മോഹിപ്പിക്കുന്ന സൗന്ദര്യവുമായി സരയേവോ | My travel stories, Part 11 | Baiju N Nair

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 281

  • @sas143sudheer
    @sas143sudheer 4 роки тому +35

    *സുജിത് ഭക്തൻ and ബൈജു n നായർ.. രണ്ടാളിന്റെയും ഒരു പ്രത്യേകത ഇവർ രണ്ടും ഭയങ്കര വായാടികളാണ്💖💖💖*

  • @shamsvkd
    @shamsvkd 4 роки тому +6

    ബോസ്നിയ എന്നു കേൾക്കുമ്പോൾ, ഒട്ടേറെ ക്രൂരതകൾ അരങ്ങേറിയ ഒരു യുദ്ധമാണ് ഓർമ്മയിലെത്തുന്നത്. ഏറെ കെടുതികൾ അനുഭവിച്ച ഒരു ജനത എത്ര വേഗത്തിലാണ് നഷ്ടപ്പെട്ട പ്രതാപവും, പൈതൃകങ്ങളുമൊക്കെ തിരിച്ചുപിടിച്ചത്!
    കൂടെ നടന്ന് അനുഭവിക്കുന്ന പ്രതീതിയാണ് ബൈജുവിൻ്റെ ഒരോ യാത്രാവിവരണങ്ങളും നൽകുന്നത്.
    -സ്നേഹo അറിയിക്കുന്നു -

  • @anudeep820
    @anudeep820 4 роки тому +17

    ബൈജു ഏട്ടാ നിങ്ങൾ നോർത്ത് കൊറിയ എന്ന രാജ്യത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ നിങ്ങൾ പോയില്ലെങ്കിലും നിങ്ങൾക്ക് അറിയുന്ന കാര്യങ്ങൾ വെച്ച് ആ രാജ്യത്തെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടിയാ നിങ്ങൾ പറഞ്ഞു തരുമ്പോ കേൾക്കാൻ തന്നെ ഒരു സുഖം ആണ് 😘😘

  • @anaspalayad
    @anaspalayad 4 роки тому +19

    നല്ല അവതരണം.. കുറച്ചും കൂടി History and information add ചെയ്യാമായിരുന്നു.
    waiting for next episode....

  • @JOURNEYSOFJO
    @JOURNEYSOFJO 4 роки тому +1

    മനോഹരമായ വിവരണം ബൈജുചേട്ടാ.. ബോസ്നിയൻ യാത്ര തുടങ്ങുന്ന വീഡിയോ തൊട്ടു ഇന്ന് വരെയുള്ള വീഡിയോസ് എല്ലാം ഒന്നൊന്നായി കാണുകയായിരുന്നു.. superb

  • @ranjithk8371
    @ranjithk8371 4 роки тому +30

    സുജിത്‌ പറഞ്ഞത് ഇ വീഡിയോയുടെ കാര്യത്തിൽ ശരിയാണ് വളരെ ചെറുതായിപ്പോയി

  • @mohmedmansooor488
    @mohmedmansooor488 4 роки тому

    സരോവയിലെ തെരുവിൽ ഞങ്ങളെ എത്തിച്ച Baiju Bai ക്ക് ഒരു പാട് നന്ദി......
    തെരുവിൽ സൊറ പറഞ്ഞിരിക്കുന്ന വയോധികർ.... സത്യത്തിൽ അതൊരു അറേബ്യൻ സംസ്കാരമാണ് അറബിനാടുകളിൽ ആറു മണി കഴിഞ്ഞാൽ ഹുക്കയും ഗാവയും അല്ലെങ്കിൽ സുലൈമാനിയുമായി പാതിരാവോളം സൊറ പറഞ്ഞിരിക്കണത് പതിവ് കാഴ്ചകളാണ്..... കാത്തിരിക്കാം..... ഇൻ ശാ അല്ലാ.....

  • @shameerahammedap
    @shameerahammedap 4 роки тому +16

    Vannu vannu ithinu ippo addicted aayi .. adipoli

  • @sadiquemadathilatte762
    @sadiquemadathilatte762 4 роки тому

    ബൈജു ഏട്ടാ.. നല്ല അവതരണം.. ഒട്ടും ബോറടിപ്പിക്കുന്നെ ഇല്ല... ഒരുപാട് വീഡിയോകൾ ഒറ്റ ഇരുപ്പിൽ കേട്ടു തീർത്തു...

  • @anoopkv1397
    @anoopkv1397 4 роки тому +13

    അവതരണ ശൈലിയിൽ വന്ന മാറ്റാം പ്രശംസനീയം തന്നെ.

  • @sayyidbukhari1701
    @sayyidbukhari1701 4 роки тому +9

    Bosnia is my dream place to visit...

  • @rahulraj-io9es
    @rahulraj-io9es 4 роки тому +52

    വീഡിയോ ടൈം കൂട്ടണം
    ഒന്ന് ഹരം പിടിച്ചു വരുമ്പോൾ ബൈജു ഏട്ടൻ മീൻ വറുക്കാനും അരി കഴുകാനും പോകും 😂😂😂

  • @leenkumar5727
    @leenkumar5727 4 роки тому +40

    ഒരു 25mnt ആക്കിയാൽ കൊള്ളാം
    Moroco യിലെ വണ്ടികളെ പറ്റി ഒരു episode ചെയ്യാമോ

  • @sajeeshsimi
    @sajeeshsimi 4 роки тому +1

    കാലത്ത് ജനലിൽ കൂടി കണ്ട കാഴ്ച സൂപ്പർ വേഗം യുദ്ധത്തിന്റെ കഥ പോരട്ടെ

  • @ekp2917
    @ekp2917 4 роки тому +15

    Sujith Ettente Video kandu kayijal Baiju Chettente Video kanum

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 4 роки тому

    ഗംഭീരം ,,ബൈജുവേട്ടന്‍,സുജിത്തേട്ടന്‍ നാട്ടിലേക്കുളള വരവ് ശരിയായൊ

  • @rakeshk7788
    @rakeshk7788 4 роки тому

    സൂപ്പർ ആയിട്ടുണ്ട് വീഡിയോ നല്ല രസമുണ്ട് സരയേവോ കാണാൻ

  • @musiclover258
    @musiclover258 4 роки тому

    ബൈജു ചേട്ടൻറെ അവതരണശൈലി സന്തോഷ് ജോർജ് കുളങ്ങര ചേട്ടൻറെ അവതരണശൈലി ഇവ രണ്ടും സത്യം പറഞ്ഞാൽ നമ്മളെയും അവരുടെ യാത്രയിൽ ചേർക്കുന്ന പോലെയാണ് ഒട്ടും മടുപ്പിക്കുന്നില്ല TECH TRAVEL EAT ചാനലിൽ സുജിത് ഭക്തൻ ചേട്ടൻറെ ചില ചോദ്യങ്ങൾക്ക് നർമ്മം നിറഞ്ഞ മറുപടി കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ട് വളരെ ശാന്ത സ്വഭാവം ഉള്ളതുകൊണ്ടാവാം ഇങ്ങനെയൊക്കെ സാധിക്കുന്നത് ദൈവം അനുഗ്രഹിക്കട്ടെ

  • @arunmenon110
    @arunmenon110 4 роки тому

    അവിചാരിതമായി ബൈജു ചേട്ടന്റെ ചാനലിൽ എത്തിപ്പെട്ടത് ..... വിവരണം ഇഷ്ടപ്പെട്ട്ടോ.
    വിവരണത്തിനിടക്ക് കൂടുതൽ വീഡിയോ ഇടണോട്ടോ !!!

  • @aliasgeorge8722
    @aliasgeorge8722 4 роки тому

    ശരിക്കും എൻജോയ് ചെയുന്നു ബൈജു നിങ്ങളുടെ ചാനൽ... നല്ല അവതരണം... ഫ്രം USA

  • @Jpk1717
    @Jpk1717 4 роки тому +2

    Bosnia enn കേൾക്കുമ്പോൾ 2014 വേൾഡ് cupile മെസ്സിയുടെ goal ഓർമ varunnu......

  • @life.ebysony1119
    @life.ebysony1119 4 роки тому

    പ്രിത്വിരാജിനേയും സംഘത്തെയും പറ്റി പരാമർശിച്ച ഈ ദിവസം തന്നെ അവർ നാട്ടിലേക്ക് തിരിച്ചു വരാൻ പോകുന്നു എന്നത് യാദർശികമായി.. നിങ്ങൾക്കും എത്രയും പെട്ടന്ന് നാട്ടിൽ വരാൻ കഴിയട്ടെ എന്നാശംസിക്കുന്നു..

  • @Rihanputalath
    @Rihanputalath 4 роки тому +6

    ബൈജു ചേട്ടാ ഒരു അര മണിക്കൂർ എങ്കിലും വേണം വീഡിയോ എന്നാലേ ഒരു സുഗമുണ്ടാവു ❣️❣️❣️

  • @hAshim-Kannur
    @hAshim-Kannur 4 роки тому

    ഇങ്ങേരുടെ വീഡിയോ കണ്ടു കണ്ടു ഇപ്പോൾ കഞ്ചാവ് അടിച്ച പോലെ ആയി
    ഇവിടെയൊക്കെ ഒന്ന് സ്വപ്നത്തിൽ പോയി കറങ്ങി വരണം വേറെ ഒരു വഴിയും ഇല്ല മാഷേ

  • @afzal-vlogs6109
    @afzal-vlogs6109 4 роки тому +28

    എല്ലാ എപ്പിസോഡും കാണുന്നത് ഞാൻ മാത്രം ആണോ?? 😘

  • @vineethmohan6262
    @vineethmohan6262 4 роки тому +4

    Sgk, Baiju Chettan, Sujith bhai, 3 perudeyum videos ippo aduppichu varunnu..💞💞💞

  • @ansarianu9103
    @ansarianu9103 4 роки тому +3

    ഇഷ്ട്ടപെട്ടു ബൈജു ചേട്ടാ... 👏👏👏

  • @josephthadayuzhathil3821
    @josephthadayuzhathil3821 4 роки тому

    Dear Baiju, You are àn encyclopedia of practical tourist with vast experience in store. Thank you for revealing few tips

  • @saleemdplus4023
    @saleemdplus4023 4 роки тому

    നല്ല അവതരണം തകർപ്പൻ ബൈജു ബ്രോ..

  • @sreerag178
    @sreerag178 4 роки тому

    ഞാൻ എന്റെ ജീവിതത്തിൽ വീഡിയോക്ക് ലൈക്‌ അടിച്ചിട്ട് കണ്ട് തുടങ്ങുക എന്ന രീതി ബൈജുച്ചേട്ടന്റെ വീഡിയോസ് കണ്ടുതുടങ്ങിയ ശേഷം ആണ് ശീലിച്ചത്. 💓

  • @shivayogaworld3771
    @shivayogaworld3771 4 роки тому

    Comparing late Shankaradis face into an old tram 🚃 is interesting. Hope his family happy with that .
    Old cities look beautiful. Thank you sharing.

  • @meghav144
    @meghav144 4 роки тому

    നല്ല വിവരണം ഇഷ്ടം

  • @MrAnand123456789
    @MrAnand123456789 4 роки тому +2

    Tech travel eat nirthi baiju chettante videos addict aayi :D

  • @anshadashraf96
    @anshadashraf96 4 роки тому

    ഒരു സഞ്ചാരിയുടെ ഓർമകളിലൂടെ 👌👌👌

  • @geethamn284
    @geethamn284 4 роки тому

    Biju chettane kanumbo oru positive energy

  • @parameswaranviswanathan6248
    @parameswaranviswanathan6248 4 роки тому

    Excellent experience well explained Biju

  • @1234kkkkk
    @1234kkkkk 4 роки тому

    സുജിത് പറയുന്ന പോലെ, കിടുക്കൻ വീഡിയോ. നല്ല info, cngrds Baiju.

  • @MuhammadAslam-wj9cr
    @MuhammadAslam-wj9cr 4 роки тому

    very heartly speech

  • @must3323
    @must3323 4 роки тому

    നൈസ് വീഡിയോ ബൈജു ബായ്

  • @pramodck3336
    @pramodck3336 4 роки тому

    small is beautiful......very enthusiastic...Thank you

  • @fazilfiroos1449
    @fazilfiroos1449 4 роки тому +2

    അലി ഇസ്സത്ത് ബഗോവിച് 😍

  • @nandannkc1787
    @nandannkc1787 4 роки тому

    മനോഹരം 👏👏

  • @travdine
    @travdine 4 роки тому +1

    Sujithettanum Baiju chettanum poli

  • @bensaaa9650
    @bensaaa9650 4 роки тому

    Iduvareyullathilvechu ettevum nalla episode.nalla rasathil avadaroppichu.adipoly👍

  • @nithilsajan8227
    @nithilsajan8227 4 роки тому +10

    Baiju sir 🧡

  • @amalrajan9915
    @amalrajan9915 4 роки тому

    Thank you. Live long

  • @haseeb_.4395
    @haseeb_.4395 4 роки тому +1

    Bijuchetaa oru 30 min aakikooode kadha parachilalle ingne vvegam nirthalle onu usharaaak bijuchetta🤩💋💋💋

  • @shibudaniel1874
    @shibudaniel1874 4 роки тому

    ബൈജു ചേട്ടാ....നിങ്ങൾ പൊളിയാണ്

  • @DileepKumar-pd1li
    @DileepKumar-pd1li 4 роки тому

    ബോസ്നിയൻ ദൃശ്യങ്ങൾ മനോഹരം. ന റേഷനും കൊള്ളാം. പിന്നെ ട്രക്കുകളുടെ 'മുഖഭാവ'ത്തെപ്പറ്റി പറഞ്ഞത് ഇഷ്ടമായി. എൻ്റെയൊരു ബന്ധുവിൻ്റെ മകൻ നാലിലോ അഞ്ചിലോ പഠിക്കുന്ന കാലത്ത് പേടിപ്പെടുത്തുന്ന മുഖമുള്ള ലോറികളെപ്പറ്റിയും ചിരിക്കുന്ന മുഖമുള്ള കാറുകളെപ്പറ്റിയുമൊക്കെ പറയുമായിരുന്നു. ഇപ്പോൾ ആശാൻ ബാംഗളൂരുവിൽ എഞ്ചിനീയറാണ്. ഇടയ്ക്കൊക്കെ കാണുമ്പോൾ , ഇപ്പോൾ ലോറികൾ പേടിപ്പിക്കാറുണ്ടോ എന്നു ചോദിച്ച് ഞങ്ങൾ കളിയാക്കാറുണ്ടായിരുന്നു. ബൈജു പറയുമ്പോഴാണ് അതിൽ ശിശുഭാവനയേക്കാൾ കാര്യമുണ്ടെന്നു മനസ്സിലാവുന്നത്. നന്ദി.

  • @akbaralithattayil2107
    @akbaralithattayil2107 4 роки тому

    Very good travel history explanation 👍

  • @ashiqmohammod6351
    @ashiqmohammod6351 4 роки тому

    Its really good and looking forward for more....

  • @heavensoftheearth
    @heavensoftheearth 4 роки тому

    Nalla eduppulla sthalam .. joly chetane enikkum parijayapeduthuvo

  • @krithinat
    @krithinat 4 роки тому +15

    അടുത്ത episode 30minutes പ്രതീക്ഷിക്കാമോ 😊🤗😊

  • @hamsakooliyattle8602
    @hamsakooliyattle8602 4 роки тому

    Very beautiful country

  • @salmanfarisnk3081
    @salmanfarisnk3081 3 роки тому +1

    ജോളി എന്ന് പേരുള്ള മറ്റൊരാളുടെ സ്നേഹവും നമ്മൾ കണ്ടതാണ്🤣🤣🤣

  • @moossahmed9890
    @moossahmed9890 4 роки тому

    All episodes very nice

  • @sreejithgopika6933
    @sreejithgopika6933 4 роки тому +2

    Baijuchetta igallu pwoli anu😎😍

  • @praveen.a.sasidharan4603
    @praveen.a.sasidharan4603 4 роки тому

    Your presentation is superb.biju chetta 👌👍

  • @syamkumar4008
    @syamkumar4008 4 роки тому

    Nice ending Baiju chetttan

  • @travellife206
    @travellife206 4 роки тому +2

    My dream destination
    One day will reach there...

  • @leelamaniprabha9091
    @leelamaniprabha9091 4 роки тому

    Very interesting stories.

  • @pattathilsasikumar1391
    @pattathilsasikumar1391 4 роки тому

    Baiju sir , you explain very well, sorry to say the vlogs goes short . Hope to have atleast 20 to 30 minutes.
    Awaiting more soon

  • @sabarisabari7459
    @sabarisabari7459 4 роки тому

    Baiju knows how tell stories to viewers cograts

  • @joshithomas7715
    @joshithomas7715 4 роки тому

    good presentation....

  • @musthafampmuttumpurth6367
    @musthafampmuttumpurth6367 4 роки тому

    2.meeshakarkkum. tankyou

  • @noushadaliazhar1960
    @noushadaliazhar1960 4 роки тому

    വീഡിയോ കാണുമ്പോൾ പെട്ടന്ന് തീർന്നു പോകുന്നു.. 30 മിനിറ്റ് എങ്കിലും ആക്കണം

  • @manojjoseph8835
    @manojjoseph8835 4 роки тому

    ബൈജുവിന്റെ ഡയറിക്കുറിപ്പുകൾ 😍

  • @praveenshiva1185
    @praveenshiva1185 4 роки тому

    Baiju chetta... nice video... 😍

  • @ashfaqkaliar2987
    @ashfaqkaliar2987 4 роки тому

    Backpacker aayi pokumbol sradhikenda karyanagal..pre planning...cost kurach engane yathra cheyyam...engane cost kuranj room book cheyyam ...ennokke oru video cheyyamo...safety..security...engane sradhikum...enn parayamo

  • @feynez
    @feynez 3 роки тому

    Rand peerum pazhaya poole onnikkanam❤️❤️❤️

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому

    sarajevo valare beautiful city aanu!!!!!!!

  • @linuraveendran9955
    @linuraveendran9955 4 роки тому

    അങ്ങനെ. പാർട്ട്‌ 11കണ്ടു.

  • @sinjith.k
    @sinjith.k 4 роки тому

    "പ്രസാതാക്മകം"...ഈ വാക് കേൾക്കുമ്പോ സ്മാർട്ട് ഡ്രൈവ് ഓർമവരുന്നു😃😃😃

  • @sumeshjanardhanan7808
    @sumeshjanardhanan7808 4 роки тому

    You have always amazed us viewers with your style of narration. Never felt scarcity of contents in your videos.. so much information even in the shortest of your videos. A big thank you.

  • @beenm77
    @beenm77 4 роки тому +1

    Mikka videoyilum Sujithinte idapedal mikkapolum alosaramayi thonnunnu, Sujith kazhivathum anavashya idapedal ozhivakkum ennu prateekshikkunnu

  • @ajayr8185
    @ajayr8185 4 роки тому

    Mukham manasinte kannadi. Ningallude dukkam mukathu kanam. Thirichu varan kazhiyatte, udane athodoppam Kerallam rogam ullavare kondu nirayunnu enna sathyam ullkollanam. Avide ningal safe aannu.

  • @imthiyaztech4184
    @imthiyaztech4184 4 роки тому +1

    Am addicted

  • @shameerkhshameerkh5362
    @shameerkhshameerkh5362 4 роки тому

    Adipoli ❤️👍💯👍

  • @niyanesthomestay9285
    @niyanesthomestay9285 4 роки тому

    ബൈജു ചേട്ടനോട് ഹോട്ടൽ തിരഞ്ഞെടുക്കുന്ന അതിനോട് ഒരു ചെറിയ വിയോജിപ്പ് ഒരു സഞ്ചാരി എന്ന് പറയുന്നത് ആ രാജ്യത്തിൻറെ ആത്മാവ് ഉൾക്കൊള്ളുന്ന വ്യക്തിയാണ് അനാഥ രാജ്യത്തിൻറെ നഗര കൂടാതെ അതിനേക്കാളുപരി രാജ്യത്തിൻറെ കൾച്ചർ നമുക്ക് കിട്ടുന്നത് അത് ആ രാജ്യത്തിലെ ഒരു കുടുംബങ്ങളിൽ നിന്നും അവരുടെ ജീവിത രീതിയിൽ നിന്നും ആണ് ആണ് അത് കൂടുതലും യൂറോപ്പിൽ ഉള്ള സഞ്ചാരികൾ നമ്മുടെ രാജ്യത്ത് താമസിക്കാൻ വരുമ്പോൾ അവർ കൂടുതലും ലും ആശ്രയിക്കുന്നത് ഹോംസ്റ്റേ കളയാണ് അതായത് ഫോം ഓഫ് ഫ്രം സോങ് ആ താമസിക്കുന്ന വീട്ടിലെ വ്യക്തികളുമായുള്ള മറ്റു കുടുംബാംഗങ്ങളുടെ ബന്ധം അവരുടെ ആഹാരരീതി അവരുടെ ജീവിത ശൈലി ഇതൊക്കെ മറന്ന് പ്രധാനമാണ് ബോസ് ലേല നഗരങ്ങളിൽ താമസിച്ചാലും സർവേയിലെ നഗരങ്ങളിൽ താമസിച്ചാലും ഇന്ത്യയിലെ നഗരങ്ങളിൽ താമസിച്ചാലും നഗരങ്ങളിലെല്ലാം ഒരു ഏകദാ സ്വഭാവം നിലനിൽക്കുന്നു അതായത് അവിടെ റസ്റ്റോറൻറ് മറ്റ് ഷോപ്പുകളു വാഹനങ്ങളും എല്ലാം ഏതാണ്ട് ഒരുപോലെയാണ് ഹോട്ടലിലെ ആണെങ്കിലും മനു സിസ്റ്റം വലിയ വ്യത്യാസമൊന്നുമില്ല ഇല്ല അതേസമയം ഒരു ഹോംസ്റ്റേയിൽ താമസിക്കുമ്പോൾ ചിലവ് കുറവ് ആരോഗ്യകരമായ ഭക്ഷണം അവരുടെ ജീവിത രീതി പിന്നെ അവരിൽ നിന്ന് അറിയുന്ന കൂടുതൽ ഇൻഫർമേഷൻ ഇതൊക്കെ ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യം ആണ് അതുകൊണ്ട് ഏത് രാജ്യത്ത് പോയാലും തിരക്കുള്ള നഗരത്തിൽ താമസിക്കുന്ന എന്നുള്ളത് മറ്റുള്ള യാത്രയിൽ നിന്നുള്ള അനുഭവസമ്പത്ത് വെച്ച് നോക്കുകയാണെങ്കിൽ എനിക്ക് ഒരു ചെറിയ വിയോജിപ്പുണ്ട്

  • @manumadhavan504
    @manumadhavan504 4 роки тому

    Super..

  • @chammurahichammurahi4336
    @chammurahichammurahi4336 4 роки тому

    Baiju sir ishttam😍

  • @Rihanputalath
    @Rihanputalath 4 роки тому +2

    ആ സുജിത്തിന് മാങ്ങാ കൊട്,,, ആക്രാന്തം 😋😋😋😋😋

  • @rineeshkk5452
    @rineeshkk5452 4 роки тому

    ബൈജു ചേട്ടൻ സംസാരിക്കുമ്പോൾ കണ്ണടച്ച് മനസ്സിൽ ഒരു സ്ഥലം വിചാരിക്കുക പിന്നെ ശബ്ദം മാത്രം കേട്ടാൽ മതി ( ഒന്ന് ടെസ്റ്റ് ചെയ്തു നോക്കൂ) ഞങ്ങൾ ആ സ്ഥലത്ത് എത്തിയ ഫീൽ കിട്ടും

  • @prafin1386
    @prafin1386 4 роки тому +2

    Equador മാമ്പഴം

  • @mohammedrashidkp9992
    @mohammedrashidkp9992 4 роки тому +1

    All kerala baiju chettan fans association

  • @soundararajang1338
    @soundararajang1338 4 роки тому

    Short but neat .

  • @rashidok1026
    @rashidok1026 4 роки тому

    ബൈജു ചേട്ടാ തുമ്പനൈലിൽ ബോസ്‌നിയൻ ഫോട്ടോ തന്നെ വരട്ടെ.. ബോസ്നിയ എന്ന് കേൾക്കുമ്പോൾ ഓർമ വരുന്നത് മാഞ്ചസ്റ്റർ സിറ്റിയുടെ മുൻ താരവും ഇപ്പോൾ AS ROMA യുടെ തുറുപ്പു ചീട്ടുമായ എഡിൻ സീക്കോയെയാണ്. അദ്ദേഹം യുദ്ധകാലത്തെ അതിജയിച്ച അനുഭവങ്ങൾ പങ്ക് വെച്ച വീഡിയോ കണ്ടിരുന്നു, ആ ട്രാമിൽ സീക്കോയുടെ ഫോട്ടോ ഉണ്ടെന്ന് തോന്നുന്നു....

  • @jojojo5807
    @jojojo5807 4 роки тому

    ശങ്കരാടിയുടെ മുഖം ഉള്ള വണ്ടി 😂.. കഥകൾ കേട്ടിരിക്കാൻ നല്ല രസംമുണണ്ട്

  • @cb5641
    @cb5641 4 роки тому +15

    സുജിത്ത് കാര്യമായി ഇടപെടുന്നില്ല ചുമ്മാ തലയാട്ടി ഇരിക്കുന്നു

    • @vinodkumar-mx7iu
      @vinodkumar-mx7iu 4 роки тому +1

      Hi baiju chetta nannayittunde

    • @vinodkumar-mx7iu
      @vinodkumar-mx7iu 4 роки тому

      Njan ippo asamilanu nattil varubol neril kanan agrahamund Sujith bhakthaneyum

  • @mkcqwertyuiop
    @mkcqwertyuiop 4 роки тому

    Good

  • @sholehani3102
    @sholehani3102 4 роки тому

    How many countries on arrival visa (Us visa holder)

  • @freelancebroadcaster4991
    @freelancebroadcaster4991 4 роки тому

    ആസ്ട്രിയയിലെ ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻ്റിനേയും പത്‌നി സോഫിയയേയും...... ബോസ്നിയയുടെ തലസ്ഥാനമായ സരജാവോയിൽ വച്ചു അജ്ഞാതർ വെടി വെച്ച് കൊന്നു (ഒന്നാം ലോക മഹായദ്ധത്തിൻ്റെ പെട്ടന്നുണ്ടായ കാരണം - 5 മാർക്ക്)
    വാകത്താനം JMHS ലെ ജേക്കബ് സാറിൻ്റെ പഴയ സാമൂഹ്യശാത്ര ക്ലാസ് ഓർമ വരുന്നു

  • @AmeenaElavanal
    @AmeenaElavanal 4 роки тому

    Time കൂട്ടിയാൽ അടിപൊളി ആയിരിക്കും 😌

  • @bmshamsudeen9114
    @bmshamsudeen9114 2 роки тому

    മത്തിയുടെ അതിപ്രസരം ആണല്ലേ

  • @muhammednavas2895
    @muhammednavas2895 4 роки тому

    Nice talk...❤️

  • @joshithomas7715
    @joshithomas7715 4 роки тому

    Baijuetta...why u left from papmady and settled in Ernakulam..?.Kottayam is a nice place...

  • @vinodvvmp
    @vinodvvmp 4 роки тому

    Good video 👍. Which camera and zimbal used ?

  • @layanababu7973
    @layanababu7973 4 роки тому +1

    Hi. Baiju OK all

  • @santhoshkumarc2958
    @santhoshkumarc2958 4 роки тому

    Baiju Etta.. This video resembles sanchariyude diary kurippukal..!!! You too great Sanchari like our Santhosh Ettan.. One thing i need to notify is your narrative sense.. its too humorous & covering overall experiences..!!! from next Trip please use high resolution camera.. Sorry don't mind..!!! I know you are not into main stream vlogging.. its just my wish.!!!

  • @MuhammadAshraf-yb1mn
    @MuhammadAshraf-yb1mn 4 роки тому

    Baiju chettaaa❤️