നർമത്തിൽ പൊതിഞ്ഞ് മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന അവതരണ ശൈലി... ഒരേ പക്ഷേ വീഡിയോ കാണുന്നതിനേക്കാൾ അസ്വാദ്യം അവതരണം ആണെന്ന് നിസംശയം പറയാം... പിടിച്ച് ഇരുത്തി കളയും... 👍
💛ബൈജു ചേട്ടാ നേതാവേ ദിരതയോടെ💛 നയിച്ചോളു യാത്രകൾ അതിലെ നല്ല😍💛 അനുഭവങ്ങൾ😍 അത് മറ്റൊരാൾക്ക് അതിന്റ തനിമ 😍നഷ്ടപെടാതെ പകർന്നു💛 നൽകുക എന്നത് ഒരു കലതന്നെയാണ് എന്ന്😄😍ഞാൻ വിശ്വസിക്കുന്നു😍 അതിൽ ഒരു വിരുതൻ ആണ് നമ്മുടെ ബൈജു ചേട്ടൻ 😍💛
ഡാനുബ് യൂറോപ്പിന്റെ സാംസ്‌കാരിക വാഹിനി മാത്രം അല്ല.... നാല് തലസ്ഥാന നഗരങ്ങളിൽ കൂടി ഒഴുകുന്ന ലോകത്തിലെ ഏക നദി... വിയന്ന(ഓസ്ട്രിയ)ബ്രട്ടീസ്‌ലാവ(സ്ലൊവാക്കിയ) ബുഡപെസ്ട്(ഹംഗറി)ബെൽഗ്രേഡ്(സെർബിയ)....
Nice video 😍👍👍 Baiju bhai നിങ്ങൾ നാട്ടിൽ എത്തിയാൽ ഉടനെ സുജിത് bhai & suneer bhai യുള്ള മൊറോക്കയിലെ അനുഭവങ്ങൾ പങ്കുവെക്കണം.. കേൾക്കുവാൻ ഒരുപാടൊരുപാട് ആഗ്രഹമുണ്ട്😍love you brothersss🤗🤗
സമാധാനപരവും സംഗീതാത്മകവുമായ ജീവിതം നയിക്കുന്നവരാണ് ജിപ്സികൾ .സംഗീതത്തിലൂടെ സമാധാനം നിലനിർത്താൻ ആഗ്രഹിക്കുന്നവർ . അവരുടെ ജീവിതത്തിനും ഒരു രാഷ്ട്രീയമുണ്ട്. പിന്നീടെപ്പോഴോ ജിപ്സികൾ എന്നാൽ മയക്കുമരുന്ന് അടിച്ചു നടക്കുന്നവരെന്ന് ചാർത്തപ്പെട്ടു. അവർ കലാകാരന്മാരും ലളിത ജീവിതം നയിക്കുന്നവരുമാണ്.
കഥ പറയാൻ പറ്റിയ ഒരു ബാക്ക്ഗ്രൗണ്ട് അല്ല.. ഭയങ്കര distraction ഉള്ള ലോകഷൻ ആണ്.. പക്ഷെ അവതരണം കിടു ആണ്.. But for unknown reason reach of this channel is very low.. surely one of the best UA-cam channel
The way you convey is absolutely superb, i felt i was there in that street. Ninagal thamasa parauyunath kelkhan oru rasamann ketto. I thought you are an automobile 🤓 geek.expecting more travel vlogs from you.
സന്തോഷേട്ടനു ഇങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നോ.. 😂 അദേഹത്തിന്റെ അമ്മ ബോധം കെട്ടുവീണില്ലെങ്കിലേ അത്ഭുതം ഒള്ളു. ഈ സ്വികരണം ജീവിതത്തിൽ അങ്ങേര് ഒരിക്കലും മറക്കില്ല.. പഞ്ചായത്ത് പ്രസിരണ്ടേ... 😂😂😂
സന്തോഷ് ജോർജ് കുളങ്ങര ഇ രാജ്യതും സ്ട്രീറ്റിലും പോയിട്ടുണ്ട്. ഇ സ്ട്രീറ്റ് ഉണ്ടായതിനെ കുറിച്ച് താങ്കൾ പറഞ്ഞതും സന്തോഷ് പറഞ്ഞതും. ഏകദെശം ഒന്നാണ്. പറഞ്ഞ രീതി രണ്ടു വിധത്തിലാണെന്നോളു.
ബൈജു ചേട്ടൻ കഥ പറയുമ്പോൾ നമ്മൾ അവിടെ പോയ ഒരു feell.... 🥰🥰🥰
ബൈജു ചേട്ടൻറെ കഥ പറയുവാനുള്ള കഴിവ് അപാരമാണ്. 👍
വന്ന് വന്നു ഇപ്പോൾ രണ്ടു പേരുടെയും ചാനൽ ഏതെന്ന് തിരിച്ചറിയുന്നില്ലല്ലോ ഈശ്വരാ🙄😄. ഏത് തുറന്നന്നാലും രണ്ടുപേരും ഉണ്ടായതു കൊണ്ട്. എന്തായാലും അടിപൊളി.😋😜😁
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ പോലെ കണ്ടിരിക്കാൻ തുടങ്ങിയിരിക്കുന്നു.😍
രണ്ടാളും കൂടി frame-ഇൽ ഒന്നിച്ചു വന്നാൽ പിന്നെ രസകരം ആണ് Presentations...👌👌👌👌👌 അടിപൊളി 👍👍👍👍👍👏👏👏👏👌👌😍😍😍😍😍😍
ഒട്ടും വിരസത തോന്നാതെ കേട്ടിരിക്കാൻ തോന്നുന്ന വിവരണമാണ്.
ബൈജു ചേട്ടനോട് എന്ത് ചോദ്യം ചോദിച്ചാലും ഉത്തരം ഉണ്ട് 🤩🧐🧐😲
ബൈജു ചേട്ടൻ 1M ആയിട്ട് പോയാൽമതി നാട്ടിൽ എത്തിയാൽ രണ്ടു പേരും ഇങ്ങനെ ഒരുമിച്ചിരുന്ന് പറയില്ലല്ലോ
സുജിത് ഇതിൽ ജോയിന്റ് ചെയ്തത് മുതൽ ഈ പ്രോഗ്രാം വേറെ ലെവൽ 😊
സുജിത്ത് വന്നതോടെ കുറച്ചു മടുപ്പായി.
@@Rahul_mnm ബൈജുവിന് ഉള്ളതിൻ്റെ ആയിരത്തിലൊരംശം അറിവ് സുജിത്തിനില്ല എന്ന് തോന്നുന്നു
ബൈജു അറിവിൻ്റെ നിറകുടം ആണ്
ബോഹീമിയൻ...സ്ട്രീറ്റിലെ ഓരോ ചുവരുകളിൽ കണ്ട കാഴ്ചകൾ മനസ്സിൽ പതിഞ്ഞ ചിത്രങ്ങളായി ആലേഖനം ചെയ്തു.....നന്ദി വളരെയധികം....
നർമത്തിൽ പൊതിഞ്ഞ് മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന അവതരണ ശൈലി... ഒരേ പക്ഷേ വീഡിയോ കാണുന്നതിനേക്കാൾ അസ്വാദ്യം അവതരണം ആണെന്ന് നിസംശയം പറയാം... പിടിച്ച് ഇരുത്തി കളയും... 👍
💛ബൈജു ചേട്ടാ നേതാവേ ദിരതയോടെ💛 നയിച്ചോളു യാത്രകൾ അതിലെ നല്ല😍💛 അനുഭവങ്ങൾ😍 അത് മറ്റൊരാൾക്ക് അതിന്റ തനിമ 😍നഷ്ടപെടാതെ പകർന്നു💛 നൽകുക എന്നത് ഒരു കലതന്നെയാണ് എന്ന്😄😍ഞാൻ വിശ്വസിക്കുന്നു😍 അതിൽ ഒരു വിരുതൻ ആണ് നമ്മുടെ ബൈജു ചേട്ടൻ 😍💛
ഓരോ ദിവസം കഴിയുംതോറും ബൈജു ചേട്ടാ നിങ്ങളെകൂടുതൽ കൂടുതൽ ഇഷ്ടം പെടുന്നു
ശരിക്കുള്ള ബൈജു ഏട്ടൻ ഇവിടെ അല്ല ഭക്തന്ടെ ചാനനിലആ...... ഇങ്ങേരെ കാണാൻ ടെക് ട്രാവൽ ഈറ്റ് കാണുന്നത് ഞാൻ മാത്രം ആണോ....? 😜😜😜😜😜😍😍😍😍🤔🤔🤔🤔🤔
The two people who can tell stories in the best way; Santhosh George Kulangara and Baiju N Nair
ബൊഹീമിയൻ തെരുവിന്റെ കാഴ്ച അപാരം തന്നെ... വിവരണം അതിലേറെ സുന്ദരം.. Thank you sir
ബൈജുച്ചേട്ടൻ കഥ പറയുമ്പോൾ പോയ ഫീൽ കിട്ടും... പലപ്പോഴും ' ലൈക്ക് ചെയ്യാൻ പോലും മറന്ന് പോകും...
ബൈജു ചേട്ടാ നിങ്ങൾ ഒറ്റക് വീഡിയോ അവതരിപികുന്നത് ആണ് കാണുവാൻ അടിപൊളി .........
ബൈജുവിന്റെ ഡയറികുറിപ്പുകൾ 😍😍
ബൈജു അണ്ണൻ അടിച്ചാ ,അടിച്ചെന്ന് തന്നെ പറയും ,കിടു 👌😉
ടീം വർക്ക് ആണല്ലോ...
ഒരാളുടെ channel 1million അടിച്ചു...
ഇനി അടുത്ത 1 മില്യൺന്റെ കഷ്ടപ്പാടിൽ....
Good luck...., 💝💝❤️❤️
ബൈജു ചേട്ടന് എല്ലാ കാര്യങ്ങളെ കുറിച്ചുള്ള അറിവ് അപാരം
Congrats
കഥാ വിവരണത്തില്‍ ബൈജു അണ്ണനുമായി കിടപിടിക്കാന്‍ സന്തോഷ് അണ്ണന്‍ മാത്രമേ ഉള്ളൂ എന്നാ തോന്ന്ന്നത്.
ബൈജു ചേട്ടൻ മൊരാക്കോയിൽ പോയത് കുടെ glamour കൂടിയിട്ടുണ്ട്....
സന്തോഷ് ജോർജ് കുളങ്ങരയുടെ ഡയറി കുറുപ്പ് ഇപ്പോൾ ഇല്ലാത്തത് കൊണ്ട് ബൈജു ചേട്ടന്റെ യാത്ര വിവരണത്തിന് വേണ്ടി കാത്തിരിക്കുന്നു .same feel
ഡാനുബ് യൂറോപ്പിന്റെ സാംസ്‌കാരിക വാഹിനി മാത്രം അല്ല.... നാല് തലസ്ഥാന നഗരങ്ങളിൽ കൂടി ഒഴുകുന്ന ലോകത്തിലെ ഏക നദി... വിയന്ന(ഓസ്ട്രിയ)ബ്രട്ടീസ്‌ലാവ(സ്ലൊവാക്കിയ) ബുഡപെസ്ട്(ഹംഗറി)ബെൽഗ്രേഡ്(സെർബിയ)....
👍👍
Thanks for information
"കടൽ തീരത്തു ഇറക്കിവെച്ച മൂന്നാർ " അങ്ങനെയാണ് മോണ്ടെനെഗ്രയെ കുറിച് സന്തോഷേട്ടൻ പറഞ്ഞത്
വെല്ല്യമ്മച്ചി കഥ പറഞ്ഞ് തന്നത് ഓർക്കുനു അതിന് ശേഷം ഇത്ര മനോഹരം ആയിട്ട് കഥ കേൾക്കുന്നത് ഇപ്പോഴാ സൂപ്പർ
ബൈജുവിന്റെ വീഡിയോസ് എല്ലാം വളരെ worth ആണ്,like Santhosh George.
മണ്ടൻ ചോദ്യവുമായി.സുജിത് ഇടക്ക് ചിരിപ്പിക്കുന്നുണ്ട്...😊😊
അതെ ബൈജുവിന് ഉള്ളതിൻ്റെ ആയിരത്തിലൊരംശം അറിവ് സുജിത്തിനില്ല എന്ന് തോന്നുന്നു
ബൈജു അറിവിൻ്റെ നിറകുടം ആണ്
Baijuetta videos koodi add cheythulla ee episodukal valare manoharamaayirikunnu
നിങ്ങൾ രണ്ടുപേരും തമ്മിൽ നല്ലൊരു കെമിസ്ട്രി വർക്ക് ഔട്ട് ആവുന്നുണ്ട്
keep going
Lock down കാലത്ത് മനോഹര യാത്ര വിവരണങ്ങൾ . Suneer and സുജിത് കൂട്ടു കെട്ട് നന്നായി enjoy ചെയുന്നു.
Etryum വേഗം നാട്ടിൽ എത്താൻ കഴിയട്ടെ
Moroco poknathinu munne baijuchetante subscription below20000 ayirunille eppol 2lakh avunnu😍😍😍😍
ബൈജു ചേട്ടന്റെ യാത്ര വിവരണം എത്ര കേട്ടാലും മതി വരില്ല
Nice video 😍👍👍
Baiju bhai നിങ്ങൾ നാട്ടിൽ എത്തിയാൽ ഉടനെ സുജിത് bhai & suneer bhai യുള്ള മൊറോക്കയിലെ അനുഭവങ്ങൾ പങ്കുവെക്കണം..
കേൾക്കുവാൻ ഒരുപാടൊരുപാട് ആഗ്രഹമുണ്ട്😍love you brothersss🤗🤗
sanchariyude diaryrikurippukal pole ishtam ayyi .super naration
Baiju chettante yathra vivaranangal kelkan nalla rasaman.nammal avide poya feel kittum.koodathe orupad ariv kittunnund(baijupedia😍).ningal rand perum oth chernnal superaa kandirunn pokum .keep it up .iniyum orupad sthalangal rand perkkum cover cheyyan sadhikatte enn ashamsikkunnu.👍👍👍👍
ചേട്ടൻ വീഡിയോ ഇടണം എന്നേ ഇല്ല അല്ലാതെ തന്നെ നമ്മക്ക് ആ വിഷ്വൽ കിട്ടുന്നുണ്ട് 👌👌👌👌👌😊
Wonderful narration Byju chettaa..Sujith is great too
3.00 sujith അപരൻ
നല്ല വിവർത്തനം💝💝
ചേട്ടനും അനിയനും പോലുണ്ട് രണ്ടു പേരുടെയും സംസാരം കേട്ടിരിക്കാന്‍.. Realy funny and interesting story telling...
2 ലക്ഷം അല്ല 5 ലക്ഷം ഈ കഥ പറഞ്ഞു തീരുംമുന്പേ ആകണം എന്നാണ് എന്റെ പ്രാർത്ഥന .
ബൈജു ചേട്ടന് കഥ പറയാൻ നല്ല സാമർത്യമാണ് ❣️
വൈറ്റ് ഹൗസിൽ അതിനുള്ള സൗകര്യം ഉണ്ട്... ബൈജു ചേട്ടൻ മാസ്സ്
സമാധാനപരവും സംഗീതാത്മകവുമായ ജീവിതം നയിക്കുന്നവരാണ് ജിപ്സികൾ .സംഗീതത്തിലൂടെ സമാധാനം നിലനിർത്താൻ ആഗ്രഹിക്കുന്നവർ . അവരുടെ ജീവിതത്തിനും ഒരു രാഷ്ട്രീയമുണ്ട്. പിന്നീടെപ്പോഴോ ജിപ്സികൾ എന്നാൽ മയക്കുമരുന്ന് അടിച്ചു നടക്കുന്നവരെന്ന് ചാർത്തപ്പെട്ടു. അവർ കലാകാരന്മാരും ലളിത ജീവിതം നയിക്കുന്നവരുമാണ്.
ബൈജു ചേട്ടാ... നിങ്ങൾ ആള് പൊളിയാണ്😍😍😍❤️❤️
ഇവിടെ Bohemian street 😍, സഞ്ചാരത്തിൽ Cappadoccia 😍, Turkey
ബൈജു ചേട്ടൻ കോടീശ്വരൻ പരിപാടിയിൽ പങ്കടുക്കണം അതിനു വേണ്ടി കാത്തിരിക്കുന്നു എല്ലാ അറിവുകളും ഉള്ള നിറകുടമല്ലെ ഇത് കാര്യമായി എട്ടുക്കണം
മനോഹരം ബൊഹീമിയൻ കാഴ്ചകൾ 👏👏
Hai brother. Sujithettan vlogiloode aan thaanghale kooduthal arinjath. Sherikum interesting ...Kadha ketirikkan athi manoharam...elam simple.👍🏼
ശിവനും ശക്തിയും സേർന്താൽ mass da💯💥👌
കഴിഞ്ഞോ?😆😆😆😆😆 സുജിത്ത് ഭായിയുടെ ഇടക്കുള്ള ചോദ്യം കലക്കി. ബൈജു ചേട്ടന്റെ ഉത്തരം അതിലും സൂപ്പർ😀😀😀waiting for the next vedeo 🌹🌹🌹
Visualization
The best
👌👌👌👌👌👌👌
Baiju ettan poliiii
200k
💐💐💐💐
ബൈജു ചേട്ടനെ തമിൽ ആക്റ്റർ മാദവനെ പോലെ ആർക്കെങ്കിലും തോനിയിട്ടുണ്ടോ..???
No YG mahendran I think
🤨
Chetta, lockdown kazhunjalum interrupt cheyyan areyengilum kandupidikku...ippol vlog kooduthal adipoliyanu
Santhosettanum baiju chettanum kadha parayan Erunna aaru jaikkum..🤗🤞👍
Really Loving this series cheta ❤️
ശെരിക്കും ഒരുപാട് ചിരിച്ചു ഈ എപ്പിസോഡിൽ😀😀😀😀👌👌👌
ഹംപി റോഡ് ട്രിപ്പിനായി waiting...
Baiju chettante videokalilude nalla nalla arivukal labhikunnu. Thanku chetta 😻
1 year back safari channel episode 282. Oru sanjariyude dairykuripukal. Eppo baiju chettan.... kalakki....
കഥ പറയാൻ പറ്റിയ ഒരു ബാക്ക്ഗ്രൗണ്ട് അല്ല.. ഭയങ്കര distraction ഉള്ള ലോകഷൻ ആണ്.. പക്ഷെ അവതരണം കിടു ആണ്..
But for unknown reason reach of this channel is very low.. surely one of the best UA-cam channel
Baiju Chetan thugggg.... Thank you Sujithetaaa for your contribution..
ബൈജു ചേട്ടാ നല്ല അടിപൊളി വിവരണം
ബൈജു ചേട്ടൻ ജിപ്സി എന്നു പറഞ്ഞപ്പോ മാരുതി ജിപ്സി ഓർമ വന്നവർ😢
നിങ്ങൾ രണ്ട് പേരും നല്ല കോംബിഫിക്കേഷൻ 🤣
Your explanation is very good,Waiting next episode,Thanks Mr BJN.
സഞ്ചാരം ഈ സീരീസ് ഞനും കണ്ടിട്ടുണ്ട്....
Pwoli feeel💐💐😍
The way you convey is absolutely superb, i felt i was there in that street. Ninagal thamasa parauyunath kelkhan oru rasamann ketto.
I thought you are an automobile 🤓 geek.expecting more travel vlogs from you.
Blackforest ൽ ഞാൻ പോയിട്ടുണ്ട്. നമ്മുടെ ഇവിടെ കിട്ടുന്ന cake ഒന്നുമില്ല, യഥാർഥ blackforest cake. അടിപൊളിയാ കേട്ടോ
അടിപൊളി . വിവരണം അതീവ രസകരം.
Kathakal parayumbol kunju manassukalil chodyangal uyarunnsthu swabavikam anu. Flow nashtappeduthna sujithine oru kunjayi kanuka.
ബൈജു ചേട്ടൻ ഇഷ്ടം..
സന്തോഷേട്ടന്റെ കോമഡി പൊളിച്ചു. ഞാൻ ചിരിച്ചു ചിരിച്ചു മരിച്ചു
എന്റെ sujitte ഓട്ടോമൻ ആരാണെന്നോ. ട്രാവൽ ബ്ലോഗ് നടത്തുന്ന.sujitte.
Sujit is an entertainer his GK is too low for a travel blogger :)
കറക്ട്,ട്രാവൽ വ്ളോഗറായ ബക്തൻ പി. സ്. വേലായുധന്റേയോ,ടി.കെ.രാജയുടെയോ 'ലോകചരിത്രം'പുസ്തകം വായിച്ചിരിക്കണം.
ബൈജു ജിപ്സികളെപ്പറ്റി പറഞ്ഞപ്പോൾ , ബംഗാളികൾ എന്ന് വിവരക്കേട് സുജിത് വിളമ്പുന്നു
@@ROY-wu2cq At least he should refer Wiki of that place ;)
Ottoman same ഉസ്മാനിയ്യ
Very Nice episode..... much informative... Baiju chetta...Sooper
ബൈജു ചേട്ടന്റെ അവതരണം വളരെ മികച്ചത് ആണ് 😍😊✌ Like Our Inspiration Santhoshettan 💓
സന്തോഷേട്ടനു ഇങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നോ.. 😂
അദേഹത്തിന്റെ അമ്മ ബോധം കെട്ടുവീണില്ലെങ്കിലേ അത്ഭുതം ഒള്ളു.
ഈ സ്വികരണം ജീവിതത്തിൽ അങ്ങേര് ഒരിക്കലും മറക്കില്ല.. പഞ്ചായത്ത് പ്രസിരണ്ടേ... 😂😂😂
Ippoo nalla rasam ayittund 😍😍😍
Exactly you got it. Santhosh showed these streets in detail a few months ago,in sancharam.
Great 👍🏻 hope all things are going good....♥️♥️♥️
Baiju chettane sujith cheruthayi kaliyakunnathayi thonni...
Mr sujith bhakthan .. We are baiju bhakathans.. Njangal sahikilla...
നല്ല വിവരണം കൂടുതൽ കാഴ്ചകൾ കുടി ഉൾപെടുത്തുക ,,
Baiju chetan & sujith ettan ♥️
ബൈജു ചേട്ടൻ ❤❤❤❤❤❤
tortoise boat, boat inte video kandal kollamyirunnu...
adipoliiii baijuchettaaaaaa😍😍😍😍😍
Upperi kadha
Style dailog type intractive aanu rasam
My favourite channel ...kurach late ayipoyi aduth ariyan....ennaalum aa laljose irakki vittathu chariyayilla
Byju Sir paranja pole .. Black Warrant book വാങ്ങിയിട്ടുണ്ട്.. ini vaaychu nokkatte❤️
Gratitude to tech travel eat for introducing such amazing story teller in your channel.wonderful presentation
ഈ സിരിസ് നിർത്തരുത് നന്നായി ട്ടുണ്ട് story telling 👍🏻👍🏻👍🏻
Njan sujitthetante vlog vayi aan biju chettane patty ariyunath. Appol thanne subscribe cheythu. Nalla car actor aan
സന്തോഷ് ജോർജ് കുളങ്ങര ഇ രാജ്യതും സ്ട്രീറ്റിലും പോയിട്ടുണ്ട്. ഇ സ്ട്രീറ്റ് ഉണ്ടായതിനെ കുറിച്ച് താങ്കൾ പറഞ്ഞതും സന്തോഷ് പറഞ്ഞതും. ഏകദെശം ഒന്നാണ്. പറഞ്ഞ രീതി രണ്ടു വിധത്തിലാണെന്നോളു.
അടിപൊളി Mr nair
Poli...poli👍👍👍
എനിക്ക് രണ്ടു പേരെയും ഒരു പാട് ഇഷ്ടപ്പെട്ടു ന്ന ന്നായിട്ടുണ്ട്
കഥ കദനത്തിന്റെ ചക്രവർത്തി.... ഒരു രക്ഷേം ഇല്ല...
ഇന്നു 181K