂടി അടുത്ത വരണം പറയുന്ന വോയിസും ബാഗ്രൗണ്ട് മ്യൂസിക് ഒരേ ലെവലിൽ ആയിരിക്കണം... അത് കൂടിയും കുറഞ്ഞും വരുന്നുണ്ട്
It’s a great history 🇧🇦 Bosnia and Sarayov. And still these places are still under tension. Thank you for sharing. Beautiful the views of snow at the restaurant.
Baiju ചേട്ടന്റെ വിവരണം കേട്ടപ്പോൾ ശരിക്കും അന്ന് ജീവിച്ചിരുന്ന ഒരു നാട്ടുകാരൻ സംഭവം വിവരിക്കുന്ന പോലെ തോന്നി ...😁👍🏻
പാവപ്പെട്ടവരുടെ സന്തോഷ് ജോർജ് കുളങ്ങര... അതാണ് ബൈജു ചേട്ടൻ... a lot of respect sir... like you... all.. youtubers viewers... 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
Baijusir നിങൾ കഥ പറയുന്നതകേൾക്കാൻ തുട ങ്ങിയാൽ.നിർത്തരുത്..... എന്ന് തോന്നും....
അതെന്താ സന്തോഷേട്ടൻ പാവപ്പെട്ടവരോട് ബൂർഷ രീതി കാണിക്കാറുണ്ടോ😂😂😂
പഴയ History ക്ലാസിൽ കേട്ടതു... നേരിട്ടു കണ്ട ഫീൽ... ബൈജുച്ചേട്ടൻ അടിപൊളി....
ഒന്നാം ലോക മഹായുദ്ധത്തിന്റെയ് പെട്ടെന്നുള്ള കാരണം എന്ന ഈ സംഭവത്തെ കുറിച്ച് പണ്ടത്തെ സാമൂഹ്യ പാഠത്തിൽ ( 8th or 9th) പഠിക്കാൻ ഉണ്ടായിരുന്നതു ആരെങ്കിലും ഓർക്കുന്നുണ്ടോ .ഇതിനെ കുറിച്ച് ആദ്യമായി കേട്ടതും ഈ സ്‌കൂൾ ചരിത്ര പാഠത്തിൽ തന്നെ . വെടിവെപ്പിനെ തുടർന്ന് രാജ്യങ്ങൾ ( രണ്ടു ചേരിയിൽ ഏതൊക്കെ രാജ്യങ്ങൾ ) എങ്ങനെ ചേരി തിരഞ്ഞു യുദ്ധം ശക്തി പ്രാപിച്ചു എന്ന് കൂടി ഒരു മിനിട്ടിൽ പറയാമായിരുന്നു. കൂഴപ്പമില്ല വായിച്ചു കണ്ടു പിടിച്ചു ഓര്മ പുതുക്കി കൊള്ളാം , നന്ദി
Enik 10th le 2 chapteril aayirunnu
നല്ല ഭാഷ, നല്ല അവതരണം, യോജിച്ച ഭാവം, ആഴത്തിലുള്ള ധാരണ, കൃത്യതയുള്ള നിരീക്ഷണം ഇഷ്ടായി
ബൈജു ചേട്ടാ ഉഗ്രൻ വിവരണം
കൂടുതൽ സജീവമാകണം
ഇത് നിങ്ങൾക്ക് apt ആയ മേഖലയാണ്
ഭക്തൻ ഇന്ന് അധികം ചളിയടിച്ചില്ല.. ഭാഗ്യം..
🤣🤣🤣
🙏
സന്ദേശം സിനിമയിൽ ജയറാമേട്ടൻ പറയുന്ന സംഭാഷണം ഓർമയുണ്ട.
" ഹംഗറിയിൽ എന്തു സംഭവിച്ചു മൂരാച്ചി എന്നു മുദ്ര കുത്തപ്പെട്ടു 40 വർഷം ശവപ്പെട്ടിയിൽ കിടന്ന ആളെ സത്യം മനസിലാക്കി ജനങ്ങൾ പുറത്തെടുത്ത ആധരിച്ചില്ലേ മനുഷ്യ.."
ആ കഥ ആണ് ബൈജു ചേട്ടൻ ഇപ്പൊ പറഞ്ഞേ...😊
12:35 മുതൽ കാണു
CORRECT
No. That was Imre Nagy who led 1956 Hungarian uprising against Soviet domination.
All kerala baiju chettan fans association
Make it all Indian Baiju fans.....
Soundararajan G ok sir
നമ്മൾ ചരിത്ര പുസ്തകത്തിൽ വായിച്ച സ്ഥലങ്ങളിൽ പോയി ആ ചരിത്രം അറിഞ്ഞു നിൽക്കുമ്പോൾ നമ്മുടെ ശരീരത്തിലൂടെ കടന്നു പോകുന്ന ഒരു കോരിത്തരിപ്പ് അത് ഒരു ചരിത്ര കുതുക്കിയും യാത്രികനും ആയ ഒരാൾക്ക് ലഭിക്കുന്ന ഒരു പ്രത്യേക അനുഭൂതിയാണ്
എന്നെ പോലെ
ബൈജു ഏട്ടന്റെ കഥ കേട്ടു അഡിക്റ്റ് ആയവർ ആരേലും ഉണ്ടോ???????????, 🤔🤔🤔🤔🤔🤔
Yes
സുജിത്തേട്ടൻ ഉറങ്ങിയാലും ഞങ്ങൾ ഉറങ്ങില്ല... 😍😍👍
I know tamil and english but while speaking, I can able to understand malyalam little bit. Now I became the very big fan of baiju sir. I am from Chennai, tamilnadu. Thank you.
ബൈജു ചേട്ടാ താങ്കള്‍ പൊളിയാണ്,
ഭയങ്കര ഇഷ്ട്ടമാണ് താങ്കളെ
ദൈവം ആരോഗ്യമുളള ദീര്‍ഘായുസ്സ് തരട്ടെ എന്ന്,ആത്മാത്ഥമായി പ്രാത്ഥിക്കുന്നു.....
സുജിതെ പഠിച്ചോ ... യൂനിവേർസിറ്റിയിൽ പോയാൽ കിട്ടില്ല ബൈജു ചേട്ടനിൽ (ചൈനയിലെ വീര്യം കൂടിയ ചാരായം) നിന്ന് കിട്ടണ അറിവ്
ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ സധൈര്യം നമുക്ക് പറയാം ഈ കൊറോണക്കാലവും നാം അതിജീവിക്കുക തന്നെ ചെയ്യും.
Stay safe n take care.
ഹിസ്റ്റോറിയിൽ പഠിച്ചത് ഓർമ്മ വരുന്നു ഏതായാലും കാണാനൊത്തല്ലൊ good
ബൈജു ഏട്ടാ താങ്കളുടെ ഒന്നാം ലോകമഹായുദ്ധം പൊട്ടി പുറപ്പെട്ട സ്ഥലത്തെ പറ്റിയുള്ള വിവരണം കിടുക്കി ഒന്നും പറയാൻ ഇല്ലാ. സൂപ്പർ 👍👍.
പണ്ട് കാഞ്ഞങ്ങാട് ദുർഗ ഹൈസ്കൂളിൽ ഞങ്ങൾക്ക് ഒരു അമ്പു മാഷ് ഉണ്ടായിരുന്നു ഹിസ്റ്ററിക്ക്. വളരെ മനോഹരമായി ഹിസ്റ്ററി ക്ലാസ്സ് എടുക്കുന്ന മാഷിനെയാണ് ഇപ്പോ ബൈജു ചേട്ടന്റെ അവതരണം കേട്ടപ്പോൾ തോന്നിയത്. Good one bro.. waiting for next episode.. Rahoof Kanhangad
ഒന്നാം ലോകമഹായുദ്ധത്തിന്റെ കാരണീ യ മാ യ സംഭവ ബഹുലതയുടെ കോരിതരിപ്പിൽ.... Suith Bai പോലും നിശ്ശബ്ദനായി പോയി ..... നന്ദി
കോരിത്തരിപ്പിച്ച് ഇരുത്തിയ വിവരണം ... വളരെ നന്നായി ... ചെറുപ്പത്തിൽ പഠിക്കുമ്പോഴെ കേൾക്കുന്ന Ist world war Reason ... ഒരായിരം നന്ദി ബൈജു ഭായ് ... ഈ കാര്യം വിവരിച്ച് തന്നതിന്
Fedric Forsyth inte day of the jackal vaayikuna polayundu...Brilliant presentation
വളരെ നന്നായി അവതരിപ്പിച്ചു. സുജിത്തിന്റെ പോലെ ഞാനും കേട്ടിരുന്നു. താങ്കളുടെ റഷ്യൻ യാത്രകൾ വരുമെന്ന് പ്രതീക്ഷിക്കുന്നു
ചരിത്രം അത്രമേൽ സിംപിൾ ആയിട്ട് പറയുന്നു ചേട്ടൻ ♥️
ശ്രീ Byju നായർ ഒരു ജേര്ണലിസ്റ്t ആയതു കൊണ്ടാകണം ഇത്ര നന്നായി അവതരിപ്പിക്കുന്നത്, great, we are enjoying
ഇന്നാണ് ഈ കഥകൾ കേട്ടത്. ഞാൻ ലയിച്ചിരുന്ന് കേട്ടു. ബൈജു കഥ പറയുമ്പോൾ സുജിത് കൊച്ചുകുട്ടിയെപ്പോലെ കേട്ടിരിക്കുന്നു. ഞാനും കേട്ടിരുന്നു. നിങ്ങള് രണ്ടുപേരും നല്ല sync ഉണ്ട്. ഇങ്ങനെ തന്നെ തുടർന്നാൽ മതി. കണ്ടിരുന്ന് പോയി. ഒരു കപ്പ് കാപ്പിയെടുത്തത് തണുത്തുപോയി. ഒരു കാപ്പിയുടെ പൈസ ഇങ്ങോട്ട് തരണം. 👍👍👍❤️❤️❤️
ബൈജു ചേട്ടാ എന്നു വീഡിയോ വേണം മറക്കരുത്
ബൈജു ചേട്ടാ നിങ്ങളുടെ യാത്ര വിവരണം ഓരോന്നും സൂപ്പറാവുന്നു.....
New generation must know the history... Where and how we got freedom... Their burdens..... Respect to women....... Yes today we are at the place first battle through your narration...... Baiju Chetta evide ayirunnu ethrayum naal.....only after we hear stories after visiting 105 that countries....sujithinu munne vannirunenghil 10million subscribers ayirunnene.
ബൈജു ചേട്ടൻ 🌟
ബൈജു ചെട്ടൻ്റ് കഥയിൽ നിന് കുറെ അറിവ് നെടാൻ കഴിഞ്ഞു . thanks
ചുമ്മാ ഒരു രാജ്യം കാണുക പിക് എടുക്കൽ എന്നല്ല ,പോകുന്ന രാജ്യത്തിന്റെ ചരിത്രം
മനസിലാക്കി ചരിതസ്മരണകൾ സന്ദർശനവേളയിൽ അനുഭവിക്കുക എന്ന ഒരു കാഴ്ചപ്പാട്
ബൈജു ചേട്ടന്റെ അവതരണത്തിൽ ഉണ്ട് ,byju ചേട്ടന്റെ അവതരണാ രീതികൊണ്ട്
കുറച്ചുപേരെങ്കിലും ഇ റീരാജ്യങ്ങൾ ഒരിക്കലെങ്കിലും കാണാൻ പോകും എന്നുള്ളത് 100 %ഉറപ്പാണ്
ചില നേരമെങ്കിലും സുജിത് വിരസമാവാറുണ്ട് എന്തായാലും ഇ എപ്പിസോഡ് അതുണ്ടായില്ല
keep going ബൈജു ചേട്ടാ
ബൈജു ചേട്ട . വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രധമായി.
ഒരു പഴയ കാലഘട്ടത്തിലൂടെ ഒന്നാം ലോകമഹായുദ്ധ കരണങ്ങളിലൂടെ കഥയും ചരിത്രവും കേട്ടിരിക്കാൻ താൽപര്യമുള്ളവരെ അതി സാഹസികമായി കൂട്ടികൊണ്ടുപോയി ബൈജു ചേട്ടൻ നിങ്ങ കിടുവാ...❤👍
ജീവിതത്തിന്റെ 20min പോയതറിഞ്ഞില്ല......😍😍😍😍
Avatharanm adipoli
എത്ര ദിവസമായി ഈ എഫി സോസിന് wait ചെയ്യുന്നു. സൂപർ കോരി തരിച്ചു. School പഠിക്കുമ്പോൾ ഇത് പഠിക്കാൻ കുറച്ച് കഷ്ടപെട്ടിരുന്നു. ഇത്ര സിംബിൾ ആയിരുന്നല്ലേ
😎😎😎😎😎😎 THUG LIFE king
Byju n nair
ബൈജു N നായർ 😎😎🤓
Gavrilo Princip ഇന്നത്തെ പുതിയ താരം...പുതിയ അറിവ്..പുതിയ കാഴ്ചകൾ..നന്ദി Baiju N Nair..
ബൈജു: ... പൊളിയാണ് .....
ബൈജു ചേട്ടാ, This Balkan series is going very interesting, informative as well. I am a history buff, therefore i don't miss any of your videos.Every episode is a new learning.. Thanks a lot..We pray for your immediate repatriation. Take care.
Yes... Praying
15:59 biju chettan: enu onnum mindiyilalo....
Sujith : Enik eni viewers Nte theri kelkan Vaya....
ബൈജു ചേട്ടാ പൊളിച്ചു മുത്തേ......... കോരിത്തരിച്ചു പോയി. എന്തോ എന്നത്തേയും പോലെ tech travel eat, baiju n nair. Episode അല്ല. ഇന്ന് baiju n nair, tech travel eat. ആയിപോയി. സുജിത്തേട്ടൻ ഒരു കൊച്ചുകുട്ടിയുടെ മനസോടെ കഥ കേൾക്കുന്നു. കൂടെ ഞാനും (chillus holiday) vikas. Kottol
Really fascinating! I didn't realize the details behind this. Thanks for the vivid story telling.
ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഇതു കേട്ടിറ്റുണ്ടെങ്കിൽ കുറച്ചുമാർക്ക് കിട്ടുമായിരുന്നു
ശെരിക്കും മനസ്സിൽ കയറുന്ന വിവരണം
വളരെ ഇഷ്ടമായി
നല്ല ഒരറിവാണു തന്നത് ബൈജുച്ചേട്ടാ ❣️❣️❣️
ബൈജു... ചേട്ടന്റെ... നല്ല വിവരണം. ആണ്.. super..
വിവരണം നന്നായിരുന്നു .ഇനിയൊരു യുദ്ധം ഇല്ലാതിരിക്കട്ടെ
വളരെ അഭിമാനത്തോടെ ....
Hi ബൈജു ചേട്ടാ, എന്റെ മോന് താങ്കളെ ഭയങ്കര ഇഷ്ടമാണ്. എല്ലാ വിഡിയോസും ഞങ്ങൾ രണ്ടാളും ഒരുമിച്ചിരുന്നു കാണും
Baiju chetta, super oru rakshayum illa ,ur way of narration is unbeatable
Story telling is an art. You’re amazingly portrait the incident very well, Which create goosebumps. Hats off.
Njanum Sujith bai pole angu layichu irunnu poii.... wonderful
Baiju ikka.hehe. Super vivaranam I like history. Waiting for more stories. Thank you
സൂപ്പർ ശരിക്കും വിശ്യസിക്കാൻ കഴിയുന്നില്ല
വിവരണം വളരെ യധികം interesting ആയിരുന്നു ആ കാലഘട്ടത്തിലേക്ക് ഞങ്ങളെ കൊണ്ടുപോയി . Informative stories. Thanks.
ബൈജു ചേട്ടാ.. അടിപൊളി വീഡിയോ...
എന്റെ ഒരു വലിയ ആഗ്രഹം ആണ് ബൈജു ചേട്ടനെ കാണണം എന്ന് ഉള്ളത്
ബൈജു ചേട്ടൻ സുജിത്തിന്റ ചതി ഇപ്പോഴെങ്കിലും മനസ്സിലാക്കിയത് നന്നായി
Super story i am waiting for the next video. Thanks baiju and sujith
Very nice and informative video.pls do more videos like these
ഗംഭീരം' ബൈജു ജി വളരെയേറെ അറിവ് തന്ന ഒരു വിവരണം ഇനിയും വരട്ടെ ഈ പോലെ ഉള്ള യാത്രാ അനുഭവങ്ങൾ
ലേറ്റ് ആയി വന്നാലും ലേറ്റ് സ്റ്റ് ആക്കും ബൈജു ചേട്ടൻ സുപ്പർ
സുജിത്ത് പാവാടാ
ഇന്ന് ഒന്നും മിണ്ടാണ്ട് എല്ലാം കേട്ടു
😍
Baiju chetta Sujith bro poyalum engane ulla vivaranangal nirtharuth please.. Ottakirikumbol Baiju chettan valare series anenkilum nammal sahicholam...
ചരിത്രം അവതരണം സൂപ്പർ 💜💚♥️
ബൈജു chettaaaaa...... Vere level👌🖤💋
Super .. baijuchetta thank you for telling this story👌
1 st world war information well explained. Keep going with such interesting informations.
14:50 pettenn wrong side il ninn vandi varuvann karuthi....left hand drive anenn pinneya orthe
ബൈജു ചേട്ടാ. Part. 14 കണ്ടു. കൊള്ളാം.
17:18 Vinayagamoorthy Muralitharan aka Colonel Karuna is the person who became the Minister
Very good presentation,Thanks dear BJN.
കിടിലൻ സ്റ്റോറി..സുജിത് ഭായിക്ക് നല്ല ഉറക്കം വരുന്നുണ്ടോ?
baiju chetta adipoli....iniyum ithupolathe poratte
Just now Subscribed 😊Baiju chetta 🥰❤️
Nice. Baiju Chetan vere level anu . God bless you. Stay healthy and stay safe convey it to Sujith also
Very good story
Oru Rakshayumilla Avadaranam arum irunnupokum very ingesting
കിടു എപ്പിസോഡ്... 👍
ഞാനും വിചാരിച്ചു യുദ്ധത്തിൻ്റെ കഥയെവിടെയെന്ന് ഇതേതായാലും നന്നായ്
ഓസ്ട്രിയ ഹംഗറിയിലെ ബോസ്നിയയിൽ നടന്ന ഒരു കൊലപാതകം കാരണം ആണ് സോവിയറ്റ് യൂണിയൻ, ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, അമേരിക്ക, ജപ്പാൻ, ഇറ്റലി പോലെയുള്ള രാജ്യങ്ങൾ ഇത്രേം വലിയ യുദ്ധം ആക്കി മാറ്റിയത് എന്ന് ആലോചിക്കുമ്പോൾ ചിരി വരുന്നു.
ബൈജു ചേട്ടന് ഒരായിരം നന്ദികൾ ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നതും പോകാൻ സാധിക്കാത്തതുമായ സ്ഥലങ്ങൾ വിവരിച്ചു തരുന്നത് എനിക്ക് വളരെ ഇഷ്ടമാണ് ഒരു അഭ്യർത്ഥന ഞാൻ ഫോട്ടോഗ്രാഫർ ആയതുകൊണ്ട് വീഡിയോയുടെ ക്വാളിറ്റി കൂട്ടാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു ക്യാമറ മാറ്റേണ്ട ആവശ്യം വരുന്നില്ല എഡിറ്റ് ചെയ്യുമ്പോൾ അല്പം contrast കൂട്ടിയാൽ മതിയാകും മൈക്ക് ഒരൽപം കൂടി അടുത്ത വരണം പറയുന്ന വോയിസും ബാഗ്രൗണ്ട് മ്യൂസിക് ഒരേ ലെവലിൽ ആയിരിക്കണം... അത് കൂടിയും കുറഞ്ഞും വരുന്നുണ്ട്
Enjoying listening
Very nice baiju chetta .This method is a better way to understand and stick in our mind
Video length kuranju poyi.Nalla flow aayi varumpolekkum video kazhiyukayanu.Nalla charithra bodham.Ithonnum paryan njan aalalla.Ennalum kadha kelkkunna kochu kuttiyude mind aanu e videos kaanumpol.Thank you.
ബൈജു ചേട്ടാ Thanks
What a explain 😂 biju sir
ഉഗ്രൻ ... കേട്ട് അങ്ങ് ഇരുന്നുപോയി ....
Nalla avatharanam
Good presentation..very informative video...
8:31-9:07ലെ നെതല്ലേഷ്ക്ക "ഇത്രേം വല്ല്യ ഗതികെട്ടവൻ ഈ ലോകത്ത് വേറെ ആരെങ്കിലും ഉണ്ടാകുമോ എന്റെ കർത്താവേ "
Le , aadyam rakshapettittum randamath poyi vedi konda Arch Duke....
wonderful presentation.....
present sir..😍
after one day break
kollaam,irunnu poyi,jolikal bhakkiyanu,,,,,
ബൈജു ചേട്ടാ സൂപ്പർ
It’s a great history 🇧🇦 Bosnia and Sarayov. And still these places are still under tension. Thank you for sharing.
Beautiful the views of snow at the restaurant.
Wonderful historical story 👍
ബൈജു ചേട്ടാ നിങ്ങളുടെ ആരാധകനായി പോയി എല്ലാ ദിവസവും വീഡിയോ ഇടണം
Very interesting Baiju cheta