NAGAVALLI│Cover Song│Bharath Sajikumar│Ft. Annapoorna P A│B's Muse Corner │New Malayalam Cover Song
Вставка
- Опубліковано 30 вер 2024
- Presenting you the first song of B's Muse Corner, NAGAVALLI Cover version.
Original Song Credits
Film : Manichithrathaazhu
Singers : K S Chithra, K J yesudas
Music : M G Radhakrishnan
Lyrics : Vaali, Bichu Thirumala
Cover Credits
Rearranged, Programmed and sung by Bharath Sajikumar
Cast : Annapoorna P A
Flute : Alichen
Mix and Master :Benny Johnson
Studio : Oshin Green Kottayam
Video Credits
Creative Head & Editing : Akhil S Kiran
Camera : Arun K Raju
Asst. Editor : Rahul Raghunath
Studio :Phoenix Films, Mattakkara
Click to watch more videos
* Etho Mazhayil
• Etho Mazhayil | Studio...
* NAGAVALLI
• NAGAVALLI│Cover Song│B...
* B's Muse Corner
• Bharath Sajikumar | B'...
* VAANAVILLE
• VAANAVILLE | Unplugged...
* Ayiram kannumai acoustic cover by Bharath
• Video
#BharathSajikumar #CoverSongs #ManichithrathazhuSong #unpluggedCover #CoverSongs #MalayalamCoverSongs #NagavalliSong ##unpluggedCover #CoverSongs #TamilCoverSongs #NarayaniGopan #unpluggedCover #MalayalamCoverSongs #MusicalSongs #unpluggedCover #malayalamSongsCover #MusicalSongs #malayalamsong #latestmalayalamsong #cover #unplugged #b'smusecorner #studiocover #bharath #saregmapacontestant #bharathsajikumarcoversongs #unpluggedcoversongs #coversongsmalayalam #bharathsajikumarsaregamapa #bharathsajikumarsongs #malayalamcoversong
Click To Watch More Videos:-
👉 • Maruvaarthai Pesathe |...
̣👉 • Uyire │ Raw Session ...
👉 • Marannittumendino | Bh...
👉 • Moongil Thottam│COVER│...
👉 • Bharath Sajikumar | B'...
👉 • VAANAVILLE | Unplugged...
💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
CLICK HERE TO SUBSCRIBE 👇
/ @bharathsajikumar
Thanks for watching!!! 😊🙏
കുട്ടികാലത്തെ പേടിപ്പിച്ചിരുന്ന ഒരു പാട്ടിൽ നിന്നും., ഇത്രേം പ്രണയം തുളുമ്പുന്ന പാട്ടിലേക്ക് എത്തിച്ച കലാകാരന് hatsoff
Always this song bloomed with the essence of love only...!!! To the beats and sahithyam
Right..ippo manassilekk ee paattinte taalam aane varunnath...at times mattethu orth edukkendi varunnu🤗
Correct
@@psyfyi7360 kashtam
So true
ഈ പാട്ടിന് ഒറ്റ കുഴപമേഉള്ളു, പെട്ടന്നു തിർന്നു പോയി.....
😘😘😘💖💖💖💖
Sathyam
S
Yes
💯
@@Maria-xo6de fdd0,
ഒരു പക്ഷെ രൗദ്ര ഭാവങ്ങൾക്ക് അപ്പുറം ശരിക്കും ഇതായിരിക്കും നാഗവല്ലി, ഒരുപാട് ഇഷ്ടം
😍😍😍
Sathyam ♥️♥️♥️
Atha varikalil parayunnundu.. feel the lyrics😍😍😍😍
😍
U made a classic comments
എന്തോ മലയാളിക്ക് നാഗവല്ലിയെ ഒത്തിരി ഇഷ്ടമാണ്
ua-cam.com/video/PdC3bTkMlZE/v-deo.html
malayalide manasil ninnu manjuu pokilla " nagavalli❤️
Hd. Z
Mvbcjt9 r
Thanks
നാഗവല്ലി ഫാൻസ് ഉണ്ടോ ഇവിടെ?
Ajin Tom Joseph no
Thankuu😍
aNnapOornA ANU Sprb chechiiii..... 💗💗😍😍
Nagavalli fan oke aanu pakshe ee kuttiyude movements ento ishtamakunila. May be sobhana chechi ne itreyum Kalam kandit aavum
@@bhagavanunfathomable1398 ഇന്നേക്ക് ദുർഗാഷ്ടമി ടാ
😁😁😜
ആല്ബത്തിത്തിന്റ പേര് കണ്ടത്
കൊണ്ട് മാത്രം വന്ന ഞാൻ 😜
🐓🐓🐓
Njanum 😂🤭
😂apo njno
ഞാനും
ഞാനും 😍😍😍😍
❤️ original പാട്ടിന്റെ ഭംഗി ഒട്ടും നഷ്ടപ്പെടുത്തിയില്ല..🙌
Yes yes u r rite
It's better
Correct 🥰
S
@@anoopkrishnan7738 olakkede mood
പാട്ടിൻ്റെ ആത്മാവ് കളയാതെ തന്നെ മറ്റൊരു രീതിയിൽ പാടി
പൊളിച്ചടുക്കി ✌️
ഞാൻ സാധാരണയായി കവർ ഗാനങ്ങളെ വെറുക്കുന്നു പക്ഷെ നീ എന്റെ മനസ്സ് മാറ്റി സഹോദരാ ..... All the best bro... Keep doing this
Yes.. 😍🙌🔥
U take my comment 😇💓👍 truth
എന്തിനാ കവർ സോങ്ങുകളെ വെറുക്കുന്നേ🙄🙄
Bharath fansss oru like adicheee🥰
Katta fan Ann muthee
NYC mood😍😍😍
Thank You.. 🥰😍😘😘
@@bharathsajikumar addicted to ur voice katt fann ettaaa
@@bharathsajikumar voice Uff❤👌👌👌
@@bharathsajikumar ശ്വേതയുടെ നമ്പർ തരാമോ എന്റെ ഫുൾ ഐഡി ഞാൻ തരാം എന്നിട്ട് bothyapettaal തന്നാൽ മതി എന്റെ പേര് ഷീജ പാലക്കാട് ജില്ലയിലെ ആണ് താമസം മുഴുവൻ അഡ്രസ്സും ഫോൺ നമ്പറും തരാം പ്ലീസ് ശ്വേതയുടെ നമ്പർ തരാമോ 🙏🙏🙏🙏🙏🙏🙏🙏🙏
സത്യത്തിൽ നാഗവല്ലി എന്തു സുന്ദരിയാ... ഇപ്പൊ വല്ലാത്ത ഒരു ആരാധന ആണ്😍❤️
ആരാധന... ചിലപ്പോൾ പ്രണയമായി തോന്നാറുണ്ട്... സത്യം... വല്ലാത്തൊരു പ്രണയം 💞💞💞💞💞
നാഗവല്ലിക്ക് ഒരു സംയുക്തവർമ്മ ലുക്ക് 😍
Yes
Crct😍
പാവങ്ങളുടെ സംയുക്ത 😀
Thuuu
Sathyam... Njan onnude sookshich nookki aanu alla ennu urapp varuthiyath..
Never thought one could turn horror song into romance 😂😂😂
🤨
True😂
This was never a horror song. What is horror song 😂Yes it was a horror movie
Actually this was not a horror, rather a psychological thriller 😂
It brings mystical Nagavali to light. Beautiful words.
അംഗനമാർ മൌലീ മണീ
തിങ്കളാസ്യേ ചാരു ശീലേ
നാഗവല്ലീ മനോന്മണീ
രാമനാഥൻ തേടും ബാലേ
മാണിക്യ വാസക മൊഴികൾ നൽകീ ദേവീ (2)
ഇളങ്കോവടികൾ ചിലമ്പു നൽകീ
തമിഴകമാകെയും ശൃംഗാര റാണി നിൻ
പഴമുതിർ കൊഞ്ചലിൻ ചോലയായി (2)
ഒരു രക്ഷയുമില്ല❤️😍👌
അതിലേക്ക് അലിഞ്ഞു ചേരുന്നപോലെ 😊😇
ഗംഗയെ അങ്ങനെ മറക്കാൻ കഴിയില്ല.. 🥰🥰🥰😘😘😘😘😘😘🥰🥰🥰
ua-cam.com/video/PdC3bTkMlZE/v-deo.html
Subscribers :15.9k
Views :1M🙄
This shows how beautiful this is
ഞാൻ ഒരു cover song ചെയ്തിട്ടുണ്ട് .നല്ല effort ഇട്ട ഒരു വീഡിയോ ആണ്. Sitback and enjoy the full video here❤️#home recording
ua-cam.com/video/BDbg1ofevcc/v-deo.html
ഇഷ്ടപ്പെട്ടെങ്കിൽ മാത്രം ചാനൽ സബ്സ്ക്രൈബ് ചെയ്താൽ മതി.. thankyou🤗🥰
Now subscribers 43 k
Views:3 M
😍😍
Now , subscribers:45.6k
Views :3.6 M
❤
Now subscribers 49.7k
Views 4.4M 🫶🏻❤
പണ്ട് ഈ ട്രാക്ക് മാത്രം റീവൈന്റ് ചെയ്ത് കേൾക്കുമായിരുന്നു....
Hit like if you did
ശരിയാ
നാഗവല്ലിയും രാമനാഥനും കേന്ദ്ര കഥാപാത്രങ്ങളായി നൃത്ത സംഗീത പ്രാധാന്യം ഉള്ള ഒരു ചലച്ചിത്രം ഉണ്ടായെങ്കിൽ എത്ര നന്നാവുമായിരിക്കും പക്ഷെ ആ ടാസ്ക് ഏറ്റെടുക്കാൻ ഇത്തിരി കരളുറപ്പ് വേണം,,,
1:51 killing❤️🩹💎
💯
LYRICS
Anganamaar moulee mani
Thinkalaasye chaarusheele
Naagavallee manonmanee
Raama naadhan thedum baale
Maanikkya vaasaka mozhikal nalkee dhevi (2)
Ilankovadikal chilambu nalkee
Thamizhakamaakeyum shringaara raani nin
Pazhamuthir konchalin cholayaayee
Thamizhakamaakeyum shringaara raani nin
Pazhamuthir konchalin cholayaayee
Can you please share the meaning as well
Naagvallee and Ramnadhan they were lover , am I right ???😂
Tamil ❤️...Tamil ilakiyam 💥....
@@malavikaiyer2686 did u get meaning ?
Anyone knws the meaning?
അ പഴയ ഫീൽ മാറാതെ pwoli ഐറ്റം😍😍
Thank You so much.. ❤️
@@bharathsajikumar you are great
Just 545 dislike ...അതാണ് വലിയ അംഗീകാരം സാധാരണ എങ്ങനെ പോയാലൂം ഇത്രയും വ്യൂ ഉള്ള പാട്ടിനു ഒരു 5 k എങ്കിലും ഡിസ്ലൈക് വരേണ്ടത് ആണ് ...tbis shows the quality of the song
2023. Ippozhum aaa ilankol vadikkal eathumbo eanthaa oru feel
Pettannu kazhinja pole thonnunnu
Just reply
Watching this fantastic video only in Aug 2024. Don't know how this was missed but better late than never. Damn, this song is too addictive and too romantic/sensual. Both the singer(artist) and the dancer (whose looks are totally out of this world) richly deserves all the credit. Kudos to both of them.
മണിച്ചിത്രത്താഴില്‍ വരേണ്ടതായിരുന്നു ഇതുപോലെ ഒരുരംഗം (അവസാനമല്ല ചിത്രത്തിന്‍െറ ഇടയ്ക്ക് ) സൂപ്പര്‍
Saami Saami വളരെ ശരിയാണ് മുഖം കാണിക്കാതെയെങ്കിലും വരാമായിരുന്നു
😍😍
Igane oru scn vannaal shobhanayanu nagavalli nnu simple aayi mmlu guss cheyyoole.. athondaavum.. 😇
@@jebinthomas4842 അയ്യാള് കഥ എഴുതുകയാണ് എന്ന സിനിമയില്‍ മോഹന്‍ലാല്‍ താന്‍ കണ്ടിട്ടില്ലാത്ത തന്‍െറ വധുവിനെ തേടുന്ന പോലെ ഉള്ള സീന്‍ കണ്ടിട്ടില്ലെ അതുപോലെ
All the best brother ❤
neee maasada
AKBAR KHAN Official 😘😘😘😘😘
AKBAR KHAN Official plese Akbar ikka a pachtaoge onn try cheyyuo plss...ikkade voicel kelkkan agrahamund
Akbr😘😘
AKBAR KHAN Official avanum iraykettedooo avan kochu kunjallee ithinte peril nee ragging onnum cheyalla plsss 😀
ഹോ.. ഞാനൊരു 3 മാസം താമസിച്ചല്ലോ.. 🤔
നാഗവല്ലി കണ്ടു വന്നതാ.. 😍😍
വളരെ നന്നായിട്ടുണ്ട്... ❤❤
ഇതാണ് നമ്മുടെ നാഗവല്ലി...
പ്രണയത്തിന്റെ ലോലഭാവങ്ങളേറ്റുള്ള നാഗവല്ലി...... ❤️❤️❤️
1:50 something special on this line ❤️
Ijjadi sound 😍😍😍😍😍😍 iam singer also...i want to do this type of cover...you are nailed it😍😍😍😍
കൊള്ളാം...Bt Still എന്തോ ഒറിജിനൽ വേറെ ലെവൽ ഫീൽ ആണ്...ദാസേട്ടൻ👌🏼👌👌
Yes ur correct
മലയാളിയുടെ സ്വന്തം നാഗവല്ലി ശോഭന ചേച്ചിക്ക് പിറന്നാൾ ആശംസകൾ ❤️❤️
Paavangalude Samyuktha Varma !
നർത്തകിക്ക് നല്ല അഴകുള്ള, ശാലീനമായ മുഖം.
I am so impressed by this composition. As a young child watching this movie, I remember thinking, 'Nagavalli was in love, why is she so angry all the time?'. Of course the storyline answered my question, but I honestly believe that the feelings this song evoke are the true tunes of Nagavalli.
❤️
പാഞ്ചാലി മേട്
നമ്മ ഊര്
Nice work
Exact place? Parayamo
District etha
@@meee2023 Idukki
@@gireeshkumar7409 Panchalimedu near Kuttikkanam
ശശികല പാഞ്ചാലിമേട്ടിൽ വന്ന് മൂഞ്ചലായ് പോയത ഓർമ്മ വരുന്നത് 😂😂
Can you please do the segment "oru murai vanthu parayoo..." (NOT the song in the climax of the movie, but the one that appears when Dr. Sunny goes to Thekkini in the midnight).
Sujatha version
@@vijilsexentricvlog6817 Yes
@@vijilsexentricvlog6817 supr version... pwli alle
Yes..
ഇപ്പോഴത്തെ പാട്ടുകാര്‍ എന്ത് കൊണ്ടാണ് LITE വോയിസ് ല്‍ പാടുന്നത് എന്ന് മനസ്സിലാകുന്നില്ല . ആണിന് ആണിന്റെ ശബ്ദം ഉണ്ടല്ലോ പിന്നെ എന്ത് കൊണ്ടാണ് LITE ആക്കി പാടുന്നത് , പാടിയത് നല്ലത് തന്നെ . പക്ഷെ ഇപ്പോഴത്തെ പാട്ടുകാരുടെ ശബ്ദം പരസ്പരം തിരിച്ചറിയാന്‍ സാധിക്കുന്നില്ല എല്ലാം ഒരുപോലെ ഇരിക്കുന്നു
Bharath when I listen to this what went through my mind was the picture of a little kid performing in front of the bigger audience during the school youth fest in our crossroads school n thereafter in sub n district youth fests.....I still remember ur devatharu poothu....it had such n impact..
ua-cam.com/video/PdC3bTkMlZE/v-deo.html
തമിഴകമാകെയും ശ്രിങ്കാര റാണി നിൻ... എന്നാ feel ഫീൽ ആടാ കുട്ടാ ❤
Bharath fans nte Ennam ariyanulla comment.. like adicholooo
ഒരു യക്ഷിയെ പ്രേമിച്ച പോലെ ..... ഭയത്തിൽ നിന്ന് നാഗവല്ലിയുടെ കൈയ്യും പിടിച്ച് പ്രണയത്തിലോട്ട്
Guya patt kollam...
But enik chumma korach like tharanam 😁😁
ഇത് നമ്മുടെ പാഞ്ചാലിമേട് ആണല്ലോ...😍
" manikka vasagar mozhigal nalgi ...devi ilangovadigal silambu nalgi" ......😍😍
Daily 3 വീതം 3 നേരം ❤️ addicted
Thamizhakamaakeyum shringaara raani nin pazhamuthir konchalin cholayaayee🥺💗
പ്രണയത്തെ നശിപ്പിക്കുന്നത് ഒരു ഭയത്തിനു കാരണം ആകുന്നു എന്ന് ഇപ്പോൾ മനസിലായി
കുട്ടിക്കാലത്ത് ക്കൈപൊതീ aa വിടവിലൂടെ പേടിച്ച് നോക്കിയിരുന്ന ഈ പാട്ടിന് എത്ര പ്രണയതമാക്തക ഉണ്ടായിരുന്നോ.spectacular.
Felt like goosebumps in the body
ഈശ്വര നാല് വർഷം ❤
തമിഴകമായും ശൃംഖര റാണി നീ 🌸
ഈ പാട്ട് എന്താ ഫുൾ വരികളും പാടി തരാത്തത്. എനിക്ക് ഒരുപാട് ഇഷ്ടമായി ഈ പാട്ട്. പെട്ടെന്ന് കഴിഞ്ഞു പോയതാ സങ്കടം😢
Why my whole body gets goosebumps whenever it starts 'thamizhakamakeyum' with that traditional musical interlude..?💫💖💖
Gives me goosebumps all the time tooo. 😊😊
Amazing voice🤍🤍
Vere cover versions കേട്ടിട്ട് ഇത് കേൾക്കുമ്പോഴുള്ള വത്യാസം. . 👌😘
ആ വോയിസ് ആണ്... 😍😘👌
Probably this will be in my favourite list for a long time ❤️ loved
Thank You so much.. ❤️
😍
Came across this cover by accident. Now its my regular. This version somehow uplifts me everytime I am depressed.. its on repeat most of the time.. thank you bharath 🤗
പൊളി ഐറ്റം!.. Voice 👌❤️ all d bst brother its just a beginning 👏👏
Thank You so much.. ❤️
എന്താണെന്നറിയില്ല ചെറുപ്പത്തിൽ ഉള്ളിൽ കയറിയതാ നാഗവല്ലിയോടുള്ള ഇഷ്ടം …….😊
Anganamaar moulee mani
Thinkalaasye chaarusheele
Anganamaar moulee mani
Thinkalaasye chaarusheele
Naagavallee manonmanee
Raama naadhan thedum baale
Maanikkya vaasaka mozhikal nalkee dhevi
Maanikkya vaasaka mozhikal nalkee dhevi
Ilankovadikal chilambu nalkee
Thamizhakamaakeyum shringaara raani nin
Pazhamuthir konchalin cholayaayee
Thamizhakamaakeyum shringaara raani nin
Pazhamuthir konchalin cholayaayee
Uff... എത്ര കേട്ടിട്ടും മതിവരുന്നില്ല 😍😍😍
Poli poli poli SaReGaMaPa fans like adikk
Zee keralam SaReGaMaPa yude kandethal Bharath muthe...
It's immense pleasure to feel about the Kerala peoples Abhimanam towards Tamil and Tamizhagam. Tamilians and Malayalis are Oru Thai Makkal.
We malayalis accept all languages.. Whether its tamil, hindi, telugu, korean, english.. doesnt matter. If the song is good we treat it like ours... We dont have language chauvinism.
Sundari kannaal oru seithi paaduo
എന്റെ pubg name നാഗവല്ലി ന്നാ, pwoli creation
cover singing n mood is just awsme.bt only one concern about dancer.u could have selected more classic costumes,dance steps.and a dancer n steps with more grace...graceful steps in intense coloured classic costumes can add more flavourr to this cover..
Thankuuu
@@akshitha427 I find the costume is fine but the steps could have been more stronger and little commanding. Your body seemed lifeless when you held madras. Lasyam could have been brought even with little stronger and exotic steps.
Same comment i was about to write . 100%
Absolutely
Unhappy with the dancer 🙄
Still Listening to this masterpiece
1:50 portion, damn intoxicating💕😍
New songs onnum irangunnillalo?????why?
815 Dislike from കാരണവർ and ടീം
110th like is mine 🥰
Thank you so much.. ❤️❤️
Manichithrathazhu the pride of mollywood 💖💖❤️❤️ shobhana &Mohanlal✌️✌️
Bharath this is your best ever!! You sung with your heart mahnn❣️
Machane background score machane oru rakshem illatto poli. Editor kidu
pattu super. Did justice to the original one😍 Dancinte dressum choreographyum kurachoodi nannakam ayirunnu enn thonni
This has become that one cover song I listen to when am upset or happy.. this is so beautiful ❤️
വെറും ഒരറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ " നാഗവല്ലി ❤️ ഒരുപാട് ഇഷ്ട്ടം
Meaning of this song plz
പുതിയ നാഗവല്ലിയും പുതിയ പാട്ടും മനോഹരമായിരിക്കുന്നു
Some songs have this magical power to transport us back in time. This is one such re-creation❤This movie wouldn't have been a classic without Innocent. Gone too soon 💔
സിനിമയിൽ കണ്ടപ്പോൾ കുറച്ചു horror തോന്നിയ പാട്ട്., എന്നാൽ ഇപ്പോൾ cute Romantic feel..........
Awesome voice bro......❤💫💫💫⚡️.
Bharath Sajikumar....thaankal viral ayi kazhinju🔥😅❤️😍👍 superb song da👌
Thank you Deepak etta❤️❤️❤️❤️
Sweet version 🥺 .... Usually I'm a fan of agressive music but loved it
Felt a good vibe when listening to your song
Thank You so much.. ❤️
Ee pattu njn adyayita കേൾക്കുന്നത് Instagram vazhi kettu vannu super ayind ❤❤❤❤
അംഗനമാർ എന്നാണ്.. അംഗെന എന്നല്ല... നന്നായിട്ടുണ്ട് സിംഗിംഗ്
As I was hearing.. I was wondering how would you sing 'Thamizhakamaaakeyum.. ' ..the blend of percussion was just right.. and the the portion from 2.30 was also nice.. Good rendition.. 👍.. A pleasantly sung cover. Long way to go.. God bless..
1.50 Addictive part 😢❤
പ്രണയ ഭാവമുള്ള നാഗവല്ലി 😍
ഇത് ആകരി രാഗം ആണ്.... ഇതിന് ഒരു കുഴപ്പം ഉണ്ട്...
Mind valland erunnappo paatt kelkkan phn eduthath aah... Ee paattil mattendo oru feel. Orupaad ishttam thooni♥️
Bro, if it featured Shobhana or atleast you could show her pic somewhere else it would be so perfect 🙌🔥
Sa re GA ma Pa kand vanna arokke und ivide ( bharath fans)
വളെരെ നാന്നയിട്ടുണ്ട്....ആ ഒറിജിനൽ സൊങ്ങിന്റെ ഫീലൊടു കൂടെ പാടിയിരിക്കുന്നു....നല്ലൊരു ദൃശ്യാവിഷ്ക്കരവും...😍👍
All the best the team
Thank you so much❤️❤️❤️❤️
01:50 😊💕
അങ്കനമാർ,, മൗലി മണി!
തിങ്കളാസ്സേ.. ചാരുശീലേ!
നാഗവല്ലി.. മനോന്മണി!
രാമനാഥൻ,, തേടും ബാലേ!
മാണിക്യ വാസകർ മൊഴികൾ നൽകി ദേവി,,
ഇളങ്കോവടികൾ ചിലമ്പു നൽകി.. തമിഴകമാകേയും ശൃംകാരറാണി നീ പഴമുതിർ കൊഞ്ചലിൻ ചോലയായി!
തമിഴകമാകേയും ശൃംകാരറാണി നീ പഴമുതിർ കൊഞ്ചലിൻ ചോലയായി
Awesome 🤩
Dislike adichavanmare sammathikkanam🤦🤦
Thank you
ഞാൻ ലൈക്ക് അടിച്ചു അത് ഈ effort നു, പക്ഷെ ഒറിജിനൽ പാടിയ ദാസേട്ടന്റെ അടുത്തു വയ്ക്കാൻ പറ്റുമോ ഇത്. Dislike അടിച്ചാലും കുറ്റം പറയുന്നതെന്തിന്...
ഞാൻ ആദ്യം dislike ആണ് അടിച്ചത്. ദാസേട്ടൻ ന്റെ voice നെ കവർ ചെയ്യാൻ ഇത് പോരാ... പിന്നീട് ലൈക്ക് ആക്കി.അത് നൃത്തവും കാമറ വർക് ഉം കണ്ടിട്ടാണ്
It's amazing ( it's going on loop ) . You gave me a whole new perspective to look at and I love that.
Where can I find you ? Let's date . Give me new angles to look at myself 😂😂
Jokes apart .. amazing , keep up the good work 😀💙
Came here in search of this song !! Great musicianship, you play with confidence and vocally you have a soulful voice...❤👍👏🎶
Aiwaah 😂
Innanu kandathu.. Good.. Cute...Ee place...Panchalimedu alle..😊
ee lines nte meaning aarkenkilum ariyumo