ബൈജു ചേട്ടൻ &സുജിത് ചേട്ടൻ നോ ടെൻഷൻ.... ഇത്രയും പെട്ടന്ന് നാട്ടിൽ എത്താൻ പറ്റട്ടെ..... ഇത് ഇപ്പോൾ അവിടെ സുനീർ ഭായ് ഉണ്ടല്ലോ.... ഒരു സൗകര്യവും ഇല്ലാതെ പെട്ടു പോയവരെ കുറിച്ച് ആലോചിക്കു... അപ്പൊ നമ്മുടെ പ്രശ്നം എത്ര നിസാരം....എപ്പോഴും നമ്മൾ പോസിറ്റീവ് ആയി മാത്രം ചിന്തിച്ചാൽ മതി.... ok..
സൂപ്പർ. വീഡിയോ ആയിരുന്നു. സെമിത്തേരി. ടണൽ എല്ലാം കാണുബോൾ തന്നെ അവർ ആ സമയം അനുഭവിച്ച വിഷമം അറിയാം. നല്ല ഒരു അനുഭവം തന്നു ബൈജു ചേട്ടാ. പാർട്ട്. 12.ഇനി പാർട്ട് 13വേണ്ടി ഉള്ള കാത്തു ഇരിപ്പ്. ഒന്നും പറയാൻ ഇല്ല സൂപ്പർ
ഈ കഥ കേട്ടപ്പോഴാണ് വർഷങ്ങൾക്കു മുമ്പ് ഇറാഖിലെ അമേരിക്കൻ മിലിട്ടറി ക്യാമ്പിൽ ജോലി ചെയ്യുമ്പോഴുള്ള ഒരു അനുഭവം ഓർമവന്നത്.. ഒരു പാട് യുദ്ധത്തടവുകാരുടെ ജയിലുള്ള ഒരു ക്യാമ്പ് ആയിരുന്നു ഞങ്ങളുടേത്.. ഒരു സുപ്രഭാത്തിൽ പതിവിനു വിപരീതമായി അലെർട് സൈറൺ കെട്ടായിരുന്നു ഞങ്ങളുണർന്നത് പെട്ടന്നുതന്നെ ഞങ്ങളെല്ലാരെയും സേഫായി ബങ്കറുകളിക്കു മാറ്റി.... സംഭവം ഇതായിരുന്നു... തടവുകാർ പണിയായുധങ്ങളൊന്നുമില്ലാതെ ഒരുപാട് പേർ ചേർന്ന് ജയിലിനുള്ളിൽ നിന്നും ക്യാമ്പിന് പുറത്തേക്കു ഒരു തുരങ്കം സൃഷ്ടിച്ചു പക്ഷെ അവർക്ക് പുറത്ത് എത്താൻ കഴിഴുന്നതിനു തൊട്ട് മുമ്പ് സാറ്റലൈറ്റിന്റെ സഹായത്തോടെ പട്ടാളം അവരുടെ ഉദ്യമം തടയുകാണ് ഉണ്ടായത്...
ഹായ് ബൈജു ചേട്ടാ. എനിക്ക് നമ്മുടെ വാഹന പ്രേമികൾക്ക് എല്ലാം പ്രിയകര മായ സ്മാർട്ട് ഡ്രൈവ് ലൂടെ ഉള്ള അവതരണം കാണാനാ കൂടുതൽ ഇഷ്ടം. അതു ഒരു പക്ഷേ പണ്ടുമുതലേ സ്മാർട്ട് ഡ്രൈവ് കണ്ടു ശീലിച്ചകൊണ്ടാവും. എന്തായാലും പെട്ടന്ന് നാട്ടിൽ തിരിച്ചെത്തി പഴയപോലെ പുത്തൻ വാഹനങ്ങളുടെ A to Z വിശേഷങ്ങളും ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു.
Hai Baiju hope and pray that you and Sujith will be back in kerala very soon . Let me tell you that as an old man of parody I am very proud of you . In my middle school at Alampallu Govt school pampady was well known for pampady sidhan.Later ponkunnam varley and madathil vaidhyan were the torch bearers.Now it is your turn to bring pampady to the lime light. Also by more chance Sujithcould considerably improve his diction. You as an author and as a journalist are well known for your command of malayalam.My best wishes to both of you and your very nice host.
ബൈജു ചേട്ടനെ പോലെ ഇത്രേം നന്നായി വിവരിക്കാനറിയാവുന്ന ഒരു ചരിത്രാധ്യാപകനുണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ മോഹിക്കുവാൻ മോഹം.. അങ്ങനെ ആയിരുന്നെങ്കിൽ സ്കൂളിലെ ചരിത്ര പഠനം ഇത്രേം വെറുത്തു പോകില്ലായിരുന്നു..
മൊട്ടയടിച്ച സുജിത് ചേട്ടനെ കാണുമ്പോൾ ഒരു മന്ദബുദ്ധി look..... ആദ്യമായി ഈ വീഡിയോ കാണുന്നവർ sujith ചേട്ടൻ വായ തുറക്കുമ്പോൾ അത്ഭുതപ്പെടും " മന്ദബുദ്ധികൾ ഇത്രയും മനോഹരമായി സംസാരിക്കുമോ !
എന്റെ home work ആണ് Baijuൻറ വീഡിയോ കാണുക എന്ന ളളത് കെഒചചിയിൽ നിന്ന് പേഒയ യഹൂദരുടെ കേഒളനി. തന്നെ ഉണ്ട് ഇസ് റായെയിൽ അവരെവീഡയേഒയിൽ കണ്ടാണ് സാധിച്ചു ഈ അടുത്ത കാലത്ത് cochiയുടെ ഓർമ്മ നിലനിർത്തിയിട്ടുണ്ട് അവർ
ഒന്നും പറയാനില്ല ബൈജൂ സൂപ്പർബ് എന്നല്ലാതെ (ഇന്ത്യൻ റുപ്പി എന്ന സിനിമയിൽ പ്രഥി രാജ് തിലകനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് എവിടെയായിരുന്നു താങ്കൾ ഇത്രയും നാൾ)
Serbia episodes അടിപൊളി! വിവരണത്തിൽ ചേട്ടൻ സൂപ്പർ ആണ്! ബൈജു ചേട്ടന്റെ ലണ്ടൻ യാത്ര ബുക്കിലും photos context wise സൂപ്പർ ആയിരുന്നെങ്കിലും, technical quality കുറച്ചു കൂടി better ആകാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അന്ന് യാത്ര ചെയ്തപ്പോൾ ഇത്ര നല്ല smart ഫോണുകൾ ഇല്ല എന്ന് മനസിലാക്കുന്നു. Photo and വീഡിയോ quality improve ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു...!
സാധാരണ കാരായ ഗൾഫിലും വെറെ രാജ്യത്തും ഉളളവരെ കൊണ്ട്. പേകാതെ കാശ് ഉളളവനെയും പ്രമുഖരെയും മാത്രം കൊണ്ട് പേകണത് കേന്ദ്ര ഗവൺമെന്റ് ബൈജു ചേട്ടൻ മുഖത്ത് ഭയങ്കര വിഷമം തേന്നണത്😢
ബോസ്നിയ ഹർസഗോവനിയ .
അതിജീവനത്തിന്റെ നാളുകൾ .
നല്ല അവതരണം . ആ കാലത്ത് പ്രബോധനം വാരികയിൽ
സ്ഥിരമായി വായിക്കാറുണ്ടായിരുന്നു .വീണ്ടും
ഓർമിപ്പിച്ചതിന് നന്ദി
ബൈജുവേട്ടാ ഇങ്ങൾ കിടു ആണ്, നിങ്ങടെ fan ആണ് ഞാൻ
ബൈജു ചേട്ടൻ &സുജിത് ചേട്ടൻ നോ ടെൻഷൻ.... ഇത്രയും പെട്ടന്ന് നാട്ടിൽ എത്താൻ പറ്റട്ടെ..... ഇത് ഇപ്പോൾ അവിടെ സുനീർ ഭായ് ഉണ്ടല്ലോ.... ഒരു സൗകര്യവും ഇല്ലാതെ പെട്ടു പോയവരെ കുറിച്ച് ആലോചിക്കു... അപ്പൊ നമ്മുടെ പ്രശ്നം എത്ര നിസാരം....എപ്പോഴും നമ്മൾ പോസിറ്റീവ് ആയി മാത്രം ചിന്തിച്ചാൽ മതി.... ok..
15:02 ആ ചോദ്യമേ അപ്രസക്തം.പഴയ ഇന്ത്യ എല്ലാവരെയും സ്വീകരിച്ച് ശീലിച്ചവളാണ്.അതാണല്ലോ പല അധിനിവേശങ്ങളും നമ്മൾ കാണാനിടയായത്.
സത്യസന്ധവും നിഷ്പക്ഷവും ആയ ചരിത്ര വിവരണം. നല്ല അവതരണം. ബൈജുച്ചേട്ടൻ പൊളിയാണ്.
ഒരു ജനതയുടെ നിലനിൽപ്പിന്റെ പോരാട്ടത്തിന്റെ അതിജീവന ത്തിന്റെ നെ പടവുകളിലേക്ക് ....കൂട്ടി പോയതതിന് Baiju ബായിക്ക് ഒരു പാട് നന്ദി
സൂപ്പർ. വീഡിയോ ആയിരുന്നു. സെമിത്തേരി. ടണൽ എല്ലാം കാണുബോൾ തന്നെ അവർ ആ സമയം അനുഭവിച്ച വിഷമം അറിയാം. നല്ല ഒരു അനുഭവം തന്നു ബൈജു ചേട്ടാ. പാർട്ട്. 12.ഇനി പാർട്ട് 13വേണ്ടി ഉള്ള കാത്തു ഇരിപ്പ്. ഒന്നും പറയാൻ ഇല്ല സൂപ്പർ
ഈ കഥ കേട്ടപ്പോഴാണ് വർഷങ്ങൾക്കു മുമ്പ് ഇറാഖിലെ അമേരിക്കൻ മിലിട്ടറി ക്യാമ്പിൽ ജോലി ചെയ്യുമ്പോഴുള്ള ഒരു അനുഭവം ഓർമവന്നത്..
ഒരു പാട് യുദ്ധത്തടവുകാരുടെ ജയിലുള്ള ഒരു ക്യാമ്പ് ആയിരുന്നു ഞങ്ങളുടേത്.. ഒരു സുപ്രഭാത്തിൽ പതിവിനു വിപരീതമായി അലെർട് സൈറൺ കെട്ടായിരുന്നു ഞങ്ങളുണർന്നത് പെട്ടന്നുതന്നെ ഞങ്ങളെല്ലാരെയും സേഫായി ബങ്കറുകളിക്കു മാറ്റി....
സംഭവം ഇതായിരുന്നു... തടവുകാർ പണിയായുധങ്ങളൊന്നുമില്ലാതെ ഒരുപാട് പേർ ചേർന്ന് ജയിലിനുള്ളിൽ നിന്നും ക്യാമ്പിന് പുറത്തേക്കു ഒരു തുരങ്കം സൃഷ്ടിച്ചു പക്ഷെ അവർക്ക് പുറത്ത് എത്താൻ കഴിഴുന്നതിനു തൊട്ട് മുമ്പ് സാറ്റലൈറ്റിന്റെ സഹായത്തോടെ പട്ടാളം അവരുടെ ഉദ്യമം തടയുകാണ് ഉണ്ടായത്...
Same as escape from Alcatraz
😍 നിങ്ങടെ അവതരണം ഒരു രക്ഷയും ഇല്ല ♥️
വളരെ നല്ല അവതരണം , ഒട്ടും ബോറടി ഇല്ലാതെ ...............!!
നല്ല അവതരണം ബൈജു ചേട്ടാ😍
കൂടെയുള്ളവനെ ഒഴിവാക്കാൻ പറ്റിയാൽ നല്ലത്
Super... അനുകരണീയമായ അവതരണ ശൈലി
ബൈജു ചേട്ടാ നാളത്തെ വീഡിയോ ക്കായി വൈറ്റിംഗ്🥰
Baiju chetta videoyil, background music ellam polichu...
Adipoli..
Kidukki
ഹായ് ബൈജു ചേട്ടാ. എനിക്ക് നമ്മുടെ വാഹന പ്രേമികൾക്ക് എല്ലാം പ്രിയകര മായ സ്മാർട്ട് ഡ്രൈവ് ലൂടെ ഉള്ള അവതരണം കാണാനാ കൂടുതൽ ഇഷ്ടം. അതു ഒരു പക്ഷേ പണ്ടുമുതലേ സ്മാർട്ട് ഡ്രൈവ് കണ്ടു ശീലിച്ചകൊണ്ടാവും. എന്തായാലും പെട്ടന്ന് നാട്ടിൽ തിരിച്ചെത്തി പഴയപോലെ പുത്തൻ വാഹനങ്ങളുടെ A to Z വിശേഷങ്ങളും ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു.
Sujith annanum, biju annenum eid mubark.... Specially suneer bhaaikum, akkunum, family, staff ellavarkkum eid mubark
Biju ചെണ്ടേണ്ട എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്.
Hai Baiju hope and pray that you and Sujith will be back in kerala very soon . Let me tell you that as an old man of parody I am very proud of you . In my middle school at Alampallu Govt school pampady was well known for pampady sidhan.Later ponkunnam varley and madathil vaidhyan were the torch bearers.Now it is your turn to bring pampady to the lime light. Also by more chance Sujithcould considerably improve his diction. You as an author and as a journalist are well known for your command of malayalam.My best wishes to both of you and your very nice host.
ബോസ്നിയ അതിജീവനത്തിന്റെ രാജ്യം .....♥️
Baijuvetta.super.nalla avatharana shyliyanu.thnos and best of luck.
Adipowli ane vivaranam.
ആദ്യം ഈ അവതരണം ഞങ്ങൾക്ക് അത്ര ഇഷ്ടം ആയില്ല. പക്ഷേ ഇപ്പോൾ താങ്കളുടെ ഒരു വീഡിയൊ എങ്കിലും കാണാറുണ്ട്. പതുക്കെ ചരിത്രവും കൂടി കേൾക്കാൻ ആഗ്രഹിക്കുന്നു.
Very informative, Thanks Mr BJN.
ബൈജു ചേട്ടനെ പോലെ ഇത്രേം നന്നായി വിവരിക്കാനറിയാവുന്ന ഒരു ചരിത്രാധ്യാപകനുണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ മോഹിക്കുവാൻ മോഹം.. അങ്ങനെ ആയിരുന്നെങ്കിൽ സ്കൂളിലെ ചരിത്ര പഠനം ഇത്രേം വെറുത്തു പോകില്ലായിരുന്നു..
ബൈജുചേട്ടാ ടെൻഷൻ അടിക്കല്ലേ..എല്ലാം പെട്ടെന്നു ശരിയാവും.😍😍😍
Oh nice. Historic place. Unheard informations . Continue with more details coupled with shots.
നന്നായിട്ടുണ്ട് 👏👏
Super Adipolli
മൊട്ടയടിച്ച സുജിത് ചേട്ടനെ കാണുമ്പോൾ ഒരു മന്ദബുദ്ധി look..... ആദ്യമായി ഈ വീഡിയോ കാണുന്നവർ sujith ചേട്ടൻ വായ തുറക്കുമ്പോൾ അത്ഭുതപ്പെടും " മന്ദബുദ്ധികൾ ഇത്രയും മനോഹരമായി സംസാരിക്കുമോ !
good narration and excellent presentation...thank you very much for your effort
എന്റെ home work ആണ് Baijuൻറ വീഡിയോ കാണുക എന്ന ളളത് കെഒചചിയിൽ നിന്ന് പേഒയ യഹൂദരുടെ കേഒളനി. തന്നെ ഉണ്ട് ഇസ് റായെയിൽ അവരെവീഡയേഒയിൽ കണ്ടാണ് സാധിച്ചു ഈ അടുത്ത കാലത്ത് cochiയുടെ ഓർമ്മ നിലനിർത്തിയിട്ടുണ്ട് അവർ
ഇപ്പൊ മൊറോക്കോ യിലെ കാഴ്ചകൾ ചിത്രീകരിച്ചു കൂടെ ബൈജു ചേട്ടാ
Nigale super ane maashe ..baiju istham
Wow...endha vivaram....
വളരെ ഇഷ്ടം ആയി
Super byju Chettaa
Very informative. Thanks!!
Nalla avadhranam.👍
Nighale kada parauuu😘😘mude of noo
അതിജീവനം എന്നൊക്കെ പറഞ്ഞാൽ ഇതാണ്
Wonderful story
Excellent narration.... expect more travel experiences
baiju chettan uyir
Baiju chettan. Oru kidu poli sanM
5 കുടുംബങ്ങൾ ഇപ്പോഴുംകൊച്ചിനിൽഉണ്ടെന്നാണ്ഒരു 4 വർഷംമുമ്പ് വരെ അറിഞ്ഞിരുന്നത്,ശരിയാണോഎന്ന്അറിയില്ല. ആസിനഗോഗിൽ ഒരുജ്യൂതസ്ത്രീആണ്ഇത് വിവരിക്കുന്നത്.അവരാണ് അവസാനകണ്ണി. വെള്ളിയാഴ്ചകളിൽഅവിടെപ്രാർത്ഥനനടക്കുന്നുണ്ട്
Watching your video is not only an entertainment. It is very informative.
സുജിത്തിന്റെ തലയാട്ടലും ഇടക്ക് ക്യാമെറയിലേക്കുള്ള നോട്ടവും.so funny 😂😂😂
Eid Mubarak baiju cheta
Waiting for next episode 😍😍😎
Nice video 😊👍
Eid Mubarak....
Very informative..👌
Thank you so much sir giving us a valuable information
very good information!!!!
Addictive presentation
Baijuvetan ottakku samsarikkunnathaanu pinneyum nallath.sujithinu rail aakunnindennu thonnunu.sujith illelum enik ningalude video avatharanam kanan very interesting aanu.😀✌😍
Sujithinte video cheyyumbol baijuvettan ingana rail aayi ninnal ariyaam adhehathinte pukilu,😀
Very informative
Enjoy listening to your stories.waiting for more
Eid mubarak ബൈജു ചേട്ടാ
Informative.. 👌
Super 👌
Very good
Waiting for nxt V D O
First comment.
Don't be sad about return issue.
Today's tech travel eat video kandppol desp aayth sed aakki.
അങ്ങയുടെ ധൈര്യം ഞങ്ങടെ ഊർജ്ജം 😀
കാത്തിരിക്കുകയായിരുന്നു.
Super biju chetta ....🥰
ബൈജു നായർ താങ്കളുടെ തനിച്ചുള്ള യാത്ര വീഡിയോസ് വല്ലതുമുണ്ടോ.ഈ സുജിത് ഭക്തനുമായിട്ടുള്ള താങ്കളുടെ ഈ പര പാടി അത്ര നല്ലതല്ലാ എന്നാണ് എൻ്റെ അഭിപ്രായം
സാർ നല്ല കാഴ്ചകൾ
കമെന്റ് ഇട്ടിട്ടു ഒരു മറുപടി പോലും ഇല്ല ,ഞാൻ ബൈജു ചേട്ടനെ കലാമണ്ഡലത്തിൽ വച്ചു കണ്ടിട്ടുണ്ട് ഒരു Green colour Jaguar കൊണ്ടു വന്നപ്പോൾ
I like it🥰🥰🥰🥰
സൂപ്പർ
video um aayi related aaya thumbnail ittudee
കല്ലറകുള്ളിൽനിന്നും അവരുടെ ചോദ്യം ഇതാവും ചത്താലും ഒരു സമാദാനം തരില്ലടെ..😊😊
Well done
സുജിത് bakdane
കഥ പറച്ചിലിൽ നിന്നും oyivaakkiyaal കൊള്ളാം
കഥയുടെ ഒരു ഒയുക്കിനെ തടസ്സം ആയി നിൽക്കുന്നതായി എനിക്ക് തോന്നുന്നത്
Baiju chettan ottaku paranjal mathi. Ee kummanadi sujithine ozhivaakunnathanu nallathu.
Baijuettan and sujithettan ishtam
Baiju sir,എത്ര ഒക്കെ കയ്യിൽ ഉണ്ടയിട്ടാണോ ഇതുവരെ അവതരിപ്പിക്കാന് ശ്രമിക്കഞത്
Chetta ingane narrrate chwyunnathu nallathanuttto
Baiju sir nigal traval video idanam
Loved it
ഈദ് മുബാറക്
Aaa kshayicha. Beetle evide. My favourite.
Bhyju Chetta Polo GT Top end onnu Review Cheyyanam plzz
ഒന്നും പറയാനില്ല ബൈജൂ സൂപ്പർബ് എന്നല്ലാതെ (ഇന്ത്യൻ റുപ്പി എന്ന സിനിമയിൽ പ്രഥി രാജ് തിലകനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് എവിടെയായിരുന്നു താങ്കൾ ഇത്രയും നാൾ)
Serbia episodes അടിപൊളി!
വിവരണത്തിൽ ചേട്ടൻ സൂപ്പർ ആണ്!
ബൈജു ചേട്ടന്റെ ലണ്ടൻ യാത്ര ബുക്കിലും photos context wise സൂപ്പർ ആയിരുന്നെങ്കിലും, technical quality കുറച്ചു കൂടി better ആകാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അന്ന് യാത്ര ചെയ്തപ്പോൾ ഇത്ര നല്ല smart ഫോണുകൾ ഇല്ല എന്ന് മനസിലാക്കുന്നു. Photo and വീഡിയോ quality improve ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു...!
സാധാരണ കാരായ ഗൾഫിലും വെറെ രാജ്യത്തും ഉളളവരെ കൊണ്ട്. പേകാതെ കാശ് ഉളളവനെയും പ്രമുഖരെയും മാത്രം കൊണ്ട് പേകണത് കേന്ദ്ര ഗവൺമെന്റ് ബൈജു ചേട്ടൻ മുഖത്ത് ഭയങ്കര വിഷമം തേന്നണത്😢
video elaee
I miss you your smart drive episodes Baiju sir
Tq 4 your like
Interesting
Good. Vedeo
ക്യാമറ മുഖ്യo ബിഗിലെ 👍👍
Eidmubarak
Iphone ഒന്ന് വെള്ളത്തിൽ മുക്കി കാണിക്കൂ.... sujith bro
IPhone simingpool I'll mukuna video undalo..... Athonum kandittillaaa alle...... 😏😏😏😏😏😏
Iphonel vellam aayal presnm illa mister..alland vellathl mukkil vaykuka nn alla
നായറ് സാബ് ഇതാ ഇതാണ് ശരിയായ വിവരണം ചരിത്റം സതൃസന്തമായി സധൈരൃം പറയുക
really good :)
very good talking style
Outdoor videos try cheythude.. avide roominte purate ulla kazchakal njangalke kudi kanalo..
Informative narrative
World war first story evida baiju chetta..
Suprrr