#VintageComedy

Поділитися
Вставка
  • Опубліковано 14 тра 2024
  • #VintageComedy ഒരേസമയം ഒരു പെണ്ണിനെക്കാണാൻ രണ്ട് കൂട്ടർ വന്നാലോ ?
    A remake of the classic comedy which is one of the earliest and purest forms of entertainment. It intends to be humorous or amusing by inducing laughter, taken from epic reality shows like Comedy Stars, Badai Bungalow, Cinemala etc..
    #Asianet #Comedy #MalayalamComedy #MalluComedy #ComedyStars #BadaiBungalow

КОМЕНТАРІ • 67

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 14 днів тому +343

    സൂപ്പർ, വലിയ ബെഹളവും അലർച്ചയും ഒന്നും ഇല്ലാതെ കാര്യങ്ങൾ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ ❤

  • @komalamnairvly
    @komalamnairvly 21 годину тому +16

    വേദനിപ്പിക്കാനായുള്ള കോമഡി എവിടെയും നടക്കുന്ന ഒരു വലിയ സത്യം അതിലുണ്ട് "കറവപ്പശു "😭😭

  • @aiswaryagayathry2761
    @aiswaryagayathry2761 14 днів тому +104

    ഒരു അച്ഛൻ്റെ ഉത്തര vaaditham. കണ്ടില്ലേ മായ വേദിയിൽ .. വന്നാൽ.ചിരിക്കാനും.chindhi ക്കാനും. ഉള്ള വക ഉണ്ട്. അഭിനയ ചാധുരി. ഉള്ള. കൂട്ടി ആണ്. മായ എന്ന. അഭി nethri.. അമ്മ സുപ്പർ നല്ല.പെണ്ണുകാണൽ. അമളി പറ്റാ തേ. നോക്കണം ജാഗ്രത

  • @jocreations5803
    @jocreations5803 День тому +24

    ഷാബു ചേട്ടാ നിങ്ങൾ മരിച്ചു പോയെന്ന് ഇനിയും വിശ്വസിക്കാനാവുന്നില്ല 🥲🥲🥲ഒരുപാട് ഇഷ്ടാർന്നു നിങ്ങളെ

  • @chackochikc7951
    @chackochikc7951 21 день тому +37

    പിള്ളാര് കലക്കി😅❤

  • @user-ss5ou9dk1m
    @user-ss5ou9dk1m 14 днів тому +21

    പിള്ളേർ കലക്കി

  • @Dreamy36940
    @Dreamy36940 14 днів тому +8

    Super skit

  • @diffwibe926
    @diffwibe926 День тому +5

    ഈ പറഞ്ഞത് 100%സത്യം.ഞാനും അങ്ങനെ തന്നെയാ പഠിച്ചത്

  • @chinnuchi_nnu8959
    @chinnuchi_nnu8959 День тому +8

    🥰🥰🥰🥰 ഒത്തിരി ഇഷ്ടായി

  • @saalirashisvlog410
    @saalirashisvlog410 7 годин тому

    അമ്മ thakarth🤣🥰🥰അടിപൊളി skit❤️

  • @abhijithu444
    @abhijithu444 14 днів тому +21

    മക്കളുടെ എണ്ണം പറഞ്ഞപ്പോ തെറ്റിയല്ലോ 3അല്ലെ

  • @user-ku6ip3pi7p
    @user-ku6ip3pi7p 14 днів тому +8

    Super

  • @gracy3912
    @gracy3912 7 годин тому +1

    അതാടാആങ്ങള❤

  • @gangadharantk1163
    @gangadharantk1163 14 днів тому +12

    പിള്ളേര് പൊളിച്ചു

  • @majji-dd1ud
    @majji-dd1ud 16 годин тому +1

    Super super very super good

  • @jomythoppiljohn8305
    @jomythoppiljohn8305 14 днів тому +9

    നല്ല അവതരണം.

  • @NishaHaris-pc3rd
    @NishaHaris-pc3rd День тому +2

    ഷാബുച്ചേട്ടാ 😔🥰🥰🥰🥰

  • @KishoreNandan-ky9fc
    @KishoreNandan-ky9fc 14 днів тому +9

    അടിച്ചു മാറ്റലുകൾ ഉണ്ടല്ലോ

  • @Ajeesh.thirumeniThirumen-wn9tx
    @Ajeesh.thirumeniThirumen-wn9tx 21 день тому +23

    nalla msg..super

  • @radhanair1607
    @radhanair1607 14 днів тому +3

    👌👌👌👌