ഒരു പാട് പ്രാവശ്യം കണ്ടു ഈ സ്കിറ്റ്. ഓരോ പ്രാവശ്യം കാണുമ്പോഴും സഹോദരനും സഹോദരിയും യാത്ര ചോദിയ്ക്കുന്ന സീൻ വരുമ്പോൾ കരഞ്ഞ് പോകും. രണ്ട് പേരും ആ സഹോദര സഹോദരി സ്നേഹം സ്റ്റേജ് മറന്ന് അഭിനയിച്ചു. ഓരോ പ്രാവശ്യം കാണുമ്പോഴും ആ സീൻ വരുമ്പോൾ മാത്രം കരഞ്ഞ് പോകുന്ന ഒരേയൊരു മലയാളം കോമഡി സ്കിറ്റ്. ഇരട്ട മാമൻ മാരുടെ ഡയലോഗ് പ്രസൻ്റേഷനും ടൈമിംഗും അഭിനയവും അസാദ്ധ്യം. ഒരു രക്ഷേം ഇല്ല. ഇത്രയും ഡയലോഗുകൾ തിരിച്ചും മറിച്ചും പറയുക എന്ന് പറഞ്ഞാൽ, ആ കലാകാരൻ ഈ കലയോട് എന്ത് മാത്രം കടിന പ്രയത്നവും, ആത്മാർത്ഥതയും, കാണാ പാഠം പ്രാക്ടീസും മറ്റും നടത്തിയിട്ടുണ്ടാകണം: ഇവിടെയാണ് ആ കലാകാരൻ്റെ വേർപാടിലുള്ള നഷ്ടവും വേദനയും വിഷമവും മനസ്സിലാകുന്നത്. ആ കലാകാരൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.🌹🙏 കുട്ടുകാരൻ അഭിനയത്തിലായാലും ഫിസിക്കലി അയാലും ഭംഗിയായി ചെയ്തു. ഫുൾ ടീം നല്ല വർക്ക് ചെയ്തു.❤👍
ഷാബു ഇതെങ്ങനെ തെറ്റാതെ ഡയലോഗ് പറഞ്ഞു മികച്ച കലാകാരൻ തന്നെയായിരുന്നു ഇന്ന് ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം തീർച്ചയായും സിനിമയിൽ എത്തുമായിരുന്നു.. ആ കുടുംബത്തിനു വേണ്ട സഹായമൊക്കെ കിട്ടി എന്ന് വിശ്വസിക്കുന്നു
സഹോദര സ്നേഹം.....ഞാനും എന്റെ അനിയത്തിയും നല്ല വഴക്കായിരുന്നു നല്ല കൂട്ടായിരുന്നു എന്റെ കല്യാണം കഴിഞ്ഞു അന്ന് എന്നെ വീട്ടിലാക്കി അവര് പോവുന്ന നേരം അമ്മയും അപ്പയും കെട്ടിപിടിച്ചപ്പോൾ ഞാൻ കരഞ്ഞില്ല പക്ഷേ അനിയത്തിയെ കെട്ടി പിടിച്ചപ്പോ മാത്രം ഞാൻ കരഞ്ഞു 😢😢😢
Moovile rejani sir double act cheythitundu mammutti sir, mohanlal nirayeperu abhinayichitundu.ore time ore ale double act cheyunnathu camera mandeThiramai apdi new technology.
ഒരു പാട് പ്രാവശ്യം കണ്ടു ഈ സ്കിറ്റ്. ഓരോ പ്രാവശ്യം കാണുമ്പോഴും സഹോദരനും സഹോദരിയും യാത്ര ചോദിയ്ക്കുന്ന സീൻ വരുമ്പോൾ കരഞ്ഞ് പോകും. രണ്ട് പേരും ആ സഹോദര സഹോദരി സ്നേഹം സ്റ്റേജ് മറന്ന് അഭിനയിച്ചു.
ഓരോ പ്രാവശ്യം കാണുമ്പോഴും ആ സീൻ വരുമ്പോൾ മാത്രം കരഞ്ഞ് പോകുന്ന ഒരേയൊരു മലയാളം കോമഡി സ്കിറ്റ്.
ഇരട്ട മാമൻ മാരുടെ ഡയലോഗ് പ്രസൻ്റേഷനും ടൈമിംഗും അഭിനയവും അസാദ്ധ്യം. ഒരു രക്ഷേം ഇല്ല. ഇത്രയും ഡയലോഗുകൾ തിരിച്ചും മറിച്ചും പറയുക എന്ന് പറഞ്ഞാൽ, ആ കലാകാരൻ ഈ കലയോട് എന്ത് മാത്രം കടിന പ്രയത്നവും, ആത്മാർത്ഥതയും, കാണാ പാഠം പ്രാക്ടീസും മറ്റും നടത്തിയിട്ടുണ്ടാകണം: ഇവിടെയാണ് ആ കലാകാരൻ്റെ വേർപാടിലുള്ള നഷ്ടവും വേദനയും വിഷമവും മനസ്സിലാകുന്നത്. ആ കലാകാരൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.🌹🙏
കുട്ടുകാരൻ അഭിനയത്തിലായാലും ഫിസിക്കലി അയാലും ഭംഗിയായി ചെയ്തു. ഫുൾ ടീം നല്ല വർക്ക് ചെയ്തു.❤👍
എല്ലാവരും... തകർത്ത് അഭിനയിച്ചു 💞💞💞💞കാണാൻ നല്ല പവർ ഫുള്ളായിരുന്നു അവസാനം കണ്ണു നനയിച്ചു... 😍
നല്ല ഒരു കലാകാരൻ ❤❤ആദരാഞ്ജലികൾ 🙏
കരയാത്ത ഞാനും ഒടുവിൽ കരഞ്ഞു ❤
ഒരുപാട് നാളായി ഈ വീഡിയോ കാത്തിരിക്കുന്നു താങ്ക്സ് 💕💕💕
പഴയ ഒരു കല്യണം കൂടിയ പോലെ 👍👍👍👍❤️❤️❤️❤️❤️
ഇതിലെ മാമന്മാർ ആയിട്ട് അഭിനയിച്ച രണ്ടുപേരും ഒന്നല്ലേ.... അപ്പൊ എങ്ങനെ ഒരേസമയം രണ്ടുപേരെ സ്‌ക്രീനിൽ കണ്ടു 😌🤔
Yes
@@Ihsankodakkatt
എങ്ങനെ പറയു
ഇവർ ഇരട്ടകൾ ആണ്...യഥാർഥത്തിൽ.. ഒരാൾ മരിച്ചുപോയി.😢
@@BASVLOG-ks7kk ഇരട്ടകളോ... മറ്റേ ആൾടെ പേരെന്താണ് 🙁
ഇരട്ടകൾ അല്ല, single ആണ്, double ആയി act ചെയ്തതാ
കുറേ ചിരിപ്പിച്ചു.... അവസാനം കരയിപ്പിച്ചു 😢
സത്യം 🎉🎉🎉
💚💚ആദ്യം കുറെ ചിരിച്ചു പിന്നെ കരഞ്ഞു പിന്നെയും ചിരിച്ചു💚💚
അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢😢
ഷാബു ഇതെങ്ങനെ തെറ്റാതെ ഡയലോഗ് പറഞ്ഞു
മികച്ച കലാകാരൻ തന്നെയായിരുന്നു ഇന്ന് ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം തീർച്ചയായും സിനിമയിൽ എത്തുമായിരുന്നു.. ആ കുടുംബത്തിനു വേണ്ട സഹായമൊക്കെ കിട്ടി എന്ന് വിശ്വസിക്കുന്നു
ലാസ്റ്റ് കല്യാണം കഴിഞ്ഞ് ഇറങ്ങുന്ന സീൻ അനുഭവിച്ചാലെ അറിയു
ക്ലൈമാക്സ് പൊളിച്ചു❤❤🎉
ഒരു 90s comedy movie കണ്ടപോലുണ്ട്.. അഭിനന്ദനങ്ങൾ ❤
Sandosheeeeee annu vilichittu varunnavan mahaaa boooorrrr.....vakkkii comedy suppperrrrr kilipoya ammavanmarude orupadu kandu orupadu chirichhhhuuu.last massage super
പൊളിച്ചു സൂപ്പർ ❤❤❤
സൂപ്പർ, ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് എല്ലാവരും തകർത്താടി.
മ്യാമാ😂ന്മാർ ചരിപ്പിക്കാനും മരുമ😥കനും മരുമ😥കളും കരയിക്കാനും ഇതാണ് യഥാർത്ഥ അഭിനയം.....
തകർത്ത സ്ക്കറ്റ്
അടിപൊളി superrn
❤സൂപ്പർ അടി പൊളി ❤
സഹോദരസ്നേഹം / കണ്ണ് നിറഞ്ഞു പോയി
കണ്ടാലും കണ്ടാലും മതിവരാത്ത ഒരു നല്ല കോമഡി
Shabu chetan🙏
@@neethumolsinu6384 അതെങ്ങനെ രണ്ട് സാബു ചേട്ടൻ വന്നത്
Super super good comedy show ❤❤❤
ഒരു പെങ്ങൾ ഇല്ലാത്ത എനിക്ക് അറിയാം ദുഃഖം 🎉🎉🎉🎉🎉🎉🎉ഒരു ചേട്ടന്റെ
തമാശ പറയാൻ പറഞ്ഞാൽ അഭിനയിക്കും... കരയിക്കാൻ പറഞ്ഞാൽ ജീവിക്കും ഇവർ കാരണം അത് ആവോളം ഉള്ളിൽ ഉള്ളത് കൊണ്ട്.😢
ചിരിച്ചോണ്ടിരുന്ന എന്നെ വെറുതെ അവസാനം കണ്ണ് നനച്ചു 👌
"കാണുനനച്ചു "? Bro, കണ്ണ് നനച്ചു 🤪
സൂപ്പർ ❤️👍
👍പൊളി
റിമി ടോമിയുടെ മൈക്ക് മാത്രം വെച്ചേക്കുന്നത്, ബാക്കി കോമഡി കേൾക്കാനും പറ്റുന്നില്ല രാക്ഷസയുടെ ചിരിയും
സഹോദര സ്നേഹം.....ഞാനും എന്റെ അനിയത്തിയും നല്ല വഴക്കായിരുന്നു നല്ല കൂട്ടായിരുന്നു എന്റെ കല്യാണം കഴിഞ്ഞു അന്ന് എന്നെ വീട്ടിലാക്കി അവര് പോവുന്ന നേരം അമ്മയും അപ്പയും കെട്ടിപിടിച്ചപ്പോൾ ഞാൻ കരഞ്ഞില്ല പക്ഷേ അനിയത്തിയെ കെട്ടി പിടിച്ചപ്പോ മാത്രം ഞാൻ കരഞ്ഞു 😢😢😢
Shabu ❤
Innocent sir vare Adhehathinta kazhivil chirichu poyi ❤
സൂപ്പർ
23:32 editing shoulder maayunund
സൂപ്പർ 🖐️🖐️
Adipoli👌
ശരിക്കും ഇവർ ഇരട്ടകൾ ആണോ.... എങ്ങനെ ഒരുമിച്ച് വന്നു 😮
😀😀👌👌👌
Ayyyy.... Kann nanayichallo....😢😢
അവസാനം❤❤❤
അടിപൊളി 😁
Kollam
ഫോട്ടോ എടുക്കുമ്പോൾ ,പിന്നെ മാമൻ,കൂട്ടുകാരൻ തകർത്തു 😂😂😂😂😂
അവസാനം എൻ്റെ 3 പെങ്ങമാരെയും ഓർമ വന്നു 😢😢😢😢 അതേ അവസ്ഥ😢
സൂപ്പർ 👏👏👏
Last ❤
👌👌
മാമൻ മാർ ഇരട്ടകളാണ്
അല്ല
Nice
👍🏻😂😂😂😂
❤❤❤❤❤
നശിപ്പിച്ചു cheee ഒടുക്കം കരയിപ്പിച്ചു comnt കണ്ടപ്പോ കരയില്ല വിചാരിച്ചതാ 😢😢
♥️♥️♥️♥️♥️♥️♥️
Brother ❤ sister
😊
PRAISE THE LORD JESUS 🙏Konji karayalla chirikanu. Ayoo molunparayunnathu kettu karachil vannu. Chettanodulla yathra parachil. Good message. Flower kathil vachathupole samsarikunnu.
Moovile rejani sir double act cheythitundu mammutti sir, mohanlal nirayeperu abhinayichitundu.ore time ore ale double act cheyunnathu camera mandeThiramai apdi new technology.
😍
Twins aanenn. Thonnunnu
ഒരു ലൈക് മാത്രമേ അടിക്കാൻ പറ്റു 😁
ആ കുട്ടുകാരൻ മഹാ ബോറാണ്. എല്ലാ കോമഡിയിലും പരാചയമാണ് ഒഴിവാക്കി പോകുചങ്ങായി
😂😂😂
Vigygjj😢😢😢😢😢😢😢😢😢
❤