ആയുധം സൂക്ഷിക്കാൻ ഒളിമ്പിക് ട്രാക്ക് | My travel stories,Part 12 | Baiju N Nair

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 368

  • @hariskasaragodksa5620
    @hariskasaragodksa5620 4 роки тому +17

    സുജിത്ത് ചിരിച്ചോണ്ട് നിൽക്കുന്നത് കാണാൻ നല്ല രസമാണ്. ബൈജു ചേട്ടന്റെ കോമഡി കാണാൻ നല്ല രസമാണ് നിങ്ങളുടെ യാത്രാവിവരണം നല്ല ഒരു അനുഭവം ആണ്

  • @sibythoppil
    @sibythoppil 4 роки тому +26

    2000ൽ ഞാന് Italy Venice ൽ (ഇപ്പോൽ UK) ജോലി ചെയ്തിരുന്നപ്പം അന്ന് എന്റെ കുടെ ജോലിചെയ്ത Serbiaകാരൻ Irfan ഉണ്ടായിരുന്നു War സമയത്ത് അയാളുടെ ഭാര്യയും മകളെയും എതിർ പക്ഷത്തുള്ളവർ പിടിച്ച് കൊണ്ട് പോയി, തിരികെ കിട്ടാൻ കൊടുക്കാനായി money ഇല്ലാതെ company കൊടുത്തു സഹായിച്ചത് ഓർക്കുന്നു.

  • @amikhasworld4860
    @amikhasworld4860 4 роки тому +3

    Biju sir ഒരു തിരുത്തുണ്ട്, യുദ്ധത്തിൽ. Bosnian muslims, കത്തോലിക്ക christains (crovats) ഒരുമിച്ചായിരുന്നു, അവരൊന്നിച്ചു സെർബിയൻ orthodox നെ നേരിട്ടു
    DR.ASLAM

  • @binumahadevanmahadevan407
    @binumahadevanmahadevan407 4 роки тому +20

    ബൈജു പൊറ്റക്കാടൻ ഇന്നത്തെ വീഡിയോയുടെ ടൈമിംഗ് 24 മിനിറ്റ് ഇത്രയും വേണം

  • @matmt964
    @matmt964 4 роки тому

    സത്യമാണ് ബൈജു ചേട്ടൻ പറഞ്ഞത്.. ഞാനും പലപ്പോഴും ചിന്തിക്കാറുണ്ട്.. ദൈവം വളരെ അധികം കരുതലോടെ ആണ് മലയാളികളെ നിലനിർത്തിയത്. രണ്ടാം ലോക യുദ്ധകാലത്ത് യൂറോപ്പിലെ ജനത അനുഭവിച്ച ദുരിതങ്ങളുടെ നൂറിലൊരോശം പോലും നമ്മൾ അനുഭവിച്ചിട്ടില്ല. യുദ്ധങ്ങളിൽ കൊല്ലപ്പെട്ട കോടിക്കണക്കിനായ മനുഷ്യരും സൈബീരിയൻ തടവറകളിലെ ദുരിത യാതനകൾ അനുഭവിച്ച ആയിരങ്ങളും ഭരണകൂട കൂട്ടഹത്യകളും വംശീയ കൂട്ടക്കൊലകളും മരണങ്ങളും ഒക്കെ ആലോചിച്ച് നോക്കുമ്പോൾ നമ്മൾ എത്രയോ ഭാഗ്യവാൻമാർ.

  • @maroofnamboorimadam7533
    @maroofnamboorimadam7533 4 роки тому

    ബൈജു ഈ നിധികളൊക്കെ ഇത്രയും കാലം ഒളിപ്പിച്ചു വച്ചതിന്ന് നന്ദി ഈക്ഷാമകാലത്ത് നല്ലൊരു സദ്യയായി
    ആറ് ദിവസം അവധിയാണ് ദമ്മാമിൽ ഒറ്റക്ക് ഒരുറൂമിൽ
    അവധികഴിഞ്ഞിട്ടെ മനുഷ്യരെ നേരിട്ട് കാണു
    കോവിഡ് കാലത്തെ
    ഈദ് ആശംസകൾ

  • @soundararajang1338
    @soundararajang1338 4 роки тому +16

    Day by day it's becoming more interesting. So keep it up.

  • @sreekuttan.dxb7
    @sreekuttan.dxb7 4 роки тому +2

    ബൈജു ചേട്ടാ എനിക്ക് വളരെയധികം ഇഷ്ട്ടപെട്ടു....video ഉം presentation ഉം .... ഞാൻ ഒരു കോട്ടയം, കഞ്ഞിക്കുഴി കാരൻ ആണ്....

  • @sreerag178
    @sreerag178 4 роки тому +12

    ആദ്യം ലൈക്‌ അടിക്കും പിന്നെ കാണാൻ തുടങ്ങും. വിവരണം കിടുക്കും എന്ന് ഉറപ്പാണല്ലോ.. ബൈജു ചേട്ടൻ വേറെ ലെവൽ💓💓

    • @kishorechithralayam1147
      @kishorechithralayam1147 4 роки тому

      അപ്പൊ ഞാൻ മാത്രമല്ല ഇങ്ങനെ ♥️😍

  • @royalscreen3361
    @royalscreen3361 4 роки тому

    Enikku thonnunnathu sujithintey video kaanunna mikkavarum veendum kaanan aaghrahikkunnathu randu kaaryanghalu aanu 1)Live aayttulla oru feeling 2)oru nalla listener aanu

  • @lujain345
    @lujain345 4 роки тому +12

    16:50 സുജിത്തിന്റെ videos കാണുന്നതിൽ നിന്നും എനിക്ക് മനസ്സിൽ ആയിട്ടുള്ളത് കാശിനോട് ഉള്ള ആർത്തി മുന്നോട്ട് നയിക്കുന്ന അഞ്ച് പൈസക്കുള്ള ചരിത്ര ബോധമോ പൗര ബോധമോ ഇല്ലാത്ത ഒരു മനുഷ്യൻ എന്നാണ്... എന്നാൽ ബൈജു ചേട്ടനെ കുറിച്ച് ഞാൻ ധരിച്ചിരുന്നത് അങ്ങനെയല്ല...
    സുജിത്ത് ബ്രോ... ലോകത്ത് ഏററവുമധികം ആളുകൾ പരസ്പരം കൊന്നു തള്ളിയിട്ടുള്ളത് സമ്പത്തിന്റെയും അധികാരത്തിന്റെയും പേരിൽ ആണ്...കോടി കണക്കിന് ആളുകൾ കൊല്ലപ്പെട്ട രണ്ട് ലോക മഹായുദ്ധവും ചെങ്കിസ് ഖാന്റെ പടയോട്ടവും സ്റ്റാലിന്റെയും മാവോയുടേയും കാലത്ത് ഭക്ഷണം തടഞ്ഞു വച്ച് ഉണ്ടായ പട്ടിണി മരണങ്ങളും ആഫ്രിക്കൻ ജനങ്ങളെ അടിമ കച്ചവടത്തിന്റെ പേരിൽ കൊന്നു തള്ളിയത്, ഒന്നും മതത്തിന്റെ പേരിൽ അല്ല.. ഇന്ന് സുജിത്ത് ഏറ്റവും അധികം പ്രാധാന്യം നൽകുന്ന സമ്പത്തിനു വേണ്ടി ആയിരുന്നു എന്ന് പറഞ്ഞ് കൊടുക്കൂ ബൈജു ചേട്ടാ...

    • @saratkurup5965
      @saratkurup5965 4 роки тому +2

      @@ignisgraecus1971 കാർ റിവ്യൂ ചെയ്യുന്നതുകൊണ്ട് ആ കമ്പനികൾക്ക് ഗുണമുണ്ടാവുന്നുണ്ടല്ലോ. അതുകൊണ്ടല്ലേ അവർ കാശുകൊടുക്കുന്നത്. പിന്നെ പണമില്ലാതെ ഇക്കാലത്ത് ജീവിക്കാൻ മറ്റെന്താണാവോ മാർഗം ?

  • @mohmedmansooor488
    @mohmedmansooor488 4 роки тому

    സരോവയിൽ ഞങ്ങളെ കൂട്ടികൊണ്ട് പോയതിൽ വളരെ നന്ദി......
    ബോസ്നിയൻ ജനതയുടെ ത്യാഗം അനുസ്മരിപ്പിച്ച തിനും......
    സുജിത് ബായി പറഞ്ഞത് ശരിയാ മൽസ്പർദ്ദ വളർത്തി ഒരു രാജ്യത്തിന്റെ വളർച്ചയുടെ വഴിയിൽ നിന്ന് മാറി സഞ്ചരിക്കുക എന്നത് ....എത്രയോ പതിറ്റാണ്ടു പുറകിലേക്ക് സഞ്ചരിക്കുക യാണ് എന്നത് എത്രയോ നിർഭാഗ്യകരം ....
    ഇന്ത്യയുടെ ഇന്നത്തെ പോക്ക് അതേ ആ ശങ്കയിൽ തന്നെ യല്ലേ......പിന്നെ ചൈനയുടെ കാര്യം സ്വാതന്ത്ര്യം ' gopi' വരച്ചത്...

  • @bennygvr
    @bennygvr 4 роки тому

    കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞ യുദ്ധ കാരണം പറഞ്ഞില്ല. നദിയുടെ തീരത്തെ കാരണം. താങ്കളുടെ വിവരണം. ഒരു രക്ഷയുമില്ല.'' '

  • @pramodck3336
    @pramodck3336 4 роки тому

    ഒന്നാം ലോകമഹായുദ്ധം തുടങ്ങാൻ ഇടയാക്കിയ ഒരു പ്രധാന സംഭവം നടന്നത് ആ പാലത്തിന് അപ്പുറത്തു വെച്ചാണ്…. അത് അടുത്ത എപ്പിസോഡിൽ പറയാം എന്നു പറഞ്ഞാണ് കഴിഞ്ഞ എപ്പിസോഡ് നിർത്തിയത്.. ഫെർഡിനാൻഡ് രാജകുമാരന്റെ കൊലപാതകം നടന്ന സ്ഥലം കാണാമെന്ന പ്രതീക്ഷയിലാണ് ഇന്ന് ഈ എപ്പിസോഡ് കാണാൻ ഇരുന്നത്.. പക്ഷേ ആ കാര്യത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല... 😃😃😃 എന്തായാലും വളരെ നല്ല കഥ പറച്ചിൽ.. രണ്ടുപേരുടെയും വളരെ നല്ല പെർഫോമൻസ്... നാളെ കാണിക്കാം എന്ന് ഇന്ന് അവസാനം പറഞ്ഞ കാര്യം നാളെ തുടക്കത്തിൽ പറയാൻ വിട്ടു പോകരുത്,...

  • @ajeshkumarsa
    @ajeshkumarsa 4 роки тому

    കേൾകുന്നവരെ രസിപ്പിച്ചു കൊണ്ട് കഥ പറയുന്നത് ഒരു പ്രതേക കഴിവ് തന്നെയാണ് ബൈജു ചേട്ടാ 🔥🔥😍😍

  • @ozhukur
    @ozhukur 4 роки тому

    ബൈജു ചേട്ടാ നിങ്ങൾ ഉള്ളത്‌ കൊണ്ടു കൂടിയാണ്‌ കേട്ടോ സുജിത്ത്‌ ഭക്തന്റെ ഈ യാത്ര വിവരണം അടിപൊളിയാകുന്നത്‌.കാരണം ഇടക്ക്‌ പല വ്യതസ്തമായ പല അറിവുകളും ഇടക്ക്‌ പറയുന്ന തമാശകളും താങ്കളും പങ്കുവെക്കുന്നത്‌ കൊണ്ടും മറ്റും തന്നെ...👌🏻👍🏻👍🏻

  • @ludsr
    @ludsr 4 роки тому

    എല്ലാ വീഡിയോ കളും റെഗുലർ ആയി കാണുന്നുണ്ടെങ്കിലും കമന്റ്‌ ചെയ്യുന്നത് ഇപ്പോൾ ആണ്. Standard ആയ സംസാരം, ചരിത്രാവബോധം, നർമ്മം തുടങ്ങി എല്ലാം വളരെ ഇഷ്ടം. ഇവിടെ U. S. ഇൽ കോവിഡ് കാരണം വീട്ടിൽ ഇരുപ്പായതിനാൽ എല്ലാ അർദ്ധ രാത്രിയിലും ഇത് കണ്ടിട്ടേ ഉറക്കം ഉള്ളൂ. ഇങ്ങോട്ട് വരാൻ സ്വാഗതം ചെയ്യുന്നു. (Phila. )great

  • @hamsakooliyattle8602
    @hamsakooliyattle8602 4 роки тому +1

    എല്ലാവരും ബുദ്ധിമാൻമാരാണ് എന്നാൽ ദൈവത്തിനെ മനസിലാക്കുന്ന കാര്യത്തിൽ ബുദ്ധിശൂന്യന്മാരാണ്
    കാരണം ദൈവം ഒന്നേയുള്ള അവനാണ് എല്ലാം നഷ്ടിച്ചതു്
    മഴയും വെയ്ലും മഞ്ഞും എല്ലാം അവന്റേതാണ്.
    അവനെ ആരും കണ്ടിട്ടില്ല -
    എന്നാൽ കാണുന്ന ഒരു സമയം വരാനുണ്ട്. അത് ഈ ഭൂമിയുടെ അന്ത്യ ശേഷമാണ്. എന്നാൽ പല ദൈവങ്ങൾ എന്നാണ് മനുഷ്യന്റെ ജൽപനങ്ങൾ.
    അവൻ പ്രപഞ്ചത്തിലേക്ക് നോക്കുന്നില്ല.
    ഈ ഭൂമിയെ ചലിപ്പിക്കുന്നവൻ ഏകനായ ദൈവമാണ്
    സൂര്യന്റെയും
    അവൻ നമ്മുടെ ദൈവമാണ്
    അവനെ മുസ്ലിംഗൾ അല്ലാഹു എന്ന് വിളിക്കും
    ഹൈന്ദവർ ദൈവം എന്നും കൃത്യാനികൾ യഹോവ എന്നും
    അവനെ മാത്രം നാം ആരാധിക്കുക.
    അവന് പങ്ക് കാരില്ല.
    അവനോട് നമ്മുടെ എല്ലാ ആവലാതികളും ബോധിപ്പിയുക.
    അങ്ങനെ ആയാൽ ഒരു വർഗീയതയും വംശീയതയും ഉണ്ടാവില്ല
    അവൻ ആകാശത്തുള്ളവൻ
    അവൻ എല്ലാം കാണുന്നു കേൾക്കുന്നു
    അത് കൊണ്ടാണ് മനുഷ്യൻ പല ദൈവങ്ങളുടെ പേരു പറയുമെങ്കിലും ആപൽ ഘട്ടത്തിൽ അവന്റെ കണ്ണും കയ്യും ആകാശത്തേക്കുയരുന്നതു്
    ചിന്തിക്കക.
    എല്ലാ പ്രവർത്തനങ്ങൾക്കും ഒരു പ്രതിഫല നാളുണ്ട്
    അന്നാണ് മനുഷ്യന് യഥാർത നീതി കിട്ടുന്നത്

  • @shibua6182
    @shibua6182 4 роки тому +5

    ചേട്ടാ ബോസ്‌നിയൻ വിവരണം തകർത്തു

  • @MyLife-ps6md
    @MyLife-ps6md 4 роки тому +1

    ചിരിച്ചു ചിരിച്ചു ശ്വാസം കിട്ടാതായി... അടിപൊളി.. ബൈജു ചേട്ടൻ വിവരണം 😍😍

  • @bineshbaby4325
    @bineshbaby4325 4 роки тому +42

    രണ്ടാം ലോകമഹായുദ്ധത്തിന് കാരണമായ എന്തോ ഒരു കാര്യം സംഭവിച്ച പാലത്തിന്റെ വശങ്ങളേക്കുറിച്ച് പറയുമെന്ന് പ്രതീക്ഷിക്കുന്നു

    • @kolethmanu
      @kolethmanu 4 роки тому +5

      2nd alla 1am loka mahayundham. Duke Ferdinand was shot dead near the bridge.

  • @aneeranimon4614
    @aneeranimon4614 4 роки тому

    മഞ്ഞു മൂടിയ സ്ഥലം കണ്ടും ആസ്വദിച്ചും നടക്കുന്ന ലെ-Baiju ചേട്ടൻ 👏👏👏🤩🤩🤩💞💞💞💞👍👍👍👍👍

  • @arjuntas
    @arjuntas 4 роки тому +58

    In last episode u told u'll explain about 1st World War in this episode

    • @libinbaby5784
      @libinbaby5784 4 роки тому +3

      ശരിയാ ഞാനും അതു നോക്കിയിരികുവർന്നു ..🙄🙄🙄

    • @shameermontepadavu8868
      @shameermontepadavu8868 4 роки тому +3

      Njaanum adhu kaath irunnadha

    • @ansafazeez86
      @ansafazeez86 4 роки тому +1

      Arch Duke Ferdinand was killed in sarevo .Its become beginning of world war1

    • @lijophilip2082
      @lijophilip2082 4 роки тому

      yes, he missed that☺

    • @shibua6182
      @shibua6182 4 роки тому

      ഓസ്ട്രിയൻ കിരീടാവകാശി ആർച്ചു ഡുക്ക്‌സ് ഫെർഡിനാൻഡ് പത്നി സോബിയായും ബോസ്നിയയുടെ തലസ്ഥാനമായ സാരയാവോ വച്ചു ഒരു സെർബിയക്കാരൻ വധിച്ചു അപ്പോൾ ഓസ്ട്രിയ സെർബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു

  • @DileepKumar-pd1li
    @DileepKumar-pd1li 4 роки тому

    നല്ല അവതരണം. ബിജുവിൻ്റെ പേടിക്കഥകളും കൊള്ളാം. അല്ല, സുജിത്ത് നിങ്ങൾ ഒരു നല്ല തത്വചിന്തകൻ കൂടിയാണെന്നു മനസ്സിലായി. തലക്ക് വെളിവുള്ളവർ മതസ്പർദ്ധയെപ്പറ്റിയുള്ള നിങ്ങളുടെ ഈ വാക്കുകൾ ശ്രവിക്കട്ടെ. കൊള്ളാം . ഗംഭീരം. തുടരുക ... തുടരുക.

  • @shaheedm4565
    @shaheedm4565 4 роки тому +31

    ഗൗരവമൂളള വിഷയം പറയൂോപാള് സുജിതത് ഇടെപടരുത്

    • @vishnuvenu4412
      @vishnuvenu4412 4 роки тому +1

      Dasa ethaa ee koodulla alavalaathii...(suu..))

  • @sarathp.s6333
    @sarathp.s6333 4 роки тому +15

    കഴിഞ്ഞ ദിവസം എവിടെ പറഞ്ഞു നിർത്തി. ഇന്ന് എവിടെ തുടങ്ങി.....
    സുജിത്തേട്ടൻ കുറച്ച് ശ്രദ്ധിക്കണം..

  • @sayyidasif9011
    @sayyidasif9011 4 роки тому

    കേട്ടിരുന്നു പോയി.... നല്ല ഇന്ട്രെസ്റ്റിംഗ് ആയ അവതരണം.....

  • @Shanelthunis
    @Shanelthunis 4 роки тому +2

    Tnkz for sharing your interesting experiences!!! What a place- amazing!!!but ethra manoharamanenklm manasamadanm illnkl!!!! They are living fearly !!!! India is great... kerala is wonderful

  • @sunithareji101
    @sunithareji101 4 роки тому

    Best video from you..I haven't heard about this...Thanks for new information and plz do continue this type videos ..Love to hear...💐

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому

    Travel stories interesting aayi varunnu!!!!!!!!

  • @sreelakshmicv8486
    @sreelakshmicv8486 4 роки тому +13

    Actually താങ്കൾ വിഷയത്തിൽനിന്നു തെന്നിമാറിയിരിക്കുന്നു. 1 st വേൾഡ് വാർ 1 st വേൾഡ് വാർ

  • @saleenahakeem3532
    @saleenahakeem3532 4 роки тому +1

    ബോസ്നിയയെ പറ്റിയും ബോസ്നിയ സെർബിയ കലാപത്തെ പറ്റിയും വിശദമായി പറഞ്ഞു. അന്ന് ഐക്യരാഷ്ട്ര സഭയുടെ സമാധാന സംരക്ഷണ സേനക്ക് നേതൃത്വം കൊടുത്തത് മലയാളി ആയ സതീഷ് നമ്പിയാർ ആയിരുന്നു. സെർബിയൻ കലാപകാരികളെ അടിച്ചമർതുന്നതി മുഖ്യ പങ്ക് വഹിച്ച സഖ്യസേന തലവൻ കണ്ണൂർകാരൻ ആയ സതീഷ് നമ്പിയാരെ പറ്റി UAE എന്റെ കൂടെ ജോലി ചെയ്തിരുന്ന ബോസ്നിയക്കാർ വളരെ ആരാധനയോടെ ഒരു ഹീറോ ആയിട്ട് ആണ് എന്നോട് പറഞ്ഞിട്ടുള്ളത്

  • @sameemkk5114
    @sameemkk5114 4 роки тому +2

    ചൈനയെ ന്യായീകരിച്ച സുജിത് ഭക്തൻ അറിയുവാൻ
    മതമാണ് ലോകത്തിലെ പ്രശ്നമെന്ന് പറയുന്നതിനു മുൻപ്
    അമേരിക്കയിൽ ഉണ്ടായിരുന്ന വർണ്ണവിവേചനത്തെപറ്റി ഓർക്കുക
    വെളുത്തവന്റെ അധികാരവാഴ്ചയുടെ കാലത്ത് കറുത്തവനെ വഴിയില്‍ കണ്ടാലും വെടിവെച്ചുകൊന്നാല്‍ വലിയ കുറ്റമായി പരിഗണിക്കാത്ത കാലവും രാജ്യവും ഉണ്ടായിരുന്നു..
    ഒരു ഉദാഹരണം പറയാം കാട്ടിലെ രാജാക്കന്മാർ എന്നറിയപ്പെടുന്ന സിംഹങ്ങളുടെ ജീവിതരീതി എങ്ങനെയാണ് അവർ അവരവരുടേതായ സാമ്രാജ്യങ്ങൾ ഉണ്ടാക്കി ജീവിക്കുന്നു തന്റെ സാമ്രാജ്യത്തിലേക്ക് സ്വന്തം വർഗ്ഗത്തിൽപ്പെട്ട മറ്റ് സിംഹങ്ങളെ
    പ്രവേശിക്കാൻ സമ്മതിക്കാറില്ല
    അങ്ങനെ പ്രവേശിച്ചാൽ പരസ്പരം
    കടിച്ചുകീറും അത് ചിലപ്പോൾ ശത്രുവിന്റെ മരണം കൊണ്ട് മാത്രമേ
    അവർ തമ്മിലുള്ള യുദ്ധം അവസാനിക്കാറുള്ളു... ശേഷം വിജയം വരിച്ച സിംഹം കൊല്ലപ്പെട്ട സിംഹങ്ങളുടെ കുട്ടികളെ കൊന്നു തിന്നുകയും ഭാര്യമാരെ സ്വന്തമാക്കുകയും ചെയ്യുന്നു
    ആദ്യകാലങ്ങളിൽ ഇതുപോലെത്തെ മറ്റൊരു വിഭാഗമായിരുന്നു മനുഷ്യരും കേട്ടിട്ടില്ലേ നരഭോജികളായ മനുഷ്യരെപ്പറ്റി ആദിമ നിവാസികൾ ജീവിച്ചിരുന്നത്
    സിംഹങ്ങളുടെ അതേ ജീവിതരീതി തന്നെയായിരുന്നു
    അതിൽ നിന്നെല്ലാം ഒരുപാട് മാറ്റം കൊണ്ടുവന്നത് മതമാണ് ദൈവവിശ്വാസമാണ്....
    സ്വന്തം വർഗ്ഗത്തെ സ്നേഹിക്കാൻ പഠിപ്പിച്ചത് മതമാണ് ഏതു മതം ആവട്ടെ അവരുടെയെല്ലാം വിശുദ്ധ ഗ്രന്ഥങ്ങളിൽ
    മനുഷ്യ നന്മയെ പരിപോഷിപ്പിക്കുന്ന വചനങ്ങൾ മാത്രമാണ് നമുക്ക് കാണാൻ പറ്റുകയുള്ളൂ ലോകത്ത് മാത്രമല്ല നീതി വ്യവസ്ഥകൾ പലതും കോടതി അടക്കം രൂപീകരിച്ചത് മതമാണ് കെട്ടുറപ്പുള്ള കുടുംബ ജീവിതം നയിക്കാൻ വിവാഹ രീതി കൊണ്ടുവന്നത് കൊണ്ടുവന്നത് മതമാണ്.......
    നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക എന്ന് പറഞ്ഞത് മതമാണ്....
    മറ്റൊരു കാര്യം സോവിയറ്റ് യൂണിയൻ രൂപീകരിച്ചത് എങ്ങനെയായിരുന്നു.....?
    ദൈവമില്ലെന്ന് പറയുന്ന സോവിയറ്റ് യൂണിയൻനടത്തിയ മനുഷ്യക്കുരുതികൾ എത്രയായിരുന്നു എന്ന് അറിയുമോ?
    സുഹൃത്തേ ലോകത്തിന്റെ പ്രശ്നം മതമല്ല
    കച്ചവട മനോഭാവമാണ് ലോകത്തിന്റെ പ്രശ്നം ശക്തർ എന്ന് കരുതുന്നവർ
    സാമ്പത്തികമായോ ആരോഗ്യപരമയോ സാമൂഹ്യപരമയോ പിന്നോക്കം നിൽക്കുന്ന ആളുകളെ ഉപയോഗിച്ച് കൂടുതൽ ലാഭം കൊയ്യാൻ ( അധികാരം നേട്ടത്തിനായി സാമ്പത്തിക നേട്ടത്തിനായി)
    കളിക്കുന്ന Thirdrate politics ആണ് ലോകത്തിന്റെ പ്രശ്നം....
    സുജിത്ത് സഞ്ചാരിയായ നിങ്ങൾ സഞ്ചരിച്ച രാജ്യത്തിനൊപ്പം ആ രാജ്യത്തിന്റെ ചരിത്രം കൊണ്ട് സംസാരിക്കുക... ബൈജു ചേട്ടനെ പോലെ😊😊😊

    • @பினோ
      @பினோ 4 роки тому

      നിങ്ങൾ നല്ല തങ്കപ്പെട്ട ആൾക്കാരാണ് ഒന്ന് പോടാ നായിന്റെ മോനേ.
      എവിടെ പോയാലും ഭൂരിപക്ഷം ആയാൽ ജിഹാദി ഗുണം പുറത്തെടുക്കും അതാണ് തന്റെ വർഗത്തിന്റെ മനസിലെ ഉള്ളിലിരുപ്പ്

  • @nandannkc1787
    @nandannkc1787 4 роки тому

    നന്നായിട്ടുണ്ട്.. തുടരുക 👏👏

  • @mohd_basheer_ckn4262
    @mohd_basheer_ckn4262 4 роки тому

    Cable car veiw ഒരുരക്ഷയും ഇല്ല അടിപൊളി.👌👍

  • @jangozkeralajk1680
    @jangozkeralajk1680 4 роки тому +4

    Nice video ബൈജു ചേട്ടാ....

  • @linuraveendran9955
    @linuraveendran9955 4 роки тому

    ബൈജു. ചേട്ടാ. Part. 12.സൂപ്പർ സ്ഥലം. 24മിനിറ്റ് നല്ല ഒരു വീഡിയോ വിവരണം ആയിരുന്നു.

  • @texlinesoxx
    @texlinesoxx 4 роки тому

    ബൈജുവിന് വേണ്ടി.. കാണാൻ പറ്റിയാൽ ഒന്ന് കണ്ടു നോക്കൂ ബൈജു, one of the finest travel vlog, bald&bankrupt... Fantastic

  • @snkon
    @snkon 4 роки тому +1

    ഒരേ ദിവസം Sancharam,Tech Travel Eat,Baiju N Nair വീഡിയോസ് ആഹാ അന്തസ്സ്...♥️യാത്ര ഇഷ്ടപ്പെടുന്നവർക്ക് ഇതിൽ കൂടുതൽ എന്ത് വേണം..😊

  • @aibinjacob1578
    @aibinjacob1578 4 роки тому +1

    ബൈജു ചേട്ടൻ വിവരണം 😍😍
    1

  • @anilchandran9739
    @anilchandran9739 4 роки тому +5

    ബാൾക്കൻ യുദ്ധങ്ങൾ 90 കളുടെ ദു:ഖം. സെർബ് -ബോസ്നിയൻ യുദ്ധങ്ങളുടെ ആദ്യം ഭാഷാ പ്രശ്നങ്ങളിലാണ് തുടങ്ങിയത്.

  • @salikalakkandan7453
    @salikalakkandan7453 4 роки тому +2

    Informative about the history.. Good video and all the best for the presentation

  • @vishnuviswam1860
    @vishnuviswam1860 4 роки тому

    Adipoli....... Soon morning 4.44 AM. Urakkamonnum elle Biju sir. All your episodes are very lively and its having a great feel..... Thanks and good luck.

  • @sufainyousuf6485
    @sufainyousuf6485 4 роки тому +2

    Baiju chettan ottayk story parayunathayirikum kurachu koodi nallath...

  • @binoy3662
    @binoy3662 4 роки тому

    ബൈജു ചേട്ട അവതരണം സൂപ്പർ ആയിട്ടുണ്ട്...........

  • @hamsakooliyattle8602
    @hamsakooliyattle8602 4 роки тому

    Well explanation by Biju

  • @shijinkj8488
    @shijinkj8488 4 роки тому +1

    Attractive presentation..kidu baijuetta..keep up the excellent work..😍

  • @ibrahimkoyi6116
    @ibrahimkoyi6116 4 роки тому

    ശരിയാണ് നമ്മൾ മലയാളികൾ യുദ്ധമോ കൂടുതൽ ദുരിതങ്ങളോ അനുഭവിക്കേണ്ടി വന്നിട്ടില്ല ഇനി അങ്ങോട്ടും അങ്ങിനെ തന്നെ ആവട്ടെ എന്നാഗ്രഹിക്കുന്നു

  • @chandra-4311
    @chandra-4311 4 роки тому

    Thanks baiju for the interesting story

  • @jeevanjacob8459
    @jeevanjacob8459 4 роки тому +1

    Baiju chetta Chernobyl ne Patti paranja pazhe episode kndirunu ..athinte Baki chitrangal undenkil athoke ulpeduthi oru video koodi cheyumo

  • @leenkumar5727
    @leenkumar5727 4 роки тому +4

    ഇടയ്ക്ക് ഓരോ beer അടിച്ചു... ഈ തുറന്ന് പറച്ചിലാണ് ഞങ്ങൾക്കിഷ്ടം lets breaks these taboos❤️❤️❤️

  • @antonylazer
    @antonylazer 4 роки тому

    മിഷ്ട്ടർ ബൈജു എം നായർ നിങ്ങൾക്ക് ഡിങ്ക മതത്തിലേക്ക് സ്വാഗതം.... അവിടെ പരസ്പര സ്നേഹുവും സ്വഹാർദം മാത്രം🐁🐁🐀🐀😍😍🎈🎈❣️❣️

  • @o2thasi140
    @o2thasi140 4 роки тому +10

    ബോസ്നിയ കാരുടെ വീരനായ സ്വതന്ത്ര സമര പോരാളിയും ആധുനിക ബോസ്നിയയുടെ ശിലിപ്പിയും ആയിരുന്നു അലി ഇസത് ബോഗോവിച് 👍

  • @shabeebkottukkara18
    @shabeebkottukkara18 4 роки тому +1

    Adipoli baijutta

  • @VintageKuwait
    @VintageKuwait 4 роки тому

    Very informative brother.

  • @sulaimandammam2133
    @sulaimandammam2133 4 роки тому

    ഒരു പാട് ചിരിപ്പിച്ച വീഡിയോ

  • @akazvlogs
    @akazvlogs 4 роки тому +1

    Kidu kidukkan video ❤️❤️❤️

  • @asifiqq
    @asifiqq 4 роки тому

    9:47...athu polichu.... Ee Baiju chettante oru karyam....

  • @WhereIdwell
    @WhereIdwell 4 роки тому

    Beautiful place, thanks for your narration 🙏

  • @texlinesoxx
    @texlinesoxx 4 роки тому +1

    ഒരു ദുരന്തങ്ങളും അനുഭവിച്ചിട്ടില്ലത്ത ഓഞ്ഞ ഒരു ജനത, അതാണ് ഇന്ത്യ.. കുറഞ്ഞപക്ഷം സ്വപ്നടനത്തിലെങ്കിലും അതൊക്കെ അനുഭവിക്കണം.

  • @jamsheerjamshi7826
    @jamsheerjamshi7826 4 роки тому

    ബൈജു ചേട്ടൻ.... അൽ പൊളി

  • @shivayogaworld3771
    @shivayogaworld3771 4 роки тому

    Beautiful, snow at mountain and trees at the cable car trip so exiting.

  • @nihalismail3773
    @nihalismail3773 4 роки тому

    Stunning visuals and storytelling 🤩

  • @manukumar2482
    @manukumar2482 4 роки тому +1

    നല്ല. വീഡിയോ

  • @leelamaniprabha9091
    @leelamaniprabha9091 4 роки тому

    Very interesting and informative stories.

  • @jabirma3070
    @jabirma3070 4 роки тому

    i likes the way of presentation bijuchetta

  • @nisamedayour
    @nisamedayour 4 роки тому +36

    സുജിത് ഭക്തൻ ഇങ്ങനെയുള്ള അഭിപ്രായങ്ങൾ സ്വന്തം ചാനലിൽ പറഞ്ഞാൽ പോരെ... വെറുതെ ബൈജു ചേട്ടന്റെ ചാനെൽ റേറ്റിംഗ് കുറയ്ക്കണോ..... 🤫

    • @olappan7225
      @olappan7225 4 роки тому +3

      ഒന്നു പോയെടാ നിഷ്കു ആയി അഭിനയിക്കുകയാണോ നീയൊക്കെ തോൽവി ആണല്ലോ

    • @anandhuchandrababu1188
      @anandhuchandrababu1188 4 роки тому

      @@olappan7225 പറഞ്ഞിട്ട് കാര്യമില്ല

    • @ajs3205
      @ajs3205 4 роки тому +2

      Truck troll eat

    • @BTS-rs5fc
      @BTS-rs5fc 4 роки тому +7

      ചെറിയ ബുദ്ധി കുറവ് സുജിത്തിന് ഉണ്ട്. പല വിഡിയോയിൽ മൂപ്പര്ക്ക് എന്താ മറ്റുള്ളവരോട് സംസാരിക്കണമെന്ന് അറിയില്ല. ബൈജു ചേട്ടൻ ഇദ്ദേഹത്തിന്റെ എങ്ങനെ കൂടെ പിടിച്ചു നിക്കുന്നു

    • @thomsonthadathil8484
      @thomsonthadathil8484 4 роки тому +1

      🙏

  • @neopulikkodan1555
    @neopulikkodan1555 4 роки тому +1

    Videoyude Neelam kootan pattoollenkil 2 video oru divasam upload cheytho.....
    #katta_waiting

  • @vista4531
    @vista4531 4 роки тому

    സുജിത് ഇന്ന് ബ്രില്ലന്റ് ടോക്ക് ആണ് ചൈനയേപറ്റി. Very good ഞാൻ സുജിത്തിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തു.

  • @thresiageorge3757
    @thresiageorge3757 4 роки тому

    Indira Gandhi മരിച്ച സമയത്ത് ശബളം പേരും കിട്ടാതെ എട്ടു ദിവസം വീട്ടിൽ ഇരിക്കേണ്ടി വന്നു.ഇയാളുടെ വിവരണം അടിപൊളി. ശബളം പേഒലും എന്ന വായികുക

  • @binishvijayendran4470
    @binishvijayendran4470 4 роки тому

    byju chettan supar

  • @rahulrajan7733
    @rahulrajan7733 4 роки тому +4

    ഇന്ന് Byju ചേട്ടന്റ video First.... 11:30 ക്ക് കണാൻ തുടങ്ങിയാൽ ഇത് തീരുമ്പോളേക്കും നേരേ നമ്മുടെ Tec Travel Eat ലേക്ക് ......!

  • @nadeem747
    @nadeem747 4 роки тому +1

    Ningade ee vedio yoyum thumbnailum ...thammil matching allalloo

  • @shanzembroli6053
    @shanzembroli6053 4 роки тому

    Nice job

  • @user-os5es1du8t
    @user-os5es1du8t 4 роки тому

    Adipolii

  • @rashidambali4341
    @rashidambali4341 4 роки тому +14

    ഇന്ത്യയുടെ വികസനത്തിന് തടസ്സം നിൽക്കുന്നതും ഈ ഫാഷിസ്റ്റ് സവർണ്ണ വർഗ്ഗീയതയാണ്

    • @AnwarAli-qz7wi
      @AnwarAli-qz7wi 4 роки тому +1

      Prasanth Pvm അങ്ങിനെ ശത്രുരാജ്യത്തിനു ഒറ്റിയവകയിൽ പിടിച്ചവരെല്ലാം ഒരേ വിഭാഗത്തിൽ ഉള്ളവരായിരുന്നു . അവരാകട്ടെ ഇന്ത്യയുടെ സ്വാതന്ദ്ര്യ സമരത്തിൽ വഴിയിൽ കാഴ്ചക്കാരായി നിന്നവരുട ലിസ്റ്റിൽ പോലുമില്ലാത്തവരും

  • @Fine_travel_vlogs
    @Fine_travel_vlogs 4 роки тому

    അതെ സ്ഥലത്തിന്റെ ഫോട്ടോസ് thumbnail ആയി ഇടാൻ കഴിയില്ലേ ബൈജുവേട്ടാ... Love your stories

  • @YouNetMalayalam
    @YouNetMalayalam 4 роки тому +4

    ബൈജു ചേട്ടന്റെ കൂടെ കഥ കേൾക്കാൻ ഒരാള് ഉണ്ടെങ്കിൽ കഥ പറച്ചിലിന് വല്ലാത്തൊരു ഫീല് ❣️❣️
    നാട്ടിൽ പോയാൽ സുജിത് ബ്രോയെ കൂടെ കൂട്ടുമോ? 😄😄

  • @designerpaperbags
    @designerpaperbags 4 роки тому

    സമയം കൂട്ടി.. നന്ദി😍

  • @ajimshamj2426
    @ajimshamj2426 4 роки тому

    Visuals ellaam adipwoli

  • @nithilsajan8227
    @nithilsajan8227 4 роки тому +1

    🧡🧡🧡🧡🧡🧡 kidu

  • @sijomi2
    @sijomi2 4 роки тому +5

    Sujith chiri suuper in the beginning 😜😂🤣
    Stuff adichapole undu...😂😂😂🤣😂😂😛😜

  • @MANUCHANDY
    @MANUCHANDY 4 роки тому

    Sanjariyude dairy kuruppu enna program Santhosh sir koode Baiju chettan undagil athoru mikacha anubavam ayi marumm...

  • @alibhaidreamsworld3170
    @alibhaidreamsworld3170 4 роки тому

    Byju Bai no havre ego very simply man

  • @rishadridu694
    @rishadridu694 4 роки тому

    Baiju Etta addicted to your video

  • @abhilashraghavan
    @abhilashraghavan 4 роки тому

    ബൈജു നായർ.. നിങ്ങൾ എപ്പോഴും ഫ്രെയിം ന്റെ അരികിൽ ആണ്‌... കൈ പുറത്തു.... light കുറവ്... ബാക്ക്ഗ്രൗണ്ട് highlight ചെയ്യാൻ പറ്റുന്നതല്ല.... സുജിത് മിക്കവാറും ഇരിക്കുന്നത് frame ന്റെ middle of left half portion.... nearer to the camera.. ഇത് narrator ഒരു സൈഡിൽ ക്യാമെറയിൽ നിന്ന് അല്പം അകലത്തിൽ.. without enough lightup... care

  • @ha199108
    @ha199108 4 роки тому

    very interesting....

  • @TerrainsAndTraditions
    @TerrainsAndTraditions 4 роки тому

    Chirichu chathu...full comedy aanallo Baiju chetta 😆😆😆👍👍

  • @mohbava5992
    @mohbava5992 4 роки тому

    ഇഷ്ടപ്പെട്ടു . Nice yaar

  • @pramodhjacob
    @pramodhjacob 4 роки тому

    ബൈജു അണ്ണാ സൂപ്പർ,.......

  • @aruns555
    @aruns555 4 роки тому +4

    Hi
    Good morning
    Baiju chettaa 🙏😍

  • @sujeethkeekan
    @sujeethkeekan 4 роки тому

    Polichu cheta

  • @jaamiali5844
    @jaamiali5844 4 роки тому +1

    I thought you are sharing the start of world war. because previous video you are ending with that caption, i hope you add these topics in next video, Anyway i really enjoyed these vlog too...👏👏👏✌

  • @vipinns6273
    @vipinns6273 4 роки тому +14

    അപ്പോൾ 1st world war എവിടെ 🤔🤔

  • @studioambience8340
    @studioambience8340 4 роки тому

    Nice Narration!

  • @anoopjoseph916
    @anoopjoseph916 4 роки тому

    Intresting. Ukraine duga episode chyanu parajayrunalo?
    Please share an episode on that.
    Waiting

  • @muneerchiakkaralchirakkara2939
    @muneerchiakkaralchirakkara2939 4 роки тому

    Interesting strate from heart

  • @praveenraj708
    @praveenraj708 4 роки тому

    Baijucheattaa ♥️♥️🔥😍

  • @akashjoseph1313
    @akashjoseph1313 4 роки тому

    Video pwollichu

  • @jimmysjoggersvlogs2360
    @jimmysjoggersvlogs2360 4 роки тому

    Wow awsome places can only dream now but i hope to go one day if it happens