Anuraaga Lola Gathri - Najeem Arshad w. ManojGeorge4strings - Music Mojo - Kappa TV

Поділитися
Вставка
  • Опубліковано 21 тра 2013
  • Anuraga lola gathri by ManojGeorge4strings - Music Mojo
    Vocals: Najim Arshad
    Lyrics : Yousuf Ali Kecheri
    Violin: Manoj George,
    Keyboards: Frijo Francis,
    Drums: Joe Jacob,
    Bass guitar: Ben Sam Jones
    Vocals: Najim Arshad,
    Director: Sumesh lal
    Production head: Sujith Unnithan
    DOP - Vipin Chandran
    Camera - Viju, Ajith, Joshi, Renjith, Manu, Vishnu, Mahesh
    Editor: Jobin Sebastian
    Sound - Tennyson
    Sound Engineer - Summy Samuel
    Recording Engineer - Prashanth
    Lights - Cameo
    Production co-ordination: Hari krishnan
    Video Copyright: Kappa TV
  • Розваги

КОМЕНТАРІ • 871

  • @godislove2332
    @godislove2332 5 років тому +594

    ചെവിയിൽ earphone വെച്ച് കേട്ടിരിയ്ക്കാനും..വീണ്ടും വീണ്ടും കേൾക്കാനും തോന്നുന്ന devine voice ആണ് ഇദ്ദേഹത്തിന്റേത്.
    കഴിവുറ്റതും മധുരവുമായ ആലാപനശൈലിയാണ്.
    ഒരാൾ തികച്ചും മറ്റൊരാളെ പോലെ തന്നെ കടുകിട വ്യത്യാസമില്ലാതെ പാടിയാൽ എന്താണൊരു രസം. അത് അനുകരണമാണെന്നും വരും.
    ഒരു ഗായകന്റെ പോരായ്മകൾ ചൂണ്ടി കാണിയ്ക്കാം പക്ഷെ മറ്റൊരു സിംഗറുമായി താരതമ്യം ചെയ്ത് അവരെ താഴ്ത്തികെട്ടേണ്ട ആവശ്യം ഇല്ല.
    തമിഴരെ കണ്ടു പഠിയ്ക്കൂ.അവർക്ക് ധാരാളം പുതിയ വ്യത്യസ്തമായ സിംഗേഴ്സ് ഉണ്ടാകുന്നു.പഴയ സീനിയർ singers നോട് താരതമ്യം ചെയ്ത് അവർ ഗായകരെ ഇകഴ്ത്താറില്ല.

    • @jijuraj9450
      @jijuraj9450 5 років тому +3

      You are right

    • @muhammedanas7756
      @muhammedanas7756 4 роки тому

      Yaa men very curat

    • @vijayancrthirumoolapuram4515
      @vijayancrthirumoolapuram4515 4 роки тому +7

      വ്യത്യസ്തമായിട്ട് കൊണയ്ക്കണമെങ്കിൽ, ' സ്വന്തമായിട്ട് പാട്ടുണ്ടാക്കണം അല്ലാതെ മഹാന്മാരുണ്ടാക്കിവച്ച പാട്ട് ഇതുപോലെ വികൃതമാക്കലല്ലiiiii

    • @musicdrug5969
      @musicdrug5969 4 роки тому +6

      Nee ethaa da myre

    • @musicdrug5969
      @musicdrug5969 4 роки тому +6

      Nee ethaa da myre. Ninakk ithinte oru line enkilum paadaan pattuo...
      Poomaaname

  • @thehuman4698
    @thehuman4698 3 роки тому +145

    *ഈ ശബ്ദത്തിൽ ഈ പാട്ട് കേൾക്കാൻ ഒരു പ്രത്യേക രസം😍*

  • @sudheertruelies998
    @sudheertruelies998 6 років тому +955

    മനോഹരമായിപ്പാടി.ദാസേട്ടൻ പാടിയതുകൊണ്ട് മറ്റാരും പാടിക്കൂടാ എന്നതരത്തിലുള്ള കമന്റുകളോട് ഒന്നും പറയാനില്ല.

    • @selfieboy9634
      @selfieboy9634 3 роки тому +10

      You said true dear😊😊😊🙌

    • @yamunarobin8317
      @yamunarobin8317 3 роки тому +5

      😍

    • @INDIAN_KITCHENS_FOOD
      @INDIAN_KITCHENS_FOOD 2 роки тому +8

      dasettan okke chumma

    • @bowiesantiago518
      @bowiesantiago518 2 роки тому

      You all prolly dont care at all but does any of you know a trick to log back into an instagram account..?
      I stupidly forgot the login password. I appreciate any help you can offer me!

    • @vishnumahadevan55
      @vishnumahadevan55 2 роки тому +1

      💯💯

  • @sabithamol298
    @sabithamol298 5 років тому +358

    ഈ song കേൾക്കുമ്പോൾ എന്തിനൊക്കെയോ വല്ലാതെ miss ചെയ്യുന്നു..... Very nostaljic

    • @vinodinisanjaykatoch9818
      @vinodinisanjaykatoch9818 5 років тому +2

      Correct..

    • @shuhaibkp9085
      @shuhaibkp9085 4 роки тому +1

      Corrct ❤️🤲

    • @killertech.9894
      @killertech.9894 4 роки тому +6

      Sabitha Mol ഓർമയിൽ ഒളിച്ചിരിക്കുന്ന എന്തോ മനസ്സിൽ മിന്നിമായുന്നു....

    • @justinancila1615
      @justinancila1615 4 роки тому +3

      Sherikum

    • @mohamedshihab5808
      @mohamedshihab5808 4 роки тому +5

      തീർച്ചയായും , ഒരിക്കൽ കൂടി ആ കാലഘട്ടത്തിലേക്ക് തിരികെ പോകുവാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകെയാണ് ..പാട്ടിന്റെ ആ വസന്തകാലത്തിലേക്ക് ...

  • @joshiklbmjoshiklbm2236
    @joshiklbmjoshiklbm2236 4 роки тому +166

    നജീം ചേട്ടാ നിങ്ങൾ മുത്താണ്... എങ്ങനെയോ വഴിതെറ്റിവന്നപ്പോൾ ആണ് കണ്ടത്... വളരെ ഇഷ്ടമായി.. ഒടുക്കത്തെ ഫീൽ.. ഇനിയും ഇതുപോലുള്ള സോങ്ങുകൾ പ്രതീക്ഷിക്കുന്നു..

  • @Drlax77
    @Drlax77 4 роки тому +205

    Violin is just melting my soul.... his voice is devine

  • @padykap
    @padykap 4 роки тому +212

    തര രാ രാ രാര രാരാ ആ ആ
    അനുരാഗ ലോല ഗാത്രി വരവായി നീല രാത്രി
    നിനവിന് മരന്ദ ചഷകം നെഞ്ചില് പതഞ്ഞ രാത്രി
    അനുരാഗ ലോല ഗാത്രി വരവായി നീല രാത്രി
    ലയലാസ്യ കലാ കാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില് തേടി മയാമയൂരമാടി മയാമയൂരമാടി
    ഒളി തേടി നിലാ പൂക്കള് ഒളി തേടി നിലാ പൂക്കള് വീഴുന്നു നിന്റെ കാല്ക്കല്
    അനുരാഗ ലോല ഗാത്രി വരവായി നീല രാത്രി
    സ്വര ഹീന വീണയില് നീ ശ്രുതി മീട്ടി മഞ്ജുവാണി
    ഈ മാറില് മുഖം ചേര്ത്തു സുര ലോകമൊന്നു തീര്ത്തു
    സുര ലോകമൊന്നു തീര്ത്തു
    ഉതിരുന്നു മന്ദ മന്ദം ഉതിരുന്നു മന്ദ മന്ദം ദ്യുതി നിന് മുഖാരവിന്ദം
    അനുരാഗ ലോല ഗാത്രി വരവായി നീല രാത്രി

  • @Justinemathew021
    @Justinemathew021 7 років тому +142

    നല്ല സുഖമുള്ള പാട്ട്. കേൾക്കുമ്പോൾ മനസ് ഏതാനം വർഷങ്ങൾ പിന്നിലേക്ക് പോകുന്നു. നജീം സൂപ്പർ....

  • @brahmi4946
    @brahmi4946 4 роки тому +212

    നജീമിൻറെ ശബ്ദം വളരെ ഇമ്പമുള്ളതാണ്...

  • @loveksanu
    @loveksanu 3 роки тому +24

    I don’t understand the language but I listened this song firstly in hindi by Legendary Singer Rafi saab “Jis raat ke khaab aaye” later listened to Legendary Singer Yesudas ji I loved both and want to try to sing this song in my voice also.
    I just loved your singing and voice too.
    Hats off to you sir. 🥳🥳🙏🏻

  • @jibingeorgekarickom
    @jibingeorgekarickom 2 роки тому +4

    അനുരാഗ ലോല ഗാത്രി
    വരവായി നീല രാത്രി
    നിനവിന്‍ മരന്ദ ചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി
    അനുരാഗ ലോല ഗാത്രി
    വരവായി നീല രാത്രി
    ലയലാസ്യ കലാ കാന്തി
    സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി
    മായാ മയൂരമാടി
    മായാ മയൂരമാടി
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍
    അനുരാഗ ലോല ഗാത്രി
    വരവായി നീല രാത്രി
    സ്വരഹീന വീണയില്‍ നീ
    ശ്രുതി മീട്ടി മഞ്ജുവാണി
    ഈ മാറില്‍ മുഖം ചേര്‍ത്തു
    സുരലോകം ഒന്നു തീര്‍ത്തു
    സുരലോകം ഒന്നു തീര്‍ത്തു
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം
    അനുരാഗ ലോല ഗാത്രി
    വരവായി നീല രാത്രി…

  • @sudhikuttur
    @sudhikuttur 5 років тому +45

    നജീം ഗംഭീരമായി പാടിയിട്ടുണ്ട് all the best

  • @ageshappoos8144
    @ageshappoos8144 3 роки тому +86

    2021 ൽ വന്നവരുണ്ടോ എന്ന കമെന്റ് നിരോധിച്ചിരുന്നു 😂😂

    • @arunrajkp7762
      @arunrajkp7762 2 роки тому

      👍😄

    • @dhiyamittoosworld8862
      @dhiyamittoosworld8862 2 роки тому +1

      Pinnalla 😄

    • @alvinjoseph5594
      @alvinjoseph5594 2 роки тому +1

      2022 l vannvarunodo enna commentum nirodhichirkkunu 😀

    • @Ashif.p.k
      @Ashif.p.k 2 місяці тому +1

      2024ൽ വന്നവരുണ്ടോ എന്ന കമന്റും നിരോധിച്ചിരിക്കുന്നു... 😁

    • @rajeevachu9935
      @rajeevachu9935 2 місяці тому +1

      Appo 2024 vannavaro🤔

  • @Chooloor
    @Chooloor 10 років тому +70

    Najim is one of my favourite singers. Good luck dear !

  • @ranjit19722
    @ranjit19722 7 років тому +82

    Najeem has made the song more beautiful.......good voice.....and beautiful presentation coupled with Pathos mood....violin and piano added to the effect.....awesome...

    • @arunnp6381
      @arunnp6381 2 роки тому

      Same to you my brother

  • @salusnair9523
    @salusnair9523 5 років тому +36

    Najimetta.....wt a feel...missing our Music college days....u r a gr8 Singer...god bless u....😍😍😍😍😍😍

  • @rifasriyas7214
    @rifasriyas7214 3 роки тому +5

    ഞാൻ ഈ പാട്ട് കേട്ടത് സ്റ്റാറ്റസ് വഴിയാ അപ്പോൾ ഇഷ്ട്ടമായി യൂ ട്യൂബിൽ നോക്കിയപ്പോ നജീം ചേട്ടൻ പാടുന്ന വീഡിയോ ആണ് 1st kandhathu നല്ല ശബ്‌ദം ആരും ഒന്ന് കൊതിച്ചുപോകും chettanthey ഒപ്പം ഒരുമിച്ചു നിന്നു പാടാൻ അത്രയ്ക്കും മധുരമുള്ള വോയിസ്‌ ആണ് ഈ 27 വർഷത്തിനിടയിൽ ഞാൻ ഈ പാട്ട് ഉള്ള സിനിമ പോലും കണ്ടട്ടുമില്ല കേട്ടിട്ടും ellaa എന്റെ സ്കൂളിൽ എന്നെ പഠിപ്പിച്ച സർ സ്റ്റാറ്റസ് എട്ടപ്പള്ള കാണുന്നത് 8 മാസമായുള്ളു ഞാൻ ഈപട്ടു കേട്ടിട്ട് പക്ഷേ ഈ പാട്ട് കേൾക്കുമ്പോ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. ഈ പാട്ട് കേൾക്കുമ്പോ കുറെ ഓർമകൾ വരുന്നു. ചേട്ടന്റെ മധുരമുള്ള ആ ശബ്ദം വീണ്ടും വേറൊരു പട്ടു മായ് നമ്മുടെ മുമ്പിൽ എത്തുവാൻ ആഗ്രഹിക്കുന്നു.ഒപ്പം ആശംസിക്കുന്നു ഇനിയും പാടുമെന്ന് പ്രതീക്ഷിക്കുന്നു........

  • @user-cl3hd5gk5m
    @user-cl3hd5gk5m 3 місяці тому +2

    2024 lum kettu... Maranamillatha version.. Alinju pokunnuu❤❤❤❤❤❤❤

  • @tajudheenponmala4107
    @tajudheenponmala4107 4 роки тому +49

    ഈ പാട്ട് അർഷദ് പാടിയാൽ വേറെ ഫീൽ ദാസ് പാടിയാൽ വേറെ ഫീൽ രണ്ടും കേൾക്കാൻ സുഖമുള്ള ശബ്ദങ്ങൾ

    • @girijaviswanathanpillai532
      @girijaviswanathanpillai532 3 роки тому +1

      Ennalum enthina original matunnathu

    • @renjithpr1170
      @renjithpr1170 2 роки тому +2

      പോന്നു സുഹൃത്തേ... ഇങ്ങനൊക്കെ പറയാൻ നാണമില്ലേ. നിങ്ങൾ ദാസേട്ടന്റെ എത്ര പാട്ടുകൾ കേട്ടിട്ടുണ്ട്. അവർ പാടിവച്ചത് തോന്നുന്നപോലെ പാടി വെറുപ്പിക്കുന്നു. സംഗീതം എന്താണ് ബ്രോ? ചുമ്മാ ഇരിക്കുമ്പോൾ ദാസേട്ടന്റെ എന്തേലുമൊക്കെ പാട്ടു കേൾക് കേട്ടോ?

  • @nadisur
    @nadisur 2 роки тому +2

    ആ പാട്ടിന് ചിത്രത്തിൽ കൊടുക്കേണ്ടത്..ദാസേട്ടൻ നൽകി..ഇങ്ങനെ ഒരു പ്ലാറ്ഫോം ൽ...ഇതെങ്ങനെതന്നെആകണം..ആ ഫീൽ..❤️

  • @idiomcreatives5581
    @idiomcreatives5581 8 років тому +55

    Its a wonderful improvisation and an awesome effort . . . .luvd it . . . i guess only ppl under the age of 25 will truly like it coz we are equally senseless (Sarcastic!) as much as we love to embrace change (truth) . . . .

  • @HishamAli143
    @HishamAli143 11 років тому +14

    Najeem u r great.... and blessed artist....

  • @febinarasheed9241
    @febinarasheed9241 2 роки тому +1

    ഒരുപാട് ഇഷ്ടമുള്ള പാട്ട്
    നജീമിൻ്റെ voice ൽ കേട്ടപ്പോൾ അത് കൂടുതൽ ഇഷ്ടായി. സ്റ്റാർ സിംഗർ മുതൽ നജീമിൻ്റെ Songs ഉം charecterm പെരുത്തിഷ്ടം.
    God bless you dear

  • @akshayrajkuttoth6783
    @akshayrajkuttoth6783 2 роки тому +1

    വളരെ വേറിട്ടൊരു ശബ്ദമാണ് നജീബിന്റേത് അത് അദ്ദേഹം ആലപിച്ച പാട്ടുകൾ എടുത്തു നോക്കിയാൽ കാണാൻ കഴിയും

  • @appusvlogs3350
    @appusvlogs3350 Рік тому +3

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം. Najeem നന്നായി പാടി. എന്തൊരു ഫീൽ ആണ്. 🥰🥰🥰🥰

  • @vivamusicram
    @vivamusicram 5 років тому +19

    Wow what a feel, clarity sangathis, wonderful rendering. Congratulations.

  • @saleemshani2814
    @saleemshani2814 2 роки тому +1

    എത്ര വട്ടം കേട്ടന്ന് അറിയില്ല സൂപ്പർ

  • @bobsbosten6505
    @bobsbosten6505 4 роки тому +13

    Mr. Najim tried his best and the way he did is really amazing. A different feel that makes me to be here again

  • @AbdulRasheed-oz9px
    @AbdulRasheed-oz9px Рік тому +3

    കേൾക്കുമ്പോൾ കിളി പോവും very nostalgic song ♥️♥️♥️

  • @malmasala
    @malmasala 8 років тому +8

    Oh!!!! what an effort, OH!!!! what innovation, THE one which will make proud NAUSHADJI and DASSETTAN.....giving music of this kind tells one and all that...all that....that cannot be expressed with any words

  • @Gthomasdenmark
    @Gthomasdenmark 9 років тому +30

    Undoubtedly you will be one of the top Malayalam singers in the coming decades! All the best, Najim!

  • @kadyadi
    @kadyadi 2 роки тому

    പട്ടു കൊണ്ട് കൊല്ലനും പറ്റും. അറിയാതെ കണ്ണ് നിറയുന്നു 😪❤️

  • @afrashiafrashi3722
    @afrashiafrashi3722 3 місяці тому

    Najeem u r a super singer.dont need to compare anyone.u have ur own style.really superb ❤❤❤

  • @rajchang5527
    @rajchang5527 4 роки тому +10

    You touched my Soul... Great Voice and such an amazing feeling for this great song...thanks a lot for sharing...God bless you

  • @syamamadhu6784
    @syamamadhu6784 3 роки тому +22

    ലയ ലാസ്യ കലാ കാന്തി സഖി നിന്റെ രൂപമേന്തി❣️

  • @smitaezhava
    @smitaezhava 3 роки тому +7

    Came here after watching Ramzan's performance on D4D on this song. Feel so proud to see such talented youngsters. Both have taken the song to another level..

  • @anooprinu
    @anooprinu 4 роки тому +8

    Original track kazhinjal one of the best.. nannayi padi.. feels like sleeping pills.. enthu manoharamayi padiyirikkunnu..

    • @mridusworldvaishu2052
      @mridusworldvaishu2052 2 роки тому +3

      Swetha chechi ee pattu padiyathu kettu nokku.ithilum manoharamanu❤

  • @ansarkeethedath1553
    @ansarkeethedath1553 3 роки тому +6

    നജീമേ ur സൗണ്ട് വല്ലാത്തൊരു ഫീലാണ് ബ്രൊ, നന്നായിട്ടുണ്ട് കീപ് it up

  • @soumyak4580
    @soumyak4580 Рік тому +1

    അനുരാഗ..... ❤️

  • @divu314
    @divu314 7 років тому +15

    addicted to it.. especially orchestration..

  • @tabasheerbasheer3243
    @tabasheerbasheer3243 2 роки тому +1

    ദാസേട്ടൻ്റെ സ്വരമാധുര്യം ഒന്ന് വേറെ തന്നെ

  • @tvm12486
    @tvm12486 5 років тому +2

    എത്ര കാലം കഴിഞ്‍ജലും വല്ലാത്ത ഒരു ഇത് ഈ പാട്ടിന്ന്

  • @musthumaanjamusthumaanja6738
    @musthumaanjamusthumaanja6738 3 роки тому +42

    സ്റ്റാർ മാജികിൽ കിഷോർ ഏട്ടന്റെ സോങ് കേട്ട് വന്നവർ 🔥🔥🔥

  • @arshadazeez8669
    @arshadazeez8669 4 роки тому +4

    What I have to say...Najim totally rocked....what a man he is...feeeeeeeel❤❤❤❤❤❤❤❤❤💐💐💐💐💐💐💐💓💓💓💓💓💓

  • @fathimamaha9554
    @fathimamaha9554 3 місяці тому

    എല്ലാവരും സൂപ്പർ! 😮
    വോക്കൽ ❤❤❤❤❤😮

  • @rifasriyas7214
    @rifasriyas7214 3 роки тому +8

    നജീം ചേട്ടാ സൂപ്പർ ഒന്നും പറയാനില്ല അതി മനോഹരം 😘😘😘

  • @immortalredeemer2654
    @immortalredeemer2654 2 роки тому

    എനിക്ക് തീരെ ഇഷ്ടമല്ല അയാളെ പക്ഷെ പറയാതെ വയ്യ യേശുദാസ് ഒരു പ്രത്യേക അനുഭവം തന്നെ...

  • @kri5hter
    @kri5hter 11 років тому +9

    The song carries itself even without any accompaniments. Thats the beauty of its melody. Listening to this in 2013, one cannot but bow down to Naushad Sahab's musical genius. Do watch Rafi's version of this song - Jis Raat ke Khwab Aaye from an unreleased movie Hubba Khatoon.

    • @jithutube
      @jithutube 3 роки тому +1

      @Krish, Thanks very much for the info bro..

  • @vishnuvivi5137
    @vishnuvivi5137 3 роки тому +1

    Anuraga lola gathri varavayi neela rathri
    Ninavin marandha chashakam
    Nenjil pathanja rathri😍

  • @dhananjaymandhare1666
    @dhananjaymandhare1666 11 днів тому

    What a wonderful song. Beautifully rendered ❤

  • @gowrikrishna2606
    @gowrikrishna2606 3 роки тому +11

    Anyone in 2020??? 😍😍😍😍

  • @bozztune8182
    @bozztune8182 9 місяців тому

    എന്റെ 14-വയസ്സിൽ മനസ്സിൽ പതിഞ്ഞ, വേദനയോടെ ഓർക്കുന്ന ഇന്നും ഇടയ്ക്കു മൂളുന്ന ഈരടികൾ 😔

  • @shafeequdheenpanakkal7213
    @shafeequdheenpanakkal7213 5 років тому +1

    Adipoly.. Aaswathanathinte vera oru level🥰

  • @divyaaadiviii9573
    @divyaaadiviii9573 4 роки тому

    നജീം അർഷാദ്.... super voice.... ഈ പാട്ട് തരുന്ന feeling... so nice..

  • @shagnaraje1623
    @shagnaraje1623 5 років тому +1

    Woooowwwwww....Singing Oru Rakshem Illaappaaa.... Wot a Feeeel Yaaaaar...😍😍😘😘😘😘😘😘😘😘

  • @lekhagopinath9287
    @lekhagopinath9287 Рік тому

    നജീം പണ്ടത്തെ നാണം കുണുങ്ങി പയ്യൻ..... പാട്ടിന്റെ ഉയരങ്ങളിൽ 🥰🥰🥰

  • @lachusworld99
    @lachusworld99 4 роки тому +1

    Entamme....Kannu nirayunnu ee voice l kettappol.....hats of uuuuu

  • @sreejithsm5487
    @sreejithsm5487 5 років тому +1

    Wowww great to listen...... Heavy feeling throughout lines

  • @amritanair6956
    @amritanair6956 11 років тому +5

    Fantastic rendition... I just love it..!! Beautiful rework....!

  • @musfirasalim8463
    @musfirasalim8463 3 роки тому

    ന്റെ പൊന്നോ...... 😮. എജ്ജാതി ഫീൽ. മാസ്മരിക ശബ്ദം. 👌👌👌

  • @ahammedkabeerkabeer4554
    @ahammedkabeerkabeer4554 6 років тому +1

    najeem ikkaa super... powlich.. 👍👍

  • @Sucks133
    @Sucks133 11 років тому +6

    nO words man...simply magical....

  • @happymasaka5041
    @happymasaka5041 2 роки тому +1

    ഒരാൾ ഷർട്ടും മുണ്ടും ഇട്ടെന്ന് വച്ച് വേറൊരാൾക്കും അത് ഇടാൻ പാടില്ലേ .....നജീം... നിങ്ങൾ തരുന്ന ഫീൽ Really great..... Thank you So Much

  • @sushamakgnair
    @sushamakgnair 3 роки тому

    ആയിരം വട്ടം കേട്ടിട്ടും മതിയാവുന്നില്ല
    നജീം..❤️❤️👏👏👏🌷

  • @bhagavanunfathomable1398
    @bhagavanunfathomable1398 5 років тому +3

    Najim I love you... Thankyou for that husky voice

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 2 роки тому

    ഹിഷാം അബ്‌ദുൾ വഹാബ് ഇ റേഞ്ചിൽ പാടണം

  • @Nadusvibes
    @Nadusvibes 4 роки тому +3

    കണ്ണുകളടച്ചു കേട്ടു കഴിഞ്ഞപ്പോഴേക്കും കണ്ണ് നിറഞ്ഞതെന്തിനെന്നു മാത്രം അറിയുന്നില്ല

  • @mohanannambiar2263
    @mohanannambiar2263 9 місяців тому

    ദാസേട്ടന്റെ പാട്ടിനെ ക്കാൾ കേമം. ഇതുപോലെ ഗാന ഗന്ധർവ്വനെ കടത്തിയ ഗാനങ്ങൾ വളരെ വിരളമാണ്.

  • @alif123r4
    @alif123r4 2 роки тому +1

    Great. Really beautiful. I can't get words to explain🌹🌹

  • @vishnumayasabareesh9046
    @vishnumayasabareesh9046 2 роки тому +1

    No words......he is super singer....god bless najim

  • @kenezify
    @kenezify 4 роки тому +3

    Goosebumps !!!

  • @v_mayazz3210
    @v_mayazz3210 3 роки тому

    Hammoo🔥..Enthaa feeling😍 superr💖

  • @pratheepnair
    @pratheepnair 11 років тому +3

    Outstanding Najeem!

  • @akhilnair1087
    @akhilnair1087 9 років тому +8

    This is juz awesome. U juz made a different mood. Nice rendition. Loved it.. keep going...

  • @kattilriyas9882
    @kattilriyas9882 3 роки тому +1

    മുത്താണ്. നിങ്ങൾ പാടിയപ്പോ. പറയാൻ പറ്റാത്ത ഫീൽ. നമിച്ചു പോയി. മുത്തേ. Loveyouuuuu

  • @jaleelvklvk8706
    @jaleelvklvk8706 11 років тому +5

    najeem u r the best what song allah is al ways with u

  • @rasanadiya1086
    @rasanadiya1086 2 роки тому +1

    Najeebkkaaa love you 😘

  • @sobhareji
    @sobhareji 4 роки тому

    Wow heartfelting song superb no words najim arshad good singer.

  • @sujan2895
    @sujan2895 3 роки тому +1

    Beautiful style of singing dear Najeem 👌👌👌❤️❤️❤️

  • @jyothsna9944
    @jyothsna9944 6 місяців тому

    ഞങ്ങളുടെ സ്നേഹത്തെ കൂടുതൽ അടുപ്പിച്ച പാട്ട്.. Always ❤❤❤

  • @suhailpk83
    @suhailpk83 6 років тому +3

    What a improvice!😍😍😍😘😘😘😍😍😍😍😍😍

  • @rejugeorge8449
    @rejugeorge8449 8 років тому

    supper magic sound . God bless you

  • @shines007
    @shines007 3 роки тому

    Love ur song.... Music is a magic itself. Let don't go for quarrels and immerse in this soulful melody

  • @Anu-nr4oh
    @Anu-nr4oh 5 років тому

    ഒരുപാട് ഇഷ്ടം ഈ ഗാനം 👌👌👌👌👌👌👌

  • @amug3536
    @amug3536 3 роки тому +1

    Favorite song well rendered beyond well!!!!!

  • @BILAL-rq8cg
    @BILAL-rq8cg 5 років тому

    Goosebumps adichu njn marikanayi😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @justinancila1615
    @justinancila1615 4 роки тому

    Adipoli pattu chettaii oru rakshayilla super voice😘😘😘😘💖💖💖💖💖💖💖💖

  • @shiblaraheemraheem7529
    @shiblaraheemraheem7529 5 років тому +4

    really amazing..... addicted...and miss something badly

  • @guru3527
    @guru3527 Рік тому +4

    Bro.... You're melting me to it 😌😌

  • @meenalkhaire2317
    @meenalkhaire2317 4 роки тому

    Woooow heart touching voice 👌👌 simply great 👍👍

  • @jereeshpuduppanam844
    @jereeshpuduppanam844 6 років тому +33

    നന്നായി. വേറെ ഒരു ലെവൽ ഒരു സുഖം ഉണ്ട് കേൾക്കാൻ. ഇത് പോലെ എനിക്കും ഒന്ന് പാടണം എന്നുണ്ടായിരുന്നു.

    • @jitheshp9262
      @jitheshp9262 5 років тому +1

      jereesh puduppanam അത്രക്ക് വേണോ

    • @jaabinaaz007
      @jaabinaaz007 5 років тому

      jereesh puduppanam pls

    • @fasalulabid5999
      @fasalulabid5999 5 років тому

      Bhai njanum try cheyyarund, pakshe aarum kelkunnilla ennurappu varuthi mathram

    • @joshiklbmjoshiklbm2236
      @joshiklbmjoshiklbm2236 4 роки тому

      പരിഹസിച്ചതല്ലെങ്കിൽ താങ്കൾ ഒന്ന് ശ്രമിക്കണം ബ്രോ മനുഷ്യന് പറ്റാതായി ഒന്നുമില്ല ..ഈകാലഘട്ടത്തിൽ പുറലോകമറിയാത്ത ഒരുപാടു കലാകാരന്മാരുണ്ട് ....

  • @shalu4051
    @shalu4051 4 роки тому

    Wowww fabulous najeem love uuuu

  • @Liverjohny
    @Liverjohny 5 місяців тому

    കണ്ണിന്നുള്ളിൽ നീ കണ്മണീ 🎶🎶🎶🎵🎼🎤🎧🎸🎷🎹🎻🎺

  • @manojkumarkannur8421
    @manojkumarkannur8421 6 років тому +218

    മോശം കമന്റ്‌ ഇട്ടവർക്കു സംഗീതബോധം അല്ല ഉള്ളത്, ദാസേട്ടൻ ആരാധന ആണുള്ളത്. അതുകൊണ്ട് ദാസേട്ടൻ വീണ്ടും ഈ പാട്ടു ഇവനെക്കാൾ മോശം ആയി മനഃപൂർവം പാടിയാൽ പോലും ഇക്കൂട്ടർ ക്കു അത് 100%പെർഫെക്ട് ആയിരിക്കും. കേരളമക്കൾ തൻ പാരബുദ്ധി.

    • @gauthamsankarrajeeth9723
      @gauthamsankarrajeeth9723 4 роки тому +8

      Like cheytha oru vyakthi aanu njan. Ithu dislike cheyyan o mosam comment idano cheriya karanangal undu. Vocalist nu cheruthayi ottam undu mathramalla sakalam perfection problem undu. Comments ittavare thettu parayan pattilla...

    • @gauthamsankarrajeeth9723
      @gauthamsankarrajeeth9723 4 роки тому +4

      Adheham aalku paadan pattunne reethikku valare nannayi cheyuthittundu athre ullu. Nalla effort aanu. Enne dasettan fan aayittu kanakku koottaruthu. (p.s. Njan P Jayachandran fan aanu... 😁😉😎)

    • @sajusajup284
      @sajusajup284 4 роки тому +3

      It's a not good thing to change original music atleast. It's done by greate Noushadji.

    • @sajusajup284
      @sajusajup284 4 роки тому +4

      അല്ല, ഒറിജിനലി ല് നിന്ന് മാറ്റി പാടുന്ന പരിപാടി ദാസേട്ടന് ഉണ്ട്. അതത്ര നന്നായി തോന്നിയിട്ടില്ല. ഒറിജിനൽ കേൾക്കാൻ പ്രതീക്ഷയോടെ പോയിരിക്കുന്ന ആൾക്കരോട് ചെയ്യുന്ന വെല്ലുവിളിയാണ് അത്. പക്ഷേ നല്ലൊരു tune യേശുദാസ് പാടിയാൽ അത് അനശ്വരമാവും. പിന്നെ വേറെ ആരു പാടിയാലും അതുപോലെ നന്നാവില്ല

    • @joshiklbmjoshiklbm2236
      @joshiklbmjoshiklbm2236 4 роки тому

      @Jack Saami എനിക്കും thonni

  • @sangeeths3078
    @sangeeths3078 2 роки тому +2

    This one melts everyone❤

  • @ahammedkabeer3514
    @ahammedkabeer3514 4 роки тому +1

    Najeem arsham.. Sweet voice 😍😍💜❤❤💙🎻🎻🎵🎵🎶🎶🎼🎼🎼

  • @mohamedshihab5808
    @mohamedshihab5808 4 роки тому +6

    ഇനിയും ഇത്തരം വരികളും , സംഗീതവും ഉണ്ടാകുമോ ? കാത്തിരിക്കാം ...എത്ര കേട്ടിട്ടും മതിയാകുന്നില്ല ...വിഷാദം ഉള്ളിൽ കുടികെട്ടുന്ന പോലെ തോന്നുന്നു ..പൊട്ടിക്കരയാൻ തോന്നുന്നു ..

    • @shereef34396
      @shereef34396 3 роки тому

      ശരിക്കും കണ്ണുകൾ ഈറനണിയുന്നു

    • @johnpanicker6906
      @johnpanicker6906 3 роки тому +1

      Very true can we have more songs like this

  • @anjuanit
    @anjuanit 10 років тому +1

    oh god ...heart touching...............

  • @shervinjames8081
    @shervinjames8081 3 роки тому +5

    Uffff. Vere level. Najeemikka🔥🔥🔥. അനശ്വരമായ ഗാനം

  • @sheejasuresh1244
    @sheejasuresh1244 Рік тому

    Really awesome. Voice so superb . God's blessed voice keep it up