കുറെ കാലത്തിനു ശേഷം ആണ് ഒരു ട്രാവൽ വീഡിയോ ചെയ്യുന്നത്. അതിന്റെ ഒരു ഔട്ട് ഓഫ് ടച്ച് ഉണ്ട്. 😁 വിഡിയോയിൽ എന്തെങ്കിലും suggestions ഉണ്ടെങ്കിൽ കമന്റ് ആയി എഴുതിയാൽ helpful ആകും 😊 കൂടുതൽ ട്രാവൽ വീഡിയോസ് കാണാൻ താഴെ ഉള്ള playlist നോക്കാം 😊 ua-cam.com/video/0tiTR8KqqIM/v-deo.html
ഇജ്ജാതി ഫീൽ ആണ് strell മച്ചാനെ... കേട്ട് അങ്ങ് ഇരുന്നു പോയി skip അടിക്കാൻ പോലും തോന്നിയില്ല.... This is we want from you🥰🥰.. Waiting for next part... 🥰🥰
കണ്ണുകൾക്കു കുളിർമയും മനസിന് സന്ദോഷവും സമാധാനവും തരുന്ന ഒരു യാത്ര.. ഏതൊരു മലയാളി bike rider ന്തയും മനസ്സിൽ ഉറങ്ങികിടക്കുന ഒരു സ്വപ്നയാത്ര.. ലഡാക്.. ഞങ്ങളെയെല്ലാവരെയും ഒരു 411 cc ഇതിഹാസത്തിൽ ഇത്രയും മനോഹരമായ യാത്രക് കൂടെ കുട്ടിയ Strell ബ്രോയ്ക് ഒരായിരം നന്ദി...🙏🙏🥰. അടുത്ത വീഡിയോ ഉടനെ വരുമെന്നു പ്രേതിഷിക്കുന്നു ❄️🌨️☃️
എന്നും എന്റെ ആഗ്രഹമാണ് ഹിമാലയൻ റൈഡ്, ബ്രോന്റെ വീഡിയോ കൂടെ കണ്ടപ്പോൾ ഒന്നൂടെ ആ ആഗ്രഹം ഇരട്ടിച്ചു😍😍😍 ബീഗിനേഴ്സിനെ ഹിമാലയൻ ട്രിപ്പ് ചെയ്യാൻ നല്ലൊരു direction തരണം എന്ന് അഭിപ്രായപ്പെടുന്നു.
Entammmoooooo..... Strelle ini travel video venam... Ella travel vlogersil ninnum enth different experience ahnu bro...... Pls Bike Review pole travel videosum venam bro... Broyik pattuvanel😍😍😍😍😍😍😍😍😍
Ammayide veetil Kalyanathinu poyath polulla jokes illenkilum video kandirikkan rasamundavum enn thonnunnu..ending nannayitund with a little suspense..✌🏽
I felt some kind of a power in u r travel videos🤗🤗 i felt the cold , i felt the happiness while watching....പണ്ടെങ്ങോ ഞാൻ പോയ വഴികളിലൂടെ നിങ്ങൾ എന്നെയും കൊണ്ട് വീണ്ടും സഞ്ചരിക്കുന്നത് പോലെ.... Really great effort 😍😍👍👍
04:31 അതിൻ്റെ ഒരു സന്തോഷം. 😃 അത് വേറെ തന്നെയാ . . ഞാൻ ഒരു 25,000 km solo ride ൽ ആണ് ഇപ്പൊൾ. ബൈക്ക് യാത്ര വീഡിയോ ഇഷ്ടമുള്ളവർ എൻ്റെ ചാന്നൽ ഒന്ന് നോക്കാവുന്നതാണ് ❤️🙂
Onu aswathichu veruvarunuu.. apozhekum theernu...you too bruttas.. next episode odane upload cheyyane.. please...ethoru fan boyde rodhanam anu..😜❤️❤️❤️❤️❤️❤️❤️❤️
കുറെ കാലത്തിനു ശേഷം ആണ് ഒരു ട്രാവൽ വീഡിയോ ചെയ്യുന്നത്. അതിന്റെ ഒരു ഔട്ട് ഓഫ് ടച്ച് ഉണ്ട്. 😁
വിഡിയോയിൽ എന്തെങ്കിലും suggestions ഉണ്ടെങ്കിൽ കമന്റ് ആയി എഴുതിയാൽ helpful ആകും 😊
കൂടുതൽ ട്രാവൽ വീഡിയോസ് കാണാൻ താഴെ ഉള്ള playlist നോക്കാം 😊
ua-cam.com/video/0tiTR8KqqIM/v-deo.html
Enthaayalum ath ningade video alle 😌. Dhath mathi 🙂❤️
❤️
പോരട്ടേ....
യാത്രാനുഭവങ്ങൾ ഓരോന്നോരോന്നായി പോരട്ടേ.....
നിങ്ങളുടെ അനുഭവങ്ങൾ ഞങ്ങളുടേതു കൂടിയാകുന്നത് ആസ്വദിക്കാൻ കാത്തിരിക്കുന്നു... ❤️
Video length കുറച്ചു കൂടുതൽ ആയാൽ കൊള്ളാം ആയിരുന്നു 🙂
Nice vlog continue പ്രതീക്ഷിക്കുന്നു
രണ്ടര വർഷങ്ങൾക്കു ശേഷം strell മച്ചാന്റെ Travel Video വന്നിരിക്കുകയാണ് സുഹൃത്തുക്കളെ. 💖💖💖
Late ahh vanthalum annan latestaa thaan irukk 🔥🔥🔥
🤩♥️
രണ്ടര വർഷങ്ങൾക്ക് ശേഷം നമ്മുടെ സ്‌ട്രെൽ കുളങ്ങര തിരിച്ചെത്തിയിരിക്കുന്നു സൂർത്തുക്കളെ ❤️
😂
🤣🤣
😅
😂😂
🌝😂😂
ഇജ്ജാതി ഫീൽ ആണ് strell മച്ചാനെ... കേട്ട് അങ്ങ് ഇരുന്നു പോയി skip അടിക്കാൻ പോലും തോന്നിയില്ല.... This is we want from you🥰🥰.. Waiting for next part... 🥰🥰
Man we've been missing this magic spell of your narration for a long time .... It actually melts 💞💞💞💞💞 ... Do continue travel videos 🙇🙇🙇🙇
കണ്ണുകൾക്കു കുളിർമയും മനസിന് സന്ദോഷവും സമാധാനവും തരുന്ന ഒരു യാത്ര.. ഏതൊരു മലയാളി bike rider ന്തയും മനസ്സിൽ ഉറങ്ങികിടക്കുന ഒരു സ്വപ്നയാത്ര.. ലഡാക്.. ഞങ്ങളെയെല്ലാവരെയും ഒരു 411 cc ഇതിഹാസത്തിൽ ഇത്രയും മനോഹരമായ യാത്രക് കൂടെ കുട്ടിയ Strell ബ്രോയ്ക് ഒരായിരം നന്ദി...🙏🙏🥰. അടുത്ത വീഡിയോ ഉടനെ വരുമെന്നു പ്രേതിഷിക്കുന്നു ❄️🌨️☃️
ഹിമാലയൻ തന്നെ ചൂസ് ചെയ്തത് കൊണ്ട് happy 👏👏
Visuals were astonishing, Including nature sounds would've made it perfect.... Waiting for the next part
Thank you 😊. Noted your point
Yes
എന്നും എന്റെ ആഗ്രഹമാണ് ഹിമാലയൻ റൈഡ്, ബ്രോന്റെ വീഡിയോ കൂടെ കണ്ടപ്പോൾ ഒന്നൂടെ ആ ആഗ്രഹം ഇരട്ടിച്ചു😍😍😍 ബീഗിനേഴ്സിനെ ഹിമാലയൻ ട്രിപ്പ് ചെയ്യാൻ നല്ലൊരു direction തരണം എന്ന് അഭിപ്രായപ്പെടുന്നു.
എന്റെ പൊന്നോ.. എജ്ജാതി പ്രസന്റേഷൻ 🔥🔥🥰
STRELL നെ ഇഷ്ട്ടപെടാൻ വേറെ എന്ത് വേണം 😍😍
ഹിമാലയ സാനുക്കളുടെ വശ്യത ഒരു വശത്ത് .....
സ്ട്രെൽ ആശാന്റെ കിടിലൻ ശബ്ദത്തിലുള്ള വിവരണം മറുവശത്ത് ....
ഈ സീരീസ് പൊളിക്കും❤️👍🏼
ഈ യാത്രാ എപ്പിസോഡ് കഴിയുമ്പോൾ 1M അടിക്കും....🔥🔥🔥🔥
ആശാന്റെ ട്രാവൽ വ്ലോഗ് സത്യം പറയാല്ലോ ആ വോയിസ് കേട്ടാൽ വീഡിയോ തീരാതിരുന്നെങ്കിൽ എന്ന് തോന്നിപ്പോകും...
വെയ്റ്റിംഗ് ഫോർ part2🥶🕺
Entammmoooooo..... Strelle ini travel video venam... Ella travel vlogersil ninnum enth different experience ahnu bro...... Pls Bike Review pole travel videosum venam bro... Broyik pattuvanel😍😍😍😍😍😍😍😍😍
Was waiting for this man❤️😍
Travel vlog + strell=❣️💣 brooo continue this....we want more!!!!!!!!!!!!!
Bro you narrate things so well ,that everyone who hears to the vlogs feel the journey!!
Strell nte travel vlog....ath oru vere vibe aan💕🤗✨
Someone : The perfect travel vlog doesn't exist
Le Strell :
😁
Doordarshan feel kitti commentary kettu 😋👍👍👍💯
ഇത് പൊളിക്കും,, അവതരണ മിക്കവാണ് ഇങ്ങേർടെ സ്പെഷ്യൽ,, 👌👌👌👌
Woow addipowlli kazijadhe arinjila ❤super bro
Ammayide veetil Kalyanathinu poyath polulla jokes illenkilum video kandirikkan rasamundavum enn thonnunnu..ending nannayitund with a little suspense..✌🏽
അന്ന് strell, ആരോടും പറയാതെ മുങ്ങിയപ്പോൾതന്നെ എനിക്ക് തോന്നിയിരുന്നു, ഇതുപോലെ ഒരു ഐറ്റം ആയിട്ട് പൊങ്ങുമെന്ന്...😉😉😉
THE QUALITY OF VIDEO IS EXCELLENT AND THE SOUND OVER GIVES EXTRA BOOST TO THE VISUALS❤👏
Inte mone oru rakshem illa making quality 😲😍😍😍😍😍
ആശാൻ back to travel vlog🥰❤❤🔥
2 part ine Wait chayunu❤🥰
ഒരു കോമഡി cinema🔥 കണ്ട Feel🤣🤣🤣
ട്രാവൽ വലോഗ്‌സ് ഇനിയും വേണം
Strell llinu english video kandu netti eppo nalla arthavathaya malayalavum
YOU ARE MY FAVOURITE ❤️
These visuals further fueling my himalayan trip wishes. 😍
Hey man, amazing visuals, soothing presentation, quality content. Love your content any day!
എന്താ വരാത്തത് നോക്കി ഇരിക്കുവായിരുന്നു 2 years കഴിഞ്ഞാട്ടല്ലേ❤❤
What a narration loved it
_ഏറ്റവും മികച്ച രീതിയിലുള്ള അവതരണം.... 😂❣️_
🔥🔥🔥Super strell bro adipoli 🔥🔥🔥
Waiting for next part 😍❤
Bro elam partum telegram ell send cheyathu tharoo wait cheyan viyaa😂😁
😆
വീഡിയോയുടെ length ഞാൻ വല്ലാണ്ട് അസ്വസ്ഥൻ ആണ്. പക്ഷെ ഈ വീഡിയോ തന്ന ഫീൽ ഒന്ന് വേറെ തന്നെ ആണ്❤️
0°.. ഇതൊക്കെ എന്ത്.... സ്‌ട്രെൽ അണ്ണൻ പിന്നെ പണ്ടേ പൊളിയല്ലേ 😍
Pwoli machane great vid❤❤💥
This litttle part is called happiness♥️
Beautiful🖤
Ith kettapol SGK yude Sancharam Kanda athe feel.Poli 💥💥👏🏻👏🏻
പെട്ടന്ന് കഴിഞ്ഞ് 🥺 ആസ്വാചിച്ചു വരികയായിരുന്നു 🥰
Adipoli bro…. Loved the video… felt so good:…
It's all about Happiness ❤️
വീഡിയോ കണ്ടപ്പോൾ ശരിക്കും അവിടെ പോയ ഒരു ഫീൽ. വളരെ നല്ല അവതരണം സ്‌ട്രെൽ ❤️അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിംഗ്...
അങ്ങനെ കാത്തിരിപ്പിന് വിരാമമായി.....ആശാന്റെ travel vlog 🖤
ഹിമാലയൻ കൊണ്ട് ഹിമാലയം കാണാൻ.... 🥰🥰🥰🥰🥰🥰
Bro, Waiting aayirunnu Travel Video. Thanks for doing this.
പെട്ടെന്ന് ഇട് ബാക്കി വീഡിയോ.. ഫീൽ ഗുഡ് 💗
Happiness is all about strell
Strell, the "story teller" ❤❤❤❤
ഇനിയും ഇതുപോലുള്ള ബൈക്ക് ട്രാവൽ വീഡിയോസ് വേണം ബ്രദർ 😍❤......
Strell Annan Uyir😻🔥
Sure 😊
Amazing video bro ❤️❤️❤️
അവിടെ പോയ പോലെയൊരു feel.. ❤️
Waiting for the next part bro 🥰🥰🥰🥰🥰🥰🥰🥰 It was awesome
ആ feel ചുമ്മാ എല്ലാടത്തൂന്നും കിട്ടില്ല. അതിനു കഴിവ് ഉള്ളവർ വേണം. ആശാന് അതിന്റെ extreme level ആഹ് 😌🔥. Waiting for next part...... ✌🏻
Onvoice ആഹ് എന്താ Feel aah 🙌
Refreshing ആണ് ചേട്ടൻ്റെ വീഡിയോ ൽ മുഴുവൻ 💜😌 ⚡
Iconic video 👌🏼💯🙌🏻
I felt some kind of a power in u r travel videos🤗🤗 i felt the cold , i felt the happiness while watching....പണ്ടെങ്ങോ ഞാൻ പോയ വഴികളിലൂടെ നിങ്ങൾ എന്നെയും കൊണ്ട് വീണ്ടും സഞ്ചരിക്കുന്നത് പോലെ.... Really great effort 😍😍👍👍
Thank you 😊
@@strellinmalayalam 😍😍😍
Nothing to comment your style of vlog very much a treat to eyes and ❤️
That mystery feel🔥❣️
താങ്കൾക്ക് ഒരു കവിത എഴുതാൻ സമയമായിരിക്കുന്നു...എന്തൊരു സാഹിത്യം...
😂
Man the way you narrated it is so good!❤
🥰strell is Back😻
its really good,kinda getting the vibe of santhosh safari
❤
Amazing visuals😍
Oru dairy kurippokke vaazhikkunna feel
Adipwoli ❤️
Waiting for the second part 🔥
Machane ith kollalo..😌❣️
Visualsum commenteryim oke onninonnunn mecham..😍❣️
Next episodinu waiting...😻❣️
Travel vlog is really fantastic😃. himalyan ride good nature look osam🤟♥️
നല്ല പ്രാസം.waiting for the next part 😍
I have mad respect for you
Inspiration at peak...🔥👌👌
Health meter💥😂
Broo.... Poli..... Full comedy adicchu thrakkuvanallo...... Policchuu.....😌❤️🩹💞🥰
Strellinte travel video vere levelaa
Thank you :)
Poli sanm aliyaa ✨🔥
ശോ പെട്ടെന്ന് കഴിഞ്ഞു പോയി😥
Bro keep doing more videos like this. .. Kidilan. Video., ❤ waiting for next part.
8 minute engana poye enn ariyilla
Katta waiting for part 2🤗💕
അച്ചടി ഭാഷ ഉപയോഗിക്കാതെ normal ആയി കര്യങ്ങൾ പറഞ്ഞിരുന്നെങ്കിൽ അടിപൊളി ആയേനെ
Happiness is hearing your voice.. especially in the travel vlog...
ഈ വീഡിയോ കാണാൻ വേണ്ടി daily net തീർക്കാതെ വച്ച ഞാൻ 😌❤️
Thank you 😊
narration was excellent :)
Evde evde..NXT part evde🧐
The video is just mesmerizing 💕
😮pwoli❤❤
Man😍uff feel good episode ♥️
Awesome Aashanne ❤ himalaya parvatham kannan enneyum nummade family yiele ellavareyum kondu poyathiel orupadu santhosham. Waiting for another part ❤ Aashan ishttam ❤
ആശാന്റെ ട്രാവൽ വീഡിയോ😘😘😘😘😘
Kooduthal onnum parayan illa👌😍
04:31 അതിൻ്റെ ഒരു സന്തോഷം. 😃 അത് വേറെ തന്നെയാ . .
ഞാൻ ഒരു 25,000 km solo ride ൽ ആണ് ഇപ്പൊൾ. ബൈക്ക് യാത്ര വീഡിയോ ഇഷ്ടമുള്ളവർ എൻ്റെ ചാന്നൽ ഒന്ന് നോക്കാവുന്നതാണ് ❤️🙂
Aasan allelum vere level aanu... Nice presentation... Ezhuthikanichappol aanu ayyo theernnu lo thonniyathu... Sthalam kaanunnapole kandu irunnu.... Oru Mini-Safari channel okke puttupole machanottakku handle cheyyavunnathe ullu ..
ആ presentation indallo athoru onnonnara scene item ahtto ❤️✨️
Onu aswathichu veruvarunuu.. apozhekum theernu...you too bruttas.. next episode odane upload cheyyane.. please...ethoru fan boyde rodhanam anu..😜❤️❤️❤️❤️❤️❤️❤️❤️
We are Waiting 💞
മലയാളത്തിലെ മികച്ച ട്രാവൽ വ്ലോഗ് 🔥🔥🔥👏🏻👏🏻👏🏻well done bro, continue ur journey 👌🏻👍🏻
Wow! സഞ്ചാരം കണ്ട ഫീൽ❤️✨
Yaaayyyy video wrgii🔥🔥🔥🥳🥳🥳✨✨