@@RahulRaj-pq3lm ആയിരിക്കും. സംസാരിക്കാൻ കഴിഞ്ഞില്ലേ. ഞാനും ഇതിനു മുൻപ് വയനാട്ടിലേക്ക് പോകുമ്പോ കുന്നമംഗലം വെച്ച് സ്പീഡിൽ ഒരു CBR പോകുന്നത് കണ്ട് അതിന് പിന്നാലെ ഓടിയിരുന്നു. അവസാനം ഒരുപെട്ടിക്കടയിൽ എന്തോ വാങ്ങുന്നത് കണ്ട് ഞാൻ വണ്ടി സൈഡ് ആക്കി. അടുത്തേക്ക് പോയി ചോദിച്ചു. Agv hlmt അല്ല jacket വേറെ ആയിരുന്നു KA regi വണ്ടി ആണ്. മുഖംകണ്ടു strell അല്ലന്ന പറഞ്ഞെ.😔😔😔എനിക്കറിയാം അത് strell ആണെന്ന് എന്റെ കൈയിൽ ഫോൺ ഉള്ളതു കൊണ്ട് അല്ലന്ന് പറഞ്ഞതാ.
നിങ്ങളുടെ വീഡിയോ അടിപൊളിയായി വന്നിട്ടുണ്ട് നിങ്ങളുടെ voice ഒരു രക്ഷയും ഇല്ല ഒരു headphone വെച്ച് ഈ വീഡിയോ കണ്ടാൽ നിങ്ങളുടെ കൂടെ ആ ബൈക്കിൽ പോകുന്ന ഫീൽ ആണ് 🥰
Part1 ivide kaanam ua-cam.com/video/IGaGJifhkzo/v-deo.html
Njn trivandrum vech strelline kande pole thoni kude wife um undayirunn ...night time ayarunn trafficil vch ann kande mt dey helmet an ittirunath
@@RahulRaj-pq3lm edhu bikil ayrunnu
@@afsal3778 cbr 650
Ath steel anengil please replay
@@RahulRaj-pq3lm ആയിരിക്കും. സംസാരിക്കാൻ കഴിഞ്ഞില്ലേ. ഞാനും ഇതിനു മുൻപ് വയനാട്ടിലേക്ക് പോകുമ്പോ കുന്നമംഗലം വെച്ച് സ്പീഡിൽ ഒരു CBR പോകുന്നത് കണ്ട് അതിന് പിന്നാലെ ഓടിയിരുന്നു. അവസാനം ഒരുപെട്ടിക്കടയിൽ എന്തോ വാങ്ങുന്നത് കണ്ട് ഞാൻ വണ്ടി സൈഡ് ആക്കി. അടുത്തേക്ക് പോയി ചോദിച്ചു. Agv hlmt അല്ല jacket വേറെ ആയിരുന്നു KA regi വണ്ടി ആണ്. മുഖംകണ്ടു strell അല്ലന്ന പറഞ്ഞെ.😔😔😔എനിക്കറിയാം അത് strell ആണെന്ന് എന്റെ കൈയിൽ ഫോൺ ഉള്ളതു കൊണ്ട് അല്ലന്ന് പറഞ്ഞതാ.
😁 അവതരണം കേട്ടപ്പോൾ സഞ്ചാരം ഓർമ്മ വന്നത് എത്ര പേരുണ്ട് ❣️
SGK
@@Kl61-NaFrU 😁
@@Kl61-NaFrU ❣️
സത്യം..
ങേ!
ഓരോരുത്തർക്കും ഓരോ ശൈലി.
താങ്കൾ പറഞ്ഞതുമായി ഒട്ടും യോജിക്കാൻ കഴിയുന്നില്ല. കാരണം ഒരു ബന്ധവും തോന്നിയില്ല.
Strell ആശാൻ എന്നും uyir 🥰
Mubarak bro🔥🔥🔥
@@woxiervlogs6716 ooi😊
Moosakka strellinod Laiq review cheyyan para💙
Hello moyilaali...😁
❤️❤️❤️
Big salute for Indian army for stay this climate and protecting our country
Quality visuals worth watching ❤
Thank you :)
Explanation Feels like Santhosh George kulangara.
Santhosh georgiyee pole illatto.. full fresh and variety
4:15 നാട്ടിലെ ഐസ്ഒരുതി കോഴിക്കോടിന്റെ മുത്ത് strell bro ❤️❤️
🤣🤣
Angane ithokke kaanan eni avide vare povandaa..edakk edakk video kanam😌
അവതരണ ശൈലി കൊണ്ട് ആരെയും പിടിച്ചിരുത്തുന്ന വിവരണം. വളരെ മികച്ച ഒന്ന്. SGK യുടെ സഞ്ചാരത്തെ പോലെ പ്രിയപെട്ട ഒന്ന്❤️
your voice reminds me santhosh george kulangara on sancharam
എല്ലാം കൊണ്ടും കണ്ടതിൽ ഏറ്റുവും നല്ല ഹിമാലയൻ യാത്ര കാഴ്ചകൾ. super strell bro..
അവതരണം ഒരു രക്ഷേം ഇല്ല 🔥🔥🔥🔥ആശാൻ വേറെ ലെവൽ 🔥😍😘
Thank you :)
@@strellinmalayalam go pro il ano full videos eduthekane?
sancharam kanda oru feel
Waiting for the next episode. So addictive. Yet so underrated. This deserves much more viewership.
പണ്ടത്തെ എസ്.കെ പൊറ്റക്കാടിന്റെ യാത്രാ വിവരണം പോലെ..പൊളിയാണ് മച്ചാനെ എം.👍👍👍
what a beautiful presentation man . sancharam orama vannu
Bhagyam video Vann..
Aduthathnm vegam venee.
Travel videos nice aane💕
നമ്മളെ പിടിച്ചു ഇരുതുന്ന എന്തോ ഒന്നുണ്ട് ആശാൻറെ നററേഷനിൽ 💯💯❣️❣️
Strell congratulations.Tring to become Santhosh George Sir. somewhere I felt like that. keep it up
Thank you :)
I never wanted to becom SGK sir :) But yeah, I would like to do a narration after coming back :)
Great visuals and good presentation Strell Ashane 😍❤
Keep going ❤❤
Strell inne dialogues kettithu sgk orma vannu
@strell . Evideyo oru "SANCHARAM" chaya kaachiyapole.... awesome tho.
Adipoli skip adikkathe kandirunpoi 🖤....vera level presentation
Nice narration
അതി മനോഹരം കാഴ്ചകൾ ആയാലും അവതരണം ആയാലും 😘😘😘 love you brother ❤️😘
Safari channel program kanunne polund😂
Sancharam
Avde poye oru anubavam✨️
Awesome 😇
ബാക്കി iam വെയ്റ്റിംഗ് 👍
Strell bro sound inu antho preshnamund
Strell always makes quality contents!
Pallappollum bro nigalludd oroo vediom ellavarkkum valliya oru prejothannam anu❤️
Inspirational channel & TnkzZ for making quality contents for us....
Loved your voice over 💖enthaa varnana, kavi akanulla ella ithum aashanund
Background music വേണ്ടരുന്ന് oru disturbing
😍പോണം... പോണം തോന്നു പക്ഷെ ഇതുവരെ പോവാൻ പറ്റിയില്ല 🥲
തകർത്തു man, തണുപ്പ് ഒരു പ്രശ്നം ആവാതെ ഈ ride നന്നാവട്ടെ. 🤞
Ooh man i love your narration. Your way of presentation that feels like i am traveling with you.
Wow wow wow what a view super visuals Bro, you got some real talent Bro.
Waiting aayirunnu❤️
ഫസ്റ്റ് പാർട്ട് കണ്ടപ്പഴേ വെയ്റ്റിംഗ് ആയിരുന്നു just awesome bro❤️✨️
“I go where wheels can go” ❤️🔥
Awesome words ❤... Kidilam visuals...💪.. Super..
Great storytelling and Visuals, Kudos Strell🔥✨
നിങ്ങളുടെ വീഡിയോ അടിപൊളിയായി വന്നിട്ടുണ്ട് നിങ്ങളുടെ voice ഒരു രക്ഷയും ഇല്ല ഒരു headphone വെച്ച് ഈ വീഡിയോ കണ്ടാൽ നിങ്ങളുടെ കൂടെ ആ ബൈക്കിൽ പോകുന്ന ഫീൽ ആണ് 🥰
thank you 😊
Nice presentation bro....
Visuals, description, feel... As always good bro❤️
Addipowlli bro ♥️🎉but pettanne thernna pole
Visuals and presentation…wow man…
10.29 minutes has never been shorter❤
എന്താ ഫീൽ ഭായ്... Along with ur voice over 👌
my role model strell sir ....
Awesome content Strelle...Nice presentation🤩
അവതരണം , വിശ്വൽസ് ഗംഭീരം❤
Awesome Strell bro. അതിലൂടെ സഞ്ചരിച്ച ഒരു ഫീലുണ്ട്. 😇
Great video mahn..that loniness🙃..striking the introverte in me😌
Bro nte voice sweet aanu
❤️❤️❤️Strell സൂപ്പറാണ് ❤️❤️❤️
Bro next part comeondraaaaaa
Anna iniyum eth pole ulla vdos venam 🙌🏻🖤
Bro kawasaki w175 review cheyumoo.
Really nice bro never thought it will be a beautiful video. Perfectly taken and we'll explained video
Thank you 😊
Snacharam pole aayi strell inte video ,enikku eshtapettu❤️
Waiting for next episodes 💝
ride safely bro🔥
വീഡിയോ കാണുമ്പോൾ തന്നെ നല്ലൊരു ഫീലിംങ്❤️
Super അവതരണവും കാഴ്ചകളും 🙏🙏👍👍👍🙏👌👌👌👌
🤚 3 പാർട്ട് ലിങ്ക് ഉണ്ടോ
Ashane ride super. Evideyo oru filing
Ride pokan agraham snehathode oru brother 💚
Bro zontes bike review cheyo like onu odich nokit
ആഷേ ആ ice ഫുൾ ചവിട്ടി പൊട്ടിച്ചോ 😅
Kidilan presentation 👌
വീഡിയോയുടെ അവതരണം🙌👌
Uyir annan really tanks to feel osam vedio beautiful❤😘
Kurachu kudi time kuttiyal kollamyirunnu pettanu ternnu video🤗
Awesome feeling aashanne ❤ Youre dedication is awesome ma Aashanne ❤❤ Lots of love and safe ride My Aashanne ❤
Thank you :)
@@strellinmalayalam your Always welcome Aashanne ❤️
Ente mone seen video anna safe ayi pettann idane adutha video katta waitng
Where is part 3
അയ്യോ പാർട്ട് 1കണ്ടില്ല അത് കാണട്ടെ ആദ്യം തന്നെ 😜
Nice presentation strell bro😍
പാവങ്ങളുടെ സഞ്ചാരം കണ്ടത് പോലെ ❤️
Strell bro video length koot bro 15to 20 minutes aak bro
Bro new bike zontes 350 adv video undavo.?
ആശാനേ second video uoke katta waiting ayirunu
Awesome narration ❤️
Waiting for part 3🤩💖
3rd part എവിടെ
ചോർ ഉണ്ടോണ്ടു ഇരുന്ന് കണ്ടേ ചിക്കൻ കറി ഓക്കേ പീസ് mod ആരുന്നു വല്ലാത്ത ഫീൽ അടിപൊളി വീഡിയോ 😊❤️❤️❤️❤️❤️❤️❤️
Mini sanchari vibes
Idu kanumbol Sancharam channel anu orma varunne 😌
Super avatharanam👏👏👏👌
10 min ഒള്ളു എങ്കിലും സംഭവം കിടുക്കി കളഞ്ഞു...😍😍
Zontes 350r review cheyuooo
SGK ടെ സഞ്ചാരം കാണുന്ന അതേ ഫീൽ🥰🥰🤩😍😍😍
Strell bro nte elima niranja comedies super 😀
Hi bro, അടിപൊളി 😊
Santhosh George 👀
Big fan I just started watching you and your videos made me to subscribe you and I have to say only one this you are sooo underrated
Addicted to your riding vedios ❤️
Evidayo oru സഞ്ചാരം channel feel 🤣
Quality visuals + presentation അടിപൊളി ❤️
Go pro il ano full video eduthaken?
The way of narrating the video 🙂🤍