ചേട്ടന്റെ video ഞാൻ ഇന്നാണ് കാണുന്നത് അടിപൊളിയായിട്ടുണ്ട്. എന്റെ ചേട്ടനും Sr150 ഉണ്ട് ഇപ്പോൾ 48000 kilometer ആയി. എനിക്ക് വണ്ടി 35000 km ആയപ്പോഴാണ് ഉപയോഗിക്കാൻ കിട്ടിയത് അടിപൊളി scooter.battery ഈ വർഷം october-ൽ ആണ് മാറിയത് 4½ വർഷം നിന്നു. Bs3 ആയതുകൊണ്ടാകാം bs4-നെ വച്ച് നോക്കുമ്പോൾ കുറച്ചു refinement കുറവുണ്ടെന്ന് തോന്നി അത് വിഷയമില്ലാ. Service ചെയ്യാൻ കൊടുത്തിട്ട് കുളമായ രംഗങ്ങളും അതിനിടയിൽ ഉണ്ട് 😂. ചാലക്കുടിയിലാണ് വീട്. ചേട്ടായി scooter തിരുവനന്തപുരം, മലപ്പുറം ഞാൻ ഈരാറ്റുപേട്ട പാലക്കാട് എന്നിവിടങ്ങളിൽ ഒക്കെ കൊണ്ടുപോയിട്ടുണ്ട് ഒരു ക്ഷീണം തോന്നിയിട്ടില്ലാ ഓടിക്കുമ്പോൾ പിന്നെ suspension കുറച്ച് stiff ആയതുകൊണ്ട് കുഴിയിൽ ഒക്കെ ചാടുമ്പോൾ നല്ല അടി കിട്ടും 120 ഒക്കെ പുഷ്പം പോലെ കയറുന്നുണ്ട് 🥰. പിന്നെ headlight തീരെ വെളിച്ചം ഇല്ലാ ഒരു nighteye led വച്ച് adjust ചെയ്തു 😁 പക്ഷെ single headlamp നല്ല illumination തരുന്നുണ്ട് എന്ന് തോന്നുന്നു. വീട്ടുകാർ ചക്ക, കപ്പ, തേങ്ങ ഒക്കെ കയറ്റാൻ പറയുമ്പോൾ നല്ല മടി ഉണ്ട് 🥴.അതുകൊണ്ട് ഒത്തിരി space ഇല്ലാത്തത് ഏതായാലും നന്നായി എന്ന് തോന്നി😅. Activa പോലുള്ള scooter ഉപയോഗിക്കുന്നവർക്ക് aprilia അങ്ങനെ ഇഷ്ടപ്പെടും എന്ന് തോന്നുന്നില്ല... പക്ഷെ എനിക്ക് ഇപ്പോൾ ബാക്കി പല scooters ഒക്കെ ഓടിച്ചിട്ട് aprilia ആണ് ഇഷ്ടം പിന്നെ ഓടിച്ചതിൽ ഇഷ്ടപ്പെട്ടത് Suzuki Access. N torq കുറച്ച് മാത്രമേ ഓടിച്ചിട്ടുള്ളു...അഭിപ്രായം പറയണം എന്ന് പറഞ്ഞതുകൊണ്ട് കുത്തിയിരുന്ന് type ചെയ്തതാ....
3 വർഷം ആകാൻ പോകുന്നു ഇത് വരെ ഒരു കുഴപ്പവും ഇല്ല പവർ ഒരു രക്ഷയും ഇല്ല😍 ഞാൻ ഇപ്പോൾ ഗൾഫിൽ ആയത് കൊണ്ട് അധികം ഓടിച്ചിട്ടില്ല 12000km ആയിട്ടും ടയർ ഇതുവരെ മാറിയിട്ടില്ല പിന്നെ service വലിയ മെച്ചം ഇല്ല 👎
എൻ്റെ വണ്ടി SR 150 race ആണ് , 3 വർഷമായി ഈ വണ്ടി ഉപയോഗിക്കുന്നു. ഞാൻ നെല്ലിയാമ്പതിയിലാണ് ജോലി ചെയ്യുന്നത് , മൂന്നു വർഷമായി എല്ലാ ദിവസവും ഈവണ്ടിയിലാണ് ഞാൻ നെല്ലിയാമ്പതി ചുരം കയറുന്നത് '! Rearshock ഒരു തവണ മാറ്റിയിട്ടുണ്ട്, മറ്റു സാധാരണ വരാറുള്ള maintenance അല്ലാതെ ഒരു പ്രശ്നവും എനിക്കു വന്നിട്ടില്ല. വണ്ടി കിടുവാണ്👍👍 powlii...
Brother i faced the head light problem, but I fixed it myself by disconnecting of left side light and connected parallel to the bright light (Right side) holder. Now working perfectly. Result, I am using APRILIA last three years. Presently my son is using. If I look for next Scooter for me, No doubt that will be APRILIA. Thank you for comments and video on APRILIA.
ഇങ്ങനാണ് റിവ്യൂ ചെയ്യേണ്ടത്, satisfied video👍.... ഞാൻ Aprilia sr 160 race പോയി നോക്കിയിരുന്നു ലുക്ക് 👌 വൈകിട്ടായതുകൊണ്ട് ടെസ്റ്റ് എടുക്കാൻ പറ്റിയില്ല, അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യൂ
❤️👍 3 വർഷമായി SR 150 ഉപയോഗിക്കുന്നു കുറ്റങ്ങളില്ല 2 വർഷം കഴിഞ്ഞപ്പോൾ ബാറ്ററി പ്ലഗ് എന്നിവ മാറ്റി എൻജിൻ പവർ അപാരമാണ് 31861 കി.മീ. ഓടി കഴിഞ്ഞു. ടയർ 2 മാറ്റി ബാക് ടയർ മൂന്നാമേത്തതാണ് സർവ്വീസ് മെക്കാനിക് പോരായ്മയുണ്ട് . വണ്ടി കിടു തന്നെ :👍👍👍👍
ഞാൻ വണ്ടി എടുത്തപ്പോ നാട്ടുകാർക്ക് അർന്നു, ഇതു ബാറ്ററി വണ്ടി അന്നോ, ഇതിന്റെ മുൻപിൽ ഗ്യാസ് കുറ്റിയും പുല്ലും ഒക്കെ എങ്ങനെ കൊണ്ട് പോവും ഭയങ്കര ഉയരം ആണല്ലോ... മൈലേജ് ഇല്ലല്ലേ.... അവന്റ മറ്റേടത്തെ ഗ്യാസ് കുറ്റിയും പുല്ലും 😆
Bro njn sr 160 edthu vandi okke poliya but dealership sheriyalla vandi tharumbol thanne digital meter okke proper aayi work avunillayrnu . Pinne first service kayinjapoyaan onn level aayath
Njan 2017 Nov 6 nu anu sr150 vangiyathu ithuvarem oru kozhappavum illa...pinne tvm le ivarude service valare shokamanu..vandi edukkan ponathinu munp orupadu -ve alukal ennodu parayumayirunnu..BT njan ente theerumanam mattiyilla ..pinne vandikku regular service okke correct ayi cheithal mathram mathi puthiyathu pole thanne irikkum. Varunna 2021 Nov 6 nu 4yrs done
I suggest u to take SR 150 becz SR 150 specifications thanne aan SR 125 yum brakes nte karyathilum alloy okke but Storm athinekaal cheruthaan..... But the most thing is njn orikalum oru new Aprilia edukaan suggest chythillaa athilum nallath oru bike edukaan Aprilia edukaneel Bs3 or Bs4 Aprilia SR 150 thanne edukanum ippo ullathonum athinte onnum aduthethillaaa
Bro nj scooter il long pine trip k cheyunna aalanu bike um also..Scooter il 150+ km kazhinjapol knee pain thonni aprilia k angane undo ? Bro nu feel cheytharno
എന്റേത് Storm 125 ആണ് വണ്ടി സംഭവം കിടു ആണ് 40 മൈലേജ് തരുന്നുണ്ട് but തിരുവനന്തപുരം സർവീസ് വെറും മോശമാണ് 1 ഇയർ ആയുള്ളൂ 35000km aayi😝 ഇതുവരെ tyer and oil ആക്‌സിലേറ്റർ wire and front break wire ഇത്രെയും ആണ് 35000km ഇൽ മാറ്റിയിട്ടുള്ളത്. വണ്ടി പൊളി
😂😂😂 sry brw ath oru olathil prnjatha njn udeshichath avr prnj keett pedich vayelnn vellam vannu ennaan 😂😂.... Pinne nighal Aprilia SR 160 edukunathavum better becz nalla matam aan new edition Aprilia SR 160 konduvannirikunath .... Njan parayuka aneghil vespayum Aprilia yum oru test drive cheyth eethaan nighalkk oru saftey thonnunatg enn nokavum. Better.... Pinne am sry njn anghne alojich prnja prayogham allaa ath video eduth kzhinja shesham aan ... Njn alojichath "ishwara athin anghneyum oru meaning undelo enn" so am sry guys
@@skel4870 If a person is elder than you please call them as anna or chetta /checchi or akka .Kind enough not to call them as uncle or aunty it hurts their ego (Identity as "I am an old person" ).It's ok with me please be careful with others some people gets so violent . Please upload more videos so eager to watch.❤️❤️❤️❤️❤️👍👍👍👍
Buy your old model Aprilia SR150 headlight switch and open the light switch on the left. Cut the second wire from the bottom to the top of the switch. Connect the headlight switch in series
Bro, aprilia local workshopൽ നന്നാക്കിയാൽ കുഴപ്പം ഉണ്ടോ... വണ്ടിയുടെ ബാക്കിൽ നിന്നു running ടൈമിൽ എന്തോ ഒരു ശബ്ദം വരുന്നുണ്ട്.. ഒരു തവണ service Centre ൽ കൊടുത്തതാണ്.. but.. ഇപ്പോഴും ആ ശബ്ദം ഉണ്ട്...
Kerala thile ittu mikkya service center kalum mosham aan purathe workshop il kodukathitikkaan better becz aa paniyil vellathum vannal serivice center kayy malarthum service center il poyi oralaayu frndshp indaki edukunathaan better becz njn anghne aan chyyaar ippo service okay um aan
മച്ചാനെ പൊളി വീഡിയോ 💯ഞാനും ഒരു aprilia എടുക്കാൻ പോകുവാണ് 🔥❤️
Poli poli❤️❤️❤️❤️
Njanum
Njanum...❤️
😍
Aduthekalle🥲
ചേട്ടന്റെ video ഞാൻ ഇന്നാണ് കാണുന്നത് അടിപൊളിയായിട്ടുണ്ട്. എന്റെ ചേട്ടനും Sr150 ഉണ്ട് ഇപ്പോൾ 48000 kilometer ആയി. എനിക്ക് വണ്ടി 35000 km ആയപ്പോഴാണ് ഉപയോഗിക്കാൻ കിട്ടിയത് അടിപൊളി scooter.battery ഈ വർഷം october-ൽ ആണ് മാറിയത് 4½ വർഷം നിന്നു. Bs3 ആയതുകൊണ്ടാകാം bs4-നെ വച്ച് നോക്കുമ്പോൾ കുറച്ചു refinement കുറവുണ്ടെന്ന് തോന്നി അത് വിഷയമില്ലാ. Service ചെയ്യാൻ കൊടുത്തിട്ട് കുളമായ രംഗങ്ങളും അതിനിടയിൽ ഉണ്ട് 😂. ചാലക്കുടിയിലാണ് വീട്. ചേട്ടായി scooter തിരുവനന്തപുരം, മലപ്പുറം ഞാൻ ഈരാറ്റുപേട്ട പാലക്കാട് എന്നിവിടങ്ങളിൽ ഒക്കെ കൊണ്ടുപോയിട്ടുണ്ട് ഒരു ക്ഷീണം തോന്നിയിട്ടില്ലാ ഓടിക്കുമ്പോൾ പിന്നെ suspension കുറച്ച് stiff ആയതുകൊണ്ട് കുഴിയിൽ ഒക്കെ ചാടുമ്പോൾ നല്ല അടി കിട്ടും 120 ഒക്കെ പുഷ്പം പോലെ കയറുന്നുണ്ട് 🥰. പിന്നെ headlight തീരെ വെളിച്ചം ഇല്ലാ ഒരു nighteye led വച്ച് adjust ചെയ്തു 😁 പക്ഷെ single headlamp നല്ല illumination തരുന്നുണ്ട് എന്ന് തോന്നുന്നു. വീട്ടുകാർ ചക്ക, കപ്പ, തേങ്ങ ഒക്കെ കയറ്റാൻ പറയുമ്പോൾ നല്ല മടി ഉണ്ട് 🥴.അതുകൊണ്ട് ഒത്തിരി space ഇല്ലാത്തത് ഏതായാലും നന്നായി എന്ന് തോന്നി😅. Activa പോലുള്ള scooter ഉപയോഗിക്കുന്നവർക്ക് aprilia അങ്ങനെ ഇഷ്ടപ്പെടും എന്ന് തോന്നുന്നില്ല... പക്ഷെ എനിക്ക് ഇപ്പോൾ ബാക്കി പല scooters ഒക്കെ ഓടിച്ചിട്ട് aprilia ആണ് ഇഷ്ടം പിന്നെ ഓടിച്ചതിൽ ഇഷ്ടപ്പെട്ടത് Suzuki Access. N torq കുറച്ച് മാത്രമേ ഓടിച്ചിട്ടുള്ളു...അഭിപ്രായം പറയണം എന്ന് പറഞ്ഞതുകൊണ്ട് കുത്തിയിരുന്ന് type ചെയ്തതാ....
Ha brooo aprilia uyir 💓💓💓💓
💪💪
3 വർഷം ആകാൻ പോകുന്നു
ഇത് വരെ ഒരു കുഴപ്പവും ഇല്ല പവർ ഒരു രക്ഷയും ഇല്ല😍 ഞാൻ ഇപ്പോൾ ഗൾഫിൽ ആയത് കൊണ്ട് അധികം ഓടിച്ചിട്ടില്ല 12000km ആയിട്ടും ടയർ ഇതുവരെ മാറിയിട്ടില്ല
പിന്നെ service വലിയ മെച്ചം ഇല്ല 👎
Service shokoone
@@aabid1884 yes bro service mosham aanu👎
Millage ethra Ind
@@nivedappu3552 35-40
@@jithinjoseph1822 125 enik milage 47
Clear blog... Altough i cant speak Malayalam .. I love Malayalam.. 👍👍 Love ur place aswell...!!
Aha thats nice
Yep gods on country rt
Dream ❣️❣️
Polikkk👍
🥰
Enteyum...
🔥
എൻ്റെ വണ്ടി SR 150 race ആണ് , 3 വർഷമായി ഈ വണ്ടി ഉപയോഗിക്കുന്നു. ഞാൻ
നെല്ലിയാമ്പതിയിലാണ് ജോലി ചെയ്യുന്നത് , മൂന്നു വർഷമായി എല്ലാ ദിവസവും ഈവണ്ടിയിലാണ് ഞാൻ നെല്ലിയാമ്പതി ചുരം കയറുന്നത് '! Rearshock ഒരു തവണ മാറ്റിയിട്ടുണ്ട്, മറ്റു സാധാരണ വരാറുള്ള maintenance അല്ലാതെ ഒരു പ്രശ്നവും എനിക്കു വന്നിട്ടില്ല. വണ്ടി കിടുവാണ്👍👍 powlii...
Powereshhhh ❤️
Off road enghineyaan
Brother i faced the head light problem, but I fixed it myself by disconnecting of left side light and connected parallel to the bright light (Right side) holder. Now working perfectly. Result, I am using APRILIA last three years. Presently my son is using. If I look for next Scooter for me, No doubt that will be APRILIA. Thank you for comments and video on APRILIA.
Tnx brww
Glad to know
Power oru rakshayum illa⚡
But ipo 2019 sheshm ulla model nn issues varunnd
ഇങ്ങനാണ് റിവ്യൂ ചെയ്യേണ്ടത്, satisfied video👍.... ഞാൻ Aprilia sr 160 race പോയി നോക്കിയിരുന്നു ലുക്ക് 👌 വൈകിട്ടായതുകൊണ്ട് ടെസ്റ്റ് എടുക്കാൻ പറ്റിയില്ല, അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യൂ
3 varshamai njn aprilia use chyanu edaik povum long drive madipp thonulla nice driving experience tharunund.. breaking 👌.
38 milage kitanund. Complaints kuravaanu.. Handling 👌nice aanu..
Athan pwr😘😘😘
നൈസ് ആയിട്ട് ഒരു തള്ള് മാതിരി ആയല്ലോ ഭായ്,,
ലോങ്ങ് പോയാൽ ഇരുന്നിട്ട് മൂലം പൊളിയും!
നിനക്ക് ഒരു മടുപ്പും തോന്നാറില്ലേ?സത്യം പറ!
സീറ്റ് ഒരു രക്ഷയും ഇല്ല,, very bad!
Long trip better aan 💖 oru scenum ila
@@abuthwahirtechmaqia440 long enn paranjath trivandrum to Kashmir aalla aniya. Tvm to ernakulam, thrissur,alappuzha. Ethuvare kundik onnum patilla.. 😁
Pwoliiii😍😍
Pocket rocket 🚀 aprilla 😍♥️
Poli
Bro aprilla poli aanu supper sanam 🔥🔥
Athaan🤙
Dream ✨
Take it brw ....
😎😎😎😎.. poli
🤩🤩
Nice review ❤
😍
Love you dude
😜😍😍
Super video bro
Tnx brw
❤️👍 3 വർഷമായി SR 150 ഉപയോഗിക്കുന്നു കുറ്റങ്ങളില്ല 2 വർഷം കഴിഞ്ഞപ്പോൾ ബാറ്ററി പ്ലഗ് എന്നിവ മാറ്റി എൻജിൻ പവർ അപാരമാണ് 31861 കി.മീ. ഓടി കഴിഞ്ഞു. ടയർ 2 മാറ്റി ബാക് ടയർ മൂന്നാമേത്തതാണ് സർവ്വീസ് മെക്കാനിക് പോരായ്മയുണ്ട് . വണ്ടി കിടു തന്നെ :👍👍👍👍
Millage engna
@@nivedappu3552 15 ഒള്ളൂ bro ഇവർ പരയുനതും കെട്ടു edukalle വണ്ടി shokam ആണ്
Race edition 🍃💗
Pever Pever💯👽
🤩
Pwoli🔥🔥
ഞാൻ വണ്ടി എടുത്തപ്പോ നാട്ടുകാർക്ക് അർന്നു, ഇതു ബാറ്ററി വണ്ടി അന്നോ, ഇതിന്റെ മുൻപിൽ ഗ്യാസ് കുറ്റിയും പുല്ലും ഒക്കെ എങ്ങനെ കൊണ്ട് പോവും ഭയങ്കര ഉയരം ആണല്ലോ... മൈലേജ് ഇല്ലല്ലേ.... അവന്റ മറ്റേടത്തെ ഗ്യാസ് കുറ്റിയും പുല്ലും 😆
Ee chodhyaghal enikum vannathaa pinne avanmarode "backile ee kozhal putt marakkaan ullathallaa poka povanulathaa" enn prnjapolaa avark krym mnsilayath😂😂
@@skel4870 😆❤️❤️
Poli❤️
Machaa 160 poliiiiiyaaaa
Macha 160 review choichu poyappo irakki vittu
Gulf pride 20w40 aano motul 20w40 aano better
Motul
💥💥
🤙
Chetta kurannavilakku aplrilia kittanmargamudo
Yes but pani undavumdaa
മച്ചാനെ എന്റെ സ്ഥലം കൊല്ലം ജില്ലയാണ് . ഇവിടെ എവിടെയൊക്കെഅപ്രീല്ലയുടെ ഫോറും ഉണ്ടെന്ന് ഒന്ന് പറയാമോ ഞാൻ ഇപ്പോൾ qatar ൽ ആണ്
Kollam nokanam brw sorry for late reply brw msg me on Instagram @skel_boi
❤aprilia ❤
Machane.. Ntorq edukano.. Atho aprilia160 edukano...confusion..
Video Coming brw👍
100 plus kerumbo atleast kurach riding gear engilum idu...ee shorts ittond oru pani kittiya...
Sorry brw, njan unexpected aayi edutha video aan ath.. Sorry for that
Chetta thumnail kurachu different akki
❤️
🤩🤙
Machane inte vandide sciencer oru ara manikoor oodiyal mathi appozhekum nannayi choodaakum
Exhaust aano brw
Bro njn sr 160 edthu vandi okke poliya but dealership sheriyalla vandi tharumbol thanne digital meter okke proper aayi work avunillayrnu . Pinne first service kayinjapoyaan onn level aayath
Atha njn prnj showroom service aan prbnn
@@skel4870 bro aprilla connectivity device ennokke parnj kore kelkunund athentha sambavam athinte application appstoril okke kanunnumund. Athine kurich oru video cheyyuo
sticker parichappol Athinde Gum vandiyude mele thanne und athu remove cheyyan endha Chyya broo
U can use petrol and rub it up after that clean it with lacarol shampoo
Bro beginninersine ptiya vandi ano?
Yahhh
It's a mini pocket rocket
Bro, palakkad ksrtc statndinte aduthulla showroom nnaano vandi eduthe??
Avide service engane indu?
Mosham aaan
Njan 2017 Nov 6 nu anu sr150 vangiyathu ithuvarem oru kozhappavum illa...pinne tvm le ivarude service valare shokamanu..vandi edukkan ponathinu munp orupadu -ve alukal ennodu parayumayirunnu..BT njan ente theerumanam mattiyilla ..pinne vandikku regular service okke correct ayi cheithal mathram mathi puthiyathu pole thanne irikkum. Varunna 2021 Nov 6 nu 4yrs done
Sr160 love 💛
160 ennelum scene indo broo
Castrol oil aa use cheyunne ath nallathano..service centril nina ozhikune
Nammade service centre lum castrol anu upayogikkunna.athum udayippu anonnu daivathinariyam
Brw long range ride use chyanel motul use chyyam ini allaa short rides mathrm aaneel liqui moly um ok aan
Castrol 5w40 800ml for scooter
Mileage ethra kittend
Ee vandi second hand eduthal pani vallom kittuvo🙂
Noko eduthal mathinnew vaghunathine kaal bedham 2017/2018 model edukunathaa
Castrol oil aanallo service center upayogikanathu? Alle?
Athe brw
Atraa speed venda brooo.7:35
Etra mileage ketunh bro?
30/32
Sticker edutha seen endhelum kitoo means police?
No RC bookil vandiyude body color mathre undavu
Bro vandik oru kuzapamilla nj vandi eduthittt 3 year ayi pinne vandi service cheythal Mathy
Ha brw nalla service aneel Aprilia enna vandik no prblm... But kore reviews kndu mosham prnj athaa njn inghne oru video cheythath
Manufacturer defect vannirunnu engine coolerin 8 month aayitollu vangeet
Which model
Njn 3 vattam idichu 3 vattam full insurance claim aanu cheyithe.. njn b2b aayirunnu eduthe. Siteker cash mathram kodukendi vannullu
But enik ariyunavarkarkum kitittila enan brw prnjj kurach days njn ithinye investigation aarnu😂😂😂
Bro entte apriliak orru problevvumilla
Polli aprilia bro Jupiterrinte video iduvvo
My bull dog 1st in kottayam🥰
Mnsilyilla brw
pullideya adhiyathe Aprilia in kotayam enna udeshiche
Mileage kuttunundo
Bro which engine oil and grade u using?
Castrol Power 1 Ultimate 5w40 800ml /Motul Power Scooter LE 5w40 800ml randum nalla performance nalkunna scooter oil aanu.
You can choose motul 20w 40 aprilia use chyunath 20 W 40 aaan
Ippo showroom il sr150 available ano?
No 2020 thott sr 150 nirthi SR 160 aaki
@@skel4870 thanks bro iam searching 150
1. doubt sr125 Or Strom 125 is best?
I suggest u to take SR 150 becz SR 150 specifications thanne aan SR 125 yum brakes nte karyathilum alloy okke but Storm athinekaal cheruthaan..... But the most thing is njn orikalum oru new Aprilia edukaan suggest chythillaa athilum nallath oru bike edukaan Aprilia edukaneel Bs3 or Bs4 Aprilia SR 150 thanne edukanum ippo ullathonum athinte onnum aduthethillaaa
Machana saname poli ane
Bro Ralco inta tyre showroom kare parayana athara nala the alla yane ane
Liquimoly is best oil ❤️
Bulb ethane veche please send the link
Stock aan
Bro nde kayil ithintee parts available ano
Athe available aan service um available aan njaghalk showroom aan
Rear disc brake vakunundo? Eniku vakanam nu undu? Any leads for disc brake change? Naatil oru Aprilia disc break add cheythitundu inTVM.
I know brw I will do a video
🔥🔥⚡
Skel(strell)
Ayyo nammal athre onnullaaa
Bro ethinte spare parts pettann kittumo🙄
Available aan enne cntct chythal mathi Instagram I'd : @ skel_boi
Bro nj scooter il long pine trip k cheyunna aalanu bike um also..Scooter il 150+ km kazhinjapol knee pain thonni aprilia k angane undo ? Bro nu feel cheytharno
Solo ride aan njn pookk so enik anghne thonittillaa.. Pinne stress edukathe free aayi ride chythal mathi no prb
@@skel4870 thenkx
Mileage paranjillah???
Nammukoru video chythokam enik 34 aan kitunath
Bro spare medikkan ntha cheyende
8606364594 enik msg ayachal mathi WhatsApp il
💝
അടിനോൾ ഒന്ന് try ചെയ്തു നോക്കു next time 👌👌👌👌👌👌
Bike review tell't mileg ? ??
yes tell't Mileg ???
34
Poli power
Thank you nice look scooter
BEST SUPER SPORTS SCOOTER APRILIA.
Njan vangi 3days thot complt anu
Bro 20000 km clutch change akano?
Change Aakunathaan better
Bro ethu oil aanu use cheyane
Long ride : motul
Short range now in covid time ; liqui moly
ᴍy ʟᴏᴠᴇ ᴀᴩʀɪʟʟᴀ ꜱʀ150❤🔥
എന്റേത് Storm 125 ആണ് വണ്ടി സംഭവം കിടു ആണ് 40 മൈലേജ് തരുന്നുണ്ട് but തിരുവനന്തപുരം സർവീസ് വെറും മോശമാണ് 1 ഇയർ ആയുള്ളൂ 35000km aayi😝 ഇതുവരെ tyer and oil ആക്‌സിലേറ്റർ wire and front break wire ഇത്രെയും ആണ് 35000km ഇൽ മാറ്റിയിട്ടുള്ളത്. വണ്ടി പൊളി
7:42😮😮
Chath chath😂
Full face helmet in ethraa yaayi bro
Around 6K and other modification done to make skel helmet
aprilia 160 race edukkunnathono nallathu atho vespa 150 sxl aano .enikku oru 35 vayasu praayam undu .your opinion please. Ene engilum "ande vellam poyi " enna padha prayogam ozhivakkan sramichude kuracchu standard okkay aakavunnathae ullu ,prayyathinte somsaraam aanennu ariyaam deshyam thonnaruthu thettu choondi kanichenne ullu.👍👍👍❤️❤️❤️
😂😂😂 sry brw ath oru olathil prnjatha njn udeshichath avr prnj keett pedich vayelnn vellam vannu ennaan 😂😂.... Pinne nighal Aprilia SR 160 edukunathavum better becz nalla matam aan new edition Aprilia SR 160 konduvannirikunath .... Njan parayuka aneghil vespayum Aprilia yum oru test drive cheyth eethaan nighalkk oru saftey thonnunatg enn nokavum. Better.... Pinne am sry njn anghne alojich prnja prayogham allaa ath video eduth kzhinja shesham aan ... Njn alojichath "ishwara athin anghneyum oru meaning undelo enn" so am sry guys
@@skel4870 It's ok . Keep uploading videos .You are really good at this .❤️❤️❤️❤️👍👍👍👍
Tnx uncle an am sry for that vnm karuthi prnjathalaa
@@skel4870 If a person is elder than you please call them as anna or chetta /checchi or akka .Kind enough not to call them as uncle or aunty it hurts their ego (Identity as "I am an old person" ).It's ok with me please be careful with others some people gets so violent . Please upload more videos so eager to watch.❤️❤️❤️❤️❤️👍👍👍👍
Not available spare parts
Now it's available brw msg me on WhatsApp I'll share u a insta page link
Bro oru second edukunathin munp enthoke shredhikanam? Aprilia
Ye enikkum ariyanam...
Vedio chyyaam brw
Ha bro njan ntorq eduthit 4 masam kaynju , ogey bye
Bro njanum aprilia edukkan pokuva ❤
Poli
New aprilia idkan ponneverk ningal eth model aprilia idkan aan suggestion kodukuka
Bro എന്റെ aprilia sr150 ann വണ്ടി tvm nn എടുത്തതാണ് വണ്ടി 85kh/h മേളിലെ കേറാനില്ല അത് എന്താന്ന് വെല്ല പിടിയും ഒണ്ടോ
Clutch belt problem , replace cheyyoo & cleaning
Mineral oil matti synthetic oil try cheythu nokku. Castrol/ Motul 5w40 scooter oil
Bro eavidaa service cheyunath??
Mannarkad & Bangalore
Hello brother how can I switch off running headlights it drains my battery.
Model 150 or 160?
@@rakeshmuthu9809 sr160
9946696936 call me
Buy your old model Aprilia SR150 headlight switch and open the light switch on the left. Cut the second wire from the bottom to the top of the switch. Connect the headlight switch in series
Bro eppo milage athra kittunnund?
33
Bro, aprilia local workshopൽ നന്നാക്കിയാൽ കുഴപ്പം ഉണ്ടോ... വണ്ടിയുടെ ബാക്കിൽ നിന്നു running ടൈമിൽ എന്തോ ഒരു ശബ്ദം വരുന്നുണ്ട്.. ഒരു തവണ service Centre ൽ കൊടുത്തതാണ്.. but.. ഇപ്പോഴും ആ ശബ്ദം ഉണ്ട്...
Kerala thile ittu mikkya service center kalum mosham aan purathe workshop il kodukathitikkaan better becz aa paniyil vellathum vannal serivice center kayy malarthum service center il poyi oralaayu frndshp indaki edukunathaan better becz njn anghne aan chyyaar ippo service okay um aan
Ente aprillia kum purakil ninnu entho urayunna shabdam undu.. 20000 km mathram 2 kollam kondu odi. Ippol front shock oil leak.back shock damaged .spare parts not available...
Aa sound enikkum und endhi urayunna pole
Adhendha
Bro aprilia storm 125 review cheyyuoo
Ith 150 aano CC.. verunne
Ente 150Cc aan 2018 mode but 2020 muthal 150CC nirthi 160CC aaki update chythitund
@@skel4870 160 edukan pattumo poli ano
Ss poli aan
Njan oru new aprillai yedthu service full pokkan
Sathyam
Brokale spare evde kittum enn onn parayo
Italian Bird 🐦
Motul inte eth spec ulla oil aa ozhikkane
Motul/ Castrol 5w40 scooter oil
1.09k❤
Enik insurance kitty... 11k rupa chelav vannnn 7k insurance um kittty
Bro place evidee
Palakkad
@@skel4870 Bro Vandi Kodukindo
@@_sineesh ente chekkane njan arkkum kodukkula 😉😉
@@skel4870 Aprilla Sr 150 2017 Model 2nd owner vandi 55 anu chodikune 35000 ooditind edukan plan ind endha brode opinion as a aprilla owner