എന്റെ പൊന്നു ബ്രോ... ഇന്നാണ് ഈ ചാനൽ and വീഡിയോസ് കണ്ടത്... ഒരു രക്ഷയും ഇല്ല... പൊളി.... എന്താ ഓരോ ഷോട്ട്സും.... സൂപ്പർ.... ഈ ഒറ്റ വീഡിയോ കൊണ്ട് ഫാൻ ആയി... 👌🏼
കാണാൻ വൈകി ബ്രോ.ഇത് എന്റെ നാടാണ്.നന്നായി ചിത്രീകരിച്ചിട്ടുണ്ട്, ഇതുപോലെ ഒരുപാട് സ്ഥലങ്ങൾ കാണാനുണ്ട്.ആ മലയുടെ മുകളിൽ കേറിയാൽ കിളി പോയേനെ സ്വർഗ്ഗം ആണ്.,...
ഞാനിന്ന് പോയ്.... മഴ, കാട്, ടുവീലർ.... എന്റെ പൊന്നോ ഇത് വരെ ചെയ്തിട്ടുള്ളതിൽ പ്രകൃതിയെ ഏറ്റവും ഭംഗിയോടെ കണ്ട യാത്ര ആയിരുന്നു😍.....നല്ല മൂടൽ ഉള്ള /മഴ ഉള്ള കാലാവസ്ഥ നോക്കി പോയാൽ കിടിലം ആണ് (മഴയത്ത് ടു വീലർ ഈ വഴിക്ക് നല്ല റിസ്ക്കും ആണേ )
ഞാൻ പല വീഡിയോസും കാണാറുണ്ട് ഇങ്ങനുള്ള വനമേഖലയുടെ വീഡിയോസ് ഒക്കെ എനിക്ക് വളരെ ഇഷ്ട്ടമാണ് പക്ഷെ കണ്ടിട്ട് ഒരു ലൈക്ക് കൊടുക്കുന്നത് അല്ലാതെ കമന്റ്സ് ഒന്നും ഇടാറില്ല പക്ഷെ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഒന്നും പറയാതിരിക്കാൻ തോന്നുന്നില്ല ബ്രോ സൂപ്പർ പൊളി നിങ്ങൾ അതിമനോഹരമായാണ് ഈ വീഡിയോസ് ചെയ്തിരിക്കുന്നത് ഞാൻ ഇതെല്ലാം നേരിൽ കണ്ടപോലുണ്ട് കിടു 👍👍👍👌🥰🥰
2 ദിവസം മുന്നേ അവിചാരിതമായി ആണ് ഒരു വീഡിയോ കണ്ടത് ബ്രോ.... ഇപ്പോൾ സബ്സ്ക്രൈബ് ചെയ്തു അൽമോസ്റ് എല്ലാ വിഡിയോസും കണ്ടു.... സ്കിപ് ചെയ്യാതെ കണ്ട വീഡിയോസ് എല്ലാം ഈ ചാനലിലേതു മാത്രം 👏👏👏👏👍
I thoroughly enjoyed the video ,beautifully covered,you must inform the viewers that this place should be visited during the beginning of the monsoons.All I can say is this is how tourism will get promoted too. Lovely location to travel through..
അടിപൊളി വീഡിയോ 😍❤️ കിടിലോൽസ്ക്കി.. പോകാൻ പറ്റാത്ത മനോഹരമായ കാഴ്ചകൾ കാണിക്കാനായി ചെക്കനെ അങ്ങോട്ട് പറഞ്ഞ് വിട്ട് എല്ലാവരെയും കാണിച്ച് തരുന്നു !!🥰 പിന്നെ വേറൊന്ന് ഞങ്ങൾ ഇങ്ങോട്ട് ട്രിപ്പ് പ്ലാൻ ചെയ്യാൻ കാരണമായ വീഡിയോയും കൂടിയാണ് ഇത്.. "❤️🥳 ഒടനെ ഒരു ട്രിപ്പ് "മാമലക്കണ്ടത്തേക്ക്" മനോഹരമായ കാഴ്ചകൾ കണ്ടാസ്വദിക്കാനായി ❤️⚡️
I work in Dubai and I'm from ernakulam and so miss all these beautiful places....when I saw your video it was so satisfying and I really enjoyed your video.....hope you upload more...good luck 👍
Great vlog! I Iike the wide field of view you set in your action cam especially while taking selfie video so that people can get a clearer view of how the whole place looks. The combination between the GoPro and the drone shots to see distant areas turned out to be epic.. 🔥 Your video really makes me want to visit this place one day. World class content. Appreciate it. 😍👌🏼
മനോഹര സ്ഥലം.... മനുഷ്യരുടെ കടന്നു കയറ്റം കൂടിയാൽ ഇവിടെയും നശിയ്ക്കും... കഞ്ചാവ്, മയക്കു മരുന്ന്, മദ്യം, പെണ്ണുപിടി.... പ്രകൃതിയെ സംരക്ഷിച്ചു കാഴ്ചഭംഗി ആസ്വദിയ്ക്കാൻ പഠിക്കണം സമൂഹം
ഇത് കേരളം ആണ് ഈ മണ്ണ് നശിപ്പിക്കുന്നത് ഈ നാട്ടിലെ രാഷ്ട്രീയ തീവ്രവാദി കൾ ആണ്.. വോട്ട് ന് വേണ്ടി എന്ത് ചെയാൻ മടിക്കാത്ത കുറെ ജന്മങ്ങൾ... തടയണ്ണയും പാടം നികത്തലും പാറ പൊട്ടിക്കലും ഇങ്ങനെ ഈ പ്രകൃതി യെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു... ചെന്നായകൾ
I think it is better to return trip via thattekad, road is tough in some areas if you go by car. Car may get off if driven with AC . Some parts have large stones.
oru karyam urapp mamalakandam famous akiyath ningal thanne randu kollam munpulla vdo yum new vdoyum vech nokumbol roadilulla thirakk kandal ariyam ur awesome
Thank you so much bro ☺️🥰
എന്റെ പൊന്നു ബ്രോ... ഇന്നാണ് ഈ ചാനൽ and വീഡിയോസ് കണ്ടത്... ഒരു രക്ഷയും ഇല്ല... പൊളി.... എന്താ ഓരോ ഷോട്ട്സും.... സൂപ്പർ.... ഈ ഒറ്റ വീഡിയോ കൊണ്ട് ഫാൻ ആയി... 👌🏼
Thank you so much bro. Keep supporting 🥰
32 വർഷങ്ങൾക്കു മുമ്പ് ഇതിനേക്കാൾ എത്രയോ മനോഹരമായിരുന്നു.
അന്ന് റോഡ് മോശമായിരുന്നു 99 തോടെ
പൂർണമായും നാമാവശേഷമായി, പിന്നീട് പുനർനിർമ്മിച്ചതാണിത്.
..🥰🥰
Sathyam bro, shots presentation ellam valrey manohram. Anu boradikand aswathichu kanam
Thank you so much bro... Keep supporting
യാത്രയും പ്രകൃതിയും ഇഷ്ടപ്പെടുന്ന എന്നെപ്പോലെ ഉള്ളവർക്ക് വളരെ സന്തോഷം നൽകുന്ന വീഡിയോ...thanks bro❣️
Thank you 🥰🥰
കണ്ടതുമല്ല കേട്ടതല്ല കാണാ കാനന കാഴ്ചകൾ
സ്വർഗം എന്നാൽ നമ്മുടെ സ്വന്തം കേരളം തന്നെ
❤️❤️❤️❤️❤️❤️
Yes bro. God's own country,🥰🥰
ഈ വീഡിയോ കണ്ടാല്‍ എത്രയും പെട്ടെന്ന് അവിടേക്ക് പോകാന്‍ തോന്നും.വളരെ നന്നായി.അടിപൊളി.
Thank you so much 🥰
mamalakkandathinte bhangi kodum new 10 nte kazhivum kondum manoharamaaya oru video.........thank u new 10
Thank you so much 🥰🥰
ബൈക്കിൽ പോവണം പൊളിയാണ് 👍🏻👍🏻👍🏻
Yeah correct 💯
ഒന്ന് പോണം എന്ന് തീരുമാനിച്ചവർ ഇവിടെ കമോൺ
Pokanam ithevideyanu sthalam ippozhanu e blog kanunnath😊
Ennit entha ninta mattavala koode viduo
S
വളരെ ഭംഗിയുള്ള കാഴ്ചകൾ. ധാരാളം കോടയും ഉണ്ടായിരുന്നു ഞങ്ങൾ 16 ഒക്ടോബർ sunday പോയി. ഇനിയും പോകും. ഇത്രയും നല്ല picinic spot ...
Thank you so much 🥰
Super background music kollam e music kittan enthelum margam ondo
Copyright issue undakum. Subscription needed
Adipoliiii vlog
Thank you
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. സൂപ്പർ👌🏻👌🏻👌🏻❤❤❤.
Thank you bro. Keep supporting 🥰🥰😊
കാണാൻ വൈകി ബ്രോ.ഇത് എന്റെ നാടാണ്.നന്നായി ചിത്രീകരിച്ചിട്ടുണ്ട്, ഇതുപോലെ ഒരുപാട് സ്ഥലങ്ങൾ കാണാനുണ്ട്.ആ മലയുടെ മുകളിൽ കേറിയാൽ കിളി പോയേനെ സ്വർഗ്ഗം ആണ്.,...
Angottek pokamo ? Legal ano ?
Ajith vijayan ippol angotu pokamo
പ്രൈവറ്റ് ഓട്ടോ കടത്തി വിടുമോ ബ്രോ
Yes
മിതമായ സംഭാഷണം❤ കാഴ്ചകളാൽ സമ്പനനം സൂപ്പർ വീഡിയോ💐💐👍👍😘😘
Thank you so much 🥰🥰
Videography adipoli. ❤
Thank you so much 🥰
Best Quality Videography
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ video കാണുന്നത് Editing സൂപ്പർ
Thank you so much 🥰🥰
Video ക്ക് nalla quality ind. Sprb bro🤝
Thank you bro 😊🥰☺️
ചെക്കനെവിട്ടു എടുത്ത vidieos.... poli. .... 👌🏻👌🏻👌🏻👍❤️
Thanks bro 😊🥰
Beautiful video presentation, awesome drown shots .👍👌
Thank you so much bro 😊🥰
Nall video ❤
Thank you 😊
ഞാനിന്ന് പോയ്.... മഴ, കാട്, ടുവീലർ.... എന്റെ പൊന്നോ ഇത് വരെ ചെയ്തിട്ടുള്ളതിൽ പ്രകൃതിയെ ഏറ്റവും ഭംഗിയോടെ കണ്ട യാത്ര ആയിരുന്നു😍.....നല്ല മൂടൽ ഉള്ള /മഴ ഉള്ള കാലാവസ്ഥ നോക്കി പോയാൽ കിടിലം ആണ് (മഴയത്ത് ടു വീലർ ഈ വഴിക്ക് നല്ല റിസ്ക്കും ആണേ )
Super bro ... Ithokke enjoy cheithillenkil pinne evideya pokendath. Nammude thoottaduthulla sthalaman :)
Spectacular natural beauty !
thanks Newten..!
Your Chekken aalu kiduvaanu Super Quality and clarity.
Thanks bro 😊😌😌🥰
Onnum Parayaan Illaaa 100% Pwoli Machaaane ....🥰🥰🥰🥰😘😘😘😘😘
Thank you so much 🥰🥰
നല്ലൊരു യാത്ര, വളരെയധികം നന്ദി, നാളെ ഞാൻ ഇതിലേ പോകും
Thank you so much 🥰
First time ആണ് കാണുന്നത്. ഈ വ്ലോഗ്. Machane pwoli ഷോട്സ്.... നല്ല ഫ്രഷ്‌നെസ്സ് ഉണ്ട് വീഡിയോയ്ക്കു.... ❤
Thank you bro 😊🥰☺️
Adi poli chekan poyapo super
Thank you bro 😊🥰
Man..what a beautiful place. God's own country by all means. Video quality superb.
Thank you bro 😊🥰
Adipoli... Enikku ettavum yisgttamulla yathra kattilooda...
Super
Super visuals bro🌹.. Keep going💐
Thank you so much
ഒരു രക്ഷയുമില്ല ബ്രോ അടിപൊളി drone viwe, go pro view , എഡിറ്റിംഗ് എല്ലാം ഒന്നിനൊന്ന് മെച്ചം താങ്ക്സ് ഇങ്ങനൊരു place കാണിച്ചു തന്നതിന്
Thank you so much 🥰
ഞാൻ പല വീഡിയോസും കാണാറുണ്ട് ഇങ്ങനുള്ള വനമേഖലയുടെ വീഡിയോസ് ഒക്കെ എനിക്ക് വളരെ ഇഷ്ട്ടമാണ് പക്ഷെ കണ്ടിട്ട് ഒരു ലൈക്ക് കൊടുക്കുന്നത് അല്ലാതെ കമന്റ്സ് ഒന്നും ഇടാറില്ല പക്ഷെ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഒന്നും പറയാതിരിക്കാൻ തോന്നുന്നില്ല ബ്രോ സൂപ്പർ പൊളി നിങ്ങൾ അതിമനോഹരമായാണ് ഈ വീഡിയോസ് ചെയ്തിരിക്കുന്നത് ഞാൻ ഇതെല്ലാം നേരിൽ കണ്ടപോലുണ്ട് കിടു 👍👍👍👌🥰🥰
Thank you so much bro for your words ☺️🥰. Keep supporting 🥰🥰
ആ വഴി അതി കുത്തനെ ഉള്ള കയറ്റം &ഇറക്കം ആണ്, ..ഇപ്പോൾ തട്ടേക്കാട് ഭാഗത്ത് നിന്നും പോകുന്ന റോഡ് മോശം ഉണ്ട്.
ഞാൻ ഒറ്റ ഇരിപ്പിന്NTv യുടെ 5 വീഡിയോ കണ്ടു. ഇന്ന് ആരുമായിട്ടാണ് കണ്ടത് സൂപ്പർ പ്രസൻറ്റേഷൻ . അസാധ്യ വീഡിയോസ് . Thank you so much❤❤❤
Thank you so much 🥰🥰. Keep supporting
വേറെ ലെവൽ... 🤩🤩🤩പ്രകൃതിയെ അതി മനോഹരമായി ഒപ്പിയെടുത്തു ❤️❤️
Thank you bro 😊🥰..
വളരെ നന്നായിട്ടുണ്ട്, great job done. Congrats
Thank you so much :)
Beautiful place & very nicely captured across the location amazingly edited the videos too.. over all a great visual treat 👏🏻👍🏻
Thank you bro 😊🥰😊😊
എല്ലാം on point
Nice vedio 🥰
Thank you so much 🥰🥰
2 ദിവസം മുന്നേ അവിചാരിതമായി ആണ് ഒരു വീഡിയോ കണ്ടത് ബ്രോ.... ഇപ്പോൾ സബ്സ്ക്രൈബ് ചെയ്തു അൽമോസ്റ് എല്ലാ വിഡിയോസും കണ്ടു.... സ്കിപ് ചെയ്യാതെ കണ്ട വീഡിയോസ് എല്ലാം ഈ ചാനലിലേതു മാത്രം 👏👏👏👏👍
Thank you so much bro 😊🥰. Keep supporting 🥰
Kidooossskyyy vdo ❤️❤️❤️😍...., camera and editing vere level..... Oru ponthooval vlogr kk ❤️😍😘🔥🔥
Thank you so much bro 😊🥰😊😊
കൊള്ളാം. നന്നായിട്ടുണ്ട്.
മഴക്കാലത്ത് . പോയാലേ അരുവികൾ കാണുകയുള്ളൂ.
Thank you 😊
Amazing camera , awesome drone shots 🌹 Simple and elegant audio
Thank you bro 😊🥰
Videography powli😍
Thanks dear 🥰
Dear Bro ...amaising video's ...no words to appreciate you ....the visual clarity ....100%
Thank you bro
Ugran video ....really superrrrrr
Thanks bro ...
What a beautiful place 🏝️
Yeah ☺️
Wonderful visuals,voice, background music
Everything was fine ☺️
Thank you 😊
Top quality video bro. Nammal entano kanan agrahikunne atu videoloode kandu
Thank you so much bro 😊🥰
Bruh, you rock.
Kiddos.
The quality of the visuals is superb❤.
Thank you bro 😊🥰
Excellent videography
Thanks bro ☺️☺️🥰
stunning visuals and simple narration ...well done sam bro.keep doing this sort of videos
Thanks a ton
@@new10vlogs i would like to go for a trekking with you once im in india
Super visuals❤
Best travel vlog presentation ever🎉🎉❤
Thank you 😊
മനോഹരം, അവതരണം, കവറേജ്, ഒക്കെ സൂപ്പർ 🦋🦋👍🏼👍🏼
Thank you 😊
Poli🔥🔥
Thanks bro 😊🥰😊
super video bro . Mamalakandam kandathil vachu eetavum nalla video
Thank you bro 😊
Videography 🔥🔥 oru visual treat thanne aan bro 🥰 nice Editting ❤
Thank you bro 🥰🥰😊
Seriously
Keep supporting bro 🥰🥰🥰
Clear cut explanation.. wonderful keep rocking
Thank you so much 🙂
Very good. Keep up the great work.
Thank you bro. 🥰
I thoroughly enjoyed the video ,beautifully covered,you must inform the viewers that this place should be visited during the beginning of the monsoons.All I can say is this is how tourism will get promoted too. Lovely location to travel through..
Thank you brother🥰🥰
very good and nice. the best
Thank you 😊
അടിപൊളി വീഡിയോ 😍❤️ കിടിലോൽസ്ക്കി.. പോകാൻ പറ്റാത്ത മനോഹരമായ കാഴ്ചകൾ കാണിക്കാനായി ചെക്കനെ അങ്ങോട്ട് പറഞ്ഞ് വിട്ട് എല്ലാവരെയും കാണിച്ച് തരുന്നു !!🥰
പിന്നെ വേറൊന്ന് ഞങ്ങൾ ഇങ്ങോട്ട് ട്രിപ്പ് പ്ലാൻ ചെയ്യാൻ കാരണമായ വീഡിയോയും കൂടിയാണ് ഇത്.. "❤️🥳
ഒടനെ ഒരു ട്രിപ്പ് "മാമലക്കണ്ടത്തേക്ക്" മനോഹരമായ കാഴ്ചകൾ കണ്ടാസ്വദിക്കാനായി ❤️⚡️
Powlik bro. Ee time il adipoli ayirikkum. Mazha time il pokunnathanu athinte bangi. Enjoy well🥰
@@new10vlogs ഒറപ്പായിട്ടും അടുത്ത് തന്നെ പോകാൻ പ്ലാൻ ചെയ്യുന്നു..🥰
പിന്നെ ബ്രോ ചെക്കനെ വിട്ട സ്ഥലൊട്ടൊക്കെ നമ്മുക്ക് നടന്നിറങ്ങി പോകാൻ പറ്റുവോ ?
Yes bro. Kurachu karangi venam pokan. Avidullavarod chodichal vazhi paranju tharum
@@new10vlogs ഓക്കേ താങ്ക്സ് ബ്രോ !! 🥰❤️
Always welcome bro ...
നന്നായിട്ടുണ്ട്..
നല്ല അവതരണം...
Thank you 🥰🥰
EXCELLENT VIDEOS AS WELL AS GOOD REPRESENTATION.........U WILL SURELY SUCCESS IN YOUR SECTOR ....KEEP IT UP
Thank you bro ☺️☺️🥰🥰🥰
mk ni nnkj
Manasilayill ...
സംഗീതാത്മകമായ Camera movement ❤
നല്ല അവതരണം
Thank you so much 😊
One day i will also explore like this inshallah☝️
Sure bro
Brthr onnum parayanilla super visuals ❤
Thank you 😊
Beautiful visuals...kerala is truly blessed with some spectacular spots
Thank you 😊
പറയാൻ വാക്കുകൾ ഇല്ല മനുഷ്യ നിങ്ങൾ ആത്മാവിന്റെ കൂട്ടുകാരൻ തന്നെ 😭😭😭😭💞💞💞💞
Thank you 😊
Hai..bro..all your videos are amazing..❤ go ahead..all the very best..✌🔥
Thank you so much bro 😊🥰
Kollam nice video
Thank you
I work in Dubai and I'm from ernakulam and so miss all these beautiful places....when I saw your video it was so satisfying and I really enjoyed your video.....hope you upload more...good luck 👍
Definitely bro. Used to upload every Saturdays
Chekkan polichu
Thank you bro 😌🥰🥰
Very well captured...namlm koode vannapole und... happy to see u guy's ...❤ late watch
Thank you so much :)
Drone shoot kidukiìi
Thank you bro ☺️🥰😊
That Was a visual treat ⚡
Thank you bro 😊🥰😊
Nalla video and also drone short adipoli
Thank you bro 😊🥰.
Feeling ❤
Thank you 😊
ഒന്നൊന്നര സ്ഥലം, തകർപ്പൻ ക്യാമറ.. 👏👏👏
Thank you bro 😊
സ്വപ്നലോകത്തിലെന്ന പോലെ ആണ് ഞാൻ ഈ video കണ്ടത് 🥰🥰ഈ ജന്മം തന്നെ ഇവിടെ ഒക്കെ ഒന്നു നേരിൽ കണ്ടു ആസ്വദിക്കാൻ ഒരു അവസരം ഉണ്ടാക്കി തരണേ 🙏🙏
Ellam nadakkum. 🥰🥰
Adipowli presentation
Thanks bro 😊🥰😊
Thank you for the visual treat ♥️
Always welcome bro ☺️. Keep supporting 🥰
വളരെ മനോഹരമായ വീഡിയോ.
Thank you bro 😊🥰
Appreciated Effort ..great cinematography❤️
🔥editing&quality🤝🙏perfect travel vlog
Thank you bro ...❤️
സൂപ്പർ ട മച്ചു ചെക്കനാണ് താരം
Thank you bro 😊🥰😊
ദൈവത്തിന്റെ സ്വന്തം നാട് ♥️
Pinnallathe
Hloyi chettoi 😁ennethem polleh adipowli vdo
Thank you so much :) ...
Great vlog!
I Iike the wide field of view you set in your action cam especially while taking selfie video so that people can get a clearer view of how the whole place looks. The combination between the GoPro and the drone shots to see distant areas turned out to be epic.. 🔥
Your video really makes me want to visit this place one day.
World class content. Appreciate it. 😍👌🏼
Thank you so much 🥰🥰. Your words means a lot 😊
ഒന്ന് പോടാപ്പ
നല്ല ഒരു attempt...bro ... ക്യാമറ നന്നായി ഉപയോഗിച്ചു ....shoot ചെയ്തു. നല്ല വിവരണം ......
Thanks bro 😊🥰
നമ്മുടെ നാട് കഴിഞ്ഞ്, മാമലകണ്ടം 😍 നല്ല കാഴ്ചകൾ bro 👌👌👌
Thanks bro 😊😊🥰. Ethanu naadu
@@new10vlogs kothamangalam 😍
Powli. Adipoli kure places undallo bro athinaduth
@@new10vlogs അതെ bro, കുറെ സ്ഥലങ്ങൾ ഉണ്ട് കാണാൻ 👌🤗
Kidilan kurachu sthalangal suggest cheyy bro 🥰
Nice & superb. Took us to the god nature. So jealous on you guys as I am now living in concrete jungle
Thank you bro 😊🥰🥰
Enta ponno ee video kandapo entho oru positive energy kittie thank you ❤
Thank you so much 🥰🥰❤️
മനോഹര സ്ഥലം.... മനുഷ്യരുടെ കടന്നു കയറ്റം കൂടിയാൽ ഇവിടെയും നശിയ്ക്കും... കഞ്ചാവ്, മയക്കു മരുന്ന്, മദ്യം, പെണ്ണുപിടി.... പ്രകൃതിയെ സംരക്ഷിച്ചു കാഴ്ചഭംഗി ആസ്വദിയ്ക്കാൻ പഠിക്കണം സമൂഹം
It's an amazing place to visit 🥰
ഇത് കേരളം ആണ് ഈ മണ്ണ് നശിപ്പിക്കുന്നത് ഈ നാട്ടിലെ രാഷ്ട്രീയ തീവ്രവാദി കൾ ആണ്.. വോട്ട് ന് വേണ്ടി എന്ത് ചെയാൻ മടിക്കാത്ത കുറെ ജന്മങ്ങൾ... തടയണ്ണയും പാടം നികത്തലും പാറ പൊട്ടിക്കലും ഇങ്ങനെ ഈ പ്രകൃതി യെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു... ചെന്നായകൾ
Thankyou brother for your existance
Bro നിങ്ങളുടെ ചെക്കൻ അവന്റെ പണി ഭംഗിയായി ചെയ്തു.
ചെക്കന്റെ പേരും മോഡൽ നമ്പറും വെക്കാമോ,,
Thank you bro 😊🥰.
Mavic mini and Air2
excellent work.....great
Thank you so much 🥰🥰
വിഷ്വൽസ് അടിപൊളിയാണ് ബ്രോ 👍🏻👍🏻... മാമലകണ്ടം വരെ പോയിട്ട് ആവറുകുട്ടി പോയില്ലേ? ആ സ്കൂളിന്റെ അവിടുന്ന് 2km.. യഥാർത്ഥ ഭംഗി അവിടാണ് 👍🏻👍🏻
Aa place ariyillayirunnu bro. Will visit next time ☺️
👍🏻
Thanks bro 🥰🥰🥰
അവിടെ stay ചെയ്യാൻ ഉള്ള സൗകര്യം ഉണ്ടോ...
Bro classic shots, superb 👌👌👌👌👌👌👌👌👌👌
Thank you so much bro 😊🥰☺️
കൂടെയുള്ള പുള്ളിയോട് കുറച്ചു happy mood ആയി നിൽകാൻ പറയു, കൊല്ലാൻ കൊണ്ടുപോകുന്ന മാതിരി 😀😂
Avan comedy piece anu. But camera kanumbol naanam varum. Naanam varumbol gawravam varum. Athanu sambavam🥰. He is really happy🥰🥰
@@new10vlogs ohh really! Was Just joking, don't feel bad 🙏
No way. I was just kidding brother 😀😀
@@new10vlogs ernakulam മാമലകണ്ടം route എങ്ങനെ ആണ്? One day trip ok ആണോ? ഫാമിലി ആയി പോകാമോ?
Adipoli ayirikum bro. Family ayit pokan pattum
Nice presentation.keep going
Thank you 😊
I think it is better to return trip via thattekad, road is tough in some areas if you go by car. Car may get off if driven with AC . Some parts have large stones.
It's a nice route