Це відео не доступне.
Перепрошуємо.

നീ കാണുമോ | Nee Kaanumo Video | Ishaan Dev

Поділитися
Вставка
  • Опубліковано 16 сер 2024

КОМЕНТАРІ • 2,3 тис.

  • @ishaandev
    @ishaandev  4 роки тому +2590

    കാണുന്നവർ നിങ്ങളുടെ സ്നേഹം subscribe ചെയ്തു കൂടെ സഹായിക്കണം .എന്നെപോലുള്ള കലാകാരന്മാരുടെ സന്തോഷവും ,വിജയവും നിങ്ങളുടെ വിരൽ തുമ്പിലാണ് .സ്നേഹം തരുന്ന ,ഇനിയും നന്നാവണം എന്ന് പറയുന്ന എല്ലാവരോടും കടപ്പാടുണ്ട് .നിങ്ങളുടെ പാട്ടുകാരൻ - @ഇഷാൻദേവ് ♥️♥️♥️ Luv u all 😘
    Give me your love as Subscribe too dear friends love - Ishaan Dev ♥️😘😘

    • @yaamonepoliee6867
      @yaamonepoliee6867 4 роки тому +14

      ചെയ്തു ഖൽബെ 👌🥰🥰👍

    • @josmijose5490
      @josmijose5490 4 роки тому +4

      Of course..

    • @ajmalaju4926
      @ajmalaju4926 4 роки тому +4

      Sure... Shaaanettaaa👍❤❤

    • @gamingwithswag5048
      @gamingwithswag5048 4 роки тому +2

      Munpe thanne ningaludu kuttukwttinte Music ishttamanu. Eppo chettanteyum

    • @joyalexander117
      @joyalexander117 4 роки тому +4

      സബ്സ്ക്രൈബ്,ലൈക്,ഷെയർ ഒക്കെ ചെയ്തിട്ടുണ്ട് ❤️🥰

  • @gayathrikmenon9892
    @gayathrikmenon9892 5 місяців тому +113

    2024 ൽ ഇത് കാണാൻ വന്നവരുണ്ടോ...... 🙌🏻🙌🏻 vannavar aa like button kannadach touchikkoooo😌😌🤍

  • @nidheesh6777
    @nidheesh6777 3 роки тому +1842

    നെഞ്ച് പൊട്ടുന്ന വേദനയായി ആരോട് പറയാൻ പറ്റാത്ത ചില നൊമ്പരങ്ങൾ കൊണ്ട് നടക്കുന്നവർക്ക് ഈ പാട്ട് ഈ ഫീൽ താങ്ങുന്നതിലും അപ്പുറമാണ് 😞

  • @mufifazin9789
    @mufifazin9789 3 роки тому +603

    ഞാൻ ഇപ്പോഴാണ് ഇത് കേൾക്കുന്നത്.... കേട്ടപ്പോൾ കരഞ്ഞു പോയി... എന്റെ ഭാര്യ ദൈവത്തിന്റെ വിളിക്കു ഉത്തരം നൽകി എന്നെയും എന്റെ രണ്ടു മക്കളെയും വിട്ടു പോയി.... ഈ മനസ്സ് നിറയെ അവളോടുള്ള സ്നേഹം മാത്രമാണ്... സ്നേഹം മാത്രം. .. 😢

  • @hafivlog9461
    @hafivlog9461 3 роки тому +739

    കേൾക്കാൻ ഒരുപാട് താമസിച്ചു പോയി 😔😔ഇപ്പോഴും ഇത് കേൾക്കുന്നവർ എന്നെ പോലെ വേറെ ഉണ്ടോ

  • @vismayamaya1256
    @vismayamaya1256 3 роки тому +377

    എത്ര ആളുകൾക്കിടയിൽ എത്ര സന്തോഷത്തോടെ ഇരുന്നാലും ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകും. വല്ലാത്തതൊരു feel... Always my fav ❤❤❤❤❤

  • @kiranmm4316
    @kiranmm4316 2 роки тому +97

    ഈ പാട്ട് കേൾക്കുമ്പോൾ നഷ്ട പ്രണയത്തിന്റെ ഓർമ്മകളിലേക്ക് എത്തിക്കുന്നു ..... ചേട്ടന്റെ പാട്ട് വേറെ റൈഞ്ച് ആണ്❤️🙏

  • @mammumichu9106
    @mammumichu9106 2 роки тому +57

    എത്ര പ്രാവശ്യം കേട്ടുന്ന് എനിക്ക് അറിയില്ല..... ചില സങ്കടങ്ങൾ ആരോടും പറയാൻ പറ്റാത്തപ്പം ഇതു കെട്ടിട്ടാണ് ഒന്ന് കരയുന്നത്..... ആ കരച്ചില് ശേഷം മസസ്സ് സ്വസ്ഥം ആകും 😍😍😍😍😍thanks ishaan 🙏

  • @MundakayamAjith
    @MundakayamAjith 4 роки тому +64

    നെഞ്ച് പൊട്ടുന്ന വേദനയിൽ ആരോടും പറയാൻ പറ്റാത്ത നൊമ്പരം കണ്ണീർ ആയി പൊഴിയട്ടെ നമ്മുടെ ദുഃഖം മറ്റൊരാളിൽ പകരാതെ കണ്ണുകൾക്ക് നൽകി അവരെ നമ്മുടെ നൊമ്പരം അവർ പോലും അറിയാതെ ഒഴുകട്ടെ 😪😪🥺😢

  • @ishaandev
    @ishaandev  4 роки тому +442

    This song is an all time favorite song of many... Even this is one of my favorite song too.. We all are in a locked down mode now.. But if you are really locked down in heart missing someone, then please don’t listen this song 💔💔💔

    • @ManuThankachan
      @ManuThankachan 4 роки тому +3

      എന്റെ ഷാൻ ചേട്ടാ 😍😍😍😍😍😍😍

    • @aneeshamukesh340
      @aneeshamukesh340 4 роки тому +5

      😍😍entemmm fav

    • @bilals224
      @bilals224 4 роки тому +3

      Adipoli

    • @krishnaindu490
      @krishnaindu490 4 роки тому +10

      ഷാനു നിങ്ങൾ ഓരോ പ്രാവശ്യം
      കൂടുതൽ കൂടുതൽ ... എന്താ പറയ്ക.
      ഈ song ബാലുവിനെ ഓർമപ്പെടുത്തുന്നു.
      ഞാൻ ഏറെ കരഞ്ഞ ദിവസം വീണ്ടും....

    • @villagefoodtrends8724
      @villagefoodtrends8724 4 роки тому +4

      Super

  • @sojisaji4446
    @sojisaji4446 2 роки тому +22

    നല്ല സന്തോഷത്തിൽ ഇരിക്കുമ്പോൾ ഇത് കേട്ടിട്ട് പഴയത് ഓരോന്നും ഓർത്തിരുന്നു കരയുന്നു..എന്തിനാണോ ആവോ..??? 🙁🙂💔❤️❤️❤️

    • @sparrrta
      @sparrrta Рік тому +1

      നഷ്ടപ്രണയം ഉണ്ടായിട്ടുണ്ടോ,...?

    • @SeenathKdy
      @SeenathKdy Місяць тому

      ​@sp😊arrrta

  • @sudhisugathan7338
    @sudhisugathan7338 Рік тому +16

    മറക്കാനാവാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു പോയവരെ ഓർത്തു പോകുന്നു..... പല വരികളിലും ഹൃദയം നുറുങ്ങുന്ന വേദന 😔😔..... ഒരിക്കലും മടങ്ങി വരില്ല എന്നോർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല....

  • @snehajoseph5766
    @snehajoseph5766 4 роки тому +78

    എന്തൊരു മനുഷ്യനാടോ താൻ... കരയിപ്പിച്ചല്ലോ എന്നെ 😪😪😪😪😪😪😪😪😪

    • @arunvineeth9638
      @arunvineeth9638 3 роки тому +1

      എന്നെയും

    • @user-xk6ts4xh7f
      @user-xk6ts4xh7f 3 роки тому +1

      എന്നിട്ട്എനിക്ക് കരച്ചിൽ വരുന്നില്ലല്ലോ

    • @snehajoseph5766
      @snehajoseph5766 3 роки тому +2

      @@user-xk6ts4xh7f njan ente karyam anu paranjath.. tanne karaipichu ennu njan paranjo

    • @user-xk6ts4xh7f
      @user-xk6ts4xh7f 3 роки тому +1

      Okeyy
      By the bye ജോസഫ് ഹസ്ബൻ്റ് ആണോ അതോ ഡാഡിയാണോ

    • @user-np1yf5jx9h
      @user-np1yf5jx9h 2 роки тому

      @@user-xk6ts4xh7f 😂😂

  • @salimkamalkp
    @salimkamalkp 4 роки тому +176

    ഹായ് ഇഷാൻ .🌹.. സുഖല്ലേ :: 😊:: പണ്ട് എന്നെ ഇഷാന്റെ addicted ആക്കിയ പാട്ടാണ് ഇത് ഒത്തിരി രസായി പാടി കേട്ടോ ഇതാവട്ടെ ഇന്നത്തെ എന്റെ ഉറങ്ങാനുള്ള പാട്ടും അതിലുപരി നിങ്ങളിൽ നിന്നും ഞങ്ങൾ ശ്രോതാക്കൾക്ക് കിട്ടുന്ന പ്രാർത്ഥനയും ഒത്തിരി സന്തോഷം അതാ ഓടി വന്നത് കേൾക്കാൻ ..... (ലോകം മുഴുവൻ സുഖം പകരനായി സ്നേഹ ദീപമേ മിഴി തുറക്കു.) 😊😊😊😊🌹🌹🌹🌹

  • @ajithkaajithka2426
    @ajithkaajithka2426 3 роки тому +18

    എന്നെ 💕💕എവിടേക്കോ കൊണ്ട് പോയി പാട്ട് 💕ചേട്ടാ 💕💕ഒത്തിരി സ്നേഹം മാത്രം എന്നും ലവ് യൂ brotherr❤️

  • @treesasonia8045
    @treesasonia8045 3 роки тому +55

    എന്തൊരു ഫീലാണ്..... എന്തൊരു സൂപ്പർ വോയ്‌സ് ആണ്...... U r really blessed with such a voice...... പാട്ടുകൾ ഇനിയും പോരട്ടെ.... We are waiting....🥰🥰🥰

  • @ashkarmuhammed9441
    @ashkarmuhammed9441 4 роки тому +99

    മച്ചാന്റെ മുഖം കാണുമ്പഴേ ഒരു സന്തോഷമാണ് 😉😍😍

  • @aswingopal6746
    @aswingopal6746 4 роки тому +88

    Brother...
    എവിടെയോ വല്ലാത്തൊരു നൊമ്പരം...
    ഒരുപാട് ആഗ്രഹിച്ചു തുറന്നു പറഞ്ഞിട്ടും.. കാത്തിരുന്നിട്ടു.. ഒരു മറുപടി പോലും കിട്ടാതെ പോയ ഒരു ഇഷ്ട്ടം ഇപ്പോഴും മനസിലുണ്ട്... മറക്കാൻ പാടുപെട്ടു ശ്രമിക്കുമ്പോഴാ ഈ പാട്ടു കേട്ടത്... മറക്കാൻ പറ്റുന്നില്ല... ഇപ്പോഴും കാത്തിരിക്കുന്നു...
    എത്രവട്ടം കേട്ടു എന്നറിയില്ല..
    സുഖമുള്ള ഒരു നൊമ്പരം ഇത് കേൾക്കുമ്പോൾ.. thankz bro🥰 to give lives to our feelings..
    keep singing..
    🔥🔥🔥👍

    • @vineethak3543
      @vineethak3543 3 роки тому

      Enikum

    • @appuuzz5286
      @appuuzz5286 3 роки тому +1

      Aagraham dheivam saadhichu tharatttaeeeee🙌🙌♥️🧡💛

    • @manjuck1536
      @manjuck1536 3 роки тому +2

      Nammal eshttapedunnavar nammale eshttapedarilla nammude sneham kothikkunnavare snehikku but lshante voice ella sankadangalum maattum athoru marunnaanu god bless you

    • @sibinkvarghese2100
      @sibinkvarghese2100 3 роки тому +8

      എന്റെയും അനുഭവം ഇതു തന്നെയാണ്. ഇങ്ങോട്ട വന്നതാണ് പക്ഷേ ഒരു ദിവസം ഒന്നും മിണ്ടാതെ പോയി. എത്ര ചോദിച്ചിട്ടും കാരണം പറയുന്നില്ല. ഇപ്പോൾ മിണ്ടുന്നുമില്ല. ഓർക്കുമ്പോൾ നെഞ്ച് പിടയുന്നു. മറക്കാൻ കഴിയുന്നില്ല. നമ്മള് ആണുങ്ങൾ അങ്ങനാണ് സ്നേഹിച്ചാൽ ചങ്കു പറച്ചു കൊടുക്കും. പക്ഷേ മനസ്സിലാക്കുന്ന വർ വിരളം.

    • @vijaydreams8415
      @vijaydreams8415 3 роки тому +2

      മറക്കാൻ ആഗ്രഹിക്കുന്നതൊന്നും മറക്കാൻ ആകില്ല..ഒരിക്കലും

  • @varshavio3801
    @varshavio3801 2 роки тому +106

    ഒരു കാരണവും ഇല്ലാതെ ഇത് കേട്ട് കരയുന്ന ഞാൻ 🤣❤❤❤❤ u r just amazing ishaan cheta

  • @rajeshkrishna4126
    @rajeshkrishna4126 2 роки тому +5

    ഹൃദയം നുറുങ്ങുന്ന വേദന ഉള്ളിലൊതുക്കി ഉള്ള ജീവിതത്തിൽ നഷ്ട പ്രണയത്തിന്റെ മധുര നിമിഷങ്ങൾ ഓർക്കുമ്പോൾ കണ്ണീർ പൊഴിയുന്നു .. 💔😔 പറയാതെ അറിയുന്ന സ്നേഹത്തിൻ വിങ്ങൽ മാത്രം ബാക്കി ..Lov u Muthe 💖😘

  • @shamlikchelari8807
    @shamlikchelari8807 4 роки тому +83

    വീണ്ടും മഴയുള്ള രാത്രിയിൽ സ്വർഗീയ ഈണവുമായി ഇഷാൻ 💕💕💕 നന്ദി

  • @shahasvk
    @shahasvk 4 роки тому +94

    മനോഹരം 💖
    ഉറങ്ങാൻ കിടക്കുമ്പോൾ ഹെഡ്സെറ്റ് വെച്ച് കേട്ടാൽ കണ്ണു നിറയാതെ കേട്ടു തീർക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.
    Miss my aluse💖

    • @muthuammu7159
      @muthuammu7159 3 роки тому +1

      കരയിപ്പിച്ചല്ലോ ഇക്കാ..

    • @shahasvk
      @shahasvk 3 роки тому

      @@muthuammu7159 കരയണ്ട 😬

    • @podimol6238
      @podimol6238 2 роки тому +1

      അതെ 😢

    • @sheebak9054
      @sheebak9054 2 роки тому

      Crct

  • @rockstargaming3274
    @rockstargaming3274 3 роки тому +16

    ബാലു ചേട്ടനെ ഓർമ വന്നു. മോളെയും 😭😭😭😭

  • @lysoncv9866
    @lysoncv9866 4 місяці тому +3

    മനസ്സിൽ വല്ലാത്തൊരു വിഷമവുമായി ഈ പാട്ട് തേടി എത്തിയ നിങ്ങളോടാണ്..എനിക്ക് പറയാനുള്ളത് ... ഈ ലോകത്ത് ഒന്നും നിരന്തരമായിട്ടില്ല.. നിങ്ങൾ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥയും കടന്ന്പോകും... എത്ര വേദനയിലാണെങ്കിലും നിങ്ങൾക്ക് വേണ്ടി പ്രതീക്ഷയുടെ ഒരു വെളിച്ചം കാത്തിരിപ്പുണ്ട്... അവിടെയെത്തും വരെ ഒന്നും അവസാനിച്ചിട്ടില്ല... 🤝ശരീരത്തിന് മരുന്ന് പോലെയാണ് മനസ്സിന് സംഗീതവും ❤... ഒക്കെ ശെരിയാകും 🫂

  • @user-dd4jp6ki6n
    @user-dd4jp6ki6n 4 роки тому +60

    മനുഷ്യ.....ഇങ്ങളെ ഞാനുണ്ടല്ലോ😊 bruttaly addicted ur voice😍😍😍😍 കാണണം..കെട്ടിപിടിക്കണം!😍

  • @sarfasshaz8465
    @sarfasshaz8465 4 роки тому +97

    ആരായാലും ഒരു നിമിഷം എങ്കിലും ഒന്ന് ആലോചിച്ചു കാണും
    തന്റെ സ്‌നേഹത്തെ കുറിച്ച്
    എത്ര മനോഹര മായി ആണ് ഏട്ടാ നിങ്ങൾ പാടിയിരിക്കുന്നെ
    😍😍😍👍

    • @krishnapriyaharish7929
      @krishnapriyaharish7929 2 роки тому

      Entae pranayathae kurichu orkkatha oru dhivasam polum entae lifil ella..... Maranam vareyum athoru theeranovayi entae hridhayathil undakum 😔😔😔

  • @anoopcp2775
    @anoopcp2775 7 місяців тому +6

    ഒറിജിനലിനെക്കൾ ഇഷ്ടം ആണ് ഇത്.... കേൾക്കാൻ

  • @janetprarthanakesary3421
    @janetprarthanakesary3421 3 роки тому +10

    ഈ പാട്ടുമായി വലിയ ആത്മ ബന്ധം ആണ് എനിക്ക് 😰😰😭😭😭നല്ല ഫീൽ ആണ് ഇത് കേൾക്കാൻ വല്ലാതെ കണ്ണുനിറയും 😰🙏

  • @albatross9379
    @albatross9379 4 роки тому +68

    ങ്ങളെ നോക്കി ഇരിക്കുന്ന ഞാൻ.. 😍😍ഉണ്ണ്യേട്ടൻ ഫസ്റ്റ് 🎶🎶🖤🖤

  • @Ryazkply
    @Ryazkply 4 роки тому +39

    എന്ന് പഴയ ഓർമകളിലേക്ക് കൂട്ടി കൊണ്ട് പോകും ഈ പാട്ടു ഇഷാൻ പാടുമ്പോൾ

  • @banumole1566
    @banumole1566 3 роки тому +6

    എന് വാക്കുകൾ വാടി വീണ പൂകളായി...മൂക്കസാധ്യയിൽ അന്യനായി മാറിഞാൻ.....എന്താ ഒരു ഫീൽ 👍👍👍👍👍😍😍😍😍😍

  • @SSK369-S6U
    @SSK369-S6U 3 роки тому +6

    നല്ല ശബ്ദം ...
    എന്നെപ്പോലെ എപ്പോഴും സംഗീതം ജീവിതത്തിൽ കൊണ്ടുനടക്കുന്നവർക്ക് ഏത് സോങ്ങും ഭംഗിയാണ് ..

  • @uppoopanteradio922
    @uppoopanteradio922 4 роки тому +72

    ഈ lockdown കാലം വീട്ടിലിരിക്കുന്നവരെ മൊത്തം നിങ്ങള്‍ പാട്ടിലാക്കി..💕ഇപ്പൊ ദിവസവും കാത്തിരിക്കാറുണ്ട്...!

    • @shamihussain2988
      @shamihussain2988 4 роки тому

      uppoopante radio subscribe cheyy

    • @snp-zya
      @snp-zya 4 роки тому

      @uppoopante radio serida

    • @shanthinikp2404
      @shanthinikp2404 4 роки тому

      നിങ്ങടെ ചാനൽ ൽ പാട്ടൊന്നും ഇല്ലാത്ത കൊറെയായല്ലോ..

    • @user-nu4et4yh7r
      @user-nu4et4yh7r 3 роки тому

      തന്നെ

  • @sheelamolms6453
    @sheelamolms6453 2 роки тому +23

    നല്ല ഫീൽ ഉള്ള പാട്ട് എത്ര തവണ കേട്ടാലും മതി വരുന്നില്ല 🙏🙏🙏🙏

  • @queensarea5161
    @queensarea5161 2 роки тому +22

    ഉള്ളിലെ വേദനകൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ചില നിമിഷങ്ങളിൽ പാട്ടുകൾക്ക് വളരെയേറെ സ്വാധീനം ഉണ്ട്... 😔 ചിലതൊക്കെ വെറുതെ മനസ്സിൽ വന്ന് നിറയും.... 💔...

  • @sudeesudeesh7290
    @sudeesudeesh7290 2 роки тому +5

    ഈ പാട്ട് വല്ലാതെ വേദനിപ്പിക്കുന്നു. ഒരുപാട് ഓർമ്മകൾ മിന്നി മറയുന്നു 😢

  • @salmanulfaris7908
    @salmanulfaris7908 4 роки тому +18

    എന്താ പറയാ ബ്രദർ....ഇഷ്ടം പെരുത്തിഷ്ടം ❤️❤️❤️❤️❤️

  • @businessrevolution5235
    @businessrevolution5235 3 роки тому +7

    Subscribed.... ഒരു രക്ഷയുമില്ല നെഞ്ച് തകർത്തുകളഞ്ഞു. ഇപ്പൊൾ സമയം 1:15 am aayi 10:00pm മുതൽ കേൾക്കാൻ തുടങ്ങിയതാണ്. എത്ര തവണ repeat ചെയ്തു കേട്ടൂ എന്ന് ഒരു പിടിയും ഇല്ല....
    Really very happy to hear this. Keep going and do as much as you can. We are ready to hear this kind of melodies
    Thanks bro

  • @thajubaharain5776
    @thajubaharain5776 2 роки тому +6

    ആര്. കാണാൻ ആര് കേൾക്കാൻ അവർക്കൊരു ജീവിതം കിട്ടിയാൽ അവർക്കൊരു നഷ്ടമില്ലാത്ത കാര്യമായാലും നമ്മളെ ഒന്ന് ആശോസിപ്പിക്കാൻ അവരുടേ നിഴൽ പോലും കൂടെ നിൽക്കില്ല

  • @anupraju4493
    @anupraju4493 3 роки тому +10

    വളരെ നന്നായിട്ടുണ്ട്.....ഒത്തിരി ഇഷ്ടായി......ദൈവം അനുഗ്രഹിക്കട്ടെ....ഇനിയും നന്നായി പാടാൻ കഴിയട്ടെ......🥰🙏🙏🌹🌹🌹🌹🌹🌹

  • @btechmlxmediatips1669
    @btechmlxmediatips1669 4 роки тому +74

    എന്തിനാ എന്റെ കണ്ണ് നനക്കുന്നത് ചെക്കാ ചിലപ്പോ ഞാൻ ശരിക്കും ........ വേണ്ട .......

  • @sherbaskp
    @sherbaskp 4 роки тому +32

    മിഴി നിറഞ്ഞു എന്നത് മിഴി നനഞ്ഞു എന്നാണ് ചേട്ടാ പാടിയത്. കേൾക്കുന്നോന്റെ മിഴി നനഞ്ഞു എതായാലും ❤️😘😊.
    Waiting 4 Ur Next...

  • @user-mp1fk2cg8e
    @user-mp1fk2cg8e 4 дні тому

    നമ്മെ വെറും കറിവേപ്പിലയായി ഇട്ടിട്ടു പോയവരെ ഇപ്പോഴും ഒരുപാട് ഇഷ്ടപ്പെടുന്നവർക്കായുള്ള ഗാനം!!!
    That's what i felt 😐

  • @jibinjohn2662
    @jibinjohn2662 15 днів тому +1

    🥺🥺ആ last humming എന്തൊക്കയോ കൊണ്ടു പോകുന്നു ഉള്ളിൽ നിന്ന് ❤❤വിദ്യാജി.. 🥺🥺.. നഷ്ട്ടപെട്ട ന്തോ ഒന്നിനെ ഓർമയിൽ കൊണ്ടു വന്ന നിമിഷം

  • @neethun1506
    @neethun1506 3 роки тому +3

    E song kelkkumbol ഹൃദത്തിന്റെ വടക്കു കിഴക്കേ അറ്റത്തു എന്തോ ഒരു വിങ്ങൽ 😔. മറക്കാൻ ശ്രമിച്ച പല ഓർമ്മകളും വീണ്ടും കണ്മുന്നിൽ ഓടി മറഞ്ഞു.❤👌Heart touching song

  • @deeparaj2281
    @deeparaj2281 4 роки тому +14

    സൂപ്പർ എത്ര കേട്ടാലും മതിവരില്ല

    • @seja5058
      @seja5058 4 роки тому

      super.etra kettalum mathiyavila.

  • @sreejaskumar5823
    @sreejaskumar5823 Місяць тому +2

    This beautiful song is specially dedicated for all those 💔 broken hearts 💕 and lost love 😢

  • @artstoneartstonemedia8581
    @artstoneartstonemedia8581 2 дні тому +1

    ഭക്ഷണം നൽകി, സ്നേഹിച്ചു, ഒരുപാട് കാഴ്ചകൾ അവൾക്ക് സമ്മാനിച്ചു.... ഒരുപാട് യാത്രകൾ.... ഒരുപാട് സ്നേഹിച്ചു..... യാത്രകളിൽ അവൾക്ക് ഫോൺ കോൾ വരുമായിരുന്നു....പെൺകുട്ടിയുടെ പേരിൽ സേവ് ചെയ്തത്.... എന്നാൽ അത് പെൺകുട്ടി ആയിരുന്നില്ല.... രാത്രി ഒരുപാട് എന്നോട് സംസാരിച്ചതിന് ശേഷം പിന്നീടുള്ള സംസാരവും അ സുഹൃതിനോടായിരുന്നു... എന്നെ കൊച്ചാക്കി അവൻ സംസാരിക്കുമ്പോൾ അവൾ ചിരിക്കുന്നതും ഞാൻ തന്നെ കേൾക്കേണ്ടി വന്നു....ചിലപ്പോഴൊക്കെ ഓർമ വരും അവൾക്ക് എങ്ങിനെ ഇതൊക്കെ കഴിയുന്നു എന്ന്... കൊല്ലാനുള്ള പകയുണ്ടായി... പക്ഷെ ചെയ്തില്ല.. അവളോട് മധുരമായി പ്രതികാരം വീട്ടും....ഞാൻ ഈ ഭുമിയിൽ നിന്ന് പോവുമ്പോഴേ അവൾ പഠിക്കൂ... അത് വരെ എൻ്റെ തണലിൽ തന്നെയുണ്ടാകും...... ഭാര്യ എന്ന പദവിയിൽ എല്ലാം സഹിച്ചു നിർത്തി, വീണ്ടും പഠിപ്പിച്ചു,ഉപദ്രവിക്കാൻ കഴിയാത്ത വിധം സ്നേഹിക്കുന്നു ഇപോഴും... ഒരു ആഗ്രഹമെ ഉള്ളൂ... അവൾക്ക് മുമ്പ് ഞാൻ മരിക്കണേ എന്ന്....

  • @nikeshavnikeshav2539
    @nikeshavnikeshav2539 Рік тому +7

    എന്നെ ജീവിക്കാൻ പ്രേരിപ്പിച്ച പാട്ട്.... ഒറ്റയ്ക്കിരുന്നു കരഞ്ഞ സമയം. എന്നെ ചേർത്ത് പിടിച്ചതാണ്... ഈ ശബ്ദം ❤❤❤

    • @ishaandev
      @ishaandev  Рік тому

      ♥️♥️♥️

    • @bindhubalaraj4144
      @bindhubalaraj4144 Рік тому

      എനിക്ക് ഒരുപാട് ഇഷ്ടം ❤👍

  • @nassim3471
    @nassim3471 4 роки тому +15

    ആശാനേ... വീണ്ടും വീണ്ടും പോരട്ടെ
    ഞങ്ങൾ കേട്ടുകൊണ്ടേ ഇരിക്കും

  • @narayanip6122
    @narayanip6122 7 місяців тому +1

    . ഈ പാട്ടുകേട്ട് എത്രയോ വട്ടം കരത്തിട്ടുണ്ട് എന്റെ പ്രിയനെ ഓർത്ത്. ഒരിക്കലും കാണാത്തെ ഒരു വട്ടം പോലും ഒന്നു മിണ്ടുവാൻ കഴിയാത്ത എന്റെ നൊമ്പരം

  • @favasmarutha6050
    @favasmarutha6050 Місяць тому

    ഒരുപാട് കാലം മുന്നേ തന്നെ fvrt song ആയിരുന്നു... പതിയെ പതിയെ മറന്നു പോയിരുന്നു... ഇപ്പോ ഇതാ വീണ്ടും അവിചാരിതമായി മുന്നിൽ വന്നു നിൽക്കുന്നു.... ഒരുപാട് നോവോർമ്മകളുടെ കഥ പറയാനുണ്ട് ഈ പാട്ടിന്...കാണാതെ പോവാനാവില്ല.. കരയാതെയും 💔

  • @prajeenatk9540
    @prajeenatk9540 4 роки тому +11

    Favourite.. song....enthoru feel❤️❤️

  • @malayaliviralmedia5454
    @malayaliviralmedia5454 4 роки тому +5

    0:47 മിഴി നിറഞ്ഞു, ഈ പാട്ടിന്റെ അഡിക്ട് അടകൊണ്ട് ഒരു വരി മാറ്റി പാടിയാലും അറിയാൻ പറ്റും, ബ്രോ പൊളിച്ചു 🔥🔥🔥 അതേ ഫീൽ കിട്ടി, ജോൺസൻ മാഷിന് ❤️❤️❤️

  • @dhosth9672
    @dhosth9672 Рік тому +2

    പ്രിയപ്പെട്ടതും ഹൃദയം ഇപ്പോഴും കുത്തി നോവിക്കുന്ന ഒരു നഷ്ട്ട വേദന 💖👍

  • @sameerakp3238
    @sameerakp3238 Місяць тому +1

    Njanveendum veendum kelkunna pattan vallathoru feelan eeganathin.ellam marakkum.

  • @sivaprasadsiva3373
    @sivaprasadsiva3373 3 роки тому +239

    2021 ൽ വന്നവർ ഐശ്വര്യമായ് എനിക്കൊരു ലൈക്ക് തന്നാൽ പൊറോട്ടയും ഇറച്ചിയും വാങ്ങിത്തരാം..😁

    • @manikandanmani5339
      @manikandanmani5339 3 роки тому +1

      Hey athrakokke veno😎

    • @itzmeponnuzzz705
      @itzmeponnuzzz705 3 роки тому

      @@manikandanmani5339 🤣

    • @itzmeponnuzzz705
      @itzmeponnuzzz705 3 роки тому +3

      Enk വാങ്ങി താ njn like chythu😌

    • @rajendrannani7561
      @rajendrannani7561 2 роки тому +1

      ലൈക്‌ ഇട്ടിട്ടുണ്ട്.... എനിക്ക് പന്നി ഫ്രൈ മതീട്ടോ.... അതാ ഇഷ്ടം..... 😄

    • @deepacleetus476
      @deepacleetus476 2 роки тому +1

      ലൈക്ക് ഇട്ടിട്ടുണ്ട് 😅😅😅

  • @hemaratnakar2680
    @hemaratnakar2680 2 роки тому +4

    പാട്ട്കേട്ടപ്പോൾ കണ്ണു നിറഞ്ഞുപോയി.. വളരെ മനോഹരമായി പാടി. ❤

  • @shuhaibathafseer6045
    @shuhaibathafseer6045 Рік тому +1

    മനസ്സിൽ വല്ലാത്ത സങ്കടം വരുമ്പോൾ ഈ പാട്ടുകേട്ട് കേൾക്കും....കുറേ കരയും...😔😔 പിന്നെ കുറച്ച് ആശ്വാസം തോന്നുംവല്ലാത്തൊരു feel 💞💞💞

  • @ramseenashahanas2924
    @ramseenashahanas2924 2 роки тому +1

    ഈ പാട്ട് Sirന്റെ voice ൽ കേൾക്കാൻ നല്ലരസം കണ്ണടച്ചു ഹെഡ് സെറ്റ് വെച്ച് കേൾക്കണ🙏🙏🙏🙏

  • @raveendhranathkmraveendhra1985
    @raveendhranathkmraveendhra1985 2 роки тому +3

    മലയാളത്തിന്റെ അരിജിത് സിംഗ്
    Soulful voice.... Awesome 👍❤️

  • @sjt5619
    @sjt5619 2 роки тому +3

    എന്റെ കതിരുകാണാക്കിളിയും ഒരായിരം ഓർമ്മകൾ തന്ന് കടന്നു പോയി....

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 роки тому +1

    ഈ ഭൂമിയിൽ എല്ലാവരെയും എനിക്ക് സ്നേഹമാണ്🙏 വേദനിക്കുമ്പോൾ ഞാൻ എല്ലാവരെയും വെറുക്കുകയും ചെയും 🙏 അത് സ്നേഹക്കൂടുതൽ കൊണ്ടാണ് 🙏🙏🙏♥️♥️♥️🙏🙏🙏 എന്റെ പൊന്നാ 🙏🙏

  • @saranyamahesh3819
    @saranyamahesh3819 3 роки тому +1

    ഞാൻ ഇക്കയുടെ പാട്ടു എല്ലാം കേൾക്കാറുണ്ട്...... ഒരുപാടിഷ്ടാണ്........ നെഞ്ചിൽ തറഞ്ഞു പോകുന്ന നൊമ്പരപ്പെടുത്തുന്ന പാട്ടാണ് ഇത്........ മാധുര്യം ഉള്ള ശബ്ദം...... അല്ലാഹു അനുഗ്രഹിക്കട്ടെ...... എല്ലാ നന്മയും ഉണ്ടാകട്ടെ.......🙏😔

  • @snp-zya
    @snp-zya 4 роки тому +22

    ഒരിടത്ത് ArjYou എന്ന യൂട്യൂബർ ചിരിപ്പിച്ചു നമ്മളെ കൊന്ന് വൈറൽ ആകുംമ്പോൾ, ഇവിടെ പാട്ടു പാടി വൈറൽ ആകുന്ന ഇഷാൻ മച്ചാൻ വേറെ ലെവലാണ്‌!
    രണ്ടു പേരുടെയും സമയമാണ് ഇപ്പൊ

    • @althafpv9135
      @althafpv9135 4 роки тому +2

      True

    • @onetimeviewer7907
      @onetimeviewer7907 4 роки тому +2

      Song slection അഭാരം..
      വോയിസ്‌ ഒരു രക്ഷയില്ല 😚😚😚
      But, വൈറൽ ആവുന്നില്ല

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 роки тому +3

    എന്റെ സ്നേഹം സത്യസന്ധമാണ് എന്റെ തങ്കക്കുടം ആണ് നീ 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🙏

  • @lekhagopinath9287
    @lekhagopinath9287 2 роки тому +1

    ആഹാ... എന്താ ഫീൽ.. അറിയാതെ കണ്ണു നിറഞ്ഞൊഴുകുന്നു 😢😢😢

  • @jamespp4946
    @jamespp4946 Рік тому +1

    എല്ലാ പാട്ടുകളും എത്ര മനോഹരമാണ് പ്രിയ മാണ് വളരേ പ്രിയ മാണ്

  • @sumeshsurendran6026
    @sumeshsurendran6026 2 роки тому +3

    ആകെ എനിക്കായ് ഉള്ള അസൂയ ഇവരോടാണ്..... മറ്റു മനസിലേക്ക് ആഴ്നിറകുന്ന മനോഹര ശബ്ദ ഉള്ളവരോട്

  • @Devil_5c
    @Devil_5c 4 роки тому +7

    1:20 മുതൽ 20 സെക്കന്റ് നീണ്ടു നിക്കുന്ന ഒരു ഹമ്മിങ് ഉഫ്ഫ് !! അത് മാത്രം കേൾക്കാൻ എത്ര തവണ വന്നെന്ന് ഒരു പിടിയും ഇല്ല ! വേറെ ലെവൽ റേഞ്ച്

  • @stephinism2352
    @stephinism2352 10 місяців тому +1

    ജോൺസൺ മാഷ് composition വേറെ ലെവൽ.. അതിന്റെ ക്വാളിറ്റി കളയാതെ പാടി..❤

  • @rijusumarijusuma280
    @rijusumarijusuma280 Рік тому +1

    ജീവിതത്തിൽ എന്നെങ്കിലും ഒരു ദിവസം എങ്കിലും ഒന്നിച്ച് ജീവിയ്ക്കും ഉറപ്പ്

  • @hennaby_shamna4399
    @hennaby_shamna4399 3 роки тому +5

    ഓർമ്മകളുടെ ആഴങ്ങളിലേക്ക് നയിക്കുന്നു...❤️ awesome..🌸 no words is enough..😇 thanks sir., for your wonderful, heart touching song...🌸💗

  • @lalthampy4464
    @lalthampy4464 4 роки тому +18

    ഇങ്ങടെ പാട്ട് കേട്ട് ഇല്ലാത്ത കാമുകിയെ വരെ മിസ്സ്‌ ചെയുന്ന.. ലെ ഞാൻ.. !!

  • @puthurfamili3253
    @puthurfamili3253 Рік тому +1

    ഒരിക്കലും മറക്കാൻ കഴിയില്ല എത്ര കേട്ടാലും മതിവരില്ല

  • @EnteKalvari
    @EnteKalvari 9 місяців тому +1

    സിനിമയിൽ കേൾക്കുന്നത് പോലെ അല്ല. ഇദ്ദേഹം പാടുന്നത് വല്ലാത്തൊരു ഫീൽ ❤️❤️❤️❤️

  • @deekaydk
    @deekaydk 3 роки тому +10

    23-12-2020....💔💔💔 എത്രാമത്തെ തവണ ആണ് കേൾക്കുന്നത് എന്നറിയില്ല.....💔💔💔

  • @fasal.thadikkaran1302
    @fasal.thadikkaran1302 4 роки тому +44

    Ennu ninte moideen. എന്ന സിനിമയിലെ എന്നിലെ എല്ലിനായി പടച്ച പെണ്ണെ എന്നാ സോങ് പാടുമോ. Pls. നിങ്ങളുടെ സൗണ്ടിൽ ആ പാട്ട് കേൾക്കണം എന്ന് ഒരു ആഗ്രഹം.. 😍😍

  • @remi1989
    @remi1989 8 місяців тому +1

    ഈ പാട്ടു കേൾക്കാത്ത ഒരു ദിവസ൦ പോലു൦ എനിക്കില്ല.....അത്രയ്ക്ക് എന്റേ മനസിനേ സന്തോഷമാണോ,സങ്കടമാണോ,എന്തോ ഒരു Feel.......❤super....
    song......നീ കാണുമോ................

  • @sharathkumar93
    @sharathkumar93 Рік тому +1

    Ufff.. നിങ്ങൾ ഒരു സംഭവം ആണ് മനുഷ്യ. കേൾക്കുമ്പോ മനസ്സിൽ എവിടെയൊക്കെയോ കൊള്ളുന്നു 🥲

  • @patricblog1945
    @patricblog1945 3 роки тому +10

    പണ്ട് ഞങ്ങടെ സ്കൂളിൽ gust ആയി വന്ന ഇഷാൻ ചേട്ടൻ 😔😔
    We love u so much 😔😔

  • @SindhuPrasadsmilz
    @SindhuPrasadsmilz 4 роки тому +10

    Beautiful as usual. Heart touching rendition. 💞💞

  • @user-cb3qy5cl8y
    @user-cb3qy5cl8y 25 днів тому

    സൂപ്പർ ചേട്ടാ എന്റെ ഫേവറേറ്റ് സോങ് ആണ് ഭയങ്കര ഫീൽ 🥰🎶🎶🎶🎤🎤

  • @reshmalechu7646
    @reshmalechu7646 Рік тому +1

    അറിയാതെ കാണുന്നിറഞ്ഞുപോയി...... ആരോടും പറയാതെ കുറെ സങ്കടങ്ങൾ മനസ്സിൽ നീങ്ങി നിന്നും കണ്ണു നിറഞ്ഞു ഒഴിക്കി പോയി

  • @rafik24
    @rafik24 3 роки тому +6

    ഇരട്ട കുട്ടികളുടെ അച്ഛൻ..
    സംഗീതം ജോൺസൺ.... 👌👌👌👌

  • @sarmaspnair4698
    @sarmaspnair4698 4 роки тому +12

    Malayalam filim industry should use this man's talent more❤️
    Amazing dr chetto

  • @PoMM2024
    @PoMM2024 Місяць тому

    Ne kaanumo theengum enn ulkadal...ne santhoshamai irikkanam

  • @lifeisbeautiful907
    @lifeisbeautiful907 2 роки тому +1

    ചില വേദനകൾ സ്വയം ഏറ്റുവാകുന്നതാണ് ആർക്കും ഒന്നും നഷ്ടപ്പെടാതിരിക്കാൻ ....ഏറ്റവും നല്ലത് mavunamanu mis u ......

  • @swissreethass5392
    @swissreethass5392 Рік тому +6

    Addicted this song ❤❤❤❤❤❤❤❤❤

  • @rejithkply
    @rejithkply 4 роки тому +6

    ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ച, എന്റെ ഭാര്യ എന്ന്‌ മനസ്സിൽ ഉറപ്പിച്ച എന്റെ ആര്യ, അവളെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല, ഈ പാട്ട് ആ ഫീൽ കേട്ടപ്പോ അറിയാതെ കണ്ണിൽ നിന്നും കണ്ണീർ വന്നു 😪😪😪😔😔😔😔😔😔

    • @rajendrannani7561
      @rajendrannani7561 2 роки тому

      താഴെ ഞാനൊരു കമന്റ്‌ ഇട്ടിട്ടുണ്ട്... താല്പര്യം തോന്നുന്നെങ്കിൽ നോക്കൂ.... യഥാർഥ്യങ്ങളിലേക് ഒന്നെത്തി നോക്കിയാൽ ചില നൊമ്പരമൊക്കെ തണുത്തു പോകും..... ♥

    • @rejithkply
      @rejithkply 2 роки тому

      @@rajendrannani7561 സുഹൃത്തേ താഴെ എന്ന് പറഞ്ഞാൽ നോക്കാൻ പാടാണ്, യൂട്യൂബ് കമന്റ്‌ ആണ് തപ്പി എടുക്കാൻ പെടാ പാട് വരും

  • @omanasoman678
    @omanasoman678 2 роки тому +1

    EnthaEggane AntejeeVanne ee song💐💐💐💐💐💐💐

  • @miyajibi2409
    @miyajibi2409 3 роки тому

    Karayarund njan palappozhum ee paatu kettu..... Ente jeevithavumayi bandhamulla varikal......😭😭😭😭

  • @smvlog4079
    @smvlog4079 3 роки тому +3

    മച്ചാ, പൊള്ളിച്ചു 🙏
    ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ

    • @premanut9269
      @premanut9269 3 роки тому

      സത്യം 😭😭😭😭😭❤❤

  • @rajaddajar9081
    @rajaddajar9081 4 роки тому +8

    പിന്നേം പൊളിസാനം...💥👌
    😍♥️😍♥️ good one ishaan..
    Keep going.. waiting 4 nxt !!

  • @anumolkitchenreceipes7562
    @anumolkitchenreceipes7562 3 роки тому

    വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു അതാണ്‌ താങ്കളുടെ songs പ്രത്യേകത എന്താ oru ഫീൽ. My favourite singer ishaan dev.

  • @kunjachikunjachi6898
    @kunjachikunjachi6898 2 роки тому +2

    ഒരിക്കൽ ഒരുപാട് സ്നേഹം തന്നിട്ട് ഒന്നും പറയാതെ ഇറങ്ങി പോകുന്നവരില്ലേ....
    അതു പോലെയാണ് എന്റെ കുഞ്ഞിയും....

  • @kappamasala4838
    @kappamasala4838 4 роки тому +16

    Addicted repeat mode ❤️ loves ur music and the voice

  • @sivukakkidippuramsivukakki7968
    @sivukakkidippuramsivukakki7968 2 роки тому +19

    തീർന്നിട്ടും repeat അടിച്ചു കേൾക്കുന്നവർ common😁

  • @cptouch5827
    @cptouch5827 Рік тому +1

    My Favorite song. Hrudhayathe Pidichulacha Song.Super Aayi Paadi. 👌👍🤝🌹🌹🌹

  • @mohdthajmalaa
    @mohdthajmalaa 3 роки тому +1

    നീ കാണുമോ തെങ്ങുമെൻ ഉൾ കടൽ ♥️♥️