വളരെ അത്ഭുതം തോന്നുന്ന നഗരം .. വളരെയേറെ നമ്മൾക്ക് പഠിക്കാനും ,അനുകരിക്കാനും പറ്റുന്ന കാഴ്ചകളും മറ്റും ഉണ്ട് അവിടെ കാണുമ്പോൾ .ഇവ മനോഹരമായി അതേപടി പകർത്തി ഞങ്ങളെ കാണിച്ചു തന്ന സന്തോഷ് സാറിന് ഒരായിരം നന്ദി അറിയിക്കുന്നു.
We went to Cancun this January, and it was amazing. The hotel zone is an absolute gem-beachside resorts, seafood, and water activities; you name it. I wish we could experience something like this in Kerala.
Dear loving Santhosh Brother GREAT... MARVELOUS... YOUR VIDEO AND YOUR ENERGETIC NARRATION WITH YOUR MESMERIZING VOICE... 💯💯💯💯💯💯💯💯 The Mexican women's POWER... 👏👏👏 Thank you very much for your efforts... to show us the famous CANCUN MEXICAN CITY... This episode is an asset to keep... Congratulations... 🌹🌹🌹 God bless you abundantly.. . ❤❤❤ Waiting for next sunday... 🥰🥰🥰 Sunny Sebastian Ghazal singer sunny mehfil channel Kochi. ❤🙏🌹😂
I jabbed to Cancun. Beautiful place with beaches with 4 & 5 star hotels. Beautiful place. Well regulated and a professionally managed is Cancun. Your description is great
ചേരികളിൽ താമസിക്കുന്നവർക്ക് യാത്ര ചെയ്യാനായി തലങ്ങും വിലങ്ങുമായി റോപ് വേ സംവിധാനം കാണേണ്ടത് തന്നയാ.. അതുപോലെ സിറ്റിക്കടിയിലൂടെയുള്ള മെട്രോ സംവിധാനവും അപാരം.. കാർലോസ് സ്ലിംന്റെ മ്യൂസിയം കാണേണ്ടത് തന്നയാ.. കൂടാതെ aztec പിരമിഡ്കൾ , അതും ഒരു അത്ഭുതം തന്നയാ.. മെക്സിക്കൻ ഗേൾസ് ആൻഡ് മെക്സിക്കൻ ഫുഡ് 👌👌👌
വളരെ നല്ലൊരു കാഴ്ചാ വിരുന്നും വിവരണവും തന്ന മറ്റൊരു എപ്പിസോസ് ❤❤. കുറേ ചിരിച്ചു. പറയാനുള്ളത് അവിടവിടെയായ് പറഞ്ഞു വച്ചു🤭🤭. പക്ഷേ സഹിക്കാൻ പറ്റാത്തത് ഇവിടുത്തെ തമ്പ് ലൈനിൻ്റെ കമൻൻ്റ്സ് ആണ്. മലയാളികൾ അവനവൻ്റെ മാനസ്സിക വളർച്ചയ്ക്ക് അപ്പുറത്തേക്ക് ഒരു വാക്കിനെ പോലും വളരാൻ അനുവദിച്ചിട്ടില്ലാ എന്നത് ഭയാനകം🤣🤣.ഒരു വാക്കിന് പല അർത്ഥങ്ങളുണ്ട്. അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് അവനവൻ്റെ മനസ്സാണ്. വിവരണത്തിലെ പ്രതിഷേധ സമരത്തിന് ചേരുന്ന തമ്പ് ലൈൻ തന്നെയാണ് ഇത്😊🙏
നമ്മുടെ രാജ്യത്തിലെ സഹോദരിമാരും ഇത്ര തീവ്രമായ് പ്രക്ഷോപം നടത്തിയിരുന്നെങ്കിൽ പീഡനത്തിന് ഒരു പരിധി വരെ അവസാനമുണ്ടായേനേ! പുരുഷ മേധാവിത്വം ഒന്നിനും വിടില്ലല്ലോ! എല്ലാത്തിനേയും അതിജീവിച് പ്രതികരിക്കണം🔥🔥🔥🔥👍
We visited Cancun in 2015, and it really amazed us , and we thought why it’s not possible for Kerala, the same tropical weather, they used coconut trees and buffalo grass to beautify the city. The American Dollar they make through tourism- it really surprised us. എന്തുചെയ്യാനാ, കുരങ്ങിന്റകയ്യിൽ പൂമാല എന്നോ, പട്ടിയുടെകയ്യിൽ മുഴുവന്തേങ്ങാ എന്നോ പറയുന്നതാവും ഭേദം ……..
1846 america×mexico യുദ്ധത്തിൽ america ജയിച്ചതിനു ശേഷം mexico kki ഉണ്ടായിരുന്ന ഭൂവിസ്തൃയുടെ 55% america കയടക്കുക ആയിരുന്നു. ഇന്നത്തെ california, texas, colorado, new mexico തുടഗിയ പല american statesum mexico de ആയിരുന്നു.
അമേരിക്ക മുഴുവൻ റെഡ് ഇന്ത്യൻ ഗോത്രവർഗ്ഗക്കാരുടെ രാജ്യമായിരുന്നു - യൂറോപ്പൻ വെള്ളക്കാർ കുടിയേറി കയ്യേറി കൊന്നൊടുക്കി അടക്കിപ്പിടിച്ച ചരിത്രമാണുള്ളത് = പാവപ്പെട്ടവരുടെ കബന്ധങ്ങൾക്ക് മീതെയാണ് സമ്പന്ന സാമ്രാജ്യങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത് =
I have visited Mexico couple of times, but had no chance to see these details of Mexico I used to visit an industrial town called San Louis Potosi, on ‘Best Practise sharing’ from Toronto. And there is a small airport there. The small town was a Spanish town with Spanish culture.
ഒരാൾ വിചാരിച്ചാൽ മാത്രം ഒര് നാട് നന്നാക്കാൻ പറ്റില്ല... അതിന് നല്ല വീക്ഷണം വേണം ഒത്തൊരുമ വേണം സുന്ദരമായ പദ്ധതികൾക്ക് രൂപം കൊടുക്കാനുള്ള അനുമതി കൊടുക്കാനുള്ള ഒര് ഭരണ സംവിധാനം വേണം.. ഇത് നമുക്ക് വേണ്ടി മാത്രമല്ല ഭാവി തലമുറയുക്കും വേണ്ടി വൃത്തിയിലും, സൗന്ദര്യ ത്തിലും സംരക്ക്ഷിക്കുന്ന പൗരബോധമുള്ള മനുഷ്യ സമൂഹംകൂടി ഉണ്ടാവണം... എങ്കിൽ മാത്രമേ മാറ്റങ്ങൾ കൈവരിക്കാൻ കഴിയൂ... പൊതുനിരത്തിൽ മലമൂത്ര വിസർജനം നടത്തുന്ന മലയാളികളാ... തമിഴ് നാടിനെ കുറ്റം പറയുന്നത് ഇത് കേൾക്കുമ്പോൾ എനിക്ക് ചിരി വരും 😄
ഹോട്ട് ഡോഗും.. ബർഗർ ഒന്നുമില്ലേലും നോർത്ത് ഇന്ത്യൻ വലിയ സിറ്റികളിൽ റെയിൽവേ സ്റ്റേഷൻ.. ബസ് സ്റ്റാൻഡിൽ ഒക്കെ ചപ്പാത്തി. രുമാലി റൊട്ടി ഒക്കെ ഡ്രൈ ആയിട്ടുള്ള കറികളിൽ റോൾ ചെയ്തു കൊടുക്കുന്ന കണ്ടിട്ടുണ്ട്.. അതും മേടിച്ചു കഴിച്ചു ജോലിക്ക് ഓടി പോകുന്നവരെയും കണ്ടിട്ടുണ്ട് 😅
ലോകത്ത് എല്ലായിടത്തും കൃഷി ചെയ്യുന്നവർ ദരിദ്രരാണ് അതുകൊണ്ടുതന്നെ പുതിയ തലമുറ കൃഷിയിലേക്ക് ഇറങ്ങുന്നുമില്ല ഇന്നത്തെ പ്രായമുള്ളവർ തീർന്നാൽ ഭക്ഷ്യധാന്യങ്ങൾ ഉണ്ടാക്കുന്ന ആളുകളെ എണ്ണം കുറയും വലിയ വിലക്കയറ്റത്തിന് കാരണമാകും അന്ന് ഈ മേഖലയിൽ കുത്തകരുടെ അന്ന് കർഷകന് വലിയ മെച്ചവും ഉണ്ടാകും
Cancun is absolutely wonderful, except for ridiculously pricey hotels in the hotel zone. For budget travelers, there are a few hostels or consider staying in PDC/ Playa Del Carmen.
വീട്ടിൽ ഇരുന്ന് തന്നെ പല രാജ്യങ്ങളും കാണാൻ അവസരം ഉണ്ടാക്കി തന്ന സാറിന് അഭിനന്ദനം.
Mr.Santhosh George Kulangara താങ്കളൂടെ കാലത്ത് ജീവിച്ചത് തന്നെ ഭാഗ്യമായി കരുതുന്നു ❤❤
Yes❤️👍👍
വളരെ അത്ഭുതം തോന്നുന്ന നഗരം .. വളരെയേറെ നമ്മൾക്ക് പഠിക്കാനും ,അനുകരിക്കാനും പറ്റുന്ന കാഴ്ചകളും മറ്റും ഉണ്ട് അവിടെ കാണുമ്പോൾ .ഇവ മനോഹരമായി അതേപടി പകർത്തി ഞങ്ങളെ കാണിച്ചു തന്ന സന്തോഷ് സാറിന് ഒരായിരം നന്ദി അറിയിക്കുന്നു.
വീട്ടിനകത്ത് നിന്നും ലോകം ചുറ്റി സഞ്ചരിക്കാൻ അവസരം ഉണ്ടാക്കിതന്ന സന്തോഷ് ജോർജ്ജ് കുളങ്ങരക്ക് അഭിനന്ദന ഗൾ ❤❤❤
ജീവൻ നഷ്ടപ്പെട്ട സഹോദരിക്കുവേണ്ടിയുള്ള. സമരം, ആ സഹോദരികളെ ഓർത്തു അഭിമാനം...
പഴയ സെക്രട്ടറിയേറ്റ് വളയൽ ഓർമപെടുത്തിയത് നന്നായി
കിട്ടുന്ന അവസരത്തിലൊക്കെ sgk ഇടത് കേരളത്തിനിട്ട് കൊട്ടുന്നുണ്ട് , പിണു പോലീസിന് പ്രത്യേകിച്ചും😂🤭🙏
Yes പൊതിച്ചോർ എന്നും ഒന്ന് കൊട്ടി
@@sanketrawale8447😂😂
എല്ലാ സ്ഥലവും നേരിട്ട് കാണുന്ന പോലെ യുള്ള അനുഭവും ആനന്ദവും
a big salute dear Santhosh congratulation 😮😅😅😮
ഗ്രീക്ക് സഞ്ചാര കഥകൾക്കായി വെയ്റ്റിംഗ്….🇬🇷
*ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ സ്ഥിരം പ്രേക്ഷകർ ആരൊക്കെ ഉണ്ട് പറഞ്ഞെ*
Njanund
@@Saleena0414 😁😁😁😁🙋♂🙋♂🙋♂🙋♂
@@sreerajrajt ഞാൻ എട്ടര വർഷമായി മുടങ്ങാതെ കാണുന്ന ഒപ്രോഗ്രാം... ❤️❤️ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇന്റർവ്യൂസ് കണ്ടതും ഈ മനുഷ്യന്റെതാ
ഇതിനൊക്കെ സ്ഥിരം പ്രേക്ഷകരെ ഉള്ളൂ😂😂
@ajeshtt 😍😍
ഇവിടെയൊക്കെ പോകുന്ന ടൂറിസ്റ്റുകളാണല്ലോ നമ്മുടെ ഫോർട്ടു കൊച്ചി മട്ടാഞ്ചേരിയൊക്കെ കാണാൻ വരുന്നത്
അവിടെയും നമ്മുടെ നാട്ടിലെ കലാരൂപംങ്ങൾ ഉണ്ടല്ലോ എന്നോർക്കുമ്പോഴുള്ള സുഖം 😂😂
😂😂😂👌🏻.
മിക്ക തമ്പ്നെയിൽ ക്യാപ്ഷൻസും സഫാരി ചാനലിന്റെ സ്റ്റാൻഡേർഡിന് ചേരാത്തതായി തോന്നീട്ടുണ്ട്!
Standard mattullavarku paranj kodukum sontham channelil ayalk thoniyath ezhuthi vidum
Pinne views kootanum koodi cheyyunnath aayirikkum
ചിലരെ ആകര്ഷിക്കാനോ ഒക്കെ ആയിരിക്കും
പുരോഗമനം സ്വല്പം കൂടിയതുകൊണ്ടാണ് ബ്രോ
എന്നാലേ നിന്നെ പോലുള്ളവർ വീഡിയോ ഓപ്പൺ ചെയ്യൂ.
To increase the viewership 😊
ഡയറി കുറിപ്പുകൾ 😍👌👏👍♥️
We went to Cancun this January, and it was amazing. The hotel zone is an absolute gem-beachside resorts, seafood, and water activities; you name it. I wish we could experience something like this in Kerala.
അതോടൊപ്പം നല്ല അവതരണ ശൈലി ❤
സറീപ്പറയുന്ന ബോംബെ നഗരവും എൻ്റെ ചെറുപ്പ കാലവുമായി മനസ്സിൽ തങ്ങി നിൽക്കുന്ന നല്ല ഒരു പാട് മുഹൂർത്തങ്ങൾ ഓർമയിൽ തികട്ടി കൊണ്ടിരിക്കുന്ന സന്ദർഭങ്ങളിലൂടെ
താങ്ക്സ് 😊😊
നല്ലൊരു വീഡിയോ അപ്‌ലോഡ് ചെയ്തതിന്
So many thanks for for showing us all all these spectacular views..
hope our leaders will open their eyes to see the opportunities of TOURISM..
Finally back to safari after all negative news channels and you tubers
സന്തോഷ് സാർ, വൈകിപ്പോയി, നമസ്കാരം ❤️❤️❤️❤️❤️
I live in Mexico City.. been 5 years now.. .!!
Dear loving Santhosh Brother
GREAT... MARVELOUS... YOUR VIDEO AND YOUR ENERGETIC NARRATION WITH YOUR MESMERIZING VOICE...
💯💯💯💯💯💯💯💯
The Mexican women's POWER...
👏👏👏
Thank you very much for your efforts... to show us the famous CANCUN MEXICAN CITY...
This episode is an asset to keep...
Congratulations...
🌹🌹🌹
God bless you abundantly.. .
❤❤❤
Waiting for next sunday...
🥰🥰🥰
Sunny Sebastian
Ghazal singer
sunny mehfil channel
Kochi.
❤🙏🌹😂
❤ എന്നും എപ്പോഴും1st💕 ആകാൻ ആഗ്രഹംനമ്മുടെ സന്തോഷേട്ടനെ പോലെ ❤️❤️❤️💙💙💙
നമ്മുടെ ഭരണാധികാരികൾക്ക് കയ്യിട്ടുവാരം തന്നെ സമയമില്ല 😅
I jabbed to Cancun. Beautiful place with beaches with 4 & 5 star hotels. Beautiful place. Well regulated and a professionally managed is Cancun. Your description is great
I meant I visited Cancun, not “I jabbed Cancun” sorry
Ijjathi episode 😂😂😂🔥
സത്യം പറഞ്ഞാൽ sg സർന്റെ വിവരണത്തിൽ കൂടി അതിന്റെ ഭംഗി വീഡിയോ കാണാതെ തന്നെ നമ്മുടെ മനസ്സിൽ കാണാൻ പറ്റും
അടിപൊളി മെക്സിക്കൻ സഞ്ചാര വിവരണങ്ങൾ🎉
മെക്സിക്കോ ഹൈവേ കാണുമ്പോൾ യോഗി യുടെ ജൂപി ഓർമ വന്നു 😜😜😜
നിങ്ങൾ പോയിട്ടുണ്ടോ... ഞാൻ പോയി... കേരളത്തെക്കാൾ മെച്ചം ആണ് ജൂപി ഹൈ വേ
@@niceguy3099 ഞാൻ കേരളക്കാരൻ അല്ല 😂
😂😂😂
Up fantastic city
Santosh really enjoyed, appreciate your description.. It's as if i am there. I always used to get your video cassettes in 1990s for my students.....
മലയാളിയുടെ ലൈംഗിക ദാരിദ്ര്യം തമ്പ് നൈലിലൂടെ തീർത്ത് തരുന്ന നമ്മുടെ സന്തോഷെട്ടൻ🎉
😅
😅😅😅😅😅
അതു തന്നെ. എവിടെ ചെന്നാലും പെണ്ണിൻ്റെ അടിവസ്ത്രം എത്ര ക്വാളിറ്റി ഉള്ളത് ആണ് എന്നാണ് അന്വേഷണം
സർ, ഇതുപോലുള്ള thumbnail ഇടുന്ന ആളെ ഒന്ന് തിരുത്തിയാൽ നന്നായിരുന്നു... സഫാരി ചാനലിൽനിന്നും ഇതുപോലെ നിലവാരം കുറഞ്ഞ thumbnail പ്രതീക്ഷിക്കുന്നില്ല...
Correct
💯
Yes . Feels like a click bait.
True
മറുനാടനിൽ നിന്ന് ആരോ സഫാരി യിൽ ജോയിൻ ചെയ്തിട്ടുണ്ട്
ഇതാണ്. കേരളത്തിന്റെ. ഡി.വൈ.എഫ്. 😊
എന്തായാലും നല്ല വൃത്തിയും സൗകര്യപ്രദവുമായ ഹൈവേയുള്ള ചേരികൾ ! Thank you sir '
Facts,truths ,deep study ,what is outside india ,very sweet malayam,all may got from family back ground,seen as a demonstration.
Amasing u r great. We feel we jyst came from Mexico. U r really a wobderful person 👍👌
ശരിയാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം നിരാശ തന്നെ ആണ്
ആ നിരാശയിൽ ഇരിക്കുന്ന സമയത്താണ് ഈ വീഡിയോ കാണുന്നത്
എത്ര നല്ല റോഡുകൾ ♥️
ബംഗാളികളാണെന്ന് പറഞ്ഞ് ബംഗ്ലാദേശികൾ കേരളത്തിലേക്ക് വരുന്നതുപോലെ......
"ബംഗാളികൾ" എന്നല്ല "പശ്ചിമ ബംഗാളികൾ" എന്ന് പറയണം. പശ്ചിമ ബംഗാളികളും ബംഗ്ലാദേശികളും "ബംഗാളികൾ" തന്നെ.
ബംഗ്ലാദേശികളാണെന്നു പറഞ്ഞ് ബംഗാളികൾ പോകുന്നുണ്ടായിരിക്കുമോ?
Riyaskka ippo thanne ticket book cheythu kaanum...😂🤣😂😂
SGK on full attitude. Ampere of women spraying paint on police face and shield😂😂.🔥
My favourite channel ❤
ഇവിടയും പെണ്ണുങ്ങൾ ഇത് പോലെ ചെയ്യണം😊
6:39 😂😂😂 വിശക്കുമ്പോൾ അവർ പൊക്കോളും 😂😂😂
പൊതിച്ചോർ 😂 ചിന്തക്ക് ഒരു കൊട്ട്
ചേരികളിൽ താമസിക്കുന്നവർക്ക് യാത്ര ചെയ്യാനായി തലങ്ങും വിലങ്ങുമായി റോപ് വേ സംവിധാനം കാണേണ്ടത് തന്നയാ.. അതുപോലെ സിറ്റിക്കടിയിലൂടെയുള്ള മെട്രോ സംവിധാനവും അപാരം.. കാർലോസ് സ്ലിംന്റെ മ്യൂസിയം കാണേണ്ടത് തന്നയാ.. കൂടാതെ aztec പിരമിഡ്കൾ , അതും ഒരു അത്ഭുതം തന്നയാ.. മെക്സിക്കൻ ഗേൾസ് ആൻഡ് മെക്സിക്കൻ ഫുഡ് 👌👌👌
വളരെ നല്ലൊരു കാഴ്ചാ വിരുന്നും വിവരണവും തന്ന മറ്റൊരു എപ്പിസോസ് ❤❤. കുറേ ചിരിച്ചു. പറയാനുള്ളത് അവിടവിടെയായ് പറഞ്ഞു വച്ചു🤭🤭. പക്ഷേ സഹിക്കാൻ പറ്റാത്തത് ഇവിടുത്തെ തമ്പ് ലൈനിൻ്റെ കമൻൻ്റ്സ് ആണ്. മലയാളികൾ അവനവൻ്റെ മാനസ്സിക വളർച്ചയ്ക്ക് അപ്പുറത്തേക്ക് ഒരു വാക്കിനെ പോലും വളരാൻ അനുവദിച്ചിട്ടില്ലാ എന്നത് ഭയാനകം🤣🤣.ഒരു വാക്കിന് പല അർത്ഥങ്ങളുണ്ട്. അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് അവനവൻ്റെ മനസ്സാണ്. വിവരണത്തിലെ പ്രതിഷേധ സമരത്തിന് ചേരുന്ന തമ്പ് ലൈൻ തന്നെയാണ് ഇത്😊🙏
നമുക്കുമുണ്ട് ഒരു ടൂറിസം മന്ത്രി😂
താങ്കൾ ഒരു ചർച്ച ഒക്കെ നടത്തിയതാണല്ലോ ആ മിടുക്കനുമായി😢
നമ്മുടെ രാജ്യത്തിലെ സഹോദരിമാരും ഇത്ര തീവ്രമായ് പ്രക്ഷോപം നടത്തിയിരുന്നെങ്കിൽ പീഡനത്തിന് ഒരു പരിധി വരെ അവസാനമുണ്ടായേനേ! പുരുഷ മേധാവിത്വം ഒന്നിനും വിടില്ലല്ലോ! എല്ലാത്തിനേയും അതിജീവിച് പ്രതികരിക്കണം🔥🔥🔥🔥👍
മനോഹരം 👍🏻👍🏻😍
present population of Kochi, as per google, is 35 lakhs and Trivandrum is 9.7 lakhs.
ഹാർദ്ദ വമായ അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤
We visited Cancun in 2015, and it really amazed us , and we thought why it’s not possible for Kerala, the same tropical weather, they used coconut trees and buffalo grass to beautify the city. The American Dollar they make through tourism- it really surprised us.
എന്തുചെയ്യാനാ, കുരങ്ങിന്റകയ്യിൽ പൂമാല എന്നോ, പട്ടിയുടെകയ്യിൽ മുഴുവന്തേങ്ങാ എന്നോ പറയുന്നതാവും ഭേദം ……..
1846 america×mexico യുദ്ധത്തിൽ america ജയിച്ചതിനു ശേഷം mexico kki ഉണ്ടായിരുന്ന ഭൂവിസ്തൃയുടെ 55% america കയടക്കുക ആയിരുന്നു. ഇന്നത്തെ california, texas, colorado, new mexico തുടഗിയ പല american statesum mexico de ആയിരുന്നു.
ഇയാൾ ഇതിനെയെക്കെ ആരാധനാ പൂർവം പ്രശംസിക്കുന്നു. നമ്മുടെ calture നെ .......😢😢😢😢
1846 ഇന്ത്യയുടെ വലുപ്പം എത്രയായിരുന്നിരിക്കും?കുറ്റം കാണുമ്പോൾ എല്ലാം കാണണം അമേരിക്കൻ ഇടപെടലുകൾ മാത്രമേ കാണു എന്നുള്ളത് ഒരു മികച്ച ഒരു ഇതാണ്.
അങ്ങനെ നോക്കിയാൽ പല രാജ്യങ്ങളുടെയും map മാറ്റേണ്ടി വരും.
Athukond aa provinces ellam rekshapettu , illarunengil innu drug cartels bharikunna north Mexico pole aayene
അമേരിക്ക മുഴുവൻ റെഡ് ഇന്ത്യൻ ഗോത്രവർഗ്ഗക്കാരുടെ രാജ്യമായിരുന്നു - യൂറോപ്പൻ വെള്ളക്കാർ കുടിയേറി കയ്യേറി കൊന്നൊടുക്കി അടക്കിപ്പിടിച്ച ചരിത്രമാണുള്ളത് = പാവപ്പെട്ടവരുടെ കബന്ധങ്ങൾക്ക് മീതെയാണ് സമ്പന്ന സാമ്രാജ്യങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത് =
Wow, what an episode!!
Watching from Mexico ❤️
മരുമകന് ഇട്ടാണല്ലോ കൊട്ട് 😂😂
Happy Saturday to you too sir. May the coming g year be one full of happiness and peace and one of achievements.
I have visited Mexico couple of times, but had no chance to see these details of Mexico
I used to visit an industrial town called San Louis Potosi, on ‘Best Practise sharing’ from Toronto. And there is a small airport there.
The small town was a Spanish town with Spanish culture.
നിങ്ങൾക്ക് ഇലക്ഷനിൽ നിന്നിട്ട് നമ്മുടെ കേരളത്തെ ഒന്ന് രക്ഷിക്കാൻ പറ്റോ ❤️
Pattulaaa athinu nattukar koode vicharikanam … andham kammikalum kongikalum sangikalum ulla eee nattil engnere pole vision ulla ale arhikunilllaaa…..
മലമറിക്കും
I doubt, is it possible by the God himself!
@@jinujacob8006
കേരള ജനതക്ക് രൂപാന്തരം ഉണ്ടാകണം. കള്ളന്മാരും കൊള്ളക്കാരുമായ രാഷ്ട്രീയക്കാർക്ക് മാത്രമേ കേരള ജനത വോട്ട് ചെയ്യുകയുള്ളു.
ഒരാൾ വിചാരിച്ചാൽ മാത്രം ഒര് നാട് നന്നാക്കാൻ പറ്റില്ല... അതിന് നല്ല വീക്ഷണം വേണം ഒത്തൊരുമ വേണം സുന്ദരമായ പദ്ധതികൾക്ക് രൂപം കൊടുക്കാനുള്ള അനുമതി കൊടുക്കാനുള്ള ഒര് ഭരണ സംവിധാനം വേണം.. ഇത് നമുക്ക് വേണ്ടി മാത്രമല്ല ഭാവി തലമുറയുക്കും വേണ്ടി വൃത്തിയിലും, സൗന്ദര്യ ത്തിലും സംരക്ക്ഷിക്കുന്ന പൗരബോധമുള്ള മനുഷ്യ സമൂഹംകൂടി ഉണ്ടാവണം... എങ്കിൽ മാത്രമേ മാറ്റങ്ങൾ കൈവരിക്കാൻ കഴിയൂ... പൊതുനിരത്തിൽ മലമൂത്ര വിസർജനം നടത്തുന്ന മലയാളികളാ... തമിഴ് നാടിനെ കുറ്റം പറയുന്നത് ഇത് കേൾക്കുമ്പോൾ എനിക്ക് ചിരി വരും 😄
See the roads.... Even though they are poor... They have good infrastructure...
20:49 നമ്മുടെ ഫുഡിന് innovative packing ആണ് ആവശ്യം.. നമ്മൾ burger um hot dog um .. street food ആക്കുക അല്ല വേണ്ടത്..
22:08 Athaan point 😂
🎉🎉🎉 thank you Ssanthosh Sir
വിവിധ രാജിയം കാണുവാൻ വലിയ അവസരം അതിലുപരി കുറെ അറിവ് നേഡുവാനും
Valarea Vecthamayane
Mexico yudeyea Vesedhegaranam.nanni
എന്തു നല്ല റോഡ്!!
കിടു എപ്പിസോഡ് 😂
സൂപ്പർ. 😊.
നല്ല ഒരു എപ്പിസോഡ്. ഗ്വാക്കമോലെ അല്ല സർ. ഗ്വാക്കാമോളി.
മെക്സിക്കോയിൽ എത്തിയപോലെ തോന്നി
സർ.സത്യം. പറയുന്നു 😊.
ഹോട്ട് ഡോഗും.. ബർഗർ ഒന്നുമില്ലേലും നോർത്ത് ഇന്ത്യൻ വലിയ സിറ്റികളിൽ റെയിൽവേ സ്റ്റേഷൻ.. ബസ് സ്റ്റാൻഡിൽ ഒക്കെ ചപ്പാത്തി. രുമാലി റൊട്ടി ഒക്കെ ഡ്രൈ ആയിട്ടുള്ള കറികളിൽ റോൾ ചെയ്തു കൊടുക്കുന്ന കണ്ടിട്ടുണ്ട്.. അതും മേടിച്ചു കഴിച്ചു ജോലിക്ക് ഓടി പോകുന്നവരെയും കണ്ടിട്ടുണ്ട് 😅
മനോഹരമായ episodes
Nice sir
Mexico infrastructure super. 🎉🎉. We are far behind
20:00 യുദ്ധഭൂമിയിലെ ബർഗർ
😂😂😂
👍🏻
ലോകത്ത് എല്ലായിടത്തും കൃഷി ചെയ്യുന്നവർ ദരിദ്രരാണ് അതുകൊണ്ടുതന്നെ പുതിയ തലമുറ കൃഷിയിലേക്ക് ഇറങ്ങുന്നുമില്ല ഇന്നത്തെ പ്രായമുള്ളവർ തീർന്നാൽ ഭക്ഷ്യധാന്യങ്ങൾ ഉണ്ടാക്കുന്ന ആളുകളെ എണ്ണം കുറയും വലിയ വിലക്കയറ്റത്തിന് കാരണമാകും അന്ന് ഈ മേഖലയിൽ കുത്തകരുടെ അന്ന് കർഷകന് വലിയ മെച്ചവും ഉണ്ടാകും
29:19 കണ്ട് പഠിക്കാനെന്നും പറഞ്ഞ് ലോക രാജ്യങ്ങളിൽ പോയി ധൂർത്തടിച്ചതല്ലാതെ ഇന്നോളം കേരളത്തിൽ എന്തെങ്കിലും നടന്നോ?
Rajavum partikkarum bussinessinum azhimathi panam mukkanum case kal othukkunnathinu kaikooli ayi videsathu judge markkum ias ips kendra agency udhyogastharkkum nikshepamo buildingo flato super marketo kodukkanum anu
You are lucky to got a good friend wherever you go ❤❤
ഗുഡ് സർ
Interesting episode 😃
നമ്മുടെ നാട്ടിൽ ആണെകിൽ ഒരാളെയും വളരാൻ സമ്മതിക്കില്ല 😄
സാർ ഇന്ന് നല്ല energetic ആണല്ലോ... 👍🏻👍🏻💐
11:29 u said it. ഞാനിപ്പോ അങ്ങനൊരു അവസ്ഥേലാണ് 😢
Santosh sir innu nalla moodil aayirunnallo..Enjoyed your commentary today😅
നിരവധി നാളുകളായി താങ്കളുടെ വിവരണത്തില്‍ സൗത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ കാണാന്‍ കാത്തിരിക്കുന്നു.. 🇦🇷🇧🇷🇺🇾
ആയുസ്സിൽ എനിക്ക് ആരോടെങ്കിലും അസ്സുയ ഉണ്ടെങ്കിൽ അതു താങ്കളോട് ആണ് സന്തോഷ് സർ ☺️☺️☺️i am so jealous about you😊😊
It was a spiritual purgation.... for the ladies.
ഇതുപോലെ എനിക്കുമുണ്ട് ഒരു സഞ്ചരിക്കുന്നപ്രധാന എതിരാളി 😄
എത്ര കണ്ടാലും മതിയാവാത്ത പ്രോഗ്രമാണ് ഇ ദേഹത്തിന്റെ 👌🏻👌🏻👌🏻
Monthly single off day for me in GCC ..medical profession private sector 😂 ...never give up ..doesn't count and bothered the weekend
🥰🥰🥰🥰🥰
Cancun is absolutely wonderful, except for ridiculously pricey hotels in the hotel zone. For budget travelers, there are a few hostels or consider staying in PDC/ Playa Del Carmen.
supper................kandu padi
Yes
നമ്മൾക്കും കടലുണ്ട് എന്താ ഗുണം
7:00 ഇത് നമ്മക്കിട്ടാണല്ലോ മച്ചമ്പീ 😛
Love you sgk❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Good description SGK❤❤❤
Thrumph ❤️🙏♥️♥️😍