Poovay Virinju Cover| Anoop Kovalam| Ilayaraja| Adharvam|

Поділитися
Вставка
  • Опубліковано 4 жов 2024
  • *No Copyright Infringement Intended*
    *****************************************
    Poovay Virinju Song Credits
    Music- Illayaraja
    Lyrics- O.N.V. Kurup
    Singer- M.G. Sreekumar
    ************************************
    Follow Me On-
    Facebook- / kovalamanoop
    Instagram- www.instagram....
    *************************************
    Also Watch-
    Game of Thrones Theme- • Game of Thrones Theme|...
    **************************************
    Pirates of the Caribbean Theme- • Pirates of the Caribbe...
    **************************************
    Avengers Theme- • Avengers Theme | Live ...
    **************************************
    Bella Ciao- • Bella Ciao Piano Cover...

КОМЕНТАРІ • 322

  • @fahadcraftart2431
    @fahadcraftart2431 2 роки тому +122

    വല്ലാത്തൊരു feel ആണ് ഈ song 😍💔😍

  • @gameslayer5334
    @gameslayer5334 2 роки тому +86

    ഇളവെയിലു തഴുകിയിരുമുകുളമിതൾ നീട്ടി
    ഇതളുകളിൽ നിറകതിരു തൊടുകുറികൾ ചാർത്തി (2)
    ചന്ദനമണിപ്പടിയിലുണ്ണിമലരാടി
    ചഞ്ചലിത പാദമിരു ചാരുതകൾ പോലെ (2)
    താനേ ചിരിക്കും താരങ്ങൾ പോലേ
    മണ്ണിന്റെ മാറിൽ മാന്തളിരു പോലെ
    മാറും ഋതുശോഭകളെ ഭൂമി വരവേൽക്കയായ്

  • @renyjoy2305
    @renyjoy2305 2 роки тому +39

    താങ്കളുടെ സ്വരത്തിൽ ഈ പാട്ട് കേൾക്കാൻ ഒരു പ്രത്യേക ഫീൽ ❤️❤️❤️ഒരുപാട് തവണ കേട്ടു

  • @athul4628
    @athul4628 2 роки тому +12

    പൂവായ് വിരിഞ്ഞൂ... പൂന്തേൻ കിനിഞ്ഞൂ...
    പൂവായ് വിരിഞ്ഞൂ പൂന്തേൻ കിനിഞ്ഞൂ
    പൂച്ചൊല്ലു തേൻചൊല്ലുതിർന്നൂ (2)
    ആ കൈയ്യിലോ അമ്മാനയാട്ടം
    ഈ കൈയ്യിലോ പാൽക്കാവടി
    കാലം പകർന്നു തുടിതാളം...
    (പൂവായ് വിരിഞ്ഞൂ)
    ഇളവെയിലു തഴുകിയിരുമുകുളമിതൾ നീട്ടി
    ഇതളുകളിൽ നിറകതിരു തൊടുകുറികൾ ചാർത്തി (2)
    ചന്ദനമണിപ്പടിയിലുണ്ണിമലരാടി
    ചഞ്ചലിത പാദമിരു ചാരുതകൾ പോലെ (2)
    താനേ ചിരിക്കും താരങ്ങൾ പോലേ
    മണ്ണിന്റെ മാറിൽ മാന്തളിരു പോലെ
    മാറും ഋതുശോഭകളെ ഭൂമി വരവേൽക്കയായ്
    (പൂവായ് വിരിഞ്ഞൂ)

  • @TheMalabariReaction
    @TheMalabariReaction 2 роки тому +44

    പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു feel...one of the best cover ...❤️❤️❤️❤️❤️❤️❤️

  • @shyamap4631
    @shyamap4631 Рік тому +12

    എത്ര കേട്ടാലും മതി വരുന്നില്ല.ഇപ്പോൾ ദിവസവും ഇത് തന്നെയാ പണി..2 വയസ്സുള്ള എന്റെ വാവക്ക് വരെ പെരുത്ത് ഇഷ്ടം 🥰 എത്ര വലിയ കരച്ചിൽ ആയാലും ഇത് വെച്ചാൽ ആളു happy😍

  • @yazi3026
    @yazi3026 2 роки тому +13

    ഈ പാട്ടൊക്കെ എവിടെ ആയിരുന്നു ഇത്രേം kaalam😍😍😍

  • @Soumina__Maheen
    @Soumina__Maheen 2 роки тому +5

    Ee song status kand vannathaa...oru rakshem illa nice voice.. And heart touching song..💖❤️🥰🥰🥰

  • @topickvideos5437
    @topickvideos5437 2 роки тому +5

    I don't know your language at all but my heart is touched by listening to your songs....love you bro...your big fan....

  • @SukuChef
    @SukuChef 2 роки тому +23

    Hello buddy it’s been such a long time hear your voice thank you for sharing the video 💕👏👏👏

  • @gourabmusic
    @gourabmusic 2 роки тому +12

    What a song ❤️ masterpiece 🔥

  • @rajeeshrajeesh2722
    @rajeeshrajeesh2722 2 роки тому +1

    വല്ലാത്ത ഒരു feel തന്നെയാ ഈ പാട്ട് കേൾക്കുമ്പോൾ

  • @lee-vc5cy
    @lee-vc5cy 2 роки тому +7

    Wht a magical voice🥰feel❤

  • @samsruthi
    @samsruthi 2 роки тому +5

    Damnn.... Too good... Especially the chords....❤️❤️❤️

  • @dayanakadinjeri9353
    @dayanakadinjeri9353 2 роки тому +3

    ഒരു രക്ഷയും ഇല്ല 😘❤️

  • @mb.harikrishnan
    @mb.harikrishnan 2 роки тому +4

    Multi talented...fav musician ❤️

  • @Asliceofheaven23
    @Asliceofheaven23 2 роки тому +3

    Addict ആയി😍😍😍🤗🤗🤗🤗🤗

  • @neenumolsasi6276
    @neenumolsasi6276 2 роки тому +2

    Instagram il kettit thappi vannatha❤️🥰😍
    Magical voice❤️❤️❤️❤️

  • @prashantlall4503
    @prashantlall4503 2 роки тому +7

    No words as always. God bless you. Soulful. 👍🙏😊

  • @Godsownmedia
    @Godsownmedia 2 роки тому +7

    Evergreen classic 💚😘

  • @jaseemc.a7988
    @jaseemc.a7988 2 роки тому +3

    Lighting,song selection,voice ....are vaaa

  • @leebamolkb8804
    @leebamolkb8804 11 місяців тому

    അനൂപ്ജീ.... ഞാൻ എത്രയോ വർഷങ്ങളായി നിങ്ങളുടെ ഫാൻ ആണ്... ദൈവം അനുഗ്രഹിച്ച കലാകാരൻ 😍😍😍😍

  • @hashishuhaibfalaq2994
    @hashishuhaibfalaq2994 8 місяців тому

    Old is gold. Ippozhulla edu song unt idupole manassil pidich nilkunnad.vallathoru feel.

  • @anandurajendran8436
    @anandurajendran8436 Рік тому +1

    ചേട്ടാ ഒരു രക്ഷയുമില്ല 👌👌🔥🔥🔥

  • @jithinchandran6447
    @jithinchandran6447 2 роки тому +3

    simply beautiful....

  • @renilks6429
    @renilks6429 11 місяців тому +1

    പ്രാണനെ പറിച്ചു കൊണ്ട് പോകുന്ന ഒരു ഫീൽ...❤❤❤❤❤❤❤

  • @shijilac9009
    @shijilac9009 2 роки тому +1

    Adipoli anoopetta.

  • @ShanBGLR
    @ShanBGLR 2 роки тому +6

    @Anoop: Very good performance!!!

  • @xb-2097
    @xb-2097 2 роки тому +4

    Enikku cover undaakkan aardem sahayam Venda: -Anoop ettan 🔥🔥🔥🔥🔥

  • @preethyudayakumar57
    @preethyudayakumar57 2 роки тому +2

    അനൂപേട്ടാ സൂപ്പർ 💖💖🥰🥰

  • @ShuttervediManan
    @ShuttervediManan 2 роки тому +6

    Beautiful ❤️❤️❤️❤️I like the way you make music... Vocals though I don't understand the language, they are full of feelings

  • @zero4travellover
    @zero4travellover 2 роки тому +2

    Wowwww👌👌👌👌👌

  • @pianotoddler7545
    @pianotoddler7545 2 роки тому +6

    Such a soothing voice❤️❤️

  • @amrithab6038
    @amrithab6038 2 роки тому +4

    Super voice❤️❤️

  • @chandrikapc5158
    @chandrikapc5158 2 роки тому +2

    സൂപ്പർ♥️♥️♥️♥️♥️😢😢

  • @theminnal__boy5667
    @theminnal__boy5667 2 роки тому +1

    Amazing poli talented man anoop kovalam

  • @anjalimk9726
    @anjalimk9726 2 роки тому

    ഒരു രക്ഷയും ഇല്ല അത്രയും അടിപൊളി ✌🏼✌🏼✌🏼

  • @arunpremkumar3920
    @arunpremkumar3920 Рік тому +1

    Shooo.... What is this..... ❤❤❤❤

  • @Showtimeframes
    @Showtimeframes 2 роки тому +2

    ആഹാ എന്താ ഫീൽ ❤ ഇതായിരിക്കും ഇന്നത്തെ എന്റെ song ✌️

  • @sbkanagond7733
    @sbkanagond7733 2 роки тому +1

    Super song I am Karnataka nice song I am your fan

  • @saijalpaul3689
    @saijalpaul3689 10 місяців тому +1

    ❤❤❤

  • @lee-vc5cy
    @lee-vc5cy Рік тому +3

    Addicted to ur voice 💕

  • @Cjojoy
    @Cjojoy 2 роки тому +1

    My fav song. Wow

  • @avb1301
    @avb1301 2 роки тому +2

    ONV 🌺

  • @aksharamohan9868
    @aksharamohan9868 2 роки тому +2

    That feel.. uff ❤❤❤

  • @anoopanu2308
    @anoopanu2308 2 роки тому +3

    Lovely 🥰🥰🥰

  • @sunandthemoon514
    @sunandthemoon514 2 роки тому +2

    How beautiful...❤️

  • @aryasreedevivairamana9976
    @aryasreedevivairamana9976 Місяць тому

    Ee anoopettan ishtam ❤❤❤❤❤

  • @nirajchingarathil1379
    @nirajchingarathil1379 2 роки тому

    Oru rakshayum illa poli feel brother super

  • @kpalatheef872
    @kpalatheef872 3 місяці тому

    മനോഹരമായി പാടി ❤️🌹🙏

  • @muhammedfazil8624
    @muhammedfazil8624 2 роки тому +2

    ഒറിജിനലിനെക്കാൾ ഫീൽ തരുന്നു 👍🏻

  • @shineurumbeth889
    @shineurumbeth889 2 роки тому +2

    You are something special mate. I dont know how much I am a fan of you. Super macha. 👌

  • @cidthottam2626
    @cidthottam2626 2 роки тому +1

    അടിപൊളി 👍🏻👏🏼👏🏼👏🏼

  • @TheMemzzz
    @TheMemzzz 2 роки тому +1

    Fav song ♥️

  • @jencypj7812
    @jencypj7812 2 роки тому

    Wooow yemma feel aanuuu😍😍😍ithu poleyulla songs iniyum prethikshikkunnu

  • @dbkr477
    @dbkr477 2 роки тому

    En jeevane yanna songinu shesham ethu orupadu eshtam aayi

  • @sathishr7640
    @sathishr7640 2 роки тому +1

    Wah..So Nice..juz loved it👌👌👍

  • @rejeeshkumar6761
    @rejeeshkumar6761 2 роки тому

    Super... super...adipoli...,,,👍👍👍👏👏👏

  • @jithu197
    @jithu197 Рік тому +1

    Wow indefinite feel 😍😍😍

  • @rekhamenon8018
    @rekhamenon8018 2 роки тому +3

    Superb..very soothing 👌👌👌👌👌

  • @rohithkooveri
    @rohithkooveri 7 місяців тому

    Anoopetta ningal padumennarinjilla adipoli poli🎉❤

  • @pratheeshk.k4240
    @pratheeshk.k4240 3 місяці тому

    Raja sir ❤

  • @SafeenaNajim-xi6yq
    @SafeenaNajim-xi6yq Рік тому

    Ufff seeeneeee❤❤❤❤❤ heart 💜 touching 😢❤❤🎉powerereee🎉

  • @bijubhaskarpwr8876
    @bijubhaskarpwr8876 6 місяців тому

    Polichu❤

  • @Neethu.singss
    @Neethu.singss 2 роки тому +2

    Anoopeta...👌👌👌👌☺️

  • @jjmediasrev.jeevanjacobhai9523
    @jjmediasrev.jeevanjacobhai9523 2 роки тому +2

    Amazing Anoop

  • @yoursakshay8042
    @yoursakshay8042 2 роки тому +7

    So soothing.. ❤🥰👌🏻

  • @arjununnikrishnan4414
    @arjununnikrishnan4414 2 роки тому +6

    Anoppetta🥲🥲🥰🥰poli.... Well done my boy 🥲🥲.... Maarum ridhu

  • @aneeshaismail4019
    @aneeshaismail4019 2 роки тому

    Anoop chettaa super❤❤❤❤..

  • @maysamhassan5517
    @maysamhassan5517 2 роки тому +1

    No words it’s awesome chettoi

  • @kuldeepsinghsinger5597
    @kuldeepsinghsinger5597 2 роки тому

    kya bat hai sir lovely

  • @MalamaryMusicalHome
    @MalamaryMusicalHome 2 роки тому +3

    Awesome ❤👌

  • @jayaprakashvarma7833
    @jayaprakashvarma7833 Рік тому

    Polichu

  • @siddarthashivaji3887
    @siddarthashivaji3887 2 роки тому +1

    Super sir. 💝💝💝

  • @Rajathiraja40
    @Rajathiraja40 Рік тому

    Ilayaraja great

  • @anandusr6659
    @anandusr6659 2 роки тому +1

    Super chetta ❤️

  • @rahulpr6089
    @rahulpr6089 2 роки тому

    ചന്ദനമണി portion 👌🏼✨️✨️

  • @rajithakattungal2249
    @rajithakattungal2249 Рік тому

    Super ayi mone

  • @akboss4341
    @akboss4341 2 роки тому +3

    Nice

  • @anaspcd3538
    @anaspcd3538 2 роки тому +1

    very beutiful cheta👏👏👏👏🙏

  • @teabreak3294
    @teabreak3294 2 роки тому

    Nthaa mone sound❤

  • @PratheeshMDMPS
    @PratheeshMDMPS Місяць тому

    ഹായ് ചേട്ടൻ idea star singar program കണ്ടുകൊണ്ടിരിക്കുമ്പോൾ എന്നെ ആകർഷിച്ച മുഖങ്ങളിൽ ഏറ്റവും ഇഷ്ടം ചേട്ടന്റെ മുഖമാ എന്താ എന്ന് ചോദിച്ചാൽ അറിയില്ല കാരണം സംഗീതം അത് എനിക്കറിയില്ല ആസ്വതിക്കാൻ അറിയാം. പിന്നീട് ഒരു സ്മാർട്ട്‌ ഫോൺ കയ്യിൽ കിട്ടിയ ശേഷം അതിലൂടെ ചേട്ടനെ കണ്ടു സന്തോഷം. എന്റെ നഷ്ടങ്ങളിൽ ഒന്ന് നെടുംബാശേരി എയർപോർട്ടിൽ വച്ചു ചേട്ടനെ കണ്ടു അന്ന് എന്റെ കയ്യിൽ ഫോൺ ഇല്ലായിരുന്നു ഒരു സെൽഫിക്ക് കൊതിച്ചു ഞാൻ. Love u ചേട്ടാ. അനൂപ് ചേട്ടനെ ഇഷ്ടമുള്ള ഒരു കുഞ്ഞു ആരാധകൻ ഒരിക്കൽ കൂടെ ഹായ് ചേട്ടാ

  • @georgejoseph3299
    @georgejoseph3299 2 роки тому +2

    Amazing!

  • @fathimathshaharabanu7953
    @fathimathshaharabanu7953 Рік тому

    Entammmo namichu ettaaaaaa❤

  • @pranamkk8671
    @pranamkk8671 6 місяців тому

    No words Raja sir composition

  • @govindaraj9869
    @govindaraj9869 2 роки тому

    വളരെ നന്നായിരിക്കുന്നു അനൂപ് ജി👍🙏

  • @aswathyarunkumar6529
    @aswathyarunkumar6529 2 роки тому +2

    😍nice...

  • @kumil5511
    @kumil5511 10 місяців тому

    Like tharaathe engane povum broooi
    Like this so much

  • @riyaskn9926
    @riyaskn9926 2 роки тому

    Superb anoop chettaa🥰👍🏻

  • @manubijumanubiju5196
    @manubijumanubiju5196 2 роки тому

    Superrrrr

  • @rythm56
    @rythm56 2 роки тому +1

    Superb Anoop , very melodious , keep posting more

  • @NavyaMohan-j9o
    @NavyaMohan-j9o 3 місяці тому

    ❤❤❤❤❤

  • @geethasanil8610
    @geethasanil8610 2 роки тому

    Wow

  • @MohananKJ-jl8fq
    @MohananKJ-jl8fq 4 місяці тому

    ❤👌🏼

  • @bettythomas4398
    @bettythomas4398 11 місяців тому

    Super 👌

  • @rashihariz7864
    @rashihariz7864 2 роки тому

    Kidu

  • @dismonroyputhiyampurath9680
    @dismonroyputhiyampurath9680 2 роки тому

    Aaha..💞

  • @nazreenlatheef7235
    @nazreenlatheef7235 2 роки тому

    ❣️

  • @muhammedunais4479
    @muhammedunais4479 2 роки тому

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @cherupushpams557
    @cherupushpams557 10 місяців тому

    ❤❤❤❤❤❤❤❤❤❤