സത്യത്തിൽ ഇതിൽ കാണുന്ന വെള്ളച്ചാട്ടം ആ നദിയും മിക്ക ചിത്ര രചനകളിൽ സ്ഥിരം കാണുന്നത്...... ഇത് ഇത്രയും പ്രശസ്ത മായത്തെന്ന് അറിയാനും ഉറവിട വും കണ്ടപ്പോൾ ..... രോമാഞ്ച ഫികേഷൻ ആയിപ്പോയി ......thank u ബൈജു സുജിത്ത് ബായി
*ഈ ലോക്കഡൗണിൽ അധികം വായനാശീലം ഒന്നും ഇല്ലാത്ത എന്നെപ്പോലുള്ളവർക്ക്പോലും ബോസ്നിയയും സാരയാവോയും tunnel of hope ഉം ആർച് ഡ്യൂകും ലോകമഹായുദ്ധവും ഒക്കെയുള്ള ഒരു ചരിത്രത്തിന്റെ വിജ്ഞാന കലവറ തുറന്നുതന്ന ബൈജുച്ചേട്ടൻ 'സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ' പോലെ നമ്മളെ രസിപ്പിക്കുന്നുണ്ട്*💓
ഒരു മടുപ്പും ഇല്ല ...എന്നും കാണുന്നുണ്ട് നിങ്ങൾ 2പേരെയും ....ബൈജു ചേട്ടന്റെ അവതരണം ഇഷ്ടം ...പണ്ടുമുതൽ തന്നെ സഞ്ചാരം കാണുന്നു ...കൂടെ ഇപ്പോൾ നിങ്ങളെയും ..
Very interesting. ശരിയാണ് ഹിസ്റ്ററിയും geography യും പഠിക്കാനിരിക്കുന്ന enthusiasm ആണ് Baiju N Nair ടെ യാത്രാവിശേഷങ്ങൾ കാണാനും കേൾക്കാനുമായി ഇരിക്കുന്നത് . ശരിക്കും Students ന് ഈ എപ്പിസോഡുകൾ ഒരു മുതൽ കൂട്ടാണ്. ഓരോ എപ്പിസോഡുകളും ആസ്വദിച്ചാണ് കാണുന്നത് . വീഡിയോ തീരുന്നത് അറിയുന്നില്ല.
Dear Mr baiju Nair, if possible kindly increase the length of each video, because you have seamless experience and sincere to each episode, avoid unwanted matter while great shares, your narrations are too knowledgeable for all!!!!
You are true history always negative wars poverty, genocides etc. Also your travel programme very useful for our children in kerala as they learn about world history in a visual educational programme. Thank you for that. Hope your programme will be more unique and beneficial for all kerala community. Best wishes
ഇനിയുള്ള എല്ലാ എപ്പിസോഡുകളും നീങ്ങൾ രണ്ടു പേരും ചേർന്ന് അവതരിപ്പിക്കുന്നതാണ് നല്ലത്. കാരണം, നിങ്ങൾ രണ്ടു പേർക്കുമിടയിലെ കോമഡി ഈ പരിപാടി കാണാൻ വീണ്ടും പ്രേരിപ്പിക്കുന്നു.
സുജിത് ഇടക്ക്( ചളി) ഇടക്കുള്ള തമാശകൾ അടിക്കുമെങ്കിലും നിങ്ങള് തമ്മിലുള്ള കൂട്ടുകെട്ട് ഇഷ്ടപ്പെട്ടു, മൊറോക്കോ ഫസ്റ്റ് എപ്പിസോഡ് മുതൽ കാണുന്നതാണ് l like you
ബൈജു ചേട്ടാ. അങ്ങനെ പാർട്ട് 16 ആയി. ഇന്ന് കണ്ട വീഡിയോയിൽ റോഡ് മലകൾ തുളച്ചു ഉണ്ടാക്കിയ ടണൽ എല്ലാം കൊള്ളാം. വെള്ള ചട്ടം എടുത്തു പറയാം. അടിപൊളി. അടുത്ത വീഡിയോ. പലവട്ടം പറഞ്ഞു കേട്ടു അങ്ങനെ ഉണ്ട് എന്ന്.
ഇങ്ങനെ പയയുന്നത് കാണാൻ ഒരു രസം ഉണ്ട് പഴയതെല്ലാം കുറച്ചു കാണുമ്പോൾ മടുത്തിരുന്നു... നാട്ടിൽ പോയാലും ആരെങ്കിലും കൂട്ടിന് ഇരുത്തി ചെയ്താൽ മതി.... അല്ലെങ്കിൽ ഇവടന്നു പോകുമ്പോഴേക്കും കുറച് അധികം ഷൂട്ട് ചെയ്ത് വെച്ചേക്കൂ....
നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ രീതിയെ കുറിച് പറഞ്ഞപ്പോൾ എനിക്ക് ആദ്യം ഓർമ വന്നത് ലസാഗു, ഉസാഗ എന്നിങ്ങനെ ഉള്ള കുറച്ചു കാര്യങ്ങൾ ആണ് .5 std ൽ പഠിക്കുമ്പോ ആണെന്ന് തോന്നുന്നു ആ വക കാര്യങ്ങൾ ഒക്കെ ഉണ്ടായിരുന്നത്.ഇപ്പൊ അതൊക്കെ ഉണ്ടോ എന്ന് അറിയില്ല. അത് പഠിപ്പിച്ച അദ്യാപികയെയും കിട്ടിയ തല്ലിന്റെയും വേദന പുളകിതമായ നിമിഷങ്ങളും ആണ് ഇത് കണ്ടപ്പോൾ എനിക്ക് ഓർമ വന്നത്. ആ ലസാഗു, ഉസാഗ എന്നൊക്കെ പറയുന്ന സാദനങ്ങൾ പിന്നീട് എന്റെ ജീവിതത്തിൽ ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ല എന്നത് മറ്റൊരു സത്യം. അത് പോലെ ഉള്ള അനുഭവങ്ങൾ ഉള്ളവർ ഒന്ന് കമെന്റ് ചെയ്യൂൂ......
Enjoyed the video. The tinge of humor added in between the narration was interesting. Being an educationist who taught both in kerala and international schools, our syllabus is heavy I agree.but our kids are intelligent, smart and energetic. Only thing is that the competition is more because of our high population. When we take children for picnic in a common picnic area along with whites, they are so sleepy and slow while our kids are super smart and difficult to control.
ബൈജുസുജിത്ത് താങ്കൾക്ക് നല്ലൊരുകമ്പാനിയാനാണ്.കുട്ടികളെ പറ്റിയുള്ള പരാമർശം എത്ര നിഷ്കളങ്കം.അദ്ദേഹം പൂച്ചയല്ല H M V ആണ്.എന്നു വച്ചാൽ നല്ല ശ്രോതാവ് ആണ് ..കുട്ടികളെ പറ്റിയുള്ള പരാമർശംകേട്ടു ഞാൻ പൊട്ടിച്ചിരിച്ചു പോയി. ഭാവിയിലും അദ്ദേഹവും ഒന്നിച്ചുള്ളമുഖാമുഖം നല്ലതാണ്.രണ്ടുപേരും നല്ല മനസ്സിനും ഉടമകളാണ്.
Story narration super... Waiting each day both your videos. Baiju chetta oru cheriya suggestion....t. shirt endina epoyum epoyum valichondu erikkunne....oru alosaram.
Baiju Chetta we are not far behind tunnels and bridges when compared with rest of the world ...Konkan Railway route has a total of 92 tunnels and 179 major bridges. Karbude tunnel is the biggest of all around 6.5 kms...this is only a portion of our country.
ക്രവിസ് വെള്ളച്ചാട്ടം കാണാൻ രണ്ട് ചൈനീസ് പെൺകുട്ടികളുടെ കൂടെയാണ് പോയത് എന്ന് നേരത്തെ ഒരു എപ്പിസോഡിൽ പറഞ്ഞിരുന്നു.. അന്ന് പറഞ്ഞത് പ്രകാരം ഈ വെള്ളച്ചാട്ടം കാണാൻ പോയിരുന്നത് അവിടെ നിന്നും പിടിച്ച ഒരു ടാക്സിയിലായിരുന്നു.. ഈ എപ്പിസോഡിൽ പറയുന്നത്, serajavo ൽ നിന്നും വന്നിട്ടുള്ള കാർ ഡ്രൈവർ സാനലിനെ കൂടിയായിരുന്നു പോയതെന്നു..
Really entertaining as Compared to same kind!!!!!dear Mr. Baiju nair, we would like to request you to narrate yourself!!! It's too boring unwanted talks through your great stream. Of experience sharing!!!
കുറച്ചു ആൾക്കാർ സുജിത്തിനെ കുറ്റം പറഞ്ഞു കമന്റസ് ഇടുന്നത് കണ്ടു. കൂടെ ഉള്ളവരെ ഇത്രയും സപ്പോർട്ട് ചെയ്യുന്ന ഒരാളെ വേറെ കണ്ടിട്ടില്ല. ബൈജു ചേട്ടൻ ദിവസം ഇങ്ങനെ വീഡിയോ ഇട്ടു നമ്മളെ രസിപ്പിക്കുന്നുണ്ടെങ്കിൽ അതിന് കാരണം സുജിത് മാത്രം ആണ്. ബൈജു ചേട്ടനെ ഇരുത്തി വീഡിയോ എടുപ്പിച്ചു എഡിറ്റ് ചെയ്തു നമ്മുടെ മുന്നിലേക്ക് എത്തിക്കുന്ന സുജിത് ചേട്ടൻ ആണ് ആദ്യം കൈയ്യടി അർഹിക്കുന്നത്. ❤
ബൈജു ഏട്ടന്റെ കഥയും
പണ്ടുള്ള മുത്തശ്ശി കഥയും
ഒരുപോലെയാ കേട്ടാൽ
മടുപ്പ് തോന്നില്ല 😍😍😍😍😘
മീൻ വെട്ടുമ്പോൾ പൂച്ച🐈 നോക്കിയിരിക്കും പോലെ .. ...
ഭക്തൻ പ്ലിങ്ങ്😅
😄😄😄😄
Chali sujith
എജ്ജാതി 🤣🤣🤣🤣🤣😀
🤣
സുജിത്തിനെ ഒന്നും പറയരുത്. പുള്ളി കാരണമാണ് ബൈജു ചേട്ടന്റെ കഥകൾ കേൾക്കാൻ പറ്റിയത്
ചളിയൻ സുജിത്തിനോട് മിണ്ടാതെ ഇരിക്കാൻ പറ...
നിങ്ങളുടെ കഥ പറച്ചിൽ സൂപ്പർ ആണ്...
Cct
@@bijoycb9500 പിന്നെ അല്ലാതെ... പുള്ളി സീരിയസ് ആയി കഥ പറയുമ്പോ അതിൽ ആവിശ്യം ഇല്ലാതെ വലിയ അഭിപ്രായം പറഞ്ഞു വരും... കേൾക്കുന്ന ആ സുഖം അങ്ങ് പോകും...
ആ ചളി രസമാണ്..
@@riplex215 ബൈജു ചേട്ടൻ വളരെ ഇന്റെർസ്റ്റിംഗ് ആയി സംസാരിക്കുമ്പോ അതു ശല്യപ്പെടുത്തുന്ന പോലെ ആണ് എനിക്ക് തോന്നിയെ...
സത്യത്തിൽ ഇതിൽ കാണുന്ന വെള്ളച്ചാട്ടം ആ നദിയും മിക്ക ചിത്ര രചനകളിൽ സ്ഥിരം കാണുന്നത്...... ഇത് ഇത്രയും പ്രശസ്ത മായത്തെന്ന് അറിയാനും ഉറവിട വും കണ്ടപ്പോൾ ..... രോമാഞ്ച ഫികേഷൻ ആയിപ്പോയി ......thank u ബൈജു സുജിത്ത് ബായി
ബൈജു ചേട്ടന്റെ ഒറിജിനൽ ചിരിയും
മറ്റവന്റെ fake ചിരിയും
*ഈ ലോക്കഡൗണിൽ അധികം വായനാശീലം ഒന്നും ഇല്ലാത്ത എന്നെപ്പോലുള്ളവർക്ക്പോലും ബോസ്നിയയും സാരയാവോയും tunnel of hope ഉം ആർച് ഡ്യൂകും ലോകമഹായുദ്ധവും ഒക്കെയുള്ള ഒരു ചരിത്രത്തിന്റെ വിജ്ഞാന കലവറ തുറന്നുതന്ന ബൈജുച്ചേട്ടൻ 'സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ' പോലെ നമ്മളെ രസിപ്പിക്കുന്നുണ്ട്*💓
*Le ithokke kelkunna Sujith
Lockdown okke theernnitt vennam ingottekkokke onn povaan
Korona പോയാലും ബൈജു ചേട്ടൻ പറയുന്ന കന്യ മറിയം വരുന്ന സ്ഥലം കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല...😀 എന്തായാലും realy enjoying ur videos.... ✌️
നമസ്കാരം ഇതുപോലെ പറഞ്ഞു പോയാൽ കുട്ടികൾക്ക് പോലും ചരിത്രം മനസിലാവും ഇഷ്ടപ്പെടും തുടരുക ഭാവം കങ്ങൾ
ഒരു മടുപ്പും ഇല്ല ...എന്നും കാണുന്നുണ്ട് നിങ്ങൾ 2പേരെയും ....ബൈജു ചേട്ടന്റെ അവതരണം ഇഷ്ടം ...പണ്ടുമുതൽ തന്നെ സഞ്ചാരം കാണുന്നു ...കൂടെ ഇപ്പോൾ നിങ്ങളെയും ..
അവതരണ ശൈലി മനോഹരം, കാതും കണ്ണും തുറന്ന് കണ്ടു..👍
നിങ്ങളുടെ ഈ സൗഹൃദം എന്നും നിലനിർത്താൻ കഴിയട്ടെ.... പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ട്ടം ഉണ്ട്...
കഥയുടെ അവസാന ഭാഗം അടിപൊളി, സുജിത്തിൻ്റെ നോട്ടവും താങ്കളുടെ മറുപടിയും, ചിരിയുടെ പൊടിപൂരം.
ചേട്ടാ സുജിത്ത് ഭായി ഇലേലും വേറെ ആരെയെങ്കിലും ഇരുത്തി ഈ സീരീസ് തുടരണം... ❤️ ഓരോ visuals കാണുമ്പോൾ ഒരു കുളിർമ ആണ്... അതിന്റെ കൂടെ ആ വിവരണവും 😍❤️
ഡ്രൈവിംഗ് ഒരു കലയാണ് സത്യം
Very interesting. ശരിയാണ് ഹിസ്റ്ററിയും geography യും പഠിക്കാനിരിക്കുന്ന enthusiasm ആണ് Baiju N Nair ടെ യാത്രാവിശേഷങ്ങൾ കാണാനും കേൾക്കാനുമായി ഇരിക്കുന്നത് . ശരിക്കും Students ന് ഈ എപ്പിസോഡുകൾ ഒരു മുതൽ കൂട്ടാണ്. ഓരോ എപ്പിസോഡുകളും ആസ്വദിച്ചാണ് കാണുന്നത് . വീഡിയോ തീരുന്നത് അറിയുന്നില്ല.
രോമാഞ്ചിഫിക്കേഷൻ 😃😃 അടിപൊളി
ബൈജുച്ചേട്ടൻ്റെ അവതരണം കേൾക്കാൻ നല്ല രസമാണ് അവിടെ പോയപോലെ തോന്നുന്നു
Athu correct...historikk sherikkum upagarikkum...enikkum feel cheythu
ഇപ്പോൾ drive ചെയ്യുമ്പോൾ പാട്ടുകൾക്ക് പകരം ബൈജു ചേട്ടന്റെ വീഡിയോസ് ആണ് കേൾക്കുന്നത് ...!!! 👌👌
Baiju chettante vivaranam adipoli aaanu 🥰🥰
Turkey..Bosnia..Morocco..Sgk..Bnn..Sbn..💓💓💓
താങ്കളുടെ അവതരണം വളരെ നന്നായി ഇഷ്ടപ്പെട്ടു. എല്ലാ വീഡിയോയുo കാണാറുണ്ട്
Dear Mr baiju Nair, if possible kindly increase the length of each video, because you have seamless experience and sincere to each episode, avoid unwanted matter while great shares, your narrations are too knowledgeable for all!!!!
You are true history always negative wars poverty, genocides etc.
Also your travel programme very useful for our children in kerala as they learn about world history in a visual educational programme. Thank you for that. Hope your programme will be more unique and beneficial for all kerala community. Best wishes
16:57 കാണിക്കുന്ന കെട്ടിടം ഇപ്പോൾ ഒരു കഫേ ആണ്.. നല്ല തണുത്ത വെള്ളത്തിൽ കാല് വെച്ചിരുന്നു ചൂട് കാപ്പി കുടിക്കുന്നത് ഒരു അനുഭവം തന്നെ ആണ്..
Valuable videos just like history class, I like it very much. Thank you sir. Expecting more videos like this.
ഈ കന്യാ മറിയം കഥ കഴിഞ്ഞ മൂന്നു ദിവസമായി കൊതിപ്പിക്കുന്നു. ഇനിയും ക്ഷമ പരീക്ഷിക്കരുത്....
Most awaiting
Fugistive nn okke parayam
പ്രീയ സുജിത് ഭക്തൻ, താങ്കൾ വല്ലാതെ കൂടുതലായി സംസാരിക്കുന്നു, അൽപ്പം മിതത്വം പാലിക്കൂ. .
ബൈജു ചേട്ടാ സൂപ്പർ ആയിരുന്നു
ദയവായി നാളെമുതൽ ഈ രസംകൊല്ലി സുജിത്തിനെ ഒഴിവാക്കി വീഡിയോ ചെയ്യുക
ഇനിയുള്ള എല്ലാ എപ്പിസോഡുകളും നീങ്ങൾ രണ്ടു പേരും ചേർന്ന് അവതരിപ്പിക്കുന്നതാണ് നല്ലത്. കാരണം, നിങ്ങൾ രണ്ടു പേർക്കുമിടയിലെ കോമഡി ഈ പരിപാടി കാണാൻ വീണ്ടും പ്രേരിപ്പിക്കുന്നു.
ബൈജു ചേട്ടനെ ശരീരം നല്ലോണം ക്ഷീണിച്ചുരിക്കുന്നു,,,,
സുജിത് ഇടക്ക്( ചളി) ഇടക്കുള്ള തമാശകൾ അടിക്കുമെങ്കിലും നിങ്ങള് തമ്മിലുള്ള കൂട്ടുകെട്ട് ഇഷ്ടപ്പെട്ടു, മൊറോക്കോ ഫസ്റ്റ് എപ്പിസോഡ് മുതൽ കാണുന്നതാണ് l like you
ulakam chuttum valiban ...super star...baiju chettan💓💓💓
Congratulations Baiju on the selection of your travel and history videos for education of school children in Kerala! It is an honor well deserved
Baijuetta..... U r awesome.., i like History
Sujith is right. Remember sancharam, just a couple of months ago. Nice.
A big history teacher thanks Baiju. What happened you are very tired. No tension God help you
ബൈജു ചേട്ടൻ എഡിറ്റിംങ് ഒക്കെ പഠിച്ചുവല്ലോ കണ്ടിരിക്കാനും കേട്ടിരിക്കാനും നല്ല രസം
നല്ല അവതരണം. ഡ്രൈവറെ പറ്റി വളരെ നല്ല അഭിപ്രായം പറഞ്ഞതുകൊണ്ട് മാത്രം ഒരു കാര്യം സൂചിപ്പിക്കട്ടെ. 10:08 പുള്ളി റോങ്ങ് സൈഡിലാണ് കാർ ഓടിക്കുന്നത്.
ഹോ ഒരു കണ്ടുപിടുത്തം ഒന്നുപോടാപ്പാ
I'm addicted to your vedios now,really nice presentation
പൂച്ച അത് കലക്കി
ദൃശ്യങ്ങൾ മനോഹരം
ഇഷ്ടം ആണ് സൂപ്പർ
ബൈജു ചേട്ടൻ കോമഡി പൊളിച്ചു
ബൈജു ചേട്ടാ. അങ്ങനെ പാർട്ട് 16 ആയി. ഇന്ന് കണ്ട വീഡിയോയിൽ റോഡ് മലകൾ തുളച്ചു ഉണ്ടാക്കിയ ടണൽ എല്ലാം കൊള്ളാം. വെള്ള ചട്ടം എടുത്തു പറയാം. അടിപൊളി. അടുത്ത വീഡിയോ. പലവട്ടം പറഞ്ഞു കേട്ടു അങ്ങനെ ഉണ്ട് എന്ന്.
സൂപ്പർ
Good thanks for both of you
എനിക്കു മതു പോലെ ഹിസ്റ്ററി ക്ലാസിൽ ഉറക്കം തൂങ്ങിയിരുന്നു ,എങ്കിലും ചരിത്രത്തിൽ PG എടുത്തു ,ഇന്ന് സൗദിയിൽ ഡ്രൈവറായി ജീവിക്കുന്നു
very beautiful waterfalls!!!!
Thanks Baiju 👍🙏🙏
Ningal super aanu...i am a great fan of you...
Baiju.......r u r great
Very good .excellent
Good baiju
yes njan e Bosnia, Yugoslavia de video kandu enikku bayanagara surprise aayirinnu. aa kuka kandittu sherikkum njan andhichirinnu. sherikkum njan padikkumbozhokke e videos kaanichu schoolil padipichirinnel njan orikkalum History verukkillayirinnu. Thank you Baiju chetta. Sherikkum ningalum, santhosh kulangara ,sujith okke valra motivation aanu yaatra cheyyan. Please keep doing. :)
ഇങ്ങനെ പയയുന്നത് കാണാൻ ഒരു രസം ഉണ്ട് പഴയതെല്ലാം കുറച്ചു കാണുമ്പോൾ മടുത്തിരുന്നു... നാട്ടിൽ പോയാലും ആരെങ്കിലും കൂട്ടിന് ഇരുത്തി ചെയ്താൽ മതി.... അല്ലെങ്കിൽ ഇവടന്നു പോകുമ്പോഴേക്കും കുറച് അധികം ഷൂട്ട് ചെയ്ത് വെച്ചേക്കൂ....
Baiju sir 💛💛
നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ രീതിയെ കുറിച് പറഞ്ഞപ്പോൾ എനിക്ക് ആദ്യം ഓർമ വന്നത് ലസാഗു, ഉസാഗ എന്നിങ്ങനെ ഉള്ള കുറച്ചു കാര്യങ്ങൾ ആണ് .5 std ൽ പഠിക്കുമ്പോ ആണെന്ന് തോന്നുന്നു ആ വക കാര്യങ്ങൾ ഒക്കെ ഉണ്ടായിരുന്നത്.ഇപ്പൊ അതൊക്കെ ഉണ്ടോ എന്ന് അറിയില്ല. അത് പഠിപ്പിച്ച അദ്യാപികയെയും കിട്ടിയ തല്ലിന്റെയും വേദന പുളകിതമായ നിമിഷങ്ങളും ആണ് ഇത് കണ്ടപ്പോൾ എനിക്ക് ഓർമ വന്നത്. ആ ലസാഗു, ഉസാഗ എന്നൊക്കെ പറയുന്ന സാദനങ്ങൾ പിന്നീട് എന്റെ ജീവിതത്തിൽ ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ല എന്നത് മറ്റൊരു സത്യം.
അത് പോലെ ഉള്ള അനുഭവങ്ങൾ ഉള്ളവർ ഒന്ന് കമെന്റ് ചെയ്യൂൂ......
Enjoyed the video. The tinge of humor added in between the narration was interesting. Being an educationist who taught both in kerala and international schools, our syllabus is heavy I agree.but our kids are intelligent, smart and energetic. Only thing is that the competition is more because of our high population. When we take children for picnic in a common picnic area along with whites, they are so sleepy and slow while our kids are super smart and difficult to control.
Last pwolichu
നിങ്ങൾ ഓരോ സ്ഥലത്തെ കുറിച്ച് പറയുമ്പോൾ അവിടെ പോയ ഒരു ഫീൽ കിട്ടുന്നു
Adipoli sthalam
Looking forward to seeing your return trips to mighty India 🇮🇳. I can imagine it will be emotional
Ningale koode travel cheyyanam ennund😌
Romanjification..... Mmade Baiju chetaaa....ingal poliiii😂😂🤣🤣🤣
ചുമല മയം ❤️❤️❤️❤️
ബൈജുസുജിത്ത് താങ്കൾക്ക് നല്ലൊരുകമ്പാനിയാനാണ്.കുട്ടികളെ പറ്റിയുള്ള പരാമർശം എത്ര നിഷ്കളങ്കം.അദ്ദേഹം പൂച്ചയല്ല H M V ആണ്.എന്നു വച്ചാൽ നല്ല ശ്രോതാവ് ആണ് ..കുട്ടികളെ പറ്റിയുള്ള പരാമർശംകേട്ടു ഞാൻ പൊട്ടിച്ചിരിച്ചു പോയി. ഭാവിയിലും അദ്ദേഹവും ഒന്നിച്ചുള്ളമുഖാമുഖം നല്ലതാണ്.രണ്ടുപേരും നല്ല മനസ്സിനും ഉടമകളാണ്.
Story narration super... Waiting each day both your videos. Baiju chetta oru cheriya suggestion....t. shirt endina epoyum epoyum valichondu erikkunne....oru alosaram.
Superb! ബൈജു chetta..Story telling, presentation style ws osome!!❤️
Baiju Chetta we are not far behind tunnels and bridges when compared with rest of the world ...Konkan Railway route has a total of 92 tunnels and 179 major bridges. Karbude tunnel is the biggest of all around 6.5 kms...this is only a portion of our country.
നിങ്ങൾ എല്ലാരും comment ഇട്ട് ഇവരെ തമ്മിലടിപ്പിക്കോ ??!!!(നിങ്ങൾ ഇതുപോലെത്തന്നെ continue ചെയ്യൂ ..നെഗറ്റീവ് comments ഇടുന്ന 10 പേരുണ്ടെങ്കിൽ ,ഇത് ഇഷ്ടപെടുന്ന comment ഇടാത്ത 1000 പേരുണ്ട് )
Baiju ettan muthane mattavan verum poothane..
@@nykylkv12
ഈ സുജിത് വെറുപ്പിക്കാൻ തുടങ്ങി...... ചളി.....
നല്ല അറിവുകൾ
Super visuals Baiju yetta
Eagerly waiting for the next episode 🙏
Good Story telling Baiju 💓💓💓💓💓💓💓💓💓💓💓💓
ente chetta entu rasaa inganee kandondirikkan
Bandung visesangal Baiju bhaiyude chaneliliode kelkanamennundu....
Baiju chetta, നിങ്ങൾ US വന്നാൽ നമ്മുക്കു new york to california drive ചെയ്തു പോകാം
Biju Enntan ending polichu😆😆
Nalla vivaranam
ക്രവിസ് വെള്ളച്ചാട്ടം കാണാൻ രണ്ട് ചൈനീസ് പെൺകുട്ടികളുടെ കൂടെയാണ് പോയത് എന്ന് നേരത്തെ ഒരു എപ്പിസോഡിൽ പറഞ്ഞിരുന്നു.. അന്ന് പറഞ്ഞത് പ്രകാരം ഈ വെള്ളച്ചാട്ടം കാണാൻ പോയിരുന്നത് അവിടെ നിന്നും പിടിച്ച ഒരു ടാക്സിയിലായിരുന്നു.. ഈ എപ്പിസോഡിൽ പറയുന്നത്, serajavo ൽ നിന്നും വന്നിട്ടുള്ള കാർ ഡ്രൈവർ സാനലിനെ കൂടിയായിരുന്നു പോയതെന്നു..
Good
ഡ്രൈവിങ്ങിലെ അങ്ങയുടെ അഭിപ്രായം തന്നെ ആണ് എനിക്കും
Chetta switzerland journey share cheyooo pls
Super..
Really entertaining as Compared to same kind!!!!!dear Mr. Baiju nair, we would like to request you to narrate yourself!!! It's too boring unwanted talks through your great stream. Of experience sharing!!!
കുറച്ചു ആൾക്കാർ സുജിത്തിനെ കുറ്റം പറഞ്ഞു കമന്റസ് ഇടുന്നത് കണ്ടു. കൂടെ ഉള്ളവരെ ഇത്രയും സപ്പോർട്ട് ചെയ്യുന്ന ഒരാളെ വേറെ കണ്ടിട്ടില്ല. ബൈജു ചേട്ടൻ ദിവസം ഇങ്ങനെ വീഡിയോ ഇട്ടു നമ്മളെ രസിപ്പിക്കുന്നുണ്ടെങ്കിൽ അതിന് കാരണം സുജിത് മാത്രം ആണ്. ബൈജു ചേട്ടനെ ഇരുത്തി വീഡിയോ എടുപ്പിച്ചു എഡിറ്റ് ചെയ്തു നമ്മുടെ മുന്നിലേക്ക് എത്തിക്കുന്ന സുജിത് ചേട്ടൻ ആണ് ആദ്യം കൈയ്യടി അർഹിക്കുന്നത്. ❤
സുജിത്തിനെ ഒന്നും പറയരുത്. പുള്ളി കാരണമാണ് ബൈജു ചേട്ടന്റെ കഥകൾ കേൾക്കാൻ പറ്റിയത്
Subscribed👍 biju chettaaa
Lock down kazhinjal bhakthane ozhivakki vlog cheyyu, your narration is awesome unlike Vallip Bhakthan..
👍✌️🙏🙏 Super, Super
❤️ Londonilekku Oru Road Yathra Book purchased ❤️
Super feeling
Chetta Czech Republic Prague kurichu oru video cheyyanam
Your presentation skill is awesome Baijuvetta...😂
Kravice waterfall width is 390ft(120m) and height is 80ft(25m) as per wikipedia. Please verify.
Goodjob
*ബോസ്നിയയുടെ ചരിത്രം കുറേയൊക്കെ മനസ്സിലാക്കിത്തന്ന ഇങ്ങള് പുലിയാണുട്ടാ*
Hai Baiju
We liked your travel stories..excellent..this will help you to rebrand you among mature audience..congrats..Dr.Shajahan