🔥സ്പോട്ട് ഡബ്ബിൽ തീപ്പൊരി പ്രകടനവുമായി അശ്വന്ത്

Поділитися
Вставка
  • Опубліковано 25 чер 2024
  • സൗബിൻ ,വിനായകൻ 🔥🔥സ്പോട്ട് ഡബ്ബിൽ തീപ്പൊരി പ്രകടനവുമായി അശ്വന്ത്
    #AmritatvArchives #SummerinFunsUpOnaTimeWithManjuWarrier #keralasfirststandupcomedy #rameshpisharody #dayanahameed #ManjuWarrier #ManojKJayan #malayalamshow #VidhuPrathap #Baiju
  • Розваги

КОМЕНТАРІ • 72

  • @manusvision5007
    @manusvision5007 2 дні тому +29

    ഒരു അനുഗ്രഹീത കലാകാരൻ്റെ അസാധ്യ പ്രകടനം ..... പക്ഷെ , ഓരോ ആർട്ടിസ്റ്റുകളേ എടുക്കുമ്പോഴും അനാവശ്യമായി കുത്തി കേറ്റുന്ന ആ കൈയ്യടി ശബ്ദം വളരെ അരോചകമായിരുന്നു .. കാരണം വളരെ Silent mood ൽ ഇരുന്നാണ് അത് ആസ്വദിക്കേണ്ടത് ..... എല്ലാം കഴിഞ്ഞ് നിങ്ങൾ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചോ ....
    ഇത് ഇതിൻ്റെ ശില്പികൾ ദയവ് ചെയ്ത് ഒന്ന് ശ്രദ്ധിക്കു .. 🙏🙏

  • @SufairaMMSufi
    @SufairaMMSufi 2 дні тому +25

    പ്രിത്വി സൗണ്ട് ശെരിയായില്ല

  • @sureshrajan9306
    @sureshrajan9306 3 дні тому +36

    ഉണ്ണിമുകുന്ദൻ വോയിസ്‌ ഒർജിനൽ 👍🏼👍🏼

    • @aashifbacker9802
      @aashifbacker9802 3 години тому

      Apo unni mukundande real voice dupe ano 😂

  • @user-fe3wq4me1z
    @user-fe3wq4me1z 2 дні тому +7

    എനിക്ക് ഇഷ്ടം സൗബിന്റെ സൗണ്ട് ചെയ്യുന്നതാണ് സൂപ്പർ ❤️❤️❤️

  • @anand5492
    @anand5492 3 дні тому +18

    Unni mukundan pakka 👌

  • @prasadprasad.m.p226
    @prasadprasad.m.p226 3 дні тому +11

    ഒന്നും കേൾക്കാൻ പറ്റുന്നില്ല കയടി കാരണം

  • @sivadhamsiva1089
    @sivadhamsiva1089 2 дні тому +2

    🔥 തീ..സാനം 🔥

  • @user-xx8vg2sn2o
    @user-xx8vg2sn2o 2 дні тому +3

    ഉണ്ണി മുകുന്ദൻ പൊളി ❤❤❤❤

  • @justincrg8189
    @justincrg8189 5 годин тому +1

    പ്രണവ് മോഹൻലാൽ .. Voice.. ശെരിയായില്യ

  • @Januvlogs2016
    @Januvlogs2016 2 дні тому +5

    മഹേഷ്‌ കുഞ്ഞുമോനെ കേട്ടു ശീലിച്ചത് കൊണ്ട് ഇത് ഒരു ആവറേജ് ആയിയെ തോന്നിയുള്ളു..

  • @csj09
    @csj09 2 дні тому +8

    കയ്യടി ലേശം കൂടിപ്പോയോ, എന്നൊരു doubt 😂😂

  • @sreejak3753
    @sreejak3753 3 дні тому +5

    Aa kyadikkunnavure cheppakkuttikkonnu kodukkanam onnum kelkkanilla😮

  • @AnoopKannur-cu2jh
    @AnoopKannur-cu2jh 3 дні тому +7

    Oh sooper... oru rakshayilla 👍👍👍

  • @BinilP-ji8ug
    @BinilP-ji8ug 3 дні тому +3

    Sound system entho oru prashnam pole😮

  • @visakhmurukesan5484
    @visakhmurukesan5484 3 дні тому +6

    കൈ അടി കാരണം

  • @AnjithOnchiyam-xl3ix
    @AnjithOnchiyam-xl3ix 8 годин тому

    ഒരു രക്ഷ ഇല്ല പൊളി

  • @Jo-qp6mw
    @Jo-qp6mw Годину тому

    ഏറ്റവും apt ഉണ്ണിമുകുന്ദൻ ന് കൊടുത്തതാണ്.... And നിവിൻ

  • @VijAy54724
    @VijAy54724 2 дні тому +2

    Kollaam but mahesh kunjumon is always best

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU 2 дні тому

    കൈയ്യടി നന്നായിട്ടുണ്ട് 👌🏻 വേറെ ഒന്നും കേൾക്കുന്നില്ല

  • @vishnusreenivas7428
    @vishnusreenivas7428 2 дні тому +2

    Unni mukundhan ✨✨

  • @RijuPr-xr1zo
    @RijuPr-xr1zo 6 годин тому

    Nivin unni scene ❤️🔥❤️

  • @sreekanthp5914
    @sreekanthp5914 3 дні тому +6

    kai adi ittu nashippik

  • @celestiaharmony4878
    @celestiaharmony4878 23 години тому +1

    Nivin pauly unni mukundan perfect

  • @riyaskukku6636
    @riyaskukku6636 2 дні тому +3

    കയ്യടി സൗണ്ട് കൊണ്ട് ഒന്നും ആസ്വദിക്കാൻ പറ്റുന്നില്ല.....ഇതുപോലുള്ള പോഗ്രാമിൽ കയ്യടിയും കൂവലും നിർത്തിയാൽ പ്രേക്ഷകർ ക്ക്‌ ആസ്വദികൻ കഴിയും..ചാനൽ ടീമിന്റെ ശ്രദ്ധയിൽ പെടും എന്നു കരുതുന്നു......

  • @gopeshgovindan2589
    @gopeshgovindan2589 2 дні тому +1

    കയ്യടി correct sound😀 editer onnu sradhikku ambaane...

  • @sreekandannair6447
    @sreekandannair6447 4 години тому

    Manju Vijaarichu Kaanum DILIP ne Anukarikum Annu😂

  • @janakiivaan
    @janakiivaan 2 дні тому

    Pranav ottum sheriyaayilla athe ozhivaakkaamayirunnu mattullavarude voice okke spr 👏🏻👏🏻

  • @rofindyksin7800
    @rofindyksin7800 2 дні тому

    ❤ Super

  • @sureshcheruvathoor3069
    @sureshcheruvathoor3069 21 годину тому

    ആസിഫ് ഒഴികെ എല്ലാം 👌💞

  • @vishnucinemaholic7902
    @vishnucinemaholic7902 2 дні тому +1

    ഇരിക്കുന്ന എല്ലവരും അടിച്ചു ഇരിപ്പാ expression നോക്ക് 😂

  • @arshinarshin7086
    @arshinarshin7086 3 дні тому

    Machanee namichuuu

  • @bavintm6806
    @bavintm6806 2 дні тому

    💯

  • @abhiramiajithkumar2629
    @abhiramiajithkumar2629 2 дні тому

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @rafafarhana3708
    @rafafarhana3708 3 дні тому

    Plz upload full episode

  • @sidharathrnair5254
    @sidharathrnair5254 2 дні тому

  • @user-tt9nb3hr5u
    @user-tt9nb3hr5u 2 дні тому

    Kai adishabdam bgm kurachi kurakkam

  • @sreekumar604
    @sreekumar604 14 годин тому

    unni mukundan polichu

  • @KhamarulHuda
    @KhamarulHuda 2 дні тому

    Verutheyalla kayyadi... Remove cheyyedo

  • @user-xz5mb2yi7q
    @user-xz5mb2yi7q День тому

    Chakochan sound❤❤❤❤

  • @shahabasahammad8075
    @shahabasahammad8075 4 години тому

    Biju n enthaa ithrem Deshyam pole 😂

  • @ayoobayoob270
    @ayoobayoob270 3 дні тому

    Dairaction mistek 😂😂

  • @swethasajith7495
    @swethasajith7495 3 дні тому +2

    Why clapping sound it's ruin the talent of that persons effort

  • @haneefmytheen8421
    @haneefmytheen8421 3 дні тому

    സൂപ്പർ ❤

  • @satheeshtr4650
    @satheeshtr4650 2 години тому

    👍🏼👍🏼👍🏼🧨🧨🧨🧨

  • @niyazkc6702
    @niyazkc6702 3 дні тому

    Soubin and Unni ok

  • @neerajmuraleedharan6130
    @neerajmuraleedharan6130 Годину тому

    കയ്യടി കൊണ്ട് ഒന്നും കേൾക്കാൻ പറ്റിയില്ല

  • @sachuabhi6739
    @sachuabhi6739 7 годин тому

    Mimcriyude sound Karanam kayyadiyude shabdham kelkan illayirunu😢

  • @abhijithraaghu7831
    @abhijithraaghu7831 5 годин тому

    Maheshinte aniyan aano

  • @SabareeshSks-dz7mj
    @SabareeshSks-dz7mj 12 годин тому

    ഒന്നും മനസിലാവുന്നില്ല voice..
    കയ്യടിയും ബഹളവും കാരണം..

  • @roopeshroopu5345
    @roopeshroopu5345 2 дні тому +1

    എന്ദിന ഈ കൈഅടി 🤔🤔🤔

    • @user-dz7yo3kx3q
      @user-dz7yo3kx3q 2 дні тому

      നീ ഒരണ്ണം ചെയ്യ് പൂ

  • @anupama1325
    @anupama1325 2 дні тому

    Kurippukalkku ellam kazhinjitu clap cheythal pore...ith claps karanam onum kelkunilla😢

  • @vivekp7622
    @vivekp7622 4 години тому

    കോപ്പ് കയ്യടി കാരണം ശെരിക്കും ഒന്ന് ആസ്വദിക്കാൻ പറ്റുന്നില്ല ഭയങ്കര disturb 😣

  • @AjithVjoy
    @AjithVjoy 2 дні тому

    Soubin mathram kollam.. Athumathrame ithuvare pulli cheyittu sheriyayottullu

  • @vishnushiva1054
    @vishnushiva1054 8 годин тому

    Prithviraj ottum sheriyayillaaa tamil dubbing pole thonnii. Unni Mukundan valare nannayirunniu bakki kooduthalum ellavarudeyum soundinekal kooduthalbhasha prayogam annuu cheyunnathayii thonniyathu

  • @johnyporinju8031
    @johnyporinju8031 20 годин тому

    കയ്യടി ഈ പരിപാടി കുളമാക്കി

  • @editorboy8087
    @editorboy8087 2 дні тому +4

    എല്ലാം ഇവന്റെ ശബ്ദം തന്നെ ആണല്ലോ. ന്നാലും tini tom നെ ക്കാളും കൊള്ളാം

  • @MunnasVlogs
    @MunnasVlogs Годину тому

    Ivan maheshinu vellu viliyakum
    Pathukke pathukke

  • @saleempk8413
    @saleempk8413 3 дні тому +1

    Ponnnoooo😊

  • @SandeepKumar-dh2hv
    @SandeepKumar-dh2hv 2 дні тому

    Kamal and dhanush flop aayi ..pritvi ,Surya, Yash, vijay sethupathi also ..baaki ellam super

  • @sintopalathingal1738
    @sintopalathingal1738 День тому

    കോണത്തിലെ കൈയടി കാരണം ഒന്നും കേൾക്കാൻ പറ്റണില്ലല്ലോ

  • @raneeshraneesh4861
    @raneeshraneesh4861 День тому

    കൈ അടിക്കൊക്കെ ഒരു പരിധി ഇല്ലെടെ ഇത് ഒരു മാതിരി കോപ്പിലെ കൈ അടി very irritated

  • @arshadmodon9638
    @arshadmodon9638 День тому +2

    *പ്രിത്വി പോരാ 👎🏻*

  • @snehal7122
    @snehal7122 4 години тому

    ക്ലാപ് ഓവർ 👎

  • @Partner666
    @Partner666 3 години тому

    എന്തിനാ ഇടക്ക് ഈ കൈ അടികുന്നെ അതുകൊണ്ട് ഒന്നും കേക്കത്തില്ല 😢

  • @Partner666
    @Partner666 3 години тому

    Vijay sethupathi 💥