Mr ബൈജു നിങ്ങളുടെ യൂറോപ്യൻ അനുഭവങ്ങൾ മൊറോക്കോയിൽ വെച്ച് വിവരിക്കുമ്പോൾ കാണുവാനും കേൾക്കുവാനും വളരെ രസകരമായിട്ടുണ്ട് തുടരുമെന്ന് പ്രതീക്ഷിക്കുന്നു നിങ്ങൾക് രണ്ടുപേർക്കും കഴിവതും പെട്ടന്ന് നാട്ടിലേക് തിരിക്കാൻ കഴിയട്ടെ
ബൈജു ചേട്ടാ നിങ്ങൾ രണ്ടുപേരുടെയും സബ്സ്ക്രൈബർ ആണ് ഞാൻ. എനിക്ക് ഒരു കാര്യം നിർദേശിക്കാൻ ഉള്ളത് നിങ്ങൾ രണ്ടു പേർക്കും ഓരോ രീതികൾ ഉണ്ട്. അതു അതിന്റെ രീതിയിൽ ഇഷ്ട്ടപ്പെടുന്ന പ്രേക്ഷകരും ഉണ്ട്. അതുകൊണ്ടു ഓരോരുത്തരും അവരവരുടെ രീതിയിൽ തുടരുന്നത് ആയിരിക്കും കൂടുതൽ ആസ്വാദ്യം. ചെറിയ വിത്യാസം ആകാം ഒരു ആസ്വാദ്യത്തിനു വേണ്ടി. രണ്ടു പേരെയും ദൈവം സഹായിക്കട്ടെ. (നാട്ടിലേക്കു വരാനുള്ള സന്തോഷം മുഖങ്ങളിൽ പ്രകടമാണ് ).കൂടുതൽ നന്മകൾ ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
സൂഫികൾ ബ്രഹ്മചാരികൾ അല്ല അവർ സമൂഹത്തിൽ ജീവിക്കുകയും ജനങ്ങളെ സേവിക്കുകയും ചെയ്തു ഇബ്ൻ ബത്തൂത്തയുടെ യാത്ര വിവരണ ഗ്രന്ഥമായ " രിഹ്ല "യിൽ അദ്ദേഹം ഇന്ത്യയിൽ വെച്ച് കണ്ട സൂഫികളെ പരിചയപ്പെടുത്തുന്നുണ്ട് പിന്നെ........ ബൈജു ചേട്ടൻ സുജിത് ഭായി യെ പ്പോലെ ഓടിച്ചാടി വ്ലോഗ് ചെയ്യാൻ തീരുമാനിച്ചതിൽ സന്തോഷം എങ്കിൽ ഉറപ്പായും 1മില്ലിയൻ അടിക്കും
ഒരു ഫോട്ടോഗ്രാഫർ തന്നെയാണ് ഈ ആഴ്ചയിലെ ജമേഷോയിലെ മോഡൽ, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി രംഗത്ത് കേരളത്തിലെ ശ്രദ്ധേയയായ സ്ത്രീ സാന്നിധ്യമാണ് സീമ സുരേഷ് നീലാംബരി മോഹൻ വളരെ കുറഞ്ഞ സമയം കൊണ്ട് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി രംഗത്ത് സീമാ സുരേഷ് സ്വന്തമായി ഒരു ഐഡൻറിറ്റി ഉണ്ടാക്കിയെടുത്തിട്ടുണ്ട് ,വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി ക്കുവേണ്ടി സീമ നടത്തിയിട്ടുള്ള യാത്രകളും അവരുടെ ചിത്രങ്ങളും ജമേഷ് ഷോയിലൂടെ കാണാം ഇതുപോലെ വ്യത്യസ്തമായ വിഷയങ്ങളും യാത്രകളും, പ്രോടെക്ട് റിവ്യൂകളും, ചലചിത്ര താരങ്ങളും ആയുള്ള ചാറ്റുകളും, സ്ഥിരമായി കാണാൻ ജമേഷ് ഷോയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ ua-cam.com/video/PU4QV3RugEk/v-deo.html
നേരത്തെ പറഞ്ഞിട്ടുള്ള യാത്രാവിവരണം ആണങ്കിലും വീണ്ടും പറഞ്ഞപ്പോൾ ഒട്ടും ആവർത്തന വിരസത അനുഭവപ്പെട്ടില്ല . പുതിയ അറിവുകളും വിഷ്വൽസും വളരെ രസകരമായിരുന്നു. തന്നെയുമല്ല ഈ സ്ഥലങ്ങളിലൊക്കെ യാത്ര ചെയ്ത ഒരു ഫീൽ ഉണ്ടാക്കാനും കഴിഞ്ഞു. Waiting for more videos and travel stories. ഈ വിഷ്വൽസ് കാണുമ്പോൾ മനസ്സിലാവുന്നത് ഈ രജ്യങ്ങൾ ഒക്കെ വൃത്തിയാണ് . ആ നദി എത്ര ക്ലിൻ ആണ് നദിയിലൊ തീരത്തോ യാതൊരു മാലിന്യവും കാണാനില്ല.
Hi Baiju Chettan and Sujith Chettan..glad to see you both in a video channel everyday..both have good positive vibe..thanks for all the videos..loved it..keep continuing videos Baiju Chettan..waiting to see and hear more travel experiences of Baiju chettann☺️☺️
നാട്ടിൽ വന്ന് സുജിത്ത് ചേട്ടൻ കഥകേൾക്കാൻ ഇരിക്കാതെ വരുമ്പോൾ വേണമെങ്കിൽ ഞാൻ റെഡിയാണ്... രണ്ടു പേർ ഇരുന്നാലേ വീഡിയോക്ക് ഒരു ഗും ഉള്ളൂ... അപ്പൊ ബൈജു ചേട്ടന്റെ കൂടെയിരുന്ന് ഞാൻ കഥ കേൾക്കാം...
Sujith Bhaktans positive energy and straightforwardness are excellent. Best wishes both of you. I could also start a UA-cam channel and also visited over 90 countries so far. But I love travel and enjoy the space. Now I have inspiration from Sujith Bhaktan. But I don’t think I can start a UA-cam channel . Thank you
അവസാനം നിങ്ങൾക്ക് രണ്ടു പേർക്കും നാട്ടിൽ എത്താൻ ഡേറ്റ് തീരുമാനം ആയത് സന്തോഷ വാർത്തയാണ് നാട്ടിലേക്ക് സ്വാഗതം .ഒരു ദിവസം നേരിൽ കാണണം എന്നും പരിചയപ്പെടണം എന്നും ഉണ്ട്
ബൈജു ചേട്ടാ നിങ്ങളുടെ യാത്ര വിവരണ വീഡിയോയിൽ സുജിത്കുടൈ വന്നപ്പോൾ ആണ് ആ ഒരു യാത്ര വിവരണ ത്തിന്റൈ ഒരു രേസം വന്നത്... ഒറ്റക് ഇരുന്ന് യാത്രകളെക്കുറിച്ചു പറയുന്നതിനേക്കാളും കുടുതലെന്തൊക്കെയോ കുറേ റെയ്‌സാഗരം ആയ മാറ്റങ്ങൾ....
സൂഫിസം അവർക്ക് അവരുടേതായ ഇസ്ലാമിക interpretation ആണ് ആത്മീയത അടിസ്ഥാനമാക്കി മത -ദൈവീക വരികൾ ഉള്ള പാട്ടിലൂടെ പ്രാർത്ഥനയും അത് ദൈവവുമായി അടുത്ത് ബന്ധപെടുക എന്ന രീതിയാണ് സൂഫികൾ
ത്വരീഖത് , ശരീഅത് , haqeekath , mahrifath , വിലായത് എന്നിവ സൂഫിസത്തിന്റെ ഓരോ ഘട്ടങ്ങളാണ് . ദൈവത്തോടുള്ള പ്രണയത്താൽ പ്രപഞ്ച പരിത്യാഗികളായി മാറുന്ന അവസ്ഥക്കാണ് സൂഫിസം എന്ന് പറയുന്നത് . സൂഫികൾ ഈ ഭൂമിയിലുള്ള സകല സുഖസൗകര്യങ്ങളും ഉപേക്ഷിച്ചു സദാ ദൈവ ചിന്തയിൽ ആയിരിക്കും
Push , pull ഇത് എനിക്കും confusion ഉണ്ടായിരുന്നു, പിന്നെ വെള്ളം കിണറിൽ നിന്നും വലിച്ചെടുക്കുന്ന pully അങ്ങു മനസ്സിൽ ഉറപ്പിച്ചു , ഇപ്പോൾ confusion ഉണ്ടാകാറില്ല
ഞാൻ സ്ഥിരം ആയി വീഡിയോ കാണാറില്ല.... എങ്കിലും ഇടക്ക് ഇടക്ക് കണക്കു ഉണ്ട്... താങ്കളുടെ അവതരണം പഴയതിലും വളരെ അധികം മാറുകയും രസകരം ആവുകയും ചെയ്‌തിട്ടു ഉണ്ട്
Baiju bhai adiploi vedio .... but ningal morocayil onnu miss akki!! Vere innum alla mellilla!! Africa yile Europain union , Spain nte oru place Morocco border ill undu,, Moroco vazhi Europe lekk chaadam ennu paranju pattikka pedunnavark vendi athine kurichu parayunnath nannayirikkum Melilla
Mr ബൈജു നിങ്ങളുടെ യൂറോപ്യൻ അനുഭവങ്ങൾ മൊറോക്കോയിൽ വെച്ച് വിവരിക്കുമ്പോൾ കാണുവാനും കേൾക്കുവാനും വളരെ രസകരമായിട്ടുണ്ട് തുടരുമെന്ന് പ്രതീക്ഷിക്കുന്നു നിങ്ങൾക് രണ്ടുപേർക്കും കഴിവതും പെട്ടന്ന് നാട്ടിലേക് തിരിക്കാൻ കഴിയട്ടെ
ഒരു പ്രാവശ്യം കണ്ട വിഡിയേ ആണെങ്കിലും വിണ്ടും കാണുബോൾ നല്ല രസം ഉണ്ടായിരുന്നു
9:50 tibet അല്ല its typical turkish architecture.. സൂഫിസത്തെ പറ്റി കൂടുതൽ പഠിക്കാൻ ഏറ്റവും നല്ലത് തുർക്കിയിലെ konya ആണ് (cultural capital of turkey)
പുഷ് പുള്ള് 😂😂 കലക്കി എനിക്കും കൺഫ്യൂഷൻ ആവാറുണ്ട്. 🤩🤩
നമസ്കാരം ബൈജു ജീ അത് ശരിയാണ് ഇപ്പോഴത്തെ രീതിയിൽ പറയുന്നത് ഒരു രസമാണ് തുടരുക
ബൈജു ചേട്ടാ... നിങ്ങളുടെ സെൻസ് ഓഫ് ഹ്യൂമർ അപാരം തന്നെയാണ്.. ഞാൻ ഒരു ബൈജു കട്ട ഫാൻ ആയിട്ടോ.
ബൈജു നിങ്ങൾ ഒരു സംഭവം തന്നെയാണ് എനിക്കും എനിക്കും എപ്പോഴും കൺഫ്യൂഷൻ ഉണ്ടാകുന്നതാണ് പുഷ് ആന്റ് പുള്ള് ലെഫ്റ്റ് ആന്റ് റൈറ്റ്
സൂഫിസത്തിന്റെ സുന്ദര മുഖങ്ങളെ വിവരച്ചത്തിന് നന്ദി ബായീസ്
You're welcome in India 🇳🇪🇳🇪🇳🇪🇳🇪💐💐💐💐❤️❤️❤️❤️
ക്വാറന്റൈൻ സമയത്ത് വിഡിയോ ഇടണേ ബൈജു ചേട്ടാ......
ബൈജു ചേട്ടാ നിങ്ങൾ രണ്ടുപേരുടെയും സബ്സ്ക്രൈബർ ആണ് ഞാൻ. എനിക്ക് ഒരു കാര്യം നിർദേശിക്കാൻ ഉള്ളത് നിങ്ങൾ രണ്ടു പേർക്കും ഓരോ രീതികൾ ഉണ്ട്. അതു അതിന്റെ രീതിയിൽ ഇഷ്ട്ടപ്പെടുന്ന പ്രേക്ഷകരും ഉണ്ട്. അതുകൊണ്ടു ഓരോരുത്തരും അവരവരുടെ രീതിയിൽ തുടരുന്നത് ആയിരിക്കും കൂടുതൽ ആസ്വാദ്യം. ചെറിയ വിത്യാസം ആകാം ഒരു ആസ്വാദ്യത്തിനു വേണ്ടി. രണ്ടു പേരെയും ദൈവം സഹായിക്കട്ടെ. (നാട്ടിലേക്കു വരാനുള്ള സന്തോഷം മുഖങ്ങളിൽ പ്രകടമാണ് ).കൂടുതൽ നന്മകൾ ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
നന്നായിട്ടുണ്ട്. ആകർഷണീയമായ ദൃശ്യങ്ങൾ. മടക്കയാത്രയും ക്വാറൻ്റൈനും സുഖകരമാവട്ടെ.
വളരെ ഇഷ്ടപ്പെട്ടു സൂഫി വീഡിയോ രണ്ടു പേർക്കും നന്ദി
ബൈജു ഏട്ടാ ഇതു നിരുത്തരുത് യാത്ര വിവരണം
സൂഫികൾ ബ്രഹ്മചാരികൾ അല്ല
അവർ സമൂഹത്തിൽ ജീവിക്കുകയും ജനങ്ങളെ സേവിക്കുകയും ചെയ്തു
ഇബ്ൻ ബത്തൂത്തയുടെ യാത്ര വിവരണ ഗ്രന്ഥമായ " രിഹ്ല "യിൽ അദ്ദേഹം ഇന്ത്യയിൽ വെച്ച് കണ്ട സൂഫികളെ പരിചയപ്പെടുത്തുന്നുണ്ട്
പിന്നെ........
ബൈജു ചേട്ടൻ സുജിത് ഭായി യെ പ്പോലെ ഓടിച്ചാടി വ്ലോഗ് ചെയ്യാൻ തീരുമാനിച്ചതിൽ സന്തോഷം
എങ്കിൽ ഉറപ്പായും 1മില്ലിയൻ അടിക്കും
Thank u for info
Pwoli
Welcome to India,glad to meet you
ഒരു ഫോട്ടോഗ്രാഫർ തന്നെയാണ് ഈ ആഴ്ചയിലെ ജമേഷോയിലെ മോഡൽ, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി രംഗത്ത് കേരളത്തിലെ ശ്രദ്ധേയയായ സ്ത്രീ സാന്നിധ്യമാണ് സീമ സുരേഷ് നീലാംബരി മോഹൻ വളരെ കുറഞ്ഞ സമയം കൊണ്ട് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി രംഗത്ത് സീമാ സുരേഷ് സ്വന്തമായി ഒരു ഐഡൻറിറ്റി ഉണ്ടാക്കിയെടുത്തിട്ടുണ്ട് ,വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി ക്കുവേണ്ടി സീമ നടത്തിയിട്ടുള്ള യാത്രകളും അവരുടെ ചിത്രങ്ങളും ജമേഷ് ഷോയിലൂടെ കാണാം
ഇതുപോലെ വ്യത്യസ്തമായ വിഷയങ്ങളും യാത്രകളും, പ്രോടെക്ട് റിവ്യൂകളും, ചലചിത്ര താരങ്ങളും ആയുള്ള ചാറ്റുകളും, സ്ഥിരമായി കാണാൻ ജമേഷ് ഷോയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
ua-cam.com/video/PU4QV3RugEk/v-deo.html
ബൈജു ചേട്ടന്റെ പ്രസന്റേഷൻ നന്നായിട്ടുണ്ട്
നേരത്തെ പറഞ്ഞിട്ടുള്ള യാത്രാവിവരണം ആണങ്കിലും വീണ്ടും പറഞ്ഞപ്പോൾ ഒട്ടും ആവർത്തന വിരസത അനുഭവപ്പെട്ടില്ല . പുതിയ അറിവുകളും വിഷ്വൽസും വളരെ രസകരമായിരുന്നു. തന്നെയുമല്ല ഈ സ്ഥലങ്ങളിലൊക്കെ യാത്ര ചെയ്ത ഒരു ഫീൽ ഉണ്ടാക്കാനും കഴിഞ്ഞു. Waiting for more videos and travel stories. ഈ വിഷ്വൽസ് കാണുമ്പോൾ മനസ്സിലാവുന്നത് ഈ രജ്യങ്ങൾ ഒക്കെ വൃത്തിയാണ് . ആ നദി എത്ര ക്ലിൻ ആണ് നദിയിലൊ തീരത്തോ യാതൊരു മാലിന്യവും കാണാനില്ല.
Hi Baiju Chettan and Sujith Chettan..glad to see you both in a video channel everyday..both have good positive vibe..thanks for all the videos..loved it..keep continuing videos Baiju Chettan..waiting to see and hear more travel experiences of Baiju chettann☺️☺️
നാട്ടിൽ വന്ന് സുജിത്ത് ചേട്ടൻ കഥകേൾക്കാൻ ഇരിക്കാതെ വരുമ്പോൾ വേണമെങ്കിൽ ഞാൻ റെഡിയാണ്... രണ്ടു പേർ ഇരുന്നാലേ വീഡിയോക്ക് ഒരു ഗും ഉള്ളൂ... അപ്പൊ ബൈജു ചേട്ടന്റെ കൂടെയിരുന്ന് ഞാൻ കഥ കേൾക്കാം...
Biju chettan fans like adi
Sujith Bhaktans positive energy and straightforwardness are excellent. Best wishes both of you.
I could also start a UA-cam channel and also visited over 90 countries so far. But I love travel and enjoy the space. Now I have inspiration from Sujith Bhaktan. But I don’t think I can start a UA-cam channel . Thank you
Baijuettante Oru Sandosham..! 😀
All kerala baiju chettan fans association
It's really informative .ബെ
ജു സാറിൻ്റെ ലോക പരിജയത്തിൻ നിന്നു വരുന്ന കാഴ്ച്ചപാടുകൾ 😘
ബൈജുച്ചേട്ടാ വീട്ടിൽ എത്തിയാലും ആരെങ്കിലും പിടിച്ചു കൂടെ നിർത്തിട്ട് വേണേ വീഡിയോ ചെയ്യാൻ 😍😍😍😍
ബൈജുച്ചേട്ട സൂപ്പർ
😙❤ സുജിത്തേട്ടൻ💜💖👍
BaijuEtta..., always keep history...
Dear Mr Baiju, your loyalty to tourism promotion is highly appreciable. God bless you abundantly.
അവസാനം നിങ്ങൾക്ക് രണ്ടു പേർക്കും നാട്ടിൽ എത്താൻ ഡേറ്റ് തീരുമാനം ആയത് സന്തോഷ വാർത്തയാണ് നാട്ടിലേക്ക് സ്വാഗതം .ഒരു ദിവസം നേരിൽ കാണണം എന്നും പരിചയപ്പെടണം എന്നും ഉണ്ട്
നിങ്ങൾ എത്ര തവണ വേണമെങ്കിലും പറ ബൈജുചേട്ടാ,,,, ❤️☺️💐👍👌
Superb post more europian videos ❤️❤️
അടിപൊളി വിവരണം ചേട്ടാ
Chetta, chettan ottak parnjalum, irattak parnjalum, ningal valare nallonam avatharipikunnund...
Kuttymama,njangalu njentty mama,,,,,,kollaam adipoliyanu tto ,,boring illathe irunnu kanam athanu ningalude vijayam Ashamsakal,,,,,
Superb baiju chetta...
Baiju chetta..Njettikkunna Kazhchakal idane...i am waiting..
iniyum prathekshikunnu orupad videos
പുഷ്, പുള്ള് പ്രതിഭാസം ശരിക്കും അനുഭവിക്കുന്ന മറ്റൊരാൾ ഞാനാണ്
Cheraman palli frontvokke polichu paniyukayaan
ബൈജു ചേട്ടാ നിങ്ങളുടെ യാത്ര വിവരണ വീഡിയോയിൽ സുജിത്കുടൈ വന്നപ്പോൾ ആണ് ആ ഒരു യാത്ര വിവരണ ത്തിന്റൈ ഒരു രേസം വന്നത്... ഒറ്റക് ഇരുന്ന് യാത്രകളെക്കുറിച്ചു പറയുന്നതിനേക്കാളും കുടുതലെന്തൊക്കെയോ കുറേ റെയ്‌സാഗരം ആയ മാറ്റങ്ങൾ....
Both of yu give a positive vibe
Superb! Have a nice & safe trip ahead..be safe baiju chetta❤️
Good episode
Biju sir happy journey
All the best
Baiju chettan vere lvl aane
very nice!!!
Al the best bhaiju cheta
ബൈജു ചേട്ടാ.. ഒറ്റക്കിരുന്നു പറഞ്ഞതും രണ്ടുപേരുചേർന്നുള്ളതും കണ്ടു. 😍 ഇനി കൂട്ടം കുടിയിരുന്നുകൊണ്ടുളത് ഉണ്ടാവുമോ. 😊😊 ചുമ്മാ ചോദിച്ചു എന്നൊള്ളു..😁😁😁
സൂഫിസം അവർക്ക് അവരുടേതായ ഇസ്ലാമിക interpretation ആണ് ആത്മീയത അടിസ്ഥാനമാക്കി മത -ദൈവീക വരികൾ ഉള്ള പാട്ടിലൂടെ പ്രാർത്ഥനയും അത് ദൈവവുമായി അടുത്ത് ബന്ധപെടുക എന്ന രീതിയാണ് സൂഫികൾ
Avatharanam kollam
Baiju chettan rockzz always
ബൈജുവിനെ ഇഷ്ടം. സുജിത്ത് ആദ്യമായി ബൈജുവിന്റെ വീട്ടിൽ വന്നപ്പോൾ പറഞ്ഞതാണ് ഒരു ലക്ഷം സബ്സ്ക്രൈബർ ആക്കണമെന്ന് . ഇപ്പോൾ 1.80 ആയില്ലേ.
*ലോക ഇസ്ലാമിക് സൂഫി - നഷീദ് ഗായകനാണ് Sami Yusuf അസൈൻ ബൈജാനിയാണ്*
ത്വരീഖത് , ശരീഅത് , haqeekath , mahrifath , വിലായത് എന്നിവ സൂഫിസത്തിന്റെ ഓരോ ഘട്ടങ്ങളാണ് . ദൈവത്തോടുള്ള പ്രണയത്താൽ പ്രപഞ്ച പരിത്യാഗികളായി മാറുന്ന അവസ്ഥക്കാണ് സൂഫിസം എന്ന് പറയുന്നത് . സൂഫികൾ ഈ ഭൂമിയിലുള്ള സകല സുഖസൗകര്യങ്ങളും ഉപേക്ഷിച്ചു സദാ ദൈവ ചിന്തയിൽ ആയിരിക്കും
Adushariyalla സകല suga soukaryangal ozhivakatha sufikalum und
Super 👍🏻
Push , pull ഇത് എനിക്കും confusion ഉണ്ടായിരുന്നു, പിന്നെ വെള്ളം കിണറിൽ നിന്നും വലിച്ചെടുക്കുന്ന pully അങ്ങു മനസ്സിൽ ഉറപ്പിച്ചു , ഇപ്പോൾ confusion ഉണ്ടാകാറില്ല
Camara man venunodoppo renuka ..... njn baiju n nair sujith
ഞാൻ സ്ഥിരം ആയി വീഡിയോ കാണാറില്ല.... എങ്കിലും ഇടക്ക് ഇടക്ക് കണക്കു ഉണ്ട്... താങ്കളുടെ അവതരണം പഴയതിലും വളരെ അധികം മാറുകയും രസകരം ആവുകയും ചെയ്‌തിട്ടു ഉണ്ട്
Soofizm come from Shia Muslims at Persia/ Iran. They are very intelligent and spiritual and everyone love them.
Super
Nice..I like
പഞ്ചവർണ തത്തയിലെ ജയറാമിനെ പോലുണ്ട് സുജിത് ഭായ്........
You deserved much more subscribers..
Al poli Baiju etta
മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാ സൗരഭ്യം ..
We are waiting for your !!!ഞെട്ടിക്കൽ videos🤪🤪🤪🤓🤓. Push pull same.......
പച്ചയും നീലയും എനിക്കും തെറ്റാറുണ്ട് ഇംഗ്ലീഷിൽ പറയുമ്പോൾ
Welcome to India
Super.
ബൈജുചേട്ടൻ നമസ്കാരം ഒരുതിരുത് ഇസ്ലാമിൽ സനയിസം ഇല്ല ഇസ്ലാം അത്പ്രാൽസാഹിപ്പിക്കുണുമില്ല ..... 👍🏻
Baiju bai uyir first comment
Bijubhai video polichitto
പ്രകൃതിയുടെ വന്യതക്കും എന്തൊരു ഭംഗി !!
അതെ സുജിത്തിൻ്റെ കൂടെ കൂടിയവരൊക്കെ രക്ഷപ്പെട്ടിട്ടുണ്ട് !അത് കൊണ്ടല്ലെ നമ്മളും സുജിത്തിനെ വിടാതെ കുടിയിരിക്കുന്നത്,😉
Love from Mysore
Ithil thudakkathil camera ko focus ino problem undu,[sujithu mayulla indoor]
ബൈജു സര്‍ പൊളിച്ചു
Echo കൂടുതൽ ആണ് ബൈജു ചേട്ടാ പുതിയ സ്ഥലത്തു.
Push Pull / Left Right - ഒരു പ്രശനംതന്നെയാണ്.....
ഞാൻ ബൈജു Nനായർ എന്റെ യൂടൂബ് ചാനലിലെക്ക് സാഗതം
ഇതിന് പകരം ഒരു ബ്രാൻഡ് നെയിം ഉപയോഗിച്ചാൽ ഒന്നൂടെ ഗുമ്മാകില്ലെ
എനിവെ പരിപാടി പോളിക്കുന്നു👍
cheraman palli asiayile aadya palli alla.
india yile aadya palli aan..😁
baiju n nayar soopar
Super bros.
'ഇത് യൂട്യൂബ് ചാനൽ ഞാൻ ബൈജു n നായർ ' 🤣🤣🤣🤣
സുജിത്തേട്ടൻ ഗ്ലാമർ ആയല്ലോ 😄
ചേരമാൻപള്ളി ഇന്ത്യയിലെ ആദ്യത്തെ മുസ്ലിംപള്ളിയാണ് .....
സൂഫികൾ ഹിമാലയത്തിലും ഉണ്ട് .
യഹൂദൻമാരുടെ സന്യാസത്തിലും സൂഫിസം ഉണ്ട്
First mosque in India,not Asia
അത് നല്ല തമാശ ഫസ്റ്റ് പള്ളി ഇൻ ഏഷ്യ....😂😂😂അറബ് രാജ്യങ്ങളിൽ വരുന്നതിനു മുമ്പ് തന്നെ ആദ്യം വന്നത് കേരളത്തിൽ ആണ്..എന്ന്. 😁
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ എന്നതാണ് ശരി
Super mode
Asia and world first palli mekka kaaba
Byju etta israel stories porette
Baiju bhai adiploi vedio .... but ningal morocayil onnu miss akki!! Vere innum alla mellilla!! Africa yile Europain union , Spain nte oru place Morocco border ill undu,,
Moroco vazhi Europe lekk chaadam ennu paranju pattikka pedunnavark vendi athine kurichu parayunnath nannayirikkum
Melilla
All the best 🙏🙏🙏
Love you 💜
Push... Pull.. ഞാനും ഉണ്ട് കൂടെ... അവസാനം എന്താ ണെന്ന് അറിയാത്ത ഞെട്ടിക്കുന്ന കാര്യം 😂😂
സുജിത്തിന് അർഹമായ പ്രതിഫലം നൽകും എന്ന് പ്രതീക്ഷിക്കുന്നു 😜
nan poykote? 30 sec 😍😍
Ettu video game പോലെ annu eee video
AR റഹ്മാന്റെ ഗുരു സൂഫിയാണ്